മുളംകമ്പിൽ പോൾവോൾട് ചാടുന്ന നാട്ടിൻപുറത്തെ ആ പയ്യൻ ഇവിടെയുണ്ട്...

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Malayalam News, Malayalam Latest News, Malayalam Latest News Videos
    മുളംകമ്പിൽ പോൾവോൾട് ചാടുന്ന നാട്ടിൻപുറത്തെ ആ പയ്യൻ ഇവിടെയുണ്ട്...
    ----
    മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam
    Follow us:
    Subscribe Us ► goo.gl/Q7GhmF
    News Website ► www.mediaonetv.in
    Facebook ► / mediaonetv
    Instagram ► / mediaonetv.in
    Twitter ► / mediaonetvlive
    Tiktok ► / mediaonetv.in
    Watch Special Programs:
    Special Edition ► / mediaonetvlive
    Mid East Hour ► / mediaonetvlive
    Kerala Summit ► / mediaonetvlive
    Nilapad Abhilash► / mediaonetvlive
    Hot Line Program ► / mediaonetvlive
    Open House ► / mediaonetvlive
    Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
    Watch | Follow | Subscribe | Know the Truth

Комментарии • 462

  • @noushadpt2815
    @noushadpt2815 3 года назад +1069

    മുള മാറ്റി അവനുഒറിജിനൽ pol vault ആരെങ്കിലും വാങ്ങി കൊടുക്കാൻ സഹായിക്കണേ എന്ന് അഭിപ്രായം ഉള്ള വരുണ്ടോ

    • @athulpk2757
      @athulpk2757 3 года назад +15

      Sure 🙌

    • @toptips1991
      @toptips1991 3 года назад +6

      Yes

    • @anasrahmanp6744
      @anasrahmanp6744 3 года назад +17

      😄vAngi kodukkanam 👍👍👍👍🔥🔥🔥
      Ethupole njan 8th padikkumbo njan sonthamayi stand undaakki mengo parikkunna thootti ubayogich chadi padichirunnu😄 eth kananumbol athokke oormavarunnu
      Ann njan vairalayillankilum enik sports l position nedaan sathichittund

    • @m.s.jvithura6734
      @m.s.jvithura6734 3 года назад +1

      Noushad pt..SR motors ano?
      My name is shibily

    • @meee2023
      @meee2023 3 года назад +1

      @@anasrahmanp6744 👍

  • @arshadmanaf5708
    @arshadmanaf5708 4 года назад +1119

    ഒളിംപിക്സിൽ ഇന്ത്യക്കൊരു പൊൻതൂവൽ ആകട്ടെ ഈ പൊന്നുമോൻ ❣️❣️

    • @shahanaspp1872
      @shahanaspp1872 3 года назад +4

      Rhxjkggvnklkglugllltjkoytjoukhvjkoplodudkskdkskkdjskskskdkkdkkksskksdkkekkskssssmsmssmsmdsokskskskoslsiosososksk😹😹😹😹😹

    • @shamnad5266
      @shamnad5266 3 года назад +5

      Pinnalla🔥🔥

    • @akhildev6321
      @akhildev6321 3 года назад +1

      Jgdfitredjvxdyuh hcsfhjiygesghk bcehijgddvjutfg nhgddhjoouhhh nhyufstiongdxgt hjiygrwxvjloyrwsch jnfddyujgfhjougd 🥴🥴🥴

    • @HERO_VIKKI
      @HERO_VIKKI 3 года назад +8

      കുരു പൊട്ടിയ സങ്കികളുടെ മറുപടി കണ്ടോ?

    • @abhinandh1371
      @abhinandh1371 3 года назад

      @@shahanaspp1872 😂😂😂

  • @sudhitheju8378
    @sudhitheju8378 3 года назад +236

    ഇതു നമ്മുടെ മുത്താണ്. ഭാവിയിലെ ഗോൾഡ് മെഡൽ. ഇനിയും ഉയർച്ചയിൽ ഉയര്ട്ടെ❤❤❤❤❤

    • @riyasam4396
      @riyasam4396 3 года назад +3

      Viral akiyalpora pinthuna nalkanam

  • @ajithkumarajayan3278
    @ajithkumarajayan3278 3 года назад +69

    കൊള്ളാം മോനേ നല്ല ചാട്ടം ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ

  • @sidheeksidheek3387
    @sidheeksidheek3387 4 года назад +153

    പാവം ആ കുടുംബം എങ്ങിനെയെങ്കിലും രക്ഷപെടട്ടെ

  • @salupmwayanad
    @salupmwayanad 4 года назад +147

    അവനെ സ്പോർട്സ് ആക്കാദമിയിൽ എത്തിക്ക് 💪

  • @rinusreesreejith9645
    @rinusreesreejith9645 3 года назад +70

    വൈറൽ ആക്കിയാൽ മാത്രം പോര . sponsor ആരേലും ഏറ്റെടുത്ത് ഒരു താരം ആക്കി മറ്റണം ❤️❤️

  • @muhammedsanjil1368
    @muhammedsanjil1368 3 года назад +76

    നിഷ്കളങ്കനായ കുട്ടി.....ഉയരങ്ങളിൽ എത്തട്ടെ....❤️💕❤️

  • @waterfiltercltmlp6169
    @waterfiltercltmlp6169 3 года назад +47

    ഈ ചാട്ടത്തിന്റെ പേര് പോൾ വോൾട്ട് ആണെന്ന് പഠിപ്പിച്ചു.
    സൂപ്പർ , ഉയരങ്ങളിലെത്തട്ടെ🌹🌹🌹💕

  • @vishnukrishnan9310
    @vishnukrishnan9310 3 года назад +5

    അഫ്സൽ മോനെ.... നീ ഒളിബ്‌മിക്സിൽ എത്തും ഡാ.. ഒറപ്പ്.. എല്ലാ സപ്പോർട്ടും ഉണ്ട് ട്ടോ അഫ്സൽ മോനെ ❤️❤️❤️❤️❤️❤️❤️❤️🔥🔥🔥

  • @jeenarajan4766
    @jeenarajan4766 3 года назад +16

    കുഞ്ഞു താരത്തിനു world ചാമ്പ്യൻ ആകാൻ പ്രാക്ടിസിന് ആവശ്യമായ എല്ലാ സഹായങ്ങളും കിട്ടട്ടെ എന്നു പ്രാർഥിക്കുന്നു 🙏🙏😍😍😍😍👏👏👏👏👏

  • @SajuNayanam
    @SajuNayanam 3 года назад +221

    ഇതിന് ഡിസ്‌ലൈക്ക് അടിച്ചത് പോൾവോൾട്ട് ചാമ്പ്യൻമ്മാർ ആണോ........ കഷ്ടം ഒരു ചെറിയ കുട്ടിയുടെ കഴിവിനെ അവഹേളിക്കുന്ന നന്മയുള്ള മലയാളികൾ ......... ഇനിയും പ്രളയം ഉണ്ടാകുമെന്ന് ഉറപ്പായി

    • @statusvideos...4512
      @statusvideos...4512 3 года назад +7

      അത് news പോലും കാണാതെ വരുന്ന news ചാനലിനോട് വെറുപ്പുള്ളവർ ആണ് maan

    • @kattayumpadavum8763
      @kattayumpadavum8763 3 года назад +2

      Malayiless ayirikilaa

    • @afsalkhanafsal3754
      @afsalkhanafsal3754 3 года назад

      😀😂😂

    • @ARTWITHARUN
      @ARTWITHARUN 3 года назад +1

      athe ....enthu manushyara alle....deslike adichillel kurupottunna kure chettakal...

    • @killer-pc1kl
      @killer-pc1kl 3 года назад

      RUclips

  • @sukumarankandampully9212
    @sukumarankandampully9212 3 года назад +2

    മോനെ നിന്നെ നല്ലൊരു പോൾ vault കാരനാകൻ സർക്കാർ, സഹായിക്കട്ടെ

  • @ashokanashokkumar6482
    @ashokanashokkumar6482 3 года назад +5

    മിടുകൻ
    അഭിനന്ദനങ്ങൾ
    നല്ലൊരു ഒളിമ്പ്യൻ താരമാകട്ടെ
    ആശംസകൾ

  • @faisalsvlog
    @faisalsvlog 3 года назад +19

    എത്രയും പെട്ടെന്ന് നമ്മുടെ സർക്കാർ ഇത് പോലെയുളള താരങ്ങളെ പ്രോൽസാഹിപ്പിക്കണം

  • @tsfrancis3476
    @tsfrancis3476 3 года назад +61

    വീണ്ടും ഉയരങ്ങളിലേക്ക് എത്താനുള്ള നിൻ്റെ ആഗ്രഹം സഫലമാകും..👍

  • @azeezazee9884
    @azeezazee9884 4 года назад +18

    എനിക്കറിയുന്ന പയ്യനാണ് മുഹമ്മദ് അഫ്സൽ.വലിയ ഉയരങ്ങളിലെത്തട്ടെ എന്ന്ആശിക്കുന്നു.👍👍👍

  • @alensajanskariah8247
    @alensajanskariah8247 3 года назад +18

    ഇവൻ എങ്ങനെ എങ്കിലും ഒളിംപിക്സിൽ പങ്കെടുത്ത് ഗോൾഡ്‌ മെഡൽ നേടണം😍👍all the best...!

  • @noushadmanathanath971
    @noushadmanathanath971 4 года назад +25

    അഭിനന്ദനങ്ങൾ 👏👏👏വലിയ നിലയിൽ എത്തും 👍👍👍👍

  • @shyneeshpulluniyil699
    @shyneeshpulluniyil699 3 года назад

    ഇത്രയും നല്ലൊരു വാർത്ത കേട്ടിട്ട് ആ കുട്ടിയുടെ കഴിവിനെ പ്രോത്സായിപ്പിക്കാതെ dislike ചെയ്യുന്ന മാന്യന്മാരെ നിങ്ങൾ ഒരാളെയും അംഗീകരിക്കുന്നില്ലെങ്കിലും അവഗണിക്കാതിരുന്നുകൂടെ.....
    അഫ്സൽ ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു കൂടാതെ നിന്റെ കഴിവ് ഈ ലോകം തന്നെ അംഗീകരിക്കാൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @goaloftheday163
    @goaloftheday163 3 года назад +2

    ഇന്നത്തെ ലൈക്‌ ഇവിടെ കിടക്കട്ടെ

  • @jabbar.8476
    @jabbar.8476 6 дней назад

    8തരം പഠിക്കുമ്പോൾ 3.70 വരെ മുളം കമ്പിൽ ചാടിയിരുന്ന ഞാൻ.. ഇത് കാണുമ്പോൾ വളരെ സന്തോഷിക്കുന്നു
    പോൾവാൾട്ട് ചാടാൻ നല്ലൊരു പോൾ ഇല്ലാത്ത ഞാൻ 19876കളിൽ മുളം കമ്പ് കൊണ്ടാണ് അന്ന് പോൾവാൾട്ട് ചാടിയിരുന്നത്..

  • @seemanazir5316
    @seemanazir5316 Год назад

    കണ്ടിട്ട് രോമാഞ്ചം വന്നു.... 👍🏻👍🏻👍🏻👍🏻all the best മോനെ.... ❤️

  • @jijeeshjiji8569
    @jijeeshjiji8569 3 года назад +1

    നമ്മുടെ നാട്ടിൽ നിന്ന് ഒരാൾ പോൾ വാൾട്ടിൽ എത്തുന്നത് നല്ല കാര്യം ഇവന് മികച്ച പരിശീലനം നൽകിയാൽ എത്തും തീർച്ച അവന്റെ കണ്ണിൽ നിശ്ചയദാർഢ്യം കാണുന്നു. ഈ പ്രായത്തിൽ മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്ഥമായി ഒരു ലക്ഷ്യം കാണുന്നു👍

  • @NOOBGAMING-gq3jo
    @NOOBGAMING-gq3jo 3 года назад +3

    2021ൽ കാണുന്നവർ ഇണ്ടോ👍

  • @arshaarsha2223
    @arshaarsha2223 2 года назад +1

    ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ ദൈവത്തിൻറെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ

  • @antonyf2023
    @antonyf2023 4 года назад +7

    സഹായം ആവശ്യം ഉള്ള ബാലൻ... ബുബകക്ക് മുകളിൽ ചാടാൻ കെൽപ്പുള്ളവൻ..

  • @ikroosworld2060
    @ikroosworld2060 3 года назад +6

    ഒരുപാട് ഉയരത്തിൽ എത്തട്ടെ ആശംസകൾ

  • @bhaskaranpbhasbhaskaranpbh6838

    മോനെ നിന്റെ ചാട്ടം ഉയരങ്ങളിലേക്ക് മാത്രം ആവട്ടെ 🥰🥰👍🏻👍🏻👍🏻അഭിനന്ദനങ്ങൾ 🥰

  • @focus___v_4923
    @focus___v_4923 3 года назад

    മോനെ നീ വലിയവൻ ആവുമട ഉറപ്പാ... നിനക്ക് അതിനുള്ള എല്ലാ കഴിവും ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @deadpool91249
    @deadpool91249 3 года назад +5

    നല്ല കഴിവുണ്ട്....ജനിച്ച സ്ഥലം മാറിപ്പോയി.....

  • @bobyjoseph1444
    @bobyjoseph1444 3 года назад +42

    ചെറുക്കൻ പുലി ആണ് അവനു വേണ്ട ട്രിനിങ് കൊടുത്താൽ അവൻ സ്വർണ്ണം🥇 കൊണ്ടുവരും

  • @AmbadyAnirudhan
    @AmbadyAnirudhan 3 года назад +5

    *😊 വലിയ ഉയരങ്ങൾ കൈവരിക്കട്ടെ ആശംസകൾ ❤️*

  • @babukunjuachu7860
    @babukunjuachu7860 3 года назад +13

    തീർച്ചയായും ഇവൻ ഭാവി ഇന്ത്യൻ താരമാകും .ലോക പോൾ വാൾട്ട് വേദിയിൽ ഇന്ത്യയുടെ യശസ്സുയർത്തും. ഇന്ത്യയുടെ ഭാവി നീരജ് ചോപ്ര. അഭിനന്ദനങ്ങളും പ്രാർത്ഥനകളും....

  • @travalogue4689
    @travalogue4689 3 года назад +7

    നല്ല കാര്യങ്ങൾ പ്രോത്സാഹനം ചെയ്യുന്ന ചാനെൽ 🥰🥰🥰

  • @ajashameed9827
    @ajashameed9827 3 года назад +3

    ഇങ്ങനെയുള്ള കുട്ടികളെയെല്ലാം വാർത്തെടുക്കുക നാളെ ഇന്ത്യയുടെ പ്രതീക്ഷകൾ ആണ് ❤❤❤❤❤❤❤

  • @satharhimamikasaragod5032
    @satharhimamikasaragod5032 3 года назад +3

    3 ആം ക്ലാസ്സിൽ ഞാൻ പഠിപ്പിച്ച കുട്ടിയാണ് അഫ്സൽ

  • @Buddys2170
    @Buddys2170 3 года назад +3

    ജീവിതം ഇതിനേക്കാൾ ഉയരത്തിൽ എത്തട്ടെ 🔥🔥🥰👍

  • @shajishajip8628
    @shajishajip8628 Год назад

    ഉയരങ്ങളിൽ എത്തട്ടെ ഈ പൊന്നുമോൻ

  • @zycatrik
    @zycatrik 3 года назад +17

    ഓന്റെ കോച്ച് വേറെ ആളാണ്... ماشا اللاه⁦❤️⁩

  • @ശിവകൃഷ്ണ
    @ശിവകൃഷ്ണ 3 года назад +1

    മിടുക്കൻ നന്നായി വരട്ടെ

  • @dammam5546
    @dammam5546 3 года назад

    പൊന്നുമോന്റെ ആഗ്രഹം പോലെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ...

  • @nishadappuappu8295
    @nishadappuappu8295 3 года назад +4

    മലയാളി പൊളി അല്ലെ 💞💞💞 പവർ വരട്ടേയ്

  • @farasworld9633
    @farasworld9633 3 года назад +22

    ഭാവിയിലെ
    സെർജി ബൂബ്ക
    ആരെങ്കിലും
    ആ പയ്യന് നല്ല
    പരിശീലനം കിട്ടാൻ
    സഹായിക്കുക

  • @swapnas5235
    @swapnas5235 3 года назад +94

    ഇതൊന്നും സർക്കാർ കാണില്ല അവിഹിതം ആണേൽ അടിപൊളി ആക്കും എല്ലാവരും koodi

    • @physco2871
      @physco2871 3 года назад +3

      Athum സർക്കാരിന്റെ മേൽ 😂

    • @jtfgamer4317
      @jtfgamer4317 3 года назад +2

      Enthu paranjaalum enthina Government ne parayunne 😂

    • @desperadoz7514
      @desperadoz7514 3 года назад +1

      Athe vijayan oru waste

    • @yathrakal5403
      @yathrakal5403 3 года назад

      @@desperadoz7514 vijayane maati amitine kond varanam ennale Ini raksha ullu 😹😹😹😹😹

  • @AkhilSLMCME
    @AkhilSLMCME 3 года назад +1

    India kku vendi oru championum koodi ❤️❤️❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @majeedcheruvathoor7508
    @majeedcheruvathoor7508 3 года назад

    മോൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. 👍🏻👍🏻

  • @shaheerzahi665
    @shaheerzahi665 3 года назад +2

    മികച്ച ട്രൈനിങിങ് കൊടുക്കാനെന്കിലും നമ്മുടെ ഭരണാധികാരികൾക്ക് തോന്നട്ടെ...

  • @thanhafathima3175
    @thanhafathima3175 3 года назад +5

    അവൻ ഉയരങ്ങളിൽ എത്തെട്ടെ 🎉

  • @sulikasulu5303
    @sulikasulu5303 2 года назад

    മോൻ ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @smulesinger8119
    @smulesinger8119 3 года назад +2

    ഉയരങ്ങളിൽ എത്തട്ടെ മോനേ 💕💕💕💕🙏🙏🙏

  • @nejmalhussainkallingal279
    @nejmalhussainkallingal279 2 года назад

    ഇത് പുതിയ കാര്യമല്ല. മുമ്പ് ഇങ്ങിനെ തന്നെ ആയിരുന്നു. ഞാൻ യൂ പി സ്കൂളിലും ഹൈസ്‌കൂളിലും പഠിക്കുമ്പോൾ പോൾവോൾട് താരങ്ങൾ ഇങ്ങിനെതന്നെയാണ് ചാടിയത്. ഏതായാലും ഇവൻവളരട്ടെ

  • @trippingvibezz1690
    @trippingvibezz1690 3 года назад

    നല്ല നാട്ടിലാണ് മോനേ യ്യി ജനിച്ചത്

  • @sreehari103
    @sreehari103 3 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ... 😍🥰🥰

  • @pinkpanther6684
    @pinkpanther6684 3 года назад +3

    This news will become a part of history of a champion.....🏆🏆🏅🏅🏅

  • @deepaa.g1259
    @deepaa.g1259 3 года назад

    മിടുമിടുക്കൻ ഉയരങ്ങളിലെത്തട്ടെ👍

  • @abdulnasar4121
    @abdulnasar4121 2 года назад

    മോനെ മുന്നോട്ട് പടച്ചവൻ ഉയർച്ചിയിൽ നിന്ന് ഉയർച്ച നൽകട്ടെ

  • @thumkeshp3835
    @thumkeshp3835 Год назад

    👏👏👏👍👌ആശംസകൾ നേരുന്നു മോനേ 🏆🎁

  • @vavachinandhu3277
    @vavachinandhu3277 3 года назад

    അത് അപകടമാണ്. അവനു നല്ലൊരു ചാട്ടകമ്പ് വാങ്ങിച്ചു കൊടുക്കണം

  • @subinjith6966
    @subinjith6966 3 года назад +1

    ഞങ്ങളും പണ്ട് ഇങ്ങനെ തന്നെയാണ് ചാടി ഇരുന്നത് അന്ന് യൂട്യൂബ് ഇല്ലല്ലോ അല്ലെങ്കിൽ ഞങ്ങളും വൈറൽ ആയേനെ

  • @kptechnics6218
    @kptechnics6218 3 года назад +2

    02:03 ഇങ്ങനെ ഒന്നും ആയി പോകുമെന്ന് ഞാൻ വിജാരിച്ചില്ല😂

  • @ismailmunderi9446
    @ismailmunderi9446 4 года назад +26

    ഇതുപോലെ ഒരു 30 വർഷം മുൻപ് സ്കൂളിൽ സ്പോർട്സ് മത്സരം തുടങ്ങിയാൽ ഇങ്ങനെയൊക്കെ പരീക്ഷിക്കുമായിരുന്നു അന്നത്തെ കുട്ടികൾ അതുപോലെ ഞാനും ചാടി ചെറുതായി കാൽ ഒടിഞ്ഞിട്ടുണ്ടായിരുന്നു.അന്ന് വീട്ടിൽ പറഞ്ഞില്ല..
    ആ കാലഘട്ടങ്ങളിൽ മീഡിയone , സോഷ്യൽമീഡിയ , മൊബൈൽ recording ഒന്നും തന്നെ ഇല്ലായിരുന്നു...ഇന്നത്തെ പോലത്തെ പരിശീലന കേന്ദ്രവും ഇല്ലായിരുന്നു..
    ഉണ്ടായിരുന്നെങ്കിൽ എത്രയോ viral വീഡിയോ ഉണ്ടായേനെ...

  • @santhukyn
    @santhukyn 3 года назад +5

    ആ അച്ഛന്റെ ബർത്താനം കേട്ടപ്പോ ശാന്തോഷം തോന്നി... മോൻ പേടിക്കണ്ട നിനിക്ക് എല്ലാ സഹായവും സർക്കാർ തരും.....

  • @bestmotivation6290
    @bestmotivation6290 3 года назад +1

    നാളത്തെ സന്തോഷം ഇവനിലൂടെ ആവട്ടെ 🤲

  • @rafinesi840
    @rafinesi840 Год назад

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤

  • @ananthapadmanabhan6340
    @ananthapadmanabhan6340 3 года назад +15

    ഒളിമ്പിക്സിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനം 🔥🔥👍🏻

  • @jinimolmathew9103
    @jinimolmathew9103 3 года назад

    പൊന്നുമോൻ ഉയരങ്ങളിൽ എത്തട്ടെ

  • @nassarbabus5950
    @nassarbabus5950 2 года назад +1

    Suuuperrrrr valarnnu varu mone👍👍👍🙏🙏

  • @udayakumarudayakumar1941
    @udayakumarudayakumar1941 3 года назад +1

    Nink irikktte oru kudhirapavan 😘💝

  • @noname5018
    @noname5018 3 года назад +1

    നമ്മുടെ ഭാവി താരം god bless you

  • @sunitha3013
    @sunitha3013 4 года назад +14

    God bless you mone

  • @georgekuttypanackal7672
    @georgekuttypanackal7672 3 года назад

    ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങൾ ചാടാൻ കഴിയട്ടെ

  • @anandhuvijayan5967
    @anandhuvijayan5967 3 года назад +3

    അമ്പോ poli 😍😍😍

  • @bijua1882
    @bijua1882 3 года назад +1

    സൂപ്പർ very good 💪

  • @sanumpkuttani8768
    @sanumpkuttani8768 3 года назад

    ഒരുപാട് ഉയരകളിലെത്തട്ടെ.. 🌹🌹🌹

  • @Abhimanue69
    @Abhimanue69 3 года назад +6

    If he was in another country, there would have been a bright future😔

  • @sonabinjet
    @sonabinjet 3 года назад +1

    ഉയരങ്ങളിൽ എത്തിച്ചേരട്ടെ..🥰 ❤

  • @shinisandhosh5730
    @shinisandhosh5730 3 года назад +1

    മോനേ പൊളിച്ച്

  • @rajukannan79
    @rajukannan79 4 года назад +5

    Entha oru sugam kasaragod slang👏👍

  • @shivanjalimagic491
    @shivanjalimagic491 3 года назад

    പൊളിച്ചു പൊളിച്ചു 🔥🔥🔥

  • @ali_ac
    @ali_ac 2 года назад

    നല്ല ഒരു ഭാവി ഉണ്ടാകട്ടെ

  • @rahula.r-1460
    @rahula.r-1460 3 года назад

    Moneee...nee valya uyarangalil ethatte..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @amalashokanamalashokan6732
    @amalashokanamalashokan6732 3 года назад

    നല്ല ഭാവി ഉണ്ടാവട്ടെ ഈ കുട്ടിക്ക് 😘😘

  • @Kunji____mon
    @Kunji____mon 3 года назад +1

    ചേച്ചിയെ കണ്ടപ്പോൾ പെട്ടന്ന് പാന്റ് ഇട്ടിട്ടില്ല ന്ന് തോന്നി 😁🤍

  • @suhailshaad3812
    @suhailshaad3812 3 года назад +1

    ഉയരങ്ങളിൽ എത്തട്ടെ

  • @Kyoko_kosa
    @Kyoko_kosa 3 года назад +1

    നാളെത്തെ താരം 😄✌️

  • @lalulalu3559
    @lalulalu3559 3 года назад

    Mon orupad uyarangalil ethum..eeswaran anugrahikkatte 👍👍👍

  • @sujithchandran2770
    @sujithchandran2770 3 года назад +1

    അടിപൊളി....

  • @Capturesby.shamil
    @Capturesby.shamil 3 года назад +3

    അതാണ് കാസറഗോഡ് ❤️⚡

  • @shajimong.l3611
    @shajimong.l3611 3 года назад +1

    God bless you monu

  • @amal_nath122
    @amal_nath122 3 года назад +1

    PT period maths cls edukkan varunna teacher ne ee nimishathil nammuku smarikkam .....😌😌

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd 2 года назад

    Very very good👍 God bless you😘

  • @സഞ്ചാരി-ഝ7ഗ
    @സഞ്ചാരി-ഝ7ഗ 3 года назад +1

    പോൾ വാൾട് ഞാൻ വാങ്ങി കൊടുകാം

  • @fakeedits4347
    @fakeedits4347 3 года назад +2

    Training kittya polikkum

  • @usuffebrahim2599
    @usuffebrahim2599 Год назад

    Very very good 💯💯💯💯💯💯💯

  • @rashidrashi6496
    @rashidrashi6496 3 года назад

    Muthe super ilove you ponnu mone

  • @myidias4808
    @myidias4808 3 года назад +1

    ഇവൻ്റെ പ്രായത്തിൽ ഞാൻ വലിയ തെങ്ങിന് മുകളിൽക്കൂടി ചാടിയിരുന്നു അന്ന് Camara ഉണ്ടായിരുന്നില്ല

  • @കുഞ്ഞനെഴുത്ത്

    ഉയരങ്ങളിൽ എത്തുവാൻ ദൈവം സഹായിക്കട്ടെ 💞🙏🏻

  • @mohammedmanu2228
    @mohammedmanu2228 Год назад

    മാഷാഅല്ലാഹ്‌

  • @handz4god143
    @handz4god143 3 года назад +2

    Onu motivate and training kodutaal❤️❤️oru olympics medal futre il prateekshikinu🔥🔥🔥