Irritable bowel syndrome symptoms I IBS

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 26

  • @nirmalak9156
    @nirmalak9156 3 года назад +4

    ഇത്രയും സിംബിൾ ആയി പറഞ്ഞു തരുന്ന ഒരു ഡോക്ടറെ ഇതുവരെ ഒരിടത്തും കണ്ടിട്ടില്ല. ഡോക്ടറെ ദൈവം അനുഗ്രഹിക്കും

  • @arjununni7303
    @arjununni7303 3 года назад +2

    അമ്പിളി, 41, ഞാൻ sir ൻ്റെ എല്ലാ videos കാണാറുണ്ട്. എല്ലാ കാര്യങ്ങളും പേടി തോന്നാതെ മനസ്സിലാക്കി തരുന്നു. എനിക്ക് ഏമ്പക്കം, നെഞ്ചെരിച്ചിൽ, പുറംവേദന ഒരു വർഷമായി, Sir നെ കാണണന്നുണ്ട്- നന്ദി sir

  • @praveen.12934
    @praveen.12934 3 года назад +1

    Sir enik kurach naal ayi kooduthalum ravile aaharam kazhikkan oru bhuddhimut anu... Visap und pakshe kazhichal irangathe prasnam... 5days munb Dr ine kanichu.. Annu cherya adivayar vedhana thoni.. Scan cheythappol prasnamonnum illa ennu paranju. Gulila thannu pakshe gulika thinnit mattam kanunnilla sir... Ath enthaa angane ennu paranj tharamo please

  • @Anish-p9i3j
    @Anish-p9i3j 3 года назад +3

    ആദരാഞ്ജലികൾ സാർ🙏

  • @Joy.Yog24
    @Joy.Yog24 7 месяцев назад

    Nannayi explain cheythu. നന്ദി 🙏🏼

  • @mariyadreams8712
    @mariyadreams8712 3 года назад +2

    Alphy ,31 doctor enik food kazhichu kazhiubol stomach balloon pole verthu varuva one year ayi e problem und one week ayittu vayru verthu nilkuva scan chaithapol pancreas obscured bowel gas doctor pls reply

  • @sajanmr6671
    @sajanmr6671 3 года назад +1

    Sir hospital evideyanu

  • @sulfathashraf4969
    @sulfathashraf4969 3 года назад +2

    നല്ല അറിവ് പകർന്ന് തന്ന ഡോക്ടർക്ക് ദീർഘായുസ് കൊടുക്കണേ ഞാൻ Dr ൻ്റെ പേഷ്യൻ്റ് ആണ് കൊടുങ്ങല്ലുർ ക്ലിനിക്കിൽ വരാറുണ്ട്

  • @minireghunath1339
    @minireghunath1339 3 года назад +1

    എന്റെ മോൾക്ക് 19 age മോൾക്ക് ഇത് പോലെ symptoms undu constipation undu...chila time loose motion... vayarinu aswasthatha vishappillayma ennivayum undu... kurachu food kazhikkumpol vayar niranja pole... tension kooduthal aanu...

  • @ShamsuAchu-o2x
    @ShamsuAchu-o2x 5 месяцев назад

    Ibs fullai mataan pattumo

  • @lijo-cp5628
    @lijo-cp5628 3 года назад +1

    👍❤

  • @savithriks8992
    @savithriks8992 3 года назад

    ❤️🙏🙏🙏

  • @BaijuRatnakaran
    @BaijuRatnakaran 2 года назад +1

    👍👍👍