ബുക്കും പേപ്പറും | episode 4 | എന്റെ പഴയ വണ്ടിക്ക്‌ ഹൈ സെക്യൂരിറ്റി നമ്പര്‍ വെക്കാന്‍ പറ്റുമോ ?

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 11

  • @jyothichandran2999
    @jyothichandran2999 6 месяцев назад

    Good attempt Dear.BK Ajithkumar.Asst. secretary and Sureshkumar.MVI.
    Best wishes.

  • @RaviPuthooraan
    @RaviPuthooraan 6 месяцев назад

    കൊള്ളാം.... Good initiative 👍👏

  • @unnikrishnang3601
    @unnikrishnang3601 6 месяцев назад

    Very good initiative... Well drafted questions, nicely explained as well...

  • @pranav2716
    @pranav2716 6 месяцев назад +1

    Saree aa rc book onnu vekam print cheyth teruoo 🥹🙏🏻

  • @sandeepnt6045
    @sandeepnt6045 6 месяцев назад

    Vandy veetukar polich vilikkan koduth rto office inform cheythitillla
    Eni end endengilum cheyyan pattumo

  • @mallus171
    @mallus171 6 месяцев назад

    Vandide book paper kalanj poyi endhu cheyyanm
    Vandi purathirakan paadundo

  • @knightkthachil4098
    @knightkthachil4098 6 месяцев назад

    👌🏻Very good Initiative

  • @vineeshkumarv1829
    @vineeshkumarv1829 6 месяцев назад

    RC book print enthukondu nadakunnilla

  • @pparts2125
    @pparts2125 6 месяцев назад

    വാഹനത്തിൻ്റെ പേര് മാറ്റത്തെ സമ്പന്ധിച്ച മറുപടി യിൽ 14 ദിവസത്തിനകം RTO ഓഫീസിൽ അറിയിക്കണം എന്ന മറുപടി കൂടുതൽ വിഷയമാകുകയേ ഉള്ളൂ. എല്ലാവരും വെള്ളപേപ്പറിൽ വാഹനം വിറ്റ വിവരം RTOയിൽ തപാലിൽ പോസ്റ്റ് ചെയ്യും. അതു മതിയെന്ന് വിചാരിക്കും. യഥാർത്ഥത്തിൽ വാഹനം വിൽക്കുമ്പോൾ നിശ്ചിത ഫീസ് ഒടുക്കി അപേക്ഷ സൈറ്റിൽ അപലോഡ് ചെയ്യത് ഓഫീസിൽ ബന്ധപെടുകയാണ് വേണ്ടത് . 19:00 അല്ലാത്ത പക്ഷം ബാധ്യതയിൽ നിന്ന് ഒഴിവാകാൻ കഴിയില്ല എന്ന നിർദ്ദേശമാണ് ഇക്കാര്യത്തിൽ ചെയ്യേണ്ടിയിരുന്നത്. മറ്റൊന്നും പരിഹാരമാകുകയില്ല ഇതായിരുന്നു ശരിയായ മറുപടിയാകേണ്ടിയിരുന്നത്