നന്ദി🙏 സർ,.എന്നെ സംബന്ധിച്ചിടത്തോളം,വളരെ ഉപകാരപ്രഥമായ വിവരമാണ് വിശധമായി നൽകിയത്.. നവംബറിൽ എൻ്റെ വണ്ടിയുടെ രജിട്രേഷൻ 15 വർഷം തികയും..എൻ്റെ എല്ലാ സംശം യങ്ങളും വളരെ ലളിതവും ഗൗരവതരവുമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു..❤👍
എൻ്റെ 1984 മോട്ടോർസൈക്കിൾ (റോയൽ എൻഫീൽഡ്) ൻ്റെ RC Book നഷ്ട പ്പെട്ടു. കുറച്ചു കാലങ്ങൾ ആയി ഉപയോഗിക്കാതിരിക്കുകയായിരുന്നു. ഇപ്പോൾ പണിയെല്ലാം നടത്തി വണ്ടി Re Registration ചെയ്യാനായി RTO ഓഫീസിനെ സമീപിച്ചപ്പോൾ RC Book Extract ലഭ്യമല്ലാത്തതിനാൽ Re Registration നടത്താൻ സാധിക്കാതെ വന്നിരിക്കുന്നു. ഇനി എന്തു ചെയ്യാൻ കഴിയും?
വാഹന സംബന്ധമായ സംശയങ്ങൾ തീർക്കുന്നതിന് മൊബൈലിൽ നേരിട്ട് ചാറ്റ് ചെയ്യണമെന്നുള്ളവർ വീഡിയോയുടെ താഴെ കൊടുത്തിട്ടുള്ള ""JOIN " എന്ന സംവിധാനം പ്രയോജനപ്പെടുത്താം.
സർ എന്റെ വണ്ടിയുടെ ടാക്സ് 31-12-2024ആണ് തീരുന്നത്. ഞാൻ ഇന്ന് 15-12-2024 നേരത്തെ അടച്ചു 8600 ആയി. പക്ഷെ ഗ്രീൻ ടാക്സ് അടക്കാൻ നോക്കി ഗ്രീൻ ടാക്സ് അടക്കാൻ വാഹൻ പരിവാറിൽ നോക്കിയിട്ട് കാണിക്കുന്നില്ല അടച്ചഓൺലൈൻ സേവന കേന്ദ്രം പറഞ്ഞത് . 15 വർഷം കഴിഞ്ഞ വാഹനം ഗ്രീൻ ടാക്സ് അടക്കണ്ടേ അനുകൂല മറുപടി പ്രതീക്ഷിക്കുന്നു
ഈ ചെവി പൊട്ടുന്ന തരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ബൈക്കുപയോഗിച്ച് ചില മൃഗങ്ങൾ റോഡിലൂടെ പറക്കാറുണ്ട്. ഇത് നിയമപരമായി അനുവദനീയമാണോ? ഇങ്ങനെ വണ്ടിയോടിച്ച് മറ്റുള്ളവരുടെ ചെവി പൊട്ടിക്കാൻ നിയമം അനുവദിക്കുന്നുണ്ടോ
Scooter colour changed from Blue to Black. So alteration application submitted.Now RC renewal application is not accepting.RC expiring on 18sept24. Please advice what to do.
വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന ആർടിഒ ഓഫീസിൽ പോയപ്പോൾ പറഞ്ഞു അഡ്രസ്സ് എവിടെയാണോ ആ ആർടിഒ ഓഫീസിൽ പോകണമെന്ന്.വണ്ടി എല്ലാം ചെക്ക് ചെയ്ത് എല്ലാം ഒക്കെ ആയ ശേഷമാണ് അവർ ഇങ്ങനെ പറഞ്ഞത്.
Hi Sir, Your Videos are very informative & appreciate your efforts. I am from Palakkad. My vehicle RC Renewal inspection is completed prior to the RC Expiry & the Inspector stated all good. Now its been two weeks ,when I check the status of my application online it is showing "APPLICATION PENDING AT REN-VERIFICATION AT PALAKKAD RTO (KL-9)". My RC is expiring on 24th this month. Is there anything to be done from vehicle owner side or wait patiently for 90 Days to receive the new RC ( this was told to me at the time of inspection) .
Sir, my father-in-law's Maruti 800 (1996 model) car has not been renewed for the past 2 years. It has been in the shed, and we have not been using it for the last 2 years. I have decided to renew the registration now. What are the procedures and fees for this? Is there any fine I need to pay for not renewing it over the past 2 years? Please reply...
Sir RC nashtapetta vandiyude rc renewel and fitness renewal engana cheyunne? 2000 model splendor aan kore kalamayi use cheyathe ittirikkukayarunnu restore cheyth use cheyanel enthokke aanu procedures.RC book kalanju poi.
Sir auto yude chase number il punching charinju aanu irikkunnathu orginal company punching aanu athu test innu kondu pokumpol prashnam undo private vandiyannu❤
Sir ente car 2009 model aanu tax adakkan pokubol onlinil 2009 muthal tax adachathayi kannunnilla nhn ith secondhand vaagiyathanu endhanu eni cheyyyuka pls reply 👏🏻
ഹലോ സാർ എന്റെ സിഫ്റ്റ് വണ്ടിക്ക് ഞാൻ കഴിഞ്ഞ ആഴ്ച അഞ്ചുവർഷത്തേക്കുള്ള ടാക്സ് അടച്ചു 8600 രൂപ ഇനി 2025 ലാണ് റിന്യൂവൽ ചെയ്യാനുള്ളത് വണ്ടി പക്കയാണ് ഒരു കുഴപ്പവുമില്ല ഇനി ആർടിഒ ഓഫീസിൽ എനിക്ക് എത്ര രൂപ ചിലവ് വരും റിന്യൂവൽ ചെയ്യാൻ പ്ലീസ് മറുപടി തരിക
Is it unlawful to fix remote centralized lock, any fine for extra centralized lock fitting, is it allowed, as original vehicle had no remote lock, fixed later
document upload pending എന്നാണ് staus കാണിക്കുന്നത്. rto യിൽ വിളിച്ചു ചോദിച്ചപ്പോൾ Final submission ചെയ്യണം എന്ന് ആണ് പറഞ്ഞത്. agent നോടും അക്ഷയയിലും ഒക്കെ ചോദിച്ചപ്പോൾ അത് നമ്മൾ ചെയ്യേണ്ട കാര്യം ഇല്ല എന്നാണ് പറയുന്നത്. വണ്ടി rto ye കാണിച്ചിട്ട് 12 ദിവസം ആയി എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ല.
Final submit kannanikkarilla, pakshe akshayail konde koduthal avarru final submit cheythu tharrum. Tripunithurayil annel rto office frontil oru seva kendram undu, 10 rupa koduthal final submit cheythu tharrum
ഒരു വണ്ടി വാങ്ങിയാൽ tax ആയും രെജിസ്ട്രേഷൻ ആയും റീന്യൂൽ ആയും അങ്ങിനെ ഭരിച്ച ഒരു amount വാങ്ങിക്കും അങ്ങനെ ഇവിടെ ഉള്ള എല്ലാ ഡിപ്പാർട്മെന്റ് മെന്റും ഏതെങ്കിലും തരത്തിൽ മനുഷ്യനെ പിഴിഞ്ഞ് എടുക്കും
With the consent of financier, Ok ഒരു അപേക്ഷ, സംശയങ്ങൾക്കുള്ള ഉത്തരം ലഭിക്കുന്നവർ സംതൃപ്തരെങ്കിൽ ഈ ചാനൽ സ്നേഹിതർക്കും നിങ്ങളുടെ ഫ്രണ്ട്‌സ് ഗ്രുപ്പുകളിലേക്കും ഷെയർ ചെയ്തു സഹായിക്കുക. 🙏🙏🙏😍😍💝✋
സർ എൻ്റെ കാറിൻ്റെ rc ബുക്കിൽ ചെയിസ് നമ്പർ ഒരു നമ്പർ വ്യത്യാസം ഉണ്ട് എങ്ങനെ വന്നു എന്ന് അറിയില്ല എൻ്റെ പേരിലേക്ക് മാറ്റിയപ്പോൾ സംഭവിച്ചത് ആണെന്ന് വിചാരിക്കുന്നു,അടുത്ത ദിവസം ടെസ്റ്റ് ആണ് എന്തെങ്കിലും ചെയ്ത് റെഡി ആക്കി എടുക്കാൻ പറ്റുമോ
Sir njn oru bike eduth test pending aanu 2018 kazhinju apo athinte late fee ethra ayirikum 3000 koduth test cheyithit kodathil sir paranjapole oru apesha nalkiya mathiyavumoo
Sir ente bike 25 varsham ayi. September 30 vare anu tax ullathe. Fitness valid upto 28 November um. Njan fitness ne kanikkunnathe muthal 5 years ano fitness kittane or from the day it will expire? Kanikkunna divasam muthal aneele nerathe kanikkano?
Sir എൻ്റെ bike ഇന്നലെ renewal എടുത്തു പക്ഷേ ഇപോയും പരിവഹാൻ അപ്പിൽ ഫിറ്റ്നസ് കയിഞ്ഞു എന് കാണിക്കുന്നു എത്ര ദിവസം വരും updated ആകുവാൻ Please reply ആരെങ്കിലും ❤ വണ്ടി പുറത്ത് എടുക്കുന്നതിൽ കൊഴപം ഉണ്ടോ
Hope your are doing well, Sir. Thanks once again for your very informative video.. However, a clarification is kindly sought from you,Sir as my Ford car which was purchased in 2010 in kochi when I was working there is due for next year for RC Renewal. Now, I settled in Kasaragod after retirement. Subsequently I have changed address to my Kasaragod address and endorsed in RC by RTO, kochi in 2019. As per my understanding from your video, I can produce my Ford car for RC newal next year to RTO, Kasaragod instead of RTO, Kochi. Am I correct? PLEASE clarify this Sir?. Thanking you.and regards Raman Kumaran, Kasaragod.
@@TJsVehiclePoint2434 Owner ship മാറ്റാൻ കൊടുത്തിട്ട് ഇതുവരെ ഒറിജിനൽ RC കയ്യിൽ കിട്ടാത്ത ആളുകൾക്ക് renewal നു kodukkan പറ്റുമോ....അതിനിടയിൽ renewal date കഴിഞ്ഞാൽ ഫൈൻ അടക്കണോ
കഴിഞ്ഞ മാർച്ചിൽ റിന്യൂവൽ കഴിഞ്ഞ വണ്ടി മറ്റൊരാളിലേക്ക് വിൽപ്പന നടത്തുമ്പോൾ അതിൻറെ കൂടെയും ഈ സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യേണ്ടതുണ്ടോ അത് അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ ഏത് ഓപ്ഷനിൽ ആണ് അപ്‌ലോഡ് ചെയ്യേണ്ടത് ഞാൻ നേരിട്ട് ഓൺലൈൻ വഴിയാണ് ചെയ്യുന്നത് അതുകൊണ്ടാണ് ചോദിക്കുന്നത്
സർ എന്റെ അച്ഛന്റെ ഒരു പഴയെ ബൈക്ക് വീട്ടിൽ ഉണ്ട് ഫിറ്റ്നസ്, മറ്റുപേപ്പർ എല്ലാം expire ആയതാണ് വണ്ടി അങ്ങനെ എടുക്കാറില്ല ഈ ഇടക്ക് അതൊന്നു ശരി ആക്കി എടുക്കാം എന്ന് നോക്കിയപ്പോൾ വണ്ടിയുടെ RC വേറൊരാളുടെ പേരിൽ ആണ് അന്ന് Sale Certificate എഴുതി വാങ്ങിയ വണ്ടി ആയിരുന്നു. ഇപ്പോൾ ഈ വണ്ടി അച്ഛന്റെയോ എന്റെയോ പേരിൽ ആക്കാൻ സാധ്യമാണോ?
@@TJsVehiclePoint2434 sir, thank you for your reply. I went to Ahmedabad in my 2014 TN reg. Swift. They fined me. When I asked cuddalore RTO they don't have any information how to change to HSRP. This is the problem with our system.
Sir, എന്റെ വണ്ടി പ്രൈവറ്റ് ആണ്. ആദ്യമായി രെജിസ്‌ട്രേഷൻ പുടുക്കുന്നതിന്റെ ഭാഗമായി 'റോഡ് Tax' അടച്ചു. രെജിസ്‌ട്രേഷൻ വാലിഡിറ്റി september വരെ ഉണ്ട്. ഞാൻ ഗ്രീൻ Tax അടയ്ക്കാൻ നോക്കുമ്പോൾ 'No records found.' എന്നാണ് കാണിക്കുന്നത്. എന്ത് ചെയ്യണം?
@@TJsVehiclePoint2434 സർ, RT ഓഫീസ് ചെയ്ഞ്ച് ചെയ്യൽ , RC റിനീവൽ എന്നിവയുടെ കൂടെ ഓണർഷിപും മാറ്റാൻ പറ്റില്ലെ . നിലവിലെ മേൽവിലാസത്തിന് പ്രൂഫായി ആധാർ കാർഡ് മാത്രം മതിയാവില്ലെ ... ഇതിനും കൂടി മറുപടി ആഗ്രഹിക്കുന്നു.
നന്ദി🙏 സർ,.എന്നെ സംബന്ധിച്ചിടത്തോളം,വളരെ ഉപകാരപ്രഥമായ വിവരമാണ് വിശധമായി നൽകിയത്.. നവംബറിൽ എൻ്റെ വണ്ടിയുടെ രജിട്രേഷൻ 15 വർഷം തികയും..എൻ്റെ എല്ലാ സംശം യങ്ങളും വളരെ ലളിതവും ഗൗരവതരവുമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു..❤👍
Afidivity normal paper ezhuthi aano koduthe
വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് വീഡിയോയിൽ പങ്കുവെച്ചിട്ടുള്ളത്
വളരെ നന്ദി 🙏
ഇതിൽ affidavit upload ചെയ്യുന്നത് കാണിച്ചില്ലല്ലോ
ഉപകാരപ്രഥമായ അറിയിപ്പ്.thanks sir ❤❤❤❤
ഇൻഷുറൻസ് കാലാവധി കഴിഞ്ഞു.. രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ... 15 വർഷവും കഴിഞ്ഞു
എൻ്റെ 1984 മോട്ടോർസൈക്കിൾ (റോയൽ എൻഫീൽഡ്) ൻ്റെ RC Book നഷ്ട പ്പെട്ടു. കുറച്ചു കാലങ്ങൾ ആയി ഉപയോഗിക്കാതിരിക്കുകയായിരുന്നു. ഇപ്പോൾ പണിയെല്ലാം നടത്തി വണ്ടി Re Registration ചെയ്യാനായി RTO ഓഫീസിനെ സമീപിച്ചപ്പോൾ RC Book Extract ലഭ്യമല്ലാത്തതിനാൽ Re Registration നടത്താൻ സാധിക്കാതെ വന്നിരിക്കുന്നു. ഇനി എന്തു ചെയ്യാൻ കഴിയും?
ഒക്ടോബറിൽ ആണ് fitness തീരുന്നത്.. Renewal fee അടക്കാൻ നോക്കുമ്പോൾ ഇപ്പോൾ പറ്റുന്നില്ല.. Reason... 🤔 2 month ന്റെ മുകളിൽ time ഉള്ളത് കൊണ്ടാണോ
60 days before only.
Sir
Can you make a vedio for BH number registration renewal? Online/offline
Njan oru 18 year aaya vandi name maaran koduthappo rto office innu oru paper vanni affidavit venann athum 200 rupete mudrapathrathil ,,, ethonnu paranju tharavo enganann ???
Sir rto ckecking പിടിച്ചു ഫൈൻ ഇട്ട് അത് അടക്കാതെ court ൽ എത്തി അടുത്ത month renewal ആയി ഇനി എന്താണ് ചെയ്യുക
വാഹന സംബന്ധമായ സംശയങ്ങൾ
തീർക്കുന്നതിന് മൊബൈലിൽ നേരിട്ട്
ചാറ്റ് ചെയ്യണമെന്നുള്ളവർ വീഡിയോയുടെ
താഴെ കൊടുത്തിട്ടുള്ള ""JOIN " എന്ന
സംവിധാനം പ്രയോജനപ്പെടുത്താം.
Join
Black list maran antanu chayuka
സർ എന്റെ വണ്ടിയുടെ ടാക്സ് 31-12-2024ആണ് തീരുന്നത്. ഞാൻ ഇന്ന് 15-12-2024 നേരത്തെ അടച്ചു 8600 ആയി. പക്ഷെ ഗ്രീൻ ടാക്സ് അടക്കാൻ നോക്കി ഗ്രീൻ ടാക്സ് അടക്കാൻ വാഹൻ പരിവാറിൽ നോക്കിയിട്ട് കാണിക്കുന്നില്ല അടച്ചഓൺലൈൻ സേവന കേന്ദ്രം പറഞ്ഞത് . 15 വർഷം കഴിഞ്ഞ വാഹനം ഗ്രീൻ ടാക്സ് അടക്കണ്ടേ അനുകൂല മറുപടി പ്രതീക്ഷിക്കുന്നു
Informative video
Thank you sir
ഈ ചെവി പൊട്ടുന്ന തരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ബൈക്കുപയോഗിച്ച് ചില മൃഗങ്ങൾ റോഡിലൂടെ പറക്കാറുണ്ട്. ഇത് നിയമപരമായി അനുവദനീയമാണോ? ഇങ്ങനെ വണ്ടിയോടിച്ച് മറ്റുള്ളവരുടെ ചെവി പൊട്ടിക്കാൻ നിയമം അനുവദിക്കുന്നുണ്ടോ
Very Good Information. Thanks a Lot🙏🙏🙏🙏🙏
Scooter colour changed from Blue to Black. So alteration application submitted.Now RC renewal application is not accepting.RC expiring on 18sept24. Please advice what to do.
sir ente activa scooterinte registration validity 23/01/2025nu theerum. scooter ellaa papersodum koodi 03/01/2025 nu registration renewal procedurenu haajar aakkiyaal 03/01/2025 muthal aayiriykkumo registration renew cheithu kittuka? reply please.
വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന ആർടിഒ ഓഫീസിൽ പോയപ്പോൾ പറഞ്ഞു അഡ്രസ്സ് എവിടെയാണോ ആ ആർടിഒ ഓഫീസിൽ പോകണമെന്ന്.വണ്ടി എല്ലാം ചെക്ക് ചെയ്ത് എല്ലാം ഒക്കെ ആയ ശേഷമാണ് അവർ ഇങ്ങനെ പറഞ്ഞത്.
എന്നിട്ട് അവടെ പോയോ
Hi Sir, Your Videos are very informative & appreciate your efforts. I am from Palakkad. My vehicle RC Renewal inspection is completed prior to the RC Expiry & the Inspector stated all good. Now its been two weeks ,when I check the status of my application online it is showing "APPLICATION PENDING AT REN-VERIFICATION AT PALAKKAD RTO (KL-9)". My RC is expiring on 24th this month. Is there anything to be done from vehicle owner side or wait patiently for 90 Days to receive the new RC ( this was told to me at the time of inspection) .
Sir, my father-in-law's Maruti 800 (1996 model) car has not been renewed for the past 2 years. It has been in the shed, and we have not been using it for the last 2 years. I have decided to renew the registration now. What are the procedures and fees for this? Is there any fine I need to pay for not renewing it over the past 2 years? Please reply...
Valuable and informative video❤
ഈ അഫിഡാവിറ്റ് ഫോറം എവിടെ കിട്ടും
Sir RC nashtapetta vandiyude rc renewel and fitness renewal engana cheyunne?
2000 model splendor aan kore kalamayi use cheyathe ittirikkukayarunnu restore cheyth use cheyanel enthokke aanu procedures.RC book kalanju poi.
Sir renewal vandi kondpokkan date book cheyyano atho date munne poya mathiyo
Parivahan sitil date book cheyyan pattunilla pls help pls reply
Vandi 2009 registration ahn retest vannath dec ahn ,taxnta date vannath sep ahnn,nanagal ippool tax adichu green tax ippo adikkanda karyamindo allel find varoo
Sir എനിക്ക് ഫൈൻ വന്നു വണ്ടി renewal nu shesham no.plate issue aanu appo anghanayanu sir fine adakkande
സർ എന്റെ അച്ഛന്റെ old cd 100 honda renewal കഴിഞ്ഞിട്ട് വര്ഷങ്ങളായി എനിക്ക് അത് restoration ചെയ്ത് യൂസ് ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ എത്ര fine വരും
ethra varum? restoration cheyth kaynjo??
സാർ കണ്ടക്ടർ ലൈസൻസ് റിന്യൂ ചെയ്യാൻ കൊടുത്തിട്ടു 7 മാസം മേലെ ആയി still pending at കൗണ്ടർ nomber 11 കാണിക്കുന്നു rto പോകേണ്ടതുണ്ടോ
Sir auto yude chase number il punching charinju aanu irikkunnathu orginal company punching aanu athu test innu kondu pokumpol prashnam undo private vandiyannu❤
Sir
ente car 2009 model aanu tax adakkan pokubol onlinil 2009 muthal tax adachathayi kannunnilla nhn ith secondhand vaagiyathanu endhanu eni cheyyyuka pls reply 👏🏻
Hello sir, Vineeth from palakkad..
Superb video🛑🛑🛑🛑🛑🛑🛑🛑
Thanks and welcome
1991 model bike, last 2 years ആയി renew ചെയ്തിട്ടില്ല. Renew ചെയ്യാൻ എന്താണ് procedure എന്നൊന്ന് പറയാമോ?
Fitness expire aaya vandi transfer ചെയ്യാമോ
Thanks for the information ❤
Chasis numberile avasanathe 7 akkangal vyakthamalla ithu test fail aavan sadhyatha undo
Date കഴിഞ്ഞ വെഹിക്കിളിന്റെ ഫൈൻ ആയ 3000 എവിടാണ് അടക്കണ്ടത്.
How many years are the validity of a private car?
ഹലോ സാർ എന്റെ സിഫ്റ്റ് വണ്ടിക്ക് ഞാൻ കഴിഞ്ഞ ആഴ്ച അഞ്ചുവർഷത്തേക്കുള്ള ടാക്സ് അടച്ചു 8600 രൂപ ഇനി 2025 ലാണ് റിന്യൂവൽ ചെയ്യാനുള്ളത് വണ്ടി പക്കയാണ് ഒരു കുഴപ്പവുമില്ല ഇനി ആർടിഒ ഓഫീസിൽ എനിക്ക് എത്ര രൂപ ചിലവ് വരും റിന്യൂവൽ ചെയ്യാൻ പ്ലീസ് മറുപടി തരിക
Green tax 600
Testing Fee 955
@anoopsasi1985 ok👌❤️❤️💚💚
Sir Kerala to karnadaka pet transportation thudanganamengil endhoke papers vend varum?
ടെസ്റ്റും, ടാക്സും മുടങ്ങിയ 100cc മുകളിലുള്ള 1.2 പെട്രോൾ കാറിന് എത്ര രൂപ ടാക്സും,ടെസ്റ്റ് ഫീസും, ഫയനും അടക്കേണ്ടി വരും 🙏
Is it unlawful to fix remote centralized lock, any fine for extra centralized lock fitting, is it allowed, as original vehicle had no remote lock, fixed later
It's allowed
Sir ente 2006model bike 2026 re test anu test cheyyan patumo?
document upload pending എന്നാണ് staus കാണിക്കുന്നത്. rto യിൽ വിളിച്ചു ചോദിച്ചപ്പോൾ Final submission ചെയ്യണം എന്ന് ആണ് പറഞ്ഞത്. agent നോടും അക്ഷയയിലും ഒക്കെ ചോദിച്ചപ്പോൾ അത് നമ്മൾ ചെയ്യേണ്ട കാര്യം ഇല്ല എന്നാണ് പറയുന്നത്. വണ്ടി rto ye കാണിച്ചിട്ട് 12 ദിവസം ആയി എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ല.
Bro nte car ee masam 8th retest cheythu ithavareyum parivahanil kanikkunnilla fitness expired enna kanikkjnne nthann ariyavo
Final submit kannanikkarilla, pakshe akshayail konde koduthal avarru final submit cheythu tharrum. Tripunithurayil annel rto office frontil oru seva kendram undu, 10 rupa koduthal final submit cheythu tharrum
@@karthik.a.p8196painting enthellum cheythu photo send cheyyan paranjjo??
കാലാവധി കഴിഞ്ഞ ടൂവീലറിന്ന് എത്ര രൂപ ഫൈൻ അടക്കേണ്ടി വരും?
ജീറ്റോ വാഹനത്തിൽ കർട്ടന് പകരം ഗ്ലാസ്ഫിറ്റ് ചെയ്താൽ ഫിറ്റ്നസ് ലഭിക്കുമോ?
Nice vedio sir , very informative
ഒരു വണ്ടി വാങ്ങിയാൽ tax ആയും രെജിസ്ട്രേഷൻ ആയും റീന്യൂൽ ആയും അങ്ങിനെ ഭരിച്ച ഒരു amount വാങ്ങിക്കും അങ്ങനെ ഇവിടെ ഉള്ള എല്ലാ ഡിപ്പാർട്മെന്റ് മെന്റും ഏതെങ്കിലും തരത്തിൽ മനുഷ്യനെ പിഴിഞ്ഞ് എടുക്കും
Sir. Previous owner fine showing now...what can I do...
Pay it or face the consequences
When should we renew the vehicle registration
Sir ente bikinte fitness 1 april 2024 vare ayirunnu eniku retest cheyan kazinjilla ethra rupa fine adakendivarum
Chettante bike renew cheyyanam , but brother not here, I can make , reply me pls
Sir shedil kettit car test thetti 2 years gulfil ayirnnu.veedum renew chiybola rules parnju tarumo pleas
പഴയ നമ്പര്‍ plate മാറ്റി ഹോളോഗ്രാം ഉള്ള punching plate വേണമന്ന് നിര്‍ബന്ധമുണ്ടോ സര്‍?
undu
സർ ആപ്പേ ഗുഡ്സ് ത്രീവീലർ ഇപ്പോൾ പുതുക്കാൻസർവീസ് ചാർജ് എത്രയാണ്
Sir ente car Alto Lxi , tax up to 22nd October eniku tax adachitru adutha masam hajar aakkan pattumo.
നല്ല ഇൻഫർമേഷൻ ✅
Bike test cheyyunna samayath color change cheyth test cheyyan aagumo ¿
Very helpful video. Thanks a lot🙏
Affidavit പേപ്പറിൽ എഴുതി അപ്‌ലോഡ് ചെയ്താൽ മതിയോ..അതോ പ്രിന്റ് എടുക്കണോ
ചെയ്തോ?..
ചെയ്തെങ്കിൽ എങ്ങനെ?
Print or written...
Plz reply
Sir ippol rc book koduth thudagiyo. Marchil yedutha vandi anh. Athe timil koduth license kitti.
sir ,renewal cheythit paisa accountil ninnu poyi pakshe step 2- upload document ennu kanikkunnu, athil click cheyyumbol onnum varunnilla athu cheythillel enthelum kuzhappam undo ?
Ente rx 135 nte rc date 2 masam mumb therunu ethra time adaknm sir
Sir retest pending ayittu 6 month ayi test cheyan fine adakano
Sir, i have a new maruthi Ignis car as a private with loan from federal bank. Can i change this as a taxi ?
With the consent of financier, Ok
ഒരു അപേക്ഷ,
സംശയങ്ങൾക്കുള്ള ഉത്തരം ലഭിക്കുന്നവർ
സംതൃപ്തരെങ്കിൽ ഈ ചാനൽ സ്നേഹിതർക്കും നിങ്ങളുടെ ഫ്രണ്ട്‌സ് ഗ്രുപ്പുകളിലേക്കും ഷെയർ ചെയ്തു സഹായിക്കുക. 🙏🙏🙏😍😍💝✋
IS IT NECESSORY TO MAINTAIN ADDRESS IN RC AND INSURANCE IS SAME?
സർ എൻ്റെ കാറിൻ്റെ rc ബുക്കിൽ ചെയിസ് നമ്പർ ഒരു നമ്പർ വ്യത്യാസം ഉണ്ട് എങ്ങനെ വന്നു എന്ന് അറിയില്ല എൻ്റെ പേരിലേക്ക് മാറ്റിയപ്പോൾ സംഭവിച്ചത് ആണെന്ന് വിചാരിക്കുന്നു,അടുത്ത ദിവസം ടെസ്റ്റ് ആണ് എന്തെങ്കിലും ചെയ്ത് റെഡി ആക്കി എടുക്കാൻ പറ്റുമോ
Test thettiya vandi test eaduth kazhinjaal mattoralude perukk maatan kazhiyumo sir
Sir, affidavit with out fininte file print eduth full cheythittano file upload cheyyendath?
എന്റെ renewal 1 month തെറ്റി kidakkan appo ethre fine varum
Slot full anegil enda cheyya?
Sir fitness date ee varunna july 19nn aan ..but june 30nn tax കയിയും...enik ee vandi enik tax illaathe അന്യസംസ്ഥാനത്തേക്ക് വിൽകാൻ പറ്റോ
Sir njn oru bike eduth test pending aanu 2018 kazhinju apo athinte late fee ethra ayirikum 3000 koduth test cheyithit kodathil sir paranjapole oru apesha nalkiya mathiyavumoo
Green tax pending എന്ന് കാണിക്കുന്നു
Number plate mattano
15 year kazhinja alto retest cheyyunnthinu ഫീസ് എത്ര ആവും ഇൻഷുറൻസ് ഉൾപ്പെടെ
Model?
@@Thommasnt 2005 model alto lx
@@Mahi-ot2lk mileage enganund?
@@Thommasnt 18
15-18
Sir ente bike 25 varsham ayi. September 30 vare anu tax ullathe. Fitness valid upto 28 November um. Njan fitness ne kanikkunnathe muthal 5 years ano fitness kittane or from the day it will expire? Kanikkunna divasam muthal aneele nerathe kanikkano?
Sir നമ്മൾ rto ബന്ധപ്പെട്ട കാര്യങ്ങളിൽ ഒറിജിനൽ legal heirship സർട്ടിഫിക്കറ്റ് ആണോ കൊടുക്കാൻ ഉള്ളത്? അതോ ഫോട്ടോ കോപ്പി ആണോ please reply sir Urgent
Sir എൻ്റെ bike ഇന്നലെ renewal എടുത്തു പക്ഷേ ഇപോയും പരിവഹാൻ അപ്പിൽ ഫിറ്റ്നസ് കയിഞ്ഞു എന് കാണിക്കുന്നു എത്ര ദിവസം വരും updated ആകുവാൻ
Please reply ആരെങ്കിലും ❤
വണ്ടി പുറത്ത് എടുക്കുന്നതിൽ കൊഴപം ഉണ്ടോ
Bro parivahanil ippo kanikkunnundo
Nte car kazhinja friday renewal edthu pakshe ippozhum fitness expired enna kanikkunne
രെജിസ്ട്രേഷൻ സമയത്ത് വീൽ കപ്പും മ്യൂസിക് സ്പെക്കേഴ്സും അഴിച്ചുമാറ്റണോ
വേണ്ടി വരില്ല...എന്നാൽ കുത്ത്ക്കഴപ്പ് പിടിച്ച mvd ആണേൽ പ്രശ്നം ആകും
Very helpful.Thanks
Tax receipt kondupogano
Hope your are doing well, Sir. Thanks once again for your very informative video..
However, a clarification is kindly sought from you,Sir as my Ford car which was purchased in 2010 in kochi when I was working there is due for next year for RC Renewal.
Now, I settled in Kasaragod after retirement. Subsequently I have changed address to my Kasaragod address and endorsed in RC by RTO, kochi in 2019.
As per my understanding from your video, I can produce my Ford car for RC newal next year to RTO, Kasaragod instead of RTO, Kochi.
Am I correct? PLEASE clarify this Sir?.
Thanking you.and regards
Raman Kumaran, Kasaragod.
You can produce it only at Kasargod
Thank you, Sir.
ഞാൻ കഴിഞ്ഞ തവണrenew ചെയ്തത് കൊട്ടാരക്കര ആണ് ഇപ്പോ ഞങ്ങളുടെ RTO ചടയമംഗലം ആണ് അപ്പോൾ എവിടെയാണ് Renew ചെയ്യേണ്ടത്
The RToffice where you have address proof
@@TJsVehiclePoint2434സർ , ഇപ്പോഴത്തെ അഡ്രസിലെ ആർ.ടി ഓഫിസിലേക്ക് മാറ്റുമ്പോ വെഹിക്കിളിൻ്റെ റെജിസ്ട്രേഷൻ നമ്പറും മാറുമൊ ...
Swanthamayi ano cheyyunnath
Ownership transfer and retest application onnich nalkamo?
No
@@TJsVehiclePoint2434
Owner ship മാറ്റാൻ കൊടുത്തിട്ട് ഇതുവരെ ഒറിജിനൽ RC കയ്യിൽ കിട്ടാത്ത ആളുകൾക്ക് renewal നു kodukkan പറ്റുമോ....അതിനിടയിൽ renewal date കഴിഞ്ഞാൽ ഫൈൻ അടക്കണോ
fitness expire ayillenkil orumichu cheiyam
ഡിസംബർ 16 ഇന് ആണ് ഫിറ്റ്നസ് തിരുന്നത് ആപ്ലിക്കേഷൻ ടെസ്റ്റിന് എത്ര ദിവസം മുൻപ് കൊടുക്കണം
Fitness theerunna date in 60 days munb thott application kodukkam...but date kazhinj oru divasam aayal polum fine adakkanam
വണ്ടിപൊളിക്കുവാൻഎന്ത്ചെയ്യണം
renewal eduth ethre days edkum siteil kerenki onn paryo plss
പ്രൈവറ്റ് കാർ റിറേജിസ്‌ട്രേഷന് എത്രയാണ് ഫീസ്
പ്രൈവറ്റ് വാഹനങ്ങൾ ഓട്ടം പോകുന്നതിനു കുഴപ്പമുണ്ടോ
Sir, Affidavit oru papper type cheyuthu sign cheyuthu koduthal nadakko. Bike renewal annh expire aayittila one month und
മതി
Thanks@@TJsVehiclePoint2434
Appointment avasyamillale? But application status nokumbo book appointment ennu kanunnu?
1 bike vedicht 2 varshm ayi. Rc ownership change cheyth thanila 2 masam kazhinj ready akn parnj alu... Gulf poyi police station parnju entm ayaal 2 masam parnju vedm 8-9 masam ayi.. entha cheyan patuka ...
ruclips.net/video/yU0hrbDHUdU/видео.html
Follow this channel
registration renewal application ഒപ്പം Transfer of ownership എങ്ങിനെ ചെയ്യും?
Reply kittyo enthaa cheyyendee
Re test കൊടുത്ത് ഒരാഴ്ച കഴിഞ്ഞു , ഇതുവരെ Paper Updation Message ഒന്നും വന്നിട്ടില. സാധാരണ എത്ര സമയം എടുക്കും ഇതിന്
Same
Same
Nthayi bro rc update ayi kitan etra day eduth njn innale koduthe ull
കഴിഞ്ഞ മാർച്ചിൽ റിന്യൂവൽ കഴിഞ്ഞ വണ്ടി മറ്റൊരാളിലേക്ക് വിൽപ്പന നടത്തുമ്പോൾ അതിൻറെ കൂടെയും ഈ സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യേണ്ടതുണ്ടോ അത് അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ ഏത് ഓപ്ഷനിൽ ആണ് അപ്‌ലോഡ് ചെയ്യേണ്ടത് ഞാൻ നേരിട്ട് ഓൺലൈൻ വഴിയാണ് ചെയ്യുന്നത് അതുകൊണ്ടാണ് ചോദിക്കുന്നത്
Sir,Ella divasavum retest undo
സർ എന്റെ അച്ഛന്റെ ഒരു പഴയെ ബൈക്ക് വീട്ടിൽ ഉണ്ട് ഫിറ്റ്നസ്, മറ്റുപേപ്പർ എല്ലാം expire ആയതാണ് വണ്ടി അങ്ങനെ എടുക്കാറില്ല ഈ ഇടക്ക് അതൊന്നു ശരി ആക്കി എടുക്കാം എന്ന് നോക്കിയപ്പോൾ വണ്ടിയുടെ RC വേറൊരാളുടെ പേരിൽ ആണ് അന്ന് Sale Certificate എഴുതി വാങ്ങിയ വണ്ടി ആയിരുന്നു. ഇപ്പോൾ ഈ വണ്ടി അച്ഛന്റെയോ എന്റെയോ പേരിൽ ആക്കാൻ സാധ്യമാണോ?
നിലവിൽ RC യിൽ പേരുള്ള ആൾ untaakanam
How to take hsrp for old vehicles?
സംവിധാനം ആരംഭിച്ചിട്ടില്ല
@@TJsVehiclePoint2434 sir, thank you for your reply. I went to Ahmedabad in my 2014 TN reg. Swift. They fined me. When I asked cuddalore RTO they don't have any information how to change to HSRP. This is the problem with our system.
ഫൈൻ ഉള്ള വാഹനം പൊളിക്കാൻ കൊടുക്കാൻ പറ്റുമോ? കഴിഞ്ഞാലും ഫൈൻ നിലനിൽക്കുമോ
എല്ലാ കുടിശ്ശിക യും തീർക്കാതെ നടക്കില്ല
Sir, എന്റെ വണ്ടി പ്രൈവറ്റ് ആണ്.
ആദ്യമായി രെജിസ്‌ട്രേഷൻ പുടുക്കുന്നതിന്റെ ഭാഗമായി 'റോഡ് Tax' അടച്ചു.
രെജിസ്‌ട്രേഷൻ വാലിഡിറ്റി september വരെ ഉണ്ട്.
ഞാൻ ഗ്രീൻ Tax അടയ്ക്കാൻ നോക്കുമ്പോൾ 'No records found.' എന്നാണ് കാണിക്കുന്നത്.
എന്ത് ചെയ്യണം?
Only within 60 days before expiry
@@TJsVehiclePoint2434 Thank you, sir.
സർ , ഇപ്പോഴത്തെ അഡ്രസിലെ ആർ.ടി ഓഫിസിലേക്ക് മാറ്റുമ്പോ വെഹിക്കിളിൻ്റെ റെജിസ്ട്രേഷൻ നമ്പറും മാറുമൊ ...
Never
@@TJsVehiclePoint2434 സർ, RT ഓഫീസ് ചെയ്ഞ്ച് ചെയ്യൽ ,
RC റിനീവൽ എന്നിവയുടെ കൂടെ ഓണർഷിപും മാറ്റാൻ പറ്റില്ലെ . നിലവിലെ മേൽവിലാസത്തിന് പ്രൂഫായി ആധാർ കാർഡ് മാത്രം മതിയാവില്ലെ ... ഇതിനും കൂടി മറുപടി ആഗ്രഹിക്കുന്നു.