ഭൂമിയിൽ ജീവിക്കാൻ മനുഷ്യന് മാത്രം പണം വേണം. എന്തുകൊണ്ട് ? Why do humans need to earn money?

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 26

  • @NeoLeo877
    @NeoLeo877 Год назад +123

    പണക്കാരുടെ ആവശ്യമാണ് പാവപ്പെട്ടവർ, പാവളില്ലെങ്കിൽ പണക്കാരന് നിലനിൽപില്ല

  • @vaisakhrk8760
    @vaisakhrk8760 Год назад +59

    ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന മനുഷ്യൻ.
    Dude ഇപ്പൊ പറഞ്ഞ കാര്യങ്ങൾ ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.

  • @shestechandtalk2312
    @shestechandtalk2312 Год назад +55

    Excellent content.. പുരോഗതി വന്നപ്പോൾ തികച്ചും അധോഗതി ആയി പോയ അവസ്ഥ ഇപ്പൊ.. ഓൾഡ് is ഗോൾഡ് 👌🏼👌🏼👌🏼പിടിച്ചിരുത്തികളഞ്ഞു content 👌🏼

  • @jipsyvymel2681
    @jipsyvymel2681 Год назад +72

    ഞാൻ എപ്പോഴും ഇങ്ങനെ ചിന്തിക്കാറുണ്ട് 🤔

  • @shyjumathew2157
    @shyjumathew2157 Год назад +83

    മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഭൂമിയും, ഭൂമിയിലെ ജീവജാലങ്ങളും നശിച്ചു തുടങ്ങി.

  • @MD-ol9tt
    @MD-ol9tt Год назад +31

    മനുഷ്യൻ തന്നെ മനുഷ്യൻറെ ശത്രുവായി തീർന്നു

  • @michealshebinportlouise9625
    @michealshebinportlouise9625 Год назад +16

    വളരെ ശരിയാണ്,മറ്റു മൃഗങ്ങൾ ചെയുന്നത് കണ്ടു ആലോചിച്ചു പോയി

  • @prinandnambiar
    @prinandnambiar Год назад +60

    Old was good for mental health, new is good for comfort.

  • @vyshakhp8802
    @vyshakhp8802 Год назад +34

    Elon musk പോലും പറഞ്ഞിട്ടുണ്ട്. മനുഷ്യന് യൂണിവേഴ്സൽ ഇൻകം വേണം എന്ന്

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp Год назад +70

    ഭൂമിയിൽ മനുഷ്യൻ ഇല്ലെങ്കിൽ എത്ര നന്നായിരുന്നു

  • @vijaysankarmenon2391
    @vijaysankarmenon2391 Год назад +31

    കുറെ കാലം ആയി മനസ്സിൽ ഉള്ള ചോദ്യം ആണ് 😃

  • @akasha__
    @akasha__ Год назад +24

    ഡ്യൂഡ് പറഞ്ഞെ സംശയം എനിക്കും ഉണ്ടാരുന്നു നമ്മൾ പുരോഗമിക്കുമ്പോ എല്ലാം എളുപ്പം ആവേണ്ടത് അല്ലെ എന്ന്

  • @varunkumar6790
    @varunkumar6790 Год назад +57

    അതുകൊണ്ടാണ് യേശു പറഞ്ഞത് :-ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്. എങ്കിലും ധൈര്യപെടുവിന്. ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.

  • @algaming2510
    @algaming2510 Год назад +18

    പണം ആയി main കാര്യം നമ്മൾ ഒരു കൂട്ടുകാരനെ സ്നേഹിച്ചാലും നമ്മുടെ സ്നേഹം തള്ളി അവൻ അപ്പുറത്ത് ഉള്ളവന്റെ പണം കണ്ട് അവന്റെ പിന്നാലെ പോകും

  • @motivinspisuccess2180
    @motivinspisuccess2180 Год назад +24

    Need a 2nd part 👍

  • @Javadhassan
    @Javadhassan Год назад +13

    എല്ലാവരും ഇതൊക്കെ ചിന്ദിക്കണം

  • @alexmathew7916
    @alexmathew7916 Год назад +19

    Why this content has low views?

  • @hridhya9944
    @hridhya9944 Год назад +12

    👌Brilliant video👌👏👏👏

  • @sj6977
    @sj6977 Год назад +7

    Poli ..onnum parayanilla

  • @sibinp17
    @sibinp17 Год назад +6

    Nice presentation

  • @AkhilS2714
    @AkhilS2714 Год назад +7

    16:50 തീർച്ചായിയും അതെ

  • @hallofbue1148
    @hallofbue1148 Год назад +3

    Yaa 🙂

  • @francisstephen2629
    @francisstephen2629 Год назад +4

    🔥🔥

  • @premkrishnanchilambathvija5820
    @premkrishnanchilambathvija5820 Год назад +3

    Omg..... Eye opener

  • @stuthy_p_r
    @stuthy_p_r Год назад +3

    🖤🔥