RETEST കിട്ടിയില്ല കാരണം ഇതാണ് | Car retest | Kerala Mvd | MVD | Retest | How to retest vehicle

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 138

  • @khalidkp5793
    @khalidkp5793 Год назад +50

    ബ്രേക്ക് ലൈറ്റ് കത്താത്ത വണ്ടി കൊണ്ട് റീ ടെസ്റ്റിന് പോയ നിന്നെ എന്തു പറയാനാ

  • @skyland0
    @skyland0 Месяц назад +1

    2020 ിൽ ആൾട്ടോ retest എടുത്തിരുന്നു.... ഒന്നും ടെസ്റ് ചെയ്യാതെ പാസ്സ് ആയി.... 😌😌

  • @anoopkrishnan6829
    @anoopkrishnan6829 Месяц назад

    Same vandi innu testing aanu, athinumunpu ee vedio kandathanu.❤

  • @Vishnu56788
    @Vishnu56788 2 месяца назад +1

    Bro oru ford ikon re test cheyyaan ethra cost aavum painting ozhike...

  • @shansenani
    @shansenani 2 месяца назад +4

    Tax around 6500 600 green tax.. 945 rs registration renewal.. So 8000rs.. Aanu paperwork varika 😀

    • @jayeshn4813
      @jayeshn4813 Месяц назад +1

      Wagon R2008 1000cc യിൽ കൂടുതൽ ഉള്ള വണ്ടിയാണ് unladanwait 755ഉം roadtax 8600,, green tax600വരും

  • @forest7113
    @forest7113 Год назад +6

    Painting inu 21000 omoo?!!brone pattichoo?

  • @ARUN-nl7wn
    @ARUN-nl7wn Год назад +6

    CHATTA [amplifier & subwoofer] videos chayumo

  • @asmedia2951
    @asmedia2951 12 дней назад

    Car evidaya panijeee paint work okke

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork 3 месяца назад +2

    Agent ennu parayunnath driving schoolilaano kodukkendath? Plz rply😊

  • @sanalnarayanan8322
    @sanalnarayanan8322 11 месяцев назад +4

    Bro ഒരു കാര്യം ചോദിച്ചോട്ടെ എന്റ വണ്ടി റീന്യൂൽ കൊടുത്ത് rto ലീവ് ആയതിനാൽ റീന്യൂൽ ഡേറ്റ് തെറ്റി ഇപ്പോ ഫൈൻ അടക്കണം എന്നു പറയുന്നു. എന്റ ഭാഗത്തു തെറ്റില rto 10 ദിവസം ലീവ് ആയത് കൊണ്ടാണ് ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ. ഫൈൻ അടക്കാതിരിക്കാൻ??

    • @abdulrahiman8818
      @abdulrahiman8818 9 месяцев назад +2

      അടക്കണം . വേറെ മാർഗ്ഗമില്ല . ഡേറ്റ് തീരുന്നതിന് 60 ദിവസം മുൻപേ താങ്കൾക്ക് പുതുക്കാമായിരുന്നു .

    • @amalchithara7269
      @amalchithara7269 Месяц назад

      കോടതിയിൽ പോയി നോക്കണം

  • @rahulammu5781
    @rahulammu5781 9 дней назад

    Test kazhiju documents ethara days kazhiju kittum

  • @thoufeeqma5472
    @thoufeeqma5472 6 месяцев назад

    Restestn tyre rimmi paint adichal kuzhappam undo

  • @anandusatheesh1123
    @anandusatheesh1123 11 месяцев назад +1

    2008 model santrokk ethra aavum???

  • @digi-teckitsolutions53
    @digi-teckitsolutions53 Год назад +34

    ആകെ 60+ ഓടി..... സ്റ്റിയറിങ് ബോക്സ്‌ അടിപ്പ് 🤔..... ആക്സിൽ മാറി 🤔....😮😢

    • @TECHCATCHER
      @TECHCATCHER  Год назад +10

      Bro use chaythae kidan poyii

    • @KK-hc8se
      @KK-hc8se Год назад +2

      Bro used bike video eppo varum

    • @abuthahir6255
      @abuthahir6255 Год назад +1

      അയിന്

    • @sufiyan925
      @sufiyan925 Год назад

      60000+ ahno??

    • @saju4097
      @saju4097 Год назад

      Njanum atha alojichath ....nalla poli kittiyale stearing box adi thudangarullu😂

  • @LibinBabykannur
    @LibinBabykannur Год назад

    Maruti Suzuki celirio car l Sony car stereo a athill back side 2 speaker work cheyunila enthakum problem seting change akumo kure noki or canection problem akumo azikan um patunila car stereo

  • @ajithkidangoor6463
    @ajithkidangoor6463 5 месяцев назад +2

    പുതിയ ടയർ ഇടണം എന്നുണ്ടോ

  • @mebinsibyjoseph7457
    @mebinsibyjoseph7457 Год назад +5

    Sub boost cheyan Pattiya product valathum undo bro (Amp ) allethe

  • @anandhupradeep8413
    @anandhupradeep8413 Год назад +2

    Nalla cute vandi

  • @ansifperla5494
    @ansifperla5494 Год назад +1

    Glass cooling remove chiyano test ponboo

  • @arunsenanpoojapura
    @arunsenanpoojapura 8 месяцев назад

    Retest chyyumbo painting chyyano

  • @uvaisulkarniuvaisulkarni2185
    @uvaisulkarniuvaisulkarni2185 Год назад +3

    Bro wagnor type2 mileage ethre kitunund

  • @Meekhalspeech
    @Meekhalspeech Год назад +1

    രെ ടെസ്റ്റ്‌ time കഴിഞ്ഞു one month ആയി.... ഓടിക്കാൻ പറ്റുമോ... Retest cheyyan cash ayilla... Pidichal eanthu pattum

  • @ferozeali652
    @ferozeali652 3 месяца назад

    കാർ tax എത്ര ആണ്
    റിനുവേല ഫീ എത്ര

  • @josephjose341
    @josephjose341 Год назад +1

    Eanthoke documents kondupokanm

  • @ajithkidangoor6463
    @ajithkidangoor6463 4 месяца назад

    എത്ര ദിവസം കഴിഞ്ഞ് പുതിയ പേപ്പർ കിട്ടും

  • @SRAVANVLOGGER
    @SRAVANVLOGGER Год назад +2

    ❤️‍🔥

  • @martinantony5279
    @martinantony5279 День назад

    🙄 കൈകൂലി കൊടുക്കാതെ ടെസ്റ്റ്‌ പാസ്സ് ആക്കിയോ

  • @E.X.T.R-Games
    @E.X.T.R-Games Год назад +3

    Wagon r inda modification video ido 🔥

  • @arunsenanpoojapura
    @arunsenanpoojapura 8 месяцев назад

    Hsrp number plate engane kittum

  • @autodoxmashupcreation
    @autodoxmashupcreation Год назад +2

    Verry good🌈

  • @ShajiPi-z2z
    @ShajiPi-z2z 28 дней назад

    വാഗണർ Tax 9300
    Renewal 2200

  • @touristbuspremi2.09
    @touristbuspremi2.09 Год назад +1

    Polichu

  • @thekkangamingyt3574
    @thekkangamingyt3574 Год назад +1

    Chetta bike sail video idu

  • @hamidmubrooz3634
    @hamidmubrooz3634 Год назад +3

    Bro wheel Disc black adicha scene undo?

  • @abdulgafoor5006
    @abdulgafoor5006 Год назад

    ബ്രേക്ക്‌ലൈറ്റ് സിഗ്നൽലൈറ്റ് പ്രധാനമല്ലേ.... സിഗ്നൽലൈറ്റ്വർക്ക്‌ചെയ്യാതെആക്‌സിഡന്റ്നടന്നാൽ നീതന്നെനിന്റെ (ഉടൂബ്)മയിവരില്ലേ....

  • @thankarajmangalogalodayam2630
    @thankarajmangalogalodayam2630 7 месяцев назад

    നല്ലത്തന്നെ

  • @adwaithuappu3221
    @adwaithuappu3221 Год назад +2

    ❤️💞

  • @tomcyjoseph3379
    @tomcyjoseph3379 3 месяца назад

    Retestine pokumbol owner thane pokanam enundo

  • @sathyanmullora9092
    @sathyanmullora9092 10 месяцев назад

    പെയിന്റിംഗിന് എത്രയാ റേറ്റ്

  • @siyadchandapadathali4318
    @siyadchandapadathali4318 10 месяцев назад +2

    ടെസ്റ്റ്‌ ചെയ്യാൻ ഒറിജിനൽ റസി ഓണർ പോകേണ്ട ആവശ്യമുണ്ടോ?

    • @binsuj1291
      @binsuj1291 9 месяцев назад +1

      No, rc owner ന്റെ ലെറ്റർ മതി

    • @muhammednihadch4338
      @muhammednihadch4338 7 дней назад

      ​@@binsuj1291 athin form nthenkilum undo.

    • @binsuj1291
      @binsuj1291 7 дней назад

      @@muhammednihadch4338 from rc ഓണർ അഡ്രസ്...

  • @karthikkannan3280
    @karthikkannan3280 Год назад

    Bro car doorl oru dent und, athu problem akuo test nt timel

  • @harikrishna3453
    @harikrishna3453 Год назад +3

    Tax ethra ayi 5year

  • @vandipranthanku9571
    @vandipranthanku9571 Год назад +1

    🥰❤️

  • @karthikniju2151
    @karthikniju2151 Год назад +1

    hai❤❤ wagon r suit cheyyunna Nalla infotainment system etha recommend cheyyunath budject friendly

  • @noufal_kl10
    @noufal_kl10 11 месяцев назад +1

    Alto lxi 2009 ethrayanu tax

  • @georgejesin9227
    @georgejesin9227 Год назад +1

    Modified tail light scene ano testil????

  • @Samsam-1
    @Samsam-1 Год назад +2

    Retest date കഴിഞ്ഞു 2 months ആയി. ഓടുന്നില workshop il ആണ്. ഇനി retest ന് പണി ചെയ്തു കൊണ്ട് പോകാൻ പറ്റുമോ . Retest date കഴിഞ്ഞത് കൊണ്ട് ഇനി ചെയ്യാൻ പറ്റുമോ.?

    • @yenveeyes707
      @yenveeyes707 Год назад

      Date തെറ്റിയത് പ്രശ്നമല്ല... Renewal എടുക്കാം

    • @retneshkumar2596
      @retneshkumar2596 Год назад

      Fine ഉണ്ട് 3000 അടക്കണം

    • @yenveeyes707
      @yenveeyes707 Год назад +2

      @@retneshkumar2596 date തെറ്റി റോഡിൽ നിന്ന് വണ്ടി പിടിച്ചാൽ നല്ല ഫൈൻ ഉണ്ട് എന്ന് അറിയാം...date കഴിയുന്നതിനു മുന്നേ tax, insurance എന്നിവ അടച്ചു paper ok ആണെങ്കിൽ ഫൈൻ ഇല്ല എന്നാണ് എന്റെ അറിവ്... എന്റെ ഒരു വണ്ടി 3മാസം തെറ്റി ആണ് renewal എടുത്തത്..ഫൈൻഒന്നും ഇല്ലായിരുന്നു..

    • @anandu5648
      @anandu5648 10 месяцев назад

      ​@@yenveeyes707date tettiyal fine und bro... RTO aadyam fine adichite renewal edku... 3000 aan

    • @yenveeyes707
      @yenveeyes707 10 месяцев назад

      @@anandu5648 🙏thanks.. 👍

  • @Lillmonk21
    @Lillmonk21 Год назад +3

    Direct kond pokenda karyame ullu 😅

    • @nihal5001
      @nihal5001 Год назад +1

      Direct poyal eathra varum

    • @TECHCATCHER
      @TECHCATCHER  Год назад +1

      If you have time and know the formalities you can😁

  • @lil4xe
    @lil4xe Год назад +2

    only 60+ means 6000 vellathum aano adho

  • @jafar527
    @jafar527 Год назад +2

    Zen എത്ര ആയി ടെസ്റ്റിന്

    • @TECHCATCHER
      @TECHCATCHER  Год назад +1

      Tax njn adichu nerthe... Test nu 2500 including green tax and test fee

    • @jafar527
      @jafar527 Год назад

      @@TECHCATCHER ok tnx may masam എന്റെ വണ്ടി ടെസ്റ്റ്‌ ആണ്

    • @anirua.l4841
      @anirua.l4841 Год назад

      താങ്കളുടെ Zeninte Back lightലെ ബ്ലാക്ക് Guard എവിടെ നിന്ന് വാങ്ങാന്‍ കിട്ടും..ഓണ്‍ലൈനാണെങ്കില്‍ Link തരുമോ?

    • @izenwillie
      @izenwillie Год назад

      ​@@TECHCATCHER bro nte bike already two years mumbe tax adacheya anu ini 2025 ulu tax but fitness 2 days ayit pending anu apol tax paper adacha receipt kitan ntha anu vazhi??

  • @shanushanu8461
    @shanushanu8461 Год назад +2

    ഇനി എത്ര വർഷം ഓടാൻ ഉള്ള അനുമതി ഉണ്ട് bro

  • @GJsupercool
    @GJsupercool 8 месяцев назад

    Alpy I’ll test cheyyunna agent inte number tharavo brother

  • @nandoosammoos2162
    @nandoosammoos2162 Год назад +3

    24 like enteth ❤

  • @rajithnadal9726
    @rajithnadal9726 Год назад +2

    2008 vxi Wagner retest fees...rs.....

  • @samuelbabu8980
    @samuelbabu8980 Месяц назад

    നീ ഏജൻ്റിൻ്റെ ദല്ലാളായി വന്നതാണോ

  • @LONGSTER-g3b
    @LONGSTER-g3b Год назад +2

    Remote car video chyyamo

  • @mr_cazrodian_vloger
    @mr_cazrodian_vloger Год назад +1

    Bro nan instail msg ayachairunnu eduthilla

  • @SasiKumar-kw5rj
    @SasiKumar-kw5rj Год назад +5

    Kurachenkilum sathyam parayamo

    • @Fathima-vatakara
      @Fathima-vatakara Год назад

      സോറി അത് പറ്റില്ല. ഞങ്ങൾ ഇങ്ങനെ ആണ് 👀

    • @TECHCATCHER
      @TECHCATCHER  Год назад

      എന്താ അറിയണ്ടേ?

  • @sujinntl968
    @sujinntl968 Год назад

    Agent number kittumo

  • @MyStyle-mo2jy
    @MyStyle-mo2jy Год назад

    ❤❤❤😂

  • @azimnizar8518
    @azimnizar8518 2 месяца назад

    ഓണർ തന്നെ പോണോ ടെസ്റ്റിന് പോകുമ്പോൾ

  • @devkannan7714
    @devkannan7714 Год назад +1

    Hi

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth 6 месяцев назад

    Do not talk too much, if you do ,you may lose your self respect ..!,after all 40 years old car...why to retest a ' KILAVAN' !

  • @jishnulalp4711
    @jishnulalp4711 Год назад +1

    21k painting 😮😮😮

  • @JIJOVIJAYAN-op6op
    @JIJOVIJAYAN-op6op Год назад

    ബ്രൊ Swift vxi 2008 ഒക്റ്റോബർ മാസം ടെസ്റ്റ് ആണ്
    വണ്ടിയുടെ പണികൾ മാറ്റി നിർത്തിയാൽ എത്രയാകും മൊത്തം ചാർജ്

    • @jaleelpang9574
      @jaleelpang9574 11 месяцев назад +1

      12000 രൂപ വരും

  • @sachin.sreekanth
    @sachin.sreekanth 9 дней назад

    Agent contact number share cheyyumo ?

  • @veenasworld.
    @veenasworld. Год назад +1

    😍

  • @abey3744
    @abey3744 Год назад +1

    ❤❤