How to change ownership in electricity connection from KSEB.എങ്ങനെ ഓണർഷിപ് മറ്റൊരു പേരിൽ മാറ്റാം.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • How to change ownership in electricity connection from KSEB

Комментарии • 35

  • @jaisonjames4145
    @jaisonjames4145 3 месяца назад

    Explained in detail and in simple language. Very helpful

  • @sukumarannair8900
    @sukumarannair8900 2 месяца назад

    ലൈസൻസ് ഉള്ള വയറിംഗ് കാരുടെ വയറിംഗ് സർട്ടിഫിക്കറ്റും ഡയഗ്രവും മറ്റും ( അതായത് പുതിയ കണക്ഷൻ എടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളുണ്ടോ അതേ പോലെ തന്നെ ഉടമസ്ഥാവകാശം മാറ്റുമ്പോഴും ( കെട്ടിടം വിലയ്ക്കു വാങ്ങിയ ശേഷം ) എല്ലാ നൂലാമാലകളും ഉണ്ട്. ബന്ധപ്പെട്ടവർക്കുള്ള മാമൂൽ അടക്കം ' ഏകദേശം 15000/- ൽ കുറയാത്ത ചെലവ്. ഒരു വയർമാൻ ചോദിച്ചത് 2000/-

  • @manomohanankk9296
    @manomohanankk9296 Месяц назад

    Thank you.

  • @vinu2587
    @vinu2587 6 месяцев назад +6

    Document upload akit upload akunila

  • @rubyherbert8332
    @rubyherbert8332 Месяц назад

    How to change HT connection to LT connection from a flat owner

  • @abdurahimanc6909
    @abdurahimanc6909 2 месяца назад

    Ownership mattan kaivasa certificatum billum matram pore Karanam Ella avalasangalum pazhaya udama kaimariyallo.complicated aykkuka ennaanu ellaavarudeyum nayam.oru kadalaasil apeksha sweekarikkanam.

  • @jephinjoy3348
    @jephinjoy3348 28 дней назад

    New user registration optionil consumer number kodukumbol already used by previous owner ennanu kaanikunath, then how can I get new registration?

  • @OLX-hi3vy
    @OLX-hi3vy 6 месяцев назад +1

    UPDATE VIDEO PLS.

  • @OLX-hi3vy
    @OLX-hi3vy 6 месяцев назад +1

    YOUR REQUEST SUCCESSFULLY COMPLETED OR NOT ? DO A VIDEO ABOUT IT

  • @ckpara20
    @ckpara20 2 месяца назад

    വൈദ്യുതി. കണക്ഷൻ..ഒഴിവാക്കാൻ.പറ്റുമോ..തൽക്കാലം.അല്ലങ്കിൽ..അവശ്യ.സമയത്തു.തിരിച്ചു.എടുക്കാമോ.

  • @venugopalannairr7058
    @venugopalannairr7058 Месяц назад

    ന്യൂ രജിസ്ട്രേഷൻ പൂരിപ്പിക്കാൻ പേര് നൽകേണ്ടത് ഇലക്ട്രിസിറ്റി കൺസ്യൂമർ ബില്ലിലുള്ള പേര് തന്നെ ആണോ.

  • @josaruvi66
    @josaruvi66 Месяц назад

    Madam,
    I have applied for an ed- loan by Jan Samarth portal thru csis scheme for my son. I selected Kerala Gramin Bank. But, unfortunately, the bank told that the the application is rejected. The reason they bring is that my son's cibil is low.
    What is the solution for this.
    We need a loan only for Rs. 5.38 L.
    Is this cibil counted while applying for ed- loan.
    Could you please provide me with a solution for this situation. My son has already started his MBA course.

  • @pnprithi7323
    @pnprithi7323 4 месяца назад

    Vastu randu perude peeril annu. Change of ownershippil applicant name agane kodukkandath. Onnu parayamo.

  • @ajishjan1199
    @ajishjan1199 2 месяца назад

    Rented building change cheyyamo?

  • @IshaqueMoonniyur
    @IshaqueMoonniyur Месяц назад

    ഓണറുടെ പേരിലെ തെറ്റ് തിരുത്താൻ എന്ത് ചെയ്യണം
    അബ്ദുറഹ്മാൻ എന്ന പേര് KSEB ബില്ലിൽ അബുട്ടി എന്നാണ് തിരുത്താൻ എന്ത് ചെയ്യണം

  • @jijiraphael
    @jijiraphael 6 месяцев назад

    when i try to upload it says "Failed to update your service request "

  • @ajeesheh3593
    @ajeesheh3593 4 месяца назад

    🙏🏻

  • @abdurahimanc6909
    @abdurahimanc6909 5 месяцев назад

    Idokke sadharana form akki kure simple akkamallo.

  • @geovattakuzhy
    @geovattakuzhy 6 месяцев назад +1

    This is not working..

  • @Vishnumsu
    @Vishnumsu 2 месяца назад +1

    നേരിട്ട് കൊടുക്കുന്നതാണ് നല്ലത്

    • @malayalamvazhikatty802
      @malayalamvazhikatty802  Месяц назад

      ഓൺലൈനിൽ കൊടുത്തിട്ടു 2 weekil ട്രാൻസ്ഫർ ആയി എൻറെ പേരിൽ vamnu

    • @Strangerdreams3555
      @Strangerdreams3555 23 дня назад +1

      ​@@malayalamvazhikatty802appo KSEB office il pokende?

  • @aswinprasad5521
    @aswinprasad5521 4 месяца назад

    tax reciptinde option edhane?

  • @spkneera369
    @spkneera369 2 месяца назад

    Kseb connection ഉടമസ്ഥാവകാശ० മാറ്റു०മ്പോൾ നമ്പർ മാറുമൊ

  • @india.keralam
    @india.keralam 2 месяца назад +4

    വിവരമില്ലാത്ത അവതരണം

  • @spkneera369
    @spkneera369 2 месяца назад

    Ownership മാറ്റു०മ്പോൾ ഫീസ് അടക്കേണ്ടതുണ്ടോ

  • @sukumarannair8900
    @sukumarannair8900 2 месяца назад +1

    വീഡിയോ ചെയ്ത യാൾക്ക് ഇതൊന്നും അറിയില്ലെന്നുണ്ടോ?

  • @user-fz1cj8rh6k
    @user-fz1cj8rh6k 2 месяца назад +1

    5:44 Applicant details il old owner de details aano new owner nte details aano kodukkende?

  • @malmvncca2362
    @malmvncca2362 Месяц назад

    ഈ കഷ്ടപ്പാടിൽ ഭേദം നേരിട്ടു പോയി കൊടുക്കുക

  • @IshaqueMoonniyur
    @IshaqueMoonniyur Месяц назад

    ഓണറുടെ പേരിലെ തെറ്റ് തിരുത്താൻ എന്ത് ചെയ്യണം
    അബ്ദുറഹ്മാൻ എന്ന പേര് KSEB ബില്ലിൽ അബുട്ടി എന്നാണ് തിരുത്താൻ എന്ത് ചെയ്യണം

    • @malayalamvazhikatty802
      @malayalamvazhikatty802  Месяц назад

      പേര് തിരുത്താൻ ഓൺലൈനിൽ ഓപ്ഷൻ ഇല്ല. അതിനു ഓഫീസിൽ പോയി ഒരപേക്ഷ കൊടുത്തു ആധാർ കാർഡിൽ പേര് ശരിയാണങ്കിൽ അത് കൊടുത്താൽ മതി. ഇനിയും വീട്ടിലുള്ള മറ്റു ആരുടെ എങ്കിലും പേരിൽ മാറ്റാനാണങ്കിൽ പുതിയ പേര് വെച്ച് ഓൺലൈനിൽ അപ്ലൈ ചെയ്‌താൽ മതി.