മിനിസ്റ്ററെ കേള്‍ക്കാം | Part 3 | ഡ്രൈവിംഗ് ലൈസന്‍സുകള്‍ മൂല്യവത്താകട്ടെ , അത് നാടിന്‍റെ രക്ഷക്കാണ്

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 26

  • @brittovlogs6395
    @brittovlogs6395 2 месяца назад +6

    നല്ല തീരുമാനങ്ങൾ..കൂടുതൽ MVI, AMVI ഉദ്യോഗസ്ഥരെ ഡിപ്പാർട്ടുമെൻ്റിൽ ഉൾപടുത്തി ഡിപ്പാർട്ട്മെൻ്റ് ശക്തിപ്പെടുത്തി റോഡിൽ ഒരു നല്ല ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരെയും ജനങ്ങളെയും വാർത്തെടുക്കാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു..

  • @akhileshanil817
    @akhileshanil817 2 месяца назад +10

    ബഹുമാനപ്പെട്ട മന്ത്രി ഒരു പരിഹാരം കാണണം,ഉദ്ധ്യോഗസ്ഥർ നൂറും ഇരുന്നുറും വാഹനങ്ങൾ ഒക്കെ കണ്ണടച്ച് പരിശോധിക്കാൻ ഒരു കാരണം വാഹന പെരുപ്പത്തിന് അനുസരിച്ച് mvdൽ ഉദ്ധ്യോഗസ്ഥർ ഇല്ലാത്തത് കൊണ്ടാണ്...
    കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് department strength കൂട്ടണം....

  • @akashjoseph9825
    @akashjoseph9825 2 месяца назад +2

    കേരളത്തിലെ ഡ്രൈവിംഗ് സ്കൂൾ ഫീസ് ഏകീകൃതമാക്കണം....

  • @sanjayp6263
    @sanjayp6263 2 месяца назад +3

    Good initiative❤. But please do increase the posts of MVIs in RTOs so that adequate licences can be issued without compromising the quality of licence. Both the candidates and driving schools are suffering as the number of tests have been reduced.

  • @angeljohn4763
    @angeljohn4763 2 месяца назад

    Tipper ൽ എത്ര അടി material കൊള്ളുമെന്ന് Test ചെയ്യുമ്പോൾ പെട്ടിയിൽ രേഖപെടുത്തണം... 120 അടി മണൽ Swaraj mazda യിൽ കൊണ്ടു വന്നിട്ട് 150 അടിയുടെ കാശ് ആണ് വാങ്ങുന്നത്.... quary le ചീട്ട് നമ്മളെ കാണിക്കില്ല....

  • @premanpp8868
    @premanpp8868 2 месяца назад +1

    DL റീന്യൂവൽ on line ആയി എങ്ങനെ ആണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്തു തരുമോ? യൂട്യൂബിൽ ഇതിനെ സംബന്ധിച്ചു കുറേ വീഡിയോകൾ ഉണ്ട്, എന്നാൽ അവയിൽ പല വ്യത്യാസങ്ങളും കാണുന്നുണ്ട്.

  • @HASEEB001100
    @HASEEB001100 2 месяца назад

    എന്തിനാണ് ടെസ്റ്റിന്റെ സ്ലോട്ട് എണ്ണം കുറച്ചത്, നിലവാരമില്ലാത്ത മാറ്റം, എനിക്ക് date കിട്ടുന്നില്ല

  • @sathyank.n3910
    @sathyank.n3910 2 месяца назад +1

    ട്രാഫിക് നിയമങ്ങൾ അനുസരിച്ചു വണ്ടി ഓടിക്കാൻ പരിശീലനം കൊടുത്ത് ഡ്രൈവിങ് ലൈസെൻസ് കൊടുക്കുന്ന സംവിധാനം ഉറപ്പാക്കണം 👍👍

  • @krishnapriya5641
    @krishnapriya5641 2 месяца назад

    Parayunnakariyangal 100 shadamanam angikarikunnu .slot ennan 40 akiyathi mathram ethrppuundu baki ellam angikarikan pattum

  • @sijumsvarghese4087
    @sijumsvarghese4087 2 месяца назад

    Looking forward to the positive decision about the cooling film. It's very difficult to drive especially with family without this cooling film. Please do a change in that.

  • @hafizrafeek5856
    @hafizrafeek5856 2 месяца назад

    Rc Book enn varum sir😢

  • @sudhikalayath2084
    @sudhikalayath2084 2 месяца назад

    Traffic violation ...athinu oru parihaaram venam..innu enikkundaya oranubavam.... meenchantha... kallayi road pothuve veethi kuravulla road...kure purakil oru ambulance varunnathu njan kandu but aa ambulance nu pokan enikku vandi othukkan kazhiyunnilla kaaranam... scooter ,bike users ellam... left sidilooode vannnondirikkunnu.... road sidil bikukal park cheyukayum cheythirikkunnu.... .. itharam situation illandavanam... left road shoulders must be free at all time... then in such situations eazly we can give way to emergency vehicles....or emergency vehicles can use these shoulders ....

  • @user-kd9vi8tr9d
    @user-kd9vi8tr9d 2 месяца назад

    Cng fit cheyyan pattomo?

  • @lajeeshkg2643
    @lajeeshkg2643 2 месяца назад

    നിലവാരമില്ലാത്ത ഡ്രൈവിങ് പഠനവും പരിഷ്കാരിക്കണം.

  • @jithutjohnny4013
    @jithutjohnny4013 2 месяца назад

    സാർ,
    ഒരു വാഹനത്തിൻ്റെ നിയന്ത്രണം അതിൻ്റെ സ്റ്റിയറിങ്ങിലും, ബ്രേക്കിലും, ആക്സിലറേറ്ററിലും ആണെന്നും അല്ലാതെ ഹോണിലല്ലെന്നും ദയവു ചെയ്ത് പുതിയ ‍‍‍ഡ്രൈവ‍ർമാരോടെങ്കിലും ഒന്നു പറഞ്ഞു മനസിലാക്കികൊടുക്കുവാൻ എംവിഡിയോട് നിർദ്ദേശിക്കണമേ. അതുപോലെ അമിതമായി ഹോണടിച്ച് വഴി യാത്രക്കാരേയെല്ലാം ഭയപ്പെടുത്തി മറ്റു വാഹനങ്ങളെ പേടിപ്പിച്ച് ഒതുക്കി ഓവ‍ർടേക്ക് ചെയ്യുന്നതും ഡ്രൈവു ചെയ്യുന്നതുമല്ല ‍ഡ്രൈവിങ്ങ് സ്കിലെന്നും പഠിപ്പിക്കാൻ പറയണമേ

  • @kottaanwar4680
    @kottaanwar4680 2 месяца назад

    ❤❤❤❤

  • @devarajanss678
    @devarajanss678 2 месяца назад

    💥❤️❤️🌹💐👍👍

  • @Jackie44639
    @Jackie44639 2 месяца назад +1

    Licence over hard akkenda nilavaram nilanirthuka
    #mvd_kerala സാറെ ഈ വല്യ വണ്ടിടെ ഫ്രിൻ്റിൽ ഫോഗ് lamp പിടിപിക്കുന്നതിനെ താങ്കൾ തെറ്റ് ആയി കാണുന്നു ഒരുങ്കര്യം പറയട്ടെ നമ്മൾ ഒക്കെ ലോങ് ഓട്ടം പോവുമ്പോൾ മുന്നർ ഹൈറേഞ്ച് ഏരിയാ കളിൽ റോഡ് കാണാൻ പറ്റാത്ത മഞ്ഞ് ആണ് അപ്പോൾ എങ്ങനെ വണ്ടി ഓടിക്കും രാവിലെ അപകടം പറ്റിലെ ലൈറ്റ് പിടിപികൻ അനുവദിക്കൂ നമ്മുടെ നാട്ടിൽ ഓടുമ്പോൾ എത് cover ചെയ്ത് ഓടികം ഒരുകാരണവശാലും അനാവശ്യം ആയി ഓൺ അക്കില്ല ഇത് പരിഗണിക്കണം#mvdgovernment #kbganeshkumar#ministerganeshkumar#motorvechicledepartment#motorvechileinspectorkeralakbganeshkumar.

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 2 месяца назад +2

    എടാ പൊട്ടാ ഡ്രൈവിംഗ് ലൈസൻസ് കർശനമാക്കിയിട്ട് കാര്യമില്ല റോട്ടിലെ നിയമങ്ങളാണ് അതീവ കർശനമാക്കി നടപ്പാക്കുക. ഡ്രൈവിംഗ് ലൈസൻസ് കർശനമാക്കുന്നതിൽ ഒരു കുഴപ്പവും ഞാൻ കാണുന്നില്ല പക്ഷേ ഓൾ ഇന്ത്യ ഒരേ പോലെ തന്നെ കർശനമാക്കണം അല്ലെങ്കിൽ അടുത്ത സംസ്ഥാനത്ത് പോയി ആളുകൾ ഡ്രൈവിംഗ് ലൈസൻസ് എടുക്കും ഒരുകാലത്ത് എൻജിനീയറിങ് പഠിക്കാൻ വേണ്ടി അടുത്ത സംസ്ഥാനത്ത് പോയ മാതിരി ആകും എല്ലാവരും ഓൾ പാസ് പക്ഷേ എല്ലാവരും പ്രമുഖ കമ്പനികളുടെ ഇന്റർവ്യൂവിൽ പരാജയപ്പെടുന്നു എൻജിനീയറിങ് കോളജുകളുടെ ഒത്താശയുടെയുള്ള കോപ്പിയടി ആയിരുന്നു കാരണം അപ്പോൾ അയൽ സംസ്ഥാനത്ത് പോയി എടുക്കുന്ന ഡ്രൈവിംഗ് ലൈസൻസിന്റെ ഗുണ നിലവാരം എങ്ങനെയിരിക്കുന്നു എന്ന് ആർക്കും ഒന്നും പറയാൻ പറ്റില്ല.

  • @Jackie44639
    @Jackie44639 2 месяца назад

    സാറെ നമ്മുടെ നാട്ടിലെ എല്ലാ സ്കൂൾ ബസ് ും വളരെ മോശം condition ആണ് വളരെ അപകടകരം എന്ന് എല്ലാം ഒന്നു check ചെയ്യാൻ ബഹുമാനപ്പെട്ട ഗണേഷ് കുമാർ സാർ പരിഗണിക്കണം വളരെ അത്യാവശ്യം ആണ് കെഎസ്ആർടിസി ചെക്ക് ചെയ്യണം എൻ്റെ നാടിലെ മാത്രം അല്ല മിക്ക സ്കൂൾ ബസ് ും unfit aaan ഇത് ശ്രദ്ധിക്കണം ജീവൻ്റെ വില സാറിനു അറിയാം ഒരു പൗരൻ്റെ ആവശ്യം തള്ളികളയറുത്#kbganeshkumar#ganeshkumar#ministerganeshkumar#mvd_kerala#motorvechicledepartmentkerala#actorkbganeshkumar.

  • @annaworld4534
    @annaworld4534 2 месяца назад

    മേയർ ഇടതു കുടി ഓവർ ടേക്ക് ചെയ്യാറില്ല 🙏🙏🙏🙏🙏🙏

  • @sanjeevnd2976
    @sanjeevnd2976 13 дней назад

    Samanya bodhamillatha mandhri...full show off anu

  • @sobishsobishmariyil6586
    @sobishsobishmariyil6586 2 месяца назад

    ❤❤❤

  • @hpm3300
    @hpm3300 2 месяца назад

    ❤❤