പുതിയ ‼️ Vehicles Scrappage Policy 2021‼️ എല്ലാ വാഹനങ്ങളും പൊളിക്കേണ്ട ഇല്ല ഈ നിയമം അറിഞ്ഞിരിക്കാം 😊

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 986

  • @greenfieldhighway3490
    @greenfieldhighway3490 3 года назад +241

    പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ഓരോ നിയമങ്ങൾ ഇത്രയും പഴക്കമുള്ള വാഹനങ്ങൾ പാവപ്പെട്ടവരെ അടുത്താണ് ഉണ്ടാവുകയുള്ളൂ

    • @KeralaCars
      @KeralaCars  3 года назад +3

      👍🏻

    • @nomadicmonk8595
      @nomadicmonk8595 3 года назад +24

      Pollution കൂടി കഴിഞ്ഞാലും ഈ പാവങ്ങൾ തന്നെ അനുഭവിക്കണം ... പണം ഉള്ളവൻ എങ്ങനേലും ഒക്കെ രക്ഷപെടും .

    • @mohamederikunnan2715
      @mohamederikunnan2715 3 года назад +1

      Be xx CT by

    • @abhijithp5761
      @abhijithp5761 3 года назад +3

      വാഹനം നല്ല condition ആണെങ്കിൽ പോളിക്കില്ല

    • @dhineeshdhineeshkaippada1472
      @dhineeshdhineeshkaippada1472 3 года назад +1

      😴

  • @jyothish7378
    @jyothish7378 3 года назад +95

    കൃഷി കഴിഞ്ഞാൽ രാജൃത്തെ രണ്ടാമത്തെ തൊഴിൽ ദായക മേഖല ആണ് വാഹനമേഖല...
    കുത്തകകളെ സഹായിക്കാൻ ഇത്തരം തീരുമാനം എടുക്കുന്ന സർക്കാരിനെ ജനം Scrap ചെയ്യുന്ന കാലം വിദൂരമല്ല....

    • @KeralaCars
      @KeralaCars  3 года назад +2

      👍🏻

    • @khwajazaman871
      @khwajazaman871 3 года назад +9

      മോദി യുടെ ഭരണം തീർന്നാൽ ഈ നിയമം നടകില്ല ജനങ്ങൾ പ്രതികരിക്കണം

    • @abdulgafoor3012
      @abdulgafoor3012 3 года назад +1

      മോതി എന്തങ്കിലും തന്നോ

    • @balakrishnapadrebalakrishn2234
      @balakrishnapadrebalakrishn2234 3 года назад

      Yend manasilakkitan ningal ea comment pareyunnad

    • @sirajbabu7756
      @sirajbabu7756 3 года назад +3

      Endhellaam vidhathil janangalae dhrohikaan pattumo,adhokkae ee sangee Government çheyyum.Kaaranam ee niyamam nadapilaakunnavarku idhu baadhikilla.Avarr 100 thalamuraiku panam sammadhichu kaanum.Petrol,Cooking Gas idhokkae dhivasam kooti Narayana kallu aaki kondirikya allae

  • @nobythomas5817
    @nobythomas5817 3 года назад +103

    ദൈവം അനുഗ്രഹിക്കട്ടെ🙏🙏 നന്നായി അവതരിപ്പിച്ചുട്ടുണ്ട്👍👍

  • @sureshgouthamsuresh577
    @sureshgouthamsuresh577 3 года назад +15

    ലക്ഷങ്ങളുടെ കിന്പളം.കൂടെആയിരങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്നവരാണ് ഈനയത്തിനുപിന്നിൽ അവരൈക്കെ എന്നും പുതിയ വാഹനങ്ങൾ മാത്രം ഉപയോഗിക്കുന്ന വരും.സാധാരണ ക്കാരാണ് പഴയ വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുന്നത്.അതിനാണ് പാരപണിയുന്നത്.നാടുനന്നാക്കാനല്ല.ചിലരെ നന്നാക്കാനുളള ഗുഢ നീക്കം.

  • @kuttikkadandon
    @kuttikkadandon 3 года назад +50

    ഈ നിയമം തീർച്ചയായും കുത്തക മുതലാളിമാരെ സഹായിക്കാൻ വേണ്ടി ആണ്.20 വർഷം കഴിയുമ്പോൾ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന എൻജിനും അനുബന്ധ ഉപകരണങ്ങളും മാറ്റാൻ ഒരു സൗകരം തന്നാൽ പോരെ.
    അപ്പോൾ അവർ വിചാരിച്ചത് നടക്കില്ല. അവർക്ക് ലാഭം കിട്ടില്ല.

  • @manuppahamza4738
    @manuppahamza4738 3 года назад +2

    നല്ല വിവരണം നിങ്ങളുടെ ഒരു വിധം വീഡിയോ കൾ എല്ലാം ഞാൻ കാണാൻ ശ്രമിക്കാറുണ്ട് ചിലതൊക്കെ വിട്ട് പോകും ഇനി പഴയ വണ്ടികൾ എടുക്കാൻ പേടിയാണ്എങ്ങനെ പറഞ്ഞാലും എടുത്തവർക്കൊക്കെ കുറച്ച് ബേജാർ ഉണ്ടാകും ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു ഇതല്ല ഇതുക്കും മേലെ thankyu ഭായ് 👍

  • @moideenkutty1966
    @moideenkutty1966 3 года назад +118

    ഇതൊന്നും നാട് നന്നാക്കാനോ
    നമ്മുടെ ദുരിതം തീർക്കാനോ
    അല്ലെന്നു വ്യക്തമായി. 😃

    • @KeralaCars
      @KeralaCars  3 года назад

      😁

    • @sheejasheeja628
      @sheejasheeja628 3 года назад +7

      Allathe thanne nadu nannakunnundallo... Petrol 104 rupa, cement 400 naduthu.. kambi 100 nu mukalil , cooking gasnu 900, .thodunnathinum, thuppunnathinum gst.... Poree.. ..

    • @KeralaCars
      @KeralaCars  3 года назад

      👍🏻

    • @shelbinaloorshelbinaloor9773
      @shelbinaloorshelbinaloor9773 3 года назад +2

      Government staff galkku kushal

  • @roymon.o.s4091
    @roymon.o.s4091 3 года назад +61

    ഇങ്ങനെ വേണം അവതരണം.... അറിഞ്ഞത് അതേപോലെ പറഞ്ഞു... GOOD

  • @prgopalakrishnan2545
    @prgopalakrishnan2545 3 года назад +23

    ഈ നിയമത്തിന്റെ പിന്നിൽ വൻകിട വാഹന നിർമ്മാതാക്കൾ കോടിക്കണക്കിനു കേന്ദ്ര മന്ത്രി മാർക്കും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ക്കും കോഴ കൊടുത്തിട്ടുണ്ട്. പഴയ 60 വർഷം കഴിഞ്ഞ ധാരാളം വാഹനങ്ങൾ പുതിയതിനേക്കാൾ നല്ല കണ്ടിഷൻ ആയി ഓടുന്നുണ്ട്. പുതിയ വാഹനങ്ങൾ 10 വർഷം പോലും ഓടില്ല.

  • @ckvijayan5125
    @ckvijayan5125 3 года назад +63

    സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കുന്നതിനു കാട്ടി നല്ലത് പൊളിക്കുന്നതാണ് എത്ര പണം കിട്ടിയാലും മുഴുകാത്ത ഉദ്യോഗസ്ഥരാണ് എത്ര നന്നായി പണിഞ്ഞാൽലും കുറ്റങ്ങൾകണ്ടുപിടിക്കും

    • @KeralaCars
      @KeralaCars  3 года назад +1

      👍🏻

    • @sanjananair1895
      @sanjananair1895 3 года назад +1

      👍🏻👍🏻😂

    • @redbeast2.040
      @redbeast2.040 3 года назад +1

      എന്റെ അച്ഛന്റെ വണ്ടി cd 100 ss ആണ് നന്നായി maintane ചെയ്യുന്നുണ്ട്. But athum polikendi varumo😓😓😓

    • @KeralaCars
      @KeralaCars  3 года назад

      Yes

  • @chenthamaraappukuttan9005
    @chenthamaraappukuttan9005 3 года назад +6

    പാഴ്യവണ്ടി,, വീട്ടിലുള്ളയൊരു,
    അംഗം, ആണ്, അതിനെ,
    Kollan,, pattumo,,

  • @ummerkhankarukapadath8682
    @ummerkhankarukapadath8682 3 года назад +32

    താമസിയാതെ ഈ നിയമം മനുഷ്യൻ്റെ കാര്യത്തിലും വരും
    അത് നേരെ വിപരീതമായിരിക്കും
    ഒരസുഖവുമില്ലാതെ 50 വയസ്സ് വരെ ജീവിക്കാൻ പാടുള്ളൂ എന്നാവും നിയമം
    ആശുപത്രി വ്യവസായവും, മരുന്ന് കമ്പനികളെയും സംരക്ഷിക്കാൻ എന്ന ന്യായവും അതിന് കണ്ടെത്തും

  • @joyxavier6860
    @joyxavier6860 3 года назад +127

    ആദ്യമേ അറുപതു കഴിഞ്ഞ ഭരണാധികാരികളെ പൊളിച്ചു കളഞ്ഞാൽ എല്ലാം ശരിയാകും

  • @sakshimalayalam6831
    @sakshimalayalam6831 3 года назад +20

    പാവപെട്ടവനെ ബാങ്ക് അക്കൗണ്ട് തുടങ്ങി സബ്‌സിഡി വരുത്തി അതിൽ ബാലൻസ് ഇല്ലങ്കിൽ പൈസകട്ട് ചെയ്യുക ഇതും അതുതന്നെ ഒരു വെതൃസം ഇല്ല

  • @sreekumarm4835
    @sreekumarm4835 2 года назад +5

    അമേരിക്ക പോലെ സമ്പന്ന രാജ്യമെന്നാണ് താടിക്കാരന്റ ധാരണ. കിറ്റ് വാങ്ങിയാണപ്പാ ഇവിടെ ജീവിക്കണത്🤣

  • @mohananraghavan8607
    @mohananraghavan8607 3 года назад +3

    പാവപ്പെട്ടവർക്ക് കിറ്റ് കൊടുക്കുന്നുണ്ട്.
    ഇന്ന് ഫോൺ വിളിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ഓടിയെത്തുന്ന ടാക്സി, ഓട്ടോ, ആംബുലൻസ് എല്ലാം സൗകര്യങ്ങളും നാടിന്റെ നാനാ ഭാഗങ്ങളിലുമുണ്ട്.
    അതുകൊണ്ട് താഴേ കമന്റുകൾ കണ്ടാൽ അവരെല്ലാം പാവപ്പെട്ടവരുടെ ഗോഡ്ഫാദറാണെന്നു തോന്നുന്നു.
    കള്ളനോട്ടും കണ്ടൈനർമണി, കള്ളക്കടത്ത്, കള്ളക്കച്ചവടങ്ങൾ, ചതി വഞ്ചന കൊണ്ട് മാളിക തീർത്തവന്മാരുടെ ചാരുതാർത്യം
    എത്രയോ കാലം കണ്ടവരാണീ പാവപ്പെട്ടവർ.

  • @riyarifan7307
    @riyarifan7307 3 года назад +41

    ഈ ഭരണം എന്നുതുടങ്ങി അന്നുമുതൽ പാവപ്പെട്ടവരുടെ കഷ്ടകാലം തുടങ്ങി പാവപ്പെട്ടവനെ ഇനി ഒരു കാർ സ്വപ്നം കാണാൻമാത്രമേ കഴിയു

    • @KeralaCars
      @KeralaCars  3 года назад

      👍🏻

    • @abhijithp5761
      @abhijithp5761 3 года назад

      നല്ല condition ആണെങ്കിൽ പോലിക്കില്ല

    • @aneeshpillai9292
      @aneeshpillai9292 3 года назад +3

      ഏറ്റവും കൂടുതൽ സെക്കന്റ്‌ hand വാഹന കച്ചവടം നടത്തുന്ന ടീം മുഴുവൻ പെട്ടു

    • @charlymathew5098
      @charlymathew5098 2 месяца назад +2

      വീണ്ടും ഒരു നാറിയ ഭരണം ഇതിനും ഇതുപോലെ ഫിറ്റ്നസ് വേണം 😄

  • @ahmadkhan3722
    @ahmadkhan3722 3 года назад +11

    അങ്ങനെ ഒരു ബണ്ടി 20വർഷം കഴിഞ്ഞാൽ. പുതിയ കണ്ടീസം കിട്ടില്ല പുതിയ വണ്ടി എടുത്തു ലോൺ ബാധ്യത യും കൂടി പാവപ്പെട്ട വന്റെ തലയിൽ കെട്ടി വെക്കാൻ മാത്രമേ ഈ തീരുമാനം ഉബക രിക്കു

  • @orurasathinu5064
    @orurasathinu5064 3 года назад +36

    സെക്കന്റ്‌ ഹാൻഡ് കാർ വിപണി നശിക്കും. സെക്കന്റ്‌ ഹാൻഡ് കാർ വാങ്ങി അധികം നാൾ എത്തുന്നതിന് മുന്പേ ആ വണ്ടി പാട്ട വിലക്ക് തൂക്കി വിൽക്കുന്ന ടീമിന്റെ കയ്യിൽ ഏല്പിക്കേണ്ടി വരും. ഇത് വാഹന നിർമ്മാതാക്കലെ മാത്രം സഹായിക്കാൻ ഉളള നിയമം.

  • @saidalavi35chenakkal32
    @saidalavi35chenakkal32 3 года назад +6

    ഇതുകേട്ട് വണ്ടി ഫുൾ കണ്ടീഷൻ ആക്കി ക്യാഷ് കേടു വരുത്തേണ്ട നമ്മൾ എത്ര കണ്ടീഷൻ ആക്കിയാലും അവർ ഫിറ്റ്നസ് തന്നില്ലെങ്കിൽ അല്ലെങ്കിൽ ഒരു വർഷമോ അല്ലെങ്കിൽ രണ്ടു വർഷമോ കൂടി കിട്ടാൻ നാം എത്ര ക്യാഷ് ചെലവാക്കേണ്ടി വരും ഇതിൻറെ പിന്നിലുള്ള ലക്ഷ്യം ചെറുതല്ല

  • @muhammednaseer.p.v9230
    @muhammednaseer.p.v9230 3 года назад +27

    നന്ദി വളരെ ഉപകാര പ്രധമായ വിഡോസ് . നല്ല അവതരണം ....ഇത് മാത്രമല്ല താങ്കളുടെ എല്ലാ വീഡിയോസിലും കാര്യങ്ങൾ ശരിക്ക് മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്നുണ്ട് .... ഈ ചാനൽ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
    ഇനിയും നല്ല നല്ല വീഡിയോകൾ പ്രത്രീക്ഷിക്കന്നു 🙏🙏🙏

    • @KeralaCars
      @KeralaCars  3 года назад

      Tnq😊

    • @tojojacob3669
      @tojojacob3669 3 года назад +1

      എൻ്റെ മാരുതി 800 2021 ഡിസംമ്പറിൽ 25-- വർഷം പൂർത്തിയാക്കുകയാണ്‌. വണ്ടി നല്ല കണ്ടീഷനാണ് ഈ വണ്ടിയുടെ ഭാവി എന്താകും ;??

    • @nasartavanur4399
      @nasartavanur4399 3 года назад +1

      800 ഗോവിന്ദ ഗോവിന്ദ

  • @sabareeshsbk
    @sabareeshsbk 3 года назад +2

    Tata sumo spacio 2007 മോഡലിൽ ഒരു വണ്ടിയുണ്ട് എന്റടുത്തു അടുത്ത may 2022 ഇൽ ആണ് ഫിറ്റ്നസ് വരുന്നത് ഇതിൽ വിന്റജ് വാഹനങ്ങൾ കൂടി ഉൾപെടുത്താമായിരുന്നു... വിന്റജ് വാഹനങ്ങൾക് സാധാരണ രീതിയിലുള്ള ടെസ്റ്റ്‌ ആണ് എന്ന് കേക്കുന്നുണ്ട്.. ഇതൊക്കെ വാഹനങ്ങൾ ആണ് വിന്റജിൽ പെടുക എന്നുള്ള ലിസ്റ്റ് ഉണ്ടത്രേ..

    • @KeralaCars
      @KeralaCars  3 года назад

      65 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ആണ് wind ഏജ് കാറ്റഗറിയിൽ വരുന്നത്

  • @mohandas5609
    @mohandas5609 3 года назад +8

    നിയമം നടപ്പാക്കാൻ സമയമെടുക്കും. കാരണം വേണ്ടപ്പെട്ട മൊയലാളി സ്ക്രാപ്പ് കേന്ദ്രങ്ങളൊക്കെ റെഡിയാക്കട്ടെ. അങ്ങനെ ആക്രി കച്ചവടത്തിനും മൊയലാളി വരും.
    ശമ്പളകാരൻ വേണ്ട കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കും." എല്ലാം ജനങ്ങളുടെ നന്മക്കാണെന്ന് ഓർക്കുമ്പോഴാണ് ഒരു ആശ്വാസം "

  • @siddiqueva2957
    @siddiqueva2957 3 года назад +6

    ഗൾഫ് രാജ്യങ്ങളിൽ ഇത് കുറെ മുമ്പ് തന്നെ തുടങ്ങിയതാണ് ഒന്ന് രണ്ട് പ്രാവശ്യം എല്ലാ പണിയും കഴിച്ച് പാസാക്കി എടുക്കുവാൻ കഴിയും ഞാൻ അങ്ങിനെ രണ്ട് വണ്ടി കളഞ്ഞിട്ടുണ്ട് ആരും ടൻഷൻ ആ വണ്ട പിന്നെ നമ്മുടെ നാടല്ലെ കൈകൂലിക്ക് അവസരവും വരും

  • @saseendrann1855
    @saseendrann1855 3 года назад +3

    സാധരണ പൊളിക്കുമ്പോൾ RTO ഓഫീസിൽ പോയി അനുവാദം വാങ്ങി എഞ്ചിൻ നമ്പർ അവിടെ സബ്മിറ്റ് ചെയ്തെ പൊളിക്കാൻ പറ്റൂ. എന്നാൽ പൊളിക്കൽ കേന്ദ്രങ്ങളിൽ കൊടുത്താൽ അവിടെ നിന്ന് വല്ല സമ്മതപത്രവും കിട്ടുമോ.?

  • @mohammedabdul3577
    @mohammedabdul3577 3 года назад +6

    ഹായ് ബ്രോ..
    വാഹനം സമയമായാല്‍ പൊളിച്ച് കളയാണ്ട് എഞ്ചിന്‍ഒഴിവാക്കി ഇലക്ട്രിക് കേറ്റാന്‍ പറ്റോ..?
    അതിന് വല്ല മാനദണ്ടങ്ങളുമുണ്ടോ ?

  • @rajuthumbasseril4706
    @rajuthumbasseril4706 3 года назад +4

    My two wheeler has completed 15 yrs. in Oct. 2019. During that period I was hospitalized due to some serious injuries. Till now I am not completely out the effect of that injury and I am facing hardship even in moving around also. As a result I could not concentrate on re-registering it. Now I want to cancel the registration of it. Please advice whether I can get the registration cancelled now. If so what to do and what will be expenditure?

  • @gowrami8085
    @gowrami8085 3 года назад +9

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് പറഞ്ഞു തന്നത് വളരെ നന്ദി

  • @bijuandrews2651
    @bijuandrews2651 3 года назад +115

    താടിക്കാരൻ നമ്മുടെയെല്ലാം പൊക കണ്ടേ അടങ്ങൂ..

    • @KeralaCars
      @KeralaCars  3 года назад

      😁

    • @saneeshsanu1380
      @saneeshsanu1380 3 года назад +4

      CA A നടപ്പിലാകില്ല എന്ന് പറഞ്ഞ പോലെ നമ്മുടെ മുക്യനോട് ഇതും കേരളത്തിൽ നടപ്പിലാക്കില്ല എന്നങ്ങ് പറയാൻ പറ

    • @manushyajathi
      @manushyajathi 3 года назад +1

      👍

    • @viewersstar7233
      @viewersstar7233 3 года назад +2

      MANUSHIA.GOTHRATHINTE.KAALAN.ALLE

    • @shamonshamon7951
      @shamonshamon7951 3 года назад +1

      😂😂😂aaanneee

  • @shajeepeter5471
    @shajeepeter5471 3 года назад +2

    97 മോഡൽ കൈനറ്റിക് ആണ് എൻ്റേത്. ഇപ്പോഴും ഒരു ലിറ്റർ പെട്രോളും 30 ml ഓയിലും ഒഴിച്ചാൽ 45 ൽ അധികം km ഓടും. പുതിയ സ്കൂട്ടറുകൾക്ക് എത്ര കിട്ടും? ഇതുപോലുള്ള വണ്ടികൾ ഒഴിവാക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

  • @Lion_of_god
    @Lion_of_god 3 года назад +3

    കാക്ക കുളിച്ചാൽ കൊക്കാവില്ലല്ലോ .
    എബിഎസും ഡിസ്ക് ബ്രെകും ഇല്ലാത്ത പഴയ വാഹനത്തിന് വണ്ടി കണ്ടീഷനാണെങ്കിൽ കൂടി ഈ കാരണം ചൂണ്ടി കാട്ടി സർട്ടിഫിക്കറ്റു കിട്ടാതാകുമൊ.?

  • @Prnzz
    @Prnzz 3 года назад +2

    2000cc kku thazhe ulla diesel vandiye nilanirthan pattumo?

    • @KeralaCars
      @KeralaCars  3 года назад

      No ealathinu ithu badhakam anu

  • @abdulmuneer9925
    @abdulmuneer9925 3 года назад +44

    ആ പ്രതേക തരം ടെസ്റ്റിൽ പാസ്സാവാൻ ഇച്ചിരി പണിയാണ് മോനേ. ഉദ്യോഗസ്ഥന്മാർക് കൈകുലി അടിച്ചു മാറ്റാൻ പുതിയ ഐഡിയ

    • @KeralaCars
      @KeralaCars  3 года назад +1

      👍🏻

    • @vishnuyamaha3390
      @vishnuyamaha3390 3 года назад +1

      Yes

    • @shameerat5072
      @shameerat5072 3 года назад +2

      60 വയസ് കഴിഞ്ഞവരെ എല്ലാ ടെസ്റ്റും ചെയ്ത് 20 വയസ്സ് ഉള്ള യുവാവിൻ്റെ ആരോഗ്യം ഉണ്ടെങ്കിൽ ടെസ്‌റ്റ് പാസാകും ഇങ്ങനെയാകും ഈ നിയമം

    • @paulgomez7135
      @paulgomez7135 3 года назад

      Really don't know what you think about it is not going to be a great day of school and I have a great day of school and I have a great day of school and I have a great day of sc so a
      hooligans and I have a great

  • @bmconcretesolutions3075
    @bmconcretesolutions3075 3 года назад +2

    Cng Or lpg, 20 years kazhinjal polikkedi varumo.

  • @akhils.r5854
    @akhils.r5854 3 года назад +3

    Broi...yamaha Rx പൊളിക്കേണ്ടി വരുമോ ..2 stroke fitness ok ആക്കി തരുമോ🙄

    • @KeralaCars
      @KeralaCars  3 года назад

      ഫിറ്റ്നസ് ഒക്കെ അല്ലെങ്കിൽ പൊളിക്കേണ്ടി വരും

    • @maneshkumar5626
      @maneshkumar5626 3 года назад +2

      1987 മോഡൽ Rx 100 ഒരു വർഷം മുമ്പ് ഞാൻ കൊടുത്തു,,, കാരണം ഇത് തന്നെ,,,,, എന്തായാലും RTO ഓഫീസിൽ ചോദിച്ചതിന് ശേഷമേ വണ്ടി പണിയാവു 🙄🙄

    • @paavammalayali3957
      @paavammalayali3957 3 года назад +1

      2 സ്ട്രോക്ക് വാഹനത്തിന്റെ കാര്യം പരുങ്ങലിൽ ആണ്.
      പെട്രോൾ ഓയിൽ മിക്സ് ആക്കി ആണല്ലോ ഉപയോഗം ആ നിലക്ക് പുക ഒരു പ്രശ്നം ആകും. പാസ്സ് ആകാൻ സാധ്യത വളരെ കുറവാണ്

    • @akhils.r5854
      @akhils.r5854 3 года назад +1

      @@paavammalayali3957 .. അതാണ് ...ന്റെ next test 2024 ...

    • @KeralaCars
      @KeralaCars  3 года назад

      അത് അറിയില്ല അവർ അതിന് എന്തു മാനദണ്ഡം പറയുമെന്ന്

  • @vmrahim8372
    @vmrahim8372 2 месяца назад +2

    വാഹനങ്ങൾ സൂക്ഷിച്ചു ഉപയോഗിക്കുക എന്നതു ഓരോ ആളുകളുടെയും ഇഷ്ട്ടം ആണ്. അല്ലാതെ 20-കൊല്ലം ആകാറാകുമ്പോൾ നശിപ്പിച്ചു കളയാൻ ഉള്ളതല്ല.

  • @narayananp4487
    @narayananp4487 3 года назад +3

    നോട്ട് നിരോധിച്ചപ്പോൾ പറഞ്ഞ പോലെ! അതിൻ്റെ ഗുണം കുറേ കാലം കൊണ്ടേ കിട്ടൂ എന്ന്.

  • @janathavision3563
    @janathavision3563 2 года назад +2

    വാഹനങ്ങൾ പൊളിക്കാതെ പെർമിറ്റ്‌ cancel ചെയ്തു വീട്ടിൽ
    തന്നെ സൂക്ഷിച്ചു വക്കാൻ കഴിയുമോ

    • @KeralaCars
      @KeralaCars  2 года назад

      RC cancel Cheyanm Taxi vandi annel. Allengil pannikitum

  • @shanavaskltm9157
    @shanavaskltm9157 3 года назад +51

    ഈ നിയമം റോഡ്കൾക്കും ബാധകമാക്കണം.

    • @KeralaCars
      @KeralaCars  3 года назад +1

      👍🏻

    • @MajeedMaju-g8q
      @MajeedMaju-g8q 2 месяца назад +1

      റോഡ് പൊളിയുന്നുണ്ടല്ലോ

  • @sharonkjohns8768
    @sharonkjohns8768 3 года назад +1

    Re test nadathumbol engine side and pollution maatram nokkan chance ila..may be safety nokkam angane enkil 2010 munpulla chila vahanagal ( mahindra jeep ulpede) purnamayum reject avaam ...

  • @adammuhammadmuhammad9724
    @adammuhammadmuhammad9724 3 года назад +6

    സുഹൃത്തേ നമ്മുടെ നാട്ടിലെ മായംചേർത്തപെട്രോളടിച്ച് നാട്ടിലെകുണ്ടുംകുഴിയിലൂടെ വണ്ടിയോടിച്ചാൽ സാധാരണലെവലിൽ ഒാടുന്നവണ്ടി യുടെ അത്യാവശ്യഭാഗങ്ങളൊക്കെ നശിച്ചുതുടങ്ങും പിന്നെങ്ങനെയാണ് നമുക്ക് ടെസ്റ്റ് പാസാക്കി കിട്ടുക ഒരു പ്രതീക്ഷയുഃ വേണ്ട ജനത്തെ എത്രത്തോളം ബുദ്ധിമുട്ടിക്കാൻസാധിക്കുന്നുവോ അവരത് ചെയ്യും ഒരു കാരുണ്യവും പ്രതീക്ഷിക്കണ്ട

  • @babydasandasan2535
    @babydasandasan2535 3 года назад +1

    Adhyam road ok cler akkatte... Pinnne ethukondu jennagalkke oupakaram Ella.. Pinnne 15 year kazije showroom condeshion vandi kitto ? Agannne kittuvannegile thannne new bikke vanganulla cash akkum..
    Kandu thannne ariyam.. Areyokke sahayikkum ennnnu

  • @shibinhassan1292
    @shibinhassan1292 3 года назад +3

    Test clear ആകാൻ വണ്ടിയിൽ എന്ത് work ആണ് ചെയ്യേണ്ടത്. Pollution free vehicle എന്ന clearance കിട്ടാൻ ഉള്ള മാനദണ്ഡങ്ങൾ എന്തൊക്കെ ആണ്. ഈ കാര്യങ്ങളിൽ എന്തെങ്കിലും ഒരു കൃത്യത ഇത് വരെ വന്നിട്ടുണ്ടോ? GST implementation പോലെ ധൃതി പിടിച്ച് ചെയ്യുന്നത് പോലെ.

    • @KeralaCars
      @KeralaCars  3 года назад +1

      അതിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ വരുന്നതായിരിക്കും 😊

    • @shibinhassan1292
      @shibinhassan1292 3 года назад +1

      @@KeralaCars വളരെ സഹായകരമായിരിക്കും. Please do it

    • @KeralaCars
      @KeralaCars  3 года назад

      കറക്റ്റ് സർക്കുലർ ഇറങ്ങിയതിനു ശേഷം ഞാൻ വീഡിയോ ചെയ്യാം . അവരുടെ മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് കറക്റ്റ് അവർ പറയട്ടെ 😊

  • @muhammadsafuvan1968
    @muhammadsafuvan1968 3 года назад +1

    Chetta 15 year pazhakam ulla oru car ipol medikan pattumo medichal problam varumo paisa pokumo

    • @KeralaCars
      @KeralaCars  3 года назад +1

      വണ്ടി കണ്ടീഷൻ അല്ലെങ്കിൽ തുടർന്ന് ഫിറ്റ്നസ് കിട്ടാൻ ബുദ്ധിമുട്ടാകും. പ്രൈവറ്റ് വാഹനങ്ങൾ ആണെങ്കിൽ 20 വർഷം വരെ ഉപയോഗിക്കാം

  • @stlpschoolneeleswaramkallu1210
    @stlpschoolneeleswaramkallu1210 3 года назад +4

    നിങ്ങൾ പറഞ്ഞ പ്രകാരം വാഹനം വാങ്ങിയ അതേ കണ്ടീഷനിൽ 15 വർഷത്തിന്ന് ശേഷം test എടുക്കുന്ന സമയത്ത് ഹാജരാക്കാൻ കഴിയില്ല. ഈ നിയമം മുഴുവൻ പരിശോധിച്ചാലറിയാം ഇത് വാഹന കമ്പനികൾക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന്. മാത്രവുമല്ല ഈ നിയമനിർമ്മാണത്തിന് കാരണമായി പറഞ്ഞിരിക്കുന്നത് വാഹനവിപണിയെ ഉണർത്താൻ എന്നാണ്. വാഹന വിപണി ഉണരണമെങ്കിൽ വാഹനം കച്ചവടം നടക്കന്നം. കച്ചവടം നടക്കാനുള്ള പണിയാണ് ഈ നിയമം. കച്ചവടം നടക്കുമ്പോൾ പണം കൊയ്യുന്നത് കമ്പനികളാണ്. സാധാരണക്കാരന് കൈയകലത്തിൽ നില്ക്കുന്ന വാഹനങ്ങൾ ഇനി മാർക്കറ്റിൽ ഉണ്ടാവില്ല.

  • @jyothish7378
    @jyothish7378 3 года назад +4

    പച്ചക്കറിയിലും പഴവർഗ്ഗങ്ങളിലും കൊടിയ വിഷം ഉപയോഗിക്കുന്നു.....പ്രതികരിക്കാൻ ഒരു പ്രകൃതിസ്നേഹികളുമില്ല....ഡീസലുവണ്ടിയിൽ നിന്ന് ഇത്തിരി കാർബൺ തള്ളിയാൽ ഉടനേ കാറും....പ്രകൃതീ...പരിസ്ഥിതീ എന്ന്....ഒറ്റക്കാരണമേ ഉള്ളൂ....വാഹനക്കമ്പനികൾ ആവശ്യംപോലെ പൈസ കൊടുക്കും...
    പച്ചക്കറിയിലെ മാരകവിഷം ഇല്ലാതാക്കാൻ നടന്നാൽ ഒന്നും കിട്ടില്ല....

  • @Jishnujis
    @Jishnujis 3 года назад +3

    Ente vandi 2006 model bike anu
    September il 15 varsham avum
    Ini ath test cheyyano atho 20 varsham akumbol cheythal mathiyo
    Plz reply 🙄

  • @sanmedia505
    @sanmedia505 3 года назад +12

    ചുരുക്കി പറഞ്ഞാൽ. വാഹന കമ്പനികൾക് ചാകര. അതും തീരെ നിലവാരം കുറയുന്നു ഇപ്പോഴത്തെ വണ്ടികൾക്. ഒരു സേഫ്റ്റി യും ഇല്ല

    • @KeralaCars
      @KeralaCars  3 года назад

      👍🏻

    • @vijayvj9671
      @vijayvj9671 Год назад

      eppozhathe vandikal oru karyavum illa. Odikyan thanne pediyavum.

  • @abdussalamabdussalam7918
    @abdussalamabdussalam7918 3 года назад +3

    മനുഷ്യർക്കും ഈ നിയമം ബാധകം ആക്കിയാൽ പെട്ടത് തന്നെ....

  • @Subahallh
    @Subahallh 3 года назад +2

    എത്ര ക്ലിയർ ചെയ്താലും പുതിയ വണ്ടി ആക്കി 5വർഷത്തേ ക്ക് വേണ്ടി ഒരു സാധാര ണ ക്കാരന്
    സാധിക്കുമോ ഓടാനുള്ള കണ്ടീഷൻ പോരെ
    ക്കുമോ

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +5

    കേരള സർക്കാർ എതിർപ് അറിയിച്ചിട്ടുണ്ട് എല്ലാ സംസ്ഥാനം ഇങ്ങനെ എതിർപ് കാണിച്ചാൽ പൊളിക്കൽ നിയമം മയപെടുത്തും കേന്ദ്രം

  • @rajeshmrrajeshmr7390
    @rajeshmrrajeshmr7390 3 года назад +4

    40 വർഷമായ ഭാര്യമാരെ മാറ്റി പുതിയതു. എടുക്കേണ്ട നിയമം വരുമോ?.

  • @sihabpattel8386
    @sihabpattel8386 3 года назад +3

    സമ്പന്ന രാജ്യമായ സൗദി അറേബ്യ പോലും ഇത് നടപ്പാക്കിയിട്ടില്ല, അവർ അത് ആലോചിക്കാതെ അല്ല നിർത്തി വെച്ചതാണ്,

  • @shisi2742
    @shisi2742 3 года назад +2

    Oru modiye kond jivikkaan vayya endha cheyya

  • @arung9051
    @arung9051 3 года назад +25

    ബുദ്ധി ഉള്ള വന് ആലോചിക്കാം - 15 വർഷം കഴിഞ്ഞ വാഹനം - അത്ര അവസ്ഥ മോശമായ അവൻ്റെ അടുത്താണ്

  • @bijeeshpb7953
    @bijeeshpb7953 3 года назад +2

    എനിക് ചേതക്ക് ഒണ്ട് ടെസ്റ്റ്‌ പെന്റിങ് ആണ് ഇ മാസം തന്നെ പേപ്പർ എല്ലാം ശരിയാക്കി ചെന്നാൽ . നിലവിലെ പോലെ ടെസ്റ്റ്‌ ചയ്തു തരുമോ അതോ ഇനി കംപ്യൂട്ടർ ടെസ്റ്റ്‌ പറ്റുകയുള്ളോ???

  • @gopipillai7614
    @gopipillai7614 3 года назад +3

    ഇതൊരു നല്ല നടപടിയാണ്... 97 model 4/4ജീപ്പിന്റെ ഉടമയായ ഞാൻ ഈ policy ye support ചെയ്യുന്നു

  • @arunp2365
    @arunp2365 3 года назад +2

    Diesel & Petrol Vehicle nu same rule aano?

  • @aabieappayoutube
    @aabieappayoutube 3 года назад +4

    നല്ല അവതരണം ആണ് പക്ഷേ വലിച്ചുനീട്ടി വെറുപ്പിക്കാതെ നോക്കണം thankyou

  • @____l_7371
    @____l_7371 3 года назад +2

    Paavangale kollan oro oro niyamangal inyum varuvo ithu polethe niyamangal

  • @saneeshsanu1380
    @saneeshsanu1380 3 года назад +14

    Very good video. ഇല്ലാത്തത് പ്രചരിപ്പിക്കാൻ ഇഷ്ടം പോലെ ആൾക്കാരുണ്ട്. ഇതുപോലെ പറഞ്ഞ് തരാൻ വളരെ കുറച് പേരേ ഉള്ളൂ.

  • @josephvj4893
    @josephvj4893 3 года назад +1

    Bro 2stroke Nthegilum presnm indo?

    • @KeralaCars
      @KeralaCars  3 года назад +1

      അതിനെക്കുറിച്ച് പ്രത്യേകം എടുത്തു പറഞ്ഞിട്ട് ഒന്നും ഇല്ല

  • @abdhulbasith2214
    @abdhulbasith2214 3 года назад +3

    എന്തായാലും പാവപ്പെട്ടവരുടെ കഞ്ഞിയിൽ പാറ്റയിട്ട് കൊണ്ടിരിക്കുന്ന മോദിയിൽ നിന്നുംഇതൊന്നും അത്ഭുത മല്ല

  • @thomasjacob1458
    @thomasjacob1458 3 года назад +1

    Enikke oru 50 years old bullet unde athine vintage il ulpeduthumo?

    • @KeralaCars
      @KeralaCars  3 года назад

      Illalnu thonunu onu anoshikanm

  • @zainudheenj
    @zainudheenj 3 года назад +4

    മെയിൻ ആയിട്ട് പൊല്യൂഷൻ കറക്റ്റ് ആയിരുന്നാൽ മതി അതു മാത്രമല്ല
    ടെസ്റ്റ് സമയം കുറക്കും പഴയ വാഹനം പൊളിക്കുവാനും പുതിയത് വാങ്ങുവാൻ വേണ്ടി ഗവർമെന്റ് ഒരുപാട്‌ ബുദ്ധിമുട്ടിക്കും

  • @muneerpanmana1876
    @muneerpanmana1876 3 года назад +2

    ഹലോ ബ്രോ നമ്മുടെ ഒരു ബൈക്ക് അതിന്റെ ബുക്കും പേപ്പറും കഴിഞ്ഞിരിക്കുകയാണ് റെഡിയാക്കാൻ എങ്ങനെയാണ് കഴിഞ്ഞിട്ട് ഇപ്പൊ കുറെ നാളുകളായി

    • @KeralaCars
      @KeralaCars  3 года назад

      Ariyila anoshikanm

    • @muneerpanmana1876
      @muneerpanmana1876 3 года назад +1

      Ok നോക്കിയട്ടു അന്നെഷണം പറയണേ

    • @KeralaCars
      @KeralaCars  3 года назад

      Ningalu aduthul eathelum RTO agent ayetu neritu contact cheyu 👍🏻

  • @balaggopalan846
    @balaggopalan846 3 года назад +38

    ഇന്ത്യ പൊലെയുള്ള രാജ്യത്ത് ഈ നിയമം പ്രയോഗികമാല്ല .

    • @KeralaCars
      @KeralaCars  3 года назад

      👍🏻

    • @akashsnair2876
      @akashsnair2876 3 года назад +1

      Ningale polullavar iniyum kaannum. Appol nadakkilla nallathonnum. Sathyam

    • @balaggopalan846
      @balaggopalan846 3 года назад +2

      നിങ്ങളെ പോലെ പൂത്ത കാശ് ഉണ്ടെങ്കിൽ 15 വർഷം കൂടുമ്പോൾ കാർ മാറ്റി വാങ്ങാം. പാവങ്ങൾ ഉണ്ട് ഇന്ത്യയിൽ . ഈ നിയമം വന്ന രാജ്യങ്ങൾ ഏതെല്ലാം അറിയാമോ വികസിത രാജ്യങ്ങളിൽ മാത്രമുള്ള നിയമം ആണ് ഇത് . പത്രം വായിച്ചാൽ മതി

  • @islamicmalayalam-vp5xd
    @islamicmalayalam-vp5xd 3 года назад +2

    Njan oru rx100 edukkan udheshikkunnu problam aavumo. 50000rs aan vandikk parayunnadh. Pls replay

    • @KeralaCars
      @KeralaCars  3 года назад

      ആ വാഹനങ്ങളും ഫിറ്റ്നസ് കിട്ടിയില്ലെങ്കിൽ പോകേണ്ടിവരും

  • @rajasekarannair907
    @rajasekarannair907 2 года назад +3

    സാധാരണക്കാരനെ ഒരു കാരണവശാലും ജീവിയ്ക്കാൻ സമ്മതിക്കില്ല...???

  • @shajahanshaji955
    @shajahanshaji955 3 года назад +4

    2023 ന് ശേഷം ഒരുപാട്. വണ്ടി ഷോറൂമുകൾ തുറക്കും. ഉള്ളത് കളഞ്ഞു പുതിയത് വേടി കണ്ടെ . നല്ല കണ്ടീഷൻ ഉള്ളത് ആണെങ്കിൽ 5 കൊല്ലം കൂടി കൂട്ടി കിട്ടും . എന്തായാലും പാവങ്ങൾ കുത്ത് പാള എടുക്കും .അത്രെ ഉള്ളു

  • @sirajudheenparkkad3715
    @sirajudheenparkkad3715 2 месяца назад +1

    Nala upakaramulla video

  • @georgevarghese238
    @georgevarghese238 3 года назад +3

    Thanks for your detailed information about vechile scrappage scheme.

  • @ParameshwarSIyer
    @ParameshwarSIyer 3 года назад +1

    I have a 2008 mfd private car whose fitness expires in Nov 2023. Please advise me when should I apply for renewal of fitness 2023 or 2028 and what improvements I must do before I produce it before the RTO for renewal of fitness

  • @babumullakkara1955
    @babumullakkara1955 3 года назад +5

    സന്തോഷ്‌ പണ്ഡിറ്റിനെ തോന്നിയത് ആർക്കൊക്കെ ആണ് ആരെങ്കിലും ഉണ്ടോ.

  • @shahal3785
    @shahal3785 3 года назад +2

    എന്റെ കയ്യിൽ 2008ഓട്ടോ ആണ്. അത് 15വർഷം തീരുന്നതിനു കുറച്ചു മുൻപ് പ്രൈവറ്റ് ആക്കാൻ പറ്റുമോ

    • @KeralaCars
      @KeralaCars  3 года назад

      അറിയില്ല അന്വേഷിച്ചു നോക്കണം

  • @sreejithsreejith7981
    @sreejithsreejith7981 3 года назад +3

    വാഹനം വാങ്ങി ഓപയോഗികാതെ ഷോകേസിൽ വച്ചിരുന്നല്മതി

  • @ashrafkp4879
    @ashrafkp4879 2 года назад +1

    15 വർഷം കഴിഞ്ഞ വണ്ടിക്ക് (Bike> ന്ട് 3000 രൂപ fine ഉം തെറ്റിയ ഓരോ മാസവും 300 രൂപയുംfine ആയിരുന്നു
    അതിപ്പോൾ പിൻവലിച്ചിട്ടുണ്ടോ

  • @smstudio2491
    @smstudio2491 3 года назад +4

    2001 വാഹനം ആണ് 2021ൽ റിനീവൽ കിട്ടിയാൽ 5 വർഷം ഓടിക്കൂടെ, അത് വീണ്ടും ഫിറ്റ്നസ് ടെസ്റ്റ്‌ ചെയ്യേണ്ടി വരുമോ

    • @KeralaCars
      @KeralaCars  3 года назад +4

      ഓടിക്കാൻ പറ്റും. അതുകഴിഞ്ഞ് ഫിറ്റ്നസ്സ് ടെസ്റ്റിന് കൊടുക്കേണ്ടതുള്ളൂ

  • @naturevibes3029
    @naturevibes3029 2 года назад +1

    Bro vandin 15 varshm kazhinju ippm 5 years test eduthu ath kazhinjal pinneedum 5 years test kittuo bro

    • @KeralaCars
      @KeralaCars  2 года назад

      2024 sesham kitan budhimutte ayerikum

  • @basheerp2295
    @basheerp2295 3 года назад +24

    പാവങ്ങളുടെ തലക്ക് കമ്പിപാര കൊണ്ട് മോഡിയുടെ അടുത്ത അടി.കോർപ്പറേറ്റുകൾക്ക് ഓശാന പാടുന്ന ഭരണാധികാരി.

    • @KeralaCars
      @KeralaCars  3 года назад

      👍🏻

    • @ibrahimpm2193
      @ibrahimpm2193 3 года назад +1

      In other words ,
      A law to feed scrap metal recycling units in guj

  • @balachandrann4328
    @balachandrann4328 3 года назад +2

    ആദ്യകാലങ്ങളിൽ പതിനഞ്ച് വർഷമായിരുന്നില്ലെ. പിന്നീട് ബ്രേക്ക് എന്ന ഓമനപ്പേരിൽ വണ്ടി വർക്ക്ഷോപ്പിൽ കൊടുത്ത് റണ്ണിംഗ് കണ്ടീഷനാക്കുകയും പെയിന്റ് അടിച്ച് കുട്ടപ്പനാക്കുകയും ചെയ്യണമായിരുന്നു.ഇതിനൊനൊക്കെ ഒരു ചെറിയ മാറ്റം വന്നതിൽ സന്തോഷം.

    • @KeralaCars
      @KeralaCars  3 года назад

      ഇതും അതുപോലെ തന്നെ 15 വർഷം കഴിഞ്ഞ അഞ്ച് വർഷത്തേക്കുള്ള ടെസ്റ്റ് ഈ പറഞ്ഞ പോലെ നമുക്ക് എടുക്കാൻ സാധിക്കും അത് കഴിഞ്ഞിട്ടാണ് പ്രത്യേകതരം ഫിറ്റ്നസ്സ് ടെസ്റ്റിന് വാഹനം സബ്മിറ്റ് ചെയ്യേണ്ടി വരുന്നത്

  • @fishingkerala4220
    @fishingkerala4220 3 года назад +36

    ആളുടെ ഓരോ മണ്ടത്തരങ്ങൾ ആണ്... വണ്ടി മുതലാളിമാരെയും കുത്തകകളെയും സഹായിക്കാൻ പാവങ്ങളുടെ നെഞ്ചിൽ അടിക്കുക..

    • @KeralaCars
      @KeralaCars  3 года назад +1

      👍🏻

    • @Jomonjomon-b6u
      @Jomonjomon-b6u 3 года назад

      Poda manda

    • @ítzmngl
      @ítzmngl 3 года назад

      @@Jomonjomon-b6u നിന്റെ തന്ത പൂറിമോനെ

  • @SALMAN---Sanu
    @SALMAN---Sanu 3 года назад +1

    BRO BIKE RENEEVEL CHEYYAN VAHANAM NAMMUDE PERIL AAVANO PLS REPLY😕

    • @KeralaCars
      @KeralaCars  3 года назад

      Yes

    • @SALMAN---Sanu
      @SALMAN---Sanu 3 года назад +1

      @@KeralaCars PLS REPLY NAN ONLX VAYI AAN EDUTTHAD BIKINDE HONARUDE NAMBER MISS AAYI. RINEEVEL CHEYYAN AAYI RC BOOK VECH HONARUDE NAMBER KITTAN VALLA MAARGAM UNDO.

    • @KeralaCars
      @KeralaCars  3 года назад

      Rc owner neeitu poye kandu karyngal set aku ok

    • @SALMAN---Sanu
      @SALMAN---Sanu 3 года назад +1

      @@KeralaCars NEERIT KANANAMENGIL NAMBER KITTANAM PULLIYUM NANUM LONG AAN NAMBER KITTIYALE KANAN KAYIYOO.. 😒

    • @KeralaCars
      @KeralaCars  3 года назад

      Vahanm vangumbol thane RC mariyilangil ingne ulla budhimuttukal nanmlu sahikandi varaum ok 👍🏻 averumaye contact cheythu karymgal nala pole cheyan nokuka 😊

  • @subeeshkumar5009
    @subeeshkumar5009 3 года назад +3

    രണ്ട് പ്രളയം.. പിന്നെ രണ്ട് കൊല്ലമായി കൊറോണ.. ഇപ്പോൾ താടി മാമന്റെ വക വാഹനം പൊളിക്കൽ.. ചുരുക്കി പറഞ്ഞാൽ ദുരിതം കൊണ്ട് പൊറുതി മുട്ടിയവന് ഇരുട്ടടിയും കൂടി... വൻ കിട വാഹനക്കമ്പിനികളുടെ കയ്യിൽ നിന്നും പണം മേടിച്ചിട്ട്... പാവപ്പെട്ടവനെ നിത്യ കടക്കാരൻ ആക്കുന്നു.... കഷ്ടം....

  • @vishnuvenu9900
    @vishnuvenu9900 3 года назад +1

    Bro pazhaya model bullet polikkanda varumo

  • @abdulmanaf6296
    @abdulmanaf6296 3 года назад +4

    നല്ല അവതരണം ഒരു സാധാരണക്കാരന് ജീവിക്കാൻ അനുവധിക്കയില്ല എന്ന് വണ്ടി കോർപറേറ്റ് തടിച്ച് കൊഴുക്കാൻ ഒരോ നിയമങ്ങൾ സഹിച്ചോളി

  • @shyjee828
    @shyjee828 3 года назад +1

    Rx 100 പോലത്തെ two stroke byke test കിട്ടുമോ

    • @KeralaCars
      @KeralaCars  3 года назад

      കുറച്ച് പ്രത്യേകം ഒന്നും പരാമർശിച്ച കേട്ടില്ല

  • @asthababu7538
    @asthababu7538 3 года назад +3

    Ippazha clear aayathe thanks bro

  • @HariKumar-tj3wp
    @HariKumar-tj3wp 3 года назад +2

    നല്ല അറിവ് .നന്ദി.

  • @prakashrao998
    @prakashrao998 3 года назад +4

    കുത്തകകളുട ചന്ത്യി നക്കാൻ പാവങ്ങളുടെ നെഞ്ചത്ത് കേറി വേണം

  • @armysoldier5936
    @armysoldier5936 2 года назад +1

    Enta oru 1968 model diesel bullet aanu ath ini polikkendi varumo

  • @Related_alle
    @Related_alle 3 года назад +3

    Thank you for valuable information 😊

  • @annieyesudas399
    @annieyesudas399 2 года назад +1

    Ten varshamaya vandiyude noc adukkanamo

  • @arunchempakasseril6183
    @arunchempakasseril6183 3 года назад +5

    അങ്ങേര് എന്ന് പ്രെധാനമന്ത്രി പട്ടം കെട്ടിയോ അന്ന് തൊട്ട് ഇന്ന് വരെ മുടിഞ്ഞിട്ടേയുള്ളു ഹോ 🙏🙏🙏

    • @KeralaCars
      @KeralaCars  3 года назад

      😁👍🏻

    • @vijayvj9671
      @vijayvj9671 Год назад +1

      India yil jeevikyan thanne pedi avunnu. Oro nimishavum entha undavannu parayan pattilla.

  • @Abdussalam-ii6qr
    @Abdussalam-ii6qr 3 года назад +2

    നോട്ട് നിരോധനത്തിനും കൊറോണക്കും കർഷക ബില്ലിനും ശേഷം ദരിദ്രർ ഇന്ത്യയിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇനിയും എന്തിന് ആലോചിച്ച് നിന്നു സമയം കളയുന്നു.

  • @thomassebastian4034
    @thomassebastian4034 3 года назад +9

    പാവങ്ങളെ തെണ്ടികൾ ആക്കുന്ന പരിപാടി......... 😭😭

  • @9544458282
    @9544458282 3 года назад +2

    എന്റെ കയ്യിൽ 800ഉണ്ട്,1989model,sale ചെയ്യണം. ഉപയോഗിച്ചിട്ട് 1year ayi, എന്ത് ചെയ്യണം അറിയില്ല

  • @SaleemSaleem-yu6nc
    @SaleemSaleem-yu6nc 3 года назад +5

    പഴയ സാധനങ്ങളുടെ കച്ചവടവും തഥൈവ
    ചുരുക്കി പറഞാൽ പെറുക്കി തിന്നാനും മോദി സമ്മതിക്കില്ല

  • @abhishekabhi2971
    @abhishekabhi2971 3 года назад +1

    15 varsham aakumbol test cheyyendath enna niyamam change aayittundo?

  • @thomasp.v3792
    @thomasp.v3792 3 года назад +5

    പേടിക്കേണ്ട ഇതെക്കെ നമ്മുടെ RTO: ജിവനക്കാർ അട്ടിമറിച്ച് തരും