55,000 രൂപയുടെ modification // modified auto // ഓട്ടോയിൽ കിടന്നു യാത്ര ചെയ്യാം

Поделиться
HTML-код
  • Опубликовано: 17 окт 2024
  • 55,000 രൂപയുടെ modification // ഓട്ടോയിൽ കിടന്നു യാത്ര ചെയ്യാം
    My Instagram account ⬇️ melkiyor ❤️🔥
    ...
    മോഡിഫൈഡ് വണ്ടികൾ റിവ്യൂ ചെയ്യാൻ താല്പര്യമുള്ളവർ എന്നെ വിളിക്കുക
    9544874406
    guppy ⬇️⬇️
    ...

Комментарии • 362

  • @rockybai2097
    @rockybai2097 2 года назад +32

    സംഭവം പൊളിച്ചു
    🧐🧐mvd ക്ക് ജോലിഭാരം കുറച്ചുകൊടുത്ത യൂട്യൂബർ 🤣🤣🤣

  • @ansilshaa3088
    @ansilshaa3088 2 года назад +79

    വണ്ടി പൊളിച്ചു പക്ഷേ അവതാരകൻ അല്പം ഓവർ ആയോ എന്നൊരു സംശയം

    • @melkiyorhaji3060
      @melkiyorhaji3060  2 года назад +11

      Ano sorry 🙏

    • @bijinpunnassery2132
      @bijinpunnassery2132 2 года назад +13

      അല്പം അല്ല ഒത്തിരി 🤭

    • @cheppaaz
      @cheppaaz 2 года назад +4

      അതാണ് പുള്ളീടെ hi lite😍😍😍🥰😘😘😘😘😘😘polich bro😘😘😘

    • @ranjitranji3297
      @ranjitranji3297 2 года назад +2

      😇💯

    • @salmanul1234
      @salmanul1234 2 года назад +2

      എൻട്രി തന്നെ മോശമായി തനിക്കെന്താടോ നേരെ സംസാരിച്ചാൽ കുഞ്ഞേ

  • @ajmelpallam6893
    @ajmelpallam6893 2 года назад +68

    Bro Palakkad district.pattambi pooyi nookku avide und ape ..kandal njettipoovum . finishing and looks

    • @bibeeshbichu6304
      @bibeeshbichu6304 2 года назад +5

      Malappuram poya ariya auto enthan enn

    • @abidchoorakkodeabidchoorak7304
      @abidchoorakkodeabidchoorak7304 2 года назад +5

      പട്ടാമ്പി വണ്ടി പൊളിയാണ്

    • @nafseerb6381
      @nafseerb6381 2 года назад +1

      Kannurekk vaa

    • @blacklisted7390
      @blacklisted7390 2 года назад +3

      @@bibeeshbichu6304 yaa💞

    • @muhammedafsarafasr9177
      @muhammedafsarafasr9177 2 года назад +4

      ഒലക്ക..... ഓട്ടോ കാണണമെങ്കിൽ തലശ്ശേരി വാ bro... പാലക്കാട് എന്ത് ഓട്ടോ....

  • @sanusaneesh5846
    @sanusaneesh5846 2 года назад +13

    പിന്നെ നിങ്ങൾ ബജാജ് ഓട്ടോറിക്ഷ ആണ് എടുക്കുന്നത് എങ്കിൽ മലപ്പുറം ജില്ലയിൽ (കോട്ടക്കൽ,)( വളാഞ്ചേരി,) ( തിരൂര് ആലത്തൂർ ) എന്നീ സ്ഥലങ്ങളിൽ പോയാൽ നിങ്ങൾക്ക് കിടിലൻ വർക്ക് ചെയ്യാം

  • @lijopulikkan9954
    @lijopulikkan9954 2 года назад +1

    Nalla varumanam aanallo...vandiku

  • @nihadchiramangalam6190
    @nihadchiramangalam6190 2 года назад +20

    ഇതിലും ലുക്കുള്ള വണ്ടി മലപ്പുറത്ത് ഉണ്ട്ട്ടോ

  • @loveyou66669
    @loveyou66669 2 года назад +11

    Ithu Kottayam manarcadu undyrnnu vandi allea

  • @sethunk2865
    @sethunk2865 2 года назад +2

    Poli ayittundu chettaa

  • @libintbaby9443
    @libintbaby9443 2 года назад +2

    Enthe chetta ithe idukkile panitha Vandi onnum alla.ithe Manarcad Vivek panitha vandiya.ithinte shock okke Manarcad cheythatha

  • @faisalkhd3974
    @faisalkhd3974 2 года назад +4

    കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ഇതിനെക്കാളും കൂടുതൽ മോഡിഫിക്കേഷൻ ചെയ്ത ഓട്ടോ ഉണ്ട്

  • @muhummedjabirkp7799
    @muhummedjabirkp7799 2 года назад +17

    2:50 video starts from here🙂

  • @sureshmathiyathu9796
    @sureshmathiyathu9796 2 года назад +2

    ഞാൻ കട്ടപ്പന 30 വർഷത്തെ പരിചയം ഈ വണ്ടി കട്ടപ്പനയിൽ ഓടാൻ പറ്റില്ല ഇടുക്കി വെഹിക്കിൾ കണ്ടാൽ ഈ വണ്ടി വിറ്റ് പൈസ അടച്ചാലും പെറ്റിക്ക് തികയില്ല

  • @habeebnalakath5011
    @habeebnalakath5011 2 года назад +4

    Simble work adipoliyattooo

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 года назад +23

    കിടിലം 😍 👌 ഇത് ഒരു vibe വേറെ തന്നെ ആണ്‌.. മച്ചാ super വർക്ക് 🤝

  • @ranjithranji9290
    @ranjithranji9290 2 года назад

    Super annu. Pakshe enthokke chythitte kayarunnavaru meeter cash kuduthal tarumo

  • @abukollam3381
    @abukollam3381 2 года назад +2

    നമ്മുടെ നാട്ടിൽ മോടിപിടിപ്പിച്ച് നടന്നാൽ അപ്പോഴേ ഫൈൻ ആണ്

  • @Haridasmavungal
    @Haridasmavungal Год назад +1

    പെളി

  • @ipodbadar899
    @ipodbadar899 2 года назад +3

    ബയങ്കര രസം '

  • @celinbaby9820
    @celinbaby9820 Год назад +1

    ⚡️⚡️

  • @neenukkuriakose8764
    @neenukkuriakose8764 2 года назад +22

    Swantham ayit ennelum aa vandiyil modify cheytitundel para.. Ituu full Robins cheythathu alle...

    • @midhunkrishna4500
      @midhunkrishna4500 2 года назад

      Ith full Robin'sill ulla wrk ah .. ivn onum chythila

    • @sujiths5151
      @sujiths5151 2 года назад

      ഈ വണ്ടിയിൽ ഇവൻ ഒന്നും ചെയ്‌തിട്ടില്ല ഇത് റോബിൻസ് ൽ ഉണ്ടായിരുന്ന വർക്ക്‌ ആണ് രജിസ്റ്ററേഷൻ എന്താ മറച്ചു വച്ചിരിക്കുന്നത്

    • @vineethvlogs166
      @vineethvlogs166 2 года назад

      ഇവൻ സെക്കൻറ് എടുത്ത വണ്ടി ആണെന്ന് തോന്നുന്നു

  • @call_me_don
    @call_me_don 2 года назад +3

    Trivandrum ജില്ലയിൽ കല്ലറ എന്ന സ്ഥലത്ത് പോയാൽ വെറൈറ്റി മോഡിഫിക്കേഷൻ ഓട്ടോകാണാം ഒരുപാട് വണ്ടികൾ ഉണ്ട് ഇതുപോലെയല്ല പക്കപൊളി വർക്കാണ്

    • @pardhasaradhivknair9875
      @pardhasaradhivknair9875 2 года назад +2

      കല്ലറ കിളിമാനൂർ എന്നിവിടങ്ങളിൽ സൂപ്പർ wrk ആണ്

    • @sanus1081
      @sanus1081 2 года назад +1

      ശരിയാണ്

    • @muhammedsiddiquesiddu9733
      @muhammedsiddiquesiddu9733 2 года назад +2

      കല്ലറ കിളിമാനൂർ പോത്തൻകോട് പോലെ ഒരിടത്തും ape പണിയില്ല bro

  • @ജിമ്പ്രുട്ടൻ-ഭ4ഷ

    ഇ പാവം ജീവിച്ചു പൊക്കോട്ടെ എന്ന് elle😂😂😂

  • @edwinschannel6043
    @edwinschannel6043 2 года назад +3

    Njan muvattupuza karan ane.
    Ente achan driver ane (auto,bus,lorry).

  • @afeefThoppasheri
    @afeefThoppasheri 2 года назад +2

    താൻ മലപ്പുറത്ത് വാ ഇതുക്കും മേലെ ഉണ്ട്

  • @nihal5001
    @nihal5001 2 года назад +5

    ഈ വണ്ടി പൊളിച്ചു

  • @ekhari1558
    @ekhari1558 2 года назад +2

    അടിപൊളി... 😍✌️✌️✌️👍🙌

  • @muneermuni3477
    @muneermuni3477 Год назад

    ഞാനും ഒരു ഓട്ടോ തൊഴിലാളിയാ
    എന്റെ അഭിപ്രായം പ്രൈവറ്റ് ഓട്ടോ ആണെങ്കിലെ ഇതു പോലെ മോഡിഫൈ വേണ്ടതുള്ളു അതാകുമ്പോ നമുക്ക് വീട്ടിലെ ആവശ്യത്തിന് വേണ്ടി ഓടാം
    ടാക്സി ആകുമ്പോൾ ടെസ്റ്റിന് പോകുമ്പോൾ അഴിച്ചു വെക്കണം
    ഇതിൽ ഏതെങ്കിലും പൊട്ടിപോവുകയോ വീണ് പോവുകയോ ചെയ്താൽ നിർബന്ധമായും പകരം ഒന്ന് വാങ്ങി വെക്കണം മൊത്തത്തിൽ അലമ്പാണ്

  • @sajusaju3842
    @sajusaju3842 2 года назад +2

    Guppy machan poliyanu

  • @zamanmuhammed5314
    @zamanmuhammed5314 2 года назад +1

    Poli mood ambadiii❤️❤️❤️

  • @sirajsinansirusinu1203
    @sirajsinansirusinu1203 2 года назад

    Ethupolle ulla Vandi kodukan undo

  • @yathra207
    @yathra207 2 года назад +1

    ഞൻ പാലക്കാട്‌ കാരൻ ആണ് auto അൾട്രേഷൻ ഞൻ കണ്ടത് മലപ്പുറം തിരൂർ

  • @BigVlogger
    @BigVlogger Год назад +1

    God bless you🥰🥰

  • @dillus170
    @dillus170 2 года назад +1

    Full kaananam ennu vijarichappol konothile avatharanam

  • @thonikkaran716
    @thonikkaran716 2 года назад +1

    ഇടുക്കി വണ്ടി പണിയുന്ന സ്ഥലം എവിടെ ആണ്... Contact നമ്പർ ഉണ്ടോ

  • @sreelalmp2036
    @sreelalmp2036 2 года назад +40

    Malappuram vaaa (Alathiyoor work ) 🔥🔥🔥🔥

    • @shibinponnu7756
      @shibinponnu7756 2 года назад +6

      ഇവൻമാർ നമ്മുടെ മലപ്പുറതെ വണ്ടികൾ കണ്ടിട്ടില്ല ബ്രോ

    • @melkiyorhaji3060
      @melkiyorhaji3060  2 года назад +1

      Ok njan varam
      Enne vilikii ➡️➡️ 9544874406 only WhatsApp

    • @RajeshKumar-cx4qb
      @RajeshKumar-cx4qb 2 года назад +3

      കട്ടിൽ കമിഴ്തിവച്ചപോലെ..

    • @abijith1309
      @abijith1309 2 года назад +2

      @@RajeshKumar-cx4qb kattil kamizhthi ettath pole yo angane ella vandi malappurath ellallo ... Thangalude nattil kanumayirikkum kattil kamizhthiyathum thottil kamizhthiyath okke aaya Otto 🤣🤣

    • @aravindm1676
      @aravindm1676 2 года назад +1

      Nalla kuthara vandikal aanu malappuram aanappurathu ponne feela 😂🤣

  • @jayasreejs32
    @jayasreejs32 2 года назад +8

    എന്റെ പൊന്നു ബ്രോ ഒരു രക്ഷ ഇല്ലാത്ത വണ്ടി പൊളി മാസ്സ് 😍😍😍😍😍

  • @Mahafoos3345
    @Mahafoos3345 2 года назад +2

    Bro thalasseri vanit nok Outo modified vandy . Ithil frame polum nivarthitilla vandiyude netty adichitilla ithaano 55000 chilavitadh

  • @ashiquemanu2261
    @ashiquemanu2261 2 года назад +12

    മലപ്പുറം വണ്ടി കണ്ടാൽ യേതു നെ ട്ടത്തവരും നെട്ടും

  • @pardhasaradhivknair9875
    @pardhasaradhivknair9875 2 года назад +3

    വെഞ്ഞാറമൂട് കല്ലറ കിളിമാനൂർ ബ്രോ വരണം

  • @VijayanPranavIBM
    @VijayanPranavIBM 7 месяцев назад +1

    ആയോ 😮

  • @KabeerVava
    @KabeerVava 2 месяца назад

    AEt idcrd njnum ambulance driver ann ❤️❤️

  • @dudearmy983
    @dudearmy983 2 года назад +2

    Guppy annan uyir💥

  • @Lekshmisarath1221
    @Lekshmisarath1221 2 года назад +2

    Attingal vaa bro ithalla ithinappuram kanamm.1 alla orupadu vandikal

  • @renjithkuttayi1003
    @renjithkuttayi1003 2 года назад +10

    Jeetto,iris(vellemoonga)
    Modification undenkil
    Edanam

  • @sgcutz3648
    @sgcutz3648 2 года назад +1

    Bro maruthi 800 modification cheythath und ath video edukamo ente vandiya

  • @Realme10pro-o7q
    @Realme10pro-o7q Год назад

    Meter ittu anno odunne.allallo ennittu valya karyam ayittu parayunne.

  • @DavidAlex-k8z
    @DavidAlex-k8z 3 месяца назад +1

    Mvd മുമ്പിൽ ചെല്ലുവാണെങ്കിൽ ഒരു ലക്ഷം രൂപ അടിക്കും

  • @firozkhanfiroz4669
    @firozkhanfiroz4669 2 года назад

    Suppar macha

  • @marayoorvlogs5734
    @marayoorvlogs5734 2 года назад +1

    Idukki Jilla..munnar and marayoor vanthu nokku

  • @naveendevadas6346
    @naveendevadas6346 Год назад

    Karimbin juse start akkiyall pinne pattu onnum kellkillaaa😂😂😂😂

  • @vishnuvishnu215
    @vishnuvishnu215 2 года назад

    Bro തൃശൂർ ജില്ലയിൽ വരാന്തരപ്പിള്ളിയിൽ എന്റെ ഫ്രണ്ടിന്റെ ഒരു ഓട്ടോ ഉണ്ട് 'ചാലക്കുടിക്കാരൻ ചങ്ങാതി '❤വേറെ ലെവൽ ആണ്

  • @libintbaby9443
    @libintbaby9443 2 года назад +1

    Robinte vandi.vivek chettante workshopile panitha Vandi.

  • @tennivarghese867
    @tennivarghese867 2 года назад +1

    അപ്പൊ ഇത് പോലീസ് പിടിച്ചു ഫൈൻ അടപ്പിക്കില്ലേ.. മോഡിഫിക്കേഷൻ ചെയ്ത തിന്..?

  • @arunvenugopal3946
    @arunvenugopal3946 Год назад +1

    AKDF freaken😍😘

  • @rjtechzvlogs007
    @rjtechzvlogs007 2 года назад +4

    Kidu💥

  • @olasserivisualmedia6530
    @olasserivisualmedia6530 2 года назад +8

    ഇതൊക്ക കാണുബോ mvd ക്കും പോലീസിനു അസൂയ തോന്നും ബ്രോ... അവര്ക് ഫൈൻ കൊടുക്കേണ്ടി വരും.. അവര്ക് എന്തും ആവാം.. ഞമ്മക് പാടില്ല... 🤭🤭🤭

  • @PAULSAJU09
    @PAULSAJU09 2 года назад +1

    Randu vedioilum sound shokama set akku all the best

  • @mech_life4156
    @mech_life4156 2 года назад

    Deeraj uppala no1 auto modified

  • @niyasmanu1894
    @niyasmanu1894 2 года назад +1

    Work സൂപ്പർ... But..... ഇൻഷൂർ കിട്ടില്ല.... ഹക്സിലേറ്റർ കാലിൽ

  • @shobithk4493
    @shobithk4493 2 года назад +1

    Balusserry....perambra bhagathek vaa ape modification enthaanenn kanam🔥

  • @jaisalmjaisalm7219
    @jaisalmjaisalm7219 2 года назад +1

    Good job❤️🤝👌👍

  • @athukuttanrocks6179
    @athukuttanrocks6179 2 года назад

    Boofer evidenna vaggi parayumo
    Athinte rate ethra anu???????

  • @SamTSunny-fj4ii
    @SamTSunny-fj4ii 2 года назад +7

    ഇടുക്കിക്കാരൻ 🥰

  • @bijipratheesh917
    @bijipratheesh917 2 года назад

    🤩🤩🤩🤩🤩🤩👍🤩👍👍👍👍komban

  • @salikasalam4571
    @salikasalam4571 2 года назад

    വർക്കലയിൽ വന്ന് നോക്കിയാൾ മതിയാക്കും എങ്ങനേയാണ് ആട്ടോ മോഡിഫിക്കേഷൻ ചെയ്യേണ്ടത് എന്ന്...

  • @gamerchikku5128
    @gamerchikku5128 2 года назад +4

    Idukki power 💪💪

  • @vinodmalu655
    @vinodmalu655 2 года назад +5

    AKDF ഉയിര് ചങ്കല്ല ചങ്കിടിപ്പ് ❤️❤️❤️❤️

  • @santhoshkesavan6584
    @santhoshkesavan6584 2 года назад +1

    Thenga ethara arachalum thaala curry

  • @parudheesasiraj
    @parudheesasiraj 2 года назад

    പട്ടാമ്പി വണ്ടി അതാണ് പൊളി,,പുതിയ വണ്ടി ഞാൻ ചാലിശ്ശേരി,നവീൻ,അവിടുന്ന് പണി എടുത്തു, 102000 ആയി ഫുൾ വർക്ക്

  • @krishnapurivlog7643
    @krishnapurivlog7643 2 года назад +1

    വെഞ്ഞാറമൂട് അപേ കണ്ടിട്ടില്ലല്ലോ ഒരു വീഡിയോ ചെയ് പൊളിക്കും

  • @jineesh.ammadamjineesh.amm6117
    @jineesh.ammadamjineesh.amm6117 2 года назад +1

    Polli👍👍👌👌👌👌

  • @bharathseaboy1057
    @bharathseaboy1057 2 года назад +2

    Bro come to dheeraj uppala ,kasargod,varraity auto kanan kittum,🤔window ac,lcd tv mobification

  • @christeenvincent1929
    @christeenvincent1929 2 года назад +3

    Next auto riksha video eppoza KL 59 auto driver♥️♥️♥️♥️👍👍👍👍

    • @dawnxzz
      @dawnxzz 2 года назад +1

      Thalipparamba 😌

  • @pranavpradeep8192
    @pranavpradeep8192 2 года назад +2

    Bro oru hii taramo plzz njan oru fan aa

  • @sncreation9701
    @sncreation9701 2 года назад +2

    എയർ ഹോണ് ഡ്രൈവർ സീറ്റിന്റെ താഴെ😅

    • @call_me_don
      @call_me_don 2 года назад

      അല്ല പ്ലാറ്റ്ഫോമിന്റെ അടിയിലാണ് വെക്കുന്നെ

  • @angadiprasad3529
    @angadiprasad3529 2 года назад +1

    Bro auto manufactured very nicely Kerala very long come and put shop in guntur means Andhra Pradesh

  • @shajintakkudu8962
    @shajintakkudu8962 2 года назад

    Queen munnar നൈസ് ആണ്

  • @vijeshep1492
    @vijeshep1492 2 года назад

    Super work.. Auto ishtam👍

  • @zamanmuhammed5314
    @zamanmuhammed5314 2 года назад

    Vandi kalakkan

  • @APachu-mo1kq
    @APachu-mo1kq 2 года назад +2

    E model vandikal kannur jillayil ninnu out aayitt 4 varsham kazhinjhu.pazhaya model. .....

  • @alpsdas8861
    @alpsdas8861 2 года назад

    സൂപ്പർ

  • @rafeequetv4505
    @rafeequetv4505 2 года назад

    ഇജ്ജ് കണ്ണൂര് ഒട്ടോ കണ്ടിട്ടില്ല modifi ൽ കണ്ണൂരിനെ വെല്ലാൻ ആർക്കും കഴിയില്ല മക്കളെ

  • @VichuzMimics
    @VichuzMimics 2 года назад +1

    Polii bro 🤩🤩🤩😍😍

  • @arakkalstalinmass9132
    @arakkalstalinmass9132 2 года назад +3

    Aapulli enna thalla Robin panitha vandiya ente ponnanna

  • @anooppalakkad3842
    @anooppalakkad3842 2 года назад

    Thankale contact cheythal vandi modification cheyyumo

  • @praneeshcv1053
    @praneeshcv1053 2 года назад +1

    Muthe kannur va vandi kanan

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 2 года назад

    അത്രക്ക് വലിയ സംഭവം ഒന്നും ഇല്ല😁😁😁

  • @pardhasaradhivknair9875
    @pardhasaradhivknair9875 2 года назад +1

    എല്ലാത്തിനും മേലേ AKDF

  • @2sTrOkeAdDiCTzz98
    @2sTrOkeAdDiCTzz98 2 года назад +10

    Bs4 vandi de review cheyummo ape piaggio nte ... vibration kuravaa vandikk...
    Modification cheythath ...

  • @tripomotive2135
    @tripomotive2135 2 года назад

    Aet യുടെ id card mirroril തൂക്കി ഇട്ട കണ്ട ലെ ഞാൻ 🚑

  • @latheefqatar1469
    @latheefqatar1469 2 года назад +1

    ഗുഡ് 🌹

  • @Ni_podi_galli
    @Ni_podi_galli 2 года назад +1

    Mahindra 🙂👀💥

  • @aswinsaiju6049
    @aswinsaiju6049 2 года назад +20

    കട്ടപ്പനക്കാരൻ 😎😎😎

  • @VijeshKannan-zm5re
    @VijeshKannan-zm5re Год назад +1

    എന്റെ bro സത്യം പറയാലോ ഇത് കാണുമ്പോൾ ആട്ടും കുട് അതാ ഓർമ്മ വരുന്നത് അപ്പോൾ എന്റെ നാട്ടിലെ ape ഓട്ടോ കണ്ടാൽ ഇ വണ്ടി മാറി നിൽക്കും 😂😂😂

  • @vishnueaz3749
    @vishnueaz3749 2 года назад +2

    Sambhavam nannayitond pakshe mvd scene anu

  • @maheshasha745
    @maheshasha745 Год назад

    ചേട്ടാ ഈ വണ്ടിയുടെ വർക്ക് ചെയ്യ്തവരുടെ നമ്പർ കിട്ടുമോ

  • @sreejithapsreeju3692
    @sreejithapsreeju3692 2 года назад +2

    Good look Super...

  • @anilct512
    @anilct512 2 года назад +5

    'ഓട്ടോ ചെരിഞ്ഞ് ഇരുന്ന് ഓടിക്കുന്നത് മൂലക്കുരു ഉള്ളതുകൊണ്ടാണ് -

  • @pmmohanan660
    @pmmohanan660 2 года назад +6

    Good decoration, good auto

  • @mirshadsajna8207
    @mirshadsajna8207 2 года назад

    Akdf ഉയിർ