Brother gud video❤ oru സംശയം ടെസ്റ്റ് മുടങ്ങി കിടക്കുന്ന വണ്ടി ഫൈൻ,ഇൻഷുറൻസ്,5 year tax,pollution certificate ithu ellam എടുത്താൽ നമ്മുടെ പേരിൽ ആകാൻ പറ്റുമോ ടെസ്റ്റ് ചെയ്യാതെ തന്നെ❤pattathillenkkil engane ulla vandi engane test Cheyyan pattum plz give me a reply❤
മറുപടി തരണേ . ഞാൻ എന്റെ ബൈക്ക് കച്ചവടക്കാർക് വില്കുവാന് , ഔനേർഷിപ് ചേഞ്ച് ചെയ്തു തരണം എന്നു പറഞ്ഞു പക്ഷേ സമ്മതിച്ചില്ല . പിന്നെ കുറെ പറഞ്ഞപ്പോൾ ഔനേർഷിപ് ചേഞ്ച് ചെയ്യാൻ തയാറാണെന്നു പറഞ്ഞു , അപ്പോ ബൈക്കിന്റെ റേറ്റ് കുറച്ചാണ് പറഞ്ഞത്. 2 ദിവസം കഴിഞ്ഞ അക്ഷയ , rto ഓഫീസിൽ നേരിട്ടു പോയി ചേഞ്ച് ചെയ്യും . ഇങ്ങനെ ചെയുന്നത് കൊണ്ട് മേടിക്കാൻ വന്ന ആൾടെ കയ്യിൽ നിന്ന് sale deed / എഗ്രിമെന്റ് മേടിക്കണോ ? അത് പോലെ ഔനേർഷിപ് ചേഞ്ച് ചെയ്യാൻ അപ്ലിക്കേഷൻ അക്ഷയ , rto ഓഫീസിൽ കൊടുത്ത ശേഷം അന്നു തന്നെ ബൈക്ക് അവര്ക് കൊടുക്കുന്നത് കൊണ്ട് പ്രെശ്നം ഉണ്ടോ ? അപ്ലിക്കേഷൻ കൊടുത്ത ശേഷം അവര്ക് fine ഹെൽമെറ്റു ഇല്ലാതെ പോയാലൊക്കെ , നമ്മൾ fine അടക്കേണ്ടി വരുമോ ? Rc ഔനേർഷിപ് മാറാൻ വേണ്ടി കൊടുത്തല്ലോ rto ഓഫീസിൽ . .
Yes, Go to the same home page and click "Status" we clicked for uploading documents. After you click status > Go to the first option that says "Know your application status"
I have an old vehicle, which doesn't have any mobile num registered previously. Also, the registered owners name & owners name on aadhar mismatch, as the name of the owner was changed post marriage. How do i register mobile no?
Yes, Go to the same home page and click "Status" we clicked for uploading documents. After you click status > Go to the first option that says "Know your application status"
Rc pronting എന്ന് തുടങ്ങും ഞാൻ ഒരു വണ്ടി വാങ്ങാൻ പോണ് പള്ളിയിലെ പേരിലേക്ക് വണ്ടി ആയി പക്ഷേ rc പെന്റിങ് ആണ് ഇതെങ്ങിനെ എന്റെ പേരിലേക്ക് ആക്കും ഒരു മാസം ആയി പെന്റിങ് എന്ന് കാണിക്കുന്ന ഗവൺമെന്റ് പൈസ കൊടുക്കാതെ കൊണ്ട് അടിക്കുന്നില്ല അത്രേ so ഇത് മേടിച്ചാൽ എങ്ങനെ ഞാൻ വണ്ടി എന്റെ പേരിലേക്ക് ആക്കും ഓൺലൈൻ ൽ വണ്ടി ഓണർ ദ പേരിലേക്ക് ആയിട്ടുണ്ട്
Bro first rto select cheyunath . Vandi first register cheytha rto ano ? (I mean number platil ulla rto !) OR last registerd rto ? (Eg : vandi 3 rd owner anu . Rc bookil trivandrum rto anu . )
proceed Further ക്ലിക്ക് ചെയ്തപ്പോൾ Transaction failed എന്ന് വരുന്നു പക്ഷെ നേരത്തെ കംപ്ലീറ്റ് ആയി എന്നാണ് കാണിച്ചത്... ഇനി എന്താണ് ചെയേണ്ടത് re print receipt failed എന്ന് കാണിക്കുന്നു print കൊടുക്കാനും പറ്റുന്നില്ല 😢 Solution Please
@@gokulpradeep9369പോവണം...ഞാൻ RTO യിൽ direct പോയി അന്വേഷിച്ചിരുന്നു. ശേഷം documents and fee receipt RTO യിൽ submit ചെയ്തതിനു ശേഷം ആണ് application status മാറിയത്.
Adhar otp കൊടുക്കുമ്പോൾ ഈ സൗകര്യം ഈ വെഹിക്കിളിന് ഇല്ലായെന്ന് പറയുന്നു. പല സർവ്വീസുകളും ചെയ്യുമ്പോൾ ഇങ്ങനെ കാണിക്കുന്നു.already ആധാർ ഫോൺ നമ്പർ ലിങ്ക് ചെയ്തിട്ടും ഇങ്ങനെ കാണിക്കുന്നുവെങ്കിൽ ഇത് മാറിക്കിട്ടാൻ എന്താണ് ഒരു പരിഹാരം. Please reply
Online ayath kond Technically oru budhimuttum kaanunila.. pinne pulli paranja pole 2 perum aadhaar mobile link, RC Mobile link cheythirikanam.. ningade phone number videshathum active ayirikanam ..OTP kk vendi. Pinne 2 perdem signature idaan chilapo ningalk postal vazhiyo scan cheytho ayakendi varumayirikum
thanks bro enikku nannayi manasilayi
😊
Good informative video. Keep doing good videos.
Thank you 😊
വീഡിയോ വളരെ ഉപകാരപെട്ടു ❤
Excellent presentation
Thank you,☺️☺️
Brother gud video❤ oru സംശയം ടെസ്റ്റ് മുടങ്ങി കിടക്കുന്ന വണ്ടി ഫൈൻ,ഇൻഷുറൻസ്,5 year tax,pollution certificate ithu ellam എടുത്താൽ നമ്മുടെ പേരിൽ ആകാൻ പറ്റുമോ ടെസ്റ്റ് ചെയ്യാതെ തന്നെ❤pattathillenkkil engane ulla vandi engane test Cheyyan pattum plz give me a reply❤
Very good presentation. Thank you
Good Presentation. Thank you
Bro, RC Book inte digilocker Copy Scan Cheythu Upload Cheytha Mathiyo
Thank you for your detailed information
super presentation and useful information
Appo old rc entha cheyyaa broo
മറുപടി തരണേ . ഞാൻ എന്റെ ബൈക്ക് കച്ചവടക്കാർക് വില്കുവാന് , ഔനേർഷിപ് ചേഞ്ച് ചെയ്തു തരണം എന്നു പറഞ്ഞു പക്ഷേ സമ്മതിച്ചില്ല . പിന്നെ കുറെ പറഞ്ഞപ്പോൾ ഔനേർഷിപ് ചേഞ്ച് ചെയ്യാൻ തയാറാണെന്നു പറഞ്ഞു , അപ്പോ ബൈക്കിന്റെ റേറ്റ് കുറച്ചാണ് പറഞ്ഞത്. 2 ദിവസം കഴിഞ്ഞ അക്ഷയ , rto ഓഫീസിൽ നേരിട്ടു പോയി ചേഞ്ച് ചെയ്യും . ഇങ്ങനെ ചെയുന്നത് കൊണ്ട് മേടിക്കാൻ വന്ന ആൾടെ കയ്യിൽ നിന്ന് sale deed / എഗ്രിമെന്റ് മേടിക്കണോ ?
അത് പോലെ ഔനേർഷിപ് ചേഞ്ച് ചെയ്യാൻ അപ്ലിക്കേഷൻ അക്ഷയ , rto ഓഫീസിൽ കൊടുത്ത ശേഷം അന്നു തന്നെ ബൈക്ക് അവര്ക് കൊടുക്കുന്നത് കൊണ്ട് പ്രെശ്നം ഉണ്ടോ ? അപ്ലിക്കേഷൻ കൊടുത്ത ശേഷം അവര്ക് fine ഹെൽമെറ്റു ഇല്ലാതെ പോയാലൊക്കെ , നമ്മൾ fine അടക്കേണ്ടി വരുമോ ? Rc ഔനേർഷിപ് മാറാൻ വേണ്ടി കൊടുത്തല്ലോ rto ഓഫീസിൽ . .
Upload ചെയ്യേണ്ട RC book കോപ്പിയിൽ sign ചെയ്യണോ? ആര് sign ചെയ്യണം
NOC undel nthelum additional steps undavumo?
Also pazhaya pole documents nammal rto office il submit cheyyende avashym ille?
Virtual RC vech cheyyan pattuvo
After uploading the documents, an error happened and I was sent to the home page.
How should I check if my application was done properly or not?
Yes, Go to the same home page and click "Status" we clicked for uploading documents. After you click status > Go to the first option that says "Know your application status"
njan oru second hand bike eduthu pakshe rc book ente peril mattunila ipol vandiyude udamaye vilikkumbol kittunila njan eni enthanu cheyyendath
Sale latter kayyil undel athum ayitt police stationil poyi oru complaint reg cheyyu
now done? rc change?
@@nomadbyrg no
Contact nearest RTO then go police station and if you're paid using online transaction.. it's more useful. They will handle
I have an old vehicle, which doesn't have any mobile num registered previously. Also, the registered owners name & owners name on aadhar mismatch, as the name of the owner was changed post marriage. How do i register mobile no?
19 days aayi ithu vare name change ആയില്ല .. status..verification pending ennu കാണിക്കുന്നു
Nilavil ulla rc rto yil ethikende?
Hi is there a video to check the transfer status.. i could not find it in your channel
Yes, Go to the same home page and click "Status" we clicked for uploading documents. After you click status > Go to the first option that says "Know your application status"
Ethu chaithitte 4 months ayye no updation check cheyyan application number poi entha oru vazhi plzz help 😢
Nice clear voice too
Otp okke koduthu pakshe per marittilla why? Ethra days edukkum online ayi ath maran
One month
Nerathe enthu ellupamayirnnu ithorumathri koppile paripadiayipoyi
@@Sam-zb9ew bro per mari kittie 1 masam ayi ippo
@@sufiyan925bro number tharumo oru സംശയം ചോദിക്കാനാ
@@sufiyan925 maaran ethra time aayi bro ?
Sale amount കൊടുക്കണോ?
Sel date ഏതാണ് കൊടുക്കേണ്ടത് ?
as per form 29 എന്ന് ബ്രാക്കറിൽ കൊടുത്തിട്ടുണ്ട്
Owner change um, hypothication terminationum ഒന്നിച്ചു ചെയ്യാൻ പറ്റുമോ
what is releasing letter? is it mandatory to upload it?
Digital RC vachu cheyan patto. Digilocker le
Single ownership vehicles aavano Aadhar based RC transfer cheyyan
sme process ano, im planning to trafer it from kerala to gujrat
ഇങ്ങനെ ചെയ്തിട്ട് documents RTO ഓഫീസിൽ കൊടുക്കേണ്ടെ??? Please reply
Payment fail ayi....vendum pay chiyan option undo???
Adhar card inte copy ahno self attest cheydh upload cheyynd ath?
Thankyou❤
Maximum size of document ethreya upload cheyan patune
Address proof, rc book upload option lanikkunnilla y?
mobil number update cheyan koduthu application stuts check cheythapol transaction success full but not inward kannikunnu onu parayavo
Rc book copy eduthat ahno upload cheyandee
Aadar otp pakaram mobile otp option eduthal enthelum presnm undo?!
Njan mobile OTP eduth angane cheythu ini document upload kazhinjal entha procedure final submit koduthal mathiyo?!!
Bro cheythu kazinjo?
Ningalude site. I'll form.download option wrk alle
?
Maintenance aanu 1 month kazhinju active aakum
Other statelek sale cheyumpo same procedure thanne aannooo ?
No noc eduth kodukalaan
എൻറെ ആർസി ബുക്കിലെ അഡ്രസ്സ് മാറ്റമാണ് ഞാൻ പുതിയ വീട് വാങ്ങിയപ്പോൾ ആധാർ കാർഡും അഡ്രസ്സും മാറി എനിക്കത് എൻറെ അനിയൻറെ പേരിൽ ആക്കി കൊടുക്കാൻ പറ്റുമോ
Same addressil ee method use cheyth rc transfer pattuo?owner abroad
Emi theernnitt 2 year aayi noc medichittilla ini noc medikkan pattumo
Rc pronting എന്ന് തുടങ്ങും ഞാൻ ഒരു വണ്ടി വാങ്ങാൻ പോണ് പള്ളിയിലെ പേരിലേക്ക് വണ്ടി ആയി പക്ഷേ rc പെന്റിങ് ആണ് ഇതെങ്ങിനെ എന്റെ പേരിലേക്ക് ആക്കും ഒരു മാസം ആയി പെന്റിങ് എന്ന് കാണിക്കുന്ന ഗവൺമെന്റ് പൈസ കൊടുക്കാതെ കൊണ്ട് അടിക്കുന്നില്ല അത്രേ so ഇത് മേടിച്ചാൽ എങ്ങനെ ഞാൻ വണ്ടി എന്റെ പേരിലേക്ക് ആക്കും ഓൺലൈൻ ൽ വണ്ടി ഓണർ ദ പേരിലേക്ക് ആയിട്ടുണ്ട്
Bro ownership change ആകാൻ എത്ര നാൾ എടുത്തു?????ഞാനും ചേഞ്ച് ആക്കാൻ കൊടുത്തിട്ടുണ്ട്
Sir, re registration കഴിഞ്ഞ് RC ഇല്ലാതെ purticulers വച്ച് ഓൺലൈനായി ownersip മാറ്റമോ?
Bro first rto select cheyunath . Vandi first register cheytha rto ano ? (I mean number platil ulla rto !) OR last registerd rto ? (Eg : vandi 3 rd owner anu . Rc bookil trivandrum rto anu . )
Current RTO
What is individual ownership
Mudagi kidakunna fain egne adakum
Rc scanned copy upload cheythathal mathiyoo
ഇതിന്റെ ബാക്കി എവിടെ..എങ്ങനെ application check ചെയ്യാം എന്നുള്ളത്
ഞാൻ Van വാങ്ങി എല്ലാ പേപ്പറും തന്നു NOC കിട്ടിയില്ല കാശിന് ബുദ്ധിമുട്ട് ണ്ട് വണ്ടി വിൽക്കാൻ ഒരു വഴി ഇല്ല ഇനി എന്തെങ്കിലും വഴി ഉണ്ടോ
Thank you so much
Rc name change ചെയ്യുമ്പോൾ നിലവിലുള്ള എല്ലാ പിഴകളും അടക്കേണ്ടതുണ്ടോ. ( ഫൈൻ ആണ് ഞാൻ ഉദ്ദേശിച്ചത് ) അടച്ചാൽ മാത്രമാണോ നമുക്ക് പേര് മാറി വരിക
തീർച്ചയായും. അല്ലാതെ കിട്ടില്ല.
Appam payaya rc etha chayande
proceed Further ക്ലിക്ക് ചെയ്തപ്പോൾ Transaction failed എന്ന് വരുന്നു പക്ഷെ നേരത്തെ കംപ്ലീറ്റ് ആയി എന്നാണ് കാണിച്ചത്... ഇനി എന്താണ് ചെയേണ്ടത് re print receipt failed എന്ന് കാണിക്കുന്നു print കൊടുക്കാനും പറ്റുന്നില്ല 😢 Solution Please
Loan ulla vehicle name change chyyan pttvo?
Adhar OTP vazhi nammal RC change aakkuka aanenkil ella documntsinte copy RTO yil submit cheyyanda ennu urappano Pls reply
RTO office I'll pokanda
Please somebody reply to this 😢
@@moviebullseyee ഉറപ്പാണോ പഴയ rc അപ്പൊ rto ഓഫീസിൽ കൊടുക്കണ്ടേ
Final submit cheyyumpol print kittumo
Form 35 enthaanu
ഒരു ദിവസം ആപ്ലിക്കേഷൻ ചെയ്തു അടുത്ത ദിവസം ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്താൽ മതിയോ
Existing RC (seller's) എന്താണ് ചെയ്യേണ്ടത്?
RC change motherinte peril ninn son nte perilekk aanekil sale letter aavshyamundo? ath engane aan cheyyuka?
Cheytho
Upload ചെയ്യുന്ന RC yil seller self attest ചെയ്യണ്ടേ
Hypothecation matiila enkilo
bro transfer cheyyan total ethra paisa avum
10 year old vandi aanelim online aayi chaiyathille
Print receipt kooduthal receipt aanu varunnathu. Form 29, 30 upload cheyunna page varan vere enthenkilum vazhi undo?
Kittyarno??
Vehicle eduth loan clos aayi noc kitty rc yil ബാങ്കിൻ്റെ name koodi ind und ath enghane ente peril aakkuka?
hypothecation termination
Fee adachu.. But form 29& 30 edukkan പറ്റിയില്ല.. അതിനി ചെയ്യാൻ പറ്റുമോ.. Pls ഹെല്പ്
ഇത് അക്ഷയ സെന്ററിൽ നിന്ന് ചെയ്യോ
Yes Akshaya or janaseva kendra
ആധാർ ലിങ്ക് നമ്പർ വേറെ ആണ് വാഹനത്തിന്റെ നമ്പർ വേറെ ആണ് അത് കുഴപ്പമുണ്ടോ
Rc name change avan ethra day vennam
Owner nattil ila chyan patumo OTP vende
Great
Ite cheita sesham etra days kond update ariyan patum
What is the maximum file size??
As per form 29 date എങ്ങനെ അറിയാം
Sir e form 29 form 30..print step vare ethyapo connection error Vann home page aayi..ini engne aanu aa print pageilek pokunath
Enthaaayi bro same avastha
Form 29 and form 30 kaanunnilla enth cheyyum
ഓൺലൈൻ വഴി ചെയ്താലും ഒർജിനൽ rc ബുക്കും പൊല്യൂഷൻ, ഇൻഷുറൻസ്ന്റെ കോപ്പി RTO ഓഫീസിൽ P. R. O കൈൽ കൊടുക്കണം അല്ലെ പേര് മാറില്ല.... ഞാൻ തിരക്കിയതാ 🙏🏻
Adhaar otp vech cheyyuvanel povanda.
@@gokulpradeep9369aaru paranju?? Njnum anweshichatha og rc venam
@@gokulpradeep9369പോവണം...ഞാൻ RTO യിൽ direct പോയി അന്വേഷിച്ചിരുന്നു. ശേഷം documents and fee receipt RTO യിൽ submit ചെയ്തതിനു ശേഷം ആണ് application status മാറിയത്.
അങ്ങനെ ആണ് @@gokulpradeep9369
Buyer address kerala thil thanne avanam ennundo? I mean seller and buyer address different state anenkil?
I think NOC is required if applying for TO/CA outside the state.
Pending for approval ennum Paranju 1masam aay
Superb presentation 👌🏾
Sim cut aaye poyankil enthucheyum😒😒😒
Mobile OTP use ചെയ്തു ഇങ്ങനെ?
Otp നമ്പർ കൊടുത്തില്ലേൽ നമുക്ക് rc owner ന്റെ പേര് മാറ്റാൻ പറ്റുമോ
പഴയ rc enthu cheyyanam
Hard copy RTO Oficil koduthino
Reply kittiyoo
@@abdurahoofpp3655 no
RC book print cheyth varathe RC owner ship Change cheyyan pattuvo
ഇല്ല
Bro Vehicle RC orginal scan cheythu aano upload cheyyandathu? Atho paperil copy eduthu self attested ezhuthi sign cheythu athu scan cheythu upload cheyyano???
kittiyooo
Bhai ..ithinte reply enta kittiyathu...RC details copy scan cheytal matiyo
Bro links evideya?
അപ്ലിക്കേഷൻ അപ്പ്രൂവ് ആയതിനു ശേഷം RC PRINT PENDING എന്ന് കാണിക്കുന്നു ഒരു ആഴ്ച ആയി എന്താ ചെയ്യണ്ടത് ഇനി?
RT ഓഫീസിൽ തിരക്കൂ...
ഫൈൻ എന്തെങ്കിലും ഉണ്ടെങ്കിൽ Change ആകില്ല.
Nalla delay und 3 masam ayapol aan enik kittiyath
Fee 230 ullu ?
500-1000 at Rto. Online swayam cheyyumbol fees epoozhum kuravaan.
Payment payting aayal enthuchayyanam
RC യിൽ self അറ്റെസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ടോ
Thanks
👌🙏
❤
Noc issue Cheyano
Adhar otp കൊടുക്കുമ്പോൾ ഈ സൗകര്യം ഈ വെഹിക്കിളിന് ഇല്ലായെന്ന് പറയുന്നു. പല സർവ്വീസുകളും ചെയ്യുമ്പോൾ ഇങ്ങനെ കാണിക്കുന്നു.already ആധാർ ഫോൺ നമ്പർ ലിങ്ക് ചെയ്തിട്ടും ഇങ്ങനെ കാണിക്കുന്നുവെങ്കിൽ ഇത് മാറിക്കിട്ടാൻ എന്താണ് ഒരു പരിഹാരം. Please reply
Rtone vilichu chodiku
Ee signature ittalh madhi avumoo or print eduth sign chayith thanna upload cheyanoo
RC owner വിദേശത്ത് ആണെങ്കിൽ ഇതൊക്കെ ചെയ്യാൻ സാധിക്കുമോ
Ithinte rply onnu tharumo
ഇതിന്റെ റിപ്ലൈ തരൂ
Online ayath kond Technically oru budhimuttum kaanunila.. pinne pulli paranja pole 2 perum aadhaar mobile link, RC Mobile link cheythirikanam.. ningade phone number videshathum active ayirikanam ..OTP kk vendi. Pinne 2 perdem signature idaan chilapo ningalk postal vazhiyo scan cheytho ayakendi varumayirikum
പറ്റും
Yes. Either buyer or applicant has to go to the RT office