ഇരട്ട കുട്ടികൾ ഉണ്ടാകാൻ ഇങ്ങെനെ ചെയ്താൽ മതി | Twin Pregnancy malayalam
HTML-код
- Опубликовано: 4 янв 2025
- Dr. Mufsila
Senior consultant
Olive Homeopathy clinic
Grace Mall,
Kizhisseri, malappuram
Call: 9020070267
wa.me/c/919020...
olivehomeopathy.com
----------------------------------------------------------------
follow :
/ drmufsila
iratta kuttikal undakan,
iratta kuttikal undakan dua
twin malayalam,
twin babies malayalam,
twin pregnancy normal delivery malayalam,
twin pregnancy delivery time malayalam
twin pregnancy malayalam,
twin pregnancy week by week,
twin pregnancy symptoms,
twin pregnancy ultrasound,
bicornuate uterus twin pregnancy,
twin pregnancy care
#twin_pregnancy #pregnancy #healthtips #drcouple #Dr_mufsila #olivehomeopathy
ഇതിൽ ഇരട്ട കുട്ടികളെ ഇഷ്ട്ടപെടുന്നവർ എത്രപേർ ഉണ്ട് 🥰🥰
nanaum twins anu
@@sujinrajks3305 ആണോ 👍👍
എനിക്ക് ഇഷ്ട്ടം ആണ്
@@sabithasabithaka1915 മാരീഡ് ആണോ
❤
കല്യാണം കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞു. ഇതുവരെ കുട്ടികൾ ആയിട്ടില്ല. 2 പേർക്കും കുഴപ്പങ്ങളൊന്നുമില്ല. ഇപ്പോഴും Treatment ൽ ആണ്. നിങ്ങളുടെ ഒക്കെ ദു:ആ യിൽ ഉൾപ്പെടുത്തണേ ....🤲🤲
അല്ലാഹു എത്രയും പെട്ടെന്ന് ആ അനുഗ്രഹം നിങ്ങൾക്ക് തരട്ടെ
@Raksha K 🤲
@@usmanji9624 🤝
🤲
@Raksha K അങ്ങിനെ തന്നെ നടക്കട്ടെ, you have a positive mind sister. keep it up👍👍👍
4 വർഷം മുൻപ് എന്റെ ഭാര്യ 4 Identical Quadruplets ന് ജന്മം നൽകി... ❣️
ദിയ, ദിവ്യ, ദിവാ, ദിത്യ 😍
Like കുറവാണല്ലോ bro....
ആർക്കും അത്ര പിടിച്ചില്ലെന്നു തോന്നുന്നു 😄
@@lightningwave7801 🤣🤣🤣
❤️❤️❤️❤️
@@lightningwave7801 എന്തായാലും എനിക്ക് പിടിച്ചു 😂like അടിച്ചേ
Alhamdulillah 🥰
എനിക്ക് ഉണ്ട് ത്രിബിൾസ് പെൺകുട്ടികൾ 🥰😘😘 എന്റെ രാജകുമാരികൾ വന്നിട്ട് 6 മാസം മാത്രം ആയിട്ടുള്ളൂ🥰
പൊന്നുമക്കൾക്ക്ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും ദൈവം നൽകട്ടെ
Congratulations 🎊
💗
എന്തൊരു സന്തോഷമാണ് അല്ലേ നിങ്ങൾക്ക് അല്ലാഹു സന്തോഷം നിലനിർത്തി തരട്ടെ എന്ന് എന്നും
Mashallah
Mashaallah🤲🤲🤲ഞങ്ങൾക്കും ഇങ്ങനെ മക്കളേ തരണേ നാഥാ, മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കളെ നാഥാ നൽകണേ.,.... ആമീൻ 🤲🤲🤲
Aameen🤲🏻
ആമീൻ 🤲
ആമീൻ യാറബ്ബൽ ആലമീൻ
Ameen🤲🏻
ആമീൻ
ഇരട്ടകുട്ടികൾ ഉണ്ടാകാൻ നമുക്ക് ചെയ്യാൻ പറ്റുന്നത് ദൈവത്തോട് പ്രാർത്ഥിക്കുക എന്നത് മാത്രമാണ്.. അവിടുന്ന് കനിഞ്ഞാൽ കാര്യങ്ങൾ നടക്കും ❤👍
കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ഒരുപാട് സഹോദരി സഹോദരൻ മാരുണ്ട് നമുക്ക് ചുറ്റും അവർക്കെല്ലാം നീ സ്വാലിഹീങ്ങളായ പോന്നോമനകളെ കൊടുക്ക് നാഥാ.. 🤲🤲🤲ആമീൻ
aameen
Aameen 🤲
6o
🙏🙏🙏
Ameen
ട്വിൻസിനെ ഇഷ്ട്ടപ്പെടുന്ന ഞാൻ ❤❤
പടച്ചവൻ ഇരട്ട kuttikalle നൽകന്നെ ആമീൻ
Ameen🤲
Ameen
Ameen
Ameen
Aameen
എനിക്ക് ഇരട്ട കുട്ടികൾ ആണ് രണ്ടു പെണ്മക്കൾ അൽഹംദുലില്ലാഹ് എന്റെ മക്കൾക്കും എന്റെ ഭാര്യക്കും അള്ളാഹു ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Ameen
ആമീൻ
Allahu kudumba jeevidam ellauppammakkatte aameen
Aameen
.
എനിക്ക് 25 വയസായി. എനിക്ക് ഇരട്ട കുഞ്ഞുങ്ങൾ ആണ്. ഒരു മോനും ഒരു മോളും ആണ്. ഞാൻ ഒരു ട്രീറ്റ്മെന്റ് ഉം ചെയ്തിട്ടില്ല. നന്ദി ദൈവമേ 🙏എന്റെ മക്കൾക്കും ഭർത്താവിനും ദീര്ഗായുസ് നൽകേണമേ ❤️
Ameeen
❤️❤️❤️🤩😍🥰👍👏🙏
🥰
Enikkum ith pole thanne😍
Same👍
Masha allah..allah, എല്ലാവർക്കും നല്ല സ്വാലിഹത്തായ മക്കളെ നൽകണേ.. Aameen
Ameen
ആമ പാവം
Ameeen
ആമീൻ 🤲🏻
Ameen
2 സെറ്റ് ഇരട്ടകളുടെ അമ്മയാണ്. ആദ്യം boy&girl. Second two girls identical.
Congratulations 🎉
എന്റെ ഭാര്യയും ഗർഭിണി ആണ്, ഏകദേശം രണ്ടു മാസം ആയി,അല്ലഹു നമ്മുക്ക് നല്ല മക്കളെ നൽകട്ടെ..
ആമീൻ
Ameen
Aameen
AMMEEN AMMEEN BIRAHMATHIKKHA YAA RAHMARAHIMEEN
Twins ഉണ്ടാകാൻ വേണ്ടി ഇരട്ട പഴം കഴിക്കാറുള്ള ഞാൻ 😂😂😂😂😂
😂
😂
എന്റെ സിസ് ഇപ്പൊ 5 months പ്രെഗ്നന്റ് ആണ് 3 ബേബി ആണെന്ന് dr അറിയിച്ചത്
ബുദ്ധിമുട്ട് ഇല്ലാതെ ഡെലിവറി ആവാൻ നിങ്ങളുടെ ദുആയിൽ ഉൾപെടുത്തുമല്ലോ
Treatment eduthano pregnant ayath
പ്രസവം കഴിഞ്ഞോ പെൺകുട്ടികളോ ആൺ കുട്ടികളോ
എനിക്ക് രണ്ട് ആൺമക്കൾ മൂന്നര വയസ് അൽഹംദുലില്ലാഹ് ഒന്ന് ഉണ്ടാവാൻ ആക്രാഹിക്കുവാൻ അകൃഹിന്നവരുണ്ട് മക്കളെ എല്ലാവർക്കും കൊടുക് റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰🥰🥰🥰🥰
എനിക്ക് 10 വർഷം കാത്തിരുന്നു ഒരു മോൻ ഉണ്ടായി അൽഹംദുലില്ലാഹ്. കുട്ടികൾ ഇല്ലാത്തവർക്ക് പെട്ടെന്ന് കുട്ടികൾ കൊടുക്കട്ടെ ആമീൻ.
Ameen🤲
Ameen.enikkum kuttikal illa 12 year aayi..enneyum prarthinayil ulpeduthane
ചേച്ചി പറയുന്നത് കേൾക്കുമ്പോൾ തന്നെ എന്തോ ഒരു വിഷമം.. മക്കൾ ഇല്ലാത്ത ആളുകളെ കാര്യം ആലോചിച്ചു,... മനോഹരം ആയ അവതരണം... നല്ല ശബ്ദം
അൽഹംദുലില്ലാഹ് എനിക്കും എന്റെ ഉമ്മാക്കും പെങ്ങൾക്കും ഇരട്ട കുട്ടികൾ ഉണ്ട് എല്ലാവരും ആൺ കുട്ടികൾ നമ്മുടെ എല്ലാ കുട്ടികളെയും സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ ആമീൻ
Njan prgent ayirunnu but 4 monthil babyk heartbeat illathe doctor ath abortion akkan paranjuu ippo 1 month ayii...... Enik eni twins baby venam ennu und athinnu etha vendath
Prarthicholu nannayi.undavum
എനിക്കും ഇരട്ടകൾ ആണ് ഒരു മോൾ ഒരു മോൻ 17. കഴിഞ്ഞു അൽഹംദുലില്ലാഹ് സ്തുതി റബ്ബിന്
"ഇരട്ട കുട്ടികൾ ഉണ്ടാവാൻ ഇങ്ങനെ ചെയ്താൽ മതി"
എന്ന് കണ്ടപ്പോ ഞാൻ കരുതി വല്ല വഴിയും പറഞ്ഞു തരാൻ ആണെന്ന് ,ഇതിപ്പോ .
😂😂😂
@@munimuni__ വെറുതെ thumbnail itt പാവങ്ങളെ പറ്റുക്കുവാണ്...😢😢
😂🤣
@@floccinaucinihilipilification0 😥😥
Appo onnum illalle..😒thank you.
എനിക്കും രണ്ട് പെൺകുഞ്ഞുങ്ങൾ ദൈവം സമ്മാനമായി തന്നു💝💝 ഇപ്പോൾ രണ്ട് പേർക്കും 4 വയസ്സായി കുട്ടികൾ ആരോഗ്യവതിയായി സുഖായിട്ട് ഇരിക്കുന്നു💞💞
Normal delivary ayirunno
❤❤❤
ഇരട്ട കുട്ടികളെ നോക്കാൻ ഉള്ള കഷ്ടപ്പാട് അറിഞ്ഞവർ ആരും ഇരട്ടകുട്ടികൾ വേണം ന്ന് പറയില്ല. ഒരു കുട്ടിയെ നോക്കാൻ തന്നെ എത്ര ബുദ്ധിമുട്ട് ആണ്. അസുഖം വന്നാൽ രണ്ടാൾക്കും ഒരുമിച്ച് ആണ് വരിക. പാൽകുടിക്കാൻ രണ്ടാളും ഒരുമിച്ച് കരയും ഇങ്ങനെ പറഞ്ഞാൽ തീരാത്ത കഷ്ടപ്പാട് ഉണ്ട്. എന്റെ അമ്മ സഹിച്ചത് ഒക്കെ എനിക്ക് അറിയാം
ഇരട്ട പഴം തിന്നാൽ ഇരട്ട കുട്ടികൾ ഉണ്ടാവുമെന്ന് കേട്ടിട്ട് ഇപ്പോഴും ഇരട്ട പഴം തപ്പി നടക്കുന്ന ഞ്യാൻ 😢😭😭😭
😂
ഞാനും
Athrayikkum aagrahikkan karanm enthaa🙄
@@reenar2517 😂😂😂.
@@praveen.k9192 നല്ലരസമല്ലേ. പിന്നേ കുടുംബത്തിൽ ആർക്കും ഇരട്ട കുട്ടികൾ ഇല്ലാ
Nanum twins aan but randalum orubad change aan but yenik ithuvare makkalilla 15 years aayi yellavarum prarthanayil ulpeduthanee
Inshallah
In Sha allah
Insha allhah
Insha allah
@@sakeerallakkat1842 p
എനിക്ക് twins ആണ് ഒരു മോനും ഒരു മോളും. Alhamdulillah. ഞാൻ ഒരു treatmentum ചെയ്തിട്ടില്ല. എനിക്ക് 28 years ആയി. രണ്ടാമത്തേ ഡെലിവറി ആണ്. Masha allah എന്റെ അനിയത്തിക്കും twins ആണ് 2 girls. അവര് identical ആണ്. ഞാൻ cmmnt ചെയ്യാൻ കാരണം. ഞങ്ങളെ mothernte ഫാമിലിയിൽ ആർക്കും twins ഇല്ല. But husband ഫാമിലിയിൽ രണ്ടാൾക്കും ഉണ്ട്. പിന്നെ എന്റെ mthr ഫാമിലിയിൽ ഒരു csn sistrkk twins ഉണ്ട്. അവർക്ക് ഒരുപാട് വർഷം കുട്ടികൾ ഇല്ലാതെ treatment ചെയ്തിട്ട് dr. പറഞ്ഞത് പോലെ twins ആയതാണ്... എല്ലാ കുഞ്ഞുങ്ങളും healthy ആയിരിക്കട്ടെ.
കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് allah നല്ല healthy ആയ കുഞ്ഞുങ്ങളെ കൊടുക്കട്ടെ 😊
18 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു ഇനി എങ്കിലും ആ ഭാഗ്യം ഉണ്ടായാൽ മതിയേനെ😢😢
ആലപ്പുഴ കൃപാസനം പള്ളിയിൽ ഉടമ്പടി എടുത്തു പ്രാർത്ഥിക്കു, fr.v. p. Joseph kripasanam എന്ന് ചാനൽ എടുത്തു നോക്കു
ഉറപ്പായും അടുത്ത് കൊല്ലം നിങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകും
Ente familyil oro familykum oro twins und ente Ummande makkalil enikk kittane ennan ende dua enikk twinsne orupaad ishtaan❤
Njagalu threepils ane..
Akhil,Abil,Aravind.. ipo 23 vayasayi
Daivathinum achenum ammekkum nanni parayunnu.....🥰🥰
Monocorionic diamniotic ( fertenalTwins)
ആണ് എനിക്ക് ഇപ്പോൾ 3 years ആയി ബോയ് ആണ് അല്ലാഹുവിനോട് ഒരുപാട് നന്ദി... 🥰
ഞങ്ങൾ 4പേരും👨💼👨💼👨💼👩💼
എന്റെ ഉമ്മാക്ക് ദീര്ഗായുസ്സ് നൽകണേ allha🤲🤲🤲
Ameen
Aaameen🤗
Masha Allah nalle raso indakum kanan poodi nd😊
Ameen
Please include your father in your prayers ❤
Watch from 7:26 and save time. Time is precious.
Thankyou
Thanks
Thank you♥️
Thanks
😍
വിവാഹം കഴിഞ്ഞു 7 കൊല്ലമായി 2 അല്ലെകിൽ ഒന്നിനെകിലും കിട്ടിയ മതിയായിരുന്നു എല്ലാവരും ദുആയിൽ ഉൾപെടുത്തണേ 🤲🤲🕋🤲🤲
നല്ലൊരു അറിവ് 👌🥰🥰🥰ഞങ്ങളുടെ ഗ്രാമത്തിൽ കുറെ twince ഉണ്ട്.. മലപ്പുറം.. കൊടിഞ്ഞിയിൽ.. 👌👌
Njanum kodinhi aan. Enik twins sisters und
എസ് നമ്മുടെ നാട് കൊടിഞ്ഞി 👍👍
Athaano orupaad twins ulla oru village RUclips il video kandittund
@@euphoria7097 athe
7 വർഷം ആയി കുട്ടികൾ ഇല്ല.. കൊടിഞ്ഞിയിൽ വന്നാലോ എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്... നിങ്ങളുടെ ഒക്കെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. 😥😥😥🤲
എനിക്കും ആദ്യത്തേതിൽ twins ആയിരുന്നു. ഒരാണും, ഒരു പെണ്ണും . മകൾ വിവാഹിത, മകൻ ഖത്തറിൽ . രണ്ട് പേരും രണ്ട് രീതി.
alhamdulilah 🤍 Nikum twins aanu boys aanu .allahu makkal illathavark swalihaya makkale nalki anugrahikattew Aameen🤲🏻
Alhamdulillah
Enikk twin girls aanu
3year aayi
Avarude playing okke kaanan very very cute aanu
Very disciplined girls
Mashallah
MASHA ALLHA
Maa sha allah .. Allah qairl akatt ..
ഭാഗ്യവാൻ 🥰🥰
🥰❤️
Enikkum twins makkal und..rand aan makkal..ippol onnara vayassayi..its a blessing to have twin childern..❤❤
Alhamdulillah
ഞാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നറിയാൻ വീഡിയോ മുഴുവൻ ശ്രേദ്ധിച്ചു കണ്ടു
eniykkum twinsine ishttanu..❤️
എനിക്ക് ചെറുപ്പം മുതിലെയുള്ള ആഗ്രഹം ആണ് ട്വിൻസ് but കല്യാണം കഴിയട്ടെ waiting🥰 പ്രാർത്ഥിക്കണം എല്ലാവരും🙏🏻
Enikkum angana thanna aanu,nalla agraham und
😂.18 aayo
Enikkum😂
ഇരട്ട കുട്ടികളുടെ നാട് കൊടിഞ്ഞി ✅️മലപ്പുറം എല്ലാം ദൈവ നിശ്ചയം തന്നെ
എനിക്കും ഇഷ്ടമായിരുന്നു ഇരട്ടകളെ. കോളേജിൽ പഠിക്കുമ്പോൾ ഹോസ്‌റ്റലിലെ ഇരട്ട പഴം മുഴുവൻ കഴിക്കുമായിരുന്നു. ഒടുവിൽ എന്റെ ആഗ്രഹം പോലെ തന്നെ കിട്ടി ട്വിൻ ബോയ്സ്. ഫ്രണ്ട്സിനൊക്ക അത്ഭുദം ആണ്. നിന്റെ ആഗ്രഹം പോലെ തന്നെ കിട്ടിയല്ലോ എന്നു പറഞ്ഞു.
എനിക്ക് ഇരട്ട കുട്ടികൾ ഉണ്ട് മരുന്ന് കഴിച്ചിരുന്നു കുഞ്ഞു ണ്ടാവാൻ പിന്നെ പാരമ്പര്യ വും ഉണ്ട് എന്റെ ഭർത്താവിന്റെ അമ്മാമ്മ ൻ മ്മാര് ഇരട്ടകള ഭർത്താവിന്റെ ഉമ്മയുടെ അനിയത്തി ടെ പേരക്കുട്ടികൾ ഇരട്ട ഉമ്മാന്റെ അങ്ങള ടെ പേര കുട്ടികൾ ഇരട്ട പിന്നെ എന്റെ ഉമ്മാന്റെ ഏട്ടത്തിയുടെയും അനിയത്തിയുടെയും പേര കുട്ടികൾ ഇര ട്ട പിന്നെ ഉപ്പാന്റെ കുടുംബത്തിലും ഉണ്ട് പിന്നെ ഭർത്താവിന്റെ ഉപ്പാന്റെ കുടുബതലും ഉണ്ട് അങ്ങനെ മൊത്തം ഇരട്ടകളുടെ കുടുബം 👍👍
എനിക്കും ഉണ്ട് twins boys 20years old 🥰🥰😍🥰🥰🥰🥰masha allah 😍
Yenikkum Orupaadu ishttam aannu twins .undaavvam yennu aagraham und Oru kutti und alhamdulillah baby girl
എനിക്കുമുണ്ട് 😊
Enikum twins anu.. Two boys🥰 Ente muthumanikal😊
വളരെ മനോഹരമായ വിശദീകരണം ഇനി ആർക്കും മനസ്സിലാവാൻ ഉണ്ടാവില്ല
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഇരട്ട കുട്ടികളെ... ഫാമിലിയിൽ ഒരുപാട് ഉണ്ടായിട്ടുണ്ട് എനിക്കും ഉണ്ടാവാൻ ഒരുപാട് ആഗ്രഹമുണ്ട് റബ്ബ്ന്റെ അനുഗ്രഹവും കാവലും ഉണ്ടാവട്ടെ🤲 വളരെ വെക്തമായി പറഞ്ഞു തന്നു Dr. Mem....👍
Thank you
ഈ പറഞ്ഞ ഒരു സാഹചര്യം ഇല്ലാതെയും എൻ്റെ മകൻ്റെ ഭാര്യ ഇരട്ട പെണ്ണ് കുട്ടികളെ പ്രസവിച്ചു. identical അല്ല. ഇരട്ട പോലെ അവരോട് ഞങ്ങൾക്ക് ഇരട്ട സ്നേഹവും വന്നു. ❤️❤️ ഇപ്പൊൾ 8 വർഷം കയിഞ്ഞും അവർ ഞങ്ങൾക്ക് ചെറിയ കുഞ്ഞുങ്ങളെ പോലെ. ❤️❤️
Ente dream ആയിരുന്നു twins but കിട്ടിയില്ല ഇപ്പോൾ 3 പെൺ കുഞ്ഞുണ്ട് cs ആയിരുന്നു 3rd baby 01 month old
Moonu perum cs aayirunno
എനിക്കും വേണം ഇരട്ട കുട്ടിളെ
പെൺ കുട്ടികൾ ആകുകയും വേണം❤🌹
Enikkum😻
ഞങ്ങൾക്ക് പ്രതേകിച്ചു ഒരു കുഴപ്പമില്ല ആദ്യത്തെ കണ്മണി ആൺകുട്ടി ആണ്, രണ്ടാമത് പെണ്ണാണെങ്കിൽ ഇനി വേണ്ട എന്ന് പറഞ്ഞു എനിക്ക് 3മക്കൾ വേണമെന്നുണ്ടായിരുന്നു ഞാൻ നന്നായി പ്രാർത്ഥിച്ചു എനിക്ക് ഇരട്ട പെൺ കുട്ടികളാണ് no history,only grace of God ❤
ഞാൻ twins ആണ് എനിക്ക് താഴെ ഉള്ളതും twins ആണ് ഞങ്ങൾ ഒരു ആൺ ഒരു പെണ്ണും എനിക്ക് താഴെ ഉള്ളതും ആണും പെണ്ണും
നല്ല അവദരണം 👍 സാധാരക്കാർക് മനസിലാകുന്ന രീതിയിൽ 😍😍👍
😍
ഡോക്ടറെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇരട്ട കുട്ടികളെ 🥰😘😘😘എനിക്കും ഇരട്ടകുട്ടികൾ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ആഗ്രഹിക്കുന്നു 🤲🏻😘
ഇരട്ട കുട്ടികളുടെ അച്ഛൻ ഹാജർ ❤️
എനിക്കും ഇരട്ടക്കുട്ടികളാണ് പെൺകുട്ടികളാണ്. ഐഡൻറ്റിക്കലാണ് അല്ലാഹുവിൻറെ അനുഗ്രഹത്താൽ അവർആരോഗ്യവതിയായആണ്.ഇപ്പോൾ നാലു വയസ്സു കഴിഞ്ഞു.
Enik ishtaman iratakutigale eni janikunnadh iratakutigal aavan dua chey to insha allah❤
ഞങളുടെ വീട്ടിൽ ഉമ്മക്കും ഞങ്ങൾ രണ്ടു പെണ്മക്കൾ ക്കും twins ആണ്. ഞങളുടെ കുട്ടികൾ ആരും ഒരുപോലെ അല്ല.. 😁😁
Doctor പൊളിയാണ് എല്ലാം വളരെ വ്യക്തമായിട്ട് പറഞ്ഞു തന്നു 👏
എനിക്ക് fraternal twins ആണ്. Girls ആണ്. പ്രെഗ്നന്റ് ആകാൻ വേണ്ടി ഡോക്ടറെ കാണിച്ചു. ടാബ്ലറ്റ് കഴിച്ചു. സ്കാനിങ് ചെയ്തപ്പോ twin gestational ആണെന്ന് അറിഞ്ഞു. ഇപ്പൊ അവർക്ക് 10 years 😃
Pcod ayirunno.
@@renupr7962 PCOD ആണോ എന്നറിയില്ല. അതിനു വേണ്ടി treatment ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. പീരിയഡ്സ് ഇറെഗുലർ ആയിരുന്നു.
@@threeangelsmyworld നിങ്ങൾ ഏത് ഡോക്ടറെ ആണ് കാണിച്ചത്
@@nisarkaakwtt6161 തൈക്കാട് Hospital. Dr. ബെറ്റി. ആ Dr. ഉടനെ വേറെ ഏതോ hsptl ട്രാൻസ്ഫർ ആയി. ഇപ്പൊ എവിടാന്നു അറിയില്ല.
Enikkum, same 10 yrs..Alhamdulillah
എൻ്റെ 20 വയസിൽ ആണ് njan എൻ്റെ മക്കളെ പ്രസവിക്കുന്നത്. ഒരു മോനും മോളും ആണ്. എൻ്റെയും, എൻ്റെ husnteyum ഫാമിലിയിൽ ആദ്യം ആയി ആണ് ഇരട്ട കുട്ടികൾ. ഞങ്ങൾ ഒരു ട്രീറ്റ്മെൻ്റ് ഉം ചെയ്തിട്ടില്ല
മാഷാ അല്ല എനിക്ക് 2ഇരട്ട കുട്ടികള 3 വയസായി. ഒരാളുടെ പേര് മുഹമ്മദ് ആദം. ഒരാളുടെ പേര് മുഹമ്മദ് ബിലാൽ.. വൈഫിന്റെ അനുജത്തി 2ഇരട്ട കുട്ടികള ദുആ യിൽ ഉൾപെടുത്തുക
കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ടാണ് 5 ഇയർ ആയി മാര്യേജ് കഴിഞ്ഞിട്ടു ..എനിക്കും ഒരു കുഞ്ഞു എങ്കിലും അയാൾ മതി ആരുന്നു 😢😢😢
ruclips.net/video/9xvelx4O1DQ/видео.html
എനിക്കും😢
5 വർഷമല്ലെ ആയുള്ളൂ -35 വർഷമായി ഒരു കുഞ്ഞിനു വേണ്ടി അള്ളാഹുവിന്റെ കാരുണ്യത്തിനായി കൈ നീട്ടുന്നു. എല്ലാവർക്കും അള്ളാഹുവിന്റെ കാരുണ്യം കൊണ്ട് മക്കളുണ്ടാവട്ടെ
ആമീൻ @@nafeesasulaiman3185
ഇരട്ടാകുട്ടികളുടെ ഉമ്മയാണ്.... മാഷാഅല്ലാഹ് രണ്ടു പെൺകുടികൾ....
Masha allah
❤
Mashaallah ❤
Alhamdulillah enik twins an 5 month an.ende valiya aagraham aayirunnu 🥰🥰
Ngalth ethramathey scaningla arinjey
Enikk agraham inf
Agraham okke und but padachon tharande
@@jusujusaina8260 2 mathe scanning il
@@sameersafoora7909 in sha Allah
എന്റെ കല്ലിയാണം കഴിഞ്ഞു 6 വർഷം ആയി ഇത് വരെ കുഞ്ഞുങ്ങൾ ആയില്ല കുറച്ചു dr കാണിച്ചു ഒരു കുഞ്ഞുങ്കിലും ഉണ്ടായാൽ മതി ആയിരുന്നു 😔😔😔😔😔
എനിക്ക് ഇരട്ട കുട്ടികൾ ഇഷ്ട്ടം...പിന്നെ ഡോക്ടറുടെ അവതരണം അടിപൊളി 👍
Thanks Dr ഞാൻ അനേഷിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഒരുപാട് പേരോട് ചോദിച്ചിട്ട് ഉണ്ട് twins നെ കിട്ടാൻ എന്താ വഴി എന്ന്
ദിവസവും തുടർച്ചയായി രണ്ടു തവണ ബന്ധപെട്ടാൽ മതി. ഇരട്ട കുഞ്ഞുങ്ങൾ ലഭിക്കും👍
ദിവസവും തുടർച്ചയായി രണ്ടു തവണ ബന്ധപെട്ടാൽ മതി. ഇരട്ട കുഞ്ഞുങ്ങൾ ലഭിക്കും👍
ദിവസവും തുടർച്ചയായി രണ്ടു തവണ ബന്ധപെട്ടാൽ മതി. ഇരട്ട കുഞ്ഞുങ്ങൾ ലഭിക്കും👍
2024 ലിലും😂
Twins ഇഷ്ടം ❤️
Ende vallyamma Kkum irattakal aanu, 1 boy and 1 girl 2 perum different aanu kanan
Dr paranja polle tane avrkum 1 pregnancy k sesam valare vaiki aanu 2nd (twins) undayath avrkum 35 nu mukalil age undayirunn 😊😊😊😊🥲🥲
എൻ്റെ് അനിയത്തിക് ഇരട്ടപെൺകുട്ടികളാണ്. രട്ടുപേരും രട്ടുമുഖമാണ്. ഞാൻ pregnancy tretmanttilanu.towmoro pregnancy test ആണ്
Yende muuthamma 2 vettam twinsine prasavichittund ആദ്യത്തെത് girl aayirunnu avar marichu 2 മത്തത് ആൺകുട്ടികൾ അവർക്ക് 25 age aayi masha allah
മലപ്പുറം കൊടിഞ്ഞി എന്ന പ്രദേശം ലോകപ്രശസ്തമാണ് ഇരട്ട കുട്ടികളുടെ വിഷയത്തിൽ
Sathyam
Our place
Yes
Ntha sambavam
@@st7215 ഒന്നും ഇല്ല പൊന്നോ
എനിക്കും ഇരട്ടകുട്ടികളാ ഒരു മോനും മോളും ഉപ്പയുടെ ഉമ്മ ഒരു മോനെയും മോളെയും ഇരട്ട പ്രസവിച്ചു മോൻ ചെറുപ്പത്തിൽ തന്നെ മരിച്ചു. അതേപോലെ ഭർത്താവിന്റെ ജേഷ്ഠന്റെ മോൾക്കും ഇരട്ട കുട്ടികളാ
ട്വിൻസ് ഇല്ലെങ്കിലും മക്കൾ ഇല്ലാതെ വിഷമിക്കുന്നോർക്ക് ദൈവം അനുഗ്രഹിച്ചു മക്കളെ നല്കണമേ എന്നെ ആഗ്രഹം ഉള്ളു m
Twins വേണം ennilla🥹🥹🥹🥹കുഞ്ഞു ഉണ്ടാകാൻ എന്താ ചയ്യ 😭😭😭ഒരു വർഷം ആയി ഇത് വരെ പോസിറ്റീവ് aayilla 😭
Sarallia. Inteyum kalyanam kayinjitt 1 1/2 yr aayi. Okke ready aavum. In sha allah❤
Nthaayi
@@azlan-zayd ഇപ്പോൾ ആട്ടി കൊണ്ട് ഇരിക്ക തോട്ടിൽ 😁😁masha allah ഒരു മോൻ ആയി 🥲🥲🥲4 month ആയി monk
ഇരട്ട പഴം കഴിച്ചാലും മതി ഇരട്ടകുട്ടികൾ ഉണ്ടാവാൻ. ഞാനും, wife ഉം അങ്ങനെയാണ് ചെയ്തത്. 🤩🤩🤩
😂😂
എനിക്കും twins aannu🥰🥰 two boys.
നിങ്ങൾ caption മാറ്റൂ.. ഉപകാരപ്രദമായ അറിവുകളാണെങ്കിൽ കൂടിയും അത് നേരായ മാർഗത്തിൽ ആയിരിക്കണം.. 😏
Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤
എനിക്കും ട്വിൻസ് ആണ് ആദ്യം മോനും മോളും തികച്ചും വ്യത്യസ്തർ എന്റെ ഫാമിലി ഒരുപാട് ട്വിൻസ് ഉണ്ട് 🤗😊ഇപ്പോൾ ഒരു മോൾ കൂടി വന്നു 🥰3മക്കളുടെ അമ്മയായി ☺️☺️☺️
Same എനിക്കും twinsaaa
1-Mol & mon
2mol
@@shameema.tpshameema4237 🤗☺️
ദൈവമേ മൂന്നും നാലും അഞ്ചും ഒന്നും വേണ്ടാരുന്നു ഒരെണ്ണം മതിയാരുന്നു ഒരേ ഒരെണ്ണം 😢😢
ദൈവം ഒത്തിരി വേദനിപ്പിക്കുന്നത് ഒരുപാട് സന്തോഷം താരനാണെടോ
God bless you ❤️
@@anjitharajeev995 🙏🙏🙏🙏🙏😊😊😊
എനിക്കും ഒരുപാട് ആഗ്രമുണ്ട് ട്വിൻസ് ഉണ്ടാകാൻ
ഇന്ഷാ അള്ളാ റബ്ബ് നൽകട്ടെ ആമീൻ
I was a twin. My brother died when he was 6 days old. My elder sister also had a twin sister. She also died when she was 70 days old.
ഇരട്ട കുട്ടികൾ ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി എന്ന് ക്യാപഷൻ എന്തിന് വെചു dr ...?
നിങ്ങൾ തന്നെ പറഞ്ഞു അതിന് ഒരു വഴി ഇല്ല എന്ന് വീഡിയോ അവസാനം e
എവിടെ നോക്കിയാലും പറ്റിക്കൽ തന്നെ
എന്തായാലും കുറച്ച നല്ല അറിവുകൾ കിട്ടി
എന്തിനാണ് ഇങ്ങനെ ടൈറ്റിൽ ഇട്ട് ആളുകളെ പറ്റിക്കുന്നത്
അനിയന്റെ wife twins ആണ് അവരുടെ കുട്ടികളും twins ആണ്
Nammude kodinji, Malappuram ♥️♥️♥️♥️
അൽഹംദുലില്ലാഹ്, എനിക് twins babyaa, ഗേൾ &ബോയ്, അവർ 2 പേരും എല്ലാകാര്യത്തിലും differentaa face എല്ലാം
Congratz
എൻെറ grandmotherin twins ആയിരുന്നു....so എനിക്കും twins ആയി😍 വേറെ ആർക്കും ഇല്ല familyil....
എനിക്ക് ഇഷ്ട്ടം twins ആണ് but ഇതു വരെ ഞങ്ങൾക്കു കുട്ടികൾ ആയിട്ടില്ല 6 വർഷം കഴിഞു
Enik twins aan baby boy and baby girl 🤲😍💖 oru treatmentm ilathe padachon thanna nidhikal aan nte ponnmakkal❤️ Allahu dheerkhaysm aarogyavum aafiyathum kodkatte🤲
Enikkum ith pole thanne fraternal twins aan monum molum ,oru treatmentum cheythittillayirunnu ippol avark 6 age aayi first delivery oru mon avan ippo 11age aayi
Twins ഉണ്ടാവാൻ ഇരട്ട പഴം ഒന്നു പോലും വിടാതെ, വീട്ടിൽ തല്ലു കൂടി കഴിക്കുന്ന ഞാൻ 😌😌
തംബിനയില്‍ എഴ്തി തെറ്റിദ്ധാരണ പടര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നപേക്ഷിക്കുന്നു....
Why Doctors also using Misleading Titles?
Better focus on Professional income rather than RUclips revenue
.
പടച്ചവന്റെ തീരുമാനം അതാണ് എല്ലാം👍🏻
പടച്ചവൻ അല്ല തനിക്കു ശേഷി ഉള്ളത് കൊണ്ട് ആണ് കുട്ടികൾ ഉണ്ടായത്, താൻ ജീവിക്കുന്നത് 5 നൂറ്റാണ്ടിൽ ആണോ വിവരദോഷി
Sathyam
Yes🤼
ഞാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു. എന്റെ ആഗ്രഹം പടച്ചവൻ സ്വീകരിക്കാൻ നിങ്ങളും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
🤲🤲