സ്വന്തം തൊഴിലാളികളെ എല്ലാം പാർട്ണർമാരാക്കി കൂടെ കൂട്ടിയ വി കെ വർഗീസിന്റെ കഥ

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @johnsonks5456
    @johnsonks5456 2 года назад +1

    ഈ മനുഷ്യൻ ഒരു ദൈവതുല്യൻ ആണ് .. ഇത് കേട്ടിരിക്കാൻ എന്തു രസം : അഹങ്കാരം ഒട്ടുമില്ലാത്ത വ്യക്തി.

  • @homespringnaturals4598
    @homespringnaturals4598 5 лет назад +11

    60 വയസ്സ് കഴിഞ്ഞു റിട്ടയേർഡ് ലൈഫ് എങ്ങനെ enjoy ചെയ്യാം എന്ന് ഇദ്ദേഹം കാണിച്ചു തന്നു... he is still enjoying what he is doing... hats off....

    • @ikkru2001
      @ikkru2001 5 лет назад +1

      Yes very true Jesluck.

  • @heavenlystudio8732
    @heavenlystudio8732 5 лет назад +6

    ആദ്യമായിട്ടാണ് ഞാൻ ഇദ്ദേഹത്തിന്റെ interview കാണുന്നത് .. ഞാനും വിളമ്പാൻ പോയിട്ടുണ്ട് ഇദ്ദേഹത്തിന്റെ കാറ്ററിങ്ങിന് .. interview Share ചെയ്തതിന് spark ന് നന്ദി 💛

  • @alialicochin5710
    @alialicochin5710 5 лет назад +6

    അച്ചായൻ 150 വയസ്സ് വരേ ആരോഗ്യത്തോടേ സന്തോഷത്തോടേ ജീവിക്കട്ടേ...👍👍👍❤️

  • @Jaleel002Cheruvanche
    @Jaleel002Cheruvanche 5 лет назад +14

    മുതലാളിമാരിൽ പലരും മാത്രിക ആക്കേണ്ട വ്യക്തിത്വം... കാരണം പലരും ജോലിക്കാരെ എങ്ങനെ പരമാവധി പിഴിഞ്ഞെടുത്ത് ലാഭം ഉണ്ടാക്കാം എന്ന് കരുതുന്നവരാണ്. അധ്വാനത്തിന്‌ അർഹമായ പ്രതിഫലം കൊടുക്കാതെ ഉണ്ടാക്കുന്ന ലാഭത്തിനും, സമ്പത്തിനും അൽപായുസ് മാത്രമേ ഉണ്ടാവൂ

  • @saluskumar1508
    @saluskumar1508 5 лет назад +4

    An amazing personality....a big salute to u sir....mark his words " bhakshanam vilamban daivam anu niyogichatenn"....ee hotel meghaliyil udayipp kanikkunna alukal ee vaakkukal theercha ayum kelkkanam

  • @salimonvarghese7324
    @salimonvarghese7324 5 лет назад +1

    Excellent program&Presantation, Empolyes working with veekayvees are realy Great.

  • @bjosephrdt
    @bjosephrdt 3 года назад

    👍Wow! Very interesting and inspiring. Thank you Sir. Joseph (Australia)

  • @nishadpn2371
    @nishadpn2371 5 лет назад +4

    വർഗ്ഗീസ്‌ സാർ ലൗ യൂ😍

  • @shibuedappathottiyil1760
    @shibuedappathottiyil1760 2 года назад

    Really great 🙏🏻🙏🏻🙏🏻

  • @francispb1693
    @francispb1693 5 лет назад +3

    Daily one video please
    Very helpfull

  • @zerogroupbigcompany2982
    @zerogroupbigcompany2982 5 лет назад +2

    Vargees sir.. God bless you

  • @sangeerss342
    @sangeerss342 5 лет назад +2

    Motivational speech.

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 3 года назад +2

    I am proud of you sir

  • @shaheershaheerpariyat6670
    @shaheershaheerpariyat6670 4 года назад +3

    Balance food giving to orphanage it's he is healthy body secrut
    Masha Allah.

  • @thalhaabdulwahid6529
    @thalhaabdulwahid6529 4 года назад

    Pure wisdom👌💯

  • @NatureLover-sf3ls
    @NatureLover-sf3ls 5 лет назад +2

    V K Varghese sir🙏

  • @abdulsamad-mq1rh
    @abdulsamad-mq1rh 2 года назад

    All the best

  • @abdullatheef2768
    @abdullatheef2768 5 лет назад +4

    Good Good hats off

  • @vinuprasad8421
    @vinuprasad8421 5 лет назад +2

    Nice

  • @jerlinmary8654
    @jerlinmary8654 5 лет назад

    May God bless him!

  • @satheeshkumarss8813
    @satheeshkumarss8813 5 лет назад

    Good Super M D
    🙏🙏

  • @v.tdavivadakkan907
    @v.tdavivadakkan907 4 года назад +2

    V K V, യിൽ നിന്നും പഠിക്കാൻ ഏറെയുണ്ട്. അങ്ങയെ നമിക്കുന്നു

  • @shafeekbabukt5436
    @shafeekbabukt5436 5 лет назад

    നല്ല sir

  • @athirababu7999
    @athirababu7999 5 лет назад +2

    🙏🙏🙏👍🤝

  • @kombankallu4447
    @kombankallu4447 5 лет назад +1

    👍👍👍👍👍

  • @santhoshcc5286
    @santhoshcc5286 5 лет назад

    അഭിമാനം 👌👍

  • @zerogroupbigcompany2982
    @zerogroupbigcompany2982 5 лет назад +1

    Shameem bro sugamano

    • @ikkru2001
      @ikkru2001 5 лет назад +1

      Yes. I'm doing great. Thank you.

  • @markssaj
    @markssaj 5 лет назад

    very good .where is native place of MR.varghese sir,and any contact mob.no.please

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 года назад +1

    തൊഴിലാളിക്ക് ഒരു പണി കൊടുത്തു 😂