Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ . മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ വിശദ വിവരങ്ങള്‍ ലഭിക്കുവാനായി. മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല . ഇത് Dr Sita യുടെ നമ്പര്‍ അല്ല . Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക
ശരിയാണ് ഡോക്ടർ പറയുന്ന നല്ല അറിവുകൾ സാദാരണ ആളുകൾക്ക് നന്നായി പ്രയോജന പെടുന്നുണ്ട് . മറ്റു പലരും വെറും കേൾക്കാൻ ചെവിക്കു ഇമ്പമുള്ള സെക്സ് ടോപ്പിക്ക് ആണ് പറയുന്നത് . ഒത്തിരി നന്ദി .
Madam പറഞ്ഞ first fraction 2/3 ബീജം കൊണ്ട് പണി കിട്ടിയ oru ഭാഗ്യവാൻ ആണ് ഞാൻ ..... enta first child age 1, ഇപ്പ wife Pregnant 🙏🙏🙏🙏 പൊറത്തെക് എടുത്തൊള്ള methord 110% fail ആണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു 😊
Mam. I have a one dout. Beejam povan nerath purathek ലിംഗം എടുത്തു. പുറത്തേക് ആണ് ബീജം പോയത് but ipo period ayitilla ithu pregnancyk karanm avo igane cheyyunath safe ano
Mam eniku September 10 nthinu periods ayi but ee masam 10 nthinu mensus varendathanu. But periods vannilla ithuvare. Pregnancyku vendi try cheiyunnundu. But 36 inu card ittu check cheithu nokki madam but negative anu
Mam,enik July 7th missed abortion aayi then 6 months wait cheydhu December thottu veendum baby planning cheydhu..but periods aayi..d and c cheydhal baby kittan late aagumo... gynaceologist ne kaanano please help me
ഡോക്ടർ എനിക്ക് രണ്ടു പെൺകുട്ടികളുണ്ട് ഒരാൾക്ക് 4 വയസും ഒരാൾക്ക് 7 മാസം പ്രായമാനുള്ളത്. മൂത്തമോൾ ജനിച്ചശേഷം ഞങ്ങൾ ബന്ധപെടുമ്പോൾ ഞങ്ങൾ വളരെയധികം ശ്രദ്ധിക്കുമായിരുന്നു ഉള്ളിൽ കളയാറില്ല പുറത്തുതന്നെയാ കളയാർ. പക്ഷെ ഒരുതവണ ബന്ധപ്പെട്ടപ്പോൾ ഒരുചെറിയ അംശം ഉള്ളിൽ poyi ചെറിയയൊരു അംശംമല്ലേ എന്ന് വിചാരിച്ചു ഞാൻ വാഷ് ചെയ്തില്ല പിന്നെ പീരിയഡ് തെറ്റിയപ്പോൾ ടെസ്റ്റ് ചെയ്തപ്പോൾ പ്രഗ്നൻറ് ആയിരുന്നു അങ്ങനെ രണ്ടാമത്തെ മോൾ ജനിച്ചു.. ആ ഒരു ചെറിയ അംശം ഉള്ളിൽ ചെന്നപ്പോൾ തന്നെ പ്രഗ്നൻറ് ആയി. പിന്നീട് ഞങ്ങൾ ഉള്ളിൽ കളഞ്ഞിട്ടേയില്ല. എന്നിട്ടും ആയി അതെന്താ അങ്ങനെ
ഡോക്ടർ എപ്പോഴും എനിക്ക് പീരിയഡ് ഡേറ്റിനു മുൻപ് തന്നെ ആവും പക്ഷെ ഇന്നാണ് എന്റെ പീരിയഡ് ഡേറ്റ്. ആയിട്ടില്ല ഇതുവരെ. ഞങ്ങൾ ബന്ധപെടുമ്പോൾ നല്ലതുപോലെ ശ്രദ്ധിക്കാറുണ്ട് അതുകൊണ്ട് തന്നെ ഉള്ളിൽ കളഞ്ഞിട്ടില്ല. എന്നാൽ പീരിയഡ് ആയിട്ടുമില്ല.. അതെന്താ അങ്ങനെ.
ഈ പറഞ്ഞത് പോലെ പുരുഷ സാധനത്തിന്റെ അറ്റത് ചെറിയ fluid ഇണ്ടാവും എന്ന് പറഞ്ഞില്ലെ അപ്പോൾ ആ ചെറിയ fluid സ്ത്രിയുടെ ഉള്ളിൽ പോയാൽ pregnant ആവാൻ സാധ്യത ഇണ്ടോ?
Madam ennikku innu periods 37th day aanu ithu vare periods aayilla ntuu kondu aanu card test cheythappol negative urine test cheythappol negative but adivayattil vedahana ,naduvedahana,nipple valuthu aayittu nilkkunnu,idakku idakku gas ,nthu kondu aanu mam
Doctor enik mensous correct time in alla so njn mensous start cheidh 17 mathe day contact cheidhu so pregnancy kku valla chance indooo plz rply tharuo mam
Hi mum.. Suganoo.. Enik valiya oru karyam ariyanund.. Ente first delivery c section ayirunu and i want second delivery normal avanamnnu.what's ur opinion. Is it possible...❗️❗️❗️koree women's adinum vendy try cheyyunnu... Pls make a vedio for that... And also pregnant avumboyulla pressure egane varade nokkam🌞and important neeru varalum... Idu pole ulla karyagale vedio cheyyu..
Madam plz.. Reply fertility ടൈമിൽ ബന്ധപെട്ടു ഒരു തവണ (ഡേറ്റ് ആയി 14 day ) അന്നേരം തന്നെ marvelon 21(organon )മേടിച്ചു, ആ day കഴിച്ചു, ഈ 21 dayum ഇതു kazhikkano അതോ ഒന്ന് തന്നെ കഴിച്ച മതിയോ.. ഒന്ന് കഴിച്ചാൽ മതിയെങ്കിൽ 21 എണ്ണം എന്തിനാ,. Pls reply... 🙏🏻🙏🏻 ഇല്ലെങ്കിൽ preganant ആവും.. അബദ്ധം പറ്റി madam.. Plz reply
Hi mam. You are so cute. Mam parayunnath kettit enikum chiri vannu. Ningal enne kanunnillallo njanum ningale kanunnillallo.so njan chammal marachu parayunnu. 😄😄
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ .
മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ
വിശദ വിവരങ്ങള്‍ ലഭിക്കുവാനായി.
മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല .
ഇത് Dr Sita യുടെ നമ്പര്‍ അല്ല .
Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് .
ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക
Mom njan rendu thavana pregnant ayi oru thavana tubel pregnancy arunnu 2nd kunjinu heartbeats illarunnu ippol two mnt ayi about ayittu pinne pregnant agunnilla endha cheyyendathu
Dr vitamin b12 date thettiya shesham kazhikkamo
Dr nenjerijal kurachu oru video cheyyio dr
Madam pregnant a
ayi6weekiil ഞാൻ ബ്ലീഡിങ്ആയി abortayi
ഇനി pregnant ആകാൻ sadyathayudndo
@@arundhathisnair3945 undallo ninnum engane arunnu 3 regular periods shesham akan pattum..3month wait akki shesham
നേരിട്ടു കണ്ടിട്ടില്ലേലും വല്ലാത്തൊരു സ്നേഹം. Attractive & loveable charector. 😍😍😍
സത്യം... ഒരു അമ്മയുടെ സ്നേഹവും കരുതലും എല്ലാം ആ സംസാരത്തിൽ ഉണ്ട്
മാഡം ഒരു മഹാലഷ്മി തന്നെ. ആ തൃപ്പ്പദo നമിക്കുന്നു 🙏🙏🙏🙏🙏
😂
😂😂
ശരിയാണ് ഡോക്ടർ പറയുന്ന നല്ല അറിവുകൾ സാദാരണ ആളുകൾക്ക് നന്നായി പ്രയോജന പെടുന്നുണ്ട് . മറ്റു പലരും വെറും കേൾക്കാൻ ചെവിക്കു ഇമ്പമുള്ള സെക്സ് ടോപ്പിക്ക് ആണ് പറയുന്നത് . ഒത്തിരി നന്ദി .
ഡോക്ടർ പേര് പോലെ ഒരു സീത ദേവി തന്നെ പാവങ്ങൾ ക്ക് നല്ല സഹായം ആണ്
😂
എന്തൊരു തേജസാണ് മാഡത്തിന് : സാധാരണക്കാരിയായ സംസാരം വളരെ ബഹുമാനവും ആദരവും ആകർഷണീയവും തോന്നുന്നു. :
Dr. അമ്മയെ ഒരുപാട് ഇഷ്ടം. thank you mam.
Madam പറഞ്ഞ first fraction 2/3 ബീജം കൊണ്ട് പണി കിട്ടിയ oru ഭാഗ്യവാൻ ആണ് ഞാൻ ..... enta first child age 1, ഇപ്പ wife Pregnant 🙏🙏🙏🙏 പൊറത്തെക് എടുത്തൊള്ള methord 110% fail ആണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു 😊
Thank you mam🥺 Vallya doubt an theerth thannth
എന്റെ സംശയം മാറി ഡോക്ടർ വളരെ ഉപകാരം 👍👍
Polikk
@@swalimuhammed4767 hihi cmt polichu man
Medam. Njan. Prasavam. നിർത്തി. എനിക്ക് ഇനിയും ഒരു കുട്ടി ആകുമോ
Madom mattullavarude prashanangal athum palatharathilulla manasilakkundallo great
Madam, you're really great.... your explanation is very simple and more informative....
Njan aneshichu nadanna video 😊
@@TomNSusan-tomnsus352😂
@@TomNSusan-tomnsus352 hmm
Dctr anal canal injuryne patti parayamo deliveryl..id complicated aano nxt pregnency tymil🙄
Thank you മാം 👍👍♥️🙏
Merry Christmas...🎅
Thanks
മടിയില്ലാതെ പറയുന്ന മഹാലക്ഷിമി തന്നെ
Dr. Amma...love you Mam...with all our prayers to you and family...God bless you all...🙏
Thank you mam for your good information
Dr. Phone nabar tharumo. ♥️♥️
All the very best..
❤️❤️❤️👄
Very use full video
എന്റെ dout മാറി tanx mam
mam, gharbhapathravum moothrasanjiyum ottipovunna prashnathe kkurich oru topic cheyyumo
Good
Happy Christmas mam
Mam njanum bharthavum ippo oru kuttik sremikkunnilla sex n sesham fluid chettayi veliyil ozhikkuvann cheyyunnath .veliyil means ente yoniyude allengil vayaril okke .correct fluid varuna timel ahnn edukkunnath ippo 4 month aayi enik periods illa soyam enikendho anakam poleyoke feel cheyyunnu ..enikippo pediyann ente husband enne samsayikumonn ..njan endha cheyendath angane pregnt agumo
Prgnt ayo
Same avastha...
@@bismijalal451 endhayi ennit
പ്രെഗ്നന്റ് ആണോ
@@bismijalal451Eni paranjit kariyam illa. Aboution tablet available ane
Mamdam...ene onnu help. Cheyuvoo
Nammuk ariyatha etra info aanu ullath.. Thank You doctor for telling us❤️
Thank you ma'am.. Valuable information 🥰
Mam. I have a one dout. Beejam povan nerath purathek ലിംഗം എടുത്തു. പുറത്തേക് ആണ് ബീജം പോയത് but ipo period ayitilla ithu pregnancyk karanm avo igane cheyyunath safe ano
Ath parayan patila..kurach enkilum akath ayit undel chnce und
Please Update
Ningal prgnt aayo?? Njj same situation l aaan ulle...enik 6 mnth old baby und...prds aayilla
+ve anoo
@@afeefaapk781 ennitt aano.njanum same situation aan plzz rply
Dr... Bharyaykkum enikkum randaamath oraal venda ennaanu theerumaanam pakshe accidentally ullil poyo ennoru pedi und. Ath ozhivaakkan ippol hospitalsil alloud aano bcz njangal prepared alla for 2 nd kid. Ee doubt onn paranj tharumo 🙏🙏please mam...
Enthayi pregnant ayirunno
പറയണം മേടം എത്ര പേര് ഒന്നും അറിയാത്തവർ ഉണ്ട് താങ്ക്സ്
Thanku ഡോക്ടർ valare നന്ദി 💙💙💙💙
❤
ഓവുലേഷൻ നടക്കുന്ന days മനസിലായി but morning, afternoon, or night ഒരു തവണ മാത്രം ഇതിൽ എപ്പോൾ വേണമെങ്കിലും ബന്ധപ്പെട്ടാൽ pregnancy chances ഉണ്ടോ??
Und
Mam eniku September 10 nthinu periods ayi but ee masam 10 nthinu mensus varendathanu. But periods vannilla ithuvare. Pregnancyku vendi try cheiyunnundu. But 36 inu card ittu check cheithu nokki madam but negative anu
Happy new yer mam loveyou🥰🥰
❤🙏👍👍👍 God bless you 🙏
Good Luck
ദൈവത്തെ മാത്രം മാഡം ഓർക്കുന്നില്ല'
Mam,enik July 7th missed abortion aayi then 6 months wait cheydhu December thottu veendum baby planning cheydhu..but periods aayi..d and c cheydhal baby kittan late aagumo... gynaceologist ne kaanano please help me
Eth monthila abortion aaye
Enik d&c kazinj 1: 1/2 varsham kazinj veendum prgnt aayath
Happy Christmas ☺!!
Enk valiya eshttaaa dr 💜💜💜💜😘😘
Purushan maatku daily banthapedumbolum shuklam varumo.first time bganthapedumbozalle strong aayitulla sperm varathullo..pineedu ethra naalavum..athupole strong aayitulla sperm varan..enthennal banthapedunnathinu munb masterbating cheythal sperm nashtamaville..athinu shesham sex cheythal healtyulla sperm varumo madam.
ഡോക്ടർ എനിക്ക് രണ്ടു പെൺകുട്ടികളുണ്ട് ഒരാൾക്ക് 4 വയസും ഒരാൾക്ക് 7 മാസം പ്രായമാനുള്ളത്. മൂത്തമോൾ ജനിച്ചശേഷം ഞങ്ങൾ ബന്ധപെടുമ്പോൾ ഞങ്ങൾ വളരെയധികം ശ്രദ്ധിക്കുമായിരുന്നു ഉള്ളിൽ കളയാറില്ല പുറത്തുതന്നെയാ കളയാർ. പക്ഷെ ഒരുതവണ ബന്ധപ്പെട്ടപ്പോൾ ഒരുചെറിയ അംശം ഉള്ളിൽ poyi ചെറിയയൊരു അംശംമല്ലേ എന്ന് വിചാരിച്ചു ഞാൻ വാഷ് ചെയ്തില്ല പിന്നെ പീരിയഡ് തെറ്റിയപ്പോൾ ടെസ്റ്റ് ചെയ്തപ്പോൾ പ്രഗ്നൻറ് ആയിരുന്നു അങ്ങനെ രണ്ടാമത്തെ മോൾ ജനിച്ചു.. ആ ഒരു ചെറിയ അംശം ഉള്ളിൽ ചെന്നപ്പോൾ തന്നെ പ്രഗ്നൻറ് ആയി. പിന്നീട് ഞങ്ങൾ ഉള്ളിൽ കളഞ്ഞിട്ടേയില്ല. എന്നിട്ടും ആയി അതെന്താ അങ്ങനെ
ഡോക്ടർ എപ്പോഴും എനിക്ക് പീരിയഡ് ഡേറ്റിനു മുൻപ് തന്നെ ആവും പക്ഷെ ഇന്നാണ് എന്റെ പീരിയഡ് ഡേറ്റ്. ആയിട്ടില്ല ഇതുവരെ. ഞങ്ങൾ ബന്ധപെടുമ്പോൾ നല്ലതുപോലെ ശ്രദ്ധിക്കാറുണ്ട് അതുകൊണ്ട് തന്നെ ഉള്ളിൽ കളഞ്ഞിട്ടില്ല. എന്നാൽ പീരിയഡ് ആയിട്ടുമില്ല.. അതെന്താ അങ്ങനെ.
@@divyamanu9732 postive ayoo
No negative aa athinte adutha divasam period aayi
@@divyamanu9732 enikum. Period...
@@S.S.Tsstom352 athe🤣🤣🤣🤣
ഈ പറഞ്ഞത് പോലെ പുരുഷ സാധനത്തിന്റെ അറ്റത് ചെറിയ fluid ഇണ്ടാവും എന്ന് പറഞ്ഞില്ലെ അപ്പോൾ ആ ചെറിയ fluid സ്ത്രിയുടെ ഉള്ളിൽ പോയാൽ pregnant ആവാൻ സാധ്യത ഇണ്ടോ?
പ്ലീസ് റിപ്ലൈ dr
Maybee
Precum ullil poyalum pregnant aakum
സെക്സ് @@arunthomas6009
Namaskaaram 🙏🏻 Dr
Doctr ellm nallath pole paranj tharunnund
Thank you doctor amma😘
അബോഷന്റെ കാര്യമോർത്ത് വിഷമിക്കേണ്ട..💊ആരോഗ്യകരമായും സുരക്ഷിതമായും ഇല്ലാതാക്കാൻ ന്യായമായ വിലയിൽ ഗുളിക ലഭ്യമാണ്.. പ്രൊഫൈലിൽ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക ❤️❤️
Evide number
Madom clinic details tharumo, enikku varaananu, I am from Thrisur
Devikripa hospital @urakam
ഡോക്ടറെ പീരിയഡ്‌സ് കഴിഞ്ഞ് എത്രാം ദിവസം തൊട്ട് ആണ് ബെന്തപെടേണ്ടത് അടുപ്പിച്ചേ ചെയ്യണോ? ഒന്നു പറഞ്ഞു തരുമോ
Doctor Love 💙😍
Happy Xmas& happy New year mam
Medam, menses correct alla.menses kazhinju 6 ദിവസം contact cheidu. Eppo pregnant annu. kunjinu problems undavan സാധ്യത യുണ്ടോ medam please replay🙏🏻🙏🏻🙏🏻
Hi da delivery kazhinjo...baby ok alle
Madam rply tharne first time anu njn ingane doubt ayit varunneaa,nte mrge kzhinjtu 8months ayi ithuvare pregnant ayitlaa...4mnths ayit njgal ithinuvendi nokunund aa timil UTI continue undarnu...mrge nte first3mnth protection use cheyam undarnuu,periods oke correct anuu,protection use cheythath kondanooo,inffection ullath kondano ithuvareyum akathath.
8 months alle aayullu
Enikkum eganethanneyaanu mam marriage kazhiju 8months aayi periods Ellam regular aanu pregnancykku try cheyyunnude but ithuvareyum aayittilla nthukondaanu agane nthegilum kuzhappam kondavumoo riply tharanee mam.entte husbunditte sisnu mrg kazhiju 1month aayittullu ipo pregnant aanu athukondu thanne ellavarude ottapeduthalum anubavikkendi varunnu njan orupaadu vishamathilaanu ipol,riply pratheeshikkunnu Dr .
@@sruthyramesh9214 da thyroid and prolactin level nokkiyitndo?
@@dhanyagnair5334 aaa tyroid agane ulla kuzhappam onnumilla paranju Dr kanichappol എന്താണെന്ന് ariyilla
@@sruthyramesh9214 prolactin nokkitndo?
Namak chuttumullor parayune orth tension adich stress kootiyal pregnent chance ne badhikum.athond epozhum happy ayirikuka.oru jananam alle.ath time akumbol nadanolum Matt problem onnumillel😊
Mamnte oru whole family Q nd A cheyamo?☺
Doctor amma love you
Mom .. സൂപ്പർ...
Good doctor
Mam first varunna lubricant oil akathu poyal pregnant avumo
Pregnant aayoo???
ഐശര്യമുള്ള മുഖം
Ullik kadakathe ninn utrasinte puram bagath aayala precnent aakumo dr
Same ariyamo 🥹
@@abhitrc6851nth ayi
Love you mam🥰
ഹായ് മാം ഒരു സ്ത്രിയിൽ നിന്ന് പുരുഷന്റെത പോവുമ്പോൾ സത്രിയിൽ നിന്നും പോവാറുണ്ട് അപ്പോഴാനോ അണ്ഡം പൊട്ടുന്നത് പ്ലസ് മാം റിപ്ലൈ
Madom adhava ingane pregnant aayi poyi ennu vachu kuttiku enthengilum aarogyakuravu undakumo madam plz reply
Madam sperm mouth vazhy bodyilekk kadannal sure ayittum pregnant avanulla chance undo angne pregnancy nadakumooo.....
🙄
Mam pregnency planing il jeera water kudikamo
Please mam answer me please
YA
Good information 💙💙💙
I am new subscriber madam
Madam ennikku innu periods 37th day aanu ithu vare periods aayilla ntuu kondu aanu card test cheythappol negative urine test cheythappol negative but adivayattil vedahana ,naduvedahana,nipple valuthu aayittu nilkkunnu,idakku idakku gas ,nthu kondu aanu mam
ശുക്ലം കുടിച്ചാൽ pregnant ആകുമോ
No
Engane ann pregnant ayath njan....kunjik 1 vayas ambol enik 7 month aayi
Sis nigalude first le normal delivery ayirunno
@@preethap1408 s
@@shanaa1126 no problem no tension this is natural next keep sister God bless you and your family
Madam,ullilkku kerriyittilaa matteth onnum vannittila apo pregnant avumo?
Entem doubt athann😢
Chance illa
Purame just rub cheythathe ollu vaginea aa holeil alla athin mukalil pre cum fluid undarunn apo pregnant avan chance ondo
Doctor enik mensous correct time in alla so njn mensous start cheidh 17 mathe day contact cheidhu so pregnancy kku valla chance indooo plz rply tharuo mam
Simulate enthanu
Hi mum.. Suganoo..
Enik valiya oru karyam ariyanund.. Ente first delivery c section ayirunu and i want second delivery normal avanamnnu.what's ur opinion. Is it possible...❗️❗️❗️koree women's adinum vendy try cheyyunnu... Pls make a vedio for that... And also pregnant avumboyulla pressure egane varade nokkam🌞and important neeru varalum... Idu pole ulla karyagale vedio cheyyu..
Check my videos on vbac
@@zahrabathool7251 anooooo ..ente 1st C-section aayirnnu ..kunjinu 2 yr aakunnu ..normal nadakkan e gap mathiyo ? Chilar paranju 5-7 yrs venamennu ..allel stitch pottumennu ..thangalude experience onnu share chyuo
@@zahrabathool7251 u enthaayirunnu kaaranam vs aavaan
Happy X mass and new year
Good msg
Thankyou mom
Hai dr enikk irattakuttikalan 7 month aayi but enikk positve aan . Abortion tablet kayikkan pattuo . Ethan kayikkan pls reply madam
Enthyi ippo
Periodsinu thottumunne bendhapettal pregnent aakumo mam..pls rply
Ayo pregnant?
മാഡം, പ്രീ കം ഫ്ലൂയിഡ് urethra യിലോ അടിവയർ ഭാഗങ്ങളിൽ എവിടെയെങ്കിലമോ ടച്ച് ചെയ്താൽ pregnant ആവുമോ
Good
ഗൾഭധാരണം ഇല്ലാതിരിക്കാൻ പുരുഷൻമാർക്ക് എന്തങ്കിലും മരുന്ന് ഉണ്ടോ ?.
Hai
1 month abortiom tablet ine patti onn oaranjeroo dr. Plsssss😥😥
Time kayinj poyi tablet available ane
@@maanuop8107hii
@@maanuop8107 where
Madam plz.. Reply fertility ടൈമിൽ ബന്ധപെട്ടു ഒരു തവണ (ഡേറ്റ് ആയി 14 day ) അന്നേരം തന്നെ marvelon 21(organon )മേടിച്ചു, ആ day കഴിച്ചു, ഈ 21 dayum ഇതു kazhikkano അതോ ഒന്ന് തന്നെ കഴിച്ച മതിയോ.. ഒന്ന് കഴിച്ചാൽ മതിയെങ്കിൽ 21 എണ്ണം എന്തിനാ,. Pls reply... 🙏🏻🙏🏻 ഇല്ലെങ്കിൽ preganant ആവും.. അബദ്ധം പറ്റി madam.. Plz reply
Clear cheythooo. Aboution pills available
Thanks mam
Polyp hysteroscopy ivaye pati vishadamay oru vdo cheyamooo plzz dr.
Dr, pregnant ആകാതിരിക്കാൻ എത്ര ദിവസത്തിലൊരിക്കൽ ബന്ധപ്പെടണം....
Sarfty use cheuoga. Allankil ullil ayankil 24 hours ullil i pill kayikuga
@@maanuop8107thanks bro
@@maanuop8107but 24h working ano
Doctor anikk 2 month ayi garbapathrathil muyayundennanni parannath.kuddikk kuyappam undakkumo doctor.ullel blood kanunnundenne doctor parannu.epoll restilanni man.athine Ulrich onnu parayumo docter
chaithapool
Hi.
Eyunet iruthipichalo
Hi mam. You are so cute. Mam parayunnath kettit enikum chiri vannu. Ningal enne kanunnillallo njanum ningale kanunnillallo.so njan chammal marachu parayunnu. 😄😄
Ballatha jathi😂
Love u മാം....♥️
Love you too baby
Pakshe kuttikal cheruthanu madam
Copper -T de merit nd d merit ne Patti onnu parayamo medam
Athu upayogicha vedanikille cheupole 7558980105
മാഡം എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല എന്തു കൊണ്ടാണത് 😥
Ethre aayi mariedayitt
Mam ente doubt theernittilla.. enghaneya mamnod parayya.. Ennu ariyuula. Onn enne help cheyyuoo
Good mam