‘നല്ലതായി വണ്ടി ഓടിക്കാന്‍ അറിയാവുന്നവര്‍ ലൈസന്‍സ് എടുത്താല്‍ മതി’ | Ganesh Kumar | Driving License
HTML-код
- Опубликовано: 8 фев 2025
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ലൈസൻസ്മാത്രംനന്നായാൽ പോര ഡ്രൈവിങ്ങിൽ ഉള്ള കുറെ സംസ്കാരങ്ങൾ കൂടി പഠിപ്പിക്കണം ബ്ലോക്കിൽ ഹോണടിച്ച് ശല്യപ്പെടുത്തുക ബ്ലോക്കിൽ കുത്തിത്തിരുകി കയറ്റുക ലൈൻ ട്രാഫിക്കിൽ യാതൊരുവിധ സംസ്കാരം ഇല്ലാതെ വണ്ടി ഓടിക്കുക നമ്മുടെ കേരളത്തിൽനാലുവരിപ്പാത ഉള്ള സ്ഥലത്ത് കൂടി പോകുമ്പോൾ വലിയ വണ്ടികൾ ഫസ്റ്റ് ട്രാക്കിൽ കൂടി പോകുന്നത് കാണാം മൂന്നും നാലും ട്രാക്ക് ഉള്ള റോഡിൽ ഇത് എന്തിനാണ് എന്ന് കൂടി അറിയാത്തവർ പോലുമുണ്ട് എല്ലാ കാര്യങ്ങളും വേണം പഠിപ്പിക്കുക നമ്മുടെ നാട്ടിലെ പോലെഏറ്റവും മോശമായ ഡ്രൈവിംഗ് വേറെ എവിടെയും കാണാൻ കഴിയില്ല സീബ്രാലൈൻ കടക്കാൻ ആരെങ്കിലും കാത്തു നിൽക്കുകയാണെങ്കിൽ പോലും നിർത്താത്ത ഡ്രൈവർമാരാണ് നമുക്കുള്ളത് ഇതും കൂടി ബഹുമാനപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നു
Camera vecha adumayi pakshe kammigall tettu chyidall camera kanilla hmmm 😅😅😅😅 pavam yavdoovinde jeevitham poleyann 😅
O apo drving school piravoo adannu plan 😅😅😅😅😅😅😅😅😅😅
കനത്ത ഫൈൻ കൊടുക്കണം 👍
Adhyam endhelum onnu nannakate ennitu aduthathu
Padippikundu njagal.palikunilla yellavare kude povaan pattumo
ആതിര ഡ്രൈവിങ് സ്കൂൾ തലശ്ശേരി, പെരിങ്ങത്തൂർ. ഇവർ തോന്നിയത് പോലെ പണം ഈടാക്കുന്നുണ്ട്. വ്യാപകമായ പരാതി ഉണ്ട്. പെണ്ണുങ്ങളെ ഇവർ നല്ലവണ്ണം പിഴിയാറുണ്ട്. ഇതിന് ഒരു മാറ്റം ഉണ്ടാവണം. 🙏🙏
Noted
RTOyil complaint cheyyanam
സ്ത്രീകളെ പിഴിയൽ സ്ത്രീ പീഡനം.. 🏃🏻🏃🏻
അവിടെ വേറെ സ്കൂൾ ഇല്ലേ. അവിടെ പോയാൽ മതി
Engane an?@@B_lux
ക്യാമറ വങ്ങുമ്പോ മെമ്മറി കാർഡ് ഊരൻ പറ്റാത്തത് വാങ്ങണം 😅
athee
😂
😂😂😂😂
വളരെ നല്ല തീരുമാനം 👍👌👌
Proper ആയി Drive ചെയ്യുന്നവർ മാത്രം ലൈസൻസ് കൊടുത്താൽ മതി. Road Safty ,നിയമങ്ങൾ എന്നിവയ്ക്ക് one day class ഉം കൊടുക്കണം.
ഇപ്പോൾ ഉള്ള ഡ്രൈവിംഗ് സ്കൂൾ കാരെ മുഴുവൻ ഒഴിവാക്കണം ,,
നല്ല പോലെ പഠിപ്പിക്കുന്ന കമ്പനി രൂപീകരിക്കണം ,,
പഴയ സ്കൂൾ നടിത്തിപ്പുക്കാർ പുതിയ മാനദണ്ഡം അനുസരിച്ചു വന്നാൽ അവർക്ക് കൊടുക്കാം
അവർ നിന്റെ വീട്ടിൽ വരാം ജോലി കൊടുക്കുമോ
@@vv_vlogs695 പഠിപ്പിക്കാതെ ലൈസൻസ് കൊടുക്കുന്നത് കൊണ്ട് ആക്സിഡന്റ് ആയി മരിക്കുന്നതിന് താൻ സമാധാനം പറയോ ,,
അതെ തീർച്ചയായും വണ്ടി ഓടിക്കാൻ അറിയുന്നവർക്കും നിയമം വ്യക്തമായി പാലിക്കാൻ തയ്യാറുള്ളവർക്കും മാത്രം ലൈസൻസ് കൊടുത്താൽ മതി...
Good decisions congrat❤
രണ്ട് ലൈസൻസ് ഉണ്ട് . വിത് ഗിയർ വിതൗട്ട് ഗിയർ ഗണേഷ് ചേട്ടൻ ഒന്നു ശ്രദ്ധിക്കണം. ഗിയർ ഉളള ലൈസൻസ് ഉടമക്ക് രണ്ടും ഓടിക്കാം ഓട്ടമാറ്റിക് ലൈസൻസ് ഉടമക്ക് അതു മാത്രമേ ഓടിക്കാൻപറ്റൂ.പിന്നെ ഇതെല്ലാം എടുത്തിട്ടും നമ്മുടെ റോഡിലൂടെ പോവണമെങ്കിൽ ബോട്ട് ലൈസൻസ് കൂടെ വേണ്ടി വരുന്നത് കഷ്ടമാണ് എന്താണ് നമ്മുടെ റോഡിൻ്റെ അവസ്ഥ അതുകൂടെ നമ്മടെ ജനകീയ സർകാർ ശ്രദ്ധിക്കണം😂
👍👍👍
😂😂
അത് മേയറുടേ അനിയന് കൊടുക്കണം അവൻ സൂപ്പർ ഡ്രൈവറാ
THANK YOU ....GREAT
മാസങ്ങൾ ആയിട്ടും ലൈസൻസും R Cയും ഇതുവരെ കിട്ടാത്ത എത്ര പേരുണ്ട് ?
Full support!!!!
Heavy vare pass ayitum ith vare liscence kayyil kittiyitilla. Ithinenthenkilum pariharam undakamo?
I support you
Quality ulla drivers verattai👏
Aadyam.... Kittiya license print thaa.. Ettu valippikan thudagitt kure aayallo.... Print കിട്ടാത്തവർ എല്ലാരും കൂടെ ഒരു പ്രതിഷേധം നടത്തണം..
വണ്ടി നന്നായി ഓടിക്കണമെങ്കിൽ ആദ്യം കേരളത്തിൽ എല്ലാം റോഡുകൾ നന്നായിരിക്കണം..
നിയമങ്ങൾ മാറ്റം വരുത്തിയത് നിങ്ങൾക്കുള്ള ധൂർത്തടിക്കുള്ള പണം സമ്പാദിക്കുവാൻ മാത്രമാണ്.
Clutch and Breaks on both Sides are used currently (.05. 2024)in Germany.
Slot nte ennam onn koottanam ivide slot kittunnilla 6 month aay apply cheythitt
ആദ്യം ഡ്രൈവിങ് സാറുമ്മാർ ഈ ടെസ്റ്റ് പാസ്സായാൽ നന്നായിരിക്കും... പലതിനും പഠിപ്പിക്കാൻ മാത്രമേ അറിയൂ
Angane parayarudhu ariyathavar padippikumo
Full support to Mr. Ganesh. Now the roads are having international standards and the driving test also required international standards to reduce the accident’s
One of the best decisions taken by any minister in Kerala
അബുദാബിയിൽ വണ്ടിയിലുള്ള ക്യാമറ അപ്പൊൾ തന്നെ ഓഫീസിൽ ഇരുന്ന് മോണിറ്റർ ചെയ്യും
Ellaaam okei.. Road eppo sheriyaakkum.. athinu niyamam onnumilleeh....
You are right sir big salut
We need road desiplin
I have more suggestions
🙏🙏🙏🙏 good decision 👍👍👍
Very good determination. It is minister for transport
ടെസ്റ്റ് കഴിഞ്ഞിട്ട് നാല് മാസം ആയി ലൈസൻസ് കിട്ടിയില്ല.. കേവേലം ലൈസൻസ് കൊടുക്കാൻ കഴിവില്ലാത്തവരുടെ തള്ള്.
Good Decision 🎉🎉🎉🎉🎉
Pl do driving test in small place by conducting on 4days as one day H test 2nd day ziczac parking 3rd day Road test 4th day up and down test
Super Sir..
വണ്ടി ഓടിക്കുന്നവൻ /ൾ സ്വയം ചാകാതെ... മറ്റുള്ളവരെ കൊല്ലാതെ... കാത്തിരിക്കുന്നവരുടെ അടുത്ത് എത്തട്ടെ സുരക്ഷിതമായി... ഒരു നിമിഷത്തെ അശ്രദ്ധ ഒരു ആയുസിൻ്റെ കണ്ണുനീർ.....😢
Automatic car allowed ano test il
Hands off to you sir🥳🥳
World class decision ❤
Good Decision ❤
Support Minister👍👍👍
This will solve most of our problems on the road…
ഇത്രയും കാര്യം ചെയ്തത് കൊണ്ടാണ് രാജ്യത്തിനു പുറത്തു ഏറ്റവും super ഡ്രൈവർ മലയാളികൾ ആണ്
രാജ്യത്തിന് പുറത്ത് മലയാളി മാത്രമല്ല.. എല്ലാവരും നല്ല ഡ്രൈവർമാരാകും.. കാരണം മര്യാദക്ക് വണ്ടി ഓടിച്ച് കാണിച്ചാലേ അവിടുത്തെ ലൈസൻസ് കിട്ടൂ.. അത് മാത്രമല്ല റോഡിൽ തോന്നിവാസം കാണിച്ചാൽ പണിയും കിട്ടും.
I am not a ldf fan but welcome the decision from the minister on license. Considering our population, quality of roads and traffic sense it is high time we improve our license system. Every malayalee in Germany will know the pain and importance of getting a license in a country like Germany.
ഇവിടെ മികച്ച ഡ്രൈവർമാർ ആണ് റോഡിൽ എല്ലാ പ്രഷ്ണവും ഉണ്ടാക്കുന്നത്..ലിമിറ്റഡ് ബസ് ഡ്രൈവർമാർ...
അതിന് റോഡ് നിയമങ്ങൾ കർഷ്ണം ആക്കുക...
വണ്ടി പഠിക്കുന്നവരെ ബുദ്ധിമുട്ടിച്ച് ട്ട് കാര്യം ഇല്ല..
Big value of Kerala university...all pass university.. sfi teachers filled in.. great future for new generation..
ലൈസൻസ് കിട്ടിയിട്ട് ഓടിച്ച് പഠിക്കാം എന്നാണ് ഇവരുടെ ഒരു പ്ലാൻ.. ഞാൻ 14 വയസ്സ് മുതൽ വീട്ടിലും പാടത്തും വേനൽക്കാലങ്ങളിൽ തോട്ടിലും റബ്ബർ thottangalilum പിക്കപ്പ് വണ്ടി ഓടിച്ച് പഠിച്ചാണ് 18ആം വയസ്സിൽ ലൈസൻസ് എടുത്തത്...
super ❤❤❤
Recent aayit test pass aayavark Licence onn thannal nallathayirunu... 4 maasam aayit ith vare kititilla...
Good Decision
Keep minimum distance between vehicles give priorities to pedestrians, enforcement of speed limit camera in community zones , commandment of maintaining minimum speed and maximum so we get advantages of delays .
Good decision !!
Good decision❤❤❤
ഗണേഷ് സർ 👍
QUALITY OF ROAD koodi nokkanam Mr. Minister. അത് എന്താ റോഡ് സേഫ്റ്റിയുടെ ഭാഗം അല്ലേ???
അത്യാവശ്യം നല്ല റോഡ് ആണ് ഇപ്പൊ എല്ലാ ഇടതും. പിന്നെ ആദ്യം പഠിക്കേണ്ടത് റോഡ് സംസ്കാരം ആണ് അത് പലർക്കും ഇല്ല
@@Myphone-nh2os അത്യാവശ്യം കുഴപ്പമില്ലാത്ത അല്ല. കുഴപ്പങ്ങൾ ഇല്ലാത്ത റോഡുകളാണ് നമുക്കാവശ്യം. പിന്നെ താങ്കൾ പറഞ്ഞ എല്ലാ ഇടതും എന്ന് ഉള്ളത്..........എങ്ങനെ ഉറപ്പിച്ച് പറയാൻ കഴിയും താങ്ങൾക്ക് ? ഇപ്പോഴും നിരവധി റോഡുകളുണ്ട് ഒന്ന് നടന്നുപോകാൻ പോലും പറ്റാത്ത വിധം തകർന്ന് കിടക്കുന്നത്..... കാലിൻ്റെ കുഴ തെന്നി പോകുന്ന അവസ്ഥയാണ്. അപ്പോഴാണ് വണ്ടി ആയിട്ട് ഇറങ്ങുന്നത്. റോഡ് സംസ്‌കാരം പഠിക്കണം എങ്കിൽ അതിന് പറ്റിയ സൗകര്യങ്ങൾ കൂടി ഉണ്ടാക്കേണ്ടി ഇരിക്കുന്നു. അത് ആര് ഭരിച്ചാലും ശെരി. 🥰❤️
agreed
Include driving part of+2 curriculum...so will get 2 years to practice and learn to be better person and driver
ഈ താളം മാത്രമേ ഒള്ളു .ഒന്നും നടക്കാൻ പോകുന്നില്ല.
രണ്ട് മാസം കഴിഞ്ഞിട്ടും എടുത്ത ലൈസൻസ് ഇതുവരെ കയ്യിൽ കിട്ടീല 🤣🤣😂😂
ചുരുങ്ങിയത് ഒരു 6 മാസം എടുക്കുന്നമെന്നാണ് ഇപ്പോ കേൾക്കുന്നത്...
Good
നല്ലതായി വണ്ടി ഓടിക്കാൻ അറിയണം എന്ന് പറയുമ്പോ എത്ര കൊല്ലത്തെ experience വേണം ലൈസൻസ് എടുക്കാൻ😊
Full support for minister.
Site ksrtc drive nannayi vandi odikan ariyamo ann sir annesikunath nallath ann
റോഡിൽ അലക്ഷ്യമായി സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയുമൊന്നും ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്യുന്നവരെയും, മരണപ്പാച്ചില് പായുന്ന ടിപ്പർ ലോറിക്കാരുടെ കാര്യത്തിലും ഒരു തീരുമാനം അടിയന്തിരമായി എടുക്കണം. എത്രയോ നിരപരാധികളുടെ ജീവൻ ഇങ്ങെനെയുള്ള ഡ്രൈവർമാർ എടുത്തു? മന്ത്രി ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം. അത് പോലെ കൂടുതൽ ട്രാഫിക് പോളിസികാരെ നിയമിക്കണം .Gulf-ലെപ്പോലെ 24 മണിക്കൂറും റോന്ത് ചുറ്റുന്ന ബൈക്ക് ട്രാഫിക് പോലീസുകാർ വളരെ അത്യാവശ്യമാണ്. നിയമ ലംഘനം നടത്തുന്ന എല്ലാ ഡ്രൈവർമാർക്കും അവരുടെ തെറ്റിന്റെ അടിസ്ഥാനത്തിൽ ശിക്ഷ ഉറപ്പാക്കുക. കണ്ണൂരിലൊക്കെ റെഡ് സിഗ്നൽ മറികടക്കുന്നത് ഒരു കോമഡി ആയാണ് പലരും ചെയ്യുന്നത് , കാണുന്നത്.
good👌
Good move from the government
ആദ്യം വേണ്ടത് ഡ്രൈവിങ് ചെയ്യുമ്പോള്‍ എത്ര ആളുകള്‍ നിയമം പാലിക്കുന്നുണ്ടെന്ന് നോക്കണം... ഇടതു ഭാഗത്ത് കൂടെ overtaking സ്പീഡ് ട്രാക്ക് മാറി കൊടുക്കാന്‍ ഉള്ള ഒരു അഹങ്കാരം.......
Sheriyanu
കാമറ വച്ചിട്ട് കാര്യമില്ല ആവശ്യസമയത്തു ഉപകരിക്കില്ല
Clutch break both side venam
Alla oru doubt etine munne driving license edutha alukalk vandi odikan ariyila avarude license suspend cheyan ulla dairyam undo ..ellarum onnum koodi edukatea....
ട്രാഫിക് നിയമങ്ങൾ സ്‌കൂളിൽ പഠിപ്പിക്കുന്നതും ഇനി ഉൾപ്പെടുത്തണം
ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ ഗണേഷ് കുമാർ യെദു വിന്റെ കാര്യത്തിൽ താങ്കൾ പൂർണ പരാജയംആണ് മെയർ യാത്ര ചെയ്ത വണ്ടിയുടെ ഡ്രൈവർ ഈ നിയമങ്ങൾ ഒന്നും പാലിച്ചില്ല എന്നിട്ടും താങ്കൾ ഒരു നടപടിയും എടുത്തില്ല ആദ്യം ഇവരുടെ ലൈസൻസ് രത് ചെയ്യു എന്നിട്ടാവാം പുതിയ പരിഷ്കാരം
Ithuvare license kayyil kittathavar undo....
സ്വയം പഠിക്കാൻ നോക്കുമ്പോൾ പോലീസ് പിടിക്കുന്നു അതിന് ഒരു പരിഹാരം കാണണം -ലേണിംഗ് എട്ടുത്തവരെ ഒഴിവാക്കാൻ പറയണം MVD & പോലിസിനോട് - എന്നാണ് എൻ്റെ അഭിപ്രായം
റോഡും കൂടി നന്നാകാൻ പറ്റുമോ sir
2 side il clutch and break Ulla vandi UK yil driving test il allowed anu
Nalla karyam.. ❤
Al camera vagiyath njan orkunnu
വേണമെങ്കിൽ റിക്കാർഡ് ആക്കി അയച്ചു തരാം.
Kollam❤🎉
As an expat, I can't quite agree with the driving style of Kerala , some of the drivers are worst and very bad attitude. They even don’t know the road manners.
Good decision… Full support to transport minister
ലൈസൻസും r c ബുക്കും ഒന്നു അയച്ചു തരുമോ? മാസം 4ആയി
Kitti thudangittundu varum
ഫീസ് ഏകോപനം 👍🏻
കൊള്ളക്കാർ വാഴുന്ന കാലമാണിത്
Roadinte qualitye kurich onnum aarum onnum parayaanillallo.
Sir.arumasamayi.tezte.passayi.licensekittiyilla.
56 കഴിഞ്ഞവരെ രാഷ്ട്രീയത്തിൽ നിന്നും മാറ്റിനിർത്തണം
വെറുതെ കിട്ടുന്ന ബസ് വേണ്ട എന്ന് പറഞ്ഞു അഴിമതി ബസ് മേടിക്കാൻ തയ്യാറെടുക്കുന്ന അഴിമതി വീരൻ മാർ രാജി വെക്കുക
വളരെനല്ലകാര്യം കൂടെ ട്രാഫിക് നിയമവും ഡ്രൈവിംഗ് സംസ്കാരവും കൂടി പഠിപ്പിക്കണം
രണ്ട് ക്ലച്ചും ബ്രക്കും ഉള്ളതിനാൽ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ അപകടം വരുത്താറില്ല
👍
ക്യാമറ വാങ്ങാൻ പോയി ക്യാമറ കിട്ടിയില്ല .. ചിലവ് 10 കോടി .. ക്യാമറ വാങ്ങി ക്യാമറ ഫിറ്റ് ചെയ്ത് ചിലവ് 20 കോടി 1:19
👏👏
അത് നേരത്തെ കേരളത്തിലെ റോഡിലൂടെ ഓടിച്ചു പഠിച്ചു ലൈസൻസ് എടുത്താൽ ഏതു നാട്ടിലെ റോഡിലൂടെയും വണ്ടി ഓടിക്കാം പിന്നെ കേരളത്തിൽ ബോട്ട് ലൈസൻസ് കൂടെ എടുക്കണം
ithupole ellaa departmentum keralathil oro problem vach solve cheythirunnel keralam ethra better ayenee
ഉടനെ ക്യാമറ പിരിവ് ഉണ്ടാകും
Trivandrath Ksrtc EV buses service nirthumenn paranjittu onnum aayille
camera undayitentha memory card kaanullalo
ഗൾഫ് നാടു പോലെലൈ ആകട്ടെ. ലൈസ്സൻ സു. കൊടുക്കണം.😂😂😂😂
Two wheeler entammooo... evide okke thiriki keraaan pattumo avide okke thiriki kerum traffikikil..
Great 😃
Nallathayi vandi odikkanariyunnavar mathram vandi odichall mathi full support
Nalla driving samskaram koodi onnu pareekshichal nannayirikkum
ഇനി റോഡിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം MVD പിഴിയൽ രൂക്ഷമാകും ഡാഷ് ക്യാമറ ഒക്കെ വയ്ക്കാൻ MVD തീരുമാനിച്ചു പൈസ പാവം ജനങ്ങളെ കയ്യിൽ നിന്നും പിഴിയു ഇതുപോലെ പിച്ചാ ചട്ടിയിൽ കയ്യിട്ടു വരുന്ന ഒരു ഡിപ്പാർട്ട്മെന്റ് വേറെ ഇല്ല