ബുക്കും പേപ്പറും | episode 5 | ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിച്ചിട്ട്‌ 5 മാസമായി, ലൈസന്‍സ് എവിടെ ?

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 22

  • @tinytalk1344
    @tinytalk1344 4 месяца назад +1

    ഒരു ലൈസൻസ് പുതുക്കാനുള്ള ഓൺലൈൻ അപേക്ഷ കൊടുത്തിട്ട് മാസങ്ങളായി. തിരൂർ ആർ ടി ഓ ഓഫീസിൽ ആകെ ഒരാൾക്കാണത്രേ ഓൺലൈൻ ലോഗിൻ ആക്സസ് ഉള്ളത്. ആ മഹാൻ കഴിഞ്ഞ കുറെ ആഴ്ചകളായി ഇലക്ഷൻ ഡ്യൂട്ടിയിൽ ആയിരുന്നത്രേ. ഈ ആഴ്ച ലീവും.
    എന്തൊരു ഗതികേടാണ് എന്ന് നോക്കിയേ. ഒരു കാലത്തും ഗതി പിടിക്കാത്ത ഒരു വകുപ്പും കുറെ ഉദ്യോഗസ്ഥറും

  • @smartboy5715
    @smartboy5715 4 месяца назад +3

    Anchor full question repeat cheyyanda...time waste... clarity kuravundenkil athu clear cheytha mathi....

  • @chinammadath
    @chinammadath 4 месяца назад

    ബ്ലാക്ക് പോയിന്റ് സിസ്റ്റം ഏർപ്പെടുത്തണം. പന്ത്രണ്ടു പോയിന്റ് കിട്ടുന്നവർക്കു റിഫ്രഷ് കോഴ്സ് നിർബന്ധമാക്കണം വിദേശ രാജ്യങ്ങളിൽ ഉള്ള പോലെ

  • @knightkthachil4098
    @knightkthachil4098 4 месяца назад

    👌🏻 Thank you very much 🙏🏻

  • @thansweehp8922
    @thansweehp8922 4 месяца назад

    January muthal pollution test new vannittund, athilanu mechanic paranja pole fail aakunnath, allthe pollution test pbm alla, ippol Activa okke fail aakunnu

  • @sudheerd1389
    @sudheerd1389 4 месяца назад +1

    പൊലൂഷൻ ടെസ്റ്റിംഗ് പ്രൊസീജിയർ അനുസരിച്ച് പ്രോബ് 30സെന്റീമീറ്റർ സൈലൻസറിന് അകത്തേക്ക് കടത്തിവെച്ച് പൊലൂഷൻ ടെസ്റ്റ് ചെയ്താൽ കിട്ടുന്ന റിസൾട്ട് fail ആയാലും പാസായാലും അതാണ് കറക്റ്റ് റിസൾട്ട്. അല്ലാതെ എല്ലാ വണ്ടികളും പാസ് ആവുകയില്ല

  • @sandrads5898
    @sandrads5898 4 месяца назад

    Replacement of DL cheyyan pattunnilla first dash bordil option ondu OTP koduth sarathy authantication cheythathinu shesham select cheyyan REPLACEMENT OF DL OPTION kanikkunnilla bakki ellam[change of address ;biometic etc..] kanikkunnu plz help

  • @manoj.urukunnu867
    @manoj.urukunnu867 4 месяца назад

    Printing എന്തുകൊണ്ട് നിർത്തി..

  • @unnikrishnang3601
    @unnikrishnang3601 4 месяца назад

    Pollution testing concern maarikitti..

  • @Pradeep-g8u
    @Pradeep-g8u 4 месяца назад

    ബഹുമാനപെട്ട വിനീഷ് mvi നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ്‌ ഒന്ന് പോയി കാണണം സൂപ്പർ ആണ് വണ്ടി ഒട്ടിക്കാൻ അറിയാത്ത ഒരാളും പാസ്സ് ആകില്ല അത്രക്ക് അടിപൊളി ആണ്

  • @gforglobal3455
    @gforglobal3455 4 месяца назад

    സൂപ്പർ❤😊

  • @letshangoutwithebin6720
    @letshangoutwithebin6720 4 месяца назад

    Technical issue alla pyssa vagichitt ath katt mudichathann para

  • @KGFGFK
    @KGFGFK 4 месяца назад

    എന്ത് കൊണ്ട് പ്രിന്റിംഗ് നിർത്തി, prinring ചെയ്യുന്ന കമ്പനിക് പൈസ കൊടുക്കാത്തത് മൂലം അല്ലെ. എന്ത് കൊണ്ട് പൈസ കൊടുത്തില്ല

  • @muthuk2496
    @muthuk2496 4 месяца назад

    സർ എന്റെ ഫോൺ നമ്പർ വേറെ ഒരാളുടെ ആർസിയിൽ അയാൾ കൊടുത്തിരിക്കുന്നു.. അയാൾക് വരുന്ന ഫൈൻ എന്റെ വാഹനത്തിനാണ് വരുന്നത് സർ... ഞാൻ എന്താണ് ചെയ്യേണ്ടത്

  • @dineshav1002
    @dineshav1002 4 месяца назад

    വാഹനം ഓടിക്കുമ്പോൾ original ബുക്കും പേപ്പറും ലൈസൻസും pollution എല്ലാം കരുതാണോ . അതോ പരിവാഹാൻ app മതിയോ. മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോഴും പരിവാഹൻ മതിയോ

  • @sudheerd1389
    @sudheerd1389 4 месяца назад

    കറക്റ്റ് ആയി സർവീസ് ചെയ്യുന്ന വണ്ടി പുതിയതായാലും പഴയതായാലും പാസാവും

  • @bijeeshkumar4602
    @bijeeshkumar4602 4 месяца назад

    ❤❤🙏

  • @happpyescapes
    @happpyescapes 4 месяца назад

    മൂന്നാമത്തെ ആൾ ചോദിച്ച രണ്ടു ചോദ്യങ്ങളിൽ valid ആയ രണ്ടാമത്തെ ചോദ്യം അവഗണിച്ചു, ഉത്തരം നല്കിയില്ല. നല്ല ഡ്രൈവിംഗ് സംസ്കാരം ഉണ്ടാക്കാൻ സോഷ്യൽ മീഡിയ വഴിയും (സ്റ്റാറ്റസ്/സ്റ്റോറി) ആക്കാൻ പറ്റുന്ന വീഡിയോസും , സെലിബ്രിറ്റികളെ ഉപയോഗിച്ചും ഒക്കെ ബോധവത്കരണം നടത്തിക്കൂടെ. റോഡിൽ ഭൂരിപക്ഷവും പരസ്പര ബഹുമാനമില്ലാതെ, മര്യാദയില്ലാത്ത ഡ്രൈവർമാരാണ് 5:36

  • @jtj9349
    @jtj9349 4 месяца назад

    License renewed 1month before but not yet get the license 🪪