ട്രാഫിക്‌ വയലേഷനുകള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് | report traffic violation | mParivaahan citizen

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 21

  • @jithutjohnny4013
    @jithutjohnny4013 3 дня назад +7

    Option needed to report air horn & അനാവശ്യമായ അമിതമായ ഹോൺ മുഴക്കൽ.

  • @tto7437
    @tto7437 День назад +1

    ബസ്സുകാർ റോഡിന്റെ നടുവിൽ നിർത്തി ആളെ ഇറക്കുന്നതും ബസ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തി ആളെ കയറ്റുന്നതും റോങ്ങ് സൈഡ് കയറി വരുന്നതും നിയമലംഘനം ആണോ എന്ന് പറഞ്ഞു തരണം
    അതുപോലെതന്നെ എന്തൊക്കെയാണ് ഇതിലേക്ക് അയക്കാൻ പറ്റുന്ന നിയമലംഘനങ്ങൾ എന്ന് കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @networktechallvendors
    @networktechallvendors 2 дня назад +2

    MVD യൂടെ വാഹനങ്ങൾ , പോലീസ് വാഹനങ്ങൾ അപകടം ആയ രീതിയിൽ റോഡ് il park ചെയ്യുന്നത് റിപ്പോർട്ട് ചെയ്താൽ നടപടി ഉണ്ടാകുമോ..😢

  • @BalakrishnanNair68
    @BalakrishnanNair68 3 дня назад +2

    Surprise and Strict checking on roads and imposing heavy penalty "without bias" is all what is needed. Violations will automatically come down dramatically.

  • @dude324
    @dude324 3 дня назад +6

    Complaint cheyunnavarkk enthenkilum cash rewards kittumo?😂

    • @muhammadsalic.c
      @muhammadsalic.c 2 дня назад

      ന്യായ ചോദ്യം

    • @networktechallvendors
      @networktechallvendors 2 дня назад +1

      ഒരു മനസുഖം അത്രേ ഉള്ളൂ തൽക്കാലം😂

  • @lintojoevarghese104
    @lintojoevarghese104 4 дня назад +6

    File more than 5 mb ,unable to upload 😂

  • @mohammedmamutty6705
    @mohammedmamutty6705 4 дня назад +1

    ഈ നൂലാമാല അഴിച്ചു പരാതിപ്പെടാൻ ആരുണ്ടാകും.

  • @yadhukrishnams00
    @yadhukrishnams00 2 дня назад

    Oru photo thanna vara date vachu pinnayum upload chaithalllo...😢

  • @anandhuIndomitable
    @anandhuIndomitable 3 дня назад

    തലയിൽ വച്ചാൽ പാമ്പ് കടിക്കും താഴെ വച്ചാൽ പൂച്ച കടിക്കും 😊

  • @Jo-dd3zq
    @Jo-dd3zq 3 дня назад +2

    വണ്ടി പാർക്ക് ചെയ്തു ഇരിക്കുമ്പോൾ സീറ്റ്‌ ബെൽറ്റ് വേണോ? ആ ഫോട്ടോ എടുത്ത് ആരെങ്കിലും അയച്ചാൽ എന്ത് ചെയ്യും? അങ്ങനെ ഒരു പ്രശ്നം ഉണ്ട്.

    • @mohammedmamutty6705
      @mohammedmamutty6705 3 дня назад +3

      @@Jo-dd3zq വണ്ടി റോഡിൽ നിന്നും ഇറക്കി പാർക് ചെയ്യുക. ഒരുപരുതി വരെ രക്ഷപ്പെടാം.

    • @sahaltvr
      @sahaltvr 3 дня назад +1

      വണ്ടി ഓടിക്കുമ്പോൾ എന്ന് വ്യക്തമായി പറയുന്നുണ്ട്, അത് കൊണ്ട് റോഡിൽ ഉള്ള ഫോട്ടോയേ പരിഗണിക്കൂ...

    • @RajeeshRishan
      @RajeeshRishan 2 дня назад +1

      നടു റോഡിൽ ആണ് പാർക്ക് ചെയ്തിരിക്കുന്നേകിൽ അതിനുകൂടി ചേർത്തു fine കിട്ടും

  • @sahaltvr
    @sahaltvr 3 дня назад

    *പക്ഷേ Disobeying lane traffic റിപ്പോർട്ട് ചെയ്യാൻ 10 സെക്കൻഡ് വീഡിയോ വെച്ച് ഫൈനടിച്ചാൽ എല്ലാവരും ഫൈൻ അടക്കേണ്ടി വരുമല്ലോ 😂😂😂.*

  • @devarajanss678
    @devarajanss678 4 дня назад

    ❤️❤️🌹👌

  • @humanitarian9685
    @humanitarian9685 4 дня назад

    സാർ ഒരു ബൈക്കിന്റെ റീന്യൂവൽ ചെയ്തിരുന്നു പക്ഷെ ഒന്നര മാസം കഴിഞ്ഞിട്ടും അപ്ഡേറ്റ് ആയില്ല RC പോസ്റ്റുവഴിയും കിട്ടിയിട്ടില്ല. വണ്ടി വർക്ക്‌ഷോപ്പിൽ തന്നെയാണ് ഇപ്പോഴും.. എത്ര ദിവസത്തിനകം റീന്യൂവൽ ആകും?

  • @Civicc
    @Civicc 4 дня назад

    No use.