വിട്ടുമാറാത്ത വയർ എരിച്ചിൽ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 123

  • @khadeejafaiha4418
    @khadeejafaiha4418 2 года назад +13

    ആദ്യം തന്നെ എന്റെ ചോദ്യത്തിന് ഇത്ര നന്നായി മറുപടി തന്ന ഡോക്ടർക് ഒരുപാട് നന്ദി 🙂ഈ വീഡിയോയിലൂടെ ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി ഇനിയും ഇതുപോലെ ഉപകാരപ്രദമായ വിഡിയോസിനായി കാത്തിരിക്കുന്നു താങ്ക്യൂ

  • @sulfathashraf4969
    @sulfathashraf4969 2 года назад +4

    ഉപകാരമുള്ള വീഡിയോ Thanks Dr

  • @sujajohn6569
    @sujajohn6569 Год назад +5

    H pylori igg

  • @radhakrishank9587
    @radhakrishank9587 7 месяцев назад +1

    ഡോക്ടർ എന്റെ അമ്മയ്ക്ക് 90 വയസ്സുണ്ട് അമ്മയ്ക്ക് ഹാർട്ട് പ്രോബ്ലം ഉണ്ട് ഇപ്പോൾ വയറ് കാളിച്ചയും ഓക്കാനവുo ആണ് പ്രശ്നം ഒന്നും കഴിക്കാൻ പറ്റുന്നില്ല ഇതിന് എന്തെങ്കിലും മരുന്ന് പറയാമോ?

  • @jancyjude5239
    @jancyjude5239 18 дней назад

    സാർ എനിക്ക് വായ മുതൽ വയർ വരെ എരിച്ചിൽ ആണ്, ഗ്യാസ്ട്രോ ളജിസ് റ്റിനെ കണ്ടു മരുന്ന് കഴിച്ചിട്ടും മാറിയില്ല, ആയുർവേദം കഴിച്ചപ്പോൾ മാറി യതാണ്, ഇപ്പോൾ വീണ്ടും വന്നു ചിലപ്പോൾ ചുണ്ടിനു പുറത്തും എരിച്ചിൽ ഉണ്ട് ഇത് കൊറോണ വന്നതിന്റെ side effect ആണെന്നാണ് ഗ്യാസ്ട്രോ ഡോക്ടർ പറഞ്ഞത്

  • @LiyaLiya-cr2lj
    @LiyaLiya-cr2lj Год назад +7

    എനിക്ക് വയർ എരിച്ചിൽ വരുമ്പോൾ ഭയങ്കര ടെൻഷൻ ഒരു പേടി പോലെ ഉണ്ട് അത് എന്ത് കൊണ്ടാണ്

    • @Moneymaker.99
      @Moneymaker.99 10 месяцев назад

      Mariyo

    • @fathimap8089
      @fathimap8089 7 месяцев назад

      Same

    • @timeworld2640
      @timeworld2640 6 месяцев назад +1

      ഡോക്ടർ മരിച്ചു പോയി കൊറോണ ടൈമിൽ അ റ്റക്ക് ആയിരിരുന്നു

    • @alexthomas4689
      @alexthomas4689 2 месяца назад

      ​@@timeworld2640😢😢is it true?

    • @parvathy.539
      @parvathy.539 Месяц назад

      ഈ dr o​@@timeworld2640

  • @chackochivarghese6562
    @chackochivarghese6562 Год назад +1

    Could you pls let me know the place u r working

  • @sujajohn6569
    @sujajohn6569 Год назад +3

    Dr എനിക്കു വയർ കാളിച്ച ഉണ്ട്,ആഹാരം കഴിച്ചാലും മാറുന്നില്ല,വിശന്നു ഇരുന്നു വയർ കത്തുന്നത് പോലെ ആണ് എപ്പോഴും,സഹിക്കാൻ പറ്റുന്നത് പോലെ ചെറുതായി ഉള്ളു കാളിച്ച,പക്ഷെ അതു എപ്പോഴും ഉണ്ട്,ഇപ്പോ വയറിന്റെ ഒരു സൈഡിൽ മുകളിലായി heart ബീറ്റ്സ് പോലെ തുടിപ്പ് അനുഭവപ്പെടുന്നു,അതു എന്തുകൊണ്ടാണ് Dr. ദയവായി മറുപടി തരണേ

    • @abysachu
      @abysachu Год назад

      Oru doctor ne udan thanne Kanuka.

    • @oceansky9231
      @oceansky9231 Год назад

      Maariyo

    • @emilsdiary5684
      @emilsdiary5684 Год назад +1

      Enikun und ingane ethra bakshanam kayichalum vayar kalunmu melinjittanu njn

    • @karnan2774
      @karnan2774 4 месяца назад

      ഇപ്പോൾ എങ്ങനെ ഉണ്ട്, എനിക്കും ഇതേ പ്രശ്നം ഉണ്ട്

    • @Abdulkhaliq-711
      @Abdulkhaliq-711 2 месяца назад

      Ippol mariyo

  • @ShareefNp-elcomax
    @ShareefNp-elcomax Год назад +1

    Thanks Dr

  • @SunithaParattayil
    @SunithaParattayil 7 месяцев назад +1

    ഡോക്ടർ എനിക്ക് നല്ലതുപോലെ വയറു കാളിച്ച ഉണ്ട് അതിനെന്താണ് മരുന്ന്

    • @abdulrasheed3424
      @abdulrasheed3424 6 месяцев назад +1

      Hi.how are you now?you got any treatment?enikkum same problem und .1 month ayi.

  • @jaseelapa2645
    @jaseelapa2645 2 месяца назад

    Hlo doctor enik oru masam aayi vayaril oru kuthunna vedana enthayirikum kaaranam

  • @khaleel2255
    @khaleel2255 3 месяца назад

    Hi doctor
    ഞാൻ മൂന്നു മാസമായി നേപ്പിരുടെ total(levosupride75+antacid 20mg). കഴിക്കുന്നു. വയ്യെരിറിച്ചിൽ തീരെ ഇല്ലാതായി. But ഒരാഴ്ച നിർത്തിയപ്പോൾ പിന്നും തുടങ്ങി. Tapper ചെയ്തു മരുന്ന് നിർത്താമോ

  • @arjununni7303
    @arjununni7303 2 года назад +2

    എനിക്കുണ്ട് വയറെരിച്ചിൽ, മൂളിച്ച, endo scopy എടുത്തു gastric, Gerd പറഞ്ഞു Dr

  • @anilanand5938
    @anilanand5938 2 года назад

    Thanks doctor

  • @akkuakku12344
    @akkuakku12344 2 года назад +2

    Dr എന്താണ് candida infection ?
    ഡോക്ടർ എൻറെ നാക്കിൽ പൂപ്പൽ ബാധയും, അണ്ണാക്കിൽ ആയിട്ട് ചെറിയ കുരുക്കളും ഉണ്ട് അത് മൂലം വായിൽ നല്ല smell ഉണ്ട് അങ്ങനെ google നോക്കിയപ്പോൾ ആണ് candida infection എന്ന് കണ്ടത് ശെരിക്കും ഇതാണോ Dr എൻ്റെ പ്രശ്നം ?
    Please reply 🙏

  • @ahammedshafi2814
    @ahammedshafi2814 2 года назад +1

    In enthu cheyyunum docter
    Protexin tablet anu use cheyyunnathu ippol
    Baki Ella tabletsum nirthiyitundu
    Spicy kazhikkathirunnal kuzhappamilla
    In enthu cheyyunum doc

    • @DrSijilsGastroCorner
      @DrSijilsGastroCorner  2 года назад +1

      Spicy foods irritates even normal stomachs . Avoid it for 1 year and feel the difference

    • @ahammedshafi2814
      @ahammedshafi2814 2 года назад +1

      Thanks doc
      Aduthu thanne natil varan plan undu

  • @rajeenarasvin9306
    @rajeenarasvin9306 Год назад

    Sir eniku pithasanjiyil kallund.randu days ayitt vayar arichil ind.ithu kondano iggane

  • @divinelove731
    @divinelove731 Год назад +14

    സർ എനിക്ക് ഫുഡ് കഴിച്ചാൽ ഉടനെ പിന്നേം വിശക്കുന്ന പോലെ തോന്നും എന്താ അത്

  • @ahammedshafi2814
    @ahammedshafi2814 2 года назад +1

    Doctor, enikk spicy food kazhichal vayaril erichil anu
    Nijan saudiyil anu work cheyyunnathu
    Ivide doctore kanichu
    Tool,blood. Check cheythu H pylori positive ayirunnu.second time tool , blood test cheythu infectionte alavu kuranchennu paranchu ippol kurachu better anu

  • @khairunnisamansoor5358
    @khairunnisamansoor5358 2 года назад +1

    എനിക്ക് pregnent ടൈമിൽ ആണ് ഇത് വരുന്നത് പ്രസവം കഴിഞ്ഞ ഉടൻ വീണ്ടും കൂടുതൽ ഇരട്ടിയായിട് ഇണ്ടാവും രാത്രി കൂടുതലും ഭയങ്കര ബുദ്ധി മുട്ട് എന്തോ കയറി വരുന്നു പുകച്ചിലോടുകൂടി ഒന്നും കഴിക്കാൻ പറ്റില്ല വിശപ്പും ഇണ്ടാവില്ല മരുന്നിനു ഒന്നും തന്നെ ഒരു മാറ്റം കിട്ടുന്നില്ല എന്താണ് ചെയുക

  • @aneeshkottay2579
    @aneeshkottay2579 2 года назад

    sir enikke 3months aayitte gastric problem unde pinne cheriya oru thalakarkkavum pls reply

  • @LOVE-hg1kb
    @LOVE-hg1kb 2 года назад +1

    H pylori illathe antral gastritus undavumo pls reply
    Rut negative antram gastritus

  • @alonaadlin1854
    @alonaadlin1854 8 месяцев назад

    Sir ennikku ethepole unudu

  • @kunjechiyumappukuttanum
    @kunjechiyumappukuttanum 6 месяцев назад +1

    Skip ചെയ്യല്ലേ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Haloo sir please reply 🙏
    എനിക്ക് ഒരു വർഷത്തോളം ആയി വയർ പുകയുന്നു.. വയർ ഉരുണ്ടുമറിയുന്നു... ഉറക്കമില്ല.. പണ്ടും ഇതേ അസുഖം എനിക്ക് വന്നിട്ടുണ്ട് അത് 2 വർഷത്തോളം നീണ്ടു നിന്നിരുന്നു.. വയർ ഉരുണ്ടു മറിഞ്ഞു കൊണ്ടിരിക്കുകയാ....😢എന്തുകൊണ്ടാണ് ഇങ്ങനെ 😢പ്ലീസ് റിപ്ലൈ 😢😢😢😢😢
    എന്റെ ഈ കമന്റ്‌ skip ചെയ്യല്ലേ ദയവ് ചെയ്ത് റിപ്ലൈ തരണം.. 🙏🙏🙏🙏
    കാരണം പല മരുന്നുകളും ഞാൻ കഴിച്ചിട്ടുണ്ട്..പക്ഷെ ഒരു മാറ്റവും ഇല്ല.. പ്ലീസ് റിപ്ലൈ........😢😢😢😢😢ദയവ് ചെയ്ത് റിപ്ലൈ തരണേ 😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Preetha-pz7rf
      @Preetha-pz7rf Месяц назад

      Dr marichupoyi ennanu commentsiloode ariyunnath🙏🙏

  • @snvlog6999
    @snvlog6999 Год назад

    Yanta brotherinu nalla vayatuvedhana und. Scan chaythapol fastfood kazhichathukondulla problem anu. Cheriya thari pole undann paranj. Yanikk athenthann manasilayilla. Urine pogumbol cheriya redishpolulla yellow color anu.nalla Smellum und. Ipo hsptalil admit anu. Yanikk nalla peadiund. Plz dr reply tharamoo???
    Yanta vappayk pancreasil manjapitham vann count koodiyo kuranjo aanu marichath. Yanikk nalla tension und plz........ Brotherinu nallathupole stomach earichilum pukachilumooke feel chaythitt theerea vayyayrunnu. Foodonnum kazhikareailla ipo. Hsptalil injection eaduthapol mathram pain kuranj iniyum ithupole pain varillea

    • @gayathrisb318
      @gayathrisb318 Год назад

      Epol kuravundo

    • @snvlog6999
      @snvlog6999 Год назад

      @@gayathrisb318 ചെറിയരീതിയിൽ ഉണ്ട്. Nxt checkupine cheallanam

    • @reelshub0.1
      @reelshub0.1 Год назад

      Dr korch masam munne marichu poyi

    • @mohammediqbaliqbal898
      @mohammediqbaliqbal898 9 месяцев назад

      എന്താ സംഭവം​@@reelshub0.1

  • @sreerenjiniratheesh3463
    @sreerenjiniratheesh3463 2 года назад +1

    Enikum und... Ee asukhavumayi video kanune njn.. Endoscopy chythu antral gastritis enna.. Eth oru maraka rogamano? enik anxiety und

  • @anwarpk9995
    @anwarpk9995 2 года назад +1

    Doctor athu hospitalil work cheyyunnu. Kanan pattumo

  • @LiyaLiya-cr2lj
    @LiyaLiya-cr2lj Год назад

    Dr എനിക്ക് ഡെലിവറി കഴിഞ്ഞു 5month ആയി ബേബി പാൽ കുടിക്കണ്ട എനിക്ക് ഇടക് ഇടക് വയർ എരിച്ചിൽ വരുന്നുണ്ട് വഴിൽ ഇടക്ക് പുണ്ണും മരുന്ന് കുടിക്ക് അക്കണ്ട പിന്നെ ഒരാഴ്ച കഴിമ്പോ വരും ചില ഭക്ഷണ കഴിച്ച അപ്പോൾ ഗ്യാസ്ണ്ടേ പ്രോബ്ലം വരും ഉച്ചക്ക് ശേഷം ആണ് ഇങ്ങ്നെ വാരൽ ഇത് എന്ത് കൊണ്ടാണ്

  • @akbarakbarakku6792
    @akbarakbarakku6792 2 года назад +2

    Dyspepsia 4 years ayi und 29 age 4 time endoscopy cheythu.gastritis ulla ella medicinum use cheythu.eppozhum food kazhichal pain thanne.ellam testum normal ane .enthane sir solution.plz replay

  • @ok3026
    @ok3026 2 года назад +1

    Dr njan saudiyilanu enikku h pylori undayirunnu 14 day's medine eduthu ennittum vayar kalalum vayar veerkalum doctor one monthinu medicine thannu marunnu kazichittum vayar kall marunilla doctor pls reply h pylori marathathu kondano ingine ini entha cheyya

  • @gypsysoul8636
    @gypsysoul8636 2 года назад +1

    Non specific proctitis ennu colonoscopy Eduth biopsy report vannoo. Entha doctor ith ibd anooo .6months munne Eduthath ippozhum cheruthayit mucus varum pinne idak malam katti ayit anu varunnath .anal spasm und chiladivasangalil

    • @DrSijilsGastroCorner
      @DrSijilsGastroCorner  2 года назад

      No clear evidence to diagnose. May later turn out into IBD or subsided on it’s own

    • @gypsysoul8636
      @gypsysoul8636 2 года назад

      @@DrSijilsGastroCorner treatment avashyam undoo.

  • @Killadi_yt_
    @Killadi_yt_ 9 месяцев назад

    എനിക്ക് vayarerichil varumbol pedi varum ath entan

    • @hasnathmadayi3119
      @hasnathmadayi3119 9 месяцев назад

      വയറും ബ്രയിനും തമ്മിൽ നല്ല ബന്ധമുണ്ട്.. ഡാ

  • @jeshmavarghese1684
    @jeshmavarghese1684 2 года назад +1

    Sir h pylori enikke positive ayirunnu 6months before antibiotic eduthe ippo stool hpylori negative ayi but eppo vayaril erichil udde recent ayi endoscopy eduthppo antral gastritis mild chronic gastritis, athupole celiac ds uddonne nokki athum negative,CBC normal,CRP normal eppo edekkidekke stomach burning udde enthu chyn pattum

  • @Mschannel550
    @Mschannel550 2 года назад +2

    Good 👌

  • @chackochivarghese6562
    @chackochivarghese6562 Год назад

    Checked endoscopy found ulcer symptoms had medicine now stomach burning continues

  • @akbarakbarakku6792
    @akbarakbarakku6792 2 года назад +1

    Same problem epic gastric pain sir already 3 time endoscopy cheythu.full antral gastritis.after food kazhinne left side upper stomachil pain two hour kanum.enthane solution plz number sir

    • @RamlaNooh1221
      @RamlaNooh1221 2 года назад +2

      Bro nte number indo enikum same problem an 3 time endoscopy cheythu

    • @sanibmpsanib7167
      @sanibmpsanib7167 2 года назад

      @@RamlaNooh1221 ippo enganayunde

    • @RamlaNooh1221
      @RamlaNooh1221 2 года назад

      @@sanibmpsanib7167 now am okey

    • @sanibmpsanib7167
      @sanibmpsanib7167 2 года назад

      @@RamlaNooh1221 evidaya kaanichad enikkum antral gastritis unde ennum stomach problems unde weight looseum unde 6 monthayi.ningelkke yennum stomach problems undayirunno.

  • @princyjoseprincyjose9836
    @princyjoseprincyjose9836 Год назад

    Docter eniku kurachunalyei stomuckil bayangra erichal. Undakunnu edaku painum vayettil ninnum. Bayangra soundum unde. Ethu. Ulcerano

  • @manzumanzoor786
    @manzumanzoor786 2 года назад +1

    Dr enikk oru varsham mumb epozhum bloating vararundayirunnu dr endoscopy edukkan paranju eduthu nokkiyappol antral gstrtis anu h pylori 2 manikkoor dr nokiyapol - ayirunnu veetil vannu vaikunneram nokumnol + ayi 2 wk hp kit kazhichu mari ippo ulla prasnam wair kalichayanu ezomiprazol sukrafil o gel kazhitonnum kalicha marunnilla dr endhanu idhumaran cheyyendadhu

  • @abhinat6402
    @abhinat6402 2 года назад +2

    Sir NJan acute coiltes patients aanu enikk eppo വയർ എരിച്ചിൽ ഉണ്ട് പക്ഷേ ഉച്ചക്ക് ശേഷം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വേദന യും എരി ച്ചിലും ഇല്ല വിശപ്പും ഉണ്ട് ദേഹം മെലിഞിട്ട് ഒന്നു ഇല്ല അതു പോലെ വയറിളക്കം ഒന്നും ഇല്ല dr kanichal results kandittu onnu illa ennu paryunnu എന്തു ചെയ്യും എന്

    • @sanibmpsanib7167
      @sanibmpsanib7167 2 года назад

      Ippo enganayunde

    • @sanibmpsanib7167
      @sanibmpsanib7167 2 года назад

      നിങ്ങൾക്ക് എങ്ങനയാ കണ്ടു പിടിച്ചത് എന്തായിരുന്നു Symptom .

    • @Moneymaker.99
      @Moneymaker.99 10 месяцев назад

      Inflammation undayirunno?

  • @alexthomas4689
    @alexthomas4689 2 месяца назад

    Coffeee ozhichu baaki ellaam Okkae😢😢

  • @swapnac6287
    @swapnac6287 2 года назад +2

    ഡോക്ടർ.. എനിക്ക് one year ആയി ഫുഡ്‌കഴിക്കുമ്പോൾ ചുമ വരുന്നു endoscopy ചെയ്തു നോർമൽ ആണ് പക്ഷെ ഒരു മാറ്റവുമില്ല വളരെ ബുദ്ധിമുട്ടുന്നു ഒന്നും കഴിക്കാൻ പറ്റുന്നില്ല ശർദിക്കുമ്പോൾ പതപോലെ വരുന്നുണ്ട് വയരെറിച്ചിൽ ഉണ്ട്‌

  • @ajeshthiruvanathilphotography
    @ajeshthiruvanathilphotography 2 года назад +1

    Sir March മുതൽ ഇൻഫക്ഷന് gastro ഡോക്ടറെ കണ്ട് എൻഡോസ്കോപിയെടുത്ത് infection ന് മരുന്ന് കഴിക്കുന്നു ... പക്ഷേ ഇപ്പോൾ തൊണ്ടയിൽ ഒരു തടസം പോലെ അനുഭവപ്പെടുന്നു , ഇനിയും എത്ര കാലം വരും ഇത് പൂർണ്ണമായി മാറാൻ , ഫുഡ് കൺട്രോൾഡ് ആണ് .... ഇടക്ക് ചെറിയ വയറു വേദനയും ഉണ്ടാകുന്നു

  • @jessydileep724
    @jessydileep724 Год назад

    Dr enike uti thudagi 2 side eduppevehana ayi antibiotics kazhichu thudagiyappol muthal stomach lft side) discomfort,chetiya pai,ct cheyithu rpt Normal ane ,bld rpt normal ane..back painum ounde.wt edkkum

    • @shazi7855
      @shazi7855 Год назад

      Ee doctor epol jeevichiripippa ideham marichu. Heart attackayrunu

  • @AmbilyAmbily-jr9lw
    @AmbilyAmbily-jr9lw 7 месяцев назад

  • @richuvlog8046
    @richuvlog8046 2 года назад +3

    മാനസിക പ്രശ്നങ്ങളും വയറും എന്ന വിശയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
    രണ്ട് വർഷമായിട്ട് എരിവുള്ള ബക്ഷണങ്ങൾ കഴിച്ചാലും വയറ് വിശന്ന് ഇരുന്നാലും നെഞ്ചരിച്ചിലും കാളിച്ചയും ഉണ്ടാവും . വയറിൽ നിന്ന് പോകൻ ബുദ്ധിമുട്ടാണ് . ഗ്രാസ് പുറത്തേക്ക് പോവതിരിക്കുമ്പോൾ നല്ല വയറ് വേദന ഉണ്ടാവുകയും BP കുറഞ്ഞ് തളർന്ന് ബോധം പോക്കുന്ന അവസ്ഥയും ഉണ്ട് . ഡോക്ടറെ കാണിച്ച പോൾ എന്തലും വിഷമങ്ങൾ ഉണ്ടോ എന്ന് ചോറിച്ചു

    • @DrSijilsGastroCorner
      @DrSijilsGastroCorner  2 года назад

      Ok

    • @abdulkhader6355
      @abdulkhader6355 2 года назад +1

      ഉണ്ട് ബ്രോ എന്റെഉമ്മാക്ക് മാനസികപ്രയാസങ്ങൾ ആയിരുന്നു എപ്പോഴും വയറ്റിൽ kalichayayirunnu

  • @ashiquezamvlogs5823
    @ashiquezamvlogs5823 Год назад

    Dr എനിക്ക് വയർ അസ്വസ്ഥത ഉണ്ട് എന്നും ഇല്ല ഇടക്കെ വാങ്ങുകയൊള്ളു ഗ്യാസ് ശല്യവും ഉണ്ട് പിന്നെ വയർ ഇളകിയ പോലെ ആണ് പോകുന്നത് ഹോസ്പിറ്റലിൽ കാണിച്ചത് ആണ് സ്കാൻന്ന് ചെയ്തതും ആണ്!എന്താണെ dr ഈ രോഗം എന്ന് പറയാമോ വല്ല മെഡിസിൻ ഉണ്ടോ

    • @remya2970
      @remya2970 Год назад

      Scan ചെയ്തപ്പോൾ എന്തായിരുന്നു report ൽ പറഞ്ഞതു

    • @shazi7855
      @shazi7855 Год назад

      This dr is is no more.

    • @mohammediqbaliqbal898
      @mohammediqbaliqbal898 9 месяцев назад

      ​@shazi7855എന്താ സംഭവിച്ചത്

  • @shanavaskither3993
    @shanavaskither3993 8 месяцев назад

    സാർ സാറിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ

  • @savithriks8992
    @savithriks8992 2 года назад +1

    ❤️🙏🙏🙏

  • @praveensuresh3072
    @praveensuresh3072 11 месяцев назад

    എനിക്ക് allergy ഉള്ള foods കഴിച്ചാൽ വയർ എരിച്ചിലും fever (100 ഡിഗ്രി F) വരും കാരണം എന്തായിരിക്കും 10 വർഷം ആയി.
    IgE 1100, TFT, LFT, ബ്ലഡ്‌ RE, urine RE, normal

  • @manojmanalayil
    @manojmanalayil Год назад

    Doctor contact No ഒന്നു തരാമോ