വെളുക്കാൻ ഇഷ്ടമില്ലാത്തവർ ഈ video കാണണ്ട. msg ഉം അയക്കണ്ട. എന്തിനാണ് Dr നെ കുറ്റപ്പെടുത്തുന്നത് ഈ പ്രശ്നം കാരണം ഒരുപാട് ആളുകൾ Dipression അനുഭവിക്കുന്നുണ്ട്. അവർക്ക് വേണ്ടിയാണ് Dr പറഞ്ഞത് ok ..... ആരും Dr. നെ കുറ്റപ്പെടുത്തരുത് Plz ഇത് അവശ്യമുള്ളവർ കാണുക അല്ലാത്തവർ കറുപ്പിനെ തേടി പോവുക. understand.
Ivanmare pole ulla colourist people aan depression undakkunnath.his first comment itself is extremely offensive to darker people.Nammude insecurities vittit aan these brands kaashundakkunnath.
Simple method use vitamin e capsule....Apply the gel in the vitamin E capsule under ur eyes in the night before u go to bed..u get visible results in few days😄(◕ᴗ◕✿)
തൊലി കളഞ്ഞ ഉരുളൻകിഴങ്ങുനീര് ആ ഭാഗത്തു നന്നായി ആകുന്നത് വരെ ഒരാഴ്ച തുടർച്ചയായി ഉരയ് ക്കുക, ഒരേ കിഴങ്ങ് മതി, ഒരു തവണ ഉരച്ചിട്ട് ഫ്രിഡ്ജ് ൽ സൂക്ഷിച്ചിട്ട് പിറ്റേന്ന് ഉരച്ച ഭാഗം മുറിച്ചു കളഞ്ഞുപയോഗിക്കാം, fresh നീര് കിട്ടുന്നില്ലെങ്കിൽ കളഞ്ഞിട്ടു പുതിയ കിഴങ്ങു എടുക്കണം, ഉറക്കമിളയ്ക്കാതെയി രിക്കുകയും വേണം 😊
ഈശ്വരൻ അനുഗ്രഹിച്ചു കൈകൾക്കോ കാലിനോ കണ്ണിനോ ഒന്നും തന്നെ ഒരു വൈകല്യവും തന്നിട്ടില്ല പിന്നെ കളർ അത് കറുപ്പ് ആയാലും വെളുപ്പ് ആയാലും ഒന്നുമില്ല..... മനസ്സ് നല്ലത് ആണേൽ ഉള്ള കളർ മതി dr...... ഇതെല്ലാം വാരി കഴിച്ചിട്ടും കുറെ ക്രീം വാരി തേച്ചിട്ട് അവസാനം വെളുക്കാൻ തേച്ചത് പണ്ടാകും എന്തിനാ വെറുതെ...... ഞാൻ കുറ്റപ്പെടുത്തിയതല്ല ഈശ്വരൻ തന്നത് തൃപ്തിപെടുക
ഡോക്ടർ, എനിക്ക് നല്ല രീതിയിൽ പിഗ്മെന്റ്റേഷൻ ഉണ്ട് ഞാൻ നല്ല വെളുത്തിട്ടാണ് ഡോക്ടറെ കാണിച്ചപ്പോൾ മേലാകെയർ എന്നാ ക്രീം തന്നു പിഗ്മെൻറ്റേഷൻ ഉള്ള ഭാഗത്തു മാത്രം പുരട്ടാൻ പറഞ്ഞു ഇപ്പൊ ആ ഭാഗം മുഴുവൻ റെഡ് കളർ ആയി പിഗ് മെൻറ്റേഷൻ മാറി നല്ല പുകച്ചിലും ഉണ്ട്
Fair husbandum medium tone Ulla njanum , nagalk problem ilankilum huzintea vittukardudeayum ayalvasikalkudea Vaya adapikan vendi home remedies cheyeandi Varuna njan 🙄😑😑😑
Doctor, do you mean white color only a beautiful skin tone? Of course we should take care of our skin. There are lot of natural ingredients to improve skin glow.
dude. your body itself contains chemical compounds. if you're more considerate about your health, then you should stay away from your mobile phone too, because it's radiation. the soap or face wash you're using contains chemical 🤷🏼♀️. even the coconut oil you're using contains atleast .01 percentage of chemical for proper storage.
@@dhanyakatturdhanya.k9783nah. Glutathione consists 3 non essential amino acids. Means you don't necessarily need to take it as supplements(our body synthesis it based on the needs). If you're taking amino acids(like glutathione) as supplements that too beyond some level, then the concentration of ammonia in your blood rises( due to the catabolism of amino acids) and inturn it causes kidney failure. And glutathione or any chemical doesn't make your skin lighter for permanent, things will get back normal or even get worse when you'll stop taking these supplements.
ഞാൻ കറുത്തിട്ടാണ്, എന്റെ ഓരോ നാട്ടുകാരനും എന്നെ പുച്ഛിക്കാറുണ്ട് എന്റെ നിറത്തിന്റെ പേരിൽ, അതിനു ദൈവം അവർക്കു കൊടുത്ത മറുപടി എന്റെ ഭാര്യയിൽ കൂടിയാണ് എന്റെ നേർപകുതിയായവൾ വെളുത്ത സുന്ദരിയാണ് 🥰🥰🥰
ഉള്ള വെളുപ് മതി,വെളുക്കാൻ ആഗ്രഹം ഇല്ല, ഉള്ള കളർ വെച്ച് ആരേലും ഇഷ്ടപെട്ടാൽ മതി എന്ന് പറയുന്നവർ എന്തിനു ഈ video open ആക്കി വന്നു എന്ന് മനസിലാകുന്നില്ല...
സത്യമാണ് ഞാനും ആദ്യം വിചാരിച്ചത് വെയിലത്ത് പോകുമ്പോൾ മാത്രം സൺ ക്രിം ഉപയോഗിക്കണം എന്നാണ് മുഖം കറുത്ത് വന്നപ്പോൾ ഞാൻ ഡോക്ടറെ കാണിച്ചു സൺ ക്രീം തന്നു ഞാൻ സ്ഥിരം ഉപയോഗിക്കാൻ തുടങ്ങി നല്ല കളർ വന്നു
എല്ലാവരുടെ മനസ്സിനും വെളുക്കണമെന്ന് ആഗ്രഹം ഉണ്ടാവും പക്ഷേ ആരും പുറത്ത് പറയില്ല ഞാൻ നല്ല വെളുപ്പാണ്. എന്നാലും ചിലത് കണ്ടാൽ ഞാൻ പരീക്ഷിക്കാറുണ്ട് 😄 നല്ല നല്ല അറിവുകൾ പിന്നെ സ്കിൻ പ്രായമാകുന്നവരെ പോലെ ആകുന്നതിന് എന്തെങ്കിലും വഴിയുണ്ടോ ഭയങ്കര ഡ്രൈ സ്കിൻ ആണ് 😌
Dr Varun Nambiar
Dr Nambiar's Face Clinic,
Cochin - +91 88914 26652
Payyanur +9180788 00335
@@rosaarose8154
റിപ്ലൈ പറയു doctor 🙏
Sir
Doctor kandit doctor thanna cream thekumbol motning and night
Appo morning cream thechit veendum sunscreen use akano??????????🛑🛑⛔️⛔️
Payyannur kannur ulla place alle
@@raseenanajeeb8297 yes
സർ. നോസിന് കുറുകെയുള്ള ബ്ലാക്ക് ലൈൻ വരുന്നത് ത് മാറാൻ എന്താ ക്രീം യൂസ് ചെയ്യും
വെളുക്കാൻ ഇഷ്ടമില്ലാത്തവർ ഈ video കാണണ്ട. msg ഉം അയക്കണ്ട. എന്തിനാണ് Dr നെ കുറ്റപ്പെടുത്തുന്നത് ഈ പ്രശ്നം കാരണം ഒരുപാട് ആളുകൾ Dipression അനുഭവിക്കുന്നുണ്ട്. അവർക്ക് വേണ്ടിയാണ് Dr പറഞ്ഞത് ok ..... ആരും Dr. നെ കുറ്റപ്പെടുത്തരുത് Plz ഇത് അവശ്യമുള്ളവർ കാണുക അല്ലാത്തവർ കറുപ്പിനെ തേടി പോവുക. understand.
വളരെ ശരിയാണ്
Ivanmare pole ulla colourist people aan depression undakkunnath.his first comment itself is extremely offensive to darker people.Nammude insecurities vittit aan these brands kaashundakkunnath.
Use original youthface cream super result ആണ്. No side effect.
Yes
വളരെ കറക്റ്റ് ആണ് പറഞ്ഞത് കാണാത്തത് കാണണ്ട ഇഷ്ടപ്പെടുന്നവർ കണ്ടാൽ പോരേ
വെളുക്കണം എന്നില്ല ഉള്ള നിറം പോവാതെ നിന്നാൽ അത്രക് നല്ലത്. നിറത്തിന് കൂടുതൽ പ്രാധാന്യം നൽകാതിരിക്കുന്നതാണ് നല്ലത്.
വെളുത്തില്ലെങ്കിലും ആരോഗ്യമാണ് പ്രദാനം അസുഖമൊന്നും ഇല്ലാതെ
yes👍💪
പ്രധാ
പിന്നെന്തിനാണാവോ ഇത് കാണാൻ വന്നത്
@@fffda oral parayunna karyathil viyojippundel athinte adiyil thanne vannu comment cheyyanam allathe kaanathe irikkakukayano vendath
Yes, correct 💪
എന്തൊക്കെ ആദർശം പറഞ്ഞാലും എല്ലാവരുടെ ഉള്ളിലും വെളുപ്പ് എന്ന ചിന്ത ഉണ്ട് 😂
എങ്ങനെ വരാതിരിക്കും? ജനിക്കുന്പോൾ മുതൽ കേൾക്കുന്നതല്ലേ ഇ നിറത്തിന്റെ പേരിലുള്ള വേർതിരിവ്. അതാ 😊
Off course day by day oro crem Instagram I'll potti mulakkubd..... Athill enthelum flop aavunndo....no y 😶
Sathyam .
Sathyam
അത് പിന്നെ പറയണോ വെളുപ്പിന് 93 % അഴക് ആണ് ഡിയർ കറുപ്പിന് 7%ഒള്ളു
Dr.. Nalla maattamundd ithupole okke aakkiyapool
സത്യം പറയാമല്ലോ ആദ്യം കണ്ട കറുത്ത പിച്ചർ ആണ് സൂപ്പർ ഹൃദയത്തിൽ നിന്നും ഞാൻ പറയുന്നു
Adedu picture
film feild ullavar kazhichotte...sadaranakar idonnum use cheyanda...kudumbam velukkum...
വെളുക്കണ്ട skin നല്ല ക്ലിയർ ആയാൽ മതി
എനിക്ക് ഇരുനിറം ടെൻഷനില്ല.
ദൈവം നൽകിയ നിറവുമായി ജീവിച്ചു
പോകുന്നു. ജീവിതത്തിൽ നല്ല നല്ല
കാര്യങ്ങൾ ചെയ്യുന്നുണ്ട് അതിന് നല്ല
വെളുപ്പും സുന്ദരവുമാണ്.
കണ്ണിനടിയിലെ കറുപ്പ് മാറ്റനുള്ള വീഡിയോസ് ചെയ്യോ
Vellariyile tholi ozhich baaki ellam mix cheyth apply cheytha mathi
Simple method use vitamin e capsule....Apply the gel in the vitamin E capsule under ur eyes in the night before u go to bed..u get visible results in few days😄(◕ᴗ◕✿)
തൊലി കളഞ്ഞ ഉരുളൻകിഴങ്ങുനീര് ആ ഭാഗത്തു നന്നായി ആകുന്നത് വരെ ഒരാഴ്ച തുടർച്ചയായി ഉരയ് ക്കുക, ഒരേ കിഴങ്ങ് മതി, ഒരു തവണ ഉരച്ചിട്ട് ഫ്രിഡ്ജ് ൽ സൂക്ഷിച്ചിട്ട് പിറ്റേന്ന് ഉരച്ച ഭാഗം മുറിച്ചു കളഞ്ഞുപയോഗിക്കാം, fresh നീര് കിട്ടുന്നില്ലെങ്കിൽ കളഞ്ഞിട്ടു പുതിയ കിഴങ്ങു എടുക്കണം, ഉറക്കമിളയ്ക്കാതെയി രിക്കുകയും വേണം 😊
Dr thanks. ഒത്തിരി വെളുക്കാൻ ആഗ്രഹം ഇല്ല്യ. എന്നാലും കുറച്ചു കളർ ആഗ്രഹിക്കുന്നു. എനിക്കു ഒത്തിരി ഉപകാരം ആയി ഈ വീഡിയോ
Enikum
Ithilum colour iniyumo?
Sir, can you suggest best glutathione tablets or creams.
ഈശ്വരൻ അനുഗ്രഹിച്ചു കൈകൾക്കോ കാലിനോ കണ്ണിനോ ഒന്നും തന്നെ ഒരു വൈകല്യവും തന്നിട്ടില്ല പിന്നെ കളർ അത് കറുപ്പ് ആയാലും വെളുപ്പ് ആയാലും ഒന്നുമില്ല..... മനസ്സ് നല്ലത് ആണേൽ ഉള്ള കളർ മതി dr...... ഇതെല്ലാം വാരി കഴിച്ചിട്ടും കുറെ ക്രീം വാരി തേച്ചിട്ട് അവസാനം വെളുക്കാൻ തേച്ചത് പണ്ടാകും എന്തിനാ വെറുതെ...... ഞാൻ കുറ്റപ്പെടുത്തിയതല്ല ഈശ്വരൻ തന്നത് തൃപ്തിപെടുക
Super reply 👍🏻👍🏻👍🏻🙏🏼🙏🏼🙏🏼
Very true
Dr paranjath daivam thanna soundarym Nila nirthanum, improve cheyyanum ulla vazhikalaanu, athine kurich oru awareness aanu,bcz eppozhum nammude chuttum palarum velukkan vendi kandathum kettathum ellam vaari thekkukayum kazhikkukayum cheyyanu,orupad perkku pala vidha rogangal varunnundu,ente oru friend velukkan vendi supplement eduthu ennu blood cancer patient aanu,athupole onnum aarkkum undavaruth, ee vedio kurach perkkengilum usefull aavatte
👍👍👍👍
Sathyam.
ദൈവം തന്ന കളർ മതി എന്ന് കരുതി ജീവിച്ചാൽ അസുഖങ്ങൾ ഇല്ലാതെ ആയുസ് തീർക്കാം
അങ്ങനെ ദൈവം തന്നത് മാത്രം മതിയെന്ന് കരുതി ജീവിക്കാൻ പറ്റില്ലല്ലോ. പിന്നെ എന്തിനാണ് നമ്മൾ ജീവിക്കുന്നത്??
Pine nthina ee video kaanan vannath🤭🤭😒
Colour ullavarkk angane palathum parayam. Niramilllaathavarke athinte vishamam ariyu
ee dialogue oke auto rickshaw de backil ezhuthi vakan kollam
@@nandananandhutty2852വെറുതെ കണ്ടതാ
White ആയാലും ബ്ലാക്ക് ആയാലും ആരോഗ്യം ഉള്ള ശരീരം ഉണ്ടാവുക അതാണ് ഏറ്റവും വലിയ ഭാഗ്യം.. ഞാൻ പോണു 😁😁
🤣🤣🤣🤣👍👍
സത്യം
Ath bhagyam alla. Work out cheyth proper diet cheythal nalla healthy agan arkum patum.
@@Sharon-xu1xb valla rogam vannal work out cheith proper diet cheyyan patilalo
@@haneeh786 rogam varumbol alla cheyyande
ഡോക്ടർ, എനിക്ക് നല്ല രീതിയിൽ പിഗ്മെന്റ്റേഷൻ ഉണ്ട് ഞാൻ നല്ല വെളുത്തിട്ടാണ് ഡോക്ടറെ കാണിച്ചപ്പോൾ മേലാകെയർ എന്നാ ക്രീം തന്നു പിഗ്മെൻറ്റേഷൻ ഉള്ള ഭാഗത്തു മാത്രം പുരട്ടാൻ പറഞ്ഞു ഇപ്പൊ ആ ഭാഗം മുഴുവൻ റെഡ് കളർ ആയി പിഗ് മെൻറ്റേഷൻ മാറി നല്ല പുകച്ചിലും ഉണ്ട്
Creemil enthoke koottum camikals. Attavum best beetroot and carrots ജ്യൂസ്
Kurach orange peel powder kurach thyru kurach honey kurach rosewater mix akky face thekku nalla result kittum
Dark skin men which ingredients is better for skin brightning
ഉള്ളത് കൊണ്ട് തൃപ്തിപ്പെടാം ഈ പറഞ്ഞതൊക്കെ ഒരു പ്രത്യേക വിഭാഗത്തിനെ നടക്കൂ ചുമ്മാ ഇതും നോക്കി നടക്കുന്നവർക്ക് 😄🙏🏻
Bro arrange marriage varumbo aanu males nu skin color issue varunnath😊
Ys
😂😂
ഒന്നും തേക്കാതെ തന്നെ വെളുക്കുന്നേൽ വെളുക്കട്ടെ... കഷ്ടപ്പെട്ടു ജോലി ചെയ്യുന്നവർ കുറച്ചു കറുത്താലും അതിൽ ഒരു അന്തസ്സ് ഉണ്ട് 😸😸
Sheriyaa
👍
👌
Uff 🔥ayi athu
Correct
ശരിയായി വ്യായാമം ചെയ്ത് സാധാരണ ഒരു സംരക്ഷണം ഒക്കെ കൊടുത്തു മുന്നോട്ട് പോയാൽ തന്നെ ഒരു നല്ല നിറം ഉണ്ടാവും ഭക്ഷണം ഉറക്കം ഒക്കെ ശ്രദ്ധിക്കുക 👍
Sssss
ശരിയാണ്
Its true
Chummatha
Correct!! Excercise increases skins tone and better sleep too☺️
Nalla vitamin s food kazhichal, ie, fruits, juice, nuts, etc... Nalla foods. Nannayi vellam kudikkuka, exercise cheyyuka. Face il blood circulation massages kodukkuka. Theerchayayum velukkum
😂😂😂എല്ലാരും അംബാനിയും യൂസഫലിയും അല്ലല്ലോ. 😂
ഡോക്ടർ പറഞ്ഞ chemicals നേക്കാളും ഇതാണ് നല്ല വഴി ❤
Amazing message bro
Cinema nadanmaarum nadimaarum cosmic treatment alle cheyunnath
Fair husbandum medium tone Ulla njanum , nagalk problem ilankilum huzintea vittukardudeayum ayalvasikalkudea Vaya adapikan vendi home remedies cheyeandi Varuna njan 🙄😑😑😑
പോയി പണി നോക്കാൻ പറ
വെളുപ്പിനോടുള്ള അമർഷമാണ് പലപ്പോഴും കറുപ്പിന്റെ ഉയർത്തികാട്ടലിന്റെ പ്രധാന കാരണം.. അതേപോലെ കറുപ്പിനോടുള്ള ഈ സമൂഹത്തിന്റെ അവജ്ഞയാണ് പലതിനും കാരണം 🙏
ആണോ കുഞ്ഞേ
sathyam adipoli comment
@@sibu8709 shariyanu kunje kittahta muthiri pulikkum
Fair hands cream is it good for use to face
Doctor, do you mean white color only a beautiful skin tone? Of course we should take care of our skin. There are lot of natural ingredients to improve skin glow.
എനിക്ക് ഏറ്റവും ഇഷ്ടം നല്ല മുഖ സൗന്ദര്യം ഉള്ള കറു കറുത്ത സ്ത്രീകൾ. എന്തൊരു ആകർഷണമാണ് കറുത്ത സ്ത്രീകൾ.
Karuthathine kandal ellavarum mattinirthukaya cheyya veluthavarude aduthu kondupoyi nirthiyal ariyam ethineya akarshikkunnathennu verum veluppalla nalla aishwaryam mulla veluthavara akarshikunnathe
Mukha soundharyam illenkilo...
@@ajithav57312:53
എനിക്കും കറുത്ത നിറമുള്ള നല്ല ബോഡി ഷേപ്പ് ഉള്ള സ്ത്രീകളെ ഇഷ്ടമാണ്
പക്ഷേ കല്യാണം കഴിച്ചതോ.....
Doctor ABC juice kudichal whitening Akumoo
Sir tretment എല്ലാത്തിന്റെയും rate parayamo
Appozhum kidney nokkan dr parayunnundu. Thanks. Ento kuzhappam athilum undennariyam
Nammale ishtapedunnavar.. Nammude nirathe angeekarikunnavar undengil.. Nammalendhinu vishamikanam aarekanikan velupikanam... Ullathu mathy.. Ishtamullavar aduthotte... Pune confidence athoke nammal thanne alle varuthendathu... Niram mathramanu confidence koraikunathenu ipo pala ad lum kanunu... Angne onnumalla.. Namde confidence nammude smartness um namde qualification um thanneyanu... Pine veluthe theeru ennulavar ithoke cheyate.. Athavarde ishtam.. Allathavar samayam waste cheyyathe life il munnotu pokan margam kandethu..
Dermatologist kandal skin type pattunna product avar paranju tharumo suncream moisturizer
Could u give details reg.kojiglo-gold cream
Melasma മറുവൻ enthu ചെയ്യണം
Glutathione food supplements me kurichu onum parajittila, better don't use anything,drink plenty of water, vegitables n fruits, n sleep well
Athra kashttappettu velukkunnathu entina. Future dosham cheyyum. Urappu. Pandonnum illatha oro kartangal. Ithokke thanne innu palarum rogikal avunnathu
for skin tightening what kind of RV is available
Sun screen marketing executive ano ? Drink orange use turmeric, drink Water apply rice power or curd
Dr enikk pigmanteshon und oyali scin Ane athinupattiya oru sun sreen paranju tharumo
Which is Best moisture cream and best sunscreen
Peel orikalum cheyyaruthe. Peel cheyth kazhinj enganum veyil kondal nalla adipoli pani kittum. Chemical peel orikalum chose cheyyaruth🙏
Njn chemical peel cheiythirunnu, enik nalla results thanne kitty. Dr parayum pole proper care cheiyanam, sunscreen use cheiyanam allel Pani kittum
Sunscreen must anallo chemical peel.. Athavar thanne parayum..
Facetune cream nallathaano
Doctor ..it will effect our internal organ....take more water...organic veg and fruits...don't insists unwanted chemicals..tnx
dude. your body itself contains chemical compounds. if you're more considerate about your health, then you should stay away from your mobile phone too, because it's radiation. the soap or face wash you're using contains chemical 🤷🏼♀️. even the coconut oil you're using contains atleast .01 percentage of chemical for proper storage.
No.......Original Glutathione is not Chemical.
@@dhanyakatturdhanya.k9783nah. Glutathione consists 3 non essential amino acids. Means you don't necessarily need to take it as supplements(our body synthesis it based on the needs). If you're taking amino acids(like glutathione) as supplements that too beyond some level, then the concentration of ammonia in your blood rises( due to the catabolism of amino acids) and inturn it causes kidney failure. And glutathione or any chemical doesn't make your skin lighter for permanent, things will get back normal or even get worse when you'll stop taking these supplements.
Face guard sunscreen nallathaano dr?
Good very healthy and cautious information .God bless you Dr.❤
Niacinamide use akamo
ഞാൻ കറുത്തിട്ടാണ്, എന്റെ ഓരോ നാട്ടുകാരനും എന്നെ പുച്ഛിക്കാറുണ്ട് എന്റെ നിറത്തിന്റെ പേരിൽ, അതിനു ദൈവം അവർക്കു കൊടുത്ത മറുപടി എന്റെ ഭാര്യയിൽ കൂടിയാണ് എന്റെ നേർപകുതിയായവൾ വെളുത്ത സുന്ദരിയാണ് 🥰🥰🥰
🥴
ഒന്നു പോടോ താനൊന്നും ഈ നൂറ്റാണ്ടിൽ അല്ലെ ജീവിക്കുന്നത് കഷ്ടം
Pennu
💝🙂
@@cleopatra4464ഓഹോ വെളുത്തു സുന്ദരി അല്ലേ 😅copied
Ethellam marunnu vilkanulla advertisement alle. Nalla aaharam kazhichaal ethonnum ellathe nalla mukha kanti kittum. Oru ayurveda Dr odu chodichu nokku
Teenage girlsine glutathione upayokikaamoo.... (age 16)
Cheymo?
Sunscreen ethanu nallath?
ഉള്ള വെളുപ് മതി,വെളുക്കാൻ ആഗ്രഹം ഇല്ല, ഉള്ള കളർ വെച്ച് ആരേലും ഇഷ്ടപെട്ടാൽ മതി എന്ന് പറയുന്നവർ എന്തിനു ഈ video open ആക്കി വന്നു എന്ന് മനസിലാകുന്നില്ല...
Yes 😅
I have pigmentation on my face due to hormone change and my age is 53 ,Doctor can you give suggestions of pigmentation
Apo sunscreen and moisturizer orumich upayogikumo
Mugathu thekan pattiya nallaru ക്രീം paranjutharumo
Glutathione , good for whiteness, Thank u for the information
Ithu എവിടാനാണ് വാങ്ങേണ്ടത്
Best suncream paranj tharumo
സത്യമാണ് ഞാനും ആദ്യം വിചാരിച്ചത് വെയിലത്ത് പോകുമ്പോൾ മാത്രം സൺ ക്രിം ഉപയോഗിക്കണം എന്നാണ് മുഖം കറുത്ത് വന്നപ്പോൾ ഞാൻ ഡോക്ടറെ കാണിച്ചു സൺ ക്രീം തന്നു ഞാൻ സ്ഥിരം ഉപയോഗിക്കാൻ തുടങ്ങി നല്ല കളർ വന്നു
സൺ ക്രീം ഏതാ നല്ലത്
Eth cream aa use??
@@weone5861 replay
@@shamithaniyas1961 Requil and derma co sunscreen
Photostable
Ponds cream thekkavuo
Oily skin ന് use cheyan better aya moisturosrum sunscream ethoke aan?
Luca
Biotin benifits?
എന്താ dr.റേ... കറുത്ത skin ഇന് കുഴപ്പം
Enthina video kanan vanne 🙄… ellarum velukkanam ennu paranjillallo… ishtamullavar cheyyatte .. black sknine kuttam paranjillallo
Which is the best suncream
Best sunscreen for oily skin yethanu dr
shadow nallath aanu
Doctor glutathione asthma ollavarkku upayogikkunnathinu kuzhappamundo
Hello sir,Can you suggest some glutathione creams
Kuttikalkk eth age mithal sunscreen use cheyyam dr..
Gluothahtione I V cheyyunnathinu charge enthakum???
കുറഞ്ഞത് 5k per sitting
കൂടിയതും ഉണ്ട്. അത് brands അനുസരിച്ചു ഇരിക്കും.
Fruits. Kazhikkuka
Bristaa cream nalathu anoo?
Veluthal sundaramakumo
Dr. What s the treatment for melesma
Manaz veluppikkan entha margam?
Vitamin c tablet and glutathione tablts mudi narappikkille
Good sir i have small red moles in my face what medicine can use kindly give me advise
Dr ec glow g cream daily use cheyyamo, skin specialist ezhuthy thannathaa
)9
l99)L
Feeding mothers in sunscreen upayogikan pato
Dr glucathaon ethu company anu nallath?
ഒരു കാരണവശാലും ഉപയോഗിക്കല്ലേ, കിഡ്നി തലച്ചോർ ഒക്കെ ബാധിക്കും
ഡോക്ടർ ഓയിലി സ്കിൻ ന് പറ്റിയ നല്ല സൺസ്‌ക്രീൻ പറഞ്ഞു തരുമോ plz
Sunscreen itt irnna pora 5neram niskarikanam appo eppozhum sunscreen ittirikkan patoola
Karuppinu enthelum kuzhappam undooo
Clutothione cream ഉപയോഗിക്കാൻ പറ്റോ sir
Sir l am not use chemical product. So plz say natural skin whitening
Which’s the best brand IV of Glutathione?
കുറെ ഉടായിപ്പ് സ്കിൻ കെയർ ഇണ്ട് ഇവിടെ 23 iv injection എടുത്ത ആളാണ് ഞാൻ ഒരു റിസൾട്ട് ഇല്ല വെറും ഗ്ളൂകൂസ് വെള്ളം.
ഇത് വെളുക്കും ഒർജിനൽ കിട്ടണം അത് ഉണ്ടകിൽ എന്നോട് പറയു ഇന്ത്യയിൽ ഉള്ളത് വെറും ഗ്ളൂക്കോസ് ആണ് ദുബായ് ഒകെ നല്ലത് കിട്ടും
@@NavasNavas-h1i23 injection? 😳
Tan maaran enth cheyanam
Sir nalla oru mosirazier parayamo😊
Dr which is the best sunscreen. Pls Ripley
@@mariyammuhsin4937 എന്താണ്
UV doux
Try suncross,uvdoux,la sheild fisico, dr sheth eth sunscreens
Sunburn
Best suncream paraji tharo...
Annit doctor entha karuthu poyath? Ethonnum use cheyuinile?
Gluttathayon yeyhra mg yude kazhikkanam
ഡോക്ടർ ഹായ് 🌹💕
Doctor,evideyanu ullathu
Ravile moisturizer use cheyyanum parayunund and sunscreen use cheyyanum.. Ithil ethann use cheyyendath? Moisturizer inte purathu kudi sunscreen idano
1st moisturizer ath kazhinj sunscreen use cheyanm
2 um ore time use cheyyam
എല്ലാവരുടെ മനസ്സിനും വെളുക്കണമെന്ന് ആഗ്രഹം ഉണ്ടാവും പക്ഷേ ആരും പുറത്ത് പറയില്ല ഞാൻ നല്ല വെളുപ്പാണ്. എന്നാലും ചിലത് കണ്ടാൽ ഞാൻ പരീക്ഷിക്കാറുണ്ട് 😄 നല്ല നല്ല അറിവുകൾ പിന്നെ സ്കിൻ പ്രായമാകുന്നവരെ പോലെ ആകുന്നതിന് എന്തെങ്കിലും വഴിയുണ്ടോ ഭയങ്കര ഡ്രൈ സ്കിൻ ആണ് 😌
Hand niram vekkan ntha cheyya?
ABC juse dally kayikkanpattuo?
Mukkathu nthu use cheyathallum pimples varum sir athreku sensitive ayitte ulla skin ine oru recommend cheyumo
Phone light kariyam Dr paranjapol arokkey pettannu brightness kurachu🥰