കള്ളും കഞ്ചാവും വേണ്ടുവോളം.... കള്ളനും കള്ളിയും വേണ്ടുവോളം.... കണ്ടാൽ മാന്യന്മാർ വേണ്ടുവോളം... കയ്യിലിരിപ്പ് കണക്കിന് വേണ്ടുവോളം... കാര്യം നിസ്സാരമെല്ലന്നത് വേണ്ടുവോളം.... കൈ വിലങ്ങുകൾ വേണ്ടു വോളം... കാക്കിയിൽ പോലീസും വേണ്ടുവോളം... കാര്യം നിയമങ്ങൾ വേണ്ടുവോളം... കാര്യമില്ലെന്നതും വേണ്ടുവോളം........ കണ്ണിൽ കണ്ണ് നീര് വേണ്ടുവോളം.... കടലോളം നാടിൻ കഥകൾ വേണ്ടുവോളം... കഥ തുടർക്കഥ തുടരും നാളും വേണ്ടുവോളം....രചന ഷെഫീഖ് തിരൂർ
വണ്ടിയിൽ സ്റ്റിക്കർ ഒട്ടിച്ചാൽ രണ്ട് ലൈറ്റ് ഫിറ്റ് ചെയ്താൽ അവൻ ക്രിമിനൽ. രണ്ടെണ്ണം പൊട്ടിക്കുന്നു പിടിച്ചു വലിച്ചു വണ്ടിയിൽ കൊണ്ടുപോയി ഇടുന്നു. ഇങ്ങനെയുള്ള കീടങ്ങളെ അടിക്കുകയുമില്ല തൊഴിക്കുകയുമില്ല 😏
മല്ലപ്പള്ളിയിൽ കെ റെയിലിനെതിരെ സമരം ചെയ്ത ചേച്ചിയെ പോലീസുകാർ കയ്യേലും കാലിലും പിടിച്ച് തൂക്കിവലിച്ചിഴച്ചു എടുത്തുകൊണ്ടുപോയി അതുപോലെ ഈ ക്രിമിനലുകളോട് എന്തിനാ ഇങ്ങനെ സംയമനത്തോടുകൂടി നിൽക്കുന്നെ???
എല്ലാ സംസ്ഥാനത്തും ഇത് ഓക്കേ എപ്പോഴേ കഴിഞ്ഞ് അവരു daily MDMA പിടിക്കാൻ തുടങ്ങി ഇവിടെ ഇപ്പോ DAILY കഞ്ചാവ് എത്തിയിട്ട് ഉള്ളു 😂😂അണ്ണൻ കേരളം വിട്ടാൽ മനസിലാവും അത്ര ഉള്ളു
Who are you?.... എന്നു ചോദിച്ചപ്പോൾ നമ്മുടെ police ഏമാന്മാർ ഭ ഭ ഭ ആക്കുകയാണ് ...pinney പറയുകയാ....I am asking for you that....ദയവു ചെയ്ത്,govt. ഒരു കാര്യം ചെയ്യണം.... പോലീസ് ട്രെയിനിംഗ് സമയത്ത് തന്നെ trainee കൾക്ക് hindi ,english ഭാഷയിൽ കൂടി പരിജ്ഞാനം കൊടുക്കണം.
@@tomvarghese7014english is considered as a global language, Hindi is considered as one of the main official language in our country. So it makes sense for police to learn both. And about the Spanish and French speakers, it is also necessary that they know English as well, since it is a global language. And 90% of the time tourists usually know to speak English so they can communicate easily with international people.
അൽപ്പന അർത്ഥം കിട്ടിയപ്പോൾ അർദ്ധരാത്രി കുടപിടിച്ചു എന്നതുപോലെയാണ് മാർഫേൽത്തട്ടിൽ അവസ്ഥ എന്തു പറയണം എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നൊന്നും ആ മഹാഭാവത്തിന് അറിവുണ്ടോ എന്ന് എനിക്കറിയില്ല
ലെ വെകിളി :- who r u ?? ലെ പോലീസ് :- iam fine thankzz😅😅 Le വെകിളി :- that is my husband ലെ പോലീസ് :- actually how many mammies and daddies u have , i want complete list before the sun set😅😅
നമ്മുടെ രാജ്യത്തെ നയിക്കേണ്ട യുവ തലമുറ ലഹരിക്കടിമകളാകുമ്പോൾ വരാനിരിക്കുന്ന ദുരന്തങ്ങൾ എന്താകുമെന്ന് കണ്ടറിയേണ്ടി വരും. വിദ്യാർത്ഥികൾക്കുള്ള രാത്രി കാലങ്ങളിലെ ട്യൂഷൻ സെന്ററുകൾ ഒഴിവാക്കുന്നത് നല്ലതാണ്.
എന്താ അവസ്ഥ... ഇത് ഒന്നും ചുമ്മാ വിട്ടു കളയരുത്... നല്ല രീതിയിൽ അന്വേഷിച്ചു വേരോടെ ഇല്ലാതെ ആക്കണം.. ഇല്ലേൽ നാളെ നമ്മുടെ ഒക്കെ മക്കളും ഇതുപോലുള്ള ആളുകളുടെ വലയിൽ വീണേക്കാം 🙏🏻
കേരളം നല്ല നാട് ❤ കേരളത്തിന്റെ നവോത്ഥാനം അടിപൊളി ആവുന്നു ❤ മദ്യവും മാംസവും മയക്കുമരുന്നു ❤ ഇത്തരക്കാർ രാജൃത്ത് അഴിഞ്ഞാട്ടം നടത്തുന്ന കാലമാണ് ഇപ്പോൾ❤ അവർക്ക് ആരേയും ഭയമില്ല അവരുടെ കാലം ❤ ഇത്തരക്കാരെ വെറുതെ വിടരുത് തക്ക ശിക്ഷ നൽകണം ❤
keralame ലഹരി അതിനേക്കാൾ വലിയ ലഹരി എന്നത് എന്താണ്...കല്ലും കഞ്ചാവ് ആറാടുന്ന കൊച്ചു കേരളം എത്ര സുന്ദരമാണ്...90s life മതിയായിരുന്നു ഇതൊന്നും കാണാതെ പോലെ ജീവികമായിരുന്നു
സലീം കുമാർ പറഞ്ഞ ആ വാക്കുകൾ യഥാർത്യമായി. ഇവരൊക്കെ ചെറുപ്പം മുതൽ കഞ്ചാവ് തിന്ന് വളർന്ന കുട്ടികൾആകും . beautiful people🥱
സത്യം 😢
@@സഖാവ്കൂത്തുപറമ്പ്ldf🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉g5🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ബിസ്‌ക്കറ് ചോക്ലേറ് ഒക്കെ പരിശോധിക്കേണ്ടവർ കൈക്കൂലി വാങ്ങുകയല്ലേ
😌
😂😂
കഞ്ചാവ് വലിച്ചു കഴിഞ്ഞാൽ ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുകയാണല്ലോ 😮
സ്വപ്ന സുരേഷിനേ പ്പോലെയാണോ...
എനിക്ക് തൃപ്പതിയായി😂😂
Veruthe schoolil poi samsyam kalanju randam class muthal........
thilakkam
Kanjav valicha mathram pora aya kalath Schoolil padikkeyum venam .. 😂😂
അവൾ പഠനത്തിൽ മിടു ക്കി ആയിരുന്നു.... എല്ലാവിഷയത്തിലും.. ഫുൾ A+ ആയിരുന്നു.. 😊😅
അത് സംഘിനായരാണെങ്കിൽ മാത്രം.
പോരാത്തതിന് കഞ്ചാവ് കടത്തിൽ റാങ്ക് ഹോൾഡർ ഉം. 😂😂😂
😂😂
masha alla bismayaum hoori
hoori aakum, kundikkadathum maladwaravum sudappinikalude favourite alle @@MalayaliFreeBird
കാക്കിയിട്ടവനെ നോക്കി "ഹു ആർ യൂന്ന് "
ഒരോന്നിന്റെ ഓരോ പവറേ....
പൊളി സാധനം 😇😇😇
😂😂😂
ഹിന്ദി കരി അല്ലെ അവടെ ഓക്കേ അങ്ങനെ ആവും 😂
കേരള പോലീസ് അല്ലേ. അത്രയെ വില ഉള്ളു.
@@ramadasankizhakkekkara8169 കേട്ടാൽ തോന്നും നോർത്ത് ഇന്ത്യൻ പോലീസിന് വല്ല്യ വിലയാണെന്ന് 😂😂😂😂
@@ramadasankizhakkekkara8169 Kerala police north Ile pole unnakkaralla
ഇപ്പോൾ നിയമത്തെ പോലും ലഹരി കേസ് പ്രതികൾക്കു ഭയമില്ല🙏ഇത്തരം പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം 🙏👍
ലെ :- കിളി how are you...?
ലെ :-പോലിസ് iam fine thanks 🤣🤣🤣🤣
😂😂
😅😅
😂😂😢😅
,😂😂😂😂😂😂
Ente ponnedavee
കള്ളും കഞ്ചാവും വേണ്ടുവോളം....
കള്ളനും കള്ളിയും വേണ്ടുവോളം....
കണ്ടാൽ മാന്യന്മാർ വേണ്ടുവോളം...
കയ്യിലിരിപ്പ് കണക്കിന് വേണ്ടുവോളം...
കാര്യം നിസ്സാരമെല്ലന്നത് വേണ്ടുവോളം....
കൈ വിലങ്ങുകൾ വേണ്ടു വോളം...
കാക്കിയിൽ പോലീസും വേണ്ടുവോളം...
കാര്യം നിയമങ്ങൾ വേണ്ടുവോളം...
കാര്യമില്ലെന്നതും വേണ്ടുവോളം........
കണ്ണിൽ കണ്ണ് നീര് വേണ്ടുവോളം....
കടലോളം നാടിൻ കഥകൾ വേണ്ടുവോളം...
കഥ തുടർക്കഥ തുടരും നാളും വേണ്ടുവോളം....രചന ഷെഫീഖ് തിരൂർ
പ്രശസ്ത കവി.. ഷഫീഖ് തിരൂർ.. നിങ്ങൾ ആണോ...
കൊള്ളാം ഷെഫീഖ്,......ഇനിയും തുടരണം..👍
.😂😂@@jasirpjasir6169
കഞ്ചാവടിച്ച് എഴുതിയാൽ ഇങ്ങനെയാകുമോ?😢
ഒരു തിരുത്തൊണ്ട്, കേരളത്തിൽ പോലീസ് വേണ്ടുവോളം ഇല്ല കേട്ടാ... Save CPO 530/2019 List.. 🙌
അല്ലാഹുവെ ഞങ്ങളുടെ മക്കൾക്ക് ഈ അവസ്ഥ വരുത്തരുതേ, അല്ലാഹുവെ ഇവരുടെ മാതാപിതാക്കൾക്ക് ക്ഷമ നൽകേണമേ.
ഇത് നീ സ്വകാര്യമായി അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ പോരായോ കോയാ..
🤔🐂🤭🤪
Pariii
Vattana?
😂😂😂😂😂
4 ഇംഗ്ലീഷ് കേൾക്കുമ്പോളേ ക്ക് പോലീസ് കാർ എന്താ നിന്നു വിയർക്കുന്നത് 😂😂
😅
പോലീസ്കാരെ ഇംഗ്ലീഷ് പഠിപ്പിക്കേണ്ടത് അത്യാവശ്യം ആണ്... അല്ലാതെ ഇവരെയൊന്നും ഇങ്ങനെ വിട്ടാൽ പറ്റില്ല 😂🙏🏻
😂😂
ഇംഗ്ലീഷ് പോലും അറിയാത്ത ഇവരൊക്കെ എങ്ങനെ psc എഴുതിക്കിട്ടി ?
നിയമ പാലനം ആണ് അവരുടെ duty spoken ഇംഗ്ലീഷ് പഠിപ്പിക്കല്ലല്ല.
Psc exam ennathu English language test alla.
കേരളത്തിൽ മലയാളികൾ പരസ്പരം ഇംഗ്ലീഷ് പറയേണ്ട കാര്യമുണ്ടോ ഇല്ല. 😄
നമ്മുടെ വിദ്യഭ്യാസ മന്ത്രി ഉണ്ടെങ്കില് സംസാരിച്ച് പൊളിച്ചടുക്കിയേനേ😂
ഈ വർഷത്തെ മാതൃകാ ദമ്പതികളായി തെരെഞ്ഞെടുക്കാം😂😂😂
ഈ വർഷം തുടങ്ങിയതല്ലേ ഒള്ളൂ....😂😂
I am sure they are not couples
പാലായിൽ കൊണ്ട് വിശുദ്ധ മായി പ്രഖ്യാപിക്കും
Mathruka dambathi alla..newgen dampathy..
Samadhanam
കഞ്ചാവ് അടിച്ച ഇങ്ങനെ ഇംഗ്ലീഷ് കീച്ചാല്ലേ 😎വെരി ഗുഡ്
😂😂😂
ഇപ്പോൾ ടെക്നിക് പിടികിട്ടി 😂
തിളക്കം സിനിമ 😂
എന്ന് വച് ഇനി കഞ്ചാവ് തിന്നാൻ പോകല്ലേ chettaaa
Hindhikariyann thonnunnu
ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു പോലീസ് സേനയാണ് കേരളത്തിലെ പോലീസ്. 🌹🌹🌹🌹❤️
കഞ്ചാവിൻ്റെ കൂടെ യൂറോപ്യൻ ലിബറൽ സംസ്കാരവും 😊
വണ്ടിയിൽ സ്റ്റിക്കർ ഒട്ടിച്ചാൽ രണ്ട് ലൈറ്റ് ഫിറ്റ് ചെയ്താൽ അവൻ ക്രിമിനൽ. രണ്ടെണ്ണം പൊട്ടിക്കുന്നു പിടിച്ചു വലിച്ചു വണ്ടിയിൽ കൊണ്ടുപോയി ഇടുന്നു. ഇങ്ങനെയുള്ള കീടങ്ങളെ അടിക്കുകയുമില്ല തൊഴിക്കുകയുമില്ല 😏
Adi okke bodham varumbo kittikkolum ippo thalliya ormma indaavilla
സ്ത്രീ ക്രിമിനലുകളോട് എന്തിനാണ് മൃദു സമീപനം...
മല്ലപ്പള്ളിയിൽ കെ റെയിലിനെതിരെ സമരം ചെയ്ത ചേച്ചിയെ പോലീസുകാർ കയ്യേലും കാലിലും പിടിച്ച് തൂക്കിവലിച്ചിഴച്ചു എടുത്തുകൊണ്ടുപോയി അതുപോലെ ഈ ക്രിമിനലുകളോട് എന്തിനാ ഇങ്ങനെ സംയമനത്തോടുകൂടി നിൽക്കുന്നെ???
Ellel joli pokum he
Aa sthree ipo police chevik orenam kodthalum thodan pattila ivide niyamam angana Aa Cherkante Karyathil Thirumanamayi💀💯
ദൈവത്തിന്റെ സ്വന്തം നാട്, അടിപൊളി 👍
യോഗി എന്ന സംയോഗിയുടെ നാടിനെക്കാൾ ബേധം
enkil saaru israyelilekku vitto
Nne evideya myre jevikinne
@@rishadrishad2867 അവിടെയൊക്കെ കേരളത്തെക്കാളും 100% ഭേദമാ..
എല്ലാ സംസ്ഥാനത്തും ഇത് ഓക്കേ എപ്പോഴേ കഴിഞ്ഞ് അവരു daily MDMA പിടിക്കാൻ തുടങ്ങി
ഇവിടെ ഇപ്പോ DAILY കഞ്ചാവ് എത്തിയിട്ട് ഉള്ളു
😂😂അണ്ണൻ കേരളം വിട്ടാൽ മനസിലാവും അത്ര ഉള്ളു
ലെ കഞ്ചാവ് കിളി : who are you?
ലെ പോലീസ് മാമൻ : im fine thanks 😄
😂
കേരളത്തിൽ ലഹരി സാധനം സുലഭം ആയി കിട്ടും
മാമൻ: why not wrong
ഭവതി:who r u ?
മാമൻ:a ഞാൻ o a e😂😂😂😂
😂,,maman,,,,papapaaaa,,,,papapaaa😂
Bhavathi alla.. aunty.. avalude saggy bodykandittu 70 vayasulla ammama is bette then that Ho
Newgen drama😂😂😂😂😂
😂
😂😂😂😂😂😂😂
Who are you?.... എന്നു ചോദിച്ചപ്പോൾ നമ്മുടെ police ഏമാന്മാർ ഭ ഭ ഭ ആക്കുകയാണ് ...pinney പറയുകയാ....I am asking for you that....ദയവു ചെയ്ത്,govt. ഒരു കാര്യം ചെയ്യണം.... പോലീസ് ട്രെയിനിംഗ് സമയത്ത് തന്നെ trainee കൾക്ക് hindi ,english ഭാഷയിൽ കൂടി പരിജ്ഞാനം കൊടുക്കണം.
appo spanish, french okke samsarikunna vidheshi vannaalo ?
@@tomvarghese7014english is considered as a global language, Hindi is considered as one of the main official language in our country. So it makes sense for police to learn both. And about the Spanish and French speakers, it is also necessary that they know English as well, since it is a global language. And 90% of the time tourists usually know to speak English so they can communicate easily with international people.
@@tomvarghese7014അതും പഠിക്കണം....
@@tomvarghese7014 adhyam sontham rajyathe bhasha padikkan nokku enittalle spanish
why English when beautiful Malayalam is there, if you were in uniform and if someone asked who are you what answer you'd have given?
Chingavanam police...big salute to my native place police officers..well done
Chingavanam police aano ith? Ithu evide aa sambhavam?
😊 നല്ല പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ജാമ്യത്തിൽ വിട്ടു
ഹിന്ദിക്കാരിയാണ് ജാവോന്ന് പറയണം 😇
ശക്തമായ നിയമ നടപടി വേണം ഇതിനെതിരെ കൃത്യമായി നടപടി വേണം സർക്കാർ ജനങ്ങളും ഇതിൽ നടപ്പടി എടുക്കണം
പിന്നെ പീഡിപ്പിച്ചവന്മാർക്കെതിരെ ഇല്ല പിന്നെയാ ഈ കഞ്ചാവ് കേസിന്...
ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് 😂😂😂😂😂
ഇത് പോലെ പ്രതികളെ കിട്ടിയാൽ വിദേശ രാജ്യങ്ങളിൽ ചെയുന്ന പോലെ കൈ പിറകിൽ വെച്ച് ലോക്ക് ചെയ്യണം
Yes..ഇവിടെ പോലീസിന് പേടിയാ...ഈ പെണ്ണുംപിളള victim card ഇറക്കും..
Uve ....penkochine thottal .....Male officers pokayavum.pinne kalla caseodu case....Anukuttikal panji kidum
അപ്പൊ y
പാവം പോലീസ് ജീവൻ പണയം വെച്ച് പിടിക്കും അവർക്ക്നാളെത്തന്നെ ജാമ്യം കിട്ടും വല്ലാത്ത ജാതി
കേസില്ല.. ഒത്തുതീർപ്പായി.
Atha nalathe
Big salute Kerala police❤
Very nice speaking Manklishhhhhh
അടിപൊളി ഇംഗ്ലീഷ് why not wrong പോലീസുകാരൻ
ചമ്മിപോയി കഞ്ചു ബേബി
ഭാവിയിൽ ഇത് പോലെ എത്ര എണ്ണം ഉണ്ടാവും.,. ക്യാമ്പസ് ഇന്റെ പോക്ക് എങ്ങനെ
English ariyanam ennu entha ullathu ? Kerala thil malayalam marhy
ഇത്തരം സന്ദർഭങ്ങളിൽ സംസാരിക്കാൻ പോലും കഴിയാത്ത പോലീസിന്റെ അവസ്ഥ യിൽ സഹതാപം കൊണ്ട് പറഞ്ഞതാ
@@ramakrishnancn4373ക്യാമ്പസിനേ പ്പറ്റി കുറ്റം പറഞ്ഞാലുണ്ടല്ലൊ!
സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും കേരളമാകെ സ്തംഭിപ്പിക്കും😂😂😂
ഇമ്മക്ക് അതല്ലേ അറിയു😂
ലെവൾ ഏമാനോട് :എയ്യ്...old man...what wrong with you...😂
ലെ ഫർത്താവ്: എന്തോന്നാടി ഇത്...
ലവൾ :ഇത് ഇംഗ്ളിഷ് കലിപ്പാ...😅
പുളി വെള്ളം കുടുപ്പിച്ചാൽ ശരിയാകും 😂😂😂😂😂
Come on man.. Twinkle twinkle little star how i wonder what u are😂😂
🤣🤣🤣🤣🤣
എന്ന് kalippante കാന്താരി 😂
Enthonnedyy... Avan paranjenekalum kashtam anallo 😂😂
കേര😢ളത്തിൻ്റെ സ്ഥിതി എങ്ങോട്ടാ,,,
ലഹരിയുടെ മറവിൽ😢
പാവങ്ങൾ ഇരയാവുകയാണ്
തക്ക ശിക്ഷ കൊടുക്കണം
സംസാരിച്ചു സമയം കളയാതെ അവടെ ചെവിക്കല്ല് നോക്കി ഒരെണ്ണം കൊടുത്ത് വണ്ടിയിൽ കേറ്റാനൊള്ളത്തിന് 🤦🏼♂️
Correct 💯✅
🙏🙏അഭിനന്ദനങ്ങൾ kp
അവൾക് നല്ലവണ്ണം മലയാളം അറിയാം.അഭിനയിക്കുന്നതാണ്.
😂😂😂
Kannil koodi ponnicha parunna poley orennam kodukanam ammey ennu vilicholum🤣🤣
@@sudhisudhi9445 അമ്മേ എന്നല്ല എന്റെ അമ്മെന്ന് വിളിക്കും. പിന്നെ ഒന്നല്ല കൊടുക്കേണ്ടത്
@@sudhisudhi9445 😀😀😀😀😀
പാവം പോലീസ്, ഇറങ്ങടി എന്ന് പറയുന്നതിന് പകരം സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുന്നു
Athu pandu viral akummmm
അവളെ പിടിച്ചാൽ case മാറും....അതോണ്ട് പറഞ്ഞു നിന്നെ patu
@@neethub.s726 alle paadu pedummm
Enth cheythal kuttam so vera nivarthi illalo pavangalk
ആരുടെയെങ്കിലും സ്വാഭാവിക ജീവിതത്തിനു തടസ്സം നിൽക്കുന്നവർ വേഗം മോർച്ചറിയിൽ എത്തും..സൂക്ഷിച്ചോളൂ... 💪🏻💪🏻💪🏻
ഇംഗ്ലീഷ് കേട്ട് പോലീസ്‌കാരൻ... ഈശ്വരാ മൂര്ഖന് പാമ്പിനെയാണല്ലോ ചവിട്ടിയത് 😂
😂😅
😂😂
ദമ്പതികൾ ആയാൽ ഇങ്ങനെ പരസ്പര സ്നേഹവും ഐക്യവും ഉള്ളവർ ആയിരിക്കണം..
😂😂😂😂
നവോത്ഥനം വളരട്ടെ 😃😃
ജനങ്ങൾ ഇതുപോലെ പ്രതികരിക്കണം
Very good English country fellows
1:44 റിപ്പോർട്ടറുടെ ചിരി .. അവനെ പൊക്കിയെടുക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു😅😅😅
😂😂😂
അൽപ്പന അർത്ഥം കിട്ടിയപ്പോൾ അർദ്ധരാത്രി കുടപിടിച്ചു എന്നതുപോലെയാണ് മാർഫേൽത്തട്ടിൽ അവസ്ഥ എന്തു പറയണം എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നൊന്നും ആ മഹാഭാവത്തിന് അറിവുണ്ടോ എന്ന് എനിക്കറിയില്ല
കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഇഷ്ടം പോലെ കിട്ടാനുണ്ടല്ലോ.... നല്ല ഭരണം.
ഹിന്ദിക്കാരൻ ടൂർ അടിക്കാൻ വന്നതാണ്. നീ പറഞ്ഞത് ശരിയാണ് ഭരണം നല്ലതാണ് ഇതു മോദി കുഞ്ഞുങ്ങൾ കേട്ടിലെ "പൂച്ചോ " "പൂച്ചോ"
Big salute kerala police.....
പകച്ചു പോയി പോലീസുകാർ കഞ്ചാവിന്റെ മുമ്പിൽ 😂😂😂
പകച്ചുപോയത് ഇംഗ്ലീഷ് പറഞ്ഞപ്പോഴാണ്.😂
Police : welcome to Ootty, nice to meet you 😂
😂😂😂😂😂😂👍🏻
😂
പോഷക കള്ള് പോഷക കഞ്ചാവ്! മധുരം മലയാളം
ലെ വെകിളി :- who r u ??
ലെ പോലീസ് :- iam fine thankzz😅😅
Le വെകിളി :- that is my husband
ലെ പോലീസ് :- actually how many mammies and daddies u have , i want complete list before the sun set😅😅
New generation ❤❤❤❤❤
Le ചേട്ടന്റെ വീട്ടുകാർ:നല്ല നിയമം ഉള്ളത് കൊണ്ട് നമ്മൾക്ക് പിള്ളേരെ പഴയ പോലെ കിട്ടിക്കോളും 😂😂😂
🤣🤣ദിലീപ് ഒരു മൂവിയിൽ കഞ്ചാവ് അടിച്ഛ് സലീം കുമാറിനോട് ഇതുപോലെ ഇംഗ്ലീഷ് പറയുന്ന സീൻ ഉണ്ട് എനിക്ക് അതാണ് ഓർമ വന്ന 🤣🤣
Twinkle Twinkle Little Star...🤠
ഇവന്മാരുടെത് കൂടിയാണ് നിയമം
കേരളം നമ്പർ 1👌🏻
എന്തൊരു മാറ്റമാണ് എന്റെ കേരളത്തിന്.😂
സലിം കുമാർ പറഞ്ഞത് സത്യമായിരുന്നു ലേ😂😂
Full confidence, he is fully related to a party offical.
സുന്ദര കേരളം
Aa sthree ipo police chevik orenam kodthalum thodan pattila ivide niyamam angana Aa Cherkante Karyathil Thirumanamayi💀💯
നാട്ടുകാർ കൈകാര്യം ചെയ്യണം ഇല്ലെങ്കിൽ നമ്മുടെ കൊച്ചുമക്കൾ പേടിച്ചു ജീവിതം 😢😢😢😢😢
സലിംകുമാർ പറഞ്ഞത് ശരിയാണെന്ന് തോന്നണ് ഇത് അടിച്ചാ ഇംഗ്ലീഷ് പറയാം 🤣🤣🤯😵💫
എൻ്റെ കേരളം എത്ര സുന്ദരം 😂
നമ്മൾ late ആണ് വേറെ സംസ്ഥങ്ങൾ daily MDMA ആണ് പിടിക്കുന്നത്
നമ്മൾ ഇപ്പോഴും കഞ്ചാവ് എത്തിയിട്ട് ഉള്ളു
കേരളം വിട്ടാൽ മനസിലാവും😂😂
Habibi come to Bangalore.
@@NSGGAMING4533 bruh nagaland il mdma undo 😮
@@aswins.p7155MDMA ഇല്ലാ ഹെറോയിൻ , കഞ്ചാവ് , ഹശിഷ് എല്ലാം അവിടെയും ഉണ്ട്
കഞ്ചാവ് വാണങ്ങളെ കൊണ്ട് വല്ലാത്ത ശല്യം ആണ്😢
കഞ്ചാവ് നിന്റെ തന്ത 😂😂😂
അതെ
Avaleaa kannu kndale ariyaa kanjave allanu ..ithe mattavanaa meth 😂😂😂😂
I am nischal.Still photographer of india.Welcome to ooty nice to meet u.
കാക്കിയിട്ട് തോളില് നക്ഷത്രുള്ള ഏട്ടനോട് who are you
High ക്വാളിറ്റി സാനം തന്നെ😅
Besttttt keralam 😢
3:21 That look😂
നമ്മുടെ രാജ്യത്തെ നയിക്കേണ്ട യുവ തലമുറ ലഹരിക്കടിമകളാകുമ്പോൾ വരാനിരിക്കുന്ന ദുരന്തങ്ങൾ എന്താകുമെന്ന് കണ്ടറിയേണ്ടി വരും.
വിദ്യാർത്ഥികൾക്കുള്ള
രാത്രി കാലങ്ങളിലെ ട്യൂഷൻ സെന്ററുകൾ ഒഴിവാക്കുന്നത് നല്ലതാണ്.
Pillere 7 mani kazhinjaal poratheek vidaruthennum koode para,kuttikalk venda bodham swanthamayittu thanne undakanam annale karymollu
എന്താ അവസ്ഥ... ഇത് ഒന്നും ചുമ്മാ വിട്ടു കളയരുത്... നല്ല രീതിയിൽ അന്വേഷിച്ചു വേരോടെ ഇല്ലാതെ ആക്കണം.. ഇല്ലേൽ നാളെ നമ്മുടെ ഒക്കെ മക്കളും ഇതുപോലുള്ള ആളുകളുടെ വലയിൽ വീണേക്കാം 🙏🏻
അവൻ അവൾക്കും കൊടുത്തു അതാണ് സ്നേഹം 😆😆 കഞ്ചാവ് അടിക്കുന്തോറും പുളകം കൊള്ളുന്ന സാധനം .
New GEN Smart Couples 👍
😂😂😂😂😂 അടിപൊളി ആയിട്ടുണ്ട്. നാടിനു നല്ല പുരോഗതി ഉണ്ട്. Keep it Up.
കണ്ടിരെന്നേൽ ഒന്ന് പേരുമാറായിരുന്ന 😊.
എല്ലാവർക്കും സുഖം തന്നെ അല്ലെ 😌
Etho english,hindi training centre inthea advertisement ana en thonnu........ Korchh natural akkiyathayikkammm😵💫
കേരളത്തിന് ഇപ്പോഴും ഒരു കുഴപ്പവുമില്ല. എല്ലാവരു൦ അവരവരുടെ മക്കളെ ശ്രദ്ധിച്ച് മര്യാദയ്ക്ക് വളർത്തുക. മക്കളെ കേൾക്കാനു൦ നോക്കാനു൦ സമയ൦ കണ്ടെത്തുക
മേ ആപ്‌ക കോൻ ഹേ സാർ
Saleem ettan aa cinemel paranjath etra correctaa... Beautiful people... 🫢🫢🫢
പോലീസ് കാർക്ക്വരുന്ന ബുദ്ധിമൂട്ട്. വെറുതെയല്ലനല്ലപൊട്ടീരുകൊടുക്കുന്നത്.
പിണറായി ഭരണം 😂😂😂സൂപ്പർ 😊
BJP കാരുടെ സയിക്ൾ ഓടികൽകമന്റ്
നിന്റെ വീട്ടീലുള്ള പെണ്ണ് ആരുടെയേലും കൂടെ ഒളിച്ചോടിയാൽ പിണറായി ഭരണം എന്നും പറഞ്ഞു മോങ്ങുമോ സംഖി
Pinarai bharanathil ninnu maariyaal nee kallukudi nirthumo
ഡാ കോയെ നിന്റെ ഓളെ മലദ്വാർ വഴി സ്വർണം കടത്തുമ്പോൾ പിണറായിയാണോ മലദ്വാറിൽ കയറ്റി കൊടുക്കുന്നത്
Nee nthe thenga aada ee parayunne
പുരോഗനമാണ് കഞ്ചാവാണ് 🙌🏻
കേരളം നല്ല നാട് ❤ കേരളത്തിന്റെ നവോത്ഥാനം അടിപൊളി ആവുന്നു ❤ മദ്യവും മാംസവും മയക്കുമരുന്നു ❤ ഇത്തരക്കാർ രാജൃത്ത് അഴിഞ്ഞാട്ടം നടത്തുന്ന കാലമാണ് ഇപ്പോൾ❤ അവർക്ക് ആരേയും ഭയമില്ല അവരുടെ കാലം ❤ ഇത്തരക്കാരെ വെറുതെ വിടരുത് തക്ക ശിക്ഷ നൽകണം ❤
ചെല്ല് 😂🎉
വിജയന്റെ കുട്ടികളാ😂😂
ഹു ആർ യു 😀ഡിസിസേ കാർ കാർ ഈസ് ഔട്ട് കംപ്ലീറ്റ്ലി 😀😀😀🙆♂️
2:59 😂😂
മാമൻ മാർക്ക് spoken English തുടങ്ങിയതായി അറിയിക്കുന്നു😂😂
keralathil malayalam pore? ivide varunnavar malayalam padikkatte
😂😂😂
Keralathil malayalam pore English thooriyaale niyamam nadapilakkanu pattu ennundao randennam kittiyaal aval malayalam paranjolum
Oho god English.
പിൻവാതിൽ നിയമനം ആണെന്ന് തോന്നുന്നു പോലീസുകാർ, വിദ്യാഭ്യാസത്തിന്റെ കുറവ് കാണുന്നുണ്ട് 🤣
keralame ലഹരി അതിനേക്കാൾ വലിയ ലഹരി എന്നത് എന്താണ്...കല്ലും കഞ്ചാവ് ആറാടുന്ന കൊച്ചു കേരളം എത്ര സുന്ദരമാണ്...90s life മതിയായിരുന്നു ഇതൊന്നും കാണാതെ പോലെ ജീവികമായിരുന്നു
നമ്മൾ late ആണ് വേറെ സംസ്ഥങ്ങൾ daily MDMA ആണ് പിടിക്കുന്നത്
നമ്മൾ ഇപ്പോഴും കഞ്ചാവ് എത്തിയിട്ട് ഉള്ളു
കേരളം വിട്ടാൽ മനസിലാവും😂😂
കൊടുക്ക് സാറെ അവളുടെ കാരണക്കുറ്റി നോക്കി ഒന്ന് 😬
ഇംഗ്ലീഷ് കേട്ട ലെ ഇൻസ്‌പെക്ടർ... ഈശ്വര മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്...
കാറിന്റെ മുകളിലുള്ള സുന അവർ കണ്ടോ 😊
ദുര്‍ബലമായ നിയമം - ഇതാണ് ഇവരുടെ ധൈര്യം.
So ബ്യൂട്ടിഫുൾ.. ജസ്റ്റ് ലൈക് എ വൂവ്....😂😂
Why don't officers have quick locking handcuffs? At least for their own personal safety!
ഉയർന്ന കുടുംബത്തിൽ ഉള്ളതാ കഴിഞ്ഞ പരീക്ഷയിൽ റാങ്ക് കിട്ടിയതാ
May be true. If any of them would have qualified for the IAS, they would have escaped scot free like Sriram Vankidaraman.
ഞങ്ങടെ ചിങ്ങവനം പോലീസ്....💪 ഇടിച്ചു അവന്റെ അവടേം പരിപ്പെടുക്കണം 😡
സലിം കുമാർ പറഞ്ഞത് എത്ര ശരിയാണ് വെറുതെ സ്ക്കൂളിൽ പോയി സമയം കളഞ്ഞ് ആ സമയം കൊണ്ട് കഞ്ചാവ് വലിച്ചിരുന്നെങ്കിൽ എന്ത് മാത്രം ഇംഗ്ലീഷ് പഠിക്കാമായിരുന്നു
പിണറായിഅണ്ണന്റെ പാർട്ടി ആണ്. അല്ലെങ്കിൽ ഇങ്ങനെ വരില്ല