കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്പോൾ ചെയ്യേണ്ട നിയമനടപടികൾ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വണ്ടി പൊളിക്കാൻ അപേക്ഷിച്ച് ആര്‍ടിഒ/ജോയിന്റ് ആര്‍ടിഒ യ്ക്ക് ഒരു ലെറ്റര്‍ എഴുതണം.
    പെന്റിംഗുള്ള ടാക്സ് മൂന്ന് മാസത്തേക്ക് അടക്കണം.
    തുടര്‍ന്ന് ആര്‍ടിഒ യെ അപേക്ഷ കാണിച്ച് ഇൻസ്പെക്ടറെ കാണിക്കണം. പിന്നീട് വണ്ടി പൊളിക്കുന്നിടത്തുനിന്ന് പൊളിച്ച് പൊളിച്ച ലെറ്ററും എഞ്ചിൻ നമ്പരും ചേസിസ് നമ്പരും എടുത്ത് വണ്ടിയുടെ പൊളിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രം സഹിതം ഇൻസ്പെക്ടറെ കാണിച്ച് ക്ലിയറൻസ് വാങ്ങിയ ശേഷമേ ആര്‍സി ക്യാൻസൽ ചെയ്യാൻ കഴിയൂ
    Join IBcomputing on telegram: t.me/ib_computing
    Gadgest I Use :
    Ring Light : amzn.to/399CKHt
    Recorder : amzn.to/2O02AUl
    Mic 1 (Akg): amzn.to/3jMVFxc
    Mic 2 (boya): amzn.to/2O5l8CQ
    IBComputing Playlists :
    Freesoftware and Linux : • വലിയ കാര്യങ്ങള്‍ ലളിതമായി
    വലിയ കാര്യങ്ങള്‍ ലളിതമായി : • വലിയ കാര്യങ്ങള്‍ ലളിതമായി
    Wikipedia : • Wikipedia, Commons, Wi...
    Catch me on Social Network ◕‿◕ ►
    Telegram : t.me/ibcomputing
    : t.me/ib_computing
    mastadon : aana.site/@muj...
    lbry.tv : lbry.tv/@ibcom...
    Facebook : / ibcomputing
    Twitter : / ib_computing
    instagram : / mujeebcpy
    ☎️: For business inquiries: mujeebcpy@gmail.com t.me/mujeebcpy
    🎮 Visit web: ibcomputing.com ibcomputing.git...

Комментарии • 121

  • @user-pp4mn8vu5y
    @user-pp4mn8vu5y 3 года назад +9

    ഒരുപാട് അനേഷിച്ച video, വളരെ പ്രെയൊചനം 🥰🥰

  • @adilakabeer4355
    @adilakabeer4355 3 года назад +4

    നല്ല വീഡിയോ മുജീ.. നല്ല വിഷയമാണ്.

  • @hameedpk9108
    @hameedpk9108 2 года назад +3

    നല്ല അറിവ് . സന്തോഷം

  • @muhammedhisham7580
    @muhammedhisham7580 2 года назад +2

    വളരെ ഉപകാര പ്രദമായ video bro
    ഞാനിപ്പോ ഇത് അന്വേഷിച്ചു നടക്കായിരുന്നു
    Driving സ്കൂളിൽ പോയപ്പോൾ അവരൊന്നും ഏറ്റെടുക്കുന്നില്ല അത് കൊറച്ചു risk എന്നാണ് അവർ പറയുന്നത് നിങ്ങൾ നേരിട്ട് rto officil പോണം എന്നാണ് അവർ പറയുന്നത് അത് കേട്ടപ്പോൾ തന്നെ മനസിലായി ഇത് കൊറച്ചു റിസ്ക് അന്ന് എന്ന് അക്കെ 3000 കിട്ടുള്ളൂ പൊളിക്കാൻ കൊടുത്താൽ but rc cancel ചെയ്യാൻ അതിലും കൂടുതൽ ചെലവ് വരുന്ന തോന്നുന്നത് 🤤

    • @ibcomputing
      @ibcomputing  2 года назад

      കുറേ കിടന്ന് ഓടണ്ടിവന്ന്.

  • @sasipp2492
    @sasipp2492 3 года назад +4

    Good info new kwnolege

  • @godzon1034
    @godzon1034 2 года назад +3

    Thank you for the update 👍

  • @sandeepsobha
    @sandeepsobha 3 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍

  • @deepup5926
    @deepup5926 6 дней назад

    Very usefull video

  • @hareeshharidas6672
    @hareeshharidas6672 11 месяцев назад +2

    Useful information

  • @jayachandrana1655
    @jayachandrana1655 Год назад +2

    Good information .

  • @neenulijo6909
    @neenulijo6909 Год назад +1

    ഉപകാരപ്രദമായ അറിവ്. സത്യത്തിൽ ആർസി ക്യാൻസൽ ചെയ്യാൻ എന്തൊക്കെ വേണം എന്ന് അറിയില്ലായിരുന്നു. വളരെ താങ്ക്സ് ചേട്ടാ

  • @hishamvp4734
    @hishamvp4734 Год назад +1

    Great information brother

  • @arung9051
    @arung9051 3 года назад +2

    നേരിട്ട് പോകുകയാണങ്കിൽ 10 വർഷമെങ്കിലും വേണം ഈ പറഞ്ഞതിന്

  • @bindhubidhun7986
    @bindhubidhun7986 3 года назад +2

    Good info...

  • @prasanth2878
    @prasanth2878 3 года назад +15

    ഇതിപ്പോ പൊളിക്കുന്നതിലും ലാഭം നല്ലത് renew ചെയ്യുന്നതാണല്ലോ🙄🙄

    • @rameespni1364
      @rameespni1364 3 месяца назад

      വണ്ടി വാങ്ങാതിരിക്കാൻ എന്തേലും പേപ്പർ ശരിയാകണോ

    • @prasanth2878
      @prasanth2878 3 месяца назад

      @@rameespni1364 😂

    • @crk.4.0
      @crk.4.0 Месяц назад

      സത്യം 😁😆👍

  • @roysimon14
    @roysimon14 2 года назад +1

    Very informative video...

  • @crazyworld5259
    @crazyworld5259 2 месяца назад

    Helpful video

  • @jayachandrana1655
    @jayachandrana1655 6 месяцев назад

    Rc cancellation is lengthy and tedious process which is being faced by me.

  • @passtoshootpass1178
    @passtoshootpass1178 Год назад +1

    Vandi pwolichu poyi chace number cut akki vagittundeun rc orginal und rc cancel cheyyan patto

  • @rakeshta6561
    @rakeshta6561 2 года назад +1

    Renewal thettiyathinte compound feeyum athe pole per month 300 veche renewal thettiyathe muthal adakendi vanno

  • @blind265
    @blind265 2 года назад +3

    Bro vandi poliyil kondu Kodunkunbol cash valladum kitto

  • @arunes5225
    @arunes5225 3 года назад +2

    👍

  • @niyasniyas1770
    @niyasniyas1770 19 дней назад

    സിവിൽ സ്റ്റേഷനിൽ അദാലത്തു വരും നികുതി അടച്ചു തീർക്കാൻ സാധിക്കും വധ ശിക്ഷ ക്കു വിധിക്കുക ഒന്നും ഇല്ലാ

    • @ibcomputing
      @ibcomputing  18 дней назад +1

      ഈ പ്രൊസസ് ചെയ്തപ്പോൾ ബാക്കിയുള്ളവവർക്ക് ഒരു ഇൻഫർമേഷനും എനിക്ക് ചാനലിന് ഒകു കണ്ടന്റും‌ ആയിക്കോട്ടെ എന്ന് വെച്ച് ഇട്ടെന്നേയുള്ളൂ‌.

  • @riyariyasriyariyas6906
    @riyariyasriyariyas6906 Год назад +2

    ബ്രോ എന്റെ, rc കാണാനില്ല അതിന്റെ കോപ്പിയുണ്ട് ആക്രി കച്ചവടക്കാർക്ക് വണ്ടി കൊടുക്കാൻ പറ്റുമോ എന്താണ് ചെയ്യേണ്ടത്

  • @ubnormelman
    @ubnormelman 2 месяца назад +1

    ബ്രോ എന്റെ ബൈക്ക് കംപ്ലയിന്റ് ആയി ഉപയോഗിക്കാതെ ഇരുന്നിട്ട് വർഷം കുറേ ആയി, അത് 2025 il ടെസ്റ്റ്‌ ആണ്‌, കുറേ വർഷം ആയി ഇൻഷുറൻസ് തീർന്നിട്ട്, പേര് വെട്ടിക്കാൻ കൊടുക്കുമ്പോൾ എന്തെങ്കിലും സീൻ ആകുമോ, എന്തൊക്കെ പ്രൂഫ് വേണം RTO യിൽ കൊടുക്കാൻ

    • @ibcomputing
      @ibcomputing  Месяц назад

      അവസാന മൂന്ന് മാസത്തെ ടാക്സ് എന്തോ അടച്ചാൽ മതി

    • @ubnormelman
      @ubnormelman Месяц назад

      @@ibcomputing എത്ര ആകും എന്നറിയുമോ

  • @sreejith.chittariparamba
    @sreejith.chittariparamba 3 года назад +2

    ❤️

  • @tajmahil8515
    @tajmahil8515 3 года назад +1

    actually, polichath avar neritt inspect cheyyanam ennokke und. pakshe Joli bharam karanam ivarkk ellaam cheyyaan pattaarilla. athondaanu photo piduthathil mathram othukkunnath ennu thonnunnu.

    • @ibcomputing
      @ibcomputing  3 года назад +1

      ഹോ നേരിട്ട് ഇൻസ്പെക്ട് കൂടി ചെയ്യണമെങ്കിൽ ഒരു അഞ്ചുവട്ടം കൂടെ നടക്കേണ്ടിവന്നേനെ

    • @scorsesetommy2957
      @scorsesetommy2957 3 года назад

      @@ibcomputing 🤣🤣

  • @haseebk7311
    @haseebk7311 2 года назад

    Good

  • @salah-up5vu
    @salah-up5vu 3 года назад +2

    Renew ആവുന്നതിനു മുന്നെ ചെയ്യാമോ? .. റിപ്പയർ നഷ്ടമാണ്

  • @gipsonaj1383
    @gipsonaj1383 Год назад

    Bro taxi car polikanamengil old tax adakano?
    Atho Last 3 month tax adachal mathiyo?

  • @aslahmp7600
    @aslahmp7600 3 года назад +3

    Rc cansel cheyyathea polichal entha prasnam

  • @dharwish
    @dharwish 3 года назад +2

    Ithilum bhedham vandi registration puthukanathaayirunnu

    • @ibcomputing
      @ibcomputing  3 года назад +1

      അതിന് പണിയാൻ നല്ല പൈസ ഇറക്കണം പിന്നെ Rto office ല് കയറിയിറങ്ങലും

    • @dharwish
      @dharwish 3 года назад

      Ano? Njan oru chetak test nu kond poyirunnh.... under 2k ellam theernu

  • @Muneera....
    @Muneera.... 4 месяца назад

    Hlo..kaaku...ente ikka oru 4കൊല്ലം മുമ്പ് ട്രാവലർ powlikkan കൊടുത്ത് പിന്നെ അതു. Rto powlikkan ulla permision thannu അതിലെ അവർ സീൽ വെച്ച് ...അതിനു ശേഷം.പൊളിച്ച ശേഷം നോക്കാൻ വരാൻ പറഞ്ഞു വിളിച്ചപ്പോൾ പിന്നെ വന്നില്ല കുറെ വിളിച്ചപ്പോൾ kuzhappamilla എന്ന് പറഞ്ഞു ഇപ്പൊ 3കൊല്ലം കഴിഞ്ഞ് ഇപ്പൊ അതിനു 70000കെട്ടണം കെട്ടിയില്ല എങ്കിൽ അതു ഞമ്‌ളെ പേരിൽ ഉള്ള ഇല്ലാത്തതും അവർ എടുക്കും എന്നൊക്കെ പറയുന്നു ...എന്താ ചെയ്യാ ennu ariyunnilla aake സങ്കടത്തിൽ ആണ്...ഇതിന് എന്തേലും വഴി ഉണ്ടോ.

  • @Alavikuttyfaizy11-hs4vw
    @Alavikuttyfaizy11-hs4vw 11 месяцев назад

    Kalavadhi kayinja vandik fine indavile oru maasathin 300 roopa enganum?

  • @adp_arsh
    @adp_arsh 3 месяца назад

    Ithin rto yil fees vallathum undoo🤔

  • @anthonyp.l7613
    @anthonyp.l7613 3 месяца назад

    വണ്ടിയുള്ള എല്ലാ വർക്കും ഈ പരിപാടിയിലൂടെ കടന്നുപോകേണ്ടി വരും.

  • @vishnuvanand8818
    @vishnuvanand8818 3 года назад

    RTO IL direct enthu karyathinu chennalum samayanashtama ... Oru agent vazhi connect cheythal ellam eluppam Paisa alpam koodithal ....

  • @shijindz9178
    @shijindz9178 2 года назад +1

    Bro njan vandi pollikan koduthu. Scrap il koduthu. Avar cancel cheiyana paranjath valla problem undo

    • @anthonyp.l7613
      @anthonyp.l7613 3 месяца назад

      അവർ പൊളിക്കതെ വണ്ടി നിങ്ങളുടെ പേരിൽ നിന്നും മാറ്റാതെ വേറെ ആൾക്ക് വിൽക്കും. അത് ഓടിച്ചു അപകടം ഉണ്ടായാൽ അതിന്റെ ഉത്ത രവാദിത്വം ആർക്കെങ്കിലും നഷ്ടപരിഹാരം എന്നിവ ക്കു RC owner ക്ക് ബാ ധ്യ്ത ഉണ്ടായിരിക്കും. ഇൻഷുറൻസ് ഇല്ലാത്ത തിനാൽ വീടും പുര യിടമും പോകാൻ സാധ്യത ഉണ്ട്.

  • @lensonlens3576
    @lensonlens3576 2 года назад

    Regusteation date kazhinju polikan koduthal fine undo

  • @sabukb7768
    @sabukb7768 Год назад

    Valuable inf

  • @surajsura9079
    @surajsura9079 3 месяца назад

    ബുക്ക്‌ പേപ്പർ ഇല്ല വണ്ടി പൊളിക്കാൻ കൊടുത്താൻ scene ആവുമോ നമ്പർ പ്ലേറ്റ് എടുത്തിട്ട്

  • @iamvivekkj
    @iamvivekkj 3 года назад +1

    ⚡❤️

  • @channelx1x2x3
    @channelx1x2x3 2 года назад

    ✌️✌️✌️🔥🔥🔥👍👍👍

  • @LearnTodayTech
    @LearnTodayTech 3 года назад

    👍👍👍👍

  • @saransabari564
    @saransabari564 3 года назад

    bro ethra cash adakkendi varum Rto officil

  • @raheeshkodoth
    @raheeshkodoth 3 года назад +2

    രജിസ്ട്രേഷൻ റിന്യൂ ചെയ്യാത്ത വണ്ടി പൊളിക്കാൻ പറ്റുമോ.

    • @ibcomputing
      @ibcomputing  3 года назад +1

      Yes.

    • @mujeebqa6418
      @mujeebqa6418 9 месяцев назад

      പറ്റും' 100 " രൂപ മാത്രം ചിലവ്

  • @vipink1379
    @vipink1379 Год назад +2

    Engine and chasis number grind ചെയ്ത് കളഞ്ഞ് വണ്ടി Scrap ന് കൊടുത്താൽ പ്രശ്നമുണ്ടോ
    RC Cancel ചെയ്തില്ലേൽ എന്താ പ്രശ്നം

    • @GOD-vk4eh
      @GOD-vk4eh Год назад

      Atha njnum chinthikunne

    • @user-me3ml5io6s
      @user-me3ml5io6s Год назад

      ടാക്സ് ഇഷ്യൂ വരും ബ്രോ പിന്നീട് നിങ്ങളുടെ പേരിലല്ലേ വണ്ടി

    • @nevinelias3480
      @nevinelias3480 Год назад

      Number plate mattiyitu shesham scrap kodukanuth kuzhapamila

  • @nabeelmk704
    @nabeelmk704 2 года назад

    Bro vandide test kayunathinu munne polikano?

    • @ibcomputing
      @ibcomputing  2 года назад

      Test chythal veendum use cheyyalo

  • @malavika994
    @malavika994 2 года назад

    Original Rc owner tane venm ennudo?

  • @vijayakumark2230
    @vijayakumark2230 5 месяцев назад +1

    Eng number, chassis number എടുത്തിട്ട് പൊളിച്ചാൽ ടാക്സും ****യും ഒന്നും അടയ്ക്കേണ്ടി വരില്ല. പക്ഷേ പ്രശ്നം അവിടെയല്ല. ഏതെങ്കിലും ****ന്മാർ നമ്മുടെ നമ്പർ വെച്ച് വ്യാജ നമ്പർ പ്ളേറ്റ് ഒണ്ടാക്കി, എന്തെങ്കിലും fatherlessness കാണിച്ചാൽ പിന്നെ നമ്മുടെ വണ്ടിയല്ലെന്നു തെളിയിക്കാൻ നടക്കണം. അപ്പോൾ യഥാർത്ഥ വണ്ടി എവിടെയെന്ന് ചോദ്യം വരും. അപ്പോൾ..... ദേവസ്യ...! 😂😂😂

    • @ibcomputing
      @ibcomputing  5 месяцев назад

      അതിനല്ലേ പ്രോപർ പേപ്പർ വാങ്ങീട്ട് പൊളിക്കുന്നത്.

    • @vijayakumark2230
      @vijayakumark2230 3 месяца назад

      @@ibcomputing Yes, yes. അതു തന്നെയാണ് നല്ലത്. Proper way-ൽ അല്ലാതെ പൊളിച്ചാൽ ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നാണുദ്ദേശിച്ചത്.

  • @abdulfayisfayis3465
    @abdulfayisfayis3465 Год назад +1

    കാലാവധി തീരാത്ത വാഹനം പൊളിക്കാൻ പറ്റുമോ . തുരുമ്പ് കയറി ഉപയോഗിക്കാനും നന്നാക്കാനും പറ്റാത്ത വാഹനമാണ്

    • @nevinelias3480
      @nevinelias3480 Год назад

      Kalavathi theerunamumbe parivahan sitil kerii rc cancel apply cheythal vekkathi kazhiyum

  • @shameershahjahan1954
    @shameershahjahan1954 3 года назад +1

    പൊളിക്കുന്ന ചിലവ് എത്ര

    • @ibcomputing
      @ibcomputing  3 года назад +1

      ചിലവ് അല്ല. പൈസ ഇങ്ങോട്ട് കിട്ടും

  • @Dragonwarrior....
    @Dragonwarrior.... Год назад +1

    ബ്രോ ബൈക്ക് പൊളിച്ചപ്പോൾ എത്ര രൂപ കിട്ടി എന്ന് പറഞ്ഞു തരുമോ.

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 года назад +1

    Rc കാർ വിറ്റ ആളുടെ കയ്യിലുണ്ട്..അയാൾ പറഞ് ഞാൻ ക്യാൻസൽ ചെയ്തോളാം എന്ന് ..

  • @akshaykyatheendran
    @akshaykyatheendran 3 года назад +1

    Rc cancel cheythillenkil enthenkilum kuzhppam ndo?

    • @ibcomputing
      @ibcomputing  3 года назад +2

      Fine വന്ന് പണി ആവുമെന്ന് തോന്നുന്നു

  • @Gokul-xm5vo
    @Gokul-xm5vo Год назад +1

    കാലാവധി കഴിയുന്നതിനു മുമ്പ് തന്നെ പൊളിക്കാൻ പറ്റുമോ?

  • @jijojacob8749
    @jijojacob8749 2 года назад +1

    വണ്ടി മട്ടാഞ്ചേരി രജിസ്ട്രേഷൻ ആയിരുന്നു, എൻറെ ആർടിഒ ഓഫീസ് മൂവാറ്റുപുഴയാണ് .ബൈക്കിന് സ്പെയർപാർട്സ് കിട്ടാതെ വന്നപ്പോൾ പൊളിക്കാൻ തീരുമാനിച്ചു.
    2027 വരെ പേപ്പർ കാര്യങ്ങളുണ്ട് ,അങ്ങനെ അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒരു വെള്ളപേപ്പറിൽ ഒട്ടിച്ച് അപേക്ഷ ഞാനെഴുതി..വാഹനം റോഡിൽ ഇറക്കാൻ പറ്റാത്ത വിധം നശിച്ചു പോയതിനാലും സ്പെയർപാർട്സ് അവൈലബിൾ അല്ലാത്തതിനാലും എന്ന് അതിൽ എഴുതി.പിന്നീട് അവര് വായിച്ചു നോക്കിയിട്ട് വണ്ടിക്ക് എന്തെങ്കിലും കേസ് , പെറ്റി ഒക്കെ ഉണ്ടോയെന്ന് പരിശോധിക്കും .വണ്ടിയുടെ ആർസി ക്യാൻസൽ ചെയ്യുന്നതിന് പുകയുടെ പേപ്പറോ ഇൻഷുറൻസൊ വേണ്ട .നമ്മുടെ അപ്ലിക്കേഷനിൽ ജോയിൻറ് ആർടിഒ ഒപ്പ് ഇട്ടതിനുശേഷം എ എം വി യോട് അത് പരിശോധിക്കാൻ ആയിട്ട് പറയും.അവർ അത് നോക്കിയശേഷം പൊളിക്കാൻ നേരത്തെ ഫോട്ടോ അയക്കാൻ പറയും ..എൻജിൻ നമ്പർ വായിക്കാൻ പറ്റാത്ത വിധത്തിൽ പഞ്ച് ചെയ്തു കളയണം,ചെയ്സ് നമ്പർ ഇരിക്കുന്ന ചെറിയ ഒരു ഭാഗം കട്ട് ചെയ്തു കൊണ്ട് ചെല്ലണം ആർടിഒ ഓഫീസിൽ അപേക്ഷയുടെ കൂടെ..ഇതിന് യാതൊരു ഫീസോ കാര്യങ്ങളോ ഇല്ല.ഇത് ഒരു ദിവസം കൊണ്ട് തീരുന്ന കാര്യങ്ങളല്ല ..രണ്ടോ മൂന്നോ ദിവസം എടുക്കാം ..ഈ വണ്ടി പൊളിക്കുന്നത് ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് .അതിനനുസരിച്ച് താമസം വരും .എൻറെ ഗ്യാസ് കട്ടിങ് ആയതുകൊണ്ട് മുക്കാ മണിക്കൂർ കൊണ്ട് തീർന്നു..വണ്ടി വില അലോയ് ആയതുകൊണ്ട് 3,400 അല്ലെങ്കിൽ 3200 ആണ് പറഞ്ഞത് .

    • @rider7077
      @rider7077 2 года назад +1

      Mattancheri rto office l thanne pokendi vanno

    • @jijojacob8749
      @jijojacob8749 2 года назад

      @@rider7077 Venda,njan Peru mattiyirunnu... Muvattupuzha il chayyam.

    • @sabithp7344
      @sabithp7344 3 месяца назад

      പൊളിക്കുമ്പോൾ പൊളിച്ചവർ പൊളിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു കത്ത് എഴുതണ്ടേ,
      അതിൻ്റെ ഫോർമാറ്റ് ഒന്ന് പറഞ്ഞ് തരുമോ ?

  • @JomonArakuzhaOfficial
    @JomonArakuzhaOfficial 3 года назад +1

    എവിടെ ആണ് വണ്ടി പൊളിച്ചു എടുക്കുന്ന സ്ഥലം.contact നമ്പർ തരാമോ

    • @ibcomputing
      @ibcomputing  3 года назад

      ഇത് ഒറ്റപ്പാലം ആണ്. നമ്പർ കയ്യിലില്ല.

    • @vishnuprageeth8100
      @vishnuprageeth8100 2 года назад

      @@ibcomputing ഒറ്റപ്പാലത്ത് എവിടാ?

  • @shalomsthankachan1694
    @shalomsthankachan1694 2 года назад

    പൊളിച്ചപ്പോൾ എത്ര രൂപ കിട്ടി

  • @infomantle
    @infomantle 3 года назад

    Vandi scrap cheyyan etra roopaya scrap dealers chotichat

    • @ibcomputing
      @ibcomputing  3 года назад +1

      പൈസ ഇങ്ങോട്ട് കിട്ടാണ് ചെയ്യ. 2300 കിട്ടി എനിക്ക്

    • @infomantle
      @infomantle 3 года назад

      @@ibcomputing scrap certificatinu dealer paisa choticho

    • @ibcomputing
      @ibcomputing  3 года назад

      ഞാൻ ഡീലറെ ഒന്നും സമീപിച്ചില്ല. നേരെ പോളിക്കുന്ന സ്ഥലത്ത് ചെയന്ന് പൊളിച്ച് സർട്ടിഫിക്കറ്റ് വാങ്ങി‌ അങ്ങോട്ട് ഒരു രൂപയും കൊടുക്കണ്ട കാര്യമുണ്ടായില്ല

  • @godzon1034
    @godzon1034 2 года назад

    Date കഴിഞ്ഞ വാഹനമാണ് പൊളിക്കുന്നതെങ്കിലും ഫൈൻ നടക്കണോ 3000

  • @uselesshub9495
    @uselesshub9495 2 года назад

    Paisa onnum kittole

  • @karugaputhoor
    @karugaputhoor Год назад

    എനിക്ക് 3800അടക്കണം പേപ്പർ തന്നത്

  • @rejeeshchandran8742
    @rejeeshchandran8742 2 года назад

    ബ്രോ ഇതിനു ഫീ വല്ലതും ഇണ്ടോ

  • @sureshplappillil1328
    @sureshplappillil1328 Год назад +1

    ഇതൊക്കെ നടക്കുന്ന കാര്യം ആണോ , ആകെ ഒരു 1500രൂപ കിട്ടും പൊളിക്കാൻ കൊടുത്താൽ.. കോപ്പിലെ നിയമം പൊളിക്കാൻ റോഡ് tax

    • @ibcomputing
      @ibcomputing  Год назад

      നടന്ന കാര്യമാണ് ഞാൻ പറഞ്ഞത്. 3k ആണ് കിട്ടിയത്

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 года назад

    ഞാൻ പൊളിക്കാൻ 2002 കാർ പൊളിച്ചു.. എനിക്ക് വിറ്റ ആളുടെ അനിയൻ പറയുന്നു.. ഞാൻ കേസ് കൊടുക്കുമെന്ന് ..ഞാൻ എന്ത് ചെയ്യും.. ഏട്ടൻ അനിയൻ വയക്ക് കാരണം ഞാൻ പെടുമോ?

    • @nabeelmk704
      @nabeelmk704 2 года назад +2

      Avnte thalakorannam koduk

    • @GOD-vk4eh
      @GOD-vk4eh Год назад

      Vandi arude perila

  • @soulmate9506
    @soulmate9506 Год назад

    അതെങ്ങനെ 3 മാസത്തിനു tax അടക്കുന്നത്? ഞാൻ akshaya ചോദിച്ചപ്പോൾ അങ്ങനെ ഇല്ല എന്ന് പറഞ്ഞു

    • @ibcomputing
      @ibcomputing  Год назад

      Rto office ന്ന് അങ്ങനെ ആണ് എന്നോട് പറഞ്ഞത്

  • @digitalworld5816
    @digitalworld5816 2 года назад

    വണ്ടി രജിസ്റ്റർ ചെയ്ത RTO Officil തന്നെ RC ബുക്ക്‌ ക്യാൻസൽ ചെയ്യാൻ പോകണോ??

    • @ibcomputing
      @ibcomputing  2 года назад

      ഞാൻ അവിടെ ആണ് പോയത്.

  • @maneeshamaneesha6274
    @maneeshamaneesha6274 3 года назад +1

    Tax മാത്രം മതിയോ? വേറെ എന്തെങ്കിലും ഫീസ് വേണോ

    • @ibcomputing
      @ibcomputing  3 года назад +1

      3 മാസത്തേക്കുള്ള ടാക്സ് മാത്രം അടച്ചാൽ മതി. വേറെ ഒരു ഫീസും ഇല്ല

  • @santhoshmadathiparambil7951
    @santhoshmadathiparambil7951 8 месяцев назад

    എനിക്ക് പണി കിട്ടി. RC ബുക്ക് പോയത് കാരണം ഞാൻRTOffice കയറിയിറങ്ങുകയാണ്. പറവൂർ RTOffice ആണ്.

  • @lijovklm
    @lijovklm 3 года назад +2

    Usefull video

  • @UdvdvYdvevd
    @UdvdvYdvevd 10 месяцев назад