ഇതുപോലെ ഒരു മാരുതി കാർ ഞാൻ ഇതുവരെ കണ്ടിട്ടില്ല😳 നിങ്ങൾ കണ്ടിട്ടുണ്ടോ? Maruti 800 🔥

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 393

  • @abhisheknair3665
    @abhisheknair3665 9 месяцев назад +651

    First owner ഇവിടെ ഉണ്ട്❤ വീണ്ടും കാണാൻ പറ്റിയല്ലോ😘😘😘

    • @AshikAshi-f4w
      @AshikAshi-f4w 9 месяцев назад +7

      Nghalathano

    • @mydreamsbibin
      @mydreamsbibin 9 месяцев назад

      👍👍👍👍👍👌👌👌👌🌹🌹🌹🌹🌹🇧🇭🇧🇭🇧🇭🇧🇭🇧🇭

    • @vichithran8335
      @vichithran8335 9 месяцев назад +11

      Bro seat എവിടെ നിന്നാണ് ചെയ്തത്?

    • @abhisheknair3665
      @abhisheknair3665 9 месяцев назад

      @@vichithran8335 എന്റെ കയ്യിൽ ഉള്ളപ്പോ ഉള്ള seat അല്ല അത്, sunroof, sterio, power window ഒക്കെ ഞാൻ ചെയ്തതാ. ഇപ്പോഴത്തെ മുതലാളി പുലിയാണ് ലുക്ക്‌ തന്നെ മാറ്റി കളഞ്ഞു❤️❤️

    • @MODOK29
      @MODOK29 9 месяцев назад

      He is first owner 2-3rd owner ayikrum seats Okke cheythe​@@vichithran8335

  • @MUHAMMEDSHAFEEQUE-ss2bx
    @MUHAMMEDSHAFEEQUE-ss2bx 9 месяцев назад +24

    ഇത് ഞങ്ങൾ അവിടെ വന്നപ്പോൾ കണ്ടിരുന്നു cute ❤

  • @ALEX-kr8du
    @ALEX-kr8du 9 месяцев назад +1

    കേരളത്തിലെ MVD അംഗീകരിക്കുന്ന മാറ്റങ്ങൾ ആണോ ഈ വാഹനത്തിൽ ഉള്ളത്....????

  • @anu-309
    @anu-309 3 месяца назад +8

    എനിക്കും ഉണ്ട് 800മാരുതി സെക്കൻഡ് ആണ് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള വണ്ടി വണ്ടിക്ക് 50000 പിന്നെ test പെയിന്റ് ഇഞ്ചൻ ഫുൾ പിരിച്ചു പണിതു 73 daya nam വർക്ക് 2500 എത്രയും ആയി എന്നാലും വിഷമം യില്ല കാരണം ഒരു പാട് ഇഷ്ടം ആണ് ഈ വണ്ടി ഒരു വികാരം ആണ് മാരുതി 800 പിന്നെ 110 സ്പീഡ് പോയി ഞാൻ എമർജൻസി ആയി പോയി എന്റെ മോളെ യും കൊണ്ട് 25കിലോമീറ്റർ ഒരു കുഴപ്പവും യില്ല സൂപ്പർ ബ്രേക്ക് മാത്രം ആണ് പ്രശ്നം ഉള്ളു പവർ ബ്രേക്ക്‌ ആക്കണം പിന്നെ എല്ലാം നോർമൽ ഉള്ള പോലെ ഇവണ്ടിയെ തോല്പിക്കാൻ ഒരു വണ്ടിയും പോരാ മക്കളെ 💪💪💪

    • @MujeebP-iz6fh
      @MujeebP-iz6fh 5 дней назад

      ❤❤❤😮😢😮😢yas ❤ super 💯 OK thanks 🙏🙏🙏🙏🙏 ok thanks 🙏🙏🙏👍👍👍👍👍👍👍👍👍

  • @Shibil_0003
    @Shibil_0003 8 месяцев назад +20

    മാരുതി 800 എനിക്കൊന്നും ഇഷ്ടപ്പെട്ട വണ്ടിയാണ് വണ്ടി വേറെ ലെവൽ കണ്ടിട്ട് എടുക്കാൻ തോന്നുന്നു

  • @chefsayidubai
    @chefsayidubai 8 месяцев назад +7

    എനിക്കും ഉണ്ട് ഒരു 800 💓🥰

  • @shamseervm1249
    @shamseervm1249 9 месяцев назад +5

    റോഡിൽ കൂടെ ഓടിക്കുമ്പോൾ ഫൈൻ ഇടാൻ ഉള്ള വകുപ്പ് ഇല്ലേ 🤔?...

    • @sathyantk8996
      @sathyantk8996 8 месяцев назад

      എന്തിന്?

    • @skk8281
      @skk8281 8 дней назад

      അതല്ലേ നമ്പര്‍ കാണിക്കാത്തത്

  • @gauthamsankar1997
    @gauthamsankar1997 9 месяцев назад +27

    Renewal time ആവാറായി ടെസ്റ്റ്‌ n kodukkumbol ee modifications ellam mattanam

    • @arun6104
      @arun6104 9 месяцев назад

      Le 😂

    • @FathimabeevikkFathima
      @FathimabeevikkFathima 9 месяцев назад

      വേറെ വണ്ടിയിൽ നമ്പർ പ്ലേറ്റും engine നമ്പറും chase നമ്പറും മാറ്റികൊടുക്കും

    • @INDIA_20_24
      @INDIA_20_24 9 месяцев назад

      ​@@FathimabeevikkFathimaആണോ

    • @jinseMj
      @jinseMj 2 месяца назад

      Vandi polichu vilkkum onnu pode 15000 cr ullavante aduthaanu avante koppile Rto 😂😂😂

  • @SafalNajeeb
    @SafalNajeeb 4 месяца назад +1

    👑👑👑👑👑👑👑👑👑🥰🥰🥰🥰🥰🥰king

  • @shamsutt5465
    @shamsutt5465 9 месяцев назад +6

    ഇങ്ങളെ കയ്യിന്ന് ഒരു ഇന്നോവ എടുക്കണം എന്നുണ്ടായിരുന്നു... എനിക്ക് തോന്നുന്നില്ല അത് നടക്കും എന്ന് 😂😂

  • @faizalfzy9066
    @faizalfzy9066 9 месяцев назад +19

    വണ്ടി നേരിൽ കണ്ടായിരുന്നു... Uff ഇജ്ജാതി 🔥ലെവൽ വണ്ടി ❤

  • @ratheeshkk4060
    @ratheeshkk4060 9 месяцев назад +2

    ജയിൽ പുള്ളികളുടെ ഡ്രസ് പോലു ടാലോ ഇക്ക 😂

  • @Hashmil
    @Hashmil 22 дня назад

    എന്റെ ഓർമയിൽ 1986 മുതലാണ് മാരുതി 800 ഇന്ത്യയിൽ ഇറങ്ങാൻ തുടങ്ങിയത് എന്നാണ്

  • @nizamnizam4110
    @nizamnizam4110 9 месяцев назад +1

    വണ്ടി കൊള്ളാം പക്ഷേ ആർടിഒയുടെ മുന്നിലേക്ക് ചെന്ന് പെടേണ്ട 😂😂😂

  • @minhaasminhaas4107
    @minhaasminhaas4107 9 месяцев назад +15

    പൊളി സാധനം ❤❤❤❤❤

  • @nihaltkmedia2323
    @nihaltkmedia2323 9 месяцев назад +2

    9:29 thigh support Thazhe aan 🥲

  • @hishampm1473
    @hishampm1473 9 месяцев назад +3

    Edh roadil erakkan pattuo MVD thookille

  • @ravindrannair5149
    @ravindrannair5149 8 месяцев назад +1

    ഇത്ര അധികം change വരുത്തിയാൽ MVD,/RTO , pidikkilley. I also like 800

  • @faslapk8270
    @faslapk8270 25 дней назад +1

    ഈ മാരുതി വിളിക്കുമോ? 😁😁😁

  • @ajnasaju7423
    @ajnasaju7423 9 месяцев назад +6

    എന്റെ കയ്യിൽ ഇപ്പോൾ ഉള്ളത് Maruti 800 ആണ്
    I Love Maruti 800

    • @drpankajakshan8204
      @drpankajakshan8204 9 месяцев назад

      Ayye , dharidhryam aanalloda

    • @rahulkrk6642
      @rahulkrk6642 8 месяцев назад +1

      i had a brand new audi but now i scraped it and buyed a m800

    • @jinuabraham1421
      @jinuabraham1421 4 месяца назад

      Ente kayyilum... Blue💓

  • @SafalNajeeb
    @SafalNajeeb 4 месяца назад +1

    ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰അടിപൊളി കാർ king👑👑👑👑👑👑👑🥰🥰🥰🥰🥰

  • @asaru206
    @asaru206 7 месяцев назад

    ഞാൻ യൂട്യൂബ് എടുക്കുമ്പോൾ ഇടക്ക് നിങ്ങളുടെ വീഡിയോ വരുമ്പോൾ കാണാറുണ്ട്. അതിൽ എല്ലാം ശ്രദ്ധിച്ച കാര്യം നിങ്ങളുടെ വസ്ത്രം ആണ്. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് . മഹാ ബോർ ആണ്. എന്താ നോർമൽ ഡ്രസ്സ്‌ ഇട്ടാൽ ഇത് ഒരു കോമാളി ലുക്ക്‌ തോന്നി. സന്തോഷ്‌ പണ്ഡിത്തിനെ ഇങ്ങനെ കണ്ടിട്ടുണ്ട്
    എങ്ങനെ നടക്കണം എന്ത് ചെയ്യണം എന്ന് നിങ്ങളുടെ ഇഷ്ട്ടമാണ്/അവകാശമാണ് ഞാൻ എനിക്ക് തോന്നിയത് പറഞ്ഞു എന്ന് മാത്രം
    ഇഷ്ട്ടമായില്ലെങ്കിൽ ക്ഷമിക്കുക

  • @hadizaman8082
    @hadizaman8082 9 месяцев назад +1

    Over aayi

  • @zahiz20
    @zahiz20 8 месяцев назад +2

    Nte oru 800 kodukkunnund 2013 model athyavisham modifed cheydhadhan..rate:110000

  • @irshadkollam
    @irshadkollam 5 месяцев назад +1

    സീറ്റ്‌ modify ചെയ്യുന്നത് എവിടെ ആണ്,

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 9 месяцев назад +3

    Kollaam bt nammale RTO seen aakkumo

  • @jithuzvlog
    @jithuzvlog 8 месяцев назад +6

    Proud to be a MS800 Owner ❤

  • @androgamer8686
    @androgamer8686 8 месяцев назад +1

    Sunroof illegal aanu renew kittan bhudhimutt aavum

  • @asraafra9448
    @asraafra9448 6 месяцев назад +2

    Vdo കണ്ടതിനു ശേഷം ഒരുപാട് മോഹിച്ചു.... 😔😔😔😔ഇത്രയും പൈസ എടുക്കാൻ ഇല്ല 😭

  • @SureshBabu-gw9je
    @SureshBabu-gw9je Месяц назад

    RTO പിടിച്ചാൽ വണ്ടി കൊടുത്തിട്ട് വരുന്നതായിരിക്കും ലാഭം

  • @mallucreative426
    @mallucreative426 3 месяца назад

    Bro paperil exchange chythitindo modification

  • @amalammus3912
    @amalammus3912 8 месяцев назад

    Evare vilikkumbo evare moshamaya perumarunne paisa ullavan vilikkumbo video idumbo delivery kanikkum eppo evanne kittulla shikadimare kittu muthalalli alle

  • @sathyantk8996
    @sathyantk8996 8 месяцев назад +1

    ഇത് modificationഎവിടെയാണ് ചെയ്തത്

  • @musthafakv4565
    @musthafakv4565 18 дней назад

    റോഡിലെ ഇറക്കിയാൽ എംvd പ്രശ്നമുണ്ടോ

  • @jacksonpeter1579
    @jacksonpeter1579 5 дней назад

    എനിക്ക് ഒരു 800 ഉണ്ട് എപ്പോഴും മിസ്സിംഗ് ആണ് അത് മാറ്റിയെടുക്കാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ ഗയ്സ്... കോയിൽ മാറ്റി, പോയിൻറ് കണ്ടൻസർ മാറ്റി, എന്നിട്ടും മിസ്സിംഗിനു ഒരു മാറ്റവുമില്ല

  • @rahulshashidharan9915
    @rahulshashidharan9915 9 месяцев назад +4

    ഇത് MVD പിടിക്കുവോ 🤔

  • @manupzi647
    @manupzi647 9 месяцев назад +2

    🔥🔥🔥✅✅✅vere leval💯💯

  • @anson953
    @anson953 8 месяцев назад +1

    Door pad oru kura look ayeee .
    Screw kanatha mathiri ayegil super ayeneyyy

  • @uvaispgdi
    @uvaispgdi 9 месяцев назад +1

    നാളെ mvd വന്ന വീഡിയോ ചെയ്യണേ 😃

  • @TruthInside-ki8ue
    @TruthInside-ki8ue 9 месяцев назад +1

    ഇതിന്റെ sunroof കണ്ട് ചിരി നിർത്താൻ പറ്റാത്തവർ ആരെങ്കിലും ഉണ്ടോ 😂

    • @drpankajakshan8204
      @drpankajakshan8204 9 месяцев назад

      Sathyam bro, ahahaha

    • @rahulkrk6642
      @rahulkrk6642 8 месяцев назад

      i had a brand new audi but now i scraped it and buyed a m800

  • @jaseermlamia5344
    @jaseermlamia5344 9 месяцев назад +3

    P0wer brake power steering chayyan pattumo.cost parayamo

  • @HaneefAdhilmon
    @HaneefAdhilmon 2 месяца назад

    Same adipoli vandiyund wite color 2002modal 3lackvork full neetvandi ac poverstering poverwindowotomatick senderlock back wiper alloweel subwoofer mofler &normalsound rs. 1lack

  • @sijoreji4757
    @sijoreji4757 9 месяцев назад +1

    ഇന്ത്യാ ya car sopnam കാണാൻ പഠിപ്പിച്ച car ❤❤❤😊

  • @SivaPari-uf5kg
    @SivaPari-uf5kg 3 месяца назад

    Steering wheel price ?
    Allow wheel s price ?
    Bro....

  • @mallucreative426
    @mallucreative426 3 месяца назад

    Vangitt roadi kayarathe mvd pidicchal endu cheyyum

  • @LUCIFER22554
    @LUCIFER22554 9 месяцев назад

    Ith ipo oru 3 or 4 video yil njan kandu. Jithin, pinne ningalde Gypsy video angane pokunnunnu. Vittu pokunnilla alle. Njan vilikkam but rate orupad kooduthal anu

  • @DareToDreamJithu
    @DareToDreamJithu 3 месяца назад

    Plz help me wiring prblm aano enthanenn ariyila break apply cheyumbol headlight kathunnu ath engana enn ore pidiyum ella mrng vandi water servicin koduthayirunnu eni angane enthelum aano kurea neram engane aayirunnu break apply cheyumbol headlight on aagum. Epozhanel meter light roof light athum kathunnila

  • @420view
    @420view 7 месяцев назад

    Background music💥

  • @ShijiKg-f3g
    @ShijiKg-f3g 8 месяцев назад

    ഇപ്പോൾ ഇറക്കുന്ന മിക്ക മോഡലുകൾ കാണാൻ ഒരു ബോഡി ഷെയ്‌പ് ഇല്ല.800. ഒമിനി. Esteem. ജിപ്സി ഇതിന്റെ യൊക്കെ ആദ്യം ഇറങ്ങി യ താണ് ലുക്ക് ഇപ്പോ ഇറങ്ങി യ 800ന്റെ ഫ്രണ്ട് ഗ്രിൽ. Transaction. ബാക്എൻഡിക്കേറ്റ ർ. ഗ്ലാസ്‌.ബമ്പർ ഒരു ലുക്കില്ല. പിന്നെ ജിപ്സി യുടെ പഴയ ത് നല്ല ലുക്ക്. ഗ്രിൽ

  • @harikumar1201
    @harikumar1201 4 месяца назад

    അനാവശ്യമായി പൈസ ചിലവാക്കിയ പൊട്ടൻ

  • @KrishnachandranSr
    @KrishnachandranSr 9 месяцев назад +1

    Ende 800 innu koduthu 😢

    • @DXMAX11
      @DXMAX11 8 месяцев назад

      എത്രക്ക്‌ കൊടുത്ത്.. മോഡൽ.. 😮

  • @autoempire7972
    @autoempire7972 9 месяцев назад +1

    Mvd നാളെ ഷോറൂമിൽ വരുമോ 😮😊

  • @max_gamings
    @max_gamings 8 месяцев назад +1

    ഇതേ പോലെത്തെ lancer ന്റെ video ക്ക് waiting ആണ്

  • @YosufPalliyali
    @YosufPalliyali 5 месяцев назад

    മാരുതി ഇഷ്ടം തന്നെ
    ഡ്രൈവിങ് പഠിച്ചു
    പക്ഷേ
    വണ്ടി വാങ്ങാൻ പൈസ ഇല്ല

  • @ajeeshnarayan5923
    @ajeeshnarayan5923 5 месяцев назад

    Alteration ullond mvd pokkulle??

  • @sabiijjuinchu9975
    @sabiijjuinchu9975 8 месяцев назад

    Okke sheriyaan pidich thirikkanel boost kudikkande 😂😂😂 power steering allallo 🤭

  • @nishaanu1958
    @nishaanu1958 9 месяцев назад

    എനിക്ക് ഒരു മാരുതി 800 വേണം ഇക്ക ഞാൻ മലപ്പുറത്താണ് വണ്ടി ഉണ്ടെങ്കിൽ പറയണം

  • @rahulnair7872
    @rahulnair7872 3 месяца назад

    Njan first maruthi 800 ,1993 model use akiya alanu .. amazing updation 800 but legal ayi ullath matram vachude pine etra km odiyitund ennu koodi parayanm

  • @sageer5271
    @sageer5271 9 месяцев назад +1

    Adisakke

  • @thinakarvlogs754
    @thinakarvlogs754 9 месяцев назад

    Chata eniku oru vandi tharanum Nan ningaloda subscriber aanu eanaku oru Innova 2005 to 2008 Kula pothum enkita Paisa korchiyeaullu

  • @al-fajr2553
    @al-fajr2553 4 месяца назад

    ലൈറ്റ്, മൂയ്‌സിക്ക് ഒക്കെ ഓൺ ചെയ്യൂ 😄

  • @Dreamfishing1186
    @Dreamfishing1186 19 дней назад

    Video theeralle enne chindichu poyi❤

  • @visakhvisakh2704
    @visakhvisakh2704 3 месяца назад

    മാരുതി 800 മരണ കിണറിലും ഇവനെ വെല്ലാൻ വേറൊരാൾ ഇല്ല.

  • @LUCIFER22554
    @LUCIFER22554 9 месяцев назад

    Ikka... Ennod abhi paranjath 2.5 Lac anu. Ipo ningal kooti parayunnath entha?

  • @thomaska4350
    @thomaska4350 8 месяцев назад

    1983ൽ ഇറങ്ങിയ വണ്ടി ഇതല്ല മോഡൽ ഇത് അതിന്റെ new model ആണ്

  • @Itsme-g6n
    @Itsme-g6n 8 месяцев назад

    Modification 3lac aduth ayenkil pinne vandi 2.80 lac kodukkunnod entha udheshikunne🙄

  • @stormboy9381
    @stormboy9381 9 месяцев назад

    Msg ayicha reply tharatha alkarod nth parayan😒 .. Ikkadu ula aa ishttam povathethirikate

  • @Indianishjal
    @Indianishjal 8 месяцев назад

    ഓവർ ആൾട്ടറേഷൻ വണ്ടിയുടെ ഭംഗി കളഞ്ഞു ഒരു ക്ലാ സ്...ലുക്കിൽ ചെയ്യാമായിരുന്നു ഞാൻ ഒരു മെക്കാനിക്. എന്റെ ഒരു ഇത്. അത് കുറച്ചുകൂടി പോയി എന്നാണ്😮

  • @LUCIFER22554
    @LUCIFER22554 9 месяцев назад

    Ikka... Ennod abhi paranjath 2.5 Lac anu. Ipo ningal kooti parayunnath entha?

  • @AlAmeen-nh9pr
    @AlAmeen-nh9pr 9 месяцев назад

    Eee mothaline kanditt swanthamaakkanulla aagaraham peruthundu. But……..

  • @MDABDULLAH-so2ov
    @MDABDULLAH-so2ov 6 месяцев назад +1

    👍 very good Maruti 800

  • @jabirahmed-fs3qh
    @jabirahmed-fs3qh 9 месяцев назад +4

    Superb modification ❤

  • @Hkmmkl313
    @Hkmmkl313 8 месяцев назад

    100000ൻ്റെത് ഉണ്ടെങ്കിൽ അറിയിക്കുമോ

  • @ajay3081
    @ajay3081 7 месяцев назад +1

    Ith engane retest cheyum?

  • @manusivam7852
    @manusivam7852 9 месяцев назад +4

    Super 800❤❤❤❤❤

  • @muhammadajmal2505
    @muhammadajmal2505 4 месяца назад

    Power break ano

  • @raheemv2598
    @raheemv2598 7 месяцев назад

    250000 എന്നോട് പറഞ്ഞിരുന്നു

  • @firoskhan4306
    @firoskhan4306 7 месяцев назад

    ഒരു small mistak സ്റ്റിറിങ് ന്റെ വലതു ഭാഗം ഡാഷ് എടുത്ത് കാണിക്കുന്നു

  • @mhd_sahin
    @mhd_sahin 9 месяцев назад +1

    Check out oggy

  • @abrfishstall2022
    @abrfishstall2022 9 месяцев назад +2

    Maruti 800 ❤❤❤

  • @musicmedia1237
    @musicmedia1237 9 месяцев назад

    Retestnu kondupoyi noku.. appo kanam seen...😅😅😅😅😅

  • @prasanthbaburaj07
    @prasanthbaburaj07 5 месяцев назад

    84 ൽ ആണ് ആദ്യം ഇറങ്ങിയത്.

  • @jithinpazheri8078
    @jithinpazheri8078 9 месяцев назад

    Ithrayoke pani eduthit aa vandi koduthath enthinayirikkum

  • @jithum3382
    @jithum3382 9 месяцев назад +2

    Nammlea club m8 undu pwli vandikkal. 800 esstam❤❤❤❤🔥🔥🔥

    • @alisabiq1
      @alisabiq1 9 месяцев назад

      Ith club m8 ile Shihab malappurathinte vandi aanu

    • @jithum3382
      @jithum3382 9 месяцев назад

      @@alisabiq1 Adipwli❤️

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 7 месяцев назад

    Steering. Ottum enagunilla

  • @nihaltkmedia2323
    @nihaltkmedia2323 9 месяцев назад

    12:16 😍😍😍😍🥹🥹 aa ഇച്ചാനെ ശ്രദ്ധിച്ചവർ ഉണ്ടോ???

  • @Jinn-pj7gp
    @Jinn-pj7gp 4 месяца назад

    Super 🔥🔥🔥

  • @firoz9999
    @firoz9999 9 месяцев назад +1

    Anfalikkante veedeosin katta wait cheyyunnavar ❤❤

  • @fathimaseniya4988
    @fathimaseniya4988 9 месяцев назад +1

    എന്റെ കൈയിൽ മാരുതി ഉണ്ട്

    • @fayis1977
      @fayis1977 9 месяцев назад

      ആ ഉണ്ട് ല്ലേ ആയിക്കോട്ടെ ഇനി എന്താ ഉള്ളത്

  • @Muhammedali-j8l
    @Muhammedali-j8l 3 месяца назад

    ഈ വാഹനം മോട്ടോർ വെഹിക്കിൾ പിടികൂടുമോ

  • @shansby
    @shansby 2 месяца назад

    Anfalikka zen undo..cheriya vilak

  • @faisalfamis2284
    @faisalfamis2284 9 месяцев назад +1

    ഹായ് അൻഫാൽ bro. സുകല്ലേ 👍🏻

  • @virushhaarsvfo5412
    @virushhaarsvfo5412 8 месяцев назад

    Ithokke adipoli ennu parayunnavar enth vanam adoo

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie 8 месяцев назад +1

    ❤❤

  • @satheeshpoliyedath370
    @satheeshpoliyedath370 2 месяца назад

    ഈ വണ്ടി സെയിൽ ആയോ???

  • @anees1500
    @anees1500 8 месяцев назад

    RTO പിന്നാലെ കൂടാനേ നേരം കാണൂ...😂

  • @suraj9695
    @suraj9695 5 месяцев назад

    I miss my Maruti 800 5 Speed DX car,such a gem

  • @Sharafu530
    @Sharafu530 8 месяцев назад +1

    ഏതാ ഡ്രസ്സ് 👌❤️

  • @najadsanu5002
    @najadsanu5002 9 месяцев назад +1

    Super car

  • @Thac74chi
    @Thac74chi 8 месяцев назад +1

    Super modified 800 car ❤❤