വണ്ടി സ്ക്രാപ്പില്‍ കൊടുത്ത് പണി കിട്ടിയോ ? RC cancellation എങ്ങിനെ ചെയ്യാം | Vehicle Scrapping

Поделиться
HTML-код
  • Опубликовано: 27 авг 2024

Комментарии • 38

  • @saji183
    @saji183 6 месяцев назад +29

    245rs vangi ലൈസൻസ് ഇത് വരെ തരാത്തതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം..

  • @user-hc2ip5xr5u
    @user-hc2ip5xr5u 5 часов назад +1

    Vilichalellam rto ella Ena pera yin ennacheyya

  • @bb6p113
    @bb6p113 6 месяцев назад +6

    Rc book ഇധു വരെ വന്നില്ല
    കേരളം വിട്ട് പോവാൻ കഴിയുന്നില്ല😢

  • @nishadsain7558
    @nishadsain7558 6 месяцев назад +13

    15 വർഷം ആയ ഒരു വാഹനം 15 വർഷത്തിന് ശേഷം tax, insurance ,retest എന്നിവ ഒരു നിശ്ചിത കാല അളവിൽ ചെയ്തില്ലെങ്കിൽ rc automatic ആയി cancel ആകുന്ന ഒരു നിയമം കൊണ്ടുവന്നാൽ മതിയല്ലോ.
    പക്ഷെ അങ്ങനെ ഒരു നിയമം കൊണ്ടു വരുകയാണെങ്കിൽ ജനങ്ങളെ പിഴിയാനും പറ്റില്ല മാമന്.😂.

  • @martinantony5970
    @martinantony5970 6 месяцев назад +3

    കേരളത്തിൽ ഇനി എന്ന് r.c book print കിട്ടും???
    ഇതുവരെ പ്രിൻ്റിംഗ് ആരംഭിച്ചിട്ടില്ല.
    (T.o, permit , hp എല്ലാം തടസപ്പെടുത്തി.. ഇനി ഏതെങ്കിലുമൊരു പാവപ്പെട്ടവൻറെ ആത്മഹത്യക്ക് കാത്തിരിക്കുകയാണോ)
    March 2024

  • @GFX7gamer
    @GFX7gamer 5 месяцев назад +3

    Rc cancel cheyyanulla apeksha koduthu randu varshamayittum rc cancel ayittilla athinu enthannu cheyyendathu

  • @rishashaz9274
    @rishashaz9274 2 месяца назад +1

    Polikumpol ithuvare adacha taxum ente vandiyude cashum ningal thirichu tharan thayarano.ningal upakara pradhamaya Vedio cheyoo.ningal dubai polulla rajyangale kandu padikoo.

  • @dailydairy3993
    @dailydairy3993 5 дней назад

    എൻ്റെ RC ക്യൻസി ലാക്കാൻ ഞാൻ R TO ഓഫീസിൽ കയറി ഇറ ങ്ങാൻ തുടങ്ങിയിട്ട് ദിവസം കുറേ ആയി ഒരു രക്ഷയുമില്ല വണ്ടി വന്ന് കാണണം എന്ന് ഓഫീസർ പറഞ്ഞിരുന്നു ഇന്ന് വരാം നാളവരാം എന്ന് പറയുന്നതല്ലാതെ ഇതുവരെ വന്നില്ല വിളിച്ചാൽ ഒട്ട് ഫോണും എടുക്കുന്നില്ല എന്ത് ചെയ്യാൻ

  • @aahahaha2774
    @aahahaha2774 6 месяцев назад +6

    ശരിക്കും വണ്ടി ഉപയോഗിക്കുന്ന ആൾക്ക് ആയിരിക്കണം ഉത്തരവാദിത്വം,rc book ഓണർ ആയിരിക്കരുത്, നമ്മൾ വണ്ടി exchange ചെയ്തത് വേറെ വണ്ടി മെടിക്കുമ്പോൾ 99% വണ്ടി നമ്മുടെ പേരിൽ നിന്നും മാറുന്നില്ല,ഇടനിലക്കാരൻ അവൻ്റെ ലാഭത്തിനു വേണ്ടി മറിച്ച് കൊടുക്കുന്നത് വരെ നമ്മുടെ പേരിൽ വയ്ക്കുന്നു, അവൻ്റെ ആവശ്യത്തിന് ഉപയോഗിക്കുന്നു,sale latter കൈമാറിയാൽ വങ്ങിക്കുന്നവൻ്റെ പേരിൽ ആയിരിക്കണം ഉത്തരവാദിത്വം, ആ നിയമം വരണം, അപ്പൊൾ misuse ചെയ്യില്ല

    • @amalkthomas4944
      @amalkthomas4944 6 месяцев назад

      True

    • @-hj3hu
      @-hj3hu 6 месяцев назад

      Bro vandi showroom il exchange cheythu new vandi vangi.old vandi rc change cheythattilla..ini complaint enthagilum cheyyan patto😢

    • @sreejithkadampuzha
      @sreejithkadampuzha 6 месяцев назад +1

      എന്ത് മണ്ടത്തരമാണ് ബ്രോ എഴുന്നള്ളിക്കുന്നത്. RC ഓണർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തം. നിങ്ങളുടെ വണ്ടി മറ്റൊരാൾക്ക് കൈമാറിയാൽ അതിന്റെ ബാധ്യത നിങ്ങളുടെ പേരിൽ നിന്ന് മാറ്റേണ്ടത് നിങ്ങൾ തന്നെയാണ്. അല്ലാതെ ചെരുപ്പിനനുസരിച്ച് കാൽ മുറിക്കാനുള്ള നിയമം വേണമെന്നല്ല പറയേണ്ടത്. 😂

    • @-hj3hu
      @-hj3hu 6 месяцев назад

      @@sreejithkadampuzha ennik solution indo

    • @sreejithkadampuzha
      @sreejithkadampuzha 6 месяцев назад

      @@-hj3hu ബ്രോ എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ ചെന്ന് ചൂടാവേണ്ടിവന്നു. അടുത്ത ആഴ്ച ചേഞ്ച് ചെയ്തു 😎. എഗ്രിമെന്റൊന്നും ഇല്ലെങ്കിൽ ബ്രോ വണ്ടിയെടുത്തിങ്ങു പോരേ. അല്ലെങ്കിൽ അറിയുന്ന ഏതെങ്കിലും പോലീസുകാരെ വെച്ച് ഒന്ന് വിരട്ടി നോക്ക്.

  • @sayoojkv2110
    @sayoojkv2110 Месяц назад

    Registered rto Kasaragodum bike ullath Trivandrum um aane. Vehicle kasargod kondupokan pattatha avastha aane. Appo rc cancellation possible aano?

  • @vineeshpoolakkalvinee6127
    @vineeshpoolakkalvinee6127 2 месяца назад

    അറിവില്ലായിമകൊണ്ട്
    തുരുബിച്ച പഴയ baik ഞാൻ പൊളിച്ചു വെച്ചിട്ടുണ്ട് എല്ലാ പാർട്ടും ഉണ്ട് അതുകൊണ്ട് Rc ക്യാൻസിലേഷൻ ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുമോ?

  • @niyasti7773
    @niyasti7773 18 дней назад

    Sir. Insurance തീർന്ന വണ്ടീടെ rc cancel ചെയ്യാൻ പറ്റുമോ

  • @VforU
    @VforU 3 месяца назад

    Is there any discount on purchase of new 2 wheeler if we present scrappage certificate of old 2 wheeler

  • @book_summaries99
    @book_summaries99 5 месяцев назад

    Rc cancel cheyyan vendi original rc with tax one time settlement pay cheythu and affidavit ellam rto officl submit cheythu avar paranju procedurw kayinjennu after 4 year ippo verthe rc status chodichappo avtive aanu 4 year tax due undenn parayunu cancel cheyyanamegil original rc venam ennum endh cheyyum

  • @sandeepnt6045
    @sandeepnt6045 2 месяца назад +1

    Eni oru solutions onnu paranju Tharu. Sir

    • @itsme-iy8pr
      @itsme-iy8pr Месяц назад

      Solution endhellum കിട്ടിയോ ബ്രോ?

  • @SandeepJohnThoppil
    @SandeepJohnThoppil Месяц назад

    No mvd authorized scrapping centre.. only big big rules are present. No solutions

  • @binukuttanvlogs
    @binukuttanvlogs 6 месяцев назад +1

    ഒക്കെ

  • @AbdulGafoor-hy9cv
    @AbdulGafoor-hy9cv 4 месяца назад

    എൻഡ് കൊണ്ട് ഒരു വണ്ടി വാങ്ങുന്നവർക് Rc കൊടുക്കാത്തേത് (പുതിയ വാഹനം )?

  • @nirmalsoosa
    @nirmalsoosa 22 дня назад

    Sir mullaiperiyar dam is 128 years old 😂😂😂 nobody can touch 😅

  • @MUSICMANIA098
    @MUSICMANIA098 6 месяцев назад

    ഒരു വണ്ടിക്ക് എത്ര ownership vare pokum

  • @kailaskunjan
    @kailaskunjan 6 месяцев назад

    very good info

  • @itsme-iy8pr
    @itsme-iy8pr Месяц назад

    Dear sir..
    വണ്ടി വിട്ടപോൾ sale latter എയുത്തി. പക്ഷെ അയാൾ വണ്ടി ട്രാൻസ്ഫർ ചെയ്ദില്ല. എപ്പോൾ വണ്ടി ഇവിടെയാണെന്നറിയില്ലാ. ടാക്സ് നോട്ടീസ് വന്നുകൊണ്ടിരിക്കുന്നു എന്തു ചെയ്യാൻ പറ്റും,എങ്ങനെ തീർപക്കും.

    • @sujithks7968
      @sujithks7968 9 дней назад

      ചേട്ടാ rt ഓഫീസിലോ പോയാൽ മതി സിമ്പിൾ ആണ് മാറ്റി വച്ചാൽ നല്ല പണി കിട്ടും അനുഭവസ്ഥൻ

  • @onlyshefin
    @onlyshefin 6 месяцев назад

    Good info 👍👍

  • @akhilnadh9739
    @akhilnadh9739 6 месяцев назад

    Sir my rc book😢

  • @devarajanss678
    @devarajanss678 6 месяцев назад +1

    💥💗💥👍👍👍

  • @jithujithu1722
    @jithujithu1722 6 месяцев назад +1

    Sir
    കാർ ഓടിച്ചാൽ ഫോൺ ഉപയോക്കുന്നതും
    പാട്ടു ഓടിക്കുന്നത് പ്രശ്നം ഇല്ല
    സാധാരണകാർ ജോലിക് പോകുമ്പോൾ പിടിക്കുന്നത് എന്ത് രസം അല്ലെ
    ജോലി കഴിഞ്ഞു
    വിയർത്തു വരുമ്പോൾ അവരുടെ ക്യാഷ് എങനെ ഉണ്ട്
    കാറിൽ Ac ഇട്ടു കാൾ ചെയ്തു വരുന്നത് കുഴപ്പം അല്ല ചുടല്ലേ