വെടിനിർത്തലില്ല; ഇനി ഇസ്രായേലിനുള്ള ശിക്ഷ, ബ്ലിങ്കനെ വിറപ്പിച്ച് ഹിസ്ബുള്ള |Antony Blinken

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 173

  • @dirarkp1351
    @dirarkp1351 3 часа назад +99

    ഇസ്രായേൽ തകരുക തന്നെ ചെയ്യും ഇൻഷാ അള്ളാ ഇൻഷാ അള്ളാ

    • @Jonsnow-l2d
      @Jonsnow-l2d 2 часа назад +2

      Israel 🔥

    • @Ueu3uHeue
      @Ueu3uHeue Час назад +1

      ​@@Jonsnow-l2d🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸

    • @MustafavtVt
      @MustafavtVt Час назад +1

      ​@@Jonsnow-l2d
      Falasteen🔥

    • @MajeedJouf
      @MajeedJouf Час назад

      Swasam vidaan vayyatha kotham myaaaahu😂😂😂​@@Jonsnow-l2d

  • @asharafkky
    @asharafkky 2 часа назад +28

    ഇസ്രയേലിന് കിട്ടുന്ന ഓരോ അടിയും മനുഷ്യസമൂഹം സന്തോഷത്തോടെയേ കേൾക്കൂ

  • @abdhullatheef6041
    @abdhullatheef6041 Час назад +8

    താങ്കൾ നന്മയുള്ള മനുഷ്യനാണ്. ഒരു തെറ്റും ചെയ്യാത്ത സ്ത്രീകൾ കുട്ടികൾ കൊല്ലപ്പെടുന്നതിൽ എന്നും സംസാരിക്കാൻ മറക്കുന്നില്ല

  • @AneeshChennai
    @AneeshChennai 3 часа назад +34

    യദു സൂപ്പർ പറയേണ്ട കാര്യം മനസ്സിലാവുന്ന തരത്തിൽ പറഞ്ഞതിന് നന്ദി
    Yadu Super Thank you for making the point so comprehensible

  • @ashraftnr
    @ashraftnr 2 часа назад +18

    👌🏻👌🏻👌🏻🌹🌹🌹🌹 സത്യം പറയൂ....yadoo....
    ന്മയും നീതിയും വിജയിക്കും 💪🏻💪🏻💪🏻 കൂടെയുണ്ട്..

  • @rasheedrasheed2241
    @rasheedrasheed2241 Час назад +6

    ഇങ്ങനെയുള്ള നിഷ്പക്ഷമായിട്ടുള്ള യൂട്യൂബർമാരെയാണ് കേരളത്തിന് ആവശ്യം ജാതിയോ മതത്തിനോ വർഗ്ഗത്തിന് നിറത്തിനോ പ്രാധാന്യം കൊടുക്കാതെ നിഷ്പക്ഷമായിട്ടുള്ള യൂടര്‍മാരാണ് നമുക്കാവശ്യം പക്ഷം ചേരാതെയാണ് നിങ്ങളുടെ ചാനൽ പ്രവർത്തിക്കുന്നു എനിക്കതിൽ സന്തോഷമുണ്ട് ഞാൻ എപ്പോഴും കാണാറുണ്ട്

  • @zainabid9634
    @zainabid9634 2 часа назад +16

    സത്യ സന്തമായ വാർത്ത 👍👍👍

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 2 часа назад +3

    You are correct 💯 thanks for your support and updates.

  • @Jackson_plays12398
    @Jackson_plays12398 58 минут назад +2

    ലോകത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട് അതാണ് നമ്മൾ വിശ്വസിക്കുന്ന ദൈവം അവൻ കാണുന്നുണ്ട്
    തിരിച്ചു കൊടുക്കാതെ ഇരിക്കില്ല

  • @nibraazvlog2203
    @nibraazvlog2203 3 часа назад +17

    ബ്ലിങ്കൻ ബ്ലിങ്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി. ഒന്നും നടന്നില്ല.
    കയറി വന്ന വിമാനത്തിൽ ഇന്ധനം കത്തി തീർന്നത് മിച്ചം

  • @shamnadpattel1324
    @shamnadpattel1324 44 минуты назад +1

    യദു full support ഉണ്ട്... ഇങ്ങനെ തന്നെ മുന്നോട്ട് പോകുക.. സത്യം അത് പറയുക തന്നെ വേണം

  • @FawasAranhikkal
    @FawasAranhikkal 2 часа назад +2

    👍👍👍 തുടരുക ❤️👍👍

  • @KcSalam-y4d
    @KcSalam-y4d 2 часа назад +9

    നിങ്ങൾ പറഞ്ഞത് സത്വമാണ്,,,പാവം മക്കളെ കൊന്ന് തള്ളുകയല്ലാതെ ഇസ്രായീൽ എന്ത് ചെയ്തു,,,,

  • @noushadtamam4429
    @noushadtamam4429 Час назад +2

    Salute yadu Narayanan. Respect on your humanity and true stand on this conflict.

  • @4smedia163
    @4smedia163 2 часа назад +7

    ഇപ്പോൾ രാത്രി 12മണി ഇസ്രായേൽ കരസേനയിലെ വലിയ ഒരു വിക്കറ്റ് ഇപ്പോൾ ലെബോനോനിൽ തെറിച്ചു മിഡിൽ സ്റ്റമ്പ് തെറിച്ചു

  • @hariskt2234
    @hariskt2234 2 часа назад +4

    Fuul saport u❤️❤️🙏

  • @yousaf7311
    @yousaf7311 2 часа назад +6

    സത്യം വിളിച്ചു പറയുന്ന താങ്കൾക്കും ചാനലിനും സപ്പോർട്ട്

  • @AbdulGafor-h1t
    @AbdulGafor-h1t Час назад +1

    💯 sathyam

  • @نوشادملياكل
    @نوشادملياكل Час назад

    Well said bro !!! You are the genuine journalist keep it up !!!

  • @annushan5976
    @annushan5976 28 минут назад

    Ningal satyam paryuga big salute bro

  • @mohammedthajudeen
    @mohammedthajudeen 2 часа назад +1

    സത്യം മാത്രം പറയുക.

  • @unknowndestinationabdul_mu3008

    Well said ❤❤❤

  • @Shihab19-i5k
    @Shihab19-i5k 2 часа назад +1

    You are great man

  • @rayeezmoosa3060
    @rayeezmoosa3060 2 часа назад +2

    Full support

  • @Babyshark9001
    @Babyshark9001 Час назад +1

    Love you bro ❤

  • @moossachalil2436
    @moossachalil2436 Час назад +1

    U r good

  • @abdulnafihk2396
    @abdulnafihk2396 Час назад +1

    Yadu. Nailed it ❤

  • @NoushadBs
    @NoushadBs 2 часа назад +1

    Good news sir ❤❤❤❤

  • @azeezaluva7394
    @azeezaluva7394 2 часа назад +1

    Big salute yethu❤❤❤

  • @Rashid.ali.cafe.Mazyad
    @Rashid.ali.cafe.Mazyad 2 часа назад +3

    Good news

  • @ubaidullaramanalukkal2284
    @ubaidullaramanalukkal2284 Час назад +1

    Supper supper

  • @Abdullabavikkara-u6e
    @Abdullabavikkara-u6e 2 часа назад +2

    ❤❤❤❤U great sir❤❤❤

  • @RenzRenzachumma
    @RenzRenzachumma 3 часа назад +6

    Good 👍👍 ii

  • @mehboobkaipattayil1452
    @mehboobkaipattayil1452 2 часа назад +11

    ജൂതരെ ഹിറ്റ്ലർ കൊന്നു തള്ളുമ്പോൾ ഇന്ന് ഇവിടെ
    കാണുന്ന ഇസ്രായേൽ ഫാൻസിന്റെ മുൻഗാമികൾ .
    ഹിറ്റ്ലരുടെ ഷൂ നക്കി പോളിഷ് ചെയ്യുകയായിരുന്നു .. .
    ഇവിടെ രാജ്യത്ത് . ബ്രിട്ടൻറെ ഷൂ നക്കുകയും ചെയ്യുകയായിരുന്നു ..
    പൂര പറമ്പിൽ ആന ഇടഞ്ഞാൽ എന്താവും അവസ്ഥ .
    അതാണ്‌ ഇന്ന് ഇസ്രായേൽ ..

  • @AssainarM-y9h
    @AssainarM-y9h 3 часа назад +4

    Good news...

  • @akakbar2818
    @akakbar2818 3 часа назад +2

    Verigood

  • @sajmalcr7424
    @sajmalcr7424 2 часа назад +4

    അങ്ങനെ കുറെ ഉണ്ട്.
    അതൊക്കെ വിട്. 👍🏿

  • @jinjashorts001
    @jinjashorts001 2 часа назад +1

    Weldon's... Good news... 👍

  • @abdullahsainuddeen2280
    @abdullahsainuddeen2280 3 часа назад +1

    U r great man

  • @msvlogs8814
    @msvlogs8814 40 минут назад

    💕💕💕💕you broo👍👍

  • @faizalfaizal4718
    @faizalfaizal4718 2 часа назад +9

    ഇസ്രായേലിന് അടി കിട്ടുമ്പോൾ മാത്രം വെടിനിർത്തലുമായി ഫ്രോഡ്‌ ബ്ലിങ്കൻ വരും🤣

  • @musthafamuthu6349
    @musthafamuthu6349 3 часа назад +3

    👌👍

  • @harisharis8808
    @harisharis8808 3 часа назад +2

    Hisbulha Good❤❤❤❤

  • @abuzz1creation125
    @abuzz1creation125 2 часа назад +2

    യദു പറഞ്ഞത് പോലെ എനിക്ക് പേടി ആണ് ഈ ഇവറ്റകൾ ഉള്ള കേരളത്തിൽ ആണല്ലോ ഞാൻ ഓക്കേ ഉള്ളത് 🙂ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം

    • @shashamsu4446
      @shashamsu4446 25 минут назад

      Yes. Your very correct. RSS is very dangerous for kerala and India 😮😮😮😮

  • @Kudumanpoty
    @Kudumanpoty 2 часа назад +1

    ഓരോ പുതിയ വാര്‍ത്തകള്‍ പോസ്റ്റ് ചെയത് കാണുമ്പോൾ ലോകം സമാധാനത്തിലേക്ക് എന്ന വാര്‍ത്ത ആയിരിക്കണം എന്ന ആഗ്രഹത്തോടെ ആണ് നോക്കാറുള്ളത്

  • @fathimamaheen3959
    @fathimamaheen3959 3 часа назад +3

    ❤❤❤❤

  • @muhammedhashir424
    @muhammedhashir424 Час назад +1

    👍👍👍👍

  • @Shaeermoosan10
    @Shaeermoosan10 2 часа назад

    Super chetta

  • @imranfarshakl6017
    @imranfarshakl6017 3 часа назад +2

    your great ❤❤❤❤❤

  • @abdulkhader7985
    @abdulkhader7985 3 часа назад +1

    ❤ good

  • @LifephoneTrivandrum
    @LifephoneTrivandrum 3 часа назад

    Sir u👍great

  • @saleemjahangeer5376
    @saleemjahangeer5376 22 минуты назад

    യദു ❤

  • @MuhammedAamirRasool
    @MuhammedAamirRasool 3 часа назад +2

    അനുഭവിക്കുന്നവർക്ക് അറിയാം എല്ലാം 😔

  • @sameermaliyakkal1285
    @sameermaliyakkal1285 3 часа назад +2

    👍

  • @alitnaderi8
    @alitnaderi8 2 часа назад

    💯 correct

  • @khaderabdulkhadercp5816
    @khaderabdulkhadercp5816 3 часа назад +1

    👌 ❤❤❤❤

  • @sammashana1531
    @sammashana1531 3 часа назад +11

    ഹിസ്ബുള്ള ഹമാസ് ഇസ്രായേലിന്റെ അല്ല ആയുധങ്ങളും തീരുന്നത് വരെ ഇങ്ങനെ ചെയ്യും അത് കയിഞ്ഞാൽ ഇറാൻ കയറി അടിക്കും 😂ഇസ്രായേൽ സ്വാഹ അതോടു കൂടി

  • @harrisachi1041
    @harrisachi1041 45 минут назад

    Salut Yadhu

  • @ansab_casrod_45
    @ansab_casrod_45 17 секунд назад

    ഇത് തുടങ്ങിയത് ഇസ്രായേൽ ആണെങ്കിൽ ഇത് അവസാനിപ്പിക്കുന്നത് ഹമസ് ഇസ്‌ബൂല്ല ആയിരിക്കും.... 🔥🇵🇸♥️

  • @AbdulAkbar-q7o
    @AbdulAkbar-q7o 48 минут назад

    അത് സ്ഥിരം നാടകം അല്ലെ?

  • @abdhulmanaf7137
    @abdhulmanaf7137 Час назад

    👌🏻👌🏻👌🏻👍🏻

  • @Appu-vu4rc
    @Appu-vu4rc Час назад

    കറക്റ്റ് ആണ് ബ്രോ

  • @nazarnakatil5224
    @nazarnakatil5224 3 часа назад +4

    🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷

  • @shameersha8474
    @shameersha8474 55 минут назад

    Nallathinopam nilkunavarku nanmayundavatte👍🏻

  • @salams4513
    @salams4513 Час назад

    👍👍👍👍👍👍🌹

  • @walkingismyfriend4637
    @walkingismyfriend4637 Час назад

    🔥

  • @muhammedyasar0k150
    @muhammedyasar0k150 Час назад

    Yadu ❤❤❤

  • @mohamedsuhayil5218
    @mohamedsuhayil5218 2 часа назад

    Hads of yedu bro

  • @MohamedBasheer-se2lt
    @MohamedBasheer-se2lt 33 минуты назад

  • @saleemkps3080
    @saleemkps3080 Час назад

    ബ്ലിങ്കൻ ബ്ലിങ്കായി

  • @Rashid.ali.cafe.Mazyad
    @Rashid.ali.cafe.Mazyad 2 часа назад

    👌👌👌

  • @MuhammedsarkarMuhammedsa-eq8og
    @MuhammedsarkarMuhammedsa-eq8og 2 часа назад

    Super machaaaa

  • @jacobak7163
    @jacobak7163 Час назад

    What about you.

  • @JamaalK-k9q
    @JamaalK-k9q Час назад

    Hi🎈🎈🎈

  • @mohammedjihad8795
    @mohammedjihad8795 2 часа назад

    ❤❤❤❤🥰🥰🥰

  • @mohammedshafeekmanola5631
    @mohammedshafeekmanola5631 Час назад

    ഗസ്സയിൽ നിരപരാതികൾ മരിച്ചു വീഴുമ്പോൾ.. ബ്ലിങ്.. ഗാൻ.. എവിടെ ആയിരുന്നു

  • @ashimshans9772
    @ashimshans9772 3 часа назад +1

    Ningalude channel anu genuine ❤ avarodu poi pani nokaaam para😂

  • @shameershameerr4942
    @shameershameerr4942 3 часа назад

    Viddi kushumandam 😂bro keep it up

  • @ZacA60423
    @ZacA60423 2 часа назад

    at stard he get good welcome . now it look a tired welcome

  • @ahammadthoduvayil
    @ahammadthoduvayil Час назад +1

    ഈജിപ്തിലും ഫലതീൻ ജോർദാനിലുമായി കിടന്നിരുന്ന ജൂതരെ 2000 കൊല്ലം മുമ്പ് അന്നത്തെ ജനതയും ഭരണാധികാരികളും ആട്ടിയോടിച്ചു,
    നൂറ്റാണ്ടുകൾക്ക് ശേഷം.
    യുറോപ്പിൽ അങ്ങിങ്ങായി ഉണ്ടായിരുന്ന ജൂതരെ ക്രസ്ത്യാനികൾ കൊന്നും ശപിച്ചും തന്ത്രപൂർവ്വം നാട് കടത്തി,
    ഇപ്പൊൾ അവർ ഫലസ്തീനിൽ ഇസ്രയേൽ എന്ന സ്വന്തമായ രാജ്യം ഉണ്ടാക്കി aa മേഖലയിൽ അശാന്തിയുടെ നരഗമുണ്ടാക്കി ജീവിക്കുന്നു,
    എന്തുകൊണ്ട് ജൂതർ ഓരോ രാജ്യങ്ങളിലെയും വെറുക്കപ്പെട്ടവരായി എന്ന് ചോദിച്ചാൽ യുറോപ്യൻ രാജ്യങ്ങൾ നൂറ്റാണ്ടുകളോളം പരസ്പരം യുദ്ധം ചൈതത്തിൻ്റെ കാരണം ജൂതരായിരുന്നു എന്ന് അതത് കാലങ്ങളിലെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാനാവും.

  • @jaffermoideen9135
    @jaffermoideen9135 2 часа назад

    ആരെന്തൊക്കെ പറഞ്ഞാലും ഇസ്രായേൽ അതിന്റ ജൻമം മുതൽ ക്രൂരതയാണ് ഫലസ്തീനോട്‌ ചെയ്യുന്നത് ഇനി രണ്ടിലൊന്ന് തീരുമാനം ആകട്ടെ

  • @SakeerHusain-gr9we
    @SakeerHusain-gr9we 3 часа назад

    Vargeeyatha chardhikkunnavar chardichittu athu thanne varithinnolum, sir, dhyryamayi nhangalku news tharoo

  • @johnsondavidmadthil7072
    @johnsondavidmadthil7072 2 часа назад

    Kothuk valley vidum

  • @SubaidaSubaidakakki
    @SubaidaSubaidakakki 49 минут назад

    Niruttan padilla 😂😂😂😂😂😂😂😂

  • @usmanmalayalam4928
    @usmanmalayalam4928 3 часа назад +1

    വിഡ്ഡികൾ എന്ത് പറയുന്നത് നിങ്ങൾ ന്നോക്കണ്ട
    നിങ്ങൾ നിങ്ങളുടെ ജോലിയുമായി മുന്നേട്ട് പോവുക
    എല്ലാ അപ്ഡേറ്റ് കളും ന്നിങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക

    • @hakeemkasim4269
      @hakeemkasim4269 2 часа назад

      യദു യൂവാര്‍ റൈറ്റ്

  • @SalimSalim-xc3no
    @SalimSalim-xc3no 3 часа назад

    വല്ലതും നടുകുമോ

  • @KLMallu-e2i
    @KLMallu-e2i 3 часа назад

    Logam avasqnkikkkatte logam motham yudham undavatte

  • @ABDULKADER-uu5os
    @ABDULKADER-uu5os 2 часа назад

    U tuber varthakali malayalathil yedu narayananum hindiyil Ashok kumar pandeyjium No One keep it up

  • @JacobmaniBiju
    @JacobmaniBiju 2 часа назад

    Mammuttem venam mamukoyem venam😅😅😅

  • @azeezaluva7394
    @azeezaluva7394 2 часа назад +2

    യദു ഇങ്ങനെയുള്ള കമൻറ് ഇടുന്നതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം അവര് കേൾക്കുന്ന ന്യൂസ് ഒക്കെ അവരെ ആനന്ദ നൃത്തം അടിക്കുന്ന ചാനലുകളാണ് അതായത് സംഘി കൃസങ്ങി സംഘി ചാനൽ. ഒരു മാത്യു സാമുവൽ ഉണ്ട് അയാളുടെ ചാനൽ വെറും കളവ് പറയുന്നത്

  • @razakkp6400
    @razakkp6400 2 часа назад

    ഇസ്രായിലിന് നോവുന്നു അതിനാണ് ബ്ലിങ്കൻവന്നത്

  • @noushadnoushad188
    @noushadnoushad188 3 часа назад

    Aa vargeeya vishangal. Nannavilla. Avare nannakkan nokenda. Avar nannavilla

  • @dancemastervikram5224
    @dancemastervikram5224 2 часа назад

    ഇസ്രായേൽ സൈനികർ ബോംബ് കടിച്ചാലും പൊട്ടി മരിക്കില്ല അത് നല്ല മറുപടി 😂😂😂

  • @sobhanjames7016
    @sobhanjames7016 27 минут назад

    Ninakkonnum neram veluthille bro.aaroda kalikkunnath.ninakk thalakk veliville.

  • @shamilandaifa3848
    @shamilandaifa3848 Час назад

    Viddi kusmadam 😂😂😂😂❤❤❤ yadu nigal super nigaludea varth kelkan jan adiyam nolkal nigal vanno eannu

  • @AbdulHafeezValiyaPeedikayil
    @AbdulHafeezValiyaPeedikayil 2 часа назад

    Nattuchakk mobile tourch adichad teemelle yadu😅😅😅

  • @subinkcyriac4659
    @subinkcyriac4659 3 часа назад

    Ente ponno… Poor Lebanese people. They realised what is truth from Gasa and escaped to other countries. So they are fine

  • @RenzRenzachumma
    @RenzRenzachumma 3 часа назад

    😂😂😂😂🎉❤❤❤❤

  • @syamkishore9202
    @syamkishore9202 2 часа назад

    ഗാസയിൽ ഹോസ്പിറ്റലിന്റെ അടിയിൽ അണ്ണന്റെ അളിയൻ ഹമാസ്, ബാങ്ക് നടത്തിയത് അണ്ണൻ അറിഞ്ഞില്ലേ?? അണ്ണാ!!അവിടെയാണ് രണ്ട് ദിവസം മുൻപ് ഇസ്രായേൽ പുകച്ചത്

    • @ismailv.kottaillath
      @ismailv.kottaillath 2 часа назад

      ഇനി ഇസ്രയേലിന്റെ തെമ്മാടി കൊടുക്കാൻ അമേരിക്കയുടെ andikkurapilla

    • @rafeequemaliyekkal442
      @rafeequemaliyekkal442 2 часа назад

      Wait bro

    • @shameersha8474
      @shameersha8474 52 минуты назад

      Eda potta ath leben il aanu😅 neee anu yadhu bro paranja viddi kooshmandan enn thonunnu... 😁

  • @JacobmaniBiju
    @JacobmaniBiju 2 часа назад

    Yedhu ningal adipoly 😅😅😅 pattekkan