Это видео недоступно.
Сожалеем об этом.

All About Vehicles Insurances Malayalam വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം | Pishukkan

Поделиться
HTML-код
  • Опубликовано: 10 сен 2020
  • Car Insurance and other auto insurance is mandatory when we own a vehicle. Car Insurance or Bike insurance is an agreement between an insurance company and a vehicle owner under which the former provides an insurance cover to the policyholder for financial damages incurred by his/her car in unforeseen events. The Insurance Claim is the most important aspect when you choose the Insurance Company.
    Car insurance helps you stay legally compliant as according to Indian Motor Tariff, every car owner is mandatorily required to have at least a third-party car insurance policy. The absence of which is punishable with a fine of Rs. 2,000 and/or imprisonment of up to 3 months.
    This video is all about Auto Insurance. The basic categories, how much percentage of the cost is they are covering and my personal experience with vehicle insurance. Before you face a situation to claim your car insurance and bike insurance, you should be aware of these details. The purpose of this video is to give a basic idea about auto insurances and help you find the best auto insurance suitable for you.
    Types of Car Insurance & Bike Insurance.
    ഏതെല്ലാം തരം ഇൻഷുറൻസ് ഉണ്ട്. ഓരോന്നിന്റെയും ഗുണങ്ങളും ദോഷങ്ങളും.
    Royalty Free Music from: bensounds.com
    Pishukkan Episode 31
    #vehicleinsurance #insuranceguide #carinsurance #bikeinsurance #insurancecompanies #insuranceclaim #bestinsurance #vehicleinsuranceclaimmalayalam #vehicleinsurancescams #vehicleinsuranceclaimrules #vehicleinsurancepolicy #vehicleinsurancetypes

Комментарии • 821

  • @sarankumar5373
    @sarankumar5373 11 месяцев назад +51

    സാധാരണക്കാരന് മനസിലാകുന്ന അവതരണം... ഇതാണ് എനിക്ക് ആവിശ്യം 👍🏻
    Love❤

  • @firossaleem9760
    @firossaleem9760 Год назад +153

    ഇങ്ങനെ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ 👏❤👏

    • @sathianmenon4395
      @sathianmenon4395 Год назад +1

      Very good information and presentation also very good പറ്റിക്കപ്പെടാൻ ഒരുപാട് സാധ്യത ഉണ്ട് ഇൻഷുറൻസിൽ അത് മാത്രം അല്ല പലർക്കും ഇങ്ങിനെ ക്ലെയിം ചെയ്യണമെന്ന് അറിയില്ല ഏത് ആയാലും എന്റെ സ്വപ്ന വെഹിക്കിൾ വാങ്ങുമ്പോൾ cashless ഇൻഷുറൻസ് തന്നെ വാങ്ങും താങ്ക്സ് ബ്രദർ വെയ്റ്റിംഗ് മോർ വീഡിയോസ് ഈ വക ഇൻഷുറൻസ് എങ്ങിനെ ക്ലെയിം എന്ന് കൂടി ഒരു വീഡിയോ കൂടി ഇടുക 👍🙏🏻

  • @josejacob6062
    @josejacob6062 5 месяцев назад +9

    ലളിതമായി കാര്യങ്ങൾ നിസ്പക്ഷമായി പറഞ്ഞ് മനസ്സിലാക്കി തന്ന താങ്കൾക്ക് നന്ദി🙏

  • @Vadakkan-S
    @Vadakkan-S 2 года назад +39

    അവതരണം വളരെ നന്നായിട്ടുണ്ട്... 👏🏻👏🏻👏🏻👍🏻

  • @manoj5776
    @manoj5776 3 года назад +17

    Nice and well presented , Thanks for sharing

  • @UNAISPM-te7jw
    @UNAISPM-te7jw 2 года назад +4

    Super macha.....idu vare അറിയാത്ത അറിവാണ്........

  • @alexgeorge7323
    @alexgeorge7323 Год назад

    Simple and highly valuable....asvadhich padikkan kazhinju

  • @Surya-hu6cm
    @Surya-hu6cm 9 месяцев назад +2

    നല്ല ഉപകാരമുള്ള വീഡിയോ. നന്ദി.

  • @sonujr7206
    @sonujr7206 2 года назад +4

    എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം
    Very very good

  • @ShahulHameed-ti7ft
    @ShahulHameed-ti7ft Год назад

    Good information Thanks cashless insurance kurichu ariyan sadichu….👍

  • @rev.johnsongeorge2787
    @rev.johnsongeorge2787 19 дней назад

    നല്ല അവതരണം. ഉപകാരപ്രദമായ വിലയിരുത്തൽ

  • @shafishaz7701
    @shafishaz7701 2 года назад +1

    വളരെ ഉപാകാരപ്പെട്ട വിഡിയോ

  • @Sanjay-xx7rm
    @Sanjay-xx7rm 4 месяца назад +1

    നല്ല അവതരണം, കൊള്ളാം 👍

  • @Kiranwarrior-
    @Kiranwarrior- Год назад

    Very good information....thank you👏

  • @daymyc2730
    @daymyc2730 3 года назад +2

    Nalla presentation

  • @renjudevassy6713
    @renjudevassy6713 3 года назад +2

    Good information bro🤝👌..

  • @sreejithnalan2281
    @sreejithnalan2281 2 года назад +2

    Good information..🙏

  • @jayadevanvs494
    @jayadevanvs494 Год назад +1

    Good video, having btob insurance, it is comfortable.

  • @manojsasi6118
    @manojsasi6118 Месяц назад +1

    സൂപ്പർ ബ്രോ, കാര്യങ്ങൾ മനസിലായി, Congragulation 👍

  • @akg1724
    @akg1724 Год назад

    Informative... Thanks🙏

  • @adarshpk1246
    @adarshpk1246 Год назад +1

    Very informative vedio. 😊

  • @arundas745
    @arundas745 Год назад +1

    നല്ല അവതരണം

  • @abdulkabeer2213
    @abdulkabeer2213 2 месяца назад

    Thank you for your valuable information.

  • @MMM-tx8zx
    @MMM-tx8zx 3 года назад +2

    Super BRO...🙋

  • @ameen6641
    @ameen6641 4 месяца назад +1

    നന്നായി വിശദമായി സാധാരണ ഭാഷയിൽ മനസ്സിലാക്കി തന്നു thanks bro❤❤

    • @njanarun
      @njanarun  4 месяца назад

      Thank you 💞

  • @prajeeshpc632
    @prajeeshpc632 7 месяцев назад +1

    നല്ല അവതരണം , വ്യക്തമായി പറഞ്ഞു 👍👍

    • @njanarun
      @njanarun  7 месяцев назад

      🥰 thank You

  • @MohammedShareef-sj1lm
    @MohammedShareef-sj1lm Месяц назад +2

    നല്ല മെസ്സേജ് നല്ല അവതരണം നല്ല അറിവ് ഗുഡ്

  • @sreejithdivakar9935
    @sreejithdivakar9935 2 года назад

    Nice presentation👌

  • @marykuttyjoy5390
    @marykuttyjoy5390 11 месяцев назад

    Thanks for sharing such a valuable information.

    • @njanarun
      @njanarun  11 месяцев назад

      Glad it was helpful!

  • @SoClose2626
    @SoClose2626 Год назад

    Super guidance.. ❤️

  • @lijokoshy9352
    @lijokoshy9352 2 месяца назад

    സുപ്പർ വീഡിയോ എല്ലാം നല്ലത് പോലെ മനസിലായി

  • @RahulR-db1ts
    @RahulR-db1ts 2 года назад +2

    Super Video ❤️

  • @rakeshnambiar9431
    @rakeshnambiar9431 9 месяцев назад

    Well Presented 👌🤝

  • @Appustravel
    @Appustravel 3 года назад

    Well presentation😄

  • @ramesh-s-n4673
    @ramesh-s-n4673 Год назад +1

    Nalla avatharanam

  • @princerspopy704
    @princerspopy704 Год назад

    Great Information❤

  • @jamalmp4850
    @jamalmp4850 3 года назад +2

    good information

  • @santhoshindeevaram3657
    @santhoshindeevaram3657 Год назад

    നന്നായി ട്ടുണ്ട് 👍👍

  • @anandhuprakash9376
    @anandhuprakash9376 Год назад +1

    Very good👏🏻👏🏻

  • @Dvm1987
    @Dvm1987 10 месяцев назад

    Good presentation ☺️

  • @prakashkovil8187
    @prakashkovil8187 2 года назад

    Useful video.......

  • @sathyanathanmenon7778
    @sathyanathanmenon7778 Год назад

    Very useful!

  • @antonychambakkadan8267
    @antonychambakkadan8267 2 года назад

    Excellent video

  • @baijuakbar63
    @baijuakbar63 Год назад +1

    🌹🌹🌹 നന്ദി

  • @mbsrakd7912
    @mbsrakd7912 3 года назад +2

    Nice aaayittund😀😀👌

  • @dangeRguy236
    @dangeRguy236 2 года назад +28

    നല്ല അവതരണം
    ❤️

  • @rajehraju3809
    @rajehraju3809 Год назад

    Thanks bro for information

  • @ajmalmohd7737
    @ajmalmohd7737 2 года назад +2

    Claim is paid according to depreciation in year, shall we get the same amount of money for ur 2016 model car at 2021? No, The same principle is used here for ur replacement of parts also, labour is also sanctioned in insurance claim s,

  • @chandrasekhar6977
    @chandrasekhar6977 5 месяцев назад

    You should also explain about return to invoice rider in insurance where the full value of the vehicle including road tax is paid in case of total loss

  • @sanejkumar4629
    @sanejkumar4629 Год назад

    Good Information 💯

  • @subithasukumaran6330
    @subithasukumaran6330 3 года назад +6

    Informative 👍👍

  • @nmvdenny3252
    @nmvdenny3252 3 года назад

    It is informative

  • @jayachandrana1655
    @jayachandrana1655 5 месяцев назад

    Well explained

  • @traveltubemalayalam9542
    @traveltubemalayalam9542 3 года назад +1

    Informative

  • @sudhakarank9737
    @sudhakarank9737 8 месяцев назад

    Thanks for information

  • @mylifemyfamliy3836
    @mylifemyfamliy3836 3 года назад +1

    ഞങ്ങളുടെ 2014 മോഡൽ കാറിനു 6വർഷം ബമ്പർ to ബമ്പർ എടുത്തു 15000രൂപക്ക് അകത്തു,
    ഒറ്റ പ്രാവശ്യം പോലും ക്ലെയിം ആകേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല..
    ഒരു വർഷം ഓൺലൈൻ വഴി ഫസ്റ്റ് ക്ലാസ്സ്‌ എടുത്തു 6000രൂപക്ക്..
    അവസാനം എനിക്ക് ഗുണവും, ലാഭവും എന്ന് തോന്നിയത് ഓൺലൈൻ എടുത്ത 6000രൂപയുടെ ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ് ആയിരുന്നു..

  • @lijoabraham6732
    @lijoabraham6732 2 года назад

    Thank you very much

  • @alimamminikanakath5384
    @alimamminikanakath5384 Год назад

    അവതരണം നന്നായി

  • @radhakrishnannair2589
    @radhakrishnannair2589 Месяц назад

    Good information thanks

  • @elephsmedia1450
    @elephsmedia1450 3 года назад +2

    gud information

  • @abrahammc4560
    @abrahammc4560 Год назад

    വളരെ വ്യെക്തമായി വിവരിച്ചു പറഞ്ഞത് കേട്ടവർക്കെല്ലാം ഒരു ക്ലാസ് attnend ചെയ്ത പ്രതീതി ഉണ്ടായിക്കാണും. എനിക്ക് അങ്ങനെ തോന്നി. അതാ.

    • @njanarun
      @njanarun  Год назад

      Thank you. 😍
      2 വർഷം ഗസ്റ്റ് ലക്ചറർ ആയി പിള്ളേരെ പഠിപ്പിച്ചിട്ടുണ്ട്. അതിൻ്റെ എഫക്റ്റ് ആവും 🙂

  • @likeit2022
    @likeit2022 11 месяцев назад +1

    B to B is available for first 5 or 7 years only .Others is Full cover or TP

  • @dhamenv9395
    @dhamenv9395 2 года назад

    Use full video

  • @nizarmohammed6604
    @nizarmohammed6604 2 года назад +3

    Good presentation……keep it up. Could you please do a video about best health insurance…… complete details……

  • @jasianwar3303
    @jasianwar3303 2 года назад

    Poli information

  • @prasanthos8932
    @prasanthos8932 Год назад

    Good information

  • @nimidevisvlog9061
    @nimidevisvlog9061 3 года назад +1

    ❤ ur vedios
    ella vedios um kanaarund

  • @haashgroupbeverlly1665
    @haashgroupbeverlly1665 28 дней назад

    Good job brother 👏👏👏

  • @sarunpk781
    @sarunpk781 Год назад

    പുതിയ വണ്ടിയിൽ 5 വർഷം ഇൻഷുറൻസ് ഉണ്ട്..
    ഈ അടുത്ത് പോളിസി ഡോക്യുമെൻ്റ് പരിശോധിച്ചപ്പോൾ ആർസിയിലും പോളിസിയിലും വ്യത്യസ്ത നിറങ്ങൾ
    അർസിയിൽ ജൂപിറ്റർ zx disc starlight blue
    പോളിസിയിൽ zx disc stallion brown ( അങ്ങനെ ഒരു മോഡൽ ഇല്ല 😢)
    HDFC ergo insurance
    Hitech motors ചിറക്കൽ കണ്ണൂർ

  • @jisonthomas2322
    @jisonthomas2322 3 года назад +1

    Thanks

  • @sanfixfinsolution
    @sanfixfinsolution Год назад

    സൂപ്പർ

  • @jouharkinangattil6989
    @jouharkinangattil6989 3 года назад +3

    Good❤️

  • @sijithc3528
    @sijithc3528 Год назад

    Bro third party insurancil driverku coverage undu. Compalsary personal accident cover option add cheythal mathi. Pakshe owner thanneyayirikanam driver

  • @jibingb318
    @jibingb318 2 года назад

    Hi. Is there any problems for selecting policy bazar for taking insurance.what about united india insurance and orientel insurance which one is better.

  • @rakheshrajendran6700
    @rakheshrajendran6700 3 года назад +4

    Good explanation

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 года назад +45

    വളരെ ഉപകാരപ്രദമായ Video. ആ music ഒഴിവാക്കാമായിരുന്നു എന്ന് തോന്നി..

  • @jebinjaison9028
    @jebinjaison9028 3 года назад +1

    Nice ✨️

  • @footballmediakerala4752
    @footballmediakerala4752 Год назад

    Valare vyakthamaayi👍

  • @jobymj2471
    @jobymj2471 4 месяца назад

    Super bro👍🏻👍🏻

  • @dr.rosemaryjosephkayyalath6702
    @dr.rosemaryjosephkayyalath6702 5 месяцев назад

    Useful 💯

  • @sanjayrknair
    @sanjayrknair 3 года назад +1

    good Information arun

  • @user-tt4ll6ww6j
    @user-tt4ll6ww6j 7 месяцев назад

    Super chettaaa

  • @uniqueb9293
    @uniqueb9293 Год назад +1

    Pls share best insurance companies

  • @heavenlockwedding9750
    @heavenlockwedding9750 4 месяца назад

    Tnx bro

  • @AkbarshaRahim
    @AkbarshaRahim 3 года назад

    nallla upakaram ullla video

  • @abdulkareemedappatta4921
    @abdulkareemedappatta4921 8 дней назад

    തനിക്കു വാഹന ഇൻഷുറൻസുമായി - ബന്ധപ്പെട്ട അനുഭവം വിവരിച്ചത് നന്നായിരുന്നു.

  • @sreejithkrishnan7980
    @sreejithkrishnan7980 Год назад +1

    നമ്മുടെ വണ്ടിക്ക് ഫുൾ ഇൻഷുറൻസ് ആണെങ്കിലും ചിലപ്പോൾ അപകടം പറ്റി കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനി നമുക്ക് ക്ലെയിം ചെയ്യാനുള്ള ഫോം തരാറില്ല ....
    ഒരിക്കൽ നാഷണൽ ഇൻഷുറൻസിൽ നിന്നും എനിക്ക് ഈ അനുഭവം ഉണ്ടായി .
    അതുകൊണ്ടുതന്നെ ഞാൻ ഇപ്പോ ഒരു വാഹനത്തിനും ഫുൾ ഇൻഷുറൻസ് എടുക്കാറില്ല

  • @nesmalam7209
    @nesmalam7209 2 года назад +5

    Is there any difference in premium for cashless insurance and bumper to bumper insurance???

  • @josichayan1979
    @josichayan1979 2 года назад

    Ithaanu correct explanations

  • @sifanathmuttiyel4938
    @sifanathmuttiyel4938 Год назад +1

    First, second, third quality enivaye patti video cheyyaaamo

  • @rijeshbs1273
    @rijeshbs1273 2 года назад +2

    I am using santro 2006 model with third-party insurance. Can I take Bumber to Bumber cash less insurance..
    Please sent me a reply.

  • @basheerva950
    @basheerva950 6 дней назад

    Good msg...🎉

  • @Johnson5
    @Johnson5 3 года назад +1

    👌👌👌 good information arun sir,

  • @Josemon-ht6ni
    @Josemon-ht6ni 9 месяцев назад +1

    👍👍 supper video

    • @njanarun
      @njanarun  9 месяцев назад

      Thank you 👍

  • @ambadynangelil2189
    @ambadynangelil2189 7 месяцев назад

    Nice bro

  • @moveis848
    @moveis848 Год назад

    Polichu

  • @user-mx8xf8bv1z
    @user-mx8xf8bv1z 11 месяцев назад

    Super ❤❤

  • @sajuks3618
    @sajuks3618 4 месяца назад +2

    ഒരു വണ്ടിയുടെ ഇൻഷുറൻസ് Third party, full coverage, B2B ആണോന്ന് എങ്ങനെ തിരിച്ചറിയും

  • @robinfk5242
    @robinfk5242 2 года назад +4

    Insurance ഒരു കൊള്ളയാണ്

  • @nithinchemminiyan91
    @nithinchemminiyan91 3 года назад

    Good