Bro rc. Book change akupam automatically insurance um change akuvoo old rc owner da peril alee insurance so puthiya rc owner da name il kii automatically change akuvo insurance
മറുപടി തരണേ . ഞാൻ എന്റെ ബൈക്ക് കച്ചവടക്കാർക് വില്കുവാന് , ഔനേർഷിപ് ചേഞ്ച് ചെയ്തു തരണം എന്നു പറഞ്ഞു പക്ഷേ സമ്മതിച്ചില്ല . പിന്നെ കുറെ പറഞ്ഞപ്പോൾ ഔനേർഷിപ് ചേഞ്ച് ചെയ്യാൻ തയാറാണെന്നു പറഞ്ഞു , അപ്പോ ബൈക്കിന്റെ റേറ്റ് കുറച്ചാണ് പറഞ്ഞത്. 2 ദിവസം കഴിഞ്ഞ അക്ഷയ , rto ഓഫീസിൽ നേരിട്ടു പോയി ചേഞ്ച് ചെയ്യും . ഇങ്ങനെ ചെയുന്നത് കൊണ്ട് മേടിക്കാൻ വന്ന ആൾടെ കയ്യിൽ നിന്ന് sale deed / എഗ്രിമെന്റ് മേടിക്കണോ ? അത് പോലെ ഔനേർഷിപ് ചേഞ്ച് ചെയ്യാൻ അപ്ലിക്കേഷൻ അക്ഷയ , rto ഓഫീസിൽ കൊടുത്ത ശേഷം അന്നു തന്നെ ബൈക്ക് അവര്ക് കൊടുക്കുന്നത് കൊണ്ട് പ്രെശ്നം ഉണ്ടോ ? അപ്ലിക്കേഷൻ കൊടുത്ത ശേഷം അവര്ക് fine ഹെൽമെറ്റു ഇല്ലാതെ പോയാലൊക്കെ , നമ്മൾ fine അടക്കേണ്ടി വരുമോ ? Rc ഔനേർഷിപ് മാറാൻ വേണ്ടി കൊടുത്തല്ലോ rto ഓഫീസിൽ . .
ഇതുപോലെ ചെയതപ്പോൾ സഥലത്തിൻ്റെ പേരിൽ ഒരു അക്ഷരം ഇല്ലാതെ ആണ് വന്നത് ആധാറിൽ തെറ്റില്ല mobile Number ഉും വേറെ ആണ് വന്നത് Fom 30 ൽ RT office ൽ പോയി ശരി ആകുവാൻ പറ്റുമൊ.
ഞാൻ ഒരു വണ്ടി വാങ്ങി അതിന്റെ rc എന്റെ പേരിൽ ആക്കുമ്പോൾ ആധാറിൽ കൊടുത്ത അഡ്രസിൽ മാത്രമേ rc പോസ്റ്റലായി ലഭിക്കയുള്ളു? അതോ ഞാൻ വേറെ സ്ഥലത്തു താമസിക്കുന്ന അഡ്രസിൽ rc പോസ്റ്റൽ rവരുമോ?
Rc mobile number otp use chaith RC transfer request submit chaitha shesham documents hard copy RTO officeil submit cheyyano? Aadhaar registered mobile number not available aan.
Bro.. Njan oru second hand bike eduthirunu. Rc ente peril aakiyittilla.. Rc ownere kananum illa, vilichitum kitunila.. Ente perilakkan nthelum vazhiyundo?
Loan close cheithitt 6years ayi ipo Hypothecation termination and transfer of ownership cheitu, hypothecation termination itrem delay cheitath kond endelum problem avuo
Bro... ഞാൻ ഒരു വണ്ടി ഒരാളുടെ കയ്യിൽ നിന്ന് വാങ്ങുവാൻ നിക്കുവാണ്...appo അയാൾക്ക് Noc കിട്ടാൻ ഉണ്ട്..so അത് എനിക് അയാൾ അയച്ച് തന്നാൽ എനിക് അത് terminate ചെയ്യാൻ പറ്റുമോ...അതിന് ശേഷം മാത്രമല്ലേ RC owner transfer ചെയ്യാൻ കയിയുകയോളൂ??
2010 വണ്ടി ആണ് ഹൈപ്പോത്തിക്കേഷൻ ഇതുവരെ ടെർമിനേറ്റ് ചെയ്തിട്ടില്ലായിരുന്നു ഇപ്പോൾ ബാങ്കിൽ നിന്നും noc മേടിച്ചു. എനിക്ക് വണ്ടി വേറെ ആളുടെ പേരിലേക്ക് മാറ്റുകയും വേണം നേരത്തെ പരിവാഹനിൽ ഹൈപ്പോത്തിക്കേഷൻ and name change അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടായിരുന്നു ഇപ്പോൾ അത് കാണുന്നില്ല രണ്ടും കൂടി ഇപ്പോൾ എങ്ങനെ ആണ് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ
30 days il akendathaanu, RT office il poyi chodikkendi varum, application Number allenkil vehicle number paranju koduthal mathy, RT office number undenkil onnu vilichu nokku
@@arun6548 നമ്പർ തെറ്റി ഒരു ചലാൻ വന്നിരുന്നു. അത് അവർ 0 ആക്കി തന്നിരുന്നു. എന്നാൽ ഡിലീറ്റ് ചെയ്താലേ ഓണർ ഷിപ് മാറ്റാൻ പറ്റു. പിന്നീട് chalan അടിച്ച ഓഫിസിൽ നിന്ന് ഡിലീറ്റ് ചെയ്ത് തന്നു. Ok ആയി
RC book coulour photo thanne venamo upload cheyyan ? Vehicle insurance , pollution cirtificate upload cheyyenda avshyam undo ?
Bro rc. Book change akupam automatically insurance um change akuvoo old rc owner da peril alee insurance so puthiya rc owner da name il kii automatically change akuvo insurance
Id not self attested and no specimen sign of buyer in form 30 aennu paranju pending ayi. Ini nthu cheyum?
പണ്ട് ഇതൊക്കെ വളരെ എളുപ്പമായിരുന്നു.ഫോറങ്ങൾ ഒപ്പിട്ടു രേഖകൾ സഹിതം ഏജൻ്റിൻ്റെ കൈവശം കൊടുത്താൽ പിന്നെ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.
Hi, original RC book ഇല്ല. അതിനു പകരം M parivahan ആപ്പിലുള്ള virtual RC book കോപ്പിയുടെ ഫോട്ടോ upload chaithal മതിയോ ?
Virtual rc allel rc particulars use cheidh rc ownership change cheyyan kazhiyumo ?
15 years kazhija private vehicle (retest kazhijath) ownership change cheyyan fitness certificate upload cheyyano?
Rc change cheyan licence avishimo undo 'two wheeler'
Illa
എൻറെ ആർസി ബുക്കിലെ അഡ്രസ്സ് മാറ്റമാണ് ഞാൻ പുതിയ വീട് വാങ്ങിയപ്പോൾ ആധാർ കാർഡും അഡ്രസ്സും മാറി എനിക്കത് എൻറെ അനിയൻറെ പേരിൽ ആക്കി കൊടുക്കാൻ പറ്റുമോ
വണ്ടി വീട്ടിൽ ഒള്ള മറ്റു ഒരാളുടെ പേരിൽ ആക്കുന്നുവെങ്കിലും ഇതു തന്നെയാണോ procedure?
പ്രോസസ്സ് ഇത് തന്നെ ബട്ട്, rto വിളിപ്പിക്കും 2 പേരെയും, ഒരേ വീട്ടിൽ ആണെങ്കിൽ. ഫോർ വെരിഫിക്കേഷൻ, ടു അവോയ്ഡ് സം കോൺഫ്ലിക്ട്.
@@jobinabraham4175മരിച്ചയാളുടെ മക്കളുടെ പേരിലേക്കാണ് മാറ്റേണ്ടതെങ്കിൽ എന്താണ് പ്രോസസ്സ്?
father nte peril ninn son nte perilot transfer cheytha owner number change aavumo illayo?
Old Original rc rto office il submit cheyyano?
hi ee all process akhaya vazhi cheyan pattumo?
Rc book kayyil kittiyittilla.. appo ownership change cheyyan pattuo
Same doubt. Answer kittiyal parayane
Pattuvo bro.. Any information...?
Any information
Bro ..appication on hold aayi status ..suspect transfer in relation enna kaanikkunnath ..ini enth cheyyum
മറുപടി തരണേ . ഞാൻ എന്റെ ബൈക്ക് കച്ചവടക്കാർക് വില്കുവാന് , ഔനേർഷിപ് ചേഞ്ച് ചെയ്തു തരണം എന്നു പറഞ്ഞു പക്ഷേ സമ്മതിച്ചില്ല . പിന്നെ കുറെ പറഞ്ഞപ്പോൾ ഔനേർഷിപ് ചേഞ്ച് ചെയ്യാൻ തയാറാണെന്നു പറഞ്ഞു , അപ്പോ ബൈക്കിന്റെ റേറ്റ് കുറച്ചാണ് പറഞ്ഞത്. 2 ദിവസം കഴിഞ്ഞ അക്ഷയ , rto ഓഫീസിൽ നേരിട്ടു പോയി ചേഞ്ച് ചെയ്യും . ഇങ്ങനെ ചെയുന്നത് കൊണ്ട് മേടിക്കാൻ വന്ന ആൾടെ കയ്യിൽ നിന്ന് sale deed / എഗ്രിമെന്റ് മേടിക്കണോ ?
അത് പോലെ ഔനേർഷിപ് ചേഞ്ച് ചെയ്യാൻ അപ്ലിക്കേഷൻ അക്ഷയ , rto ഓഫീസിൽ കൊടുത്ത ശേഷം അന്നു തന്നെ ബൈക്ക് അവര്ക് കൊടുക്കുന്നത് കൊണ്ട് പ്രെശ്നം ഉണ്ടോ ? അപ്ലിക്കേഷൻ കൊടുത്ത ശേഷം അവര്ക് fine ഹെൽമെറ്റു ഇല്ലാതെ പോയാലൊക്കെ , നമ്മൾ fine അടക്കേണ്ടി വരുമോ ? Rc ഔനേർഷിപ് മാറാൻ വേണ്ടി കൊടുത്തല്ലോ rto ഓഫീസിൽ . .
form 30 enclosed documentsil Vehicle Insurance and Pollution Certicate oke koode upload cheyaano?
Venda, video full kaani detailed aayi paranjittundallo
Documents upload cheyida pine rc RTO k submit akano
Aadhaar method vazhi cheyyumbol NOC upload cheyyano ?
Bro Name change cheyumboll Omwerinte RC book original thanne venoo copy ayalum pore......
Bro vandii olaa vekthi gulfil anuu.. Apol vandi registration cheyitha number nilavill ilaa. Apol egane otp kita?
Bruh aadhar allathe phone number vazhi application cheyyan pattumo ? Ippo ?
ഇതുപോലെ ചെയതപ്പോൾ സഥലത്തിൻ്റെ പേരിൽ ഒരു അക്ഷരം ഇല്ലാതെ ആണ് വന്നത് ആധാറിൽ തെറ്റില്ല mobile Number ഉും വേറെ ആണ് വന്നത് Fom 30 ൽ RT office ൽ പോയി ശരി ആകുവാൻ പറ്റുമൊ.
Contact RT office
Bro enda cheythe ente number different anu vannathu
@@fa_ija_s3666 rto ൽ നമ്മുടെ കയിലുള്ള പേപ്പറുകളുമായി പോയാൽ മതി.forms 29, 30 cash Recipt
Thank you so much: very well explained and very clear
Thank you 🤝🤝 ❤️2 maasatholam eduthu avidenn process cheyyan but inn approval kitty. Thank you very much
ഞാൻ ഒരു വണ്ടി വാങ്ങി അതിന്റെ rc എന്റെ പേരിൽ ആക്കുമ്പോൾ ആധാറിൽ കൊടുത്ത അഡ്രസിൽ മാത്രമേ rc പോസ്റ്റലായി ലഭിക്കയുള്ളു? അതോ ഞാൻ വേറെ സ്ഥലത്തു താമസിക്കുന്ന അഡ്രസിൽ rc പോസ്റ്റൽ rവരുമോ?
Varum , postal (present)adress kodukanm
@@V4TECH_OFFICIAL thank you brtr 🙏🙏🙏
RC ബുക്ക് പ്രിന്റ് ചെയ്ത് കിട്ടാതെ മറ്റൊരാൾക്ക് RC owner ചേഞ്ച് ചെയ്യാൻ കൊടുക്കാൻ പറ്റുമോ
വിദേശത്തുള്ള ഒരാളുടെ നാട്ടിലെ വാഹനം വിൽക്കാൻ form നമ്പർ 29, 30എങ്ങനെ sign ചെയ്യണം
Forms upload cheyyathe submit cheythu. Eni engana upload cheyya
Sir Final Submit kodukan vendi Re print option koduthit print verunilla
Original documents നേരിട്ട് ഹാജർ ആക്കണോ.. ആധാർ മുഖേന ചെയ്യുമ്പോൾ
Oru doubt rc yude orginal nte photo alle upload cheyyendath
Athil 2 side ille oru side alle upload cheyyan pattukayollo
Ath ethu side aanu cheyyendath
2 sidum onnichu aaki venam upload chaiyyan
Rc mobile number otp use chaith RC transfer request submit chaitha shesham documents hard copy RTO officeil submit cheyyano? Aadhaar registered mobile number not available aan.
Chaiyanam
Pollution edkn poyit pollution kittnilla.. appo ithil ownership change akkan paatuo.?
Illa, approve aavilla, polution eduthitte chaythal mathy
@@V4TECH_OFFICIAL oke
Bro father name cheriya different und ath vandy vilkkunbol budhimutt avumo?
Bro.. Njan oru second hand bike eduthirunu. Rc ente peril aakiyittilla.. Rc ownere kananum illa, vilichitum kitunila.. Ente perilakkan nthelum vazhiyundo?
Pattum
@@mahinsha6956 engana? Online or offline? Athinte procedure onnu parnj tharamo?
Same situation bro
Njan form 29 & 30 download ചെയ്യാതെ ബാക്കി details വച്ചിട്ട് submitt ചെയ്തു.. അതിനി എങ്ങനെ download ചെയ്യാൻ പറ്റും
Bro pollution certificate veno
Print cmv form downld cheyyan pattu nnilla
Bro bike rc engane cancel ceyyaam, owner abroadaanu. Brother miss use cheyyunnathinaalaanu
അപ്പോൾ പഴയ rc ബുക്ക് rto ഓഫിസിൽ submit ചെയ്യണ്ടേ
Loan close cheithitt 6years ayi ipo Hypothecation termination and transfer of ownership cheitu, hypothecation termination itrem delay cheitath kond endelum problem avuo
Illa, noc paper new alle
@@V4TECH_OFFICIAL ala, 2018 l kitiyatha vachath
@@KNB-x2henthayi
Rc book kitiyittila.. Online aitollu... Athiland rc chnage akan patumo..?.. Plz reply
Enikkum same enthayi ennitt
illa
Bro cheythitt 3 divasamayi. Pending to verification Rto ennanu kanikkunnath.
Rc book change cheyumbo insurance name marilalo apo end cheyyum
Digi Locker nnu download cheytha RC vech cheyyamo
RC കയ്യിൽ കിട്ടിയിട്ടില്ല...ഓൺലൈൻ ആയിട്ടെ ഉള്ളു..അതില്ലാതെ rc ഓണർഷിപ് ചെയ്യാൻ പറ്റുമോ?
ഇല്ല
Rto office il enthokayaaa konda poondeeh proof ayit
അപ്ലിക്കേഷൻ അപ്പ്രൂവ് ആയതിനു ശേഷം RC PRINT PENDING എന്ന് കാണിക്കുന്നു ഒരു ആഴ്ച ആയി എന്താ ചെയ്യണ്ടത് ഇനി?
Wait chaiyu 1 week ready aakum
Ready aayo?
No @@RizRizbal-fq3bu
Njn ante ts registration vandi koduthu olx vazhi ts ulla oralk..Ayal rc change chythu annu paryunnu .. update avn athra days aakum .. parivahan appil same name thanne aanu kanikkunnath
Parivahan appil owner name update avn howmany days aakum
Bro Application status hold by RTO ennu kanikunnu.previous owner Traffic fine challlan opload cheyyan. Submit cbeytha applicationil challan upload cheyyan pattymo?
Please reply
enthayi bro
thanks bro
nice presentation
Rc ownership brother nte nameilek mattuvaanum ithu thanne ano procedure?
Yes
Rc rto office sumbit chyynde appol
Bro pollution certificate veno
4document uplod cheythu
Affidavid regarding fee fine exemption upload cheyyan kanikunnund
Sellernte adhar otp ayalk kittunnilla..
Bro vandi nammal koduthu ezhuthi maarunna procedure aayi .njan aanu owner ente no.aanu ellathinum koduthekkunnath but aadhar aayitt no.link alla appo nominee allathe vere oralude phone number vech OTP vech RC book owner change cheyyan pattumo bro.plzzzzz reply🙏🏻🙏🏻🙏🏻🙏🏻🙏🏻
Doubt...Insurance ,Pollution kazhinja vehicle transfer cheyan pblm undo..m???
Chaiythal approve aavilla
ഞാൻ apply ചെയ്തിട്ട് 8മാസം കഴിഞ്ഞു ഇത് വരെ എത്തിയിട്ടില്ല, എന്താ ചെയ്യേണ്ടു
Name change aayitundakum, rc book kittan thamassam edukkum
Bro... ഞാൻ ഒരു വണ്ടി ഒരാളുടെ കയ്യിൽ നിന്ന് വാങ്ങുവാൻ നിക്കുവാണ്...appo അയാൾക്ക് Noc കിട്ടാൻ ഉണ്ട്..so അത് എനിക് അയാൾ അയച്ച് തന്നാൽ എനിക് അത് terminate ചെയ്യാൻ പറ്റുമോ...അതിന് ശേഷം മാത്രമല്ലേ RC owner transfer ചെയ്യാൻ കയിയുകയോളൂ??
Noc kittiyaal, Noc clearance and RC name change onnichu chaiyyam
@V4TECH_OFFICIAL Thank you for ur reply ❤️ ഇപ്പോഴും അത് പറ്റുമോ? പണ്ട് അല്ലെ അങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നത്?
Yes
RC nashtamayi.. ownership change chyan vendi RC original thanne veno.. atho copy mathyo
Bro engane change cheidhu ?
@zarangh. RC KITTY
@@inspiringlife4194 Engane ?
2 ആഴ്ച ആയി apply ചെയ്തിട്ട്. ഇതുവരെ ഒരു സ്റ്റെപ്പ് പോലും ഫോർവേർഡ് ആയിട്ടില്ല.
njan ennale apply cheythathe ullu 😅
Ipo vanno bro@@swarupakrishna198
ഇതുവരെ ചേഞ്ച് ആയില്ലേ?
Change ayo bro
Entathu change aayi... njan RTO officil vilichu paranju avaru 1 houril sheri aakki thannu.. eniku SMS vannu and same day E RC updatum aayi
Rc kittathe change akkan kayiyuno?
Transfer of ownership നു നേരെ document updation pending എന്നാണ് കാണിക്കുന്നത്
Document upload chaiyanam
Sariyayo...???
@@Indiarockz009 illa
2010 വണ്ടി ആണ് ഹൈപ്പോത്തിക്കേഷൻ ഇതുവരെ ടെർമിനേറ്റ് ചെയ്തിട്ടില്ലായിരുന്നു ഇപ്പോൾ ബാങ്കിൽ നിന്നും noc മേടിച്ചു. എനിക്ക് വണ്ടി വേറെ ആളുടെ പേരിലേക്ക് മാറ്റുകയും വേണം നേരത്തെ പരിവാഹനിൽ ഹൈപ്പോത്തിക്കേഷൻ and name change അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടായിരുന്നു ഇപ്പോൾ അത് കാണുന്നില്ല രണ്ടും കൂടി ഇപ്പോൾ എങ്ങനെ ആണ് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ
2 aaludeyum otp verification kazhinju, but sitel owner name change aaayittilla,, karanam enthaanenn parayamo?
Fees also adachu, chalan adachu, oru 1 month aaayi chythit, but sitel rc name changr aaayilla, why?
Application Status check chythu nokku, entha reason ennu ariyan pattum
@@V4TECH_OFFICIAL application pending for noc verification ennanu kaanikkunnath, ith enthaanu udhesikkunnath enn paranj tharamo?
Buyer ndha addar card anno upload cheyyndathh
Athe
Aadhar self attested വേണോ അപ്‌ലോഡ് ചെയ്യാൻ.... അതോ e aadhar മതിയോ.. please reply... Its urgent
Self attested
@@V4TECH_OFFICIAL Thank you
@@V4TECH_OFFICIAL upload cheytha document മാറ്റി upload ചെയ്യാൻ ഓപ്ഷൻ ഉണ്ടോ
Document upload cheythu.final submitt nu munb home page il vannu.ini final submitt cheyyan yetha option
Check my latest video
Form 30 part2 ill ente number kanikunilaa pakaram old owner nte number kanikunnu adh change aknm please help
Nice bro.❤
bro rc transfer last decemberil cheythatha ithuvare rc kitila.........entha cheyyan pattune??
Rc name change aayi kaanum check chythu nokku, RC book kittan late aakum,
@@V4TECH_OFFICIAL name change ay bro
@@abhishekmathews8694bro RC book kittiya
@@sharulsharu770kiti bro
@@abhishekmathews8694ethra nal pidichu
Fine und . Owner change cheyyan pattumo
Illa, fine adachitt chaiyyam
Appol rc book rto il hajarakano
Venda, aadhar OTP vech chaiyunne konde documents kodukkenda
Bro form engana sign cheyum
Pollution illathei akshaya vazhi rc owner change akan pattuvo plz rply
Illa
transfer of ownership & hypothatical termination orumichu chayan pattumo
Pattum
Oo bro njajan cheythu 1600rs
Rc book copy pattuvo
Ithu mobilil cheyyan pattumoo
Pattum sredhichu chaiyyanam
വണ്ടി വാങ്ങിയതിനു ശേഷം എത്ര നാൾ കഴിഞ്ഞ് ട്രാൻസ്ഫർ ചെയ്യാൻ പറ്റും
നമ്മുടെ പേരിൽ ആയി കഴിഞ്ഞു chaiyyam
Helpful❤
മാർച്ച് 22 ആം തിയതി ownership change apply ചെയ്തറ്റാണ്. 45 ദിവസം കഴിഞു . ഇപ്പോഴും not inwarded at rto ആണ്. ഇത്രയും delay ആവോ
Mobile OTP ano aadhar OTP aano chythe?
@@V4TECH_OFFICIAL mobile.
E സേവയിൽ കൊടുത്ത് ചെയ്യിച്ചതാണ്. 2 ആഴച്ചയ്ക്കകം ഹാർഡ് copy submit ഉം rto ഇൽ ചെയ്തിരുന്നു
30 days il akendathaanu, RT office il poyi chodikkendi varum, application Number allenkil vehicle number paranju koduthal mathy, RT office number undenkil onnu vilichu nokku
@@Kiran-bp8ox bro enth aayi. Enikkum same issue und
@@arun6548 നമ്പർ തെറ്റി ഒരു ചലാൻ വന്നിരുന്നു. അത് അവർ 0 ആക്കി തന്നിരുന്നു. എന്നാൽ ഡിലീറ്റ് ചെയ്താലേ ഓണർ ഷിപ് മാറ്റാൻ പറ്റു. പിന്നീട് chalan അടിച്ച ഓഫിസിൽ നിന്ന് ഡിലീറ്റ് ചെയ്ത് തന്നു. Ok ആയി
Change ayilla
Bro rc book rand sideum upload cheyyano
Yes, 2 sideun onnich aakkiyitt upload chaiyanam
അപ്‌ലോഡ് ചെയ്യുമ്പോൾ ഒർജിനൽ Rc book വേണം...
പ്ലീസ് ഒന്നു റിപ്ലൈ തരാമോ
Venam
Hellooow
Message varuo approved ayaal
Verum
നമ്പർ ഒന്ന് തരുമോ
Bro contact number onn tharumo
Hi
Njan ingane cheythu
But documents upload cheythu pinne final submission koduthu error aayi veedum back poyi final sumbission kodukkumbol documents upload cheyyan parayunnu ?? Athu cheyyumbol vere kure aanu chodhikkunnee
Adhar otp vazhi rc change ownership change cheyyumbo formsellaam eduth rto il poovano ? Please reply ASAP
Venda
Form 35kude print option il kanikkunu..athentha cheyndee