ഗർഭിണികൾ ഏറ്റവും കൂടുതൽ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തല്ലാം ? | Malayalam Health Tips | Pregnancy Diet

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Pregnancy Diet: Best and Worst Foods for Pregnant Women Malayalam Health tips. Pregnancy diet: What to eat and what to avoid. Healthy diet during pregnancy.
    ഗർഭിണികൾ ഏറ്റവും കൂടുതൽ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തല്ലാം ? ഗർഭിണികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
    ഗർഭിണികൾ കഴിച്ചാൽ

Комментарии • 411

  • @abdilraheem1781
    @abdilraheem1781 3 года назад +361

    nalla vedio Super കുറച്ച് കൂടി കേട്ടിരിക്കാൻ ത്തോന്നി ഞാനും Pagnancy പോസിറ്റീവ് ആയിരിക്കുവ എന്ത് കഴിച്ചാലും പേടിയ അത് മാറി അൽ ഹംദുലില്ല

    • @Arogyam
      @Arogyam  3 года назад +3

      please subscribe for more health videos...

    • @nishiillu481
      @nishiillu481 3 года назад +2

      Njanum athe

    • @greenmedia9868
      @greenmedia9868 3 года назад +1

      @@nishiillu481
      O

    • @ammaswardrobe9440
      @ammaswardrobe9440 2 года назад

      അമ്മമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് ruclips.net/user/shortsHroaZahsJR8?feature=share

    • @zaharabathool8272
      @zaharabathool8272 2 года назад +9

      എനിക്കും +ve 😊

  • @divakarmalappuram9998
    @divakarmalappuram9998 4 года назад +97

    കഴിയുന്നത്ര പഴവർഗം കഴിക്കണം. പറ്റുന്ന ത്രമുളപ്പിച ധാന്യങ്ങൾ കഴിക്കുക. ഇലക്കറികൾ കഴിക്കുകവറത്തതും വൊരിച്ചതും പഴകിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. സംഗീതം കേൾക്കുക മനസിനെ ശാന്തമാക്കി നിർത്തുക'

  • @freakworld07
    @freakworld07 4 года назад +41

    ഒരുപാട് പേരുടെ സംശയങ്ങൾക്കുള്ള ഉപകാരപ്രദമായ വീഡിയോ 👍

    • @riasworld4367
      @riasworld4367 3 года назад +3

      എന്റെ വീഡിയോ കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 🥰

    • @wecanwin7599
      @wecanwin7599 2 года назад +1

      @@riasworld4367 എവിടെ link

  • @sainushaby3979
    @sainushaby3979 Год назад +35

    7 വർഷത്തിന് ശേഷം അൽഹംദുലില്ലാഹ് എനിക്കും +ve ആയി
    എന്ത് കഴിക്കാനും പേടിയാണ്
    എന്നേക്കാൾ പേടി എന്റെ hus നും 2 വീട്ടുകാർക്കും ആണ്

    • @suhaimasameer7664
      @suhaimasameer7664 11 месяцев назад +7

      Nhan 8 1/2 varshathin shesham inn +ve aayi

    • @suhaimasameer7664
      @suhaimasameer7664 11 месяцев назад +2

      Alhamdulillah

    • @sainushaby3979
      @sainushaby3979 11 месяцев назад

      @@suhaimasameer7664 മാഷാഅല്ലാഹ്‌
      അൽഹംദുലില്ലാഹ്
      നന്നായി rest എടുക്കൂ

    • @rami8471
      @rami8471 11 месяцев назад

      @@suhaimasameer7664mabrook 😊

    • @muhsinact3782
      @muhsinact3782 10 месяцев назад +3

      71/2yr shesham pregnant aayi Njanum 😊 nalek 2months

  • @somiavincent5594
    @somiavincent5594 2 года назад +17

    Njan 4 month pregnant anu. Good information. Thank you doctor.

    • @shrutikapoor7168
      @shrutikapoor7168 2 года назад

      Flavoma Kesar \saffron
      original Kashmiri Kesar ,Strong Flavor ,Aroma and premium quality product
      is available on amazon.
      Benefits of Saffron During Pregnancy
      Combats Mood Swings‍ The hormonal surges during pregnancy can make you cranky and impulsive. ...
      Reducing Blood Pressure‍ ...
      Aids Digestion‍ ...
      Cures Morning Sickness‍ ...
      Combats Anemia‍ ...
      Saves you against Heart Diseases‍ ...
      Promotes Sleep‍ ...
      ‍Fights Allergies

    • @sangeetham4766
      @sangeetham4766 Год назад

      Same

  • @shareefashareefa3646
    @shareefashareefa3646 3 года назад +19

    Nalla samsaram ishtaaayi orupaad

  • @Jouhari-er3qf
    @Jouhari-er3qf Год назад +4

    Valichu jeetade Karym paranju.. good❤️👍

  • @sreejap9408
    @sreejap9408 7 месяцев назад

    ഞാൻ ഒരു ആശ വർക്കർ ആണ്. ഈ വീഡിയോ എനിക്കും ഉപകാരപ്രദമായി. 🙏

  • @renjithperinganadan724
    @renjithperinganadan724 4 месяца назад

    പ്രിയ ഡോക്ടർ നിങ്ങൾ പറഞ്ഞത് 100% ശരിയാണ്.. പക്ഷേ അത് എനിക്ക് ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്ന അവസ്ഥയാണ്. കാരണം ഞാൻ ഒരു ഭർത്താവാണ് നിങ്ങളീ പറയുന്ന സമയത്ത് ഒന്നും ഞാൻ എന്റെ ഭാര്യയുടെ അടുത്ത ഇല്ല. അവളുടെ ഭക്ഷണകാര്യങ്ങളിൽ. വിശ്രമങ്ങളിൽ ഒന്നും എനിക്ക് ശ്രദ്ധിക്കുവാൻ പറ്റുന്നില്ല.

  • @Yamin6238
    @Yamin6238 Год назад +6

    പാൽ എത്ര മാസം മുതൽ ആണ് കുടിക്കാൻ പറ്റുമോ

  • @malums5951
    @malums5951 Год назад +4

    Thank you madam🙏🏻🙏🏻❣️❣️

  • @shahin9377
    @shahin9377 Год назад +9

    Ennod 3 perkkulla food kazhikkan paranju veettukar budhimuttikkukaya...Coz twins aanu

  • @ansharkochi5989
    @ansharkochi5989 Год назад +2

    ഏതെല്ലാം ടാബ്‌ലെറ്റുകളാണ് എടുക്കേണ്ടത്?

  • @ManjuManju-xe6xw
    @ManjuManju-xe6xw Год назад +5

    Thank you mam

  • @subairkhalid8026
    @subairkhalid8026 4 года назад +6

    സൂപ്പർ അവതരണം

  • @devikamidhun7
    @devikamidhun7 2 года назад +4

    Good information dr thankyouu🥰

    • @shrutikapoor7168
      @shrutikapoor7168 2 года назад

      Flavoma Kesar \saffron
      original Kashmiri Kesar ,Strong Flavor ,Aroma and premium quality product
      is available on amazon.
      Benefits of Saffron During Pregnancy
      Combats Mood Swings‍ The hormonal surges during pregnancy can make you cranky and impulsive. ...
      Reducing Blood Pressure‍ ...
      Aids Digestion‍ ...
      Cures Morning Sickness‍ ...
      Combats Anemia‍ ...
      Saves you against Heart Diseases‍ ...
      Promotes Sleep‍ ...
      ‍Fights Allergies

  • @fasnafasna3845
    @fasnafasna3845 Год назад +5

    Follic acid കുടിക്കാതെ ഇരുന്നാൽ പ്രശ്നം ഉണ്ടോ

  • @nasihairfana8310
    @nasihairfana8310 6 месяцев назад

    Good ഇൻഫർമേഷൻ.

  • @mubarakthoyalil7485
    @mubarakthoyalil7485 2 года назад +2

    Use full opinion

  • @aswathybaburaj3238
    @aswathybaburaj3238 2 года назад +8

    Thanks mam, very useful

  • @zemikukku
    @zemikukku 3 года назад +8

    Pregnent first masathil pottato kazhikamo

  • @divz3890
    @divz3890 3 года назад +15

    Pcod pregnancy ullavar nthanu kazhikendath?

  • @ajuazu8
    @ajuazu8 2 года назад +1

    Thankyou dr ....

  • @mushumushu546
    @mushumushu546 3 года назад +27

    Good voice
    i got real motivation

  • @najinasari7608
    @najinasari7608 Год назад +3

    Crabs kazikkaamo

  • @jeffysajan1589
    @jeffysajan1589 2 года назад

    Thank you oru samadhanamund കേൾക്കാൻ

  • @LakshmiLakshmi-yf7zb
    @LakshmiLakshmi-yf7zb 2 года назад +2

    Thanks dctr

  • @Superheros_.123
    @Superheros_.123 2 года назад +6

    Enik ipo 36weeks ayi.. Muringa ila kazhikunth kond problm undo. Chilar parayunu kazhikarth ene. Chilar kazhiknm parayunund.

  • @sumangalamanikandan702
    @sumangalamanikandan702 3 года назад +14

    കോളിഫ്ലവർ കഴിക്കാമോ

  • @jaseemahmed999
    @jaseemahmed999 3 года назад +3

    Simple avatharanam .nannayitund .manasilakkan sadichu

  • @GhareluNuskha
    @GhareluNuskha 2 года назад +4

    nice

  • @krishnadasandasan9102
    @krishnadasandasan9102 Год назад +4

    എന്താണ് കഴിയ്ക്കേണ്ട ഭക്ഷണം ഫ്രൂട്സ് ഒന്നും പറഞ്ഞില്ല ഇത് കാരണം മാറി നോക്കുക മാത്രം subscrib ചെയ്യാൻ ഒരാളും വ്യക്തമായി പറയുന്നില്ല എല്ലാം 👌ആളുകളും ഒരേ പറയുന്നു ഇത് ഒന്ന് മാറ്റം വരുത്തി പറഞ്ഞു തന്നാൽ ഉപകാരം 🙏ആയിരുന്നു മറുപടി കിട്ടും എന്നു വിചാരിക്കുന്നു 🙏

  • @renjusijo6371
    @renjusijo6371 3 года назад +3

    Super vedio

  • @housewife12345
    @housewife12345 3 года назад +2

    Thanku dr🙏

  • @ashrafb5901
    @ashrafb5901 2 года назад +4

    Supar ayit und videos 😊

  • @user-nq6oj8zx8g
    @user-nq6oj8zx8g 2 месяца назад

    Nallavrthiulla docter ishtayitoo

  • @avaneeshachu
    @avaneeshachu Год назад +2

    കൊക്കോപഴപ്പം കഴിക്കുന്നേ കൊണ്ട് ന്തേലും കുഴപ്പം ഇണ്ടോ

  • @duaaazrin7800
    @duaaazrin7800 Год назад +2

    മേടം ഞാൻ പ്രെഗ്നന്റ് ആയിട്ട് one month ആയി ബട്ട്‌ arenjett 5 day ayolu
    ഇന്ന് മുതൽ kazech തുടങ്ങിയാൽ മതിയോ ഫോളിക്ക് അസ്സിഡ്
    റിപ്ലൈ തരുമോ മേടം plzzz

  • @arshad4120
    @arshad4120 Год назад

    Orupad upadhravam

  • @alfiafsal6095
    @alfiafsal6095 Год назад +4

    Ennale positive aayi

  • @vichuyt8088
    @vichuyt8088 4 месяца назад

    നൂഡിൽസ് എനിക്ക് നല്ല ഇഷ്ട്ടം ആണ് അപ്പൊ എനിക്ക് നൂഡിൽസ് കഴിക്കാൻ ആണ് കൊതിയും അങ്ങനെ നോക്കുമ്പോൾ നൂഡിൽസ് കഴിക്കാമോ ഈ സമയത്ത്

  • @PriyaPriya-nh9ls
    @PriyaPriya-nh9ls Месяц назад

    ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോൾ തൈറോയ്ഡ് കുറവാണെന്നു പറഞ്ഞ് ഇത് കൂട്ടാൻ കഴിക്കേണ്ട ഫുഡ്‌ ഏതാണ്

  • @baijulekshmi9028
    @baijulekshmi9028 3 года назад +17

    Dr കുട്ടി കറുത്തു പോയാൽ എന്താ കുഴപ്പം

  • @abay658
    @abay658 3 года назад +5

    Thank u madam😍

  • @painkili______
    @painkili______ Год назад

    Thank u ❣️

  • @TheMediaPlus
    @TheMediaPlus Год назад +1

    കൽസ്യം ധാരാളം കാണുന്നത് മുതിര കഴിക്കാമൊ

  • @farisfarisfari4223
    @farisfarisfari4223 3 года назад +8

    Well described

  • @nashafathima.k.2akk346
    @nashafathima.k.2akk346 3 года назад +2

    More kudikkavo.thudakkathil

  • @malavikanishanth3691
    @malavikanishanth3691 Год назад +7

    Njnum 2 weeks pregnant ann❤️🥰

    • @craftbymekha
      @craftbymekha Год назад

      എത്ര മാസം ആയി

  • @bindhiyababu5204
    @bindhiyababu5204 2 года назад +10

    Mam enik 2 mnth aay. Fever aanu. Thummal jaladhoshom und. Aavi pidikaamo ee timil

  • @veritymedia873
    @veritymedia873 3 года назад +3

    Thanks doctor

  • @salihanaufal5899
    @salihanaufal5899 4 года назад +2

    Good information mam. First comment

    • @Arogyam
      @Arogyam  4 года назад

      Thanks a lot

    • @riasworld4367
      @riasworld4367 3 года назад

      എന്റെ വീഡിയോ കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 🥰

  • @anoopantony3666
    @anoopantony3666 3 года назад +13

    any video on what are food can eat on first 3month on pregnancy?or any video related on this during pregnancy?

  • @sabeenasafwan3290
    @sabeenasafwan3290 3 года назад +2

    Dr njan 2 months pregnant kunji chandham aye waiting aye irikan endh fruit kaikanam

  • @shahanashanu1149
    @shahanashanu1149 4 года назад +4

    Thngyu Dr 😍😍

    • @riasworld4367
      @riasworld4367 3 года назад +1

      എന്റെ വീഡിയോ കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 🥰

  • @wecanwin7599
    @wecanwin7599 2 года назад +8

    Hi dr
    ഭാര്യ ഗർഭിണി ആണ് സ്കാനിംഗ് ൽ ട്വിൻസ് ആണ് മക്കൾ
    എന്തെങ്കിലും ശ്രദ്ധക്ക് ഉള്ള കാര്യം
    പറയോ
    Pls

  • @haneefa044
    @haneefa044 4 года назад +4

    Good information

  • @bimishaammu3639
    @bimishaammu3639 Год назад +1

    Medam anike 2 months aayi but garbhapathram katti kurav aayathukonda marunne kazhikunud apo kazhikan pattiya food athupole sredhikenda karyagal parayumo frist normal delivery aayirunnu ipo cheriya pedi

  • @nailanaila5915
    @nailanaila5915 3 года назад +5

    Madalanaranga kazhikkamo

  • @subeersulaiman9068
    @subeersulaiman9068 4 года назад +4

    താങ്ക്സ്

  • @bushraennus667
    @bushraennus667 3 года назад +9

    ഞാൻ പ്രെഗ്നന്റ് ആണ് ഇപ്പോൾ 1മാസം കഴിഞ്ഞു വയറ്റിൽ കാലിച്ച ഉണ്ട്

    • @ummusulaima7808
      @ummusulaima7808 3 года назад +2

      Athu gas aayirikkum.. 4 mnth okke kayinjale sherikkum anakkam manasilakukayullu... 1month okke aakumblheart beat hospital ninnum kelkaan kayiyun

    • @_nesil__
      @_nesil__ 2 года назад

      Sem

  • @ahmedameenraza5825
    @ahmedameenraza5825 2 года назад +2

    👌

  • @Sutheerthasfam
    @Sutheerthasfam 3 года назад +2

    Doctor oru karyathinu marupadi tharumo? A+ve aaya ammakum 0-ve aaya achanum 0+ve aaya kutti undakumo? Atho hospital staffinte ezhuthiyathil ulla thettakumo

  • @anusreeanu4788
    @anusreeanu4788 9 месяцев назад

    Vitamin tablet kudikanamenn nirbandhamundo madam

  • @atvlogs5236
    @atvlogs5236 2 года назад +2

    Watermelon kazhikan pado mam

  • @ponnusss8831
    @ponnusss8831 8 месяцев назад +1

    ഞാൻ എന്ത് കഴിച്ചാലും തടിക്കുന്ന ശരീരം ആണ് അതിന് ന്ത്‌ ചെയ്യും.....

    • @Shraddha860
      @Shraddha860 8 месяцев назад

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaykuka

  • @MalavikaM-sy7vf
    @MalavikaM-sy7vf 4 месяца назад

    Pregnancy timel banana kazhikunnath enthelum presnam undakuvo

  • @shylajashihab2427
    @shylajashihab2427 2 года назад +2

    Madame pithasaya കല്ലുള്ള ഒരാൾക്ക് അങ്ങനെ കാൽസ്യം കഴിക്കാമോ. ആ ആൾ ഇങ്ങനെ kazhikkanam

    • @lovisgeorge5555
      @lovisgeorge5555 2 года назад

      എന്റെ മമ്മിക്ക്‌ പിത്തശയത്തിൽ കല്ല് ആയിരുന്നു 20 days Ayurveda treatment ചെയ്തു മാറി

    • @rajeenarasvin9306
      @rajeenarasvin9306 5 месяцев назад

      niggal enthoke kazhichathennu parayamo.najanum pragnet aa enikum kallund

  • @raheemckv8470
    @raheemckv8470 3 года назад +1

    Uluva kazhikkamo

  • @sisibabu1367
    @sisibabu1367 9 месяцев назад

    Good 🥰

  • @fareethashaji4307
    @fareethashaji4307 2 года назад +2

    Medam enik 4 mnths pregnant aanu. Bt vayaru theere illa athkond kutiku valarchak prblm undakuvo??

  • @HappyMomKids
    @HappyMomKids 3 года назад +6

    Useful👌👌

  • @sjclt4067
    @sjclt4067 4 года назад +2

    thanks ...

  • @waheedahameed290
    @waheedahameed290 3 года назад +4

    First trimesteril muringakaya kazhikan patuo? Kazhikan paadilla ennokke parayunnu. Plz reply me

  • @Littilpops
    @Littilpops Год назад +2

    Pregnancy start cheythitte ullu dr aduthupoyappol bp kuduthalanu bp kurayan enthallam food kazhikkanam

  • @user-xf1qp1yy5y
    @user-xf1qp1yy5y Год назад

    Mam,uppilittadh kazhikkan pattumo?

  • @vjiv147
    @vjiv147 2 года назад +2

    മുട്ട കഴിക്കാൻ പറ്റോ

  • @thamiriyasthamiriyas127
    @thamiriyasthamiriyas127 6 месяцев назад

    Green tea kudikkan pato doctr

  • @najeebam1898
    @najeebam1898 Год назад +2

    എന്റെ അനിയത്തിക്ക് ഇപ്പൊ 9 മാസം ആയി. ചിരങ്ങ കഴിക്കാൻ പറ്റുമോ

  • @rahulraju6574
    @rahulraju6574 Год назад +2

    Folic acid medicine ethra month kudikkam

  • @user-pd3od6nd6t
    @user-pd3od6nd6t 3 года назад +23

    Folic acid tablets pregnance time എല്ലാം months കഴിക്കാമോ,? കഴിക്കുന്നത് കൊണ്ട് കുഴപ്പം undo

    • @shehnaanver9378
      @shehnaanver9378 2 года назад +1

      Folic acid kazhikkunnondu oru prblmsumilla

  • @sreejithkochuveetil5713
    @sreejithkochuveetil5713 Год назад

    E paranjathu ok vayuvil ninnu kittumoo valum thumbum ellarhe oronnu paranjolum

  • @shilpavt1975
    @shilpavt1975 3 года назад +5

    കുമ്പളങ്ങ നീര് കുടിക്കാമോ. എനിക്ക് വെയിറ്റ് കൂടുതൽ ആണ്

    • @sanithrs
      @sanithrs 3 года назад

      Super food anu..

  • @asfanaseriasfana8615
    @asfanaseriasfana8615 3 года назад +6

    Dr enik 2month aan. Badhaam kayukunnadin problem undoo
    Chilar abortion saadhiyada und paranju

  • @aswathyachu3444
    @aswathyachu3444 Год назад +2

    Mam njan 8 month pregnant aanu..enikku pachari kazhikkan ulla tendency undu ..reason enthaanu

  • @ayishaziya9019
    @ayishaziya9019 2 года назад +1

    Dr recommend cheyyathe folic acid tablet kayikamo

    • @shrutikapoor7168
      @shrutikapoor7168 2 года назад

      Flavoma Kesar \saffron
      original Kashmiri Kesar ,Strong Flavor ,Aroma and premium quality product
      is available on amazon.
      Benefits of Saffron During Pregnancy
      Combats Mood Swings‍ The hormonal surges during pregnancy can make you cranky and impulsive. ...
      Reducing Blood Pressure‍ ...
      Aids Digestion‍ ...
      Cures Morning Sickness‍ ...
      Combats Anemia‍ ...
      Saves you against Heart Diseases‍ ...
      Promotes Sleep‍ ...
      ‍Fights Allergies

    • @shaabz9102
      @shaabz9102 2 года назад

      Gvt hospitalil ninnanu foc acid tablet tharunnath,,pvt hospitalinn thannittilla enikk

  • @kannananju1069
    @kannananju1069 2 года назад +3

    8 month oke aayal mixed fruit jam oke kazikkavo

  • @Be-positive367
    @Be-positive367 4 года назад +6

    Good Information 👍

  • @rajeenarasvin9306
    @rajeenarasvin9306 5 месяцев назад

    unaka muthiri kazhikamo

  • @shareenasameer4809
    @shareenasameer4809 3 года назад +3

    good video

  • @haneef4963
    @haneef4963 6 месяцев назад

    kuva kizang kazikkamo

  • @kuttimankuttiman9927
    @kuttimankuttiman9927 2 года назад +5

    മുരിങ്ങ ഇല pregnency thudakkathil കഴിക്കാൻ പാടില്ലേ

  • @neethuvipinesh1199
    @neethuvipinesh1199 2 года назад +3

    Dr. എനിക്ക് folic acid tablet മാത്രമെ തന്നിട്ടുള്ളൂ അയേൺ കാത്സ്യം ഗുളികൾ എന്താ തരാത്തത്

    • @neethuviju351
      @neethuviju351 2 года назад +2

      3 mnths vare folic acid tablets.. Ath kazhinjal calcium, iron tablets tharum.. Enikum folic acid tablets mathre thannittullu..

    • @HappyMindsbyshayi
      @HappyMindsbyshayi 2 года назад

      First three monthil iton tab nte aavashyamilla .
      ruclips.net/video/_puICmx_Eqs/видео.html

  • @thahdheerashuhaib5214
    @thahdheerashuhaib5214 8 месяцев назад

    മുസമ്പി കഴിക്കാമോ?

  • @statuslover..3239
    @statuslover..3239 2 года назад +2

    Namaskaram doctor.thankalude vaakukal ellavarkum upakaaraprathamaakatte.
    Doctor paranjallo dhaaralam food kazhikaan.njn 1 month pregnant aann enik athonnum kazhikaan kazhiyunnilla doctor . medicine kazhikunnund.but,chorum curryum allaathe vere oru foodum njn kazhikunnilla.enne ivde shradhikaan aarum illa😔. Njn inghane protien foods onnum kazhikaathirikunnath kond ente kunjin enthelum problem varumo??plzz reply doctor.🙏

    • @HappyMindsbyshayi
      @HappyMindsbyshayi 2 года назад

      ruclips.net/video/_puICmx_Eqs/видео.html
      watch the video which helps you which types of foods to be avaoid in pregnancy . take care of your health

    • @faseehafasee645
      @faseehafasee645 2 года назад

      omiting undo

    • @statuslover..3239
      @statuslover..3239 2 года назад

      3 month aayappo vannu

    • @zahrashaki3034
      @zahrashaki3034 Год назад

      @@statuslover..3239 3 mnth aayppozhano vmtng vanne

  • @shahadasayid3669
    @shahadasayid3669 5 месяцев назад

    Kakka erunth okke kayikkavoo

  • @nizarahammed1967
    @nizarahammed1967 3 года назад +9

    Madam.... Malabar hospital ഇന്റെ നമ്പർ ഒന്ന് തരുമോ

  • @raseenarasee8949
    @raseenarasee8949 2 года назад +1

    👍

  • @ummachiworld2684
    @ummachiworld2684 3 года назад +2

    Aadyamasathil badam kazhikamo

  • @haria6673
    @haria6673 3 года назад

    Adhya 3 masangalil dragon fruit kayikavuo