വീടിനേക്കാളും കാറിനേക്കാളും ഒക്കെ പ്രധാനപ്പെട്ടത് ഇതാണ് Reasons why you need to get health insurance

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 54

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  Месяц назад +22

    25% വരെ discount ൽ online ആയി health insurance ഈ ലിങ്ക്
    വഴി എടുക്കാം: bit.ly/4gVmwWl
    Buy health insurance up to 25% discount online tinyurl.com/3fy2nhsu

  • @josephpt7286
    @josephpt7286 Месяц назад +134

    എത്ര ഉറപ്പുള്ള സാമ്പത്തിക അടിത്തറയും വരുമാനവും ഉള്ളവരാണ് എങ്കിലും,ഈ ആധുനിക കാലഘട്ടത്തിൽ ഇന്ന് കുടുംബത്തിൽ ആർക്കെങ്കിലും കാതലായ അസുഖം പിടിപെട്ടാൽ, എല്ലാം തകിടം മറിയും.👍

  • @vipinm.b7139
    @vipinm.b7139 Месяц назад +138

    ഹെൽത്ത്‌ ഇൻഷുറൻസ് ന് ചുമത്തുന്ന gst തികച്ചും അന്യായമാണ്. സ്വന്തമായി ആരെയും ബുദ്ധിമുട്ടിക്കാതെ ചികിത്സ നേടാൻ ജനം ശ്രമിക്കുമ്പോൾ അവിടെയും gst കൊള്ള 😢

  • @anilkumarkm4698
    @anilkumarkm4698 Месяц назад +86

    Dude പറഞ്ഞപ്പോഴാണ് health insurance ൻ്റെ പ്രാധാന്യം ഇത്ര വലുതാണെന്ന് മനസ്സിലാക്കിയത് .. ഞാൻ ഇതുവരെ അത്ര കാര്യം ആകിയിട്ടില്ലായിരുന്നു .. ഞാൻ ഉടനെ തന്നെ ഇൻഷുറൻസ് എടുക്കും..thank you..

  • @shajichittuir
    @shajichittuir Месяц назад +76

    ലൈഫ് ഇൻഷുറൻസ് നേക്കാൾ എന്തുകൊണ്ടും മികച്ചതാണ് ഹെൽത് ഇൻഷുറൻസ്' ' താങ്ക്സ് ഡൂഡ്

  • @danielphilipose8998
    @danielphilipose8998 Месяц назад +78

    എൻ്റെ നോട്ടത്തിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത് അത്യാവശ്യം സാമ്പത്തികമുള്ളവരാണ് ഇല്ലാത്തവർ മെഡിക്കൽ കോളജിനേ ആശ്രയിക്കുന്നു പൈസ ഉണ്ടെങ്കിൽ നല്ല ഒരു ഇൻഷ്വറൻസ് എടുക്കുന്നത് നല്ലതാണ് എൻ്റെ വീടിന് അടുത്തുള്ള സുഹൃത്തിൻ്റെ ഭാര്യ സ്കൂട്ടർ അപകടത്തിൽ ആശുപത്രിയിലാണ് അമ്പതു ലക്ഷം കഴിഞ്ഞു ഇനിയും പണം വേണം ആ സാഹര്യത്തിൽ ഇത് പ്രസ്ക്തമല്ല നിങ്ങൾ പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കണ്ടതാണ് കേരളത്തിലെ സാധാരണകാരുടെ പണം ഒഴുകുന്നത് മദ്യം ലോട്ടറി ഇത്ൻ്റെ വരുമാനം അനുഭവിക്കുന്നത് രാഷ്ട്രീയകാരും ഉയർന്ന സർക്കാരുദ്യോഗസ്ഥരുമാണ് ശരിയല്ലേ

  • @vishnuks1582
    @vishnuks1582 Месяц назад +28

    ഞാൻ പണ്ടെ ഇത് മനസിലാക്കി എൻറെ വീട്ടിൽ എല്ലാർക്കും ഞാൻ ഹെൽത്ത് ഇൻഷ്വറൻസ് എടുത്ത്. ഒരാളുട ജീവിതത്തിൽ അത്യാവശ്യം വേണ്ട സാധനങ്ങളിൽ ആണ് ഹെൽത്ത് ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ്, ഒരു പെൻഷൻ സ്കീം.(NPS മതി)ഇത്രയും ഉണ്ടേൽ ഫാമിലി ഭാദ്രം ആണ്.

  • @leenasvarkey8132
    @leenasvarkey8132 Месяц назад +18

    👍ഞാൻ അനേഷിച്ചു നടന്ന topic ✌️✌️ താങ്ക്സ് dude

  • @iam7779
    @iam7779 Месяц назад +52

    എന്റെ രണ്ട് ആക്സിഡന്റില്ലും എന്റെ തലക്ക് പരുക്കേൽക്കാതെ എന്നെ രക്ഷിച്ചത് എന്റെ ഹെൽമറ്റാണ്

  • @clearvibesme
    @clearvibesme Месяц назад +38

    Health insurance nte premium ഞാൻ yearly അടക്കുന്നുണ്ട്... Claim ഒന്നും വന്നില്ല എങ്കിൽ ആർക്കും ഒന്നും വെരുത്താതെ ഇരുന്നത്തിന് ദൈവത്തിനു സ്തുതി ചൊല്ലി നേർച്ച കൊടുത്തതായി karuthum...

  • @kkmusthafa6057
    @kkmusthafa6057 Месяц назад +15

    Helth insurance ഏത് എടുക്കണം ഒരു കുടുംബത്തിലെ നാല് പേർക്ക്

  • @mohanakumari3036
    @mohanakumari3036 Месяц назад +37

    Online എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് തെറ്റ്. Claim വരുമ്പോൾ തേഞ്ഞു ഒട്ടും. തൊട്ടടുത്തുള്ള അറിയുന്ന ഏജന്റ് വഴി എടുത്താൽ അയാൾ ഉണ്ടാകും claim വാങ്ങി തരാൻ. മാത്രവുമല്ല ഓഫീസിൽ നേരിട്ട് പോയി ശരിയാക്കാം. 👍🏼

  • @jinishplouis7429
    @jinishplouis7429 Месяц назад +2

    A good message for new generation 👌👌👌👌♥️👏👏👏

  • @novasabumalayalimaths6673
    @novasabumalayalimaths6673 Месяц назад +26

    Company insurence ഉണ്ടെങ്കിലും ഇല്ലെങ്കിലും, സർക്കാർ ഇൻഷുറൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും, സ്വന്തം ആയി ഒരു ഇൻഷുറൻസ്, അല്ലെങ്കിൽ ഫാമിലി ഇൻഷുറൻസ് എടുക്കുക. അതാണ് ബുദ്ധി. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.

  • @santhakumarimenon
    @santhakumarimenon Месяц назад +6

    Correct. Good advicr to our youngters. Keep it up.

  • @rkvines6816
    @rkvines6816 Месяц назад +16

    ഒരാൾ നിർബന്ധമായും എടുത്തിരിക്കേണ്ടത് medical insurance ആണ്. 100%👍 sure ആണ്. എത്ര പേരാണ് accidentil പറ്റി ഹോസ്പിറ്റലിൽ bill അടക്കാൻ വഴി ഇല്ലാതെ കഷ്ടപ്പെടുന്നത്.നമ്മളുടെ പല റോഡുകളും എത്രത്തോളം safe ആണ് ന്ന് ഞാൻ പറയേണ്ടതില്ലല്ലോ. അത് കൊണ്ട് medical insurance എന്തായാലും എടുക്കുക. നമ്മക്ക് നമ്മളെ ഉണ്ടാവൂ. 🤝

  • @Rajesh41045
    @Rajesh41045 Месяц назад +5

    അനാവശ്യ ലോൺ എടുത്തു ബിസിനസ്‌ & മറ്റു കാര്യങ്ങൾ ക്കും എടുക്കാതിരിക്കുക. ഹെൽത്ത്‌ ഇൻഷുറൻസ് വേണ്ടവർക്ക് എടുക്കാം. But നമ്മൾ ഒരു ലോൺ എടുത്തു അടച്ചു പോയി കൊണ്ടിരിക്കുമ്പോൾ മരണം or ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നാൽ ലോൺ ബാധ്യത ജീവിച്ചിരുന്നവർക്ക് വരും

  • @anjuthamban6494
    @anjuthamban6494 Месяц назад +6

    PCD paranjathokke news il indallo canada il jobin vendi ulla 'Q'

  • @kdiyan_mammu
    @kdiyan_mammu Месяц назад +27

    ഇത്ര പണം ഉണ്ടേലും ഒരു രോഗമോ അപകടമോ വന്നാൽ മുച്ചൂടും മുടിയും😮

  • @kj.mathew6603
    @kj.mathew6603 Месяц назад +3

    വളരെ ഉപകാരപ്രദമാണ് വീഡിയോ.

  • @shajikalarikkal2512
    @shajikalarikkal2512 Месяц назад +1

    കൃത്യമായ വാക്കുകൾ

  • @jestinmwilson5140
    @jestinmwilson5140 Месяц назад +2

    Term insurance ine patti oru video cheyamo

  • @ossajeevekumar
    @ossajeevekumar Месяц назад +41

    പത്ത് വർഷമായി ഹെൽത്ത് ഇൻഷൂറൻസ് ഉണ്ടായിട്ട് അത് മാറ്റി മെഡിസെപ്പ് എടുത്ത മണ്ടനായ ഞാൻ

  • @safoorasafu9470
    @safoorasafu9470 Месяц назад +6

    Eduthittilla edukkum urapp❤

  • @ranjit5229
    @ranjit5229 Месяц назад +3

    ഇന്നത്തെ കാലത്ത് വളരെ അധികം ഗുണം ചെയ്യും ഒരു നല്ല Health insurance. മനുഷ്യൻ്റെ കാര്യം ആണ്..നാളെ എന്ത് സംഭവിക്കും എന്ന് പോലും അറിയാത് സമയം അല്ലേ...
    Informative video ❤👍🏼👍🏼

  • @beyonpius5082
    @beyonpius5082 Месяц назад +2

    Really good message 🤗🤗

  • @enthalle9101
    @enthalle9101 Месяц назад +2

    Really useful content ....thanks

  • @AswithyTM
    @AswithyTM Месяц назад +1

    വളരെ വലിയ, നല്ല. അറിവ്

  • @ibrahimkoyi6116
    @ibrahimkoyi6116 Месяц назад +3

    ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ട് അസുഖങ്ങൾ ഒന്നും വന്നില്ലെങ്കിൽ അത് നല്ലത് അല്ലേ ഇനി അഥവാ അസുഖം വരിക ആണെങ്കിൽ ഹെൽത്ത്‌ ഇൻഷുറൻസ് ഉണ്ടെങ്കിൽ സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടാവുകയും ഇല്ല ചെറിയ പ്രായത്തിൽ എടുത്താൽ അത്രയും പ്രീമിയം കുറച്ചു കിട്ടും

  • @godzon1034
    @godzon1034 Месяц назад +1

    Very useful 👌👌

  • @ക്രിസ്റ്റഫർ
    @ക്രിസ്റ്റഫർ Месяц назад +7

    ചെറിയ രോഗം ഒക്കെ ആണെങ്കിൽ ഓക്കേ വലിയ പ്രശ്നങ്ങൾ ആണേൽ അവർ അതും ഇതും പറഞ്ഞു ഒഴിവാകും

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Месяц назад +5

    പ്രോപ്പർട്ടി ഇൻഷുറൻസ് എടുത്താൽ മെച്ചം ഉണ്ട്..
    ഹെൽത് ഇൻഷുറൻസ് പോലെ 👍👍

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Месяц назад

    Good advice

  • @thomaskmathai6449
    @thomaskmathai6449 Месяц назад +1

    Well said

  • @nandakumarmani9769
    @nandakumarmani9769 Месяц назад +6

    സ്റ്റാർ ഹെൽത്ത് 20000 രൂപ ഫാമിലിക്ക് 7- വർഷമായി അടക്കുന്നു❤❤

  • @izzahchocky2132
    @izzahchocky2132 Месяц назад +8

    ദുബായിൽ വർക്ക് ചെയ്യുന്ന എനിക്ക് നാട്ടിലെ പ്ലാൻ എടുക്കാൻ പറ്റുമോ
    അങ്ങനെ എടുക്കുന്നത് കൊണ്ട് എനിക്ക് ഇവിടെ നിന്ന് എന്തെങ്കിലും അസുഖം ഉണ്ടായാൽ ഇവിടത്തെ ഹോസ്പിറ്റലിൽ അത് ഉപയോഗിക്കാൻ പറ്റുമോ

  • @abilashgsp
    @abilashgsp Месяц назад +6

    the basic principle of insurance is risk sharing. By spreading the risk across a larger number of people, the financial burden of individual losses is reduced.

  • @anudevam1879
    @anudevam1879 Месяц назад +2

    Policy ബസാറിൽ എല്ലാ പ്ലാനുകളും available അല്ല.

  • @Roshtheannah
    @Roshtheannah Месяц назад +9

    Bro ningal Kollam kaaran ano njanum Kollam 🙌🤞

  • @nandakumarmani9769
    @nandakumarmani9769 Месяц назад +3

    മലയാളിക്ക് സാമ്പത്തിക സുരക്ഷിതത്ത്വം ഇല്ല😂😂

  • @ajakc984
    @ajakc984 Месяц назад

    👌👌👌

  • @shibinom9736
    @shibinom9736 Месяц назад +2

    💯👏👏👍💞💖

  • @devsthegreat
    @devsthegreat Месяц назад +1

  • @nitin005-s3f
    @nitin005-s3f Месяц назад +18

    ഓട്ടോ റിക്ഷ എന്ന ദാരിദ്രം പിടിച്ച വണ്ടിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ റോഡിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽ 50%ഇവർ ആണ്
    അമേരിക്കയിൽ 1980കളിൽ പോലും ഈ type സാധനം ഇല്ല സായിപ്പന്മാർ പുച്ഛം ആണ് ഇത് കാണുമ്പോൾ നേരിട്ട് കേട്ട കാര്യം ആണ്

  • @ksimongeorge5020
    @ksimongeorge5020 Месяц назад +1

    👍🏻🙏🏻👌🏻🌹

  • @abeyjohn8166
    @abeyjohn8166 Месяц назад +1

    🔥💥✌🤘

  • @nikhilvijayanvs
    @nikhilvijayanvs Месяц назад +2

    👍

  • @ashokkumar_achary
    @ashokkumar_achary Месяц назад +1

    ഞാൻ ഇതുവരെ എടുത്തിട്ടില്ല

  • @USA6rz
    @USA6rz Месяц назад +2

    Heiii❤

  • @maneshpp288
    @maneshpp288 Месяц назад +2

    ❤❤❤

  • @navasnavas4679
    @navasnavas4679 Месяц назад +2

    👍🏻

  • @IntoTheworlds
    @IntoTheworlds Месяц назад +2