Marimayam | Ep 339 - 'The grand kitchen' behind the tasty dishes...! I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1,4 тыс.

  • @kldji
    @kldji 6 лет назад +2759

    ഒരു സിനിമ കാണുന്നതിനേക്കാൾ entertaining ആണ് മറിമായം കാണുമ്പോൾ. Great actors.

  • @hananofficial823
    @hananofficial823 11 месяцев назад +648

    2024 ൽ കാണുന്നവരുണ്ടോ 😂

  • @c.pavithran244
    @c.pavithran244 3 года назад +106

    തമാശകളിലൂടെ കാര്യങ്ങൾ പറയുന്ന "മറിമായം" വളരെയധികം ഇഷ്ടപ്പെടുന്നു.

  • @akmanilkumarm4595
    @akmanilkumarm4595 2 года назад +56

    സത്യത്തിന് നേരെ ഹാസ്യത്തിലൂടെ വിരൽ ചൂണ്ടുന്നു .very good .

  • @kishan_kichu_2925
    @kishan_kichu_2925 5 лет назад +35

    ഒന്നും പറയണില്ല അടിപൊളി പ്യാരിജാതൻ ഒരു രക്ഷയും ഇല്ല

  • @shaanworld4080
    @shaanworld4080 2 года назад +20

    ഇത് പോലൊരു പരിപാടി മലയാളക്കരയിൽ വേറെ വന്നിട്ടില്ല

  • @jaisonv1776
    @jaisonv1776 2 года назад +76

    14:30 Manmadhettan My fav 😀😀😀
    Enthoru natural acting aa pullii 😀😀

  • @feminasakariya4049
    @feminasakariya4049 4 года назад +35

    പ്യാരി .ഒറിജിനാൽറ്റി അഭിനയമാണ്

  • @shajahanshaj6120
    @shajahanshaj6120 3 года назад +621

    ഡിസ്‌ലൈക് അടിച്ചത് ഹോട്ടൽകാർ ആണെന്ന് തോന്നുന്നു 😄

  • @prasadk950
    @prasadk950 3 года назад +242

    ഞാൻ 100പ്രാവിശ്യം കണ്ട എപ്പിസോഡ് സൂപ്പർ കിടു 😄😄😄

    • @mymemories8619
      @mymemories8619 2 года назад +7

      വേറെ പണയൊന്നുമില്ല എന്ന് തോന്നുന്നു

    • @raazvp
      @raazvp Год назад +5

      തള്ള്

    • @sumith1891
      @sumith1891 Год назад +2

      Ath ichiri kooduthal alle

    • @mallu_guy8756
      @mallu_guy8756 Год назад +1

      ഞാനും

    • @mubashir6572
      @mubashir6572 10 месяцев назад

      Korach kurakkaan pato

  • @aimpsc7590
    @aimpsc7590 3 года назад +1519

    ഇതൊക്കെ കാണുമ്പോഴാ comedy stars okke eduthu കിണറ്റിൽ ഇടാൻ തോന്നുന്നത്....

    • @yespama_world7864
      @yespama_world7864 3 года назад +13

      But Why?

    • @vishnuraj_333
      @vishnuraj_333 3 года назад +26

      Sathyam 💯

    • @jairamk2009
      @jairamk2009 3 года назад +29

      പൂവും ചാണകവും തമ്മിലാണോ താരതമ്യം !😀😀

    • @adarshbabu1531
      @adarshbabu1531 3 года назад +26

      Comedy stars skit അല്ലേ bro

    • @abdulsamad-ry6ib
      @abdulsamad-ry6ib 3 года назад +18

      വർഷം 10 കഴിഞ്ഞിട്ടും സീസൺ 2 അതെന്ത് മൈര് 🤷‍♂️

  • @firozparammal613
    @firozparammal613 15 дней назад +2

    ഇന്നും കാണുന്നു
    ഇങ്ങിനെ ഒരു പരിപാടി
    വേറെ ഇല്ല
    അത്രമേൽ അടിപൊളി ആണ്‌
    ഓരോ എപ്പിസോടും ❤️

  • @muneemuni2208
    @muneemuni2208 3 года назад +30

    അതെ എല്ലാ ഹോട്ടലും ഇങനെ അല്ല ഞാൻ ഒരു ഷെഫ് ആണ് നല്ല ഭക്ഷണം നൽകി നല്ല കാശ് വാങ്ങുക ഉണ്ണി പറഞ്ഞത് പോലെ

  • @syamharippad
    @syamharippad 5 лет назад +64

    സൂപ്പർ.... എല്ലാവരും ഒന്നിനൊന്നു മെച്ചം. ഉണ്ണിയെ കണ്ടിട്ട് പഴയ മാള ചേട്ടന്റെ ഒരു ലുക്ക്‌ തോന്നുന്നുണ്ട്..

  • @muhammednavasarakkal
    @muhammednavasarakkal 6 лет назад +705

    ആഗോള സുമേഷേട്ടൻ ഫാൻസ്‌ ലൈക്‌

    • @vishnupriyag1960
      @vishnupriyag1960 4 года назад +1

      🤑🥰😍🤩😗😗😘☺😚😙😋😛😜🤪😝😒😒😏😶😑😐🤨🤐🤔🤫🤭🤗🤑😀😃😄😄😁😆😅🤣😂🙂🙃😉😇😊🤨😐😑😶😏😒

    • @opnmob8204
      @opnmob8204 4 года назад

      Hey whence I am a little while and I am a very good and I have to do it is a great day of the time to do this is the best of my

  • @moralworld4261
    @moralworld4261 5 лет назад +621

    ഉപഭോക്താവിന് അടുക്കള കാണാന് അവകാശമുണ്ട് . മറിമായത്തിന് നന്ദി

    • @younuskarama8012
      @younuskarama8012 4 года назад +16

      മറിമായം കണ്ടു ഹോട്ടലിന്റെ കിച്ചണിൽ ചെല്ല്... 😉

    • @moralworld4261
      @moralworld4261 4 года назад +3

      @@younuskarama8012 😁😁😁

    • @sabahahammed8978
      @sabahahammed8978 4 года назад +1

      O

    • @gaminggum439
      @gaminggum439 4 года назад +1

      XguQtk payment

    • @anasnihal4606
      @anasnihal4606 4 года назад +16

      @@younuskarama8012 എന്താ ചെന്നാൽ.. അത് നമ്മുടെ അവകാശം ആണ്.

  • @nejin529
    @nejin529 5 лет назад +868

    പാരിജാതൻ അടിപൊളി natural ആക്ടിങ് superr

  • @anishayyappan2052
    @anishayyappan2052 3 года назад +27

    സാമൂഹിക പ്രതിബന്ധതയുള്ള ഒരേയൊരു മലയാള സീരിയൽ...
    "മറിമായം"👍🏽👍🏽👍🏽👍🏽

  • @bibinkrishnan4483
    @bibinkrishnan4483 Год назад +15

    😅😅ഇത്‌ കാണുന്ന ഹോട്ടലുടമയും ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഉം 😄🤭🤭🤭🤭

  • @anumolanu1998
    @anumolanu1998 3 года назад +39

    ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിൽ ഗാന്ധിസ് എന്ന് പേരിട്ടിരിക്കുന്ന ഹോട്ടലിൽ ഇത് തന്നെയാണ് അവസ്ഥ.

  • @siddikhtm9542
    @siddikhtm9542 4 года назад +250

    *വളരെ പരമാർത്ഥം നന്നായി അവതരിപ്പിച്ചു 👍👍*

  • @monjanzzkazrod9523
    @monjanzzkazrod9523 5 лет назад +453

    Koyakk പകരം ആർക്കും aakaulla വേറെ level

  • @Subu369-95
    @Subu369-95 4 года назад +55

    ഈ എപിസോഡ് ഇടക്ക് ഇടക് വന്നു കാണുന്നവരുണ്ടോ 😁😁

    • @irshadal412
      @irshadal412 3 года назад +1

      yes njan kanarundu

    • @bithunhari7143
      @bithunhari7143 3 года назад +1

      അഞ്ച് തവണയായി

    • @abdulbasith8587
      @abdulbasith8587 2 года назад +1

      🙋

    • @Subu369-95
      @Subu369-95 Год назад

      😁❤️

    • @Shameena-ff5tu
      @Shameena-ff5tu 8 месяцев назад

      ​xxx@@irshadal412യ്യ്യുഹ്ഹ്ഹ്ഹ്ഹ് ഫ്ഫ്ഫർർർഡ് ffdd

  • @navasmalariyadksanavasmala3165
    @navasmalariyadksanavasmala3165 6 лет назад +781

    99%നടക്കുന്ന സംഭവം,,,

  • @shameershameerc964
    @shameershameerc964 6 лет назад +55

    ഞാൻ ഒരു പ്രവാസിയാ മറിമായം സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് ചിരിപ്പിക്കാൻ ആരേക്കൊണ്ടും കഴിയും പക്ഷേ മറിമായം ടീം നമ്മളെ ചിരിപ്പിക്കുന്നത് കേവലം കോമഡി മാത്രമല്ല നമ്മുടെ നാട്ടിൽ നടക്കുന്ന കള്ളത്തരങ്ങളും ഒരു പാട് പേർ പറ്റിക്കപ്പെടുന്ന കാര്യങ്ങൾ കൂടിയാണ് ഇങ്ങനെയുള്ള സന്ദേശങ്ങൾ അറിയിക്കുന്നതിന്ഒരു പാട് നന്ദി രേഖപ്പെടുത്തുന്നു

  • @bijubiju1544
    @bijubiju1544 4 года назад +60

    കൊറോണ ടൈമിൽ കാണുന്നവർ ഉണ്ടോ

  • @basheermohammad5296
    @basheermohammad5296 6 лет назад +381

    അടുക്കള സുതാര്യത വേണം
    ഉപഭോഗ്ത്താവിന്ന് അടുക്കള കാണാനുള്ള അവകാശം ഉണ്ട് എന്ന് ഇപ്പോ മനസ്സിലായി.
    നന്ദി മറിമായത്തിന്ന്

    • @ThesingerOfMadeena
      @ThesingerOfMadeena 9 месяцев назад +1

      അതെ arab രാജ്യങ്ങളിൽ കിച്ചൻ open ആയിട്ട് ഇരിക്കണം ഡൈനിംഗ് വരുന്ന കസ്റ്റമർ ന്ന് അകത്തേക്ക് നോക്കിയാൽ കാണണം. ഗ്ലാസ്‌ പോലോത്തത് വെക്കേണ്ടതും ആണ്

  • @abrahamprince64
    @abrahamprince64 5 лет назад +345

    ജ്ജ് മൊയ്തു അല്ല മൊയിന്ത് ആണ്...
    അത് കലക്കി 😃😃😃

  • @satheeshbabu9948
    @satheeshbabu9948 6 лет назад +862

    *👍കുറേക്കാലം ജീവിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഹോട്ടല് ഭക്ഷണം ഒഴിവാക്കുക..*

    • @abrasheedrasheed8251
      @abrasheedrasheed8251 6 лет назад +14

      Positive Thinkers awarkum jeevikkende?

    • @kalidaspm3922
      @kalidaspm3922 6 лет назад +3

      sathyam

    • @wolverine7008
      @wolverine7008 6 лет назад +7

      എനിക്ക് ആഗ്രഹം ഇല്ല 😁

    • @haridask1447
      @haridask1447 5 лет назад +15

      @@abrasheedrasheed8251അത് മറ്റുള്ളവരെ കൊന്നിട്ട് വേണോ

    • @romanreingns1979
      @romanreingns1979 3 года назад +7

      എല്ലാ ഹോട്ടലുകളും ഒരേ പോലെ അല്ലല്ലോ

  • @radhakrishan860radhakrisha8
    @radhakrishan860radhakrisha8 3 года назад +56

    എല്ലാവരും സൂപ്പറാണ് 👌👌😄😄

  • @vipinsreekrishnan4734
    @vipinsreekrishnan4734 3 года назад +45

    സൂപ്പർ കോമഡി പ്രോഗ്രാം ആണ് 👌👌❤❤

  • @ramyanidhin8560
    @ramyanidhin8560 Год назад +13

    2023il ith arum kandille🤣🤣

  • @githeshk9930
    @githeshk9930 5 лет назад +25

    ഇതിൽ വെറും എന്റർടൈന്മെന്റ് മാത്രം കണ്ടവർക്ക് ഒരു നല്ല നമസ്കാരം...

  • @mAnU-ue6ey
    @mAnU-ue6ey 4 года назад +72

    പാരിജാതൻ ഉയിർ 🥰🥰🥰

  • @irshadhashim8594
    @irshadhashim8594 6 лет назад +70

    എത്ര കണ്ടാലും മതി വരില്ല... Supper .. അഭിനയം ഒരു രക്ഷയും ഇല്ല...

  • @sathyanandantb2834
    @sathyanandantb2834 3 года назад +18

    No body can compete Mandoo.

  • @akhilkvinod3026
    @akhilkvinod3026 3 месяца назад +9

    Reels kandu വന്നവര് ഉണ്ടോ

    • @Adw-j6l
      @Adw-j6l 3 месяца назад +1

      Illa😂❤

  • @muthukumarkumar5600
    @muthukumarkumar5600 6 лет назад +195

    Iam from tamilnadu, I like it marimayam seriyal adipoli comedy ...

  • @rezmin753
    @rezmin753 6 месяцев назад +16

    2024 kanunnavar undo😂

    • @KingTippu
      @KingTippu 6 месяцев назад

      ഉണ്ടല്ലോ

    • @NaveenNarayanan-q5d
      @NaveenNarayanan-q5d 5 месяцев назад

      I love you ❤

    • @amseermogral3837
      @amseermogral3837 2 месяца назад

      Nee atha da​@@NaveenNarayanan-q5d

    • @tgbigwolfegaming5885
      @tgbigwolfegaming5885 Месяц назад

      ​@@NaveenNarayanan-q5d😂 ദാരിദ്ര്യം ആന്നല്ലി 😂

  • @cmuneer1597
    @cmuneer1597 6 лет назад +73

    ഗംഭീര സമകാലിക പ്രാധാന്യ വിഷയങ്ങൾ, മികച്ച അവതരണം, നാച്ചുറൽ അഭിനയം

  • @mee5379
    @mee5379 4 года назад +9

    Enthayalum corona vannathode ellardem hotel food theernnu.. Nannayii😅

  • @irfanss2210
    @irfanss2210 2 года назад +7

    ഞാൻ ഈ എപ്പിസോഡ് കണ്ടമുതലാണ് മാറിമായതിന്റെ സ്ഥിരം പ്രേക്ഷകനായത് ❤️.

  • @shihabudheen2610
    @shihabudheen2610 6 лет назад +70

    ചിരിച്ചു പണ്ടാരടങ്ങി സൂപ്പർ എപ്പിസോഡ്

  • @SKK-z8h
    @SKK-z8h Месяц назад +6

    December 2, 2024 😂❤

  • @jayasreek8477
    @jayasreek8477 4 года назад +42

    മൊയ്‌ദുവും manmadhanum ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു. സുമേഷേട്ടനൊക്കെ എന്താണോ ഒരഭിനയം 😄😄👍👍

    • @Iamnajad
      @Iamnajad Год назад +1

      മൊയ്തുവിനും മന്മധനും വയർ വേദനിച്ചാൽ നിനക്കെന്താ പ്രശ്നം

  • @themalayalitimes484
    @themalayalitimes484 5 лет назад +298

    ക്യാരറ്റ് മുറിക്കാൻ കത്തി പെട്ടന്ന് കിട്ടാതിനാൽ ആ ക്യാരറ്റ് കടിച്ച് ഇട്ടത് ഇത്തിരി കടന്ന് പോയി എന്റെ പൊന്നോ 😂😂😂

  • @shanoobshanoob5664
    @shanoobshanoob5664 5 лет назад +500

    കോയ ഫാൻ അടി ലൈക്‌

  • @azharkabeer
    @azharkabeer 13 дней назад +3

    2025l kaninnavar undo??😅

  • @futlover7678
    @futlover7678 5 лет назад +80

    മറിമായം ഒരു എപ്പിസോഡ് കണ്ടിട്ടൊള്ളൂ മാരകം. ഞാൻ ആഴ്ചയിൽ ഷവർമ തിന്നുന്ന ആളാണ്. ഇപ്പോൾ മനസിലായി ഇത് എങ്ങെനെ ഉണ്ടാകുന്നെതെൻ. ഇതോടെ നിർത്തി. Great performance.

    • @Shihab-qp9zr
      @Shihab-qp9zr 4 года назад +3

      എല്ലാവരെയും ഒരുപോലെ കാണരുത്

    • @kottakkal868
      @kottakkal868 4 года назад +2

      Shihab 1989 നല്ലവരെ എങ്ങിനെ തിരിച്ചറിയും

    • @abhiabhiram5311
      @abhiabhiram5311 3 года назад

      Ellayidathum ingne alla... Hotel il kitchen um kaanan pattunna hotels um und

    • @sarilkummath
      @sarilkummath 2 года назад +2

      @@abhiabhiram5311 കിച്ചൺ കണ്ടതു ക്കൊണ്ട് മാത്രം കാര്യമില്ല.. ഈ പറഞ്ഞ പോലെ ചിക്കൻ ഏത് തരത്തിലുള്ളതാണ് എന്ന് നമ്മൾ കാണുന്നില്ലല്ലോ ...പിന്നെ ഒരു വിശ്വാസം

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 лет назад +79

    ഞാൻ ഇവിടുത്തെ പൊറാട്ട അടിക്കാരൻ നാണ്.. മമ്മത് പുലിയാണ്👏👏👏

  • @HappySad547
    @HappySad547 6 лет назад +37

    ഇങ്ങനെയുള്ള ഹോട്ടലുകളും ഉണ്ട്... മറിമായം ജനങ്ങൾക്ക്‌ ഒരു ഓർമ്മപ്പെടുത്തൽ ആണ്... Very nice episod

  • @travelvloggerintl.4193
    @travelvloggerintl.4193 5 лет назад +24

    Super. njan dubai laanu. ivide eppozhum checking ullathukond cheriya hotel anelum nalla neat annu.

  • @sanalmini8066
    @sanalmini8066 4 года назад +30

    ഇയ്യ് മൊയ്‌ദു അല്ല മൊയന്ത 🤣🤣🤣♥️♥️♥️

  • @ravindransankar2142
    @ravindransankar2142 3 года назад +27

    Koyakka super😃😃😃

  • @007official.
    @007official. 9 месяцев назад +4

    Food kazhichond erikkumbo kaanunnavar undo(2024)

    • @user-su4vi
      @user-su4vi 6 месяцев назад

      food kazhichonde kanarollu

  • @suvinchippu543
    @suvinchippu543 2 года назад +16

    മന്മഥൻ 😀😀👌👌👌👌👌❤️

  • @manafdosth613
    @manafdosth613 4 года назад +9

    ഇതൊക്കെ യാണ് ഹോട്ടലുകളുടെ അവസ്ഥ മറിമായം 👌👌👌

  • @ranoopnp9655
    @ranoopnp9655 Год назад +5

    Ee eppisodu adipoliya enthu rasama kannan 😄😄😄😄😄😄😄😄

  • @anoop6982
    @anoop6982 6 лет назад +505

    കരിപ്പൂര്‍ വിമാനതാവളത്തിലെ മോഷണത്തെപറ്റിയും ഉദ്യോഗസ്ഥരുടെ മോശം സമീപനത്തെ പറ്റിയും ഒരു എപ്പീസോട് പ്രതീക്ഷികുന്നു

  • @abhijithabhi1686
    @abhijithabhi1686 9 дней назад +3

    2025 il kanunnavarundo😅?

  • @riyasalreemmuhammed6118
    @riyasalreemmuhammed6118 5 лет назад +33

    Mandu fance lik adikooo😆😆🤩

  • @afnzaffy1827
    @afnzaffy1827 9 месяцев назад +2

    From 14:30……. Exceptional comedy, script and acting😂

  • @jasminesm1413
    @jasminesm1413 6 лет назад +9

    Super episode veendum veendum kanaan thonnum.

  • @yadhukrishnatktk6336
    @yadhukrishnatktk6336 2 года назад +20

    21:10 എലി... 🤣🤣🤣 എലി അല്ല പെരിചാഴി ആണു പാവം 🤣🤣ഇജ്ജാജി

  • @mymoviechoices
    @mymoviechoices 7 месяцев назад +2

    watching this episode since 2018..an episode with high repeat watch value

  • @SureshBabu-hl8bl
    @SureshBabu-hl8bl 2 года назад +9

    കോയ പൊളിച്ചു.

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 года назад +3

    Watching on corona time hotel food kazhichitt ethra nalayi

  • @Aaaaaaaaaaaaaaaamiz
    @Aaaaaaaaaaaaaaaamiz Месяц назад +4

    Insta reel kadu vannathaa😂

  • @dhaneshpm2255
    @dhaneshpm2255 13 дней назад +2

    2025 ൽ കാണുന്നവരുണ്ടോ 😌

  • @vmrahim8372
    @vmrahim8372 Год назад +21

    കോയ, മുതലാളി കലക്കി. ബാക്കി എല്ലാം പൊളിച്ചു.

  • @Little_Grey_Cells
    @Little_Grey_Cells 5 лет назад +22

    പൊറോട്ട കുഴക്കുന്ന കണ്ടിട്ട് ഓക്കാനം വരുന്നു😱😱

  • @sakeerallakkat1842
    @sakeerallakkat1842 5 лет назад +112

    ഹോട്ടൽ തൊഴിലാളികൾ വേറെ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്ന സീൻ ഉണ്ടായിരുന്നെങ്കിൽ ഗംഭീരമായിരിന്നു.

  • @Swathysajeev115
    @Swathysajeev115 11 дней назад +1

    2025 l kanunnavarundoo😂😂❤

  • @diffwibe926
    @diffwibe926 2 года назад +3

    കടയിൽ നിന്ന് രണ്ട് പൊറോട്ട കഴിക്കാൻ പോകാനിരുന്നതാണ്, ഇത് കണ്ടപ്പോ മതിയായി

  • @sadiqmuhammad5012
    @sadiqmuhammad5012 2 года назад +2

    ഇതിപ്പഴും കാണുന്നവരുണ്ടോ…????

  • @Gurudeth
    @Gurudeth 6 лет назад +64

    ഹോട്ടൽ ഭക്ഷണം നിർത്തി പട്ടിണി കിടന്നാലും ഇല്ല

  • @abhijithp.r5001
    @abhijithp.r5001 5 лет назад +75

    എല്ലാ ഹോട്ടലുകളും ഇതുപോലെ ആൺ എന്നല്ല ഞാൻ പറഞ്ഞത് എങ്കിലും ഒട്ടു മിക്ക ഹോട്ടലുകളും ഇങ്ങനെയൊക്കെ തന്നെയാണ്

  • @generationtechs6741
    @generationtechs6741 4 года назад +14

    Koyyyyaaaaaa ♥️♥️ my love😍😍😍😍

  • @josuttan356
    @josuttan356 Месяц назад +1

    13:25 - 18:15 koya rocks😂😂😂

  • @shameemsms785
    @shameemsms785 6 лет назад +39

    ഇജ് മൊയ്‌തു അല്ല മോയന്റാണ്

  • @ashkrizz
    @ashkrizz 4 года назад +59

    ഇങ്ങനത്തെ ഒരു ഹോട്ടൽ tvpm ഉണ്ടല്ലോ പൂട്ടുമ്പോൾ "ഫോർ മൈന്റൻസ്" എന്ന ബോഡ് വയ്ക്കുന്ന ഹോട്ടൽ ....

  • @mohammadAli-io6kt
    @mohammadAli-io6kt 5 лет назад +31

    One of my favourite 10 marimayam episodes

    • @04jpjp
      @04jpjp 5 лет назад +2

      mohammad Ali others ?

  • @shakkeel4077
    @shakkeel4077 6 лет назад +25

    Sumeshettan fan undo evide🤕

  • @gigeeshmathew2157
    @gigeeshmathew2157 6 лет назад +8

    Pyaarijaathan soooper act😂

  • @nijeshksnijeshks3833
    @nijeshksnijeshks3833 3 года назад +15

    പാരിജാതൻ സൂപ്പർ 👌👌👌

  • @brahimi3776
    @brahimi3776 6 лет назад +41

    Adipoli episode 👍👍👍👍😂😂😂

    • @Padmini1712
      @Padmini1712 2 года назад

      Sardikaan varunnu ee adukalaiyilney kandittu🤮🤮🤮🤮🤮🤮🤮🤮🤮

  • @varalakshmiadithyan7396
    @varalakshmiadithyan7396 5 лет назад +5

    Ningalellavarum supperrrrr👏👏👏👏👏👏koyakka paranjath sathyamane....

  • @justinsibichen7889
    @justinsibichen7889 3 года назад +25

    മന്മദേട്ടൻ ഇഷ്ടം ❤😍❤

  • @sreerag1799
    @sreerag1799 7 месяцев назад +3

    6:30 aa beef gravy chodikkana aale njn evidayo....... 👀

  • @underworld2858
    @underworld2858 5 лет назад +29

    ഇതിൽ ഉണ്ണിയാണ് താരം..... വാഗൺട്രാജഡി...

    • @Vk-uo3ed
      @Vk-uo3ed 3 года назад

      മന്മഥൻ , കോയ , മൊയ്തു, പ്യാരി പൊളിച്ചടുക്കി..ഉണ്ണി ഒക്കെ അത് കഴിഞ്ഞേ ഉള്ളു ഇതിൽ

    • @AjeshPonnus
      @AjeshPonnus 11 месяцев назад

      നീ എന്തുവാടെ ഈ പറയുന്നത് മമ്മു പ്യാരി കോയ മൊയ്തു ഇവരാണ് ഹീറോ

  • @AnilPopzz
    @AnilPopzz 11 месяцев назад +1

    ഇതു എത്ര വട്ടം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല

  • @emmanuelvm9496
    @emmanuelvm9496 2 года назад +4

    Great.... ഈ ടീം തന്നെ സൂപ്പർ... എല്ലാ വരും ഒന്നിന് ഒന്ന് ബെറ്റര്‍.. സിനിമ ഒന്നും അല്ലാ

  • @SajilaTsr
    @SajilaTsr 8 месяцев назад +1

    Marimayam super marimayam ki jay❤❤❤❤

  • @johnsilvester4219
    @johnsilvester4219 4 года назад +3

    90%உண்மை சம்பவம்.great

  • @kggn1613
    @kggn1613 4 года назад +11

    ഹോട്ടൽ ജീവനക്കാരെ .പുച്ചീക്കുന്നവരോട് ഒരു അപേക്ഷ ഒരു പാട് ആളുകൾ കുടുംബം പുലർത്തുന്നത് ഹോട്ടൽ ജോലിയെ ആശ്രയിച്ചാണ് അത് കൊണ്ട് എല്ലാ ഹോട്ടലുകളേയും അടിച്ചാക്ഷേപിക്കരുത് ' | എല്ലാം ഇത് പോലെ ആയിരിക്കണമെന്നില്ല,,, ഞാനും ഹോട്ടൽ ജീവനക്കാരനാണ്

    • @j.j4701
      @j.j4701 3 года назад +1

      Ethyil kandapole hotelkaru ayal njgallu enthu chyinm chetta

    • @soorajsanju-mp8cc
      @soorajsanju-mp8cc 2 месяца назад

      ഇതും നാട്ടിൽ നടക്കുന്നത് തന്ന യാണ് ചേട്ടാ 😅😅😅 ജീവനിൽ കൊതിയുണ്ടേയ്

  • @user-mj9vo8jk6x
    @user-mj9vo8jk6x 5 лет назад +26

    നമ്മൾ എവിടെ ഹോട്ടലിൽ ഭഷണം കഴിക്കാൻ പോയാലും. എവിടെ കാണും കിച്ചണിൽ (No entry)
    അത് അന്ന് fast മാറ്റേണ്ടത് നമുക്ക് എവിടെ എന്ത്‌ നടക്കുന്നു എന്ന് കാണണം. അങ്ങനെ ഒരു നിയമം വരണം.
    അല്ലെഗിൽ അങ്ങനെ ചെയുന്ന ഹോട്ടൽ ഉടമകൾ അവരുടെ മക്കൾ എന്തെകിലും ഭക്ഷണം കഴിച്ചു അവർക്ക് അസുഖം വരണം അങ്ങനെ അസുഖം വന്നു വന്നു ചാവണം എന്നാലെ ഇവർമാർ പഠിക്കും എങ്ങനെ ഭക്ഷണം ആക്കിയാൽ അസുഖം വരും എന്ന്................. +

    • @indiancitizen3408
      @indiancitizen3408 5 лет назад +1

      സത്യം നിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല ചാവണം ഇവന്മാരൊക്കെ പഠിക്കൂ

  • @vipinsreekrishnan4734
    @vipinsreekrishnan4734 3 года назад

    Oru സിനിമ കാണുന്ന ഫീലിംഗ് ആണ് ഈ പ്രോഗ്രാം കാണുമ്പോൾ

  • @mtech129
    @mtech129 Год назад +3

    ഒരു ഹോട്ടലിന്റെ കള്ളത്തരം കാണിച്ചുതരുന്ന ഒരു സന്ദേശമുള്ള എപ്പിസോഡ്

  • @syedirfan-bt1zr
    @syedirfan-bt1zr Год назад +2

    Food konduvanhapol mandodhariyude face kandal ariyam sherikhum madam oru aarthi aalane

  • @mathukuttyp.j377
    @mathukuttyp.j377 6 лет назад +47

    Witty caricature with edible ingredients and undispensable maturity of sheer brilliance

    • @Padmini1712
      @Padmini1712 2 года назад

      15:19- Manmadan cuts Carrot for vegetable curry with his cheenja teeth🤭🤮

    • @vishnumv6914
      @vishnumv6914 Год назад +3

      I'm fine thanks 😁