ഒരിക്കലെങ്കിലും കുളിക്കുമ്പോ ഇങ്ങനെ ചെയ്തുനോക്കുക .ശരീരം നിറം വെക്കും സ്കിൻ സോഫ്റ്റ് ആകും

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 375

  • @soniabrid844
    @soniabrid844 Год назад +11

    ഹായ്, ഡോക്ടർ.... ഈ വീഡിയോ കാണുബോൾ, കേൾക്കുബോഴും ഏത് മടിയുള്ളവരും എണ്ണ തേച്ചു വൃത്തിയായി നടക്കാൻ തോന്നും, നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @sajushanuvideos9108
    @sajushanuvideos9108 2 года назад +50

    ഇതിൽ കുട്ടികൾതു പറഞ്ഞത് correcta 👍🏻

  • @paachugming3911
    @paachugming3911 2 года назад +33

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🏽വളരെ ഉപകാരപ്രഥമായ വിഡിയോ 🥰

  • @abufarsal
    @abufarsal 2 года назад +251

    ഇപ്പോൾ ആധുനിക വൈദ്യശാസ്ത്രം ആണയിട്ടു പറയുന്നു തലയിൽ എണ്ണ തേക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല എന്ന്, അതിന്റെ ന്യായാ ന്യായങ്ങൾ ഒന്നും അറിയില്ല, ഒരു കാര്യം ഉറപ്പാണ് തലയിൽ സ്ഥിരമായി എണ്ണ തേച്ചു കുളിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട് സാധാരണ ഇന്ന് മുടി നെരച്ചു കൊണ്ടിരിക്കുന്നവരുടെ പ്രായത്തിൽ അവരുടെയൊന്നും മുടി നരക്കുന്നതായി കണ്ടിട്ടില്ല അത് 100% ഉറപ്പ്.

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 года назад +14

      Enna thekkaruthu ennu aaranu paranjathu

    • @Home_skills1033
      @Home_skills1033 Год назад +16

      എണ്ണ തേച്ചു കുളിക്കുന്നവരുടെ മുടിയും നരക്കുന്നുണ്ട്

    • @bindubindu947
      @bindubindu947 Год назад +10

      Enna thechu kulikumbo nannay urangan kazhiyunnund

    • @michoos8105
      @michoos8105 Год назад +3

      Enna thekkunnavarude mudi narakunnund

    • @muhammadfanan3604
      @muhammadfanan3604 Год назад +6

      Yes
      എന്റെ sis huss എണ്ണ use ആകാറില്ല ഇപ്പോൾ പ്രായം ആട്ടും മുടി നരച്ചിട്ടില്ല

  • @itsmeakku..935
    @itsmeakku..935 2 года назад +12

    സൈനസൈറ്റിസ് head ache നെ കുറിച് oru വീഡിയോ ചെയ്യാമോ dr... Pls..

  • @malayaliplus1409
    @malayaliplus1409 2 года назад +40

    ഈ വീഡിയോ കണ്ടത് മുതൽ കുളിച്ചതിന് ശേഷമുള്ള എണ്ണ തേക്കുന്നത് ഞാൻ നിർത്തി, രണ്ട് തുളളി എണ്ണ മാത്രമായിരുന്നു തേച്ചിരുന്നത് , തുമ്മലും അലർജിയുമുണ്ടായിരുന്നു , ഇപ്പോൾ രണ്ട് മാസമായി പ്രശ്നങ്ങളൊന്നുമില്ല
    വളരെ നന്ദി 🙏

    • @worldcopy5849
      @worldcopy5849 2 года назад +29

      ഇന്ന് ഇട്ട വീഡിയോ കണ്ട് 2മാസം മുമ്പേ അലർജി പോയോ 🤣🤣

    • @shabivk1300
      @shabivk1300 2 года назад +4

      @@worldcopy5849 😂

    • @Nimisham2018
      @Nimisham2018 2 года назад +4

      Njanum atha alojiche🙄🙄

    • @malayaliplus1409
      @malayaliplus1409 2 года назад +3

      ഈ വിഡിയോയിൽ പറയുന്ന കാര്യം ഞാൻ മുമ്പ് ഡോക്ടറുടെ വീഡിയോ കണ്ടിരുന്നു ഇന്നദ്ദേഹം വീണ്ടും പറഞ്ഞതാണോ അതോ പഴയ വീഡിയോ പുനസംപ്രേഷണം ചെയ്യത തോ അറിയില്ല , ഡോക്ടറക്ക് നന്ദി

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 года назад +10

      @@worldcopy5849 ഇതിലെ എണ്ണ തെപ്പിനെപറ്റി നമ്മള്‍ മുമ്പുള്ള ചില വീഡിയോകളില്‍ സംസാരിച്ചിട്ടുണ്ട്

  • @vivekvs1435
    @vivekvs1435 2 года назад +65

    Dr നല്ല മോയ്‌സ്‌ട്രെയ്‌സിംഗ് ക്രീം ...... sun ക്രീം .....പറഞ്ഞു തരുമോ

  • @ushababu62
    @ushababu62 2 года назад +7

    ഷവർ ജെൽ കുറെ കുടി നല്ലതാണ് 👍

  • @asoks3271
    @asoks3271 2 года назад +1

    വളരെ നല്ല ഉപദേശം താങ്ക്യൂ ഡോക്ടർ

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +4

    Most people neglect umbilical dirt can get collected here oiling and cleaning this area is also important umbilicus

  • @daliyaashokan1670
    @daliyaashokan1670 Год назад +3

    Best sun cream paranjutharumo

  • @suseeladevinr
    @suseeladevinr 2 года назад +54

    കുറച്ചു ഡോക്ടർമാർ എണ്ണ തേക്കരുതെന്ന് പറയുന്നുണ്ട്. പക്ഷേ എണ്ണ തേക്കുന്നതാണ് നല്ലത്.

    • @kdiyan_mammu
      @kdiyan_mammu 2 года назад +10

      എണ്ണ അമിതമായ നല്ലതല്ല
      അത് പോലെ ഒരു ദിവസം 2-3 പ്രാവശ്യം കുളിക്കുന്നത് വെറും പാഴ് പരുപാടി അണ്
      Skin problem വരും

    • @divyapp5624
      @divyapp5624 2 года назад +1

      Bt drynes koodivarunnu

    • @MrShayilkumar
      @MrShayilkumar 2 года назад +1

      സാധാരണ Alopathi Doctor മാർ എണ്ണ തേച്ചിട്ട് കാര്യമൊന്നുമില്ല. എന്നാണ് പറയാറ്. 👍🏻❤️ you are super Doctor

    • @mohammedjamaludheen2034
      @mohammedjamaludheen2034 2 года назад

      @@kdiyan_mammu f

    • @ponnammaa9146
      @ponnammaa9146 2 года назад

      Oil body yil thakarkunnathe nallathe masssage blood circulation vasthukkalume head oil thechu 15mininute kazhiju mathram kuliquka ennakondukazhinjal no eat no drink.

  • @fathimamilan802
    @fathimamilan802 2 года назад

    D.r.nalla.nalla.arivparanj.tharunnathil
    Valiya.upagaramund

  • @sindhusudhakaran4229
    @sindhusudhakaran4229 Год назад +4

    നല്ല അറിവുകൾ തന്നതിന് നന്ദി സാർ 👍

  • @daliyac2286
    @daliyac2286 3 месяца назад

    Best Ayurveda soap parayamo

  • @bishan9263
    @bishan9263 2 года назад +24

    ആയൂർ വേദ ചേരുവകൾ ചേർത്ത് കാച്ചിയ എണ്ണ തലയിൽ തേച് കുളിച്ചാൽ ജരാനരകൾ അകാലനര എന്നിവ ഒഴിവാക്കാം എന്നത് തെളിഞ്ഞ കാര്യമാണ്. ഡോക്ടർ തലയിൽ എണ്ണ തേച് കുളിക്കന്നതു കൊണ്ട് വലിയ പ്രയോജനമൊന്നും ഇ ല്ല എന്ന് പറയുന്നതിൽ യോജിപ്പില്ല എന്റെ അനുഭവം ത്തിൽ

  • @ramanithozhiyur7222
    @ramanithozhiyur7222 2 года назад +3

    Amma soap was very useful for skin more than 10 years not available

  • @beenajose2985
    @beenajose2985 2 года назад

    Verygoodlnformation thankusir🙏🙏🌹

  • @geethageethakrishnan9093
    @geethageethakrishnan9093 Год назад +3

    Dandhapalaoil
    Shopil kitumo
    Enike kadutha dandruff ane
    Scalpil puratamo
    Plz reply

  • @lekhasaju7264
    @lekhasaju7264 2 года назад +3

    വളരെ ഉപകാരം👍

  • @littlecrafts4287
    @littlecrafts4287 2 года назад +3

    Ee plant flower onnu kanikkamo

  • @linijose4572
    @linijose4572 Год назад +7

    Eng Subtitles koduthirunnenkil nannayirunnu. Deaf aya enne polullavarkku ethu manasilakkan vere vazhiyonnumilla.

    • @barbiegirlllyo
      @barbiegirlllyo Год назад +1

      Thers is no subtitles

    • @rami8471
      @rami8471 Год назад +1

      Hearing aid use cheydal kelkan patttumo? Lini jose. Ente molk @ birth il hearing loss diagnos cheyd, cochlear implant cheydadan

  • @dilooshapradeep8938
    @dilooshapradeep8938 Год назад +3

    നല്ലൊരു മോയി ചുറൽ ക്രീം . സൺ സ്ക്രീം പറഞ്ഞു തരാമോ പ്ലീസ് Dr: ഞാൻ കുറെ നാളായി വിചാരിക്കുന്നു പക്ഷെ ഏതു വാങ്ങു എന്ന് കൺഫ്യൂഷനാണ്

  • @sasidharanmk6065
    @sasidharanmk6065 2 года назад +8

    Thank you dear Doctor, May God bless you .👍👍🙏🙏🙏🙏🙏🙏🙏🙏

  • @abhinavs3171
    @abhinavs3171 2 года назад +13

    Dr... ദന്ത പാലയുടെ ഇല അല്ലേ എടുക്കേണ്ടത്. പൂവ് കണ്ടിട്ടില്ല. എല്ലാവരും ഇലയുടെ കാര്യമാ പറയാറ്

  • @kezhiyayesudas8365
    @kezhiyayesudas8365 2 года назад +2

    Dr. Ethrayum good information than athine thanks. Enike valare eshtamane njaan ennum video kannum . Oru kochukunjinupolum manassilakum Dr. Parayunna kariyaggel. God bless you Dr.

  • @susangeorge4
    @susangeorge4 2 года назад +7

    100%👌correct 👍information dr 🙏

  • @sruthiaji6390
    @sruthiaji6390 Год назад +3

    Sir Full body whitening kittan entha cheyyandathnn paraju tharumo

  • @shymasuran20
    @shymasuran20 2 года назад +5

    എനിക്ക് മുഖത്തു ഒരുപാട് കുരുക്കൾ വരുന്നു.. ഹോർമോൺ പ്രോബ്ലം ആണെന്നാണ് ഡോക്ടർ പറഞ്ഞത്..മരുന്ന് കഴിക്കുമ്പോൾ കുറയും.. നിർത്തിയാൽ പിന്നേം തുടങ്ങും 😔

  • @shahanaspk5323
    @shahanaspk5323 2 года назад

    Sathyamaaan kunjungal vayarinaan thekkua.thank you

  • @celeenap.j.4543
    @celeenap.j.4543 4 месяца назад

    VeryNice sirthanks

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk Год назад +1

    സാറെ നല്ലൊരു സോപ്പ് പറഞ്ഞു തരാമോ

  • @muhammedismayilpm4700
    @muhammedismayilpm4700 Год назад +5

    നല്ല മോയ്സ്റ്റൈറൈസ് ഉം sun cream എതാണ് രണ്ടും ഒരുമിച്ച് ഉപയോഗിക്കാമോ

    • @shajahanparamban548
      @shajahanparamban548 Год назад

      ഉപയോഗിക്കാം moisturizer ആദ്യം തേച്ച് അതിനു മുകളിൽ വേണം sunscreen ഉപയോഗിക്കാൻ moisture LAKME peach milk, sunscreen - LAKME sun expert

  • @ramdhasc1998
    @ramdhasc1998 2 года назад +6

    നല്ല അറിവുകൾ ഡോക്റ്റർ . സർ മൈഗ്രൈൻ,സൈനസൈറ്റിസ് ഇവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @S8a8i
    @S8a8i 2 года назад +64

    എന്തിനാ ഈ നിറം വെക്കും നിറം വെക്കും എന്ന് ടൈറ്റിൽ ഇടുന്നത്. ഇത് ഒരു തരം cheap പരിപാടി ആണ്.

    • @pranavdavis
      @pranavdavis 2 года назад +3

      Iyalude Ella video thumbs inganeya

    • @rameesjb5166
      @rameesjb5166 2 года назад +2

      kulichaa niram vekkum satyam thanne alle ath😂😂

    • @S8a8i
      @S8a8i 2 года назад +3

      @@rameesjb5166 വെളുതിരിക്കുന്നതാണോ ഏറ്റവും വലിയ കാര്യം.

    • @ceepee044
      @ceepee044 2 года назад +1

      ഇയാളുടെ ചില വിഡീയോസിൽ ഒക്കെ ഇത് കാണാം 😃

    • @LJVLOGS_Malayalam
      @LJVLOGS_Malayalam 2 года назад

      Correct

  • @aiswarya.k.a.6908
    @aiswarya.k.a.6908 2 года назад +6

    Moisturizers daily upayogichu kazhinjal dryness kurayumo?

  • @BLESSINGCHANNEL83
    @BLESSINGCHANNEL83 2 года назад +4

    Thanks Dr. to your valuable information....

  • @majeedk1335
    @majeedk1335 2 года назад +3

    താങ്ക്സ് dr

  • @alsafaalsafa613
    @alsafaalsafa613 2 года назад +11

    ത്തേച്ചു കുളിക്കാൻ നല്ലത് എള്ളിന്റെ എണ്ണയാണ് ചില സ്ഥലങ്ങളിൽ കടുകിന്റെ എണ്ണ ഉപയോഗിക്കാറുണ്ട് ആളുകൾ

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад +6

      നല്ലെണ്ണ എന്ന് പറയുന്ന താനോ അത്

    • @fathimajabir9106
      @fathimajabir9106 2 года назад +1

      Yes

    • @Deutschmalabari
      @Deutschmalabari 2 года назад +2

      ഒലിവ് ഒയിൽ നല്ലതാണ്

    • @sindhukesu580
      @sindhukesu580 2 года назад +2

      എള്ളെണ്ണ ആണ് നല്ലെണ്ണ.

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад

      @@sindhukesu580 ആണോ 🤗എനിക്കറിയില്ല അതാ ഒലിവ് oil ഞാൻ use ചെയ്യാറുണ്ട്

  • @sindhu.parackal3180
    @sindhu.parackal3180 2 года назад +9

    ദെന്തപ്പാലയുടെ ഇല കൈ കൊണ്ട് മുറിച്ചു എണ്ണയിൽ ഇട്ടു വെയിലത്ത്‌ ഏഴു ദിവസം വെച്ചിട്ട് ആണ് ഉപയോഗിച്ചിട്ടുള്ളത്, തലയിൽ പുരട്ടാനും ഉപയോഗിച്ചിട്ടുണ്ട്

  • @Nithi8080
    @Nithi8080 2 года назад +8

    Side effects kuranja Nalla oru ayurvedic face wash suggest cheyyamo sir ??

  • @meharvlogwayanad4181
    @meharvlogwayanad4181 2 года назад +3

    ഞാൻ മഴക്കാലം വന്നാൽ . തുടരെ ഓയിൽ മസാജ്ജ് ചെയ്യാറ്.

  • @chippoosworldch7328
    @chippoosworldch7328 2 года назад +1

    Nalla ariv thanks

  • @pramod.o
    @pramod.o 2 года назад +29

    തലയിൽ എണ്ണ തേയ്ക്കാതിരുന്നാൽ താരൻ ഉണ്ടാകും തലയിൽ പുരട്ടുന്ന എണ്ണ ദേഹത്ത് പുരട്ടാം, എന്നാൽ ദേഹത്ത് പുരട്ടുന്ന എണ്ണകൾ തലയിൽ ഉപയോഗിക്കാൻ പാടില്ല

  • @anandng385
    @anandng385 Год назад +1

    Very good dr

  • @tasteandarts
    @tasteandarts 2 года назад +5

    Thank you doctor.. Useful information 🥰👍🏻moisturizer and sunscrean lotion vangikumbol enthanu sradhikkendathu ennukoodi parayumo.. Pls.. Gulf naadukalil ullavarkku athu arinjal upakaaramaakum.. Enikkum.. Please rply

  • @akartsthomas7014
    @akartsthomas7014 2 года назад +6

    Thankyou so much doctor for this very informative Video...

  • @sitharasparadise8859
    @sitharasparadise8859 2 года назад +4

    Pearce shower gell and soap നല്ലതല്ലേ

  • @555naji
    @555naji Год назад +2

    Nalla soap, shampoo, moisturiser ithokke ettavum best ethennu parayaamo??

  • @anupamaanu6142
    @anupamaanu6142 2 года назад +4

    Thank you sir for information🙏👍

  • @mrudulachalil1858
    @mrudulachalil1858 2 года назад +7

    Thanks a lot for all the tips you mentioned. Really helpful. God bless you!😇❤🙏

    • @supriyamenon5647
      @supriyamenon5647 Год назад

      Hello, Most of the Information in the Content is Wrong..
      Everything according to Climate, using oil is Good For Health, use Pure Cooconut oil, avoid chemical soaps..
      Be traditional, and use good perfumes after bath..

  • @verginJK
    @verginJK 2 года назад +3

    ദുബായ് യിൽ നിന്നും അവധി ക്കു നാട്ടിൽ പോയപ്പോൾ skin allergy, കൈകൾ ചൊറിഞ്ഞു തടിക്കുന്നു, ഡോക്ടർ നെ കണ്ടു avil tablet തന്നു, ointment തന്നു ഒരു കുറവും ഇല്ല. തിരിച്ചു ഗൾഫിൽ എത്തുമ്പോൾ skin നോർമൽ ആകാറുണ്ട്.

  • @smithageorge8442
    @smithageorge8442 Год назад

    My dear doctor my kids had lot of problems but I am very far to you kottarakkara how can I reach you

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 года назад +4

    Good information doctor 😊😊😊👍

  • @MinisLittleWorld
    @MinisLittleWorld 2 года назад +6

    Thank you very much for sharing this valuable information about shower💦💦💦

  • @rafeekrafe3052
    @rafeekrafe3052 Год назад

    Great msg Sir👌🏻👌🏻🌹😍

  • @smithageorge8442
    @smithageorge8442 Год назад

    Thanku doctor

  • @sandhyavineeth9638
    @sandhyavineeth9638 2 года назад +1

    Soriyasisine kurich oru class edukamo

  • @krishnaprabha3862
    @krishnaprabha3862 2 года назад +1

    Dr, cheriya correction und.. Danthappala yude elakal aanu ennak uthamam.

  • @shobhasidharthan4435
    @shobhasidharthan4435 2 года назад +3

    Thankyou doctor

  • @bindulaxman2947
    @bindulaxman2947 2 года назад +2

    Sun cream ഏത്

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    Nalpamardi soap is good removes dryness

    • @Safeera298
      @Safeera298 Год назад

      Will u pls tell where can we get it.

  • @jainulabdeenks7160
    @jainulabdeenks7160 2 года назад +1

    ഗുഡ് ഇൻഫർമേഷൻ

  • @safeelap7365
    @safeelap7365 2 года назад +1

    Etavum nalla sunscreen lotion ethann

    • @healthyskincare00
      @healthyskincare00 2 года назад

      Face and body whitening n ulla . Natural cream available aan. With lycopene content . Original whitening cream from pakistan with bill and seal .Text me to know more

  • @Premodpa
    @Premodpa 2 года назад +5

    ഇപ്പോഴും വയറിൽ തന്നെ സോപ്പ് തേച്ചു തുടങ്ങുന്നത് sir synus problem severe aanu അത് മാറാൻ എന്ത് ചെയ്യണം

    • @sathidevi1585
      @sathidevi1585 2 года назад +1

      Jnaan sinusinu Anu Thailam+Shadbindu Thailam 2 drops veetham mookkil ottikkuka.

  • @kitchenworld9880
    @kitchenworld9880 2 года назад +1

    coconut oilil almond oil mix cheyithi use cheyan patumo

    • @nivininniyayt9533
      @nivininniyayt9533 2 года назад

      No പ്രോബ്ലം, സൂപ്പർ ആണ്

  • @shainypaulose1343
    @shainypaulose1343 2 года назад +3

    Thankyou

  • @geethamadhavan7820
    @geethamadhavan7820 Год назад

    Good information 👍

  • @radhanair788
    @radhanair788 2 года назад +2

    Thank you for the information.

  • @mercysunny5456
    @mercysunny5456 2 года назад

    താങ്ക്സ് ഡോട്ർ👌👌🌹👍

  • @nihhhhhhhhh-t6m
    @nihhhhhhhhh-t6m Год назад +1

    Nalloru hand creaminte name prnjeruo

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +1

    Good information 👌👌💯💯👍🏼👍🏼🤝🤝🤝💚💚💙💙Thank you sir 🤝🤝🤝

  • @komalamm4071
    @komalamm4071 Год назад

    Njan medimox glicerin soap upayogikkunnathu..njanum makanum..ramacham chakirikku pakaram....indulekha shampoo..allenkil roots chemaparathi shamppoo

  • @philippanicker2407
    @philippanicker2407 2 года назад +1

    Very good information

  • @geetharajeev5134
    @geetharajeev5134 2 года назад +13

    Thank you Dr. Can we use charcoal soaps? Is it beneficial ?

  • @aashish1363
    @aashish1363 2 года назад +3

    Thank you Doctor 👍👌

  • @MuhammadParakkal-k2u
    @MuhammadParakkal-k2u 4 месяца назад

    Good dr

  • @SabeerathRasheed-ym1fc
    @SabeerathRasheed-ym1fc Год назад +1

    എണ്ണ തേച്ച് കുളിച്ചാൽ മുടി നരകുക്കയോ കോയിഞ്ഞുപോവുകയോ ഇല്ല പിന്നെ ടെൻഷൻ ഉളളവർ വൈറ്റമിൻ കുറവ് പാരമ്പര്യമായി കിട്ടുന്നവർ ഉണ്ട് അല്ലാതെ വെളിച്ചെണ്ണ upayogichittonnumalla

  • @reshminithesh5744
    @reshminithesh5744 2 года назад +5

    Allergy nokuna blood test athanu onnu parayumo

  • @itsmelechuu1143
    @itsmelechuu1143 Год назад

    Mugath soap thekkan padillalo APol .last face wash use cheytha mugam kazhugunnadh..

  • @sunirachel1000
    @sunirachel1000 2 года назад +5

    Medimix glycerin nallathaanu

  • @sherin4639
    @sherin4639 2 года назад +5

    LCV ennna asugathine korich detailed video chyamo....ethinte treatment korch aryan patttumo...25 years ayyyy Ee rogam kond valareee adikam budimutunnna oru aal aaan njnn...oru detailed video predikshikunnnu please🙏....ethinte sheryayyyya treatment evdeyan ?

    • @lelithabai6430
      @lelithabai6430 Год назад

      ഞാൻ dr ന കൊടുത്ത മറുപടിയാണ് ഞൻ ഐപൊൾ തന്നെ ഖീണിച്ച്.ഞൻ ദ് എല്ലാ ഒരു നല്ല ക്വാളിഫയർ dr ഇത്ര അവഗഹമായി കാര്യങ്ങൽ പറയുമ്പോൾ അതിന് എനിക്ക് നൽകുവാനുള്ള ഒരു ഗിഫ്റ്റ് ആണ് ഊരുപട് കാര്യങ്ങൽ ഇനി ഉണ് പറയാനുണ്ട്

    • @lelithabai6430
      @lelithabai6430 Год назад

      അതെല്ലാം മനുഷ്യ nanmakay വൈദ്യശാസ്ത്രത്തിൽ ഇത്രയും vidyaabhyasamundayitum അറിവുകൾ തെടുന്നതിലും പറഞ്ഞുകൊടുക്കാൻ സ ത്വര യിലു മ ഞൻ അഭിമാനിക്കുന്നു

    • @lelithabai6430
      @lelithabai6430 Год назад

      എന്നികരിയവുന്ന എല്ല കര്യങ്ങളുന്ന്നൻ ദൃക് പറഞ്ഞു തരുന്നതാണ്

    • @lelithabai6430
      @lelithabai6430 Год назад

      അല്ലാതെ പറഞ്ഞാല് ഒരു enjineer ക് എന്തറിയാം എന്ന് ചോദിക്കും

    • @lelithabai6430
      @lelithabai6430 Год назад

      ഇനിയും ഇന്ന് വയ്യ dr
      കുഷ്മ്പ് തേച്ചാൽ നല്ല്ല് ഇഞ്ച്. കൊളിഞ്ച്യാണ് നല്ലത് പട്ടിഞ്ച്ക് എടീ ഫുണമില്ലെന്ന് പറയും 1 kg. വാങ്ങി ക
      വച്ചിട്ട് സമയമില്ല എസ്പോൾ അതിൽ നിന്നുമെത്തിയ മസിമം4 കീറി എടുത്തിട്ട് കുഞ്ഞായി കീറി കീറി.എടുത്ത് ഓരോ ചെറിയ ബൗൾ ആക്കി ഒരു നല്ല പാത്രത്തിലാക്കി. വ്കുക കുളിക്കുന്നതിനു ട് 5 മിൻ്റിന് മുൻപ് കുരച്ചു ചൂടുവെള്ളം തളിച്ച് വകുക കിലികൻ നേരത്ത് നല്ല എസ്എഫ്റ്റ് ആയിരിക്കും കുളികേണ്ടത്തിൻ്റ് 5 മിൻ. 10 മിനിറ്റിനു മുൻപ് തലയിൽ എന്താണോ ഇഷ്ടപ്പെട്ട 8എണ്ണ അത് തേച്ചു പിടിപ്പിക്കുക കുളിക്കാൻ നേരത്ത് ഏതെങ്കിലും ആയുർ വേദിക് ഓർ മറ്റേതെങ്കിലും. ത്തെച്ച് കഴുകുക

  • @padminipk3991
    @padminipk3991 Год назад

    ചെയ്യണമെന്നൊക്കെയുണ്ട്.... വീട്ടിൽ പണിയൊന്നും ഇല്ലാത്തവർക്ക് പറ്റും ഈ അര മണിക്കൂറുകൾ എണ്ണതേച്ചു നിൽക്കലും കുളിയും

  • @abdulkareem3015
    @abdulkareem3015 2 года назад +4

    This oil will absorb by body. Or blood doc?

  • @shiluvlogsshiluvlogs2389
    @shiluvlogsshiluvlogs2389 2 года назад +3

    Thank you dr😍

  • @jaseenajasi567
    @jaseenajasi567 Год назад

    Sir suncreen eethu brantann upayogikkendath

  • @lionb557
    @lionb557 2 года назад

    Thanks

  • @sajanshekhars5713
    @sajanshekhars5713 9 месяцев назад

    ഞാൻ എണ്ണ തേച്ച് കുളിച്ചിട്ട് 18 വർഷം കഴിഞ്ഞു... കൂടാതെ പൗഡറും use ചെയ്യാറില്ല..

  • @divyapv9573
    @divyapv9573 Год назад +1

    Super video

  • @smithakr9975
    @smithakr9975 2 года назад

    Good information sir

  • @hadinajaah7117
    @hadinajaah7117 2 года назад +3

    Enthinaan ingane niram vekkunnath??? Ithpolathe content Karanam aan aalukalkk karupp entho mosham niramanenn thonnippovunnath

  • @teesammamathew5416
    @teesammamathew5416 2 года назад +2

    Good informations 👍🌹❤.
    Thank you Dr. 💐

  • @anoop666
    @anoop666 2 года назад +4

    Soap nerit thekkunnath kuzhapam undo .

  • @unnia5490
    @unnia5490 5 месяцев назад

    നല്ലൊരു സോപ്പ് നിര്ദ്ദേശിക്കാമോ ഡോക്ടര്

  • @akshaykumarvk7765
    @akshaykumarvk7765 2 года назад +3

    Good

  • @archanaachu3458
    @archanaachu3458 2 года назад

    Tku. Dr..

  • @shifa_shamsu6325
    @shifa_shamsu6325 Год назад +2

    Njan കാലിൽ ആണ് first sope thekkar😂🤘

  • @koviangirlksa1459
    @koviangirlksa1459 2 года назад +1

    ഞാൻ ആദ്യം ബാക്ക് കഴുത്തിൽ ആണ് സോപ് തേയ്ക്കുന്നത്...

  • @hajarabiaaju3367
    @hajarabiaaju3367 Год назад +1

    Dandhapaalayude leaf aanu ennayil ittu veyilil vekkaan Ayurveda doctor paranjathu

  • @gokulgopi461
    @gokulgopi461 2 года назад +5

    Oru sope suggest cheyyamo? Ente dry skin aanu

    • @jasmineozeela5
      @jasmineozeela5 2 года назад

      Dove aanu better...ധാ ത്രിയുടെ കാവേരി സോപ്പ് സൂപ്പർ

    • @musthafakmohammad4242
      @musthafakmohammad4242 2 года назад +1

      Dove

    • @maneesh.s2140
      @maneesh.s2140 2 года назад

      @@jasmineozeela5 😀😁😂😂😃😃

    • @jasmineozeela5
      @jasmineozeela5 2 года назад

      @@maneesh.s2140 😜

    • @shreyakrishnaoffcial2948
      @shreyakrishnaoffcial2948 2 года назад +1

      Glycerin soap നല്ലതാണ്..... എന്റെ skin extra dry ആണ് ........ Dove വല്യ problem ഇല്ല എനിക്ക്