കുറച്ചു കാലത്തിനു ശേഷമാ ഒരു വീഡിയോക് ലൈക് അടിക്കുന്നത്. ഇത്ര കൃത്യമായി കാര്യങ്ങൾ തുറന്ന് പറയുന്ന ചെക്കനെ ഞങ്ങള്ക് കാണിച്ചുതന്ന മാധ്യമങ്ങൾക്കും അനുമോദനങ്ങൾ💐
ആദ്യമേ ഈ ജനങ്ങളും മാപ്രകളും ഒരു കാര്യം മനസ്സിലാക്കണം ഈ പിരിക്കുന്ന മുഴുവനും . നമ്മുടെ കാരണ ഭൂതത്തിന് ലോകം ചുറ്റാനാണ്. നമ്മുടെ മുഖ്യൻ എല്ലാ മാസവും Western Countries ൽ ടൂർ പോകുക എന്ന് പറയുന്നതിന്റെ അഭിമാനം നമുക്കാണ് നമ്മുടെ നാടിന്റെ അഭിവൃത്താക്കാണ് ദയവ് ചെയ്തു സഹകരിക്കുക🙏 ഭരിക്കുമ്പോൾ ചുവന്ന ബക്കറ്റായി ഇറങ്ങുന്നത് നാണക്കേട് അല്ലേ ഇങ്ങനെ അങ്ങ് അഡ്ജസ്റ്റ് ചെയ്യുക
അടുത്ത ഇലക്ഷന് വരുമ്പോൾ ജനങ്ങളുടെ ശക്തി എന്താണെന്നു കാണിച്ചുകൊടുക്കണം വോട്ടർമാർ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഭീകരമായ ഫൈൻ..... പെനാൽറ്റി ഇല്ലെന്നു ഓർക്കണം പ്രതികരണം ഇല്ലാത്ത നോർത്ത് കൊറിയൻ ഭരണം പോലെയാക്കരുത് ജനാധിപത്യം നിയത്തെ മണിച്ചുകൊണ്ടുതന്നെ പറയട്ടെ നിയമം എല്ലാവർക്കും ഒരുപോലെയാണോ നടപ്പാക്കുന്നത് പെനാൽറ്റി മോട്ടോർ വാഹന വകുപ്പിൽ മാത്രമല്ല പഞ്ചായത്തുകളിലും ഇതാണ് സ്ഥിതി.......... സർക്കാർ തെറ്റായ നയങ്ങൽ തിരുത്തുവാനും പിഴത്തുക 90 ശതമാനം കുറക്കാനും തയാറാകണം പൊതുജന അഭിപ്രായത്തെ മാനിക്കണം.......
@@itsmeishani ഒന്ന് പോടോ ഇതിനേക്കാൾ വലിയ സംഭവങ്ങൾ ഉണ്ടായിട്ടുപോലും ഞങ്ങൾക്ക് രണ്ടുവട്ടം അധികാരം തന്നെ ജനങ്ങൾ ആണ് കേരളത്തിലുള്ളത് അതുകൊണ്ട് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമാണ് കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്ക് ഇനിയും വോട്ട് തരും. കൊല്ലത്ത് ഒന്നും ചെയ്യാതെ മുകേഷിനെ രണ്ടുവട്ടം ജയിക്കണമെങ്കിൽ ഞങ്ങൾ ഇനിയും കേരളം ഭരിക്കും അത് ഞങ്ങളുടെ കോൺഫിഡൻസ് ആണ് നിന്നെക്കൊണ്ട് ഒരു ചുക്കും ചെയ്യാൻ പറ്റത്തില്ല
ഊമ പെണ്ണിന് ഉരിയാടാ പയ്യൻ 😂😂😂 പഠിക്കാത്ത ഭരണക്കാർക്ക്.... പണി അറിയാത്ത ഉദ്യോഗസ്ഥർ 😂😂😂 അവർ ഒന്ന് എറിഞ്ഞ് നോക്കിയതാണ് പക്ഷേ മാങ്ങ വീണില്ല എറിഞ്ഞ കല്ല് തലയിൽ വീണു 😂😂😂
ഫോൺ വിളിക്കുമ്പോൾ ഇവന്മരോട് ഇത്രക്കും മാന്യമായി സംസാരിക്കേണ്ട കാര്യം ഇല്ല.... ജനങ്ങളുടെ പോക്കറ്റിൽ നിന്ന് കയിട്ട് വാരി കൊറേ ഉണ്ടക്കുനുണ്ടല്ലോ.... തെറ്റ് അവരുടെ ഭാഗത്ത് ആണ്....നല്ല രീതിയിൽ ദേഷ്യപ്പെട്ട് തന്നെ സംസാരിക്കണം....!
"എനിക്കറിയില്ലല്ലോ അയാൾക്ക് അതുണ്ടോ എന്ന്. അപ്പോൾ ഞാൻ ഫൈൻ ചല്ലാൻ അയച്ചു. ഇനി അയാൾ വന്നു അത് കാണിച്ചാൽ ഞാൻ അത് ഒഴിവാക്കി കൊടുക്കും". അതു പറഞ്ഞവൻ പാവാടാ... അവനെയുണ്ടാക്കാൻ നേരം കളഞ്ഞ മരപ്പാഴ്ജന്മങ്ങളെ പ്രാകാം. 😠
എനിക്കും ലൈസൻസ് ഇല്ലെന്നും പറഞ്ഞു ചലാൻ വന്നിരുന്നു നേരെ RTO ഓഫീസ് ഇൽ പോയി ലൈസൻസ് സബ്മിറ്റ് ചെയ്ത് ഹെൽമെറ്റ് ഇല്ലാത്തതിൻ്റെ ഫൈൻ അടച്ചു. ഇതിൽ വാർത്ത ആകാൻ മാത്രം ഒന്നും ഉള്ളതായി തോന്നുന്നില്ല 👐
നിയമത്തിൻ്റെ കണ്ണിൽ ഏറ്റവും ഗുരുതരമായ കുറ്റം ഹെൽമെറ്റ് വെയ്ക്കാത്തതാണ്.. റോഡിൽ നടക്കുന്ന ഗുരുതരമായ പല തെറ്റുകളും കണ്ടില്ലെന്ന് നടിക്കുന്ന നിയമപാലകർ ശെരിക്കും രാജ്യദ്രോഹ കുറ്റം അല്ലേ ചെയ്യുന്നത്.. 😤😤😤😤
Mone കിട്ടണേൽ പോരട്ടെ... Ennalalle സാലറി പുറത്ത് എസ്റ്റേറ്റ് ഉം എല്ലാം medikan pattollu നമ്മൾ കൊടുക്കുന്ന tax മാത്രം തന്നെ ഗവണ്മെന്റ് ന്ന് സുഖം ആയി എല്ലാർക്കും വീടും അടിസ്ഥാന സൗകര്യം ഉം koduth സ്വന്തം സാലറി ആയ 2.5ലക്ഷം ഉം എടുത്ത് ചായ കുടിക്കാനും ഉള്ളത് ind. ഇത് പോരാഞ്ഞിട്ട് ആണ്.പാവം ആളുകളുടെ മുതൽ കൊള്ളയും അടിസ്ഥാന ആവശ്യം nadathathe സ്വന്തം ചെലവിലേക് mattunnathunnathum നാടിന്റെ പുരോഗതി അവരുട വിഷയം തന്നെ alle അല്ല... നല്ലൊരു കേരളത്തിൽ ജീവിക്കാൻ ഒന്നില്ലേൽ ഉമറിന്റ മോഡൽ നല്ലൊരു ജന പ്രതി നിധി waranam. ഇല്ലെങ്കിൽ ഗൾഫ് pole raja ഭരണം ആവണം. ഇതും allel ദുബൈ പോലെ ഉള്ള രാജ്യ ഭരണാധി karikalk 10വാർഷത്തിന്ന് കൊടുക്കണം നടത്തിപ്പിന്. Adani kk കൊടുക്കുന്നത് മാറ്റി ഗൾഫ് രാഷ്ട്ര thin kod. ലോകത്തിലെ നമ്പർ one ivde avum. Enthina പാവങ്ങളുടെ പൈസ നിങ്ങൾക്. ഒരു ആക്സിഡന്റ് ഉണ്ടായാൽ kayyille എല്ലാം. Melilot നിങ്ങൾ kond povano. Avide ithikalum മുതൽ undallo പിന്നെ enthinaaa. Kollakare ithoke Manipooril എന്താ പ്രശ്നം..
If you happen to commit this mistake of driving without a helmet, you will be immediately charged with a ₹1,000 fine(central rule- in Kerala ₹500/-)Not only this, the officials of the Motor Vehicle Department can disqualify your driving license for three months.
Either implement a fine system that is foolproof and technologically advanced to atleast verify whether a person has a driving license or don't implement any system at all. Putting a system into action where people are fined just for the sake of fulfilling 'fine targets' will never bring any improvement to road safety or behavior.
അടുത്ത വിദേശ യാത്ര പോവാൻ ഖജനാവിൽ പൈസ ഇല്ല.... ഇനി ഇതൊക്ക രക്ഷയുള്ളൂ.., ജനങ്ങൾ സഹകരിക്കണം 🙏🙏🙏
Ath parayamo . Petrol price in Kerala>>>> Tamil Nadu petrol price even nammude grocery items.
Communist vannal Ellam seri aavum 😂
ഫൈൻ കിട്ടുന്ന പൈസയൊക്കെ പിണറായിക്ക് കൊണ്ട് കൊടുക്കും എന്ന ആണോ നിന്റെ വിചാരം ?? ഇമ്മാതിരി പൊട്ടൻ 🤣
😂😂
😂😂😂
Parama satyam
ലൈസൻസ് ഇല്ലെന്ന് തെറ്റിദ്ധരിച്ച MVD ക്ക് 5000 പിഴ ചുമത്തട്ടെ😕😕😕😒😒😒😒
സർക്കാർ ഇത് നേരത്തെ തീരുമാനിച്ചതാണ്...... അമേരിക്കയിൽ പോകാനൊക്കെ ഇപ്പൊ ഭയങ്കര ചിലവാണ്😂😂😂😂😂😂
PINU മുഖ്യനും പോലീസിനും മുഖ്യം പണം 🙏
😂
😂
Panam mugyam bigile
ഔന
എന്നും ഇങ്ങനെ ഉള്ള ന്യൂസ് കേൾക്കുന്നത് കൊണ്ട് ഇപ്പോൾ ഞെട്ടൽ ഒന്നും ഇല്ല, ഇവിടെ ജനിച്ചതാണ് പ്രശ്നം. No1 കേരളം 😄
🤣
😂😂😂
നമ്മുടെ ജനനം അല്ല പ്രശ്നം
ആ കസേര യാ
@@manumalu9216 kaserayalla athil karayari irikunnavara😂
കേരളമുഖ്യൻ നമ്പർ one അല്ലേ... ജനങ്ങൾ പഠിക്കട്ടെ
Athum agnrda nanjatha
Aano
Kitt naki kakoos niracha malayali pundagal
@@akshayajayan239 അപ്പൊ അങ്ങേരല്ലേ ആഭ്യന്ദരം ഭരിക്കുന്നത് 😂
@@akshayajayan239 pendu annu allathenum karanem angerku Europe ill pokanem athenu vandii aruda chandhii venom aneglum thangum
ഫൈൻ അടക്കരുത് കോടതിയിൽ പോകണം. തോന്ന്യസം അനുവദിക്കരുത്
അർഹതയുള്ളവർക്ക് മാത്രം വോട്ട് ചെയ്യുക...
ആരാ?
@@cloudavengeradutha thavna congress....ath inippo avr verthe kayyum ketti ninna mathi jaicholum.....kit paripaadi onnum ini ekkullla
@@meeeeee1950bjp vote congress nu marikkum
🤪🤪🤪
@@braveheart_1027 😂😂😂bjp de vote arkk venam ath avr thanna vechott 😂😂
ഇങ്ങനെ അധംപദികരുത് സർക്കാരേ.ജനങ്ങളെ പിഴിഞ്ഞ് തിന്നുന്ന സർകാർ.ഇതിലും ഭേദം കക്കാൻ ഇരങ്ങികൂടെ?????
അതല്ലേ നടക്കുന്നത്?!സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പകലിലാണെന്ന് മാത്രം!!!!
അവര് ജനങ്ങളെ പേടിപ്പിച്ച് കക്കുകയല്ലേ
Satyam
കക്കലല്ലേ ഇത്
ഒരുകമ്പി പാര കൂടി ആവാം
എല്ലാ വീട്ടിനും 5000 രൂപ , അതാണ് കേരള സർക്കാരിന്റെ പുതിയ പദ്ധതി 😂
😂😂😂👍
Hmm ivide veedu kettunna samayathu veedinte building permito matto vangan ninnapo paranju athu building ayathinu shesham chennu vaangiyal mathi ennu. Athu vishwasichu veedu pani kazhinju poyappo heavy fine😓
Kazhinja marcho matto niyamam maati enno entho parayunnundu. Nammal anel cash illathondu pathuke pathuke anu veedu pani kazhichathu. Ithokke anu ippozhathe cash undakkan ulla avarude idea😏
😂
ന്നാ പിന്നെ സർക്കാരിനെ തോൽപ്പിക്കാൻ ഹെൽമറ്റ് വച്ചു ഇറങ്ങിക്കൂടെ 🙄
@@sajeerkms1996ആഹാ വിപ്ലവം വന്നല്ലോ 😂😂😂😂
എല്ലാം ശരിയാകും എന്ന് പറഞ്ഞപ്പം.... ഇത്രയേറെ ശരിയാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
😂
🤣😁
ആ ഉദ്യോഗസ്ഥന് എതിരെ കേസ് കൊടുക്കണം.
കിറ്റ് und മക്കളെ ആരും പേടിക്കണ്ടാ 😌🔥
Le MVD : എനിക്ക് നേരിട്ട് അറിയാത്ത എല്ലാരും ലൈസൻസ് നെറ്റിയിൽ ഒട്ടിച്ചേക്കണം അല്ലെങ്കിൽ ഞാൻ ഫൈൻ അടിക്കും 😂
ഒരു സമൂഹത്തിന് അവർക്ക് അർഹദ പെട്ട ഭരണകൂടത്തെ മാത്രമേ ലഭിക്കുക ഉള്ളു
മുഖ്യനും പോലീസിനും മുഖ്യം പണം 🙏
Yesss
Kayyitt variye pattollu sarkkarinte fund ella🥲
ഒന്നും തോന്നരുത് വിജയനും ഫാമിലിക്കും ടൈറ്റാനിക് കാണാൻ പോകാനുള്ളതാണ്😃
2alla 4 crores venmengilum koduth paranjuvidam 😎😎😎
എല്ലാവരും കൂടി കൂട്ട പ്രാർത്ഥന നടത്തുക🙏 ടൈറ്റാനിക് കാണാൻ കടലിന്നടിയിൽ പോകാൻ തോന്നാൻ😂
😂
കാശിന് ഒരു വിലയും ഇല്ലേ? ഈ സിസ്റ്റം തെറ്റാണ്
ഇതാണ് ശരി. തെറ്റു ചൈയ്തവന് ശിക്ഷ കിട്ടണം. പക്ഷേ ക്യാമറയുടെ പൊരായ്മകൾ സർകാർ പരിഹരിക്കണം.
PINUGANDI SYSTEM
@@kizhakkayilsudhakaran7086adima kannan spotted 🤣
@@kizhakkayilsudhakaran7086o road onnum nannakande adima kammi chetta
@@kizhakkayilsudhakaran7086....Adima... Ennum... Adima... Thanne... Alle... Broii 😂😂
പിഴ ഇട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം...
Yes
ശത്രുക്കളോടെന്ന പോലെയാണ് സർക്കസ് ജനങ്ങളോട് പെരുമാറുന്നത്
👌
👌
👍🏻👍🏻q
This is a business
License കൈയ്യിൽ കൊണ്ട് നടക്കണം എന്ന പ്രാകൃതമായ നിയമം ഒക്കെ മാറ്റേണ്ട കാലം കഴിഞ്ഞു Number പറഞ്ഞാൽ അത് ഉദ്യോഗസ്ഥർക്ക് verify ചെയ്യാവുന്നതേ ഉള്ളൂ.
Chyunnavarum ind pinna kayyitt varan theerumanichavar nammal parayinne kelkkilla
License kond nadakkan atra heavy ano??? pongillee???
@@priyeshkrishnan1014 pinnenthina digi locker/mparivahan okke akiye ? Pandathe licenece kayyil vach nadanna pore?
digilocker il kanicha mathi
@@priyeshkrishnan1014 സുഹൃത്തേ താങ്കൾ ഇപ്പോഴും ഇരുപതാം നൂറ്റാണ്ടിൽ ആണോ .? കാലം മാറി . 👍
ആദ്യം നമ്മൾ ഈ ഭരണം നിർത്തണം നമ്മുടെ കാശും വാങ്ങി നമ്മുക്ക് വേണ്ടി പണി എടുത്തിട്ട് നമ്മുടെ കൂദിൽ അടിക്കുന്ന ഭരണം നിർത്തണം
തുടരുകയാണ് നല്ലത്. അടുത്ത തവണയും വിജയാശംസകൾ നേരുന്നു.
കമ്മ്യൂണിസ്റ് ജയ് 🤪🤪
കുറച്ചു കാലത്തിനു ശേഷമാ ഒരു വീഡിയോക് ലൈക് അടിക്കുന്നത്. ഇത്ര കൃത്യമായി കാര്യങ്ങൾ തുറന്ന് പറയുന്ന ചെക്കനെ ഞങ്ങള്ക് കാണിച്ചുതന്ന മാധ്യമങ്ങൾക്കും അനുമോദനങ്ങൾ💐
ആദ്യമേ ഈ ജനങ്ങളും മാപ്രകളും ഒരു കാര്യം മനസ്സിലാക്കണം ഈ പിരിക്കുന്ന മുഴുവനും . നമ്മുടെ കാരണ ഭൂതത്തിന് ലോകം ചുറ്റാനാണ്.
നമ്മുടെ മുഖ്യൻ എല്ലാ മാസവും Western Countries ൽ ടൂർ പോകുക എന്ന് പറയുന്നതിന്റെ അഭിമാനം നമുക്കാണ് നമ്മുടെ നാടിന്റെ അഭിവൃത്താക്കാണ്
ദയവ് ചെയ്തു സഹകരിക്കുക🙏
ഭരിക്കുമ്പോൾ ചുവന്ന ബക്കറ്റായി ഇറങ്ങുന്നത് നാണക്കേട് അല്ലേ ഇങ്ങനെ അങ്ങ് അഡ്ജസ്റ്റ് ചെയ്യുക
👍
😂
ഇപ്പോൾ ഗവൺമെൻറിൻറെ പ്രധാന വരുമാന മാർഗം റോഡിലൂടെ വണ്ടിയിൽ പോകുന്നവരെ കൊള്ളയടിക്കുകയാണ്.
കേരളം മൊത്തം കൊള്ളകാരുടെ കൈയിൽ ആയിപോയല്ലോ.😟😟
ഇലനക്കിയാളുടെ ചിരി നക്കി ഇപ്പോൾ ആണ് ശരിയായത് 👌👌👌👌👍🏻
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശീതീകരിച്ച ആഫീസിൽ ഇരിക്കും, ക്യാമറകൾ പണിയെടുക്കും . ഫലം ഇങ്ങനെയും .! ഉദ്ദേശ്യം, സർക്കാർ ഖജനാവ് നിറയ്ക്കൽ കൊള്ളയടി .
Nadu vidulaka makalle
Shambalam vangi fine idah ennh allaatheah ivar oru awareness kodukkanundo fine idaan mathraano ee department marupady undeal nannarnnu
ഒരു മാസം ഇത്ര കോടി രൂപ പിരിച്ചു കൊടുക്കണമെന്ന് സർക്കാർ നിർദേശം ഉണ്ട്.
@@binonkv695 ellah panikum oru ethics vendeah
MVD ക്ക് ഒരു ബിരിയാണി ചലഞ്ച് അറേഞ്ച് ചെയ്തൂടെ, ഹെൽമെറ്റില്ലാത്തവർക്ക് പിഴയും ഒരു ഫാമിലി ബക്കറ്റ് ബിരിയാണി 2000/ നിർബന്ധമായി വാങ്ങിക്കലും, കലക്കും 😄👍
ഇതിനക്കാൾ കമ്പിപരയുമായി കക്കാൻ ഇറങ്കുന്നത് ആണ് നല്ലത് 🙏🙏🙏🙏🙏
ഇനി അതും കൂടി പറഞ്ഞു കൊടുത്തോ😂
ക്യാഷ് ഉള്ള ആളുകൾ കൊടുത്ത് സഹായിക്കുക..... പാവം ടാർഗറ്റ് തികക്കാൻ കഷ്ടപ്പെടുന്നു...... 😌😌😌😌
പിണറായി ചൈനയിൽ അല്ല പോയത് അമേരിക്കയിൽ ചിലവ് കൂടുതൽ നമ്മൾ തന്നെ കൊടുക്കണം എല്ലാരും കൂടി കുത്തി കൊടുത്തതല്ലേ അനുഭവിച്ചോ
ആരടുത്ത് പറയാൻ
Parajitt anth karyam allavarukude erunn anubhavicho😌
കേരളത്തിൽ എല്ലാവരും കൂടെ ഒപ്പ് വെച്ച് ഒരു പൊതു താല്പര്യ ഹർജി ഫയൽ ചെയ്ദ് ഈ വകുപ്പിന് പൂട്ട് ഇടേണ്ട സമയം ആയി
ഉറപ്പാണ് പകൽകൊള്ള🔥🔥🔥
കേരളം വിട്ട് എവിടെ പോയാലും സുഖ ജീവിതം ഉറപ്പ്
ൽഡിഫ് വരും എല്ലാം ശെരിയാക്കും 😄
ഇനി കുറേശ്ശെ ശരിയാക്കിയാൽ മതി പൊതുജനങ്ങൾ വയ്യാതെ ആയി
Ellavareyum sariyakum...😂
എല്ലാവരും കൂടെ കുത്തുന്നതിന് മുന്നേ ഉള്ള കുത്തു ആണ് ഒഴിവാക്കേണ്ടിയിരുന്നത്
ഉണ്ടോ ഇല്ലേ എന്ന് അറിയാതെ ലൈസൻസ് ഇല്ല എന്ന് നിങ്ങൾ അങ്ങോട്ട് തീരുമാനിക്കൽ ആണോ mvd
👍
നിങ്ങൾ പറഞ്ഞത് സത്യം ❤❤
👍
അടുത്ത കെ.ഫോണ് ഇന്റർനെറ്റ് എല്ലാവർക്കും അടുത്ത വോട്ട് നമുക്ക് തന്നെ ചെയ്യണേ.. ജയ് എൽ.ഡി.ഫ് സർക്കാർ...❤
അടുത്ത പ്രാവശ്യം വോട്ട് ചെയ്ത് ഇവരെ തന്നെ തുടർ ഭരണം ഏൽപിക്കു എല്ലാ ശേറിയാകും
കോടതി പോകണം കേസ് ഫയൽ ചെയ്യണം.
എന്നിട്ട് എന്തിനാ അതിന്റ പിന്നാലെ പത്കൊല്ലം നടക്കാനോ
എന്തൊക്കെ എത്ര ഒക്കെ പറഞ്ഞാലും ഇവിടെ ഇങ്ങനെ ആണ്, നന്നാവില്ല..നന്നാക്കില്ല..
കഷ്ട്ടം തന്നെ. ആ കുടുംബം എന്തോരം trouble സഹിച്ചു കാണും. ഇതുപോലെ എത്ര കുടുംബങ്ങൾ. 😭🤐
ഇതൊരു സ്വാതന്ത്ര്യം നാടാണ്. അടുത്ത എലെക്ഷൻ ആവട്ടെ കണ്ടോള 😂
കിറ്റ് മേടിച്ച് വോട്ട് ചെയ്ത എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നുq🤣🤣🤣🤣🤣🤣
ലൈസൻസ് എടുത്തിട്ട് 8 മാസമേ ആയിട്ടുള്ളു അപ്പോൾ ഹെൽമെറ്റ് വെക്കണം എന്ന നിയമം മനപ്പൂർവം മറന്നതല്ലേ 🤣
ആളെ കണ്ട് മനസിലാക്കാൻ ആയിരുന്നെങ്കിൽ പിന്നെ ക്യാമറ ആവിശ്യം ഇല്ലായിരുന്നാലോ
അടുത്ത ഇലക്ഷന് വരുമ്പോൾ ജനങ്ങളുടെ ശക്തി എന്താണെന്നു കാണിച്ചുകൊടുക്കണം വോട്ടർമാർ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഭീകരമായ ഫൈൻ..... പെനാൽറ്റി ഇല്ലെന്നു ഓർക്കണം പ്രതികരണം ഇല്ലാത്ത നോർത്ത് കൊറിയൻ ഭരണം പോലെയാക്കരുത് ജനാധിപത്യം നിയത്തെ മണിച്ചുകൊണ്ടുതന്നെ പറയട്ടെ നിയമം എല്ലാവർക്കും ഒരുപോലെയാണോ നടപ്പാക്കുന്നത് പെനാൽറ്റി മോട്ടോർ വാഹന വകുപ്പിൽ മാത്രമല്ല പഞ്ചായത്തുകളിലും ഇതാണ് സ്ഥിതി.......... സർക്കാർ തെറ്റായ നയങ്ങൽ തിരുത്തുവാനും പിഴത്തുക 90 ശതമാനം കുറക്കാനും തയാറാകണം പൊതുജന അഭിപ്രായത്തെ മാനിക്കണം.......
Appozhekkum kollayadikkum
നീ പോടാ ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ ഇനി അധികാരത്തിൽ വരികതന്നെ ചെയ്യും നിനക്കൊരു ചുക്കും ചെയ്യാൻ പറ്റത്തില്ല
@@kannankollam1711 ninne polulla maravazhakal undenkil avark pernekilum vote kittikkolum😂 allathe adhikaram onnum kittan ponilla
@@itsmeishani ഒന്ന് പോടോ ഇതിനേക്കാൾ വലിയ സംഭവങ്ങൾ ഉണ്ടായിട്ടുപോലും ഞങ്ങൾക്ക് രണ്ടുവട്ടം അധികാരം തന്നെ ജനങ്ങൾ ആണ് കേരളത്തിലുള്ളത് അതുകൊണ്ട് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമാണ് കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്ക് ഇനിയും വോട്ട് തരും. കൊല്ലത്ത് ഒന്നും ചെയ്യാതെ മുകേഷിനെ രണ്ടുവട്ടം ജയിക്കണമെങ്കിൽ ഞങ്ങൾ ഇനിയും കേരളം ഭരിക്കും അത് ഞങ്ങളുടെ കോൺഫിഡൻസ് ആണ് നിന്നെക്കൊണ്ട് ഒരു ചുക്കും ചെയ്യാൻ പറ്റത്തില്ല
Ithrem gathiked ahnel nammal elarum kode pirich tharuvarunalo paranja pore🥴
ലെ MVD :- മാർഗം അല്ല പ്രധാനം ലക്ഷ്യമാണ് 🤣
കലക്കി
😂
ഈ പിണറായി ഭരണം മിക്കവാറും MVD തന്നെ ഒരു വഴിക്ക് ആകും
ഇതൊന്നും അറിയാത്ത ഉദ്യോഗസ്ഥനെ യാണോ ഈ ജോലി ഏല്പിച്ചിരികുന്നത്
ഊമ പെണ്ണിന് ഉരിയാടാ പയ്യൻ 😂😂😂
പഠിക്കാത്ത ഭരണക്കാർക്ക്....
പണി അറിയാത്ത ഉദ്യോഗസ്ഥർ 😂😂😂
അവർ ഒന്ന് എറിഞ്ഞ് നോക്കിയതാണ് പക്ഷേ മാങ്ങ വീണില്ല എറിഞ്ഞ കല്ല് തലയിൽ വീണു 😂😂😂
ഇങ്ങനെയൊക്കെ ആയാൽ സാധാരണക്കാർ നമ്പർ പ്ലൈറ്റിൽമാറ്റം വരുത്താനും സാഥ്യദഉണ്ട് 🤨
എല്ലാം ശരി ആക്കും ✊🏻🚩
Take this issue to Court!!! Working based on assumptions causes mental trauma and is claimable from court
വോട്ട്ചെയ്തുഅധികാരത്തിൽ എത്തിച്ചജനങ്ങളെ... ആ ഒരു കുറ്റത്തിനാണോ ഇത്തരത്തിൽ പിഴിയുന്നത്...
ഫോൺ വിളിക്കുമ്പോൾ ഇവന്മരോട് ഇത്രക്കും മാന്യമായി സംസാരിക്കേണ്ട കാര്യം ഇല്ല.... ജനങ്ങളുടെ പോക്കറ്റിൽ നിന്ന് കയിട്ട് വാരി കൊറേ ഉണ്ടക്കുനുണ്ടല്ലോ.... തെറ്റ് അവരുടെ ഭാഗത്ത് ആണ്....നല്ല രീതിയിൽ ദേഷ്യപ്പെട്ട് തന്നെ സംസാരിക്കണം....!
MVD officer is basically saying "Guilty until proven innocent"
yes 😂 Laughed at his reply.
Very true
PINUGANDI IS GUILTY
@@krishnamenon4301satheeshande andi😆
@@pranavm-ke4jt BUSTANDJANMAM
No:1 kerala 🌴
അടുത്ത ഇലക്ഷനിൽ ഇവന്മാരെ നിലം തൊടി ക്കരുത് അതാണ് വേണ്ടത്
മാളത്തിലുള്ളദ് അതിനേക്കാൾ ഭയങ്കരം.
നീ ഞങ്ങളെ അങ്ങ് ഒലത്തും നീയല്ലേ സാക്ഷൽ ഇന്ദ്രൻ ചന്ദ്രൻ വന്നാലും ഞങ്ങൾ അധികാരത്തിൽ വരും
@@kannankollam1711അങ്ങനെ രാജ്യം കൂടി ഭരിച്ചു അങ്ങൊട് ഉലത്തും അല്ലെ മാവോയിസ്റ്റ് തീവ്ര..
ആര് ? അടുത്ത തവണയും ഇവന്മാർ തന്നെ. അതിനകം പിണറായി തട്ടി പോയില്ലെങ്കിൽ മുഖ്യനും
@@kannankollam1711pari varum നോക്കിക്കോ തയോലി😂
ഈ സർക്കാറിന് വോട്ട് ചെയ്ത് വിജയിപ്പിക്കാൻ പാടില്ല പരാജയപ്പെടുത്തണം...........
"എനിക്കറിയില്ലല്ലോ അയാൾക്ക് അതുണ്ടോ എന്ന്. അപ്പോൾ ഞാൻ ഫൈൻ ചല്ലാൻ അയച്ചു. ഇനി അയാൾ വന്നു അത് കാണിച്ചാൽ ഞാൻ അത് ഒഴിവാക്കി കൊടുക്കും".
അതു പറഞ്ഞവൻ പാവാടാ...
അവനെയുണ്ടാക്കാൻ നേരം കളഞ്ഞ മരപ്പാഴ്ജന്മങ്ങളെ പ്രാകാം. 😠
ഒരു അപകടം ഉണ്ടായിരുന്നെങ്കിൽ ഹെൽമെറ്റ് ഇല്ലാതെ രണ്ടുപേരും തലഅടിച്ച് മരിച്ചു പോയാൽ പിന്നെ ലൈസൻസ് ഉണ്ടന്ന് പറഞ്ഞിട്ട് കാര്യമില്ല
LDF വരും എല്ലാം ശരിയാവും
ഇപ്പോ എല്ലാം ശരിയാക്കി
Yesss
Poor...
,😂😂😂
👍
എൽഡിഫ്.. വരും.., എല്ലാരേം... ശരിയാക്കും....
വോട്ട് കൊടുത്ത് ജയിപ്പിച്ചില്ലേ!
എന്നാ പിന്നെ അനുഭാവിച്ചോ..
ഹെൽമെറ്റ്
Appreciate ur word '"sherikkum oru kollayadi aan"❤
എനിക്ക് തോന്നുന്നു ആ പഴയ സോളാർ കേസ് തന്നെയാണ് മെച്ചം എന്ന് 😂
വീട്ടിൽ വാഹനം ഉള്ള ആൾകാർ എല്ലാവരും ഹെൽമെറ്റ് വച്ചു നടക്കുക
നല്ല ഭരണവും ഉദ്യോഗസ്ഥരും. എനിക്ക് ആളെ അറിയില്ലപോലും നല്ല മറുപടി
The same situation happened to me 3 years ago.
കേരളത്തിൽ ഉള്ള ഈ പിഴകൾക്ക് പിഴ അല്ലാണ്ട് വേറെ ഒന്നും അറിയില്ലേ.....🤔🤔
Target based government organisation Amvi and Kerala police
എനിക്കും ലൈസൻസ് ഇല്ലെന്നും പറഞ്ഞു ചലാൻ വന്നിരുന്നു നേരെ RTO ഓഫീസ് ഇൽ പോയി ലൈസൻസ് സബ്മിറ്റ് ചെയ്ത് ഹെൽമെറ്റ് ഇല്ലാത്തതിൻ്റെ ഫൈൻ അടച്ചു. ഇതിൽ വാർത്ത ആകാൻ മാത്രം ഒന്നും ഉള്ളതായി തോന്നുന്നില്ല 👐
നിയമത്തിൻ്റെ കണ്ണിൽ ഏറ്റവും ഗുരുതരമായ കുറ്റം ഹെൽമെറ്റ് വെയ്ക്കാത്തതാണ്.. റോഡിൽ നടക്കുന്ന ഗുരുതരമായ പല തെറ്റുകളും കണ്ടില്ലെന്ന് നടിക്കുന്ന നിയമപാലകർ ശെരിക്കും രാജ്യദ്രോഹ കുറ്റം അല്ലേ ചെയ്യുന്നത്.. 😤😤😤😤
നമ്മൾ ജയിപ്പിച്ച... സർക്കാരിന് ഒരു മുതൽ കൂട്ടാണ്.. MVD... അത് കൊണ്ട്.. സമ്മതിദായകരെ... സഹകരിക്കൂ... Guess ചെയ്തു.. Fine അടിപ്പിക്കാൻ ഒരു Department..
16 വയസ്സിൽ ലൈസൻസ് ആക്കാനുള്ള നിയമങ്ങൾ വരണമായിരുന്നു 😅😅
Sathyathil higher sec schoolile thanne driving padippikanam. Kore pusthakam vaychu kootitu gunam ondo 😂
ഇനിയും വേണം ഈ ഭരണം ഒരു 10 വർഷം കൂടി പിന്നെ കേരളത്തെ ഒരു 18 കഷ്ടമായി കാണാം🥴🥴
Rto ഓഫീസിൽ ലൈസൻസ് കൊണ്ട് പോയാൽ ചാർജ് കുറഞ്ഞു കിട്ടില്ലേ
എൽഡിഎഫ് വരും എല്ലാം ശരിയാകും.
ഈ കൊള്ളക്ക് ഉള്ള മറുപടി ആകണം ബാലറ്റ് ....
Saad ika fans assemble 😂😂
ജനാധിപത്യം ഇതാണ്
MVD കാർക്ക് രാത്രി ഒരു പാരയു കൊണ്ട് കക്കാൻ ഇരങ്ങികൂടെ
പക്ഷെ,ഹെൽമെറ്റ് വെച്ചിരുന്നെൽ ഇത്ര പ്രശ്നം ഇല്ലാർനു
We can change the name of Kerala from Gods own country to the “land of laws” only for Automobiles 😂😂😂
ഇനി ഇവന്മാർ ഷഡ്ഡി ഇട്ടിട്ടു ഉണ്ടോ എന്ന് വരെ നോക്കി പെറ്റി അടികും 😂
That MVD is trying hard to meet his target of Fines for the month given by Kerala Government.
ഇനി എല്ലാരും ഔട്ടോ എടുത്തോളൂ. അതാകുമ്പോ ഹെൽമെറ്റും വേണ്ട സീറ്റ് ബെൽറ്റും വേണ്ട
Electric cycle pore?????
@@shaness120 pora
നിയമപരമായി നേരിടണം.
Mone കിട്ടണേൽ പോരട്ടെ... Ennalalle സാലറി പുറത്ത് എസ്റ്റേറ്റ് ഉം എല്ലാം medikan pattollu നമ്മൾ കൊടുക്കുന്ന tax മാത്രം തന്നെ ഗവണ്മെന്റ് ന്ന് സുഖം ആയി എല്ലാർക്കും വീടും അടിസ്ഥാന സൗകര്യം ഉം koduth സ്വന്തം സാലറി ആയ 2.5ലക്ഷം ഉം എടുത്ത് ചായ കുടിക്കാനും ഉള്ളത് ind. ഇത് പോരാഞ്ഞിട്ട് ആണ്.പാവം ആളുകളുടെ മുതൽ കൊള്ളയും അടിസ്ഥാന ആവശ്യം nadathathe സ്വന്തം ചെലവിലേക് mattunnathunnathum
നാടിന്റെ പുരോഗതി അവരുട വിഷയം തന്നെ alle അല്ല... നല്ലൊരു കേരളത്തിൽ ജീവിക്കാൻ ഒന്നില്ലേൽ ഉമറിന്റ മോഡൽ നല്ലൊരു ജന പ്രതി നിധി waranam. ഇല്ലെങ്കിൽ ഗൾഫ് pole raja ഭരണം ആവണം. ഇതും allel ദുബൈ പോലെ ഉള്ള രാജ്യ ഭരണാധി karikalk 10വാർഷത്തിന്ന് കൊടുക്കണം നടത്തിപ്പിന്. Adani kk കൊടുക്കുന്നത് മാറ്റി ഗൾഫ് രാഷ്ട്ര thin kod. ലോകത്തിലെ നമ്പർ one ivde avum.
Enthina പാവങ്ങളുടെ പൈസ നിങ്ങൾക്. ഒരു ആക്സിഡന്റ് ഉണ്ടായാൽ kayyille എല്ലാം. Melilot നിങ്ങൾ kond povano. Avide ithikalum മുതൽ undallo പിന്നെ enthinaaa. Kollakare ithoke
Manipooril എന്താ പ്രശ്നം..
Helmet ഇല്ലാതെ വണ്ടി ഓടിച്ചിട്ട് ഡയലോഗും 😂 ലൈസെൻസ് ഉണ്ടെങ്കിൽ തന്നെ ലൈസൻസ് suspend ചെയ്യണം
Wow sema idea seetji super
If you happen to commit this mistake of driving without a helmet, you will be immediately charged with a ₹1,000 fine(central rule- in Kerala ₹500/-)Not only this, the officials of the Motor Vehicle Department can disqualify your driving license for three months.
👍👍very good 👌👌😁😁
ഇതേത് കിഴങ്ങൻ മോട്ടോർ വാഹന ഉദ്യോഗസ്ഥനാണു. ആദ്യം ലൈസൻസ് അല്ലേ പരിശോധിക്കേണ്ടത്. മീശയില്ലാത്തതായിരിക്കും ലൈസൻസ് ഇല്ല എന്ന കണ്ടുപിടിത്തത്തിന്റെ കാരണം.
Next.udf
Ldf varum ellam sariyakum😂😂😂😂😂sry sariyaakkum😂😂
Very correct
Either implement a fine system that is foolproof and technologically advanced to atleast verify whether a person has a driving license or don't implement any system at all. Putting a system into action where people are fined just for the sake of fulfilling 'fine targets' will never bring any improvement to road safety or behavior.