പണിത് ഇറക്കിയാൽ ഇവന്റെ Look ഒന്ന് വേറെ തന്നെയാ | Modified 1996 model maruti 800

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 119

  • @ashiqueameensha178
    @ashiqueameensha178 Месяц назад +10

    വണ്ടി സ്നേഹം ഇത് ആകണമെടെ ❤

  • @RAVISVLOG2023
    @RAVISVLOG2023 2 месяца назад +10

    യഥാർത്ഥ വണ്ടി പ്രേമം Super

  • @akshaykumarachu1433
    @akshaykumarachu1433 2 месяца назад +48

    Bro ഇപ്പൊ 800 ന്റെ വീഡിയോ ഇടാത്തത്കൊണ്ട് നോട്ടിഫിക്കേഷൻ വന്നാൽ പോലും നോക്കാറില്ല... ഇന്ന് 800 കണ്ടപ്പോ വന്നതാണ് 🤣

  • @shiyaft7814
    @shiyaft7814 Месяц назад +2

    Oru pakka vandipranthan❤

  • @ashrafkottappady9447
    @ashrafkottappady9447 2 месяца назад +10

    അടിപൊളിയായല്ലൊ

  • @RenjithAji
    @RenjithAji 2 месяца назад +6

    Nice video vlogger.negalude videos ellam variety ann.valichu vari video cheyyarilla.Keep it up 🔥🔥🔥

  • @shashefinshihab2571
    @shashefinshihab2571 2 месяца назад +11

    Ne polikk mutheee ❤❤

  • @sa23vlogs63
    @sa23vlogs63 2 месяца назад +23

    Pakka vandi bharanthan❤❤

  • @lijin9260
    @lijin9260 2 месяца назад +3

    അടിപൊളി കാർ 👌👌👌

  • @googleuser7718
    @googleuser7718 2 месяца назад +27

    ഏത് ഷോപ്പിൽ ആണ് ശരിയാക്കാൻ കൊടുത്തത്. അതിൻ്റെ പേര് പറയുമോ |സ്ഥലവും? അല്ലെങ്കിൽ പാവം ആളുകളുടെ പണം പോകും

  • @Sa_f_an.
    @Sa_f_an. 2 месяца назад +10

    Pavam, pattichavan aa paysa kond onnum nedan pokunilla ath vre kariyam but nice look engne maintain chey👏🏼❤

  • @abhilash14n
    @abhilash14n 4 дня назад

    Style look guy❤❤
    Super

  • @SafalNajeeb
    @SafalNajeeb Месяц назад +2

    💥💥💥💥💥💥💥💥അടിപൊളി കാർ ❤️❤️❤️🥰🥰😍😍😍😍😍😍

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 Месяц назад +1

    മനോഹരം 👌👌

  • @subinrajls
    @subinrajls 2 месяца назад +2

    Wow കിടിലൻ❤❤❤❤

  • @hazanulbenna
    @hazanulbenna 2 месяца назад +8

    ❤🔥🥳 my toy

  • @JohnShalin
    @JohnShalin 2 месяца назад +2

    Clean work

  • @SafalNajeeb
    @SafalNajeeb Месяц назад +2

    ❤❤❤❤❤🥰🥰😍😍😍ബ്രോ അടിപൊളി കാർ സൂപ്പർ 🥰🥰🥰😍💪💪💪💪

  • @nirmalbabu7799
    @nirmalbabu7799 2 месяца назад +2

    Nice.... ❤

  • @hukkafighter1771
    @hukkafighter1771 Месяц назад +1

    Good 👏

  • @renjithchandran4275
    @renjithchandran4275 2 месяца назад +9

    Nice modified but oru model koodiya mpfi aarunal kollarunu...

    • @sharonkollam
      @sharonkollam 2 месяца назад

      ഇതിന്റെ മൈലേജ് പറഞ്ഞത് കേട്ടോ

  • @amjadvs9842
    @amjadvs9842 2 месяца назад +2

    Enne pole aduthe orale kandapo happy ayi😂😊

  • @MohammedNiyazK.M.niyazz_nichuz
    @MohammedNiyazK.M.niyazz_nichuz Месяц назад +1

    Maruti800😍✨

  • @SafalNajeeb
    @SafalNajeeb Месяц назад +2

    💥💥💥💥💥👑👑 കാർ

  • @ashikashi5096
    @ashikashi5096 Месяц назад +1

    Ee alloy &tire size ethre?

  • @Sreedev-g7l
    @Sreedev-g7l Месяц назад +1

    ബ്രോ വണ്ടി കുറച്ചു പുതിയ മോഡൽ എടുത്തു അപ്ഡേറ്റ് ആകാമായിരുന്നു.. 2010 മോഡൽ.. ലൈഫ് കിട്ടും. Mpfi. Upholstery നഷ്ടമാണ് Price kuduthal.. Steering swift full option വക്കാമായിരുന്നു.

  • @HariShankar-nk9su
    @HariShankar-nk9su 2 месяца назад +2

    Good

  • @Jishnuk011235
    @Jishnuk011235 4 дня назад

    oru DQ look

  • @jagadishmunna8693
    @jagadishmunna8693 8 дней назад

    Bro console box which car?

  • @sensei5571
    @sensei5571 2 месяца назад +1

    Radiator fan inde sensor inu ethra rupa avum. Enta vandikum radiator fan edak karangilla

  • @Nireekshakan007
    @Nireekshakan007 Месяц назад +1

    Oru 800 full body painting ethra aavum
    ? Work cheyyunna arelum undel parayaavo?

  • @shahincjamal7219
    @shahincjamal7219 2 месяца назад +2

    🔥

  • @munnake1322
    @munnake1322 2 месяца назад +4

    🥰🥰🔥

  • @jacksonpeter1579
    @jacksonpeter1579 28 дней назад +2

    ഇതിൻറെ എല്ലാം സ്പെയർ കിട്ടുന്ന പെരുമ്പാവൂരിൽ ഉള്ള കട ഏതെന്ന് പറയാമോ

  • @hbweddingcompany6471
    @hbweddingcompany6471 2 месяца назад +3

    😍😍👍

  • @sreenandhanam5333
    @sreenandhanam5333 2 месяца назад +1

    gokul alleda nee 🥰

  • @soggaisking7070
    @soggaisking7070 Месяц назад +2

    😂😂 immathiri manshen 😂

  • @achuthankuttymenon4996
    @achuthankuttymenon4996 2 месяца назад +1

    ഒരു പുതിയ കാറിന് 15 വർഷത്തേക്കാണ് ഓടിക്കാനുള്ള പെർമിഷൻ. അതിനു ശേഷം എല്ലാ 5 വർഷവും വീണ്ടും രജിസ്റ്റർ ചെയ്യണം. ഫിറ്റ്നസ് ok ആയിരിക്കണം

  • @sa23vlogs63
    @sa23vlogs63 2 месяца назад +4

    ❤❤❤

  • @shanusha9472
    @shanusha9472 2 месяца назад +4

    26 kittuo mailage 😮😮😮

  • @jestinjose467
    @jestinjose467 2 месяца назад +10

    Ethrom cash madakan annel, nalla oru vandiyil chyarunnu
    City, lancer,baleno
    Etheum full size sedan

  • @ZENmotorist
    @ZENmotorist 2 месяца назад +4

    perumbavoor ile eth shop aan number valom terumo

  • @Seema-hd5ps
    @Seema-hd5ps Месяц назад +2

    അഫ്നാൻ ഫാൻസ്
    LIKE അടി

  • @princejhon3709
    @princejhon3709 2 месяца назад +1

    E model milage kettum correct anu
    25

  • @jayaprakashkalathil6584
    @jayaprakashkalathil6584 2 месяца назад +1

    👍

  • @ajithev3416
    @ajithev3416 Месяц назад +1

    Ac ഇല്ലല്ലോ

  • @KadheejaAppadath
    @KadheejaAppadath 2 месяца назад +1

    ❤️❤️🥰🥰

  • @vishnudathvishnudath8451
    @vishnudathvishnudath8451 Месяц назад +1

    എന്റെ 800 2006 24 മൈലേജ്

  • @ajith24pj430
    @ajith24pj430 2 месяца назад +2

    എന്റെ കയ്യിൽ 86 മോഡൽ ഉണ്ട്...വണ്ടി എപ്പോഴും സ്റ്റോക്ക് ആയിട്ട് തന്നെ ഉപയോഗിക്കുക...

  • @420view
    @420view 2 месяца назад +2

    4 laksham alla 40 laksham😊

  • @naseebummer6191
    @naseebummer6191 2 месяца назад +4

    💚💚💚

  • @Spawner-y3f
    @Spawner-y3f 2 месяца назад +1

    Bro 800 evade update 🙃🥴

  • @dilsoman
    @dilsoman 2 месяца назад +5

    എൻ്റെ 800 നു 13 14 ആണ് കിട്ടുന്നത്

    • @amal77788
      @amal77788 2 месяца назад

      Spark plug mariyayiruno?

  • @sreenathk.s6249
    @sreenathk.s6249 Месяц назад

    Evideya panithath🤔🤔🤔

  • @Vinodani-p4u
    @Vinodani-p4u 2 месяца назад

    Milege vallatha thallu

  • @rafipa9403
    @rafipa9403 2 месяца назад

    Oru.50.pavan.gold.paindig.cudichaidhu.manoharamakey.muciathel.vachal.nannaerunnu

  • @sskkvatakara5828
    @sskkvatakara5828 2 месяца назад +1

    Type 1grill mattyvachatanu

  • @midhungs3570
    @midhungs3570 2 месяца назад +2

    Very poor paint quality, otherwise it is 🔥🔥🔥🔥👍👍👍

  • @ShijiKg-f3g
    @ShijiKg-f3g Месяц назад

    അതിന്റെ ബാക്ക് വശം ഒരു ലുക്കില്ല. ആ ദ്യ ത്തെയാണ് കാണാൻ ലുക്ക്. ഇതിന്റെ മുൻപുള്ള മോഡൽ

  • @tt-jc7sb
    @tt-jc7sb Месяц назад +2

    Cash inte kazhappe

    • @miduzworld2881
      @miduzworld2881 Месяц назад +1

      ndhuadey

    • @valluvanadan7130
      @valluvanadan7130 29 дней назад

      ആഗ്രഹം അല്ലേ

    • @tt-jc7sb
      @tt-jc7sb 29 дней назад +1

      @@valluvanadan7130 athe correct .. bhaviyil paisakku paisa thanne venam chettaa. Iniyulla lokam nammal vicharikkunnapole atra eluppam alla..

  • @theunscriptedwonders3621
    @theunscriptedwonders3621 2 месяца назад +1

    86 model japan കൊടുക്കാൻ ഉണ്ട്

  • @craftandvlog1294
    @craftandvlog1294 7 дней назад

    മരുതിക്കു അഡ്രെസ്സ് ഉണ്ടാക്കി കൊടുത്ത വണ്ടി പക്ഷെ വിവരദോഷികൾ 2012 ഇൽ നിർത്തി. എമഹക്കു rx 100 എങ്ങനെയോ അതുപോലെ. എന്റെ കയ്യിലുണ്ട് 2012 ഒരിക്കലും വിൽക്കില്ല മൈലേജ് 24 കിട്ടും, tire പ്രഷർ കറക്റ്റ് ആയാൽ മൈലേജ് ഉറപ്പ്

  • @arunraj7186
    @arunraj7186 2 месяца назад +1

    നമ്പർ കാണിക്കണ്ടാരുന്നു

  • @Vishnu-jc8wd
    @Vishnu-jc8wd Месяц назад +1

    ഇത്ര പണിയെടുക്കാൻ എവിടെന്നാ 3 ലക്ഷം വങ്ങിയെ🙄

  • @jkmech1
    @jkmech1 2 месяца назад +7

    ബുദ്ധിക്ക് കളിച്ചില്ലേൽ സ്വന്തം കയ്യിലെ പൈസ വല്ലവന്റേം കയ്യിൽ ഇരിക്കും. ഇനിയെങ്കിലും ശ്രദ്ദിക്കുക ബ്രോ

    • @jacksonjoseph1446
      @jacksonjoseph1446 2 месяца назад

      വികാരം വികാരം

    • @raimukambar9851
      @raimukambar9851 Месяц назад

      Correct😂😂😂 bhudhiyillathe paniyeduthite ennite parayum vandi parathane enne😂

  • @nithinmrajan4122
    @nithinmrajan4122 2 месяца назад +2

    Side Mirror paranjilla..

    • @d4dworld112
      @d4dworld112  2 месяца назад

      Paranjalloo.. Alto k10 nte anu..

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm 2 месяца назад +4

    Avan paraju vechad nokiyapol edu van thallu aaaanu 4 lack ennoke parayan venam ulup...aaaaru parrichalum 4 lack varilla

    • @hbweddingcompany6471
      @hbweddingcompany6471 2 месяца назад +2

      thall alla muthe car kodutha wrk shop kaaran kathiyaarnnu pinnea 4 ennollath motthathil ulla rte aaan nta kayyil ninn chilavayath 😊

    • @shashefinshihab2571
      @shashefinshihab2571 2 месяца назад +1

      Bro vedioyil parayana kettal nallonmn manassilakum ok bro adhyam motham kaan ok 😂

    • @shashefinshihab2571
      @shashefinshihab2571 2 месяца назад +1

      1st amoundum full amountum okke avn parayand avnthe Modakk paisa aan avn parannath

    • @shanusha9472
      @shanusha9472 2 месяца назад +1

      Plathavana ayitt modakkiya amount aahn mr totl 4

  • @gold4450
    @gold4450 2 месяца назад +3

    എനിക്ക് 800 ന് 20kM കിട്ടുമായിരുന്നു. അതിന് മേലെ പാടാണ്. ഇതിൻ്റെ സീറ്റ് കൊള്ളാം പെയിൻ്റ് ഫിനിഷിംഗും ബോഡി ലവലിംഗും ഇനിയും നന്നാകാനുണ്ട്. എന്തായാലും പാവമായതിനാൽ വർക്ക്ഷോപ്പുകാരൻ ഊമ്പിച്ചു.

    • @hbweddingcompany6471
      @hbweddingcompany6471 2 месяца назад

      Eni oru varsham munne 25'26 kittandaarnnu ee car nte aan epol ethra kittumo enn nokittilla ❤thnku

    • @sarath707
      @sarath707 Месяц назад +1

      25 to 27 kittum.. Perfect tune cheuthaal

  • @Appusss7740
    @Appusss7740 2 месяца назад +2

    26 lee😹😹2024 ketta ettavum valya thalluu🤭😹

    • @KeralaBadger
      @KeralaBadger Месяц назад

      Maruti 800 normal 2012 4gr carborator vandi straight roadil 20+ kittum bro
      Ithin kittumarikum ithrem

    • @Appusss7740
      @Appusss7740 Месяц назад

      @@KeralaBadger koodipoyaa 22. Alland 26 ellm otta adikkk pottatharam paranjaa carine kurich korach idea ullar prathikarikkum.

    • @Appusss7740
      @Appusss7740 Месяц назад

      @@KeralaBadger maruthi company arinjadavoola😅 26 ath ninte aa pazhanjan carinu😅

  • @ZiyadCxd
    @ZiyadCxd 2 месяца назад +3

    🥺❤️‍🩹

  • @shafifasi
    @shafifasi 2 месяца назад +1

    എന്ത് അപ്‍ഡേറ്റ്. 2013. വണ്ടി നിർത്തലക്കി. ഇനി പുതിയ അപ്ഡേറ്റ് വല്ലതും വന്നോ ആവോ എന്തോ

  • @anandhuullas2872
    @anandhuullas2872 8 дней назад

    26 klm milege 😮 1997 800 10 klm milege😑

  • @vishnubabuvlogs3837
    @vishnubabuvlogs3837 2 месяца назад +1

    😅😅

  • @thoufeeqrahman3611
    @thoufeeqrahman3611 Месяц назад

    Mailgae talle🤣

  • @lukman7339
    @lukman7339 Месяц назад +1

    Foolishness

  • @shemeerkpshemeer6751
    @shemeerkpshemeer6751 2 месяца назад +2

    3ന് new മോഡൽ 800എടുത്തിട്ട് 1ലക്ഷം അതിൽ ഇറക്കുകയാണെങ്കിൽ ✅😢

  • @petroholic_v3838
    @petroholic_v3838 2 месяца назад +1

    ❤KOCHI AUTO RIDER❤enna puthiya channel vannittundu ellavarum just onnu check out cheytho sambhavam poli aanu🎉

  • @Vappichi840
    @Vappichi840 2 месяца назад

    എല്ലാം കൂടെ ഒരു ലക്ഷം രൂപ ആയിക്കാണും. സെൻ ആയിരുന്നെങ്കിൽ നന്നായിരുന്നു.

  • @jaisonthomas2255
    @jaisonthomas2255 2 месяца назад

    Number total cheythaal 13 aanu raasiyilla

  • @thameemfalah8867
    @thameemfalah8867 2 месяца назад +1

    ♥️♥️