Dr ink aamashayil neer aan paranju but gas nallloonam ind vayar vedaba undaayirunnu athokke maarii but gas yembakkam yeppayum undaavum 6month aayii tablet kudikkn gas maarunillaa
Doctor ente ct scan reportil impression egane anu kidakunath ente asugam enthenenum edu kond udeshikunath enthanu enu onu paraju tharamo? The stomach appears distended with oral contrast with slightly reduced gastric empyting time.There is a significant diffuse reduction in messentric fat. The aorta mesentric angle & aorta mesentric distance is reduced The d3segment of duodenum is seen crowded between SMA & abdominal aorta. No frank duodenal obstruction at present
Doctor enik food kazhichu kazhiubol stomach balloon pole verthu varuva one year ayi e problem und Gas undakunna food kazhikan onum vaiya pls reply doctor
വയറ് കാളിച്ചയും ഏമ്പക്കവും ഉണ്ടാക്കുന്നു ഗ്യാസിന്റെ മരുന്നു കഴിച്ചിട്ടും മാറ്റമില്ല എന്ത് ഭക്ഷണം കഴിച്ചിട്ടു എപ്പോഴും കാളിച്ച ഉണ്ട് ഇത് എന്തുകൊണ്ടാണ് ഡോക്ടർ എന്റെ ചുണ്ടുകൾക്ക് ഡ്രൈ ആകുത്തു ഭക്ഷണം കഴിക്കുമ്പോൾ എരിച്ചലും നാവിലും കാണുന്നു
സർ ഗ്യാസ് ഉണ്ടാക്കുന്ന ഫുഡ് എന്തു കഴിച്ചാലും ഗ്യാസ് പ്രോബ്ലം നന്നായിട്ട് undakunnu. A സമയം mucain gel കുടിച്ചു ഉടനെ മാറുന്നു ഏങ്കിലും സാശ്വതമായ ഒരു പരിഹാരം കിട്ടുന്നില്ല. കൊതി ഉള്ള ഫുഡ് ഒന്നും കഴിക്കാൻ പറ്റുന്നില്ല. Ultra sound സ്കാൻ ഒക്കെ എടുത്തു ഒരു pblm ഇല്ല. എന്തേലും ഒരു പരിഹാരം നിർദ്ദേശികമോ. സാമ്പാർ, പരിപ്പ് കറി, tuna fish. ഇതൊന്നും kazhikane പറ്റുന്നില്ല.
ഡോക്ടർ എനിക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഞാൻ ഡോക്ടറെ കണ്ടു അപ്പോൾ എഡോസ്കോപ്പി ചെയ്യാൻ പറഞ്ഞു എഡോസ്കോപ്പി ചെയ്തു കഴിഞ്ഞപ്പോൾ ആ റിപ്പോർട്ടിൽ atrophic gastritis, antral gastritis ഇതൊക്കെയാണ് കാണിക്കുന്നേ
A very comprehensive explanation of functional dyspepsia and its treatment options 👏✨ saddened to know that Dr. Sijil is no more🙏
Dr. enth Food Kuzhichalum vayar Veerth varunnue ethmarunn Kazhichittum orum attavum ella enthann Ethmaran oruvazhi Dr.
Dr ink aamashayil neer aan paranju but gas nallloonam ind vayar vedaba undaayirunnu athokke maarii but gas yembakkam yeppayum undaavum 6month aayii tablet kudikkn gas maarunillaa
very good
Doctor ente ct scan reportil impression egane anu kidakunath ente asugam enthenenum edu kond udeshikunath enthanu enu onu paraju tharamo?
The stomach appears distended with oral contrast with slightly reduced gastric empyting time.There is a significant diffuse reduction in messentric fat. The aorta mesentric angle & aorta mesentric distance is reduced
The d3segment of duodenum is seen crowded between SMA & abdominal aorta. No frank duodenal obstruction at present
Sma syndrome akam
@@DrSijilsGastroCorner adinte symtoms enthokeya doctor
CBC il H pylori infection ariyan pattuo?
No
Doctor enik food kazhichu kazhiubol stomach balloon pole verthu varuva one year ayi e problem und Gas undakunna food kazhikan onum vaiya pls reply doctor
dyspepsia
Sir Razo 20 is gud for Gastric disease
Yes
dr lactose allergy undann ariyan Enth test ann cheyyandath
Hydrogen breath test
വയറ് കാളിച്ചയും ഏമ്പക്കവും ഉണ്ടാക്കുന്നു ഗ്യാസിന്റെ മരുന്നു കഴിച്ചിട്ടും മാറ്റമില്ല എന്ത് ഭക്ഷണം കഴിച്ചിട്ടു എപ്പോഴും കാളിച്ച ഉണ്ട് ഇത് എന്തുകൊണ്ടാണ് ഡോക്ടർ എന്റെ ചുണ്ടുകൾക്ക് ഡ്രൈ ആകുത്തു ഭക്ഷണം കഴിക്കുമ്പോൾ എരിച്ചലും നാവിലും കാണുന്നു
Food kazhich കഴിഞ്ഞാൽ ശ്വാസം മുട്ടൽ, എന്തൊക്കെയോ അസ്വസ്ഥത.... ആർകെങ്കിലും ഇങ്ങനെ ഒണ്ടോ എന്ത് ചെയ്യും.... പ്ലീസ് റിപ്ലൈ
സർ ഗ്യാസ് ഉണ്ടാക്കുന്ന ഫുഡ് എന്തു കഴിച്ചാലും ഗ്യാസ് പ്രോബ്ലം നന്നായിട്ട് undakunnu. A സമയം mucain gel കുടിച്ചു ഉടനെ മാറുന്നു ഏങ്കിലും സാശ്വതമായ ഒരു പരിഹാരം കിട്ടുന്നില്ല. കൊതി ഉള്ള ഫുഡ് ഒന്നും കഴിക്കാൻ പറ്റുന്നില്ല. Ultra sound സ്കാൻ ഒക്കെ എടുത്തു ഒരു pblm ഇല്ല. എന്തേലും ഒരു പരിഹാരം നിർദ്ദേശികമോ. സാമ്പാർ, പരിപ്പ് കറി, tuna fish. ഇതൊന്നും kazhikane പറ്റുന്നില്ല.
Endoscopy cheytho?
@@DrSijilsGastroCorner illa sir.
Sir എനിക്കു എന്തേലും മാരകമായ asugathinte തുടക്കമാണോ.
ആദ്യം ഈ ടെൻഷൻ ഒഴിവാക്ക് ബ്രോ എന്നിട്ട് നല്ല ഒരു ഗ്യാസ്ട്രോ dr കാണണം ടെൻഷൻ ആണ് അസുഖം കൂട്ടുന്നത് 😬
Yes
Doctereee. RIP
doctor Evideya undavuka
CHALAKKUDI
👍👍👍👍🥰
വയറ് വേദന,ചർദിക്കാൻ വരുന്നു,ഏബക്കം,doctor e കാണേണ്ടി വരുമോ
Yes
H pylori kandethan enthu test cheynm
Stool antigen
❤️🙏🙏🙏
ഡോക്ടർ എന്റെ പ്രശ്നം ഗ്യാസ് നിറഞ്ഞ് പുറം വേദനയാണ്. എന്താണ് ഇതിന്റ കാരണം ? എന്താണ് ചികിൽസ ?🙏🙏
ചികില്സ ഉണ്ട് . മാറ്റിയെടുക്കാൻ പറ്റും
എനിക്കും ഉണ്ടാവാറുണ്ട് ഇത്
ഡോക്ടർ എനിക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഞാൻ ഡോക്ടറെ കണ്ടു അപ്പോൾ എഡോസ്കോപ്പി ചെയ്യാൻ പറഞ്ഞു എഡോസ്കോപ്പി ചെയ്തു കഴിഞ്ഞപ്പോൾ ആ റിപ്പോർട്ടിൽ atrophic gastritis, antral gastritis ഇതൊക്കെയാണ് കാണിക്കുന്നേ
ok
Ok ayo ? Details parayamo
@@shefinshefi3180broke indo?
Sr എവിടെ വന്നാൽ ഡോക്ടറെ...കാണാൻ പറ്റും....ഞാൻ മലപ്പുറം ആണ്
മരണപ്പെട്ടു