Sir എനിക്ക് എപ്പോഴും വയറിനു പ്രോബ്ലം ആണ്.. എരിച്ചിൽ, കാളൽ, പുളിച്ചു തികട്ടൽ ഒക്കെ ഉണ്ടാവും.. മലം വല്ലാതെ ഉറച്ചു പോകാൻ ബുദ്ദിമുട്ട് ആണ്.. പ്രയാസപ്പെട്ടു മലം പോയിക്കഴിഞ്ഞാൽ വിണ്ടു കീറിയപോലെ വേദനയും ബ്ലഡും ഉണ്ടാകും... ഇത് എന്താണ്.. 🙏
Sir ഞാൻ Hemorrhoids ഒരു മാസം മുമ്പ് സർജറി ചെയ്തു ടോയ്‌ലറ്റിൽ പോകുമ്പോൾ മോഷൻ പോയതിനുശേഷം ബ്ലഡ് തുള്ളിയായി വീഴുന്നു അത് അഞ്ചോ പത്തോ തുള്ളി കാണും മലദ്വാരത്തിൽ വേദനയോ എരിച്ചിലോ വയറിൽ മറ്റു ബുദ്ധിമുട്ടുകളോ വേദനയോ ഒന്നും തന്നെ ഇല്ല മോഷൻ വളരെ അയഞ്ഞാണ് പോകുന്നത് ഉപ്പിലായനിയിൽ 20 മിനിറ്റ് ഇരിക്കുന്നുണ്ട് അടുത്തതായി എന്താണ് ചെയ്യേണ്ടത്
Dr today morning i saw littke red color attach with stool i really panic now please tell me when should i visit doctor . I am in ksa here too much humidity may be this is the reason?
Enikk toilet il povumbol cheruthayitt oru dot pole blood kaanunudtt ,ath pole edyk oru kafam pole oru ith malathinde koode povunudtt . Enik ath egg manakunu ,ath ndhaa ,plzzzzzzz replly ,plzzzzz reply ,aarodum parayan oru ith athkonda plzzzz sir reply me
Sir 5 വർഷം മുന്നേ colonoscopy ചെയ്തിരുന്നു. Hemorrhoids ആണെന്നാ പറഞ്ഞത്. ഇപ്പോൾ 3 മാസത്തോളമായി ഒരു ദിവസം തനെ മൂന്ന് നാല് തവണ toilet ൽ പോകേണ്ടി വരുന്നു. Urgency ഒന്നുമില്ല. പക്ഷേ പോകാൻ തോന്നും. അല്പമേ പോവുകയുള്ളൂ. മലം കട്ടിയൊന്നുമില്ല പക്ഷേ നല്ല വണ്ണം strain ചെയ്യേണ്ടി വരുന്നു. മലദ്വാരത്തിൽ പുകച്ചിലും ഉണ്ടാകുന്നു. ഞാൻ മസാല എരിവ് എന്നിവ തീരെ ഉപയോഗിക്കാറില്ല എന്നിട്ടും ഈ പ്രശ്നം എന്നെ വല്ലാതെ അലട്ടുന്നു. പച്ചക്കറി തനെയാണ് കൂടുതലും ഉപയോഗിക്കുന്നത് എന്നിട്ടും ഒരു ശമനവുമില്ല. ഒരു ദിവസം 4 ചായയൊക്കെ കുടിക്കാറുണ്ട്. അത് കൊണ്ടാണോ ? ഇന്നലെ മുതൽ blood പോകുന്നു. നല്ലോണം പോകുന്നു. Toilet ൽ പോകാൻ തോന്നും പക്ഷേ ഇരുന്നാൽ blood ആണ് വരുന്നത്. ഇന്ന് sergion നെ കാണിച്ചു. Lactifibre powder,, veinflux fort tab, cadisper tab എന്നിവ തന്നു. പിന്നേ പുരട്ടാൻ cream ഉം തന്നു . Cadisper കഴിച്ചാൽ വല്ല side effects ഉണ്ടോ ? ഒ രാഴ്ചത്തേക്കാണ് മരുന്ന് തന്നത്. നോക്കിയിട്ട് sigmoidoscopy ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. എനിക്ക് സാറിൽ നിന്നും ഒരു വിശദമായ മറുപടി പ്രതീക്ഷിക്കുന്നു
2 thavana blood poyi with stool, nalla budhimuttayrunu stool pokan and pain illa enthayirikkum doctor, after delivery piles vannirunu ipo 2 year aayi athu thannano, nalla tension and pedi aanu doctor pls reply. (Thalenu beetroot kazhichirunu night chickenum ) night and next day aanu igne undayath.
Same enikum ithe thane ane... Surgeon ano kaniche... Or normal doctor anoo... Fisher ane ene paranjathe surgeon ano.. Or norala doctor anooo.... Plz help me...
എനിക്ക് ഇതു പോലെ ഉണ്ടാവാറുണ്ട് ചിക്കൻ എഗ്ഗ് എന്നിവ കഴിക്കുമ്പോ അത് ഒഴിവാക്കിയാൽ ഉണ്ടാവില്ല പിന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ വീണ്ടും ഉണ്ടാവും ഇനി ഇതിന് വല്ല ഡോക്ടർ കാണിക്കണോ
Sir Enik fisherum pilesum randm und bleeding enik 14 year muthal und ipozhum edak uravarund operation vendavisham ellenan dr parannath edakidak varunund buthimuttund entho test cheyyanam enn parannu ennala muthal full tension anu rand makkalund erik kazhikumbozhan eth kanunath apol pedikandavisham undo purathek thadippum und vayittin poyathinn shesham nalla vednaayum und
Hi ഡോക്ടർ, ഞാൻ ഫിഷറിന് ട്രീറ്റ്മെന്റിൽ ആണ്. ഡോക്ടർ 2 weeks മുറിവ് ഉണങ്ങാനും മലം സോഫ്റ്റ് ആകാനുമുള്ള pillsum സിറപ്പും തന്നു. ഒരു പാട് ഭേദം ആയാരുന്നു. But ഇപ്പം പിന്നെയും തടിപ്പ് പൂർവസ്ഥിതിയിലെത്തി. ടോയ്ലറ്റ് പോകുമ്പോൾ ഭയങ്കര വേദനയും. മലം പോയാൽ പുകച്ചിലും നീറ്റലും ഉണ്ട്. ഇപ്പം ഞാൻ മിനിമം non veg ആണ് കഴിക്കുന്നത്. ധാരാളം വെള്ളം കുടിക്കുകയും ചെയ്യും. ഇത് പിന്നെയും എന്ത് കൊണ്ടാണ് വരുന്നത്? സർജറി വേണ്ടി വരുമോ
sir 2 day munp malam poyi kazhinj blodd vann pinne innum vann 2 thavana poyappozhum vann vayattinn pokan budhimuttund idak idak bathroomil pokanum thonnunnund enthanu karanam enn parayamo
Dr . എനിക്ക് ഇന്ന് evng ടോയ്‌ലറ്റിൽ പോയി ഇരുന്നപ്പോ ബ്ലഡ് പോയി വേദനയോ മറ്റ് കാര്യങ്ങൾ ഒന്നും ഇല്ല മാനസികമായി നല്ല പേടി തോന്നുന്നു കൂടെ ഉള്ളവരോട് പറയാനും മടി എന്താണ് ഇതിന് കാരണം ഞാൻ non veg കൂടുതൽ കഴിക്കുന്ന ഒരു വ്യക്തി ആണ്
ഡോക്ടറെ എനിക്ക് മലം ഒരു ഷേപ്പ് ഇല്ലാതെ ആണ് പോകുന്നത് ഞാൻ ഒരു സർജനെ കൊണ്ട് കാണിച്ചു കൊളോണോസ്കോപ്പി എടുത്തു പൈൽസ് ആണെന്ന് പറഞ്ഞു അതുകൊണ്ടാണോ മലം ഷേപ്പ് ഇല്ലാതെ പോകുന്നത് ഒരു മറുപടി തരണേ
എന്നിക്ക് ബ്ലൈഡ് കൊണ്ട് വരച്ചപോല്ലേ. അരിച്ചില്ലും വേദനയും അണുവേദന ചെറിയ തുളികൾ പോല്ലെ അണ് വരുന്നത് മലം പോയികയിഞ്ഞാൽ പിന്നെ വേദനയില്ലാ ഇതിന്ന് പരിഹാരം എന്താ..
മലത്തിൽ രക്തം കണ്ടാൽ എന്തൊക്കെ ശ്രെദ്ധിക്കണം - ruclips.net/video/9PgSoDQmXqY/видео.html
Dr.antibioctics kazhikunnud.pitha sanjiyil kallund.stool pokubo kafam
Kanunnu.antibiotics edukunath kondano.peedi kondanu chodikunnath.please replay
My serious blood motion critical
വളരെ ആശ്വാസമായ വാക്കുകൾ ഞാൻ വളരെയധികം ടെൻഷനിൽ ആയിരുന്നു
Very good explained
ഒരുപാട് നന്ദി 🙏🏻
Dr enik ippo 2 days aaayittt malathiloode blood povunnund malam poyathinu shesham aaanu blood verunnathu Nallam tight aayittaanu malam pokunnathum half hr irinn force cheythitta toiletlu poyathu athodaopam aaanu blood kandathu
Dr pilon tablet നല്ലതാണോ കഴിക്കുന്നത്... Motion പോകുമ്പോ bleeding പോകുന്നതിനു നല്ലതാണോ..
Sir എനിക്ക് എപ്പോഴും വയറിനു പ്രോബ്ലം ആണ്.. എരിച്ചിൽ, കാളൽ, പുളിച്ചു തികട്ടൽ ഒക്കെ ഉണ്ടാവും.. മലം വല്ലാതെ ഉറച്ചു പോകാൻ ബുദ്ദിമുട്ട് ആണ്.. പ്രയാസപ്പെട്ടു മലം പോയിക്കഴിഞ്ഞാൽ വിണ്ടു കീറിയപോലെ വേദനയും ബ്ലഡും ഉണ്ടാകും... ഇത് എന്താണ്.. 🙏
Same problem aann endhellum vazhi ariyummengil paranjhu tharanne
@Sumayyaahna-fx3vy enikkum same avastha
@@SumayyaNahna-fx3vyndhenkilum maattam undo
@@MiyamiM-h5zilla ippo kooduthal aann
Kuttik 6month aayi malathil blood varunnu.Eth enthan paranj tharumo
Ente molk 12 years aayullu but malam poi kazhinju nokkiyapol closet full blood kuttikalk piles varumo
Dr എന്റെ ഭർത്താവ് സൗദിയിൽ ആണ് ഇപ്പോൾ ഒരു ആഴ്ച ആയിട്ട് പനി ആയിരുന്നു അത് മാറിയടിന് ശേഷം ടോയിലാറ്റിൽ പോവുമ്പോൾ രക്തം കാണുന്നുണ്ട് എന്തായിരിക്കും
@ajusvlog1286
Hi
സർ എനിക്ക് ഇന്നലെ മൂന്നു പ്രാവശ്യം ബ്ലഡ് പോയി
പിന്നീട് ബ്ലഡ് വന്നിട്ടില്ല
ഇതിന്റെ കാരണം ഒന്നു പറഞ്ഞു തരാമോ
Very good docter ❤
Dr enik 18 age aan... Rand dhivasam mumbe theere toiletil poyilla... Ennitt pitte dhivasam nalla hard aayittan poyath... Appol blood kandu... Vere kuzhappam onnum illa... Painum karyangalum onnim illa... Ith enthu kondan pls replay sir
Ippol enganee und
Thanks Dr 🙏🏻
Very much informative. Thanks Doctor.
Thank you sir ,
Njn nannayi pressure koduthathinu sesamannu blood vannathu.after loos motion und. Pain onnum illa
Sir. Enik pain illa.2 thavana blood kandu , defecation kazhiyumbol bt apol constipation undayirunnu.chilpol nallapole itching undavarund.piles ahno..atho mucous membrane tear vallathum ano.22age.
2 nd paranajthu akan sadhyatha
@@DrSijilsGastroCorner tnq sir
Dr blood varunnath muthram ozhikubool ahn ith ippo korach day aay inde
Blood enn paranjal athrk bloodinta colour illa ennalum lite oru colourpolee ith ntha karanm please reply
Eriv ulla food kazhich kazhinj pitte day ahn egane varunnath allatheyiyum varunnude ith vella infection anno muthram ozhikunna avde paian unde entha karanmm ? Please reply 🙏🏼🙂
Di eniku toilatil pokumbol purathotti തള്ളി നില്കുന്നു vethana ella bleeding ella
Ok
Dr kanikanno ഇത് ഏത് dr ya kannikend
Surgeon
Ethra divasam vare nilkum bleeding
3 days ayittu continue bleeding und enthu cheyyum
Dr എനിക്ക് മലത്തിൽ കുറച്ച് അധികം ബ്ലഡ് പോയി ഇന്ന് നല്ല വേദന ഉണ്ടായിരുന്നു രണ്ട് ദിവസമായിട്ട് വേദന ഉണ്ട് , എനിക്ക് ഫിഷറാണോ
Sir
ഞാൻ Hemorrhoids ഒരു മാസം മുമ്പ് സർജറി ചെയ്തു ടോയ്‌ലറ്റിൽ പോകുമ്പോൾ മോഷൻ പോയതിനുശേഷം ബ്ലഡ് തുള്ളിയായി വീഴുന്നു അത് അഞ്ചോ പത്തോ തുള്ളി കാണും മലദ്വാരത്തിൽ വേദനയോ എരിച്ചിലോ വയറിൽ മറ്റു ബുദ്ധിമുട്ടുകളോ വേദനയോ ഒന്നും തന്നെ ഇല്ല മോഷൻ വളരെ അയഞ്ഞാണ് പോകുന്നത് ഉപ്പിലായനിയിൽ 20 മിനിറ്റ് ഇരിക്കുന്നുണ്ട് അടുത്തതായി എന്താണ് ചെയ്യേണ്ടത്
Ningalk engane und
Enik 36 age vege aanu edakku blood vaaraarund vedhanayilla enthayirkkum doc pls reply homeo marunu kazhikkunu ennalum edukku und malabandham illa pls reply
Ippol engane und??
thnk DR explained very well
Sir internal and external piles orumichu untakumo?
ഉണ്ടാകാം
Enth spclistine aanu kanikkendath enikk nalla pain und
gastro
Dr today morning i saw littke red color attach with stool i really panic now please tell me when should i visit doctor . I am in ksa here too much humidity may be this is the reason?
Nalla clear ayi manasilakki thannu. Doctor
Enikk toilet il povumbol cheruthayitt oru dot pole blood kaanunudtt ,ath pole edyk oru kafam pole oru ith malathinde koode povunudtt . Enik ath egg manakunu ,ath ndhaa ,plzzzzzzz replly ,plzzzzz reply ,aarodum parayan oru ith athkonda plzzzz sir reply me
Iam jst 17 years old
പൈൽസ് ആകാം
Enikum und
@@robinarmy6254enth ayi bro kuzhappam undo
👍 nice video. Good information.👌🥰
Sir pais und apo bleeding pedikano
No
താങ്ക്സ് dr
Sir
5 വർഷം മുന്നേ colonoscopy ചെയ്തിരുന്നു. Hemorrhoids ആണെന്നാ പറഞ്ഞത്. ഇപ്പോൾ 3 മാസത്തോളമായി ഒരു ദിവസം തനെ മൂന്ന് നാല് തവണ toilet ൽ പോകേണ്ടി വരുന്നു. Urgency ഒന്നുമില്ല. പക്ഷേ പോകാൻ തോന്നും. അല്പമേ പോവുകയുള്ളൂ. മലം കട്ടിയൊന്നുമില്ല പക്ഷേ നല്ല വണ്ണം strain ചെയ്യേണ്ടി വരുന്നു. മലദ്വാരത്തിൽ പുകച്ചിലും ഉണ്ടാകുന്നു. ഞാൻ മസാല എരിവ് എന്നിവ തീരെ ഉപയോഗിക്കാറില്ല എന്നിട്ടും ഈ പ്രശ്നം എന്നെ വല്ലാതെ അലട്ടുന്നു. പച്ചക്കറി തനെയാണ് കൂടുതലും ഉപയോഗിക്കുന്നത് എന്നിട്ടും ഒരു ശമനവുമില്ല. ഒരു ദിവസം 4 ചായയൊക്കെ കുടിക്കാറുണ്ട്. അത് കൊണ്ടാണോ ?
ഇന്നലെ മുതൽ blood പോകുന്നു. നല്ലോണം പോകുന്നു. Toilet ൽ പോകാൻ തോന്നും പക്ഷേ ഇരുന്നാൽ blood ആണ് വരുന്നത്. ഇന്ന് sergion നെ കാണിച്ചു. Lactifibre powder,, veinflux fort tab, cadisper tab എന്നിവ തന്നു. പിന്നേ പുരട്ടാൻ cream ഉം തന്നു . Cadisper കഴിച്ചാൽ വല്ല side effects ഉണ്ടോ ? ഒ രാഴ്ചത്തേക്കാണ് മരുന്ന് തന്നത്. നോക്കിയിട്ട് sigmoidoscopy ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. എനിക്ക് സാറിൽ നിന്നും ഒരു വിശദമായ മറുപടി പ്രതീക്ഷിക്കുന്നു
Kuravundooo
Ippo enganund
2 thavana blood poyi with stool, nalla budhimuttayrunu stool pokan and pain illa enthayirikkum doctor, after delivery piles vannirunu ipo 2 year aayi athu thannano, nalla tension and pedi aanu doctor pls reply. (Thalenu beetroot kazhichirunu night chickenum ) night and next day aanu igne undayath.
Sir.enikku malam kattiyayiPokumbol blood vararundayirunnu.dre kanichappol fisher anennu paranju.after 1year veendum blood varunnu.but ippol motion kattiyavarilla.fresh blood alla.pain illa.age 26.reply plz
fissure വീണ്ടും വീണ്ടും വരാം
Thankyou doctor ❤️
Same enikum ithe thane ane... Surgeon ano kaniche... Or normal doctor anoo... Fisher ane ene paranjathe surgeon ano.. Or norala doctor anooo.... Plz help me...
സർ എനിക്ക് ഇങ്ങനെ ഉണ്ടാവുന്ന സമയം വയറിന്റെ സൈഡ് ഭാഗത്തു വേദന ഉണ്ടാവാറുണ്ട് ചിലപ്പോൾ അത് നടുവിൽ ആയിട്ട് ഉണ്ടാവും
Dr ne kando... Same enikum und
@@anamikakannan6629enikkm und ippol engane und
Plz reply
Eniikkum und drne kando. Replay tharo
Enikkum und 😢
Helpful
എനിക്ക് ഇതു പോലെ ഉണ്ടാവാറുണ്ട് ചിക്കൻ എഗ്ഗ് എന്നിവ കഴിക്കുമ്പോ അത് ഒഴിവാക്കിയാൽ ഉണ്ടാവില്ല പിന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ വീണ്ടും ഉണ്ടാവും ഇനി ഇതിന് വല്ല ഡോക്ടർ കാണിക്കണോ
Sir delivery kayinj 7 month kayinju ippo 2 day ayi stoolil blood drop kanunnu pailce avaan chance undo?
Yes
ഇതിനുള്ള ടെസ്റ്റ് എന്താണ് മെറൂൺ കളറിൽ ബ്ലഡ് കണ്ടടൽ please
Sir Enik fisherum pilesum randm und bleeding enik 14 year muthal und ipozhum edak uravarund operation vendavisham ellenan dr parannath edakidak varunund buthimuttund entho test cheyyanam enn parannu ennala muthal full tension anu rand makkalund erik kazhikumbozhan eth kanunath apol pedikandavisham undo purathek thadippum und vayittin poyathinn shesham nalla vednaayum und
Enth test aan parnhe ? Enitt cheytho enthayi
Dr painless bleeding aanu after passing stool. 5 days aayi bright red blood .internal hemorrhoids aano?
Hi anthai
Eppo enthayii
Motion ithiri hard ayi poyapol blood poi adhyayit anu
Hi ഡോക്ടർ, ഞാൻ ഫിഷറിന് ട്രീറ്റ്മെന്റിൽ ആണ്. ഡോക്ടർ 2 weeks മുറിവ് ഉണങ്ങാനും മലം സോഫ്റ്റ് ആകാനുമുള്ള pillsum സിറപ്പും തന്നു. ഒരു പാട് ഭേദം ആയാരുന്നു. But ഇപ്പം പിന്നെയും തടിപ്പ് പൂർവസ്ഥിതിയിലെത്തി. ടോയ്ലറ്റ് പോകുമ്പോൾ ഭയങ്കര വേദനയും. മലം പോയാൽ പുകച്ചിലും നീറ്റലും ഉണ്ട്. ഇപ്പം ഞാൻ മിനിമം non veg ആണ് കഴിക്കുന്നത്. ധാരാളം വെള്ളം കുടിക്കുകയും ചെയ്യും. ഇത് പിന്നെയും എന്ത് കൊണ്ടാണ് വരുന്നത്? സർജറി വേണ്ടി വരുമോ
Ithinnu marunnu ille Dr
yes
Aa marunnu parayamo Dr
yes
sir 2 day munp malam poyi kazhinj blodd vann
pinne innum vann 2 thavana poyappozhum vann
vayattinn pokan budhimuttund
idak idak bathroomil pokanum thonnunnund
enthanu karanam enn parayamo
പൈൽസ് ആകാം
njan sharjayil aanu enthan cheyyendath ith maran
@@achillies8867bro anthai
പ്രെഗ്നന്റ് ആണ്, പൈൽസ് കൊണ്ട് edengeraayeenu
ആദ്യമായി കുറേ blood പോയി എന്താ ചെയ്യാ വേദന ഇല്ല
Bro anthai
Sir pls your no iam ഇൻ trouble
Sir plz help me പുറത്തേക് തള്ളി nilkununde kaikode ullilek akkukayane ennite idake bleedingum nde pils ano atho cancer ank
Hey ippo engne und dr kanicho
Kanichiki
@@ammuzsaranya209 dr entha paranjath
@@thasni4988 pils ane njn kett itt matti
@@ammuzsaranya209 enghaneyanadhh
Dr . എനിക്ക് ഇന്ന് evng ടോയ്‌ലറ്റിൽ പോയി ഇരുന്നപ്പോ ബ്ലഡ് പോയി വേദനയോ മറ്റ് കാര്യങ്ങൾ ഒന്നും ഇല്ല മാനസികമായി നല്ല പേടി തോന്നുന്നു കൂടെ ഉള്ളവരോട് പറയാനും മടി എന്താണ് ഇതിന് കാരണം ഞാൻ non veg കൂടുതൽ കഴിക്കുന്ന ഒരു വ്യക്തി ആണ്
Enikum und eee prblm
Ith pole yenikum und yentha sambavam
Ipo enagne undu
?
@@shalimafarsana1756nrk anthai
Enikkum
Sir shapeless stool piles karanam ano?
No
❤
🙏
ഡോക്ടറെ എനിക്ക് മലം ഒരു ഷേപ്പ് ഇല്ലാതെ ആണ് പോകുന്നത് ഞാൻ ഒരു സർജനെ കൊണ്ട് കാണിച്ചു കൊളോണോസ്കോപ്പി എടുത്തു പൈൽസ് ആണെന്ന് പറഞ്ഞു അതുകൊണ്ടാണോ മലം ഷേപ്പ് ഇല്ലാതെ പോകുന്നത് ഒരു മറുപടി തരണേ
അല്ല ....
മലത്തിനു ശാസ്ത്രരായ്മായി7 ഷേപ്പ് ഉണ്ട് . ബ്രിസ്റ്റോൾ stool scale google ഇൽ നോക്കിയാൽ കാണാം
@@DrSijilsGastroCorner. കാൻസർ വല്ലോം ആണോ ഡോക്ടറെ
Orikkalum alla
എന്നിക്ക് ബ്ലൈഡ് കൊണ്ട് വരച്ചപോല്ലേ. അരിച്ചില്ലും വേദനയും അണുവേദന ചെറിയ തുളികൾ പോല്ലെ അണ് വരുന്നത് മലം പോയികയിഞ്ഞാൽ പിന്നെ വേദനയില്ലാ ഇതിന്ന് പരിഹാരം എന്താ..
Body chood ayadg kondayrikkam ipol ndhyy
Doctor sir number
ഒരു ആശ്വാസം കിട്ടി,sir
Dr Mobil no
Talking laage..
dr.,yeanikku 8 varshamayi vallappozhum motion pass cheyumbol blood varumayirunnu.anusil iritationum idakku varum .hemaroid cream purattumbol pinnai kurachu nal vararillayirunnu.ippol 3 days ayi stooiil blood kanunnu.athu pattipidichu.ithu prashnam ullathano dr.pls reply,
Dr. കണ്ടോ
Piles
@@asphalt85 ട്രീറ്റ്മെന്റ് എന്തേലും?
Dr number oo email oo onu comment il eduvo
Dr is no more
@@smithabiju6863what hapened🥺
Thankyou doctor 🙏🙏
Dr enikk oru vattam blood poyi pinne poyappo blood onnum kandila 4divassaayi ippo blood poyitt thaazhe oru neerunna pole thonnunund ath enthaan
Plzz rply sr
@@nabeelr4643
He is nomore😭
@@shameera4154enth pattii??