കേരള പോലീസിന് അഭിനന്ദനങ്ങൾ, എന്തെകിലും ഒക്കെ പറഞ്ഞ് ഒഴിവാക്കി വിടാതെ ഒരു മകന് അമ്മയോടുള്ള സ്നേഹം മനസ്സിലാക്കാനും അവരെ ഒന്നിപ്പിക്കാൻ കൂട്ട് നിന്നതിനും. കേരള പോലീസ്.❤️
സത്യം പറഞ്ഞാൽ ഈ വീഡിയോ മുഴുവൻ കണ്ടില്ല... അവർ സംസാരിച്ചത് മുഴുവൻ കേട്ടതേ ഒള്ളൂ.... ഈ കണ്ണീരിന്റെ ഒരു കാര്യം 💖💖💖💖 മോനേ അമ്മയ്ക്ക് തുണയായി ഇനിയെന്നും ഉണ്ടാവണേ 🙏💖
മക്കൾ തെരുവിൽ ഉപേക്ഷിച്ചു പോയ ഒരുപാട് അച്ഛൻ അമ്മമാരെ വൃദ്ധസധനങ്ങളിൽ കാണാനിടയുണ്ടായി..അമ്മയുടെ സ്നേഹം തേടിവന്ന് അമ്മയോടൊപ്പം ജീവിക്കണം എന്ന് പറഞ്ഞ ഈ മകൻ ഈ സമൂഹത്തിന് നല്ല മാതൃക ആകട്ടെ
മക്കൾ അമ്മമാരെ നിഷ്കരുണം കൊന്നുകളയുന്ന വാർത്തകൾ കേട്ടു മരവിച്ച മനസിലേക്ക്..സ്നേഹത്തിന്റെ മഞ്ഞു തുള്ളിപോലൊരു വാർത്ത... ഇരുപത്തഞ്ചു വർഷങ്ങൾ മായ്ച്ചു കളഞ്ഞ ആ വത്സല്യപൂവസന്തം ഇനി എന്നും നിങ്ങളിൽ പൂത്തുലയട്ടെ ❤❤❤❤❤❤❤❤
സത്യം ആ അമ്മയുടേം മകന്റെയും സന്തോഷം വാർത്ത കാണുന്നവർക്കും ഫീൽ ചെയ്യുന്നുണ്ട് ... ഇനി ദുഖിക്കാൻ ഒരു അവസരം ഇല്ലാതെ സന്തോഷം മാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ 🙏🙏🙏
ഞാനും കരഞ്ഞു.... നല്ല മകൻ.. മക്കൾ മാതാപിതാക്കൾ ളെ വൃദ്ധ സദനത്തിൽ ആക്കി രക്ഷപെടുന്ന ഈ ലോകത്തിൽ. വിഷം കൊടുത്തു കൊല്ലുന്ന ഈ കാലം. .. ഈ മക നു .. ഒരായിരം നന്ദി. മകന് കൊടുക്കാൻ പറ്റാതിരുന്ന സ്നേഹം വാരിക്കോരി കൊടുക്കുക അമ്മെ...
ആ അമ്മയുടെ സന്തോഷം എത്രയായിരിക്കുമെന്ന്ഓരോ അമ്മയ്ക്കും ഊഹിക്കാനാവും ' .. ഇതൊരു ബംബർ സമ്മാനം തന്നെ. അമ്മയ്ക്കും, മകനും ഇതൊരു പുതിയ ജീവിതത്തിന്റെ തുടക്കം ആയിത്തീരട്ടെ.
എന്റെ ഇതുപോലെ അമ്മ എന്നെ തേടി വന്നു എന്റെ ചെറുപ്പത്തിൽ 15 വയസ്സ് ഉള്ളപ്പോൾ, പക്ഷെ അമ്മക്ക് സിന്ദിയും ഹിന്ദിയും മാത്രമേ അറിയുമായിരുന്നുള്ളു ആത്രയും സന്തോഷം അയി നിൽക്കുമ്പോൾ കമ്മ്യൂണിക്കേഷൻ ചെയ്യാൻ പറ്റാത്തത് ഒരു വല്ലാത്ത അവസ്ഥ തന്നെ ആണ്. പക്ഷെ ഭൂമിയിൽ ജീവിച്ചിരിപില്ല എന്ന് കരുതിയാ ആൾ മുന്നിൽ വന്നു നിന്നപോൾ ലോകം കിഴടക്കിയത് പോലെയായിരുന്നു
ഒരുപാട് കാലത്തെ കാത്തിരിപ്പ്.. സഫലമായി..... അമ്മ പോ ന്നതിനുശേഷം മകൻ അമ്മവരുന്നതും കാത്തിരുന്നു.. ഇപ്പോൾ വലുതായി. കുട്ടി ആയിരുന്നപ്പോൾ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും.. ദൈവം അനുഗ്രഹിക്കട്ടെ... 🙏
ഈ വാർത്ത കേട്ടിട്ട് ഞാൻ പോലും കരഞ്ഞു പോയി ഓർക്കാൻ പോലും പറ്റുന്നില്ല ഒരു കോൺടാക്ട് ഒന്നുമില്ലാതെ ജീവിക്കാം അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ
അതാണ് ദൈവം ഓരോരുത്തരോടും പറയുന്നത്.. നിങ്ങൾ പ്രാർത്ഥിക്കുക പ്രാർത്ഥന മുടക്കരുത്.. ഇന്നല്ലേൽ നാളെ ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും... അതാണ് ഇവിടെയും സംഭവിച്ചത്.,.
നല്ലതൊന്നും കേൾക്കാനും പറയാനും ഇല്ലാത്ത ഈ കാലത്ത് ഇത് കണ്ടത് മനസ്സിന് ഒരു സന്തോഷം. അമ്മയ്ക്ക് പകരം വെക്കാൻ ഈ ഭൂമുഖത്ത് ഒന്നും ഇല്ല. മനുഷ്യൻ്റെ മനുഷിക മൂല്യങ്ങൾ അധപ്തിക്കയാണ്. ഒരുത്തി കഴിഞ്ഞ ദിവസം അച്ഛനും അമ്മക്കും വിഷം കൊടുത്ത് കഥ കഴിഞ്ഞ ദിവസം പുറത്ത് വന്നില്ലേ.
അമ്മ എന്ന വാക്കിന് പൊന്നു വില, കുഞ്ഞു നാളിൽ അമ്മ യെ അവനു ഒരുപാട് മിസ്സ് ചെയ്തു kanum❤️♥️❤️😭😭
Aa Vedhana Paranjariyikan Pattathathanu 😢😢😔
അതെ കുട്ടിത്തം ഇപ്പോഴും മാറിയിട്ടില്ല പാവം അവനു ടെൻഷൻ കാരണം ഒന്നും പറയാൻ കിട്ടുന്നില്ല 🙏അമ്മേ 🙏❤️❤️❤️
😭😭😭
ഇവരെ ഒന്നിപ്പിക്കാൻ സഹായിച്ച കേരള പൊലീസിന് ഒരുപാട് നന്ദി ❤️
അയ്യോ വേണ്ട umbiya nandi😂
മനസ്സിന് സന്തോഷം തരുന്ന വാർത്ത... അമ്മയ്ക്കും മോനും ഒരുപാട് കാലം സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
👍
Highly pleasing presentation by the reporter.
God bless you
@@Scvpp ooj
Love respect prayers.
ഒരു അമ്മയോട് മകൻ നിങ്ങൾ എന്നെ തേടി വന്നില്ലല്ലോ..... 😭😭😭😭😭😭ഓർക്കുമ്പോൾ തന്നെ കരച്ചിൽ വരും..... അമ്മയുടെ മുഖം തന്നെ മകൻ ❤️❤️❤️❤️
ആ മോൻ നല്ലൊരു വ്യക്തി ആണ്.. ഇന്നത്തെ കാലത്ത് മക്കൾ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുവാണ് ചെയ്യുന്നത്... ഈ ഒരു കാഴ്ച്ച വളരെ സന്തോഷം തരുന്നത് ആണ് 😍
അവന്റെ രക്തത്തിൽ മലയാളിത്തം ഉള്ളതുകൊണ്ടാണ്. 🙏🙏🙏
@@prevasiassociated6102 koppanu
@@prevasiassociated6102 nnit athe malayalitham ullvr parentsine upekshikunnillee?
@@farajabr2028 ചുരുക്കം ചിലനിന്നെ പോലുള്ളവർ കാണും.
@@prevasiassociated6102 അതെ അതെ..’ജോളി’ യൊക്കെ പിന്നെ മലേഷ്യ യാണല്ലോ 🤷♂️🤷♂️
"പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ ഒരു പോരാളി മറ്റാരുമില്ല.."
-റോക്കി ഭായ് 💯👩🍼❤️
😊super👏
കേരള പോലീസിന് അഭിനന്ദനങ്ങൾ, എന്തെകിലും ഒക്കെ പറഞ്ഞ് ഒഴിവാക്കി വിടാതെ ഒരു മകന് അമ്മയോടുള്ള സ്നേഹം മനസ്സിലാക്കാനും അവരെ ഒന്നിപ്പിക്കാൻ കൂട്ട് നിന്നതിനും. കേരള പോലീസ്.❤️
സത്യം പറഞ്ഞാൽ ഈ വീഡിയോ മുഴുവൻ കണ്ടില്ല... അവർ സംസാരിച്ചത് മുഴുവൻ കേട്ടതേ ഒള്ളൂ.... ഈ കണ്ണീരിന്റെ ഒരു കാര്യം 💖💖💖💖 മോനേ അമ്മയ്ക്ക് തുണയായി ഇനിയെന്നും ഉണ്ടാവണേ 🙏💖
കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദന . പാവം എത്ര അനുഭവിച്ചിട്ടുണ്ടാകും .
തീർച്ചയായും,,,അതിന് ഇവിടെ വിരാമമായി,,അല്ലേ?👍👍👍👍
ലോകത്തിലെ ഏറ്റവും വലിയ സ്വത്ത് അമ്മയാണ്. ഗോവിന്ദൻ അഭിനന്ദനങ്ങൾ.
ആ അമ്മയ്ക്ക് ദൈവം കൊടുത്ത ഓണസമ്മാനം. സഹോദരി സങ്കടപ്പെടാതെ സന്തോഷമായി ജീവിക്കാം. 👍
ബംബർ സമ്മാനം ഇതിലും വലുത് ഏതു
മക്കൾ തെരുവിൽ ഉപേക്ഷിച്ചു പോയ ഒരുപാട് അച്ഛൻ അമ്മമാരെ വൃദ്ധസധനങ്ങളിൽ കാണാനിടയുണ്ടായി..അമ്മയുടെ സ്നേഹം തേടിവന്ന് അമ്മയോടൊപ്പം ജീവിക്കണം എന്ന് പറഞ്ഞ ഈ മകൻ ഈ സമൂഹത്തിന് നല്ല മാതൃക ആകട്ടെ
ആ മോനെ ഇന്ന് കാണുമ്പോ ആ ഒന്നര വയസ്സുകാരന്റെ മുഖം.. രണ്ട് പേരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കട്ടെ 🥰
ഒരു സിനിമ കഥ പോലെ 'അമ്മ മകൻ 😍😍😍😍😘😘😘😘പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹം
മക്കൾ അമ്മമാരെ നിഷ്കരുണം കൊന്നുകളയുന്ന വാർത്തകൾ കേട്ടു മരവിച്ച മനസിലേക്ക്..സ്നേഹത്തിന്റെ മഞ്ഞു തുള്ളിപോലൊരു വാർത്ത... ഇരുപത്തഞ്ചു വർഷങ്ങൾ മായ്ച്ചു കളഞ്ഞ ആ വത്സല്യപൂവസന്തം ഇനി എന്നും നിങ്ങളിൽ പൂത്തുലയട്ടെ ❤❤❤❤❤❤❤❤
ശരിക്കും സത്യം👍
എന്ത് കുഴപ്പം ണ്ടാകും എന്ന് പറഞ്ഞാലും ഒരമ്മ മകനെ തേടിപ്പോകില്ലേ. എന്തുകൊണ്ട് ഇവർ പോയില്ല ഇത്രയും. കാലം. ആ മകന്റെ സ്നേഹം
Sathym. Njan. Poyenne. Ente mon. Arunegil.
അതാണ് 'അമ്മ
സ്നേഹ കടലാണ് 'അമ്മ 😍😍😍
Ippozhathe കാലത്തെ ചില അമ്മമാർ വെച്ച് താരതമ്യം ചെയ്യാൻ പറ്റില്ല
Ok
@@manojperumarath8217 kollam. Ellavarum oru poaleyano
@@naijavahid എല്ലാവരും അങ്ങനെ ആണെന്നു ഞാൻ പറഞ്ഞോ, പറയാത്തത് മെനഞ്ഞ് എടുക്കാതെ
@@manojperumarath8217 ഇപ്പോഴത്തെ ചിലർ എന്ന് പറയു
സത്യം ആ അമ്മയുടേം മകന്റെയും സന്തോഷം വാർത്ത കാണുന്നവർക്കും ഫീൽ ചെയ്യുന്നുണ്ട് ... ഇനി ദുഖിക്കാൻ ഒരു അവസരം ഇല്ലാതെ സന്തോഷം മാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ 🙏🙏🙏
ഈ ഓണത്തിന് ആ അമ്മക്ക് തന്നെയാണ് ബംബർ അടിച്ചത് ❤️
സന്തോഷ കണ്ണീർ നൽകുന്ന വാർത്ത. മക്കളെ നഷ്ടപ്പെട്ട എല്ലാ അമ്മമാർക്കും അവരുടെ മക്കളെ ഇതുപോലെ തിരിച്ച് കിട്ടട്ടെ എന്ന് പ്രാർഥനയോടെ ആഗ്രഹിക്കുന്നു...❤
എന്ധോ മനസ്സിന് ഒരു പുത്തൻ ഉണർവ് വന്നപോലെ ഈ വാർത്ത കേട്ടപ്പോൾ 🙏🙏🙏
ആ ചേട്ടൻ പറയുന്നത് കേട്ട് സങ്കടം ആയി സന്തോഷത്തൊടെ ഇനിയുള്ള കാലം ജീവിക്കാം🙂
ഞാനും കരഞ്ഞു.... നല്ല മകൻ.. മക്കൾ മാതാപിതാക്കൾ ളെ വൃദ്ധ സദനത്തിൽ ആക്കി രക്ഷപെടുന്ന ഈ ലോകത്തിൽ. വിഷം കൊടുത്തു കൊല്ലുന്ന ഈ കാലം. .. ഈ മക നു .. ഒരായിരം നന്ദി. മകന് കൊടുക്കാൻ പറ്റാതിരുന്ന സ്നേഹം വാരിക്കോരി കൊടുക്കുക അമ്മെ...
ജീവതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച രണ്ടു ഹൃദയങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷം
ആ അമ്മയുടെ സന്തോഷം എത്രയായിരിക്കുമെന്ന്ഓരോ അമ്മയ്ക്കും ഊഹിക്കാനാവും ' .. ഇതൊരു ബംബർ സമ്മാനം തന്നെ. അമ്മയ്ക്കും, മകനും ഇതൊരു പുതിയ ജീവിതത്തിന്റെ തുടക്കം ആയിത്തീരട്ടെ.
ഇത് കണ്ടപ്പോഴുണ്ടായ സന്തോഷം ശ്വാസം നിന്നപോലെ 🙏🙏💗💗
ഈ വാർത്തയുടെ... തുടർ കഥകൾ ജനങ്ങൾക്ക് അറിയണം... കാലം മാറി പോയി സന്തോഷം നിലനിൽക്കുന്ന ഒരു വലിയ സന്തോഷം ആയിരിക്കട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ...
ആ അമ്മയെയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ... പോലീസിനും അഭിനന്ദനം 🌹
ഇന്ന് കേട്ട ഏറ്റവും സന്തോഷം ഉള്ള വാർത്ത ഇനി ഒരുപാട് നാൾ2 പേരും സന്തോഷമായി ജീവിക്കട്ടെ
റിപ്പോർട്ടറുടെ ഹിന്ദി കേട്ട് ചിരി വന്ന ആരേലും ഉണ്ടോ?
ഈ കാലഘട്ടത്തിൽ കണ്ണുനിറയാതെ കാണാൻ സാധിക്കില്ല,, നല്ലത് വരട്ടെ...,
kelkkanum kannanum pattunila kanukal niranju ozhuki kadhu kadhukal mudyadhupole
അതെ ശരിയാണ്
Satyam
Sathyam
Njan karanju😢
കണ്ണു നിറയുന്നു...
അമ്മ എന്ന പരമാർത്ഥമാണ്.....
ഇവർക്കിടയിൽ എന്തു ഭാഷ.....
വളരെ സന്തോഷം പകർന്ന വാർത്ത....
സന്തോഷം ഒത്തിരി സന്തോഷം
രാവിലെ തന്നെ നല്ല വാർത്ത 😘😘😘ഒരു പാട് സന്തോഷം അമ്മക്ക് പകരം അമ്മ മാത്രം 👍🏻👍🏻
ഇവരെ ഒരുമിപ്പിക്കാനായി മുൻകയ്യെടുത്ത പോലീസ്സുകാർക്ക് ബിഗ് സല്യൂട്ട്
കരഞ്ഞുപോയി.. സന്തോഷം തരുന്ന വാർത്ത ❤️❤️
Mm.. ഞാനും.
S ഞാനും
Njanum
Sathyam..
Njanum
അമ്മ karanapol ഞാൻ മാത്രമാണോ karannadhu. സന്തോഷത്തോടെ ജീവിക്കാൻ ഇനിയെങ്കിലും മോനും അമ്മയ്ക്കും കഴിയട്ടെ 🥰
ഞാനും കരഞ്ഞു
ആ അമ്മയുടെ വേതന ഇത്രയും നാളത്തെ കാത്തിരിപ്പ് 🙏 ഇനിയുള്ള ജീവിതം മോനോടൊപ്പം സന്തോഷത്തിലാവാട്ടെ മോന് 🙏😍
*കറുകച്ചാൽ മുഴുവൻ ഇങ്ങനെ വ്യത്യസ്തമായ ഒരുപാട് മനുഷ്യർ ആണല്ലോ.. 👌!!*
ഞാനും കരഞ്ഞു പോയി😔 ഒരുപാട് സന്തോഷം🙏🙏
ഞങ്ങടെ സ്വന്തം കറുകച്ചാലിൽ നിന്നും അയൽക്കാരി ചേച്ചിയുടെ
ആരാ കരയാത്തത്
നല്ല മകനാ അമ്മയുടെ സ്നേഹമുള്ള മകനാണ് അച്ഛൻ അമ്മയിൽ നിന്ന് അകറ്റിയപ്പോൾ അല്ലാഹു അത് കൂട്ടിച്ചേർത്തു നീ സന്തോഷമായി ജീവിക്കണം
അമ്മക്ക് പകരം അമ്മ മാത്രം ❤
ഞാനും കരഞ്ഞു പോയി അമ്മയ്ക്ക് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ മകനുമായി ഇനിയുള്ള ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോട്ടെ 🙏🙏🙏
കരഞ്ഞു പോയി അമ്മക് മോനും നല്ലത് വരട്ടെ ❤❤❤❤
മകൻ്റെ സ്നേഹത്തിൻ ഒരു ബിഗ് സലൂട്ട്
ഈ വാർത്ത.. ലോകത്തിനു അറിയിച്ച asianet ന് Big salute. 👌
ഈ ചേച്ചിടെ വാക്ക് കേട്ടപ്പോൾ കണ്ണൊക്കെ നിറയുന്നുണ്ട് ദൈവം നിങ്ങൾക്കൊപ്പം ഉണ്ട് 😍എല്ലാ നന്മകളും undavatte😘
ഇന്നത്തെ ദിവസത്തെ ഏറ്റവും നല്ല വാർത്ത..... ♥️♥️ഈ ഓണക്കാലം ആ കുടുംബത്തിന്റെ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒന്നായിരിക്കും തീർച്ച ♥️♥️
ആ അമ്മയ്ക്കും മകനും ദൈവം ഒരു പാട് സന്തോഷം കൊടുക്കട്ടെ
ഈ വലിയ സന്തോഷത്തിൽ പങ്കുചേരുന്നു... 🌹🌹❤️❤️❤️
അമ്മ മകൻ പെങ്ങൾ കാണുന്നത് 25 വർഷം കഴിഞ്ഞ് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ❤❤❤
ഇത്തരം വാർത്തകൾ കാണുമ്പോൾ കിട്ടുന്ന ഫീൽ ❤️
പാവം അമ്മ എത്ര വേദനിച്ചു ഇത്രയും വർഷം...... ആ മകൻ ഇനിയും അമ്മ കൂടെ ഇരിക്കട്ടെ
എപ്പോഴും ഇങ്ങനെ യുള്ള മകൾ ഉള്ളതിൽ സന്തോഷം 👍👍👍👍👍👍
ഒരുപാട് സന്തോഷം ഇനി ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുക ഇതു കേട്ടപ്പോൾ ഒരു സിനിമ ആക്കാനുള്ള കഥയുണ്ട് 🙏🏻🙏🏻🙏🏻
നൊന്തു പ്രസവിച്ച വയറിനെ ആ വേദന അറിയൂ അമ്മക്ക് പകരം വെക്കാൻ ഭൂമിയിൽ ഒന്നുമില്ല 🥰🥰😍❤❤😘😘😘
സത്യം 👍
വാർത്തകൾ പലതും വരുന്നുണ്ട്
പക്ഷെ കുറെ നാളത്തെ ശേഷമാണ് ഒരു സന്തോഷം ഉള്ള വാർത്ത വരുന്നത് 🙌
രക്തം രക്തത്തെ തിരിച്ചറിയുന്ന നിമിഷം ❤
അമ്മയുടെയും മകൻ്റെയും പ്രാർത്ഥന ദൈവം കേട്ടു, ഒത്തിരി താമസിച്ചു പോയെങ്കിലും കൂട്ടി ചേർത്തു.....
എന്റെ ഇതുപോലെ അമ്മ എന്നെ തേടി വന്നു എന്റെ ചെറുപ്പത്തിൽ 15 വയസ്സ് ഉള്ളപ്പോൾ, പക്ഷെ അമ്മക്ക് സിന്ദിയും ഹിന്ദിയും മാത്രമേ അറിയുമായിരുന്നുള്ളു ആത്രയും സന്തോഷം അയി നിൽക്കുമ്പോൾ കമ്മ്യൂണിക്കേഷൻ ചെയ്യാൻ പറ്റാത്തത് ഒരു വല്ലാത്ത അവസ്ഥ തന്നെ ആണ്.
പക്ഷെ ഭൂമിയിൽ ജീവിച്ചിരിപില്ല എന്ന് കരുതിയാ ആൾ മുന്നിൽ വന്നു നിന്നപോൾ ലോകം കിഴടക്കിയത് പോലെയായിരുന്നു
ഇപ്പോൾ നിങ്ങൾ ഒരുമിച്ചാണോ
Ippo Amma koode undo?
Ippom ethara vayas ayi
@@ramboffx326 32
ഒരു അമ്മയുടെ ഒരു ജന്മത്തെ കാത്തിരിപ്പിന്റെ വില ❤️🔥❤️🔥❤️🔥
സത്യം! പരമ സത്യം !
ഇതാണ് ശെരിക്കും ബംബർ..💞
ഒരുപാട് കാലത്തെ കാത്തിരിപ്പ്.. സഫലമായി..... അമ്മ പോ ന്നതിനുശേഷം മകൻ അമ്മവരുന്നതും കാത്തിരുന്നു.. ഇപ്പോൾ വലുതായി. കുട്ടി
ആയിരുന്നപ്പോൾ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും.. ദൈവം അനുഗ്രഹിക്കട്ടെ... 🙏
എപ്പോഴാണ് ആ പാട്ടിന്റെ പ്രസക്തി...
ഗുജറാത്തികാൽതള കെട്ടിയ മലയാളി പെണ്ണാണ് ഞാൻ
കുറെ നാളുകൾക്ക് ശേഷമാണ് ഒരു നല്ല വാർത്ത
കണ്ണുനിറഞ്ഞു പോയീ. ദൈവം കാക്കട്ടെ🙏🙏❤️❤️😘😘🥰🥰
മാഷാഅള്ളാ....വളരെ അപൂർവമായാണ് ഇത്രയും നല്ല വാർത്തകൾ കാണാറുള്ളത്... ഈ വാർത്ത കണ്ണീരോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.
എന്നും അമ്മ കൂടയുണ്ടായിട്ടും അമ്മയുട സ്നേഹം ആസ്വതിക്കാൻ കഴിയാത്ത ഞാൻ
Mother.... ❤❤❤❤l
Latha bhasi🙏
Athendha
അമ്മ തിരഞ്ഞു വരുമെന്ന് കരുതി എന്ന് പറഞ്ഞപ്പോൾ,... ഭയങ്കര ഫീൽ ആയി...... ചെറിയ പ്രായത്തിൽ അവനു എന്ത് ചെയ്യാൻ പറ്റും......
സത്യം 😥
ഈ വാർത്ത കേട്ടിട്ട് ഞാൻ പോലും കരഞ്ഞു പോയി ഓർക്കാൻ പോലും പറ്റുന്നില്ല ഒരു കോൺടാക്ട് ഒന്നുമില്ലാതെ ജീവിക്കാം അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ
Old age ഹോമിൽ കൊണ്ടാക്കുന്ന ellamakkalkkum ഇതൊരു മാതൃകയാവട്ടേ
அம்மாவின் அன்புக்கு நிகர் வேறொன்றும் இல்லை இப்பூமியில்...🌹😪🙏
😘🙏🙏 പാവം അമ്മ 😥😥❤️❤️😘😍 എന്നാലും ആ കുഞ്ഞിന് തേടി വരാൻ തോന്നിയല്ലോ 🙏🙏❤️😘
വളരെ സന്തോഷകരമായ വാർത്ത. അമ്മയ്ക്കും മകനും ആയൂരാരോഗ്യസൗഖ്യം നേരുന്നു 🙏🙏🙏🙏🙏
ഒറ്റനോട്ടത്തിൽ തന്നെ മനസ്സില്ലാവും ഇത് ഇവരുടെ മകനാണ്ന്ന്
ദൈവത്തിന് നന്ദി..ഇപ്പോഴെങ്കിലും സഹോദരിക്ക് മകനെ കാണാൻ കഴിഞ്ഞതിൽ..
അതാണ് ദൈവം ഓരോരുത്തരോടും പറയുന്നത്.. നിങ്ങൾ പ്രാർത്ഥിക്കുക പ്രാർത്ഥന മുടക്കരുത്.. ഇന്നല്ലേൽ നാളെ ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും... അതാണ് ഇവിടെയും സംഭവിച്ചത്.,.
Correct
Correct
Ee daivam thanne alle ivare ithrayum nal vishamipichathum
Yes correct
25 വർഷം ഡെയ്ബം എവിടെ ആയിരുന്നു 😂 ഇപ്പോ അവർ ഒന്നിച്ചു കഴിഞ്ഞപ്പോ ക്രെഡിറ്റ് എടുക്കാൻ വന്നേക്കുന്നു..
കുറേ കാലത്തിനു ശേഷം ചാനലിൽ മനസ്സിന് കുളിർമ യേകുന്ന വാർത്ത കേട്ടു...സന്തോഷം...
💙💙💙അമ്മക്ക് തുല്ല്യം അമ്മ മാത്രം 💙💙
ആ മകനാണ് പോരാളി 🔥🔥🔥അമ്മ പേടിച്ചിട്ട് പോയില്ലത്രേ 🥲🥲ആ മകനാണ് എല്ലാ വേദനയും സങ്കടവും സഹിച്ചത് അവന്റെ കുട്ടികാലം, അന്നത്തെ ഓരോ ദിവസവും കണ്ണീരിന്റെ, പാവം
നല്ലതൊന്നും കേൾക്കാനും പറയാനും ഇല്ലാത്ത ഈ കാലത്ത് ഇത് കണ്ടത് മനസ്സിന് ഒരു സന്തോഷം. അമ്മയ്ക്ക് പകരം വെക്കാൻ ഈ ഭൂമുഖത്ത് ഒന്നും ഇല്ല. മനുഷ്യൻ്റെ മനുഷിക മൂല്യങ്ങൾ അധപ്തിക്കയാണ്. ഒരുത്തി കഴിഞ്ഞ ദിവസം അച്ഛനും അമ്മക്കും വിഷം കൊടുത്ത് കഥ കഴിഞ്ഞ ദിവസം പുറത്ത് വന്നില്ലേ.
എന്നെ പോലെ ഇതുകണ്ടിട്ട് കരഞ്ഞവരുണ്ടോ
ഉണ്ട്
കരയാത്തവർ ഉണ്ടോ എന്ന് ചോദിക്ക്
അരവിന്ദന്റെ അതിഥികൾ എന്ന വിനീത് ശ്രീനിവാസൻ ചിത്രം ഓർക്കുന്നു
മാതാജിക്കോ മിൽനേക ആഗ്രഹം...
അത് പൊളി ❤️❤️
അമ്മ ഒരിക്കലെങ്കിലും വരുമെന്ന് ആശിച്ചു....... മകൻ
ഒരു ജോലി ആ മകന് വേണം നല്ല വാർത്ത നന്ദി ഭാവുകങ്ങൾ
Repo: ചേച്ചിക്ക് ഹിന്ദി അറിയില്ല അപ്പോ എങ്ങനെ .
സംസാരിക്കും
അമ്മ: ഏതായാലും നിന്നേക്കളും ഹിന്ദി എനിക്കറിയാം കൊച്ചനെ 😁
😛🤣
😂😂😂
Made my day , thanks Asianet news ❤️
Karachil niyandrikan padupettu nallathu varatte randalkum
വളരെ അധികം സന്തോഷം ഈ കണ്ടുമുട്ടലിൽ💞.. ഇതിനു സഹായിച്ച കേരള പോലീസിന് അഭിനന്ദനങ്ങൾ. 👍🏻👍🏻
🤗🤗🤗🤗😢😢😢😢😢🙏🙏🙏🙏🙏ഇനിയങ്ങോട്ടുള്ള കാലം സന്തോഷതൊടുക്കൂടെ ജീവിക്കട്ടെ ഇവർ
2:35 Onathin pambar adichadh polayan ente kunj ente adukkkal vaanadh...🥺💕
Ohmg that word🥺👏🙌
കരഞ്ഞു പോയി മനസ്സിന് സന്തോഷം തരുന്ന വാർത്ത 🥰🥰🥰🥰💛❤
അതൊരു ആൺകുട്ടി ആയതിനാൽ അവർക്കൊരാശ്വസമയായി... ഇനിയുള്ള നാളുകൾ അവർ സന്തോഷത്തോടെ ജീവിക്കട്ടെ...
രാവിലെ ഇതുപോലെയുള്ള നല്ല വാർത്ത കേൾക്കാനാകട്ടെ
ഈ അമ്മയുടെ കണ്ണീരിനും പ്രാർഥനക്കും ഫലമുണ്ടായി 🙏🙏🙏🙏💕💕💕💕ദൈവം അനുഗ്രഹിക്കട്ടെ
അവതാരകൻ ചേട്ടന്റെ ഹിന്ദി സംസാരം കൊള്ളാം 😄😄😄
🤣
Pachas 50, pachees 25. ഒരുപാട് ഉരുവിട്ട് പഠിച്ചതാണ്
വെള്ളം കിട്ടാതെ ചാകണ്ടാന്ന് വിചാരിച്ചു പറഞ്ഞു പോയതാ. 😄😄😄
Ayalk Hindi onnum ariyilla, samsarichath Muzhuvan thet anu,cherukan paranjath ..avante amma keralathil undennu paranjath avante (father nte sis, buha,)malayalathil Appachi ennanu
😊
ഉത് കാണുന്ന നമുക്കും സന്തോഷം മാത്രം ..എല്ലാം ശുഭമായി ഭവിക്കട്ടെ ...!
സർവ്വ ശക്തനായ ദൈവതിന് നന്ദി.... God bless you.....
ഓണം ബംബർ അടിച്ച പോലെ തോനുന്നു എന്ന പ്രയോഗമാണ് എനിക്ക് ഇഷ്ടമായത്
നല്ലൊരു വാർത്ത..👍🙏
Yes
നല്ല മോൻ ദൈവം നിങ്ങ ളെ ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏
😰😰😰😰😰 ഇനീ ആയ മോൻ അമ്മയുടെ കൂടെ ഇവിടെ നിന്നാൽ മതിയായിരുന്നു 😰😰