MVD KERALA
MVD KERALA
  • Видео 250
  • Просмотров 9 561 936
ട്രാഫിക്‌ വയലേഷനുകള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് | report traffic violation | mParivaahan citizen
ട്രാഫിക്‌ വയലേഷനുകള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് | report traffic violation | mParivaahan citizen
Просмотров: 1 973

Видео

മിനിസ്റ്ററെ കേള്‍ക്കാം | Part 13 |വാഹനങ്ങളിലെ കൂളിംഗ്‌ ഫിലിം |ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാർഹം
Просмотров 4,8 тыс.14 дней назад
മിനിസ്റ്ററെ കേള്‍ക്കാം | Part 13 |വാഹനങ്ങളിലെ കൂളിംഗ്‌ ഫിലിം |ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാർഹം
മിനിസ്റ്ററെ കേള്‍ക്കാം | Part 12 | പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യതയും സഭ്യത നിറഞ്ഞതുമായിരിക്കണം
Просмотров 1,9 тыс.14 дней назад
മിനിസ്റ്ററെ കേള്‍ക്കാം | Part 12 | പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യതയും സഭ്യത നിറഞ്ഞതുമായിരിക്കണം
മിനിസ്റ്ററെ കേള്‍ക്കാം |Part 11 |പ്രവാസികളുടെ ലൈസൻസുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങള്‍
Просмотров 1 тыс.14 дней назад
മിനിസ്റ്ററെ കേള്‍ക്കാം |Part 11 |പ്രവാസികളുടെ ലൈസൻസുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങള്‍
എന്താണ് ഡ്രൈവിങ്ങിലെ IPDE ? what is IPDE in driving ? MVD Kerala
Просмотров 32 тыс.21 день назад
എന്താണ് ഡ്രൈവിങ്ങിലെ IPDE ? what is IPDE in driving ? MVD Kerala
ഇലക്ട്രിക്‌ സ്കൂട്ടറുകള്‍ക്ക് രെജിസ്ട്രേഷന്‍ ആവശ്യമില്ലേ | EV scooter registration | MVD Kerala
Просмотров 80 тыс.Месяц назад
ഇലക്ട്രിക്‌ സ്കൂട്ടറുകള്‍ക്ക് രെജിസ്ട്രേഷന്‍ ആവശ്യമില്ലേ | EV scooter registration | MVD Kerala
STAND WITH WAYANAD | Wayanad Landslide Disaster | Transport Minister K B Ganeshkumar | CMDRF KERALA
Просмотров 7562 месяца назад
STAND WITH WAYANAD | Wayanad Landslide Disaster | Transport Minister K B Ganeshkumar | CMDRF KERALA
മിനിസ്റ്ററെ കേള്‍ക്കാം | Part 10 | വാഹനങ്ങളിലെ നിയമപരമല്ലാത്ത രൂപമാറ്റങ്ങള്‍ ഒഴിവാക്കാം
Просмотров 2,5 тыс.3 месяца назад
മിനിസ്റ്ററെ കേള്‍ക്കാം | Part 10 | വാഹനങ്ങളിലെ നിയമപരമല്ലാത്ത രൂപമാറ്റങ്ങള്‍ ഒഴിവാക്കാം
മിനിസ്റ്ററെ കേള്‍ക്കാം | Part 9 | NTBT വേഗത്തിൽ പരിഹരിക്കാവുന്നതാണ്
Просмотров 2 тыс.3 месяца назад
മിനിസ്റ്ററെ കേള്‍ക്കാം | Part 9 | NTBT വേഗത്തിൽ പരിഹരിക്കാവുന്നതാണ്
മിനിസ്റ്ററെ കേള്‍ക്കാം | Part 8 | ഹസാഡസ് വാഹനങ്ങളുടെ ഡ്രൈവിംഗ് പഠന രീതി, കൂടുതൽ കാര്യക്ഷമമാക്കണം
Просмотров 1,5 тыс.3 месяца назад
മിനിസ്റ്ററെ കേള്‍ക്കാം | Part 8 | ഹസാഡസ് വാഹനങ്ങളുടെ ഡ്രൈവിംഗ് പഠന രീതി, കൂടുതൽ കാര്യക്ഷമമാക്കണം
മിനിസ്റ്ററെ കേള്‍ക്കാം | Part 7 | മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ വ്യവസ്ഥാപിതമാകണം...
Просмотров 1,4 тыс.3 месяца назад
മിനിസ്റ്ററെ കേള്‍ക്കാം | Part 7 | മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ വ്യവസ്ഥാപിതമാകണം...
മിനിസ്റ്ററെ കേള്‍ക്കാം | Part 6 | എനിക്ക് ജനങ്ങളോട് പറയാനുള്ള ചില പ്രാധാന്യമേറിയ കാര്യങ്ങള്‍
Просмотров 1 тыс.3 месяца назад
മിനിസ്റ്ററെ കേള്‍ക്കാം | Part 6 | എനിക്ക് ജനങ്ങളോട് പറയാനുള്ള ചില പ്രാധാന്യമേറിയ കാര്യങ്ങള്‍
മിനിസ്റ്ററെ കേള്‍ക്കാം | Part 5 | സ്വകാര്യ ബസ് ഉടമകളുടെയും MVD ഉദ്യോഗസ്ഥരുടെയും ശ്രദ്ധയ്ക്ക്‌ ...
Просмотров 5 тыс.3 месяца назад
മിനിസ്റ്ററെ കേള്‍ക്കാം | Part 5 | സ്വകാര്യ ബസ് ഉടമകളുടെയും MVD ഉദ്യോഗസ്ഥരുടെയും ശ്രദ്ധയ്ക്ക്‌ ...
മിനിസ്റ്ററെ കേള്‍ക്കാം | Part 4 | ആരാച്ചാര്‍ക്ക്‌ വേണ്ടി എന്നും തൂക്കാന്‍ വിധിക്കാനാകില്ല
Просмотров 2,2 тыс.3 месяца назад
മിനിസ്റ്ററെ കേള്‍ക്കാം | Part 4 | ആരാച്ചാര്‍ക്ക്‌ വേണ്ടി എന്നും തൂക്കാന്‍ വിധിക്കാനാകില്ല
മിനിസ്റ്ററെ കേള്‍ക്കാം | Part 3 | ഡ്രൈവിംഗ് ലൈസന്‍സുകള്‍ മൂല്യവത്താകട്ടെ , അത് നാടിന്‍റെ രക്ഷക്കാണ്
Просмотров 2,9 тыс.3 месяца назад
മിനിസ്റ്ററെ കേള്‍ക്കാം | Part 3 | ഡ്രൈവിംഗ് ലൈസന്‍സുകള്‍ മൂല്യവത്താകട്ടെ , അത് നാടിന്‍റെ രക്ഷക്കാണ്
മിനിസ്റ്ററെ കേള്‍ക്കാം | Part 2 | വാഹനങ്ങളിലെ അനധികൃത രൂപമാറ്റം അനുവദിക്കില്ല | K B Ganesh Kumar
Просмотров 14 тыс.4 месяца назад
മിനിസ്റ്ററെ കേള്‍ക്കാം | Part 2 | വാഹനങ്ങളിലെ അനധികൃത രൂപമാറ്റം അനുവദിക്കില്ല | K B Ganesh Kumar
മിനിസ്റ്ററെ കേള്‍ക്കാം | Part 1 | കരുതാം കാല്‍നട യാത്രക്കാരെ.. Transport Minister K B Ganesh Kumar
Просмотров 5 тыс.4 месяца назад
മിനിസ്റ്ററെ കേള്‍ക്കാം | Part 1 | കരുതാം കാല്‍നട യാത്രക്കാരെ.. Transport Minister K B Ganesh Kumar
ബുക്കും പേപ്പറും | episode 10 | മരണപ്പെട്ടു പോയ എന്‍റെ അച്ഛന്റെ വണ്ടി എനിക്ക് വില്‍ക്കാന്‍ പറ്റുമോ ?
Просмотров 1,9 тыс.4 месяца назад
ബുക്കും പേപ്പറും | episode 10 | മരണപ്പെട്ടു പോയ എന്‍റെ അച്ഛന്റെ വണ്ടി എനിക്ക് വില്‍ക്കാന്‍ പറ്റുമോ ?
ബുക്കും പേപ്പറും | episode 9 | International Driving Permit ഏതെല്ലാം രാജ്യങ്ങളില്‍ ഉപയോഗിക്കാം ?
Просмотров 2,6 тыс.4 месяца назад
ബുക്കും പേപ്പറും | episode 9 | International Driving Permit ഏതെല്ലാം രാജ്യങ്ങളില്‍ ഉപയോഗിക്കാം ?
ബുക്കും പേപ്പറും | episode 8 | മീഡിയം ഗുഡ്സ് വാഹനങ്ങള്‍ ഓടിക്കുന്നതിന് ഹെവി ലൈസന്‍സ് ആവശ്യമുണ്ടോ ?
Просмотров 1,9 тыс.4 месяца назад
ബുക്കും പേപ്പറും | episode 8 | മീഡിയം ഗുഡ്സ് വാഹനങ്ങള്‍ ഓടിക്കുന്നതിന് ഹെവി ലൈസന്‍സ് ആവശ്യമുണ്ടോ ?
ബുക്കും പേപ്പറും | episode 7 | ടൂറിസ്റ്റ് ബസ്സിന് വെള്ള നിറം കൊടുത്തത് അപകടം കുറക്കാന്‍ ആണോ?
Просмотров 3,3 тыс.5 месяцев назад
ബുക്കും പേപ്പറും | episode 7 | ടൂറിസ്റ്റ് ബസ്സിന് വെള്ള നിറം കൊടുത്തത് അപകടം കുറക്കാന്‍ ആണോ?
ബുക്കും പേപ്പറും | episode 6 | റൌണ്ട് എബൌട്ടിലെ മുന്‍ഗണനയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ
Просмотров 2,5 тыс.5 месяцев назад
ബുക്കും പേപ്പറും | episode 6 | റൌണ്ട് എബൌട്ടിലെ മുന്‍ഗണനയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ
ബുക്കും പേപ്പറും | episode 5 | ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിച്ചിട്ട്‌ 5 മാസമായി, ലൈസന്‍സ് എവിടെ ?
Просмотров 3,9 тыс.5 месяцев назад
ബുക്കും പേപ്പറും | episode 5 | ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിച്ചിട്ട്‌ 5 മാസമായി, ലൈസന്‍സ് എവിടെ ?
ബുക്കും പേപ്പറും | episode 4 | എന്റെ പഴയ വണ്ടിക്ക്‌ ഹൈ സെക്യൂരിറ്റി നമ്പര്‍ വെക്കാന്‍ പറ്റുമോ ?
Просмотров 3 тыс.5 месяцев назад
ബുക്കും പേപ്പറും | episode 4 | എന്റെ പഴയ വണ്ടിക്ക്‌ ഹൈ സെക്യൂരിറ്റി നമ്പര്‍ വെക്കാന്‍ പറ്റുമോ ?
ബുക്കും പേപ്പറും | episode 3 | ഇന്ത്യന്‍ ലൈസന്‍സ് വച്ച് ഏതൊക്കെ രാജ്യത്ത് വാഹനം ഓടിക്കാം
Просмотров 3,5 тыс.6 месяцев назад
ബുക്കും പേപ്പറും | episode 3 | ഇന്ത്യന്‍ ലൈസന്‍സ് വച്ച് ഏതൊക്കെ രാജ്യത്ത് വാഹനം ഓടിക്കാം
ബുക്കും പേപ്പറും | episode 2 | ഞാന്‍ ഹെല്‍മെറ്റ്‌ വച്ചില്ലെങ്കില്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പം ?
Просмотров 3,9 тыс.6 месяцев назад
ബുക്കും പേപ്പറും | episode 2 | ഞാന്‍ ഹെല്‍മെറ്റ്‌ വച്ചില്ലെങ്കില്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പം ?
ബുക്കും പേപ്പറും | Episode - 1 | MVD സേവനങ്ങളെ കുറിച്ച് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി
Просмотров 4,5 тыс.6 месяцев назад
ബുക്കും പേപ്പറും | Episode - 1 | MVD സേവനങ്ങളെ കുറിച്ച് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി
ബുക്കും പേപ്പറും | നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി | clear your doubts related to MVD services
Просмотров 1,5 тыс.6 месяцев назад
ബുക്കും പേപ്പറും | നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി | clear your doubts related to MVD services
front seat belt vs rear seat belt | ഒരു അപകട വിശകലനം | MVD Kerala | an accident analysis on seatbelt
Просмотров 2,2 тыс.7 месяцев назад
front seat belt vs rear seat belt | ഒരു അപകട വിശകലനം | MVD Kerala | an accident analysis on seatbelt
Be Safe... | Awareness Short film | MVD Kerala | helmet awareness | Abhilash , Sayis , Naveen & Team
Просмотров 9317 месяцев назад
Be Safe... | Awareness Short film | MVD Kerala | helmet awareness | Abhilash , Sayis , Naveen & Team

Комментарии

  • @AkbarAli-rk9xp
    @AkbarAli-rk9xp 42 минуты назад

    Sir.... 🙏🙏🙏 thanks Sir... drawing... licence Addovioce.. you're..👌🙏❤️🌹 Excellent.. All the best.. Sir...🙏🙏🙏 thanks 🙏

  • @reenajosephsanjayan3747
    @reenajosephsanjayan3747 4 часа назад

    👍🙏

  • @aboobackersiddique3497
    @aboobackersiddique3497 9 часов назад

    ruclips.net/video/ArGqjJLR6Zc/видео.htmlsi=FNYgt3om50Ban6Hh u r responsible shame on uuget ur salary U do nothing

  • @AnilkumarP-w7e
    @AnilkumarP-w7e 15 часов назад

    Good presentation👍

  • @unaisali5434
    @unaisali5434 День назад

    Good info sir

  • @drea389
    @drea389 День назад

    ഒന്നെങ്കിൽ ലൈസൻസ് പ്രിൻ്റ് ചെയ്യുന്ന കമ്പനിക്ക് ഞങ്ങളിൽ നിന്നും വാങ്ങിയ പൈസ കൊടുക്കുക, അല്ലെങ്കിൽ പ്രിൻ്റ് ചെയ്യാൻ ഈടാക്കിയ പൈസ തിരിച്ച് തരിക. ഇനി വിദേശത്ത് പോകുന്നവര് ലൈസൻ്റിൻ്റെ കോപ്പി എടുക്കുമ്പോൾ കിട്ടുക പാരഗ്രാഫ് പോലത്തെ PDF ഫയൽ😂😂😂.

  • @tto7437
    @tto7437 День назад

    ബസ്സുകാർ റോഡിന്റെ നടുവിൽ നിർത്തി ആളെ ഇറക്കുന്നതും ബസ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തി ആളെ കയറ്റുന്നതും റോങ്ങ് സൈഡ് കയറി വരുന്നതും നിയമലംഘനം ആണോ എന്ന് പറഞ്ഞു തരണം അതുപോലെതന്നെ എന്തൊക്കെയാണ് ഇതിലേക്ക് അയക്കാൻ പറ്റുന്ന നിയമലംഘനങ്ങൾ എന്ന് കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @theunknowncompass
    @theunknowncompass День назад

    Check the views, thats the concern of public

  • @nishad.kundukulam
    @nishad.kundukulam День назад

    ഡ്രൈവിങ് ഒരിക്കലും പഠിച്ചു തിരുന്നില്ല.. അത് പഠിച്ചുക്കേണ്ട ഇരിക്കുന്നു... അതാണ് ഡ്രൈവിങ് 😊

  • @arvindnair261
    @arvindnair261 День назад

    ഒരു ഡ്രൈവർ ശരിയായ രീതിയിൽ വാഹനം ഓടിച്ചാൽ അപകടം ഉണ്ടാവില്ലേ, ഉണ്ടാവും എതിരേ ഓടിച്ചു വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് പറ്റുന്ന പിഴവുകളും അപകടത്തിന് കാരണം ആകാവുന്നതാണ്. എന്താ ശരിയല്ലേ ?

  • @sivadas2452
    @sivadas2452 2 дня назад

    ലൈറ്റും ഹെവി യും ഉള്ള ലൈസെൻസ് രണ്ടു പ്രാവശ്യമായിട്ടു പുതുക്കുന്നതെന്തിനാ ? പണം കൂടുതൽ അടിച്ചു മാറ്റാനാണെങ്കിൽ അത് ഒരു മിച്ചായിക്കോ പണം പോയാലും ജനങ്ങളുടെ എടങ്ങേർ കുറയുമല്ലോ? ലൈസെൻ സ്പുതുക്കാൻ വൈകി പിടിച്ചാൽ പതിനായിരം ഫൈ യിൻ ആകുമല്ലേ ഇപ്പോൾ പുതുക്കാൻ കൊടുക്കുന്ന ലൈസെൻസ് ഒരു കൊല്ലമായിട്ടും തിരിച്ചു കിട്ടുന്നില്ലല്ലോ അങ്ങിനെ വരുമ്പോൾ ഫൈൻ ഇങ്ങോട്ടു തിരിച്ചു തരണമല്ലോ?

  • @olcotttheosophy
    @olcotttheosophy 2 дня назад

    May all natural powers be with her favor ( from Andhrapradesh)

  • @networktechallvendors
    @networktechallvendors 2 дня назад

    MVD യൂടെ വാഹനങ്ങൾ , പോലീസ് വാഹനങ്ങൾ അപകടം ആയ രീതിയിൽ റോഡ് il park ചെയ്യുന്നത് റിപ്പോർട്ട് ചെയ്താൽ നടപടി ഉണ്ടാകുമോ..😢

  • @yadhukrishnams00
    @yadhukrishnams00 2 дня назад

    Oru photo thanna vara date vachu pinnayum upload chaithalllo...😢

  • @reenajosephsanjayan3747
    @reenajosephsanjayan3747 3 дня назад

    Thank you sir🙏🙏

  • @anandhuIndomitable
    @anandhuIndomitable 3 дня назад

    തലയിൽ വച്ചാൽ പാമ്പ് കടിക്കും താഴെ വച്ചാൽ പൂച്ച കടിക്കും 😊

  • @ranjith56850
    @ranjith56850 3 дня назад

    Super sir.. പറഞ്ഞത് യാഥാർഥ്യം

  • @dude324
    @dude324 3 дня назад

    Complaint cheyunnavarkk enthenkilum cash rewards kittumo?😂

    • @muhammadsalic.c
      @muhammadsalic.c 2 дня назад

      ന്യായ ചോദ്യം

    • @networktechallvendors
      @networktechallvendors 2 дня назад

      ഒരു മനസുഖം അത്രേ ഉള്ളൂ തൽക്കാലം😂

  • @sahaltvr
    @sahaltvr 3 дня назад

    ❤❤🎉🎉🎉

  • @sahaltvr
    @sahaltvr 3 дня назад

    *പക്ഷേ Disobeying lane traffic റിപ്പോർട്ട് ചെയ്യാൻ 10 സെക്കൻഡ് വീഡിയോ വെച്ച് ഫൈനടിച്ചാൽ എല്ലാവരും ഫൈൻ അടക്കേണ്ടി വരുമല്ലോ 😂😂😂.*

  • @BalakrishnanNair68
    @BalakrishnanNair68 3 дня назад

    Surprise and Strict checking on roads and imposing heavy penalty "without bias" is all what is needed. Violations will automatically come down dramatically.

  • @jithutjohnny4013
    @jithutjohnny4013 3 дня назад

    Option needed to report air horn & അനാവശ്യമായ അമിതമായ ഹോൺ മുഴക്കൽ.

  • @harimundakkodi
    @harimundakkodi 3 дня назад

    ❤️❤️❤️❤️❤️❤️❤️

  • @Jo-dd3zq
    @Jo-dd3zq 3 дня назад

    വണ്ടി പാർക്ക് ചെയ്തു ഇരിക്കുമ്പോൾ സീറ്റ്‌ ബെൽറ്റ് വേണോ? ആ ഫോട്ടോ എടുത്ത് ആരെങ്കിലും അയച്ചാൽ എന്ത് ചെയ്യും? അങ്ങനെ ഒരു പ്രശ്നം ഉണ്ട്.

    • @mohammedmamutty6705
      @mohammedmamutty6705 3 дня назад

      @@Jo-dd3zq വണ്ടി റോഡിൽ നിന്നും ഇറക്കി പാർക് ചെയ്യുക. ഒരുപരുതി വരെ രക്ഷപ്പെടാം.

    • @sahaltvr
      @sahaltvr 3 дня назад

      വണ്ടി ഓടിക്കുമ്പോൾ എന്ന് വ്യക്തമായി പറയുന്നുണ്ട്, അത് കൊണ്ട് റോഡിൽ ഉള്ള ഫോട്ടോയേ പരിഗണിക്കൂ...

    • @RajeeshRishan
      @RajeeshRishan 2 дня назад

      നടു റോഡിൽ ആണ് പാർക്ക് ചെയ്തിരിക്കുന്നേകിൽ അതിനുകൂടി ചേർത്തു fine കിട്ടും

  • @lintojoevarghese104
    @lintojoevarghese104 4 дня назад

    File more than 5 mb ,unable to upload 😂

  • @devarajanss678
    @devarajanss678 4 дня назад

    ❤️❤️🌹👌

  • @mohammedmamutty6705
    @mohammedmamutty6705 4 дня назад

    ഈ നൂലാമാല അഴിച്ചു പരാതിപ്പെടാൻ ആരുണ്ടാകും.

  • @Civicc
    @Civicc 4 дня назад

    അൽപന് ഐശ്വര്യം കിട്ടിയാൽ ഇങ്ങനെ ഇരിക്കും. ഇവനെ തൊപ്പിയും ജാടയും കണ്ടാൽ തോന്നും ഇവൻ IIT യിൽ നിന്നും BTech കഴിഞ്ഞ് IPS പാസായി വന്നതാണ് എന്ന്.

  • @humanitarian9685
    @humanitarian9685 4 дня назад

    സാർ ഒരു ബൈക്കിന്റെ റീന്യൂവൽ ചെയ്തിരുന്നു പക്ഷെ ഒന്നര മാസം കഴിഞ്ഞിട്ടും അപ്ഡേറ്റ് ആയില്ല RC പോസ്റ്റുവഴിയും കിട്ടിയിട്ടില്ല. വണ്ടി വർക്ക്‌ഷോപ്പിൽ തന്നെയാണ് ഇപ്പോഴും.. എത്ര ദിവസത്തിനകം റീന്യൂവൽ ആകും?

  • @Civicc
    @Civicc 4 дня назад

    No use.

  • @Sreejithsreeju-ce7pe
    @Sreejithsreeju-ce7pe 4 дня назад

    Thanks sir❤️

  • @Assalamualykumhabeeb
    @Assalamualykumhabeeb 4 дня назад

    നല്ലൊരു enfermetion

  • @waterfiltercltmlp6169
    @waterfiltercltmlp6169 5 дней назад

    ആദരണീയ ഗതാഗതമന്ത്രി, വിഷയം: കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും ഉൾക്കൊള്ളുന്ന "Where is My Bus" ആപ്ലിക്കേഷൻ വികസിപ്പിക്കാൻ അപേക്ഷ. ആദരണീയ സാർ, ഞാൻ ഒരു സാധാരണ പൗരനാണ്, ബസുകളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരും. "Where Is My Train" പോലുള്ള ആപ്ലിക്കേഷൻ എത്രമാത്രം ഉപകാരപ്രദമാണെന്ന് ഞാൻ വ്യക്തമായി മനസിലാക്കിയിട്ടുണ്ട്. യാത്ര ചെയ്യാൻ പോകുന്നവർക്കായി ബസ് സമയവും, ബസിന്റെ നിലവിലുള്ള സ്ഥിതിയും ട്രാക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ആപ്ലിക്കേഷന്റെ പ്രയോജനം അനവധിയാണ്. സാർ നേരത്തെ "Where is My Bus" എന്ന സംരംഭം കെ.എസ്.ആർ.ടി.സി.യെയും, സ്വകാര്യ ബസുകളെയും ഉൾപ്പെടുത്തി കൊണ്ടു തുടങ്ങുമെന്ന് പ്രഖ്യാപിച്ചതായി വാർത്തയിൽ കേട്ടിരുന്നു. എന്നാൽ, ഇതുവരെ ആപ്ലിക്കേഷൻ നിലവിൽ വന്നിട്ടില്ല. സാർ, ഇതിലൂടെ യാത്രക്കാരുടെ യാത്രാ അനുഭവം മെച്ചപ്പെടുത്താനും ബസ് സർവീസുകൾ കൂടുതൽ സമയബന്ധിതമായി ട്രാക്ക് ചെയ്യാനും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സഹായകമാകുന്നതായ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം അത്യാവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു. ഗതാഗത കാര്യാലയത്തിന്റെ സഹായത്തോടെ ഈ ആപ്ലിക്കേഷൻ എത്രയും പെട്ടെന്ന് നടപ്പിലാക്കാനായി താങ്കളോട് വിനീതമായി അപേക്ഷിക്കുന്നു. താങ്കളുടെ അനുകൂല നടപടികൾക്കായി കാത്തിരിക്കുന്നു. സാദരം, Muhammed Abdul Raoof Calicut FEROKE

  • @riyaspathodi4632
    @riyaspathodi4632 5 дней назад

    Yede scooter Jupiter anu 4month ayi vagiyittu adavu und .njan vere ev scooter nokkunnud second hand appo idhinde adavu ev yil lekku mattuvan pattumo

  • @aneesas6323
    @aneesas6323 5 дней назад

    🥲 joshi sir👍

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp 5 дней назад

    ഡ്രൈവിംഗ് ലൈസൻസ് പുതുക്കാതെ നിൽക്കുന്നവരിൽ ഏറെ ആളുകളും പ്രവാസികളാണ്. മിക്കവാറും പാവപ്പെട്ട പ്രവാസികൾ അവിടെ ജോലിയും വിസയും ഇല്ലാതെ നാലും അഞ്ചും കൊല്ലം കഴിഞ്ഞു നാട്ടിൽ വരുമ്പോൾ ഒരു ബിസിനസോ ജോലിയോ ചെയ്യാൻ വേണ്ടി ലൈസൻസ് നോക്കുമ്പോഴാണ് അറിയുക തെറ്റി കിടക്കുകയാണെന്ന് വൻ തുക കൊടുത്തു പുതുക്കാൻ പ്രവാസികളുടെ കയ്യിൽ പണവുംതികയുകയില്ല.അപ്പോഴും പ്രവാസികളുടെ ഊരക്ക് ചവിട്ടുന്ന സർക്കാരുകൾ ഗൾഫിൽ വരുമ്പോൾ ഈ നേതാക്കന്മാർക്ക് ശിങ്കിടി പാടുന്ന കുഞ്ഞാടുകളും

  • @aadilcs
    @aadilcs 5 дней назад

    ജോഷി സർ 💪🏿🔥

  • @manum6592
    @manum6592 6 дней назад

    E challan വെറും ചിത്രം മാത്രമേ ഉള്ളൂ വയലേഷന്റെ ഫോട്ടോ ഇല്ല

  • @aswathyprakasan4874
    @aswathyprakasan4874 6 дней назад

    Good messge👍🏻

  • @aswathyprakasan4874
    @aswathyprakasan4874 6 дней назад

    Good messge👍🏻

  • @shaijafasal4420
    @shaijafasal4420 7 дней назад

    Good message sir

  • @nazeemnazey
    @nazeemnazey 7 дней назад

    Sir, is it permissible to exit the vehicle at a checkpoint while driving? I have experienced many instances of being treated disrespectfully during inspections upon arrival. In other countries, it is advisable not to leave the vehicle and to keep your hands on the steering wheel. This practice not only enhances safety for both drivers and officers but also fosters a respectful and calm environment during inspections. Implementing similar protocols here could improve the overall experience for everyone involved.

  • @nazeemnazey
    @nazeemnazey 7 дней назад

    Dear Minister, I am a resident of the Maldives and hold a Maldivian license that includes both four-wheeler and two-wheeler categories. However, my Indian license only permits two-wheeler operation. I understand that my existing Maldivian license may be valid for only 90 days in most countries, including India. Could you please clarify the process for converting my Maldivian license to include a four-wheeler category while I am in India? Additionally, if my stay in the country is less than 90 days, will I still be able to use my existing Maldivian license?

  • @georgemarcus3698
    @georgemarcus3698 8 дней назад

    Very good and informative program.

  • @ROLEX-g2p
    @ROLEX-g2p 8 дней назад

    Bro ariyathe form 35 I'll finance nte seal illathee upload cheyuthu enii nth cheyaan pattum

  • @EmlynEdgar
    @EmlynEdgar 9 дней назад

    Nice video.

  • @progamer-hu3ph
    @progamer-hu3ph 9 дней назад

    17 am vayasil matha pitha kalude samatathode 100 cc vandi odikkan pattumo

    • @progamer-hu3ph
      @progamer-hu3ph 9 дней назад

      16, 17, 18

    • @progamer-hu3ph
      @progamer-hu3ph 9 дней назад

      ഇപ്പോൾ 18ആം വയസിൽ two wheler license kittumo epozhuthe license age ethreyan

  • @nachuunais7965
    @nachuunais7965 9 дней назад

    sir im a expatriate. i dont get to spend more the a month in kerala. then how to get drivining lisence in quickly .can you help me

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 10 дней назад

    എല്ലാവരും ഒട്ടിച്ചു കഴിയട്ടെ എന്നിട്ട് വേണം നമുക്ക് ഒന്ന് ഓടിച്ചിട്ട് പിടിക്കാൻ

  • @Sparrow_kerala
    @Sparrow_kerala 10 дней назад

    നമ്മൾ സ്വയം license nu apply ചെയ്യുകയാണെങ്കിൽ total എത്ര രൂപയാവും. ( two wheeler ) please reply