എല്ലാ വാഹനങ്ങളുടേയും ഇൻഷുറൻസ് പ്രീമിയം അറിയാം | vehicle insurance premium calculation
HTML-код
- Опубликовано: 22 янв 2025
- E-KERALAM ONLINE SERVICE BY S BRIGHT
vehicle insurance premium calculation malayalam
bike insurance malayalam
vehicle insurance renewal online malayalam
car insurance renewal tips
car insurance renewal tips malayalam
scooter insurance malayalam
bullet insurance price malayalam
vehicle insurance check online malayalam
how to check car insurance coverage
bike third party insurance malayalam
goods vehicle insurance
auto rickshaw sale in kerala
auto rickshaw insurance malayalam
auto rickshaw third party insurance price
heavy vehicle insurance
taxi car insurance price
bus insurance online
passenger auto insurance
car insurance online payment malayalam
new india assurance renewal online malayalam
oriental insurance online renewal malayalam
united india insurance renewal online malayalam
united india insurance renewal online malayalam
royal sundaram insurance online
Good information sir
Thank you
👍🏻
പോളിസി ബസാറിൽ ഒരു എൻക്വയറി നടത്തിയാൽപിന്നെ കാലങ്ങളോളം ശല്യം ചെയ്തുകൊണ്ടേയിരിക്കും. അതുകൊണ്ട് കഴിവതും അവരെ ഒഴിവാക്കുക.
ഇല്ലാത്ത ഒരു നമ്പർ കൊടുത്താൽ മതി OTP വരില്ല
GVW 7500-nu thaazhe ullath vehile nte paranjillallo. Ace , zip, maxximo, ect
GOOD INFORMATION SIR
Thanks
Very good information ❤❤❤❤
Thanks
Zen diesel insurance എന്ത് rate വരും
Second vandi eduthathan taxi an ath private akkan nokkumbol new rc vannittilla online vazhi Download cheytha rc kondu private akkan pattumo
Use rc particular
Sir Outo rikshwa meater seal cheyyunnath online ayienganeyanenn parayamo
Ariyilla
Spr training video
Thank you very much
Hi.. Puthiya DL renewal nu slot book option varunnu endaanu athu
My car insurance is due for renewal next month .Can I change the insurance company. NCB is 0
Yes,you can change company
💯❤
💕
Date thettiyal enthu cheyam plz rply
CPA 2 vandikalkum kittan, 2 vandikalum ore insurance company avenam ennundo sir?
Stand alone സിപിഎ എടുത്ത് ഒരാളുടെ പേരിലുള്ള എല്ലാ വാഹനങ്ങൾക്കും ഉപയോഗിക്കാം
സിംപിൽ കണക്ക് കോമ്പ്ലിക്കേറ്റഡ് ആയി അവതരണം എനി വേ യൂസ്ഫുൾ 🙏🏻
ഇത്രയും വാഹനങ്ങളുടെ ഒരുമിച്ച് പറയേണ്ടി വന്നതുകൊണ്ടാണ്
കാർ ഇൻഷുറൻസ് കിലോമീറ്റർ എടുക്കാൻ പറ്റുമോ ഇൻഷൂറൻസ് എടുക്കാൻ വണ്ടിയിൽ യാത്ര ചെയ്യുന്ന അവരൊക്കെ കിട്ടുമോ ഇൻഷുറൻസ്
Kittum,,pattum
ഇത് എങ്ങനെ ചെയ്യുന്നത് Demo ഇല്ലേ പിന്നെ എങ്ങനെയാണ് മനസിലാവുക
വീഡിയോ ചാനലിൽ ഉണ്ട്
sir ഞാൻ dl extract print edukan nokubol not approved ennan kanikkunnath. Oru vidio kandan apply chythath pls reply 4 days ayit status not approved ennan. Ini enthan chyyendath
Contact rto
Policy bazar ഇൽ നിന്ന് ഇൻഷൂറൻസ് പേയ്‌മെന്റ് ചെയ്തു റെഫാൻസ് no വന്നു പക്ഷെ kyc deatils കൊടുത്തില്ല ഇനി അതു ആഡ് ചെയ്യാൻ കഴിയോ? അതിനു ശേഷം ആണോ പ്രിന്റ് കിട്ടുകയുള്ളു pls റിപ്ലൈ 😮
Bro
Comprehensive PA alla sir. Compulsory PA ennalle
Yes, പറഞ്ഞപ്പോൾ മാറിപ്പോയതാണ് sorry
Sir new india vahana insurance renewal vidieo edumo please
👍🏻
എനിയ്ക്കുള്ള മാരുതി 800 കാറിനു ഒരു വർഷം തേർഡ് പാർട്ടി ഇൻഷൂറൻസു എത്രയാകുമെന്നു പറഞ്ഞാൽ സന്തോഷം
Watch video
ഇൻസുൻസ് ഇല്ലാത്താ ഒരു 'റ്റു വിലർ വണ്ടിക് ഒരു ഇൻ റ്ററൻ കിട്ടുമോ
കിട്ടും
Car insjoor nookunnath എവിടെയാണ്
ruclips.net/video/IRYQCYP-NQQ/видео.html
1061 cc wagon r 2009 model third party insurance amount എത്ര വരും?
വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ
4415
ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് കോംപ്രൻസീവ് ഇൻഷുറൻസ് ഇല്ലേ ?
ഉണ്ട്
അറിയാത്തത് ചോദിച്ചിട്ട് പറയൂ ...
2w വാഹനങ്ങൾക്ക് മാക്സിമം 50 ശതമാനത്തിൽ കൂടുതൽ ഡിസ്കൗണ്ട് കിട്ടാറില്ല ഭായ്
80% വരെ എന്നാണ് പറയുന്നത് അതിനർത്ഥം 80 ശതമാനത്തിന് അകത്തു വരുന്ന % ആകാം
Hello.. Sir njan two wheelar eduthit 7 masam ayi insurance epol edukanam
ഷോറൂമിൽ നിന്നും കവർലെറ്റ് ആയിരിക്കും ചിലപ്പോൾ ആദ്യം കിട്ടിയിട്ടുണ്ടാവുക, ഷോറൂമിൽ അന്വേഷിച്ചാൽ ഒറിജിനൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും അതിലുണ്ടാകും പുതുക്കേണ്ടുന്ന ഡേറ്റുകൾ