ഞാൻ കാഞ്ഞങ്ങാട് ആണ് ഇതുപോലെ വണ്ടിയുടെ ഫുൾ വർക്ക് ചെയ്യുവാൻ എത്ര രൂപയാകും അതും കൂടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു ഇതുപോലെ ചെയ്യാൻ താല്പര്യമുള്ള ആൾക്കാർക്ക് അറിയാം കാശ് ചെലവാകുമെന്ന് പക്ഷേ അത് കൃത്യമായി അറിഞ്ഞാൽ ഉപകാരമാകും
@@sskkvatakara5828 വടക്കൻ മലബാറിൽ എന്നല്ല ലോകത്തിൽ എവിടെ ആയാലും.... വെയിറ്റ് കൂടും തോറും മൈലേജ് കുറഞ്ഞു വരും......ഇത്ര അധികം വെയിറ്റ് ആ വണ്ടിയിൽ കയറുമ്പോ അതിനുള്ള മൈ ലേജ് കുറവ് ഉണ്ടാകും...... വാഹനങ്ങളെ കുറിച്ച് അറിയതോണ്ടാ ചേട്ടൻ അങ്ങനെ പറയുന്നേ....
സൂപ്പർ വർക്ക് അടിപൊളി 👌👌👌💞💞💞💞ഫുൾ വർക്ക് കഴിഞ്ഞു ഉള്ള വീഡിയോ ഇടണേ 👍👍👍
തീർച്ചയായും.....
എന്റെ സുയിത്തു മേശിരി 😄പൊളിച്ചു
Final video kku vendi katta waiting..🥰
Palakkad work cheyyan pattumo?
Video kandath late ayipoyi😰
Back door open cheyunath car nte back door thurakunath pole cable anengil onudi nannayirikkum
Waiting ..... ✌👍🏆👏
Cheta door loxk enghanaa cheidthe
Ethu anthonaade pettikoodo
Rate എത്ര ആകും ഇങ്ങനെ ചെയ്യാൻ
Total Cost
Rs എത്രയാണ് ഇതിന്ടെ
Nice
സ്ഥലം എവിടെയാണ്
കിളിമാനൂർ
My andhra auto wala price bro pz
പെർഫെക്ട് ❤️❤️
Thank yu
Nice 👍❤️
Number?
8593814355
@@SureshFilmHouse thank you 🙏
ഈസ്ഥലം എവിടാണ് mobil no. Ellallo
കിളിമാനൂർ. മൊബൈൽ നമ്പർ വീഡിയോയിൽ ഉണ്ട്.
Vatakara near govet hospital
ചേട്ടാ ഒരു പുതിയ വണ്ടി. ഷട്ടർ വർക്ക് ബാക്ക് ഡോർ. ബാക്കിയെല്ലാം കമ്പ്ലീറ്റ് കഴിയാൻ എത്ര ദിവസം കൊടുക്കും
10 ദിവസം എടുക്കും ബ്രദർ
ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇങ്ങനെ നിൽക്കുന്നത് താമസിക്കാതെ നിങ്ങളുടെ അടുത്ത് വരും ഞാൻ
@@jyothishsarovaram9504 ok brother
ഷട്ടർ മാത്രം എത്ര ആകും
10000 രൂപയോളം ആകും
Chetto ethupole shutturum doorum okke cheyyunnathinu total athra aakum
ഈ വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി ബ്രദർ
Super
Supaer🥰🥰🥰🥰
👍👍👍
👍👍👍👌❤️
സൂപ്പർ
5 seater body work edamo
കിളിമാനൂരില്‍ എവിടെയാണ് വര്‍ക്ഷോപ്പ് എന്നൊന്ന് പറയണേ ഭായ്... എന്‍റെ വണ്ടി ഉടനെ പാച്ച് വര്‍ക് ചെയ്യേണ്ടതുണ്ട്
കിളിമാനൂർ, പുതിയകാവ്
2011 lu ഇതിലും super ആയി തലശ്ശേരി ബോഡി ചെയ്തിട്ടുണ്ട്
പൈസ എത്ര
30000 carmoda seet
Slidinglas buss polacirten
Etc
❤❤❤
👍👍
ഞാൻ കാഞ്ഞങ്ങാട് ആണ് ഇതുപോലെ വണ്ടിയുടെ ഫുൾ വർക്ക് ചെയ്യുവാൻ എത്ര രൂപയാകും അതും കൂടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു ഇതുപോലെ ചെയ്യാൻ താല്പര്യമുള്ള ആൾക്കാർക്ക് അറിയാം കാശ് ചെലവാകുമെന്ന് പക്ഷേ അത് കൃത്യമായി അറിഞ്ഞാൽ ഉപകാരമാകും
ഈ വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ എല്ലാം വിശദമായി പറഞ്ഞു തരും ബ്രദർ
30000 vatakara
മൈലേജ് ഷോട്ട് വരും വണ്ടി വെയിറ്റ് കൂടുമ്പോൾ
Noo agananal vadakan malabarila vandikalkku milage kurayada?
@@sskkvatakara5828 വടക്കൻ മലബാറിൽ എന്നല്ല ലോകത്തിൽ എവിടെ ആയാലും.... വെയിറ്റ് കൂടും തോറും മൈലേജ് കുറഞ്ഞു വരും......ഇത്ര അധികം വെയിറ്റ് ആ വണ്ടിയിൽ കയറുമ്പോ അതിനുള്ള മൈ ലേജ് കുറവ് ഉണ്ടാകും...... വാഹനങ്ങളെ കുറിച്ച് അറിയതോണ്ടാ ചേട്ടൻ അങ്ങനെ പറയുന്നേ....
30 അല്ല കൂലി ഇത്രയും മോഡിവേണോ 😂😂😂
Supper
👌💯💯💯💯👌
Thanks
I have a sunshed ape auto price
👍❤
ഗ്യാസ് വെൽഡിംങ്ങ് മാക്സിമം കുറക്കുന്നതാണ് നല്ലത് -- പെട്ടന്ന് തുരുമ്പു വരും - വെൽഡിംങ്ങിൽ ---പണി സൂപ്പർ -
ഡോർ ചെയുവാൻ എന്ത് വരും
അപ്പോൾ മൈലജ് കുറയും ഉള്ള കമ്പീ മുഴവൻ വണ്ടീൽ യൂസ് ച യ്‌താൽ
SUPER 👌👌👌
AUTO BOOPATHYRAJ
COIMBATORE 37
Address kittumo?
Ape, bajaj DE yude body pani kananel Malappuram (alathiyur)palakkad (thrithala ,kokkad)….vere level 🔥🔥
Eanikkoru vandi pani edukkan undu Bajaj Anu vandi
Location eppo palakkadanu
Tamil nadu vandi papinklaa
U have to use putty to shape it
ഇത്രയും പണിതപ്പോൾ എത്ര ചിലവ് വന്നു...
30000 tinu vatakara chaitu tarun
20000 to 30000
Car modal seet
Cirten& side glass( bus modal)
15 cm Hite roof
Car modal veel cup
Patu set etc
39000
മൈലേജ് പകുതി കുറയും 😂
😅
Number pz bro
8593814355 സുജിത്ത്
Phonenumperparayunu
Over alle kattappanaku vaa
Alapuzha place evidha phone number plese
Phone number ഈ വീഡിയോയിൽ ഉണ്ട് ബ്രോ
ഇങ്ങനെ ചെയ്യാൻ എത്ര ആകും bajaj maxima xwide cng.... വേഗം ഒരു റിപ്ലൈ തരിക... I need your contact number
Contact number വീഡിയോയിൽ ഉണ്ട് bro
20000- 30000 tinu vadakara chayyum
Parayunna desinil chayyum
Super
Alapuzha place evidha phone number plese
നമ്പർ വീഡിയോയിൽ ഉണ്ട് bro
Super