മുഖം പെട്ടെന്ന് വെളുത്തു തുടുക്കും ഈ ക്രീം ഉപയോഗിച്ചാൽ | Best face whitening cream |Dr varun Nambiar
HTML-код
- Опубликовано: 6 фев 2025
- മുഖം പെട്ടെന്ന് വെളുത്തു തുടുക്കും ഈ ക്രീം ഉപയോഗിച്ചാൽ | Best face whitening cream | Dr varun Nambiar - glutathione skin whitening
#facewhitening #skinwhitening #skin #glutathione injection
Dr varun Nambiar
Facial Aesthetic Surgeon
Dr Nambiars face clinic kochi,kerala
Contact:
Cochin +91 79948 80337, Payyanur +91 80788 00335 Хобби
ഞാൻ ഒരു ലേഹ്യം ഉണ്ടാകുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ നെയ്യ് കരിപ്പോട്ടി എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്തുന്നതിനും ശരീരം വെളുക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും ക്ഷീണം തളർച്ച എന്നിവയൊക്കെ മാറി നല്ല എനർജി കിട്ടാൻ സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
തന്നെ കഴിച്ചോ
@@shanijaffer9332 ആവശ്യമുള്ളവർ വാങ്ങി കഴിക്കുന്നുണ്ട്
@@shanijaffer9332ആവശ്യമുള്ളവർ വാങ്ങി കഴിച്ചോള്ളും
@@shanijaffer9332😅😅
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
Side effect - അതിവേഗം മുടി നരയ്ക്കു o
പുരികം കൺപീലി എല്ലാം🎉🎉🎉🎉...
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Endaaan prct
@@manumanikirikkal4705 oru organic cream an.. No side effects.. Details ariyan ayi msg idu
@@manumanikirikkal4705Best product aan details vena
ഹിഹി, എന്നാൽ കേരളത്തിൽ ഉള്ള എല്ലാവരും സായിപ്പ് കുട്ടികൾ ആയേനെo.... ഈ ക്രീം തേച്ചിരുന്നെങ്കിൽ.... ബിസിനസ് വളർത്തി, പണം ഉണ്ടാക്കാൻ എന്തെല്ലാം ഉഡായിപ്പുകൾ... കാക്ക കുളിച്ചാൽ കൊക്ക് ആകുമോ.... Michael ജാക്ക്സൺ നെ പോലെ പ്ലാസ്റ്റിക് സർജറി ചെയ്യണം ലക്ഷങ്ങൾ മുടക്കി... എന്നാൽ കോഴിയുടെ തൊലി ഉരിഞ്ഞു പോയ പോലെ ഉള്ള സ്കിൻ കിട്ടും... പിന്നെ അതിന്റ എതിർ വശങ്ങൾ.... എല്ലാം സഹിക്കണം...
അവനവന്റെ skin ലെ melanin ന്റെ അളവ് പോലെ ഇരിക്കും, സ്കിൻ color
ഒരുപാട് നാളായി ഇതിനെ കുറിച്ചുള്ള ഒരു നല്ല വീഡിയോ തിരയുന്നു . കുറേ മുറി വൈദ്യന്മാർ വന്ന് തലയും വാളുമില്ലാതെ എന്തൊക്കെയോ പറഞ്ഞ് പോവുകയാണ് ചെയ്യാറ്.ഇത്രയും വ്യക്തമായി മനസ്സിലാക്കിത്തന്ന വീഡിയോ മലയാളത്തിൽ ഇത് മാത്രമാണ്, താങ്ക്യു.
ഇയാൾ ഡെന്റിസ്റ് ആണു ഫേക്ക്
Fake aano?
വെറും വയറ്റിൽ കഴിക്കാൻ പാടില്ല എന്നാണ് വേറെ docters പറഞ്ഞിട്ടുള്ളത്... Food കഴിച്ചതിനു ശേഷം മാത്രം കഴിക്കുക എന്നാണ് പറയുന്നത്..
Fake alla, skin doctor kude aanu.njan consult cheyyuna doctor aanu .ivide ninum njan prp cheythittnd.ith payyannur aanu.@@mohammedkhaisnazar486
Welcome❤
Avocado, watermelon, grapefruit, oranges, and strawberries are among the fruits that are high in glutathione. In addition to being rich in glutathione, they also provide other health benefits such as vitamin C and fiber
Enna nee kaycho...
Eth medilkkuna cash undel ee paranja tablet medikkam😂
Basically ഒന്നു കുറക്കുക ആണെങ്കിൽ കേൾക്കുമ്പോൾ കൂടുതൽ നന്നാകും എന്ന് തോന്നി. 👍👍👍
❤Basically അസഹനീയം.
നീട്ടി പരത്തൽ ഒഴിവാക്കാമായിരുന്നു
😂
😂😂
😂
Nalla information very clearly explained thanks 🙏🙏
ചീര, തണ്ണിമത്തൻ, ബ്രോക്ലോലി, ഇതിൽ എല്ലാം നാച്ചുറൽ കോൺടെന്റ് ഉണ്ട് ഗ്ളൂട്ടാതായോൻ ന്റെ.....
Ayn
@@AnandhuVshaji
Ayn athu thinno velukkanamenkil 😅
@@ramzan_here 😂olla neram mathi
@@AnandhuVshaji പിന്നെ എന്തിനാ ഇവിടെ😂😂😂
മണ്ണിനോട് cherenda ശരീരം വെളുത്തില്ലെങ്കിലും സാരമില്ല ആരോഗ്യം മതി
ഇതിൽ പറയുന്നുണ്ട് സിനിമ താരങ്ങൾ ഇത് വളരെ കാലം ആയി ഉപയോഗിക്കുന്നുണ്ട് എന്ന്. അങ്ങനെ ആണെങ്കിൽ അടുത്ത കാലത്ത് അകാലത്തിൽ മരണപ്പെട്ട ഒട്ട് മിക്ക സിനിമ താരങ്ങളും ഒന്നുകിൽ അറ്റാക്ക് അല്ലെങ്കിൽ ക്യാൻസർ ആയിരുന്നില്ലേ ?. Note ഈ മെഡിസിൻ ആണ് കാരണം എന്ന് പറയുന്നില്ല.ഒരു സംശയം
വെളുപ്പ് കറുപ്പ് എന്ന് ഇപ്പോഴും തരം തിരിവ് ഉണ്ട് ithrayoum പുരോഗമന vaadhikal ഉണ്ടായിട്ടും.. 😒
വർണ്ണ വിവേചനം ilaathakaan മനുഷ്യൻ ilathe ആവണം..🙄
That is the business
താങ്കൾ പറയുന്നത് ശുദ്ദ അസംബഡമാണ് സർ,, എത്ര വൈറ്റ് നിങ് ആയാലും,, അത് നിർത്തി വരുമ്പോഴുള്ള കുറച്ചു സൈഡ് എഫക്ട്സ് ഉണ്ട് സർ അതെന്താ പറയാത്തത്, നമ്മൾ കഴിക്കുന്ന ഫുഡ്,, സ്ട്രെസ് ഇല്ലാത്ത ജീവിതം,, ഉറക്കം,, വെള്ളം അതിനെ ബേസ് ചെയ്തിരിക്കും നമ്മുടെ സ്കിൻ,, And നമ്മൾ,, Note, ശരീരത്തിൽ ക്രിത്തിമമായ എന്ത് ചെയ്താലും,,, അത് കൃതിമ്മ തന്നെയാണ്,,,
ഡോക്ടറെ ഞാൻ natrolina glutathion complex caps 1300mg വാങ്ങിച്ചിരുന്നു ....capsulil വലിയൊരു plastic coating കാണുന്നു..ഇതിന്റെ coating ഒഴിവാക്കി ആണോ കഴിക്കേണ്ടത്.... ഒരു ക്യാപ്സുൽ എത്ര അളവ് വെള്ളത്തിൽ ആണ് കഴിക്കേണ്ടത്... ഡെയിലി എത്ര എണ്ണം കഴിക്കണം.... എപ്പോലാണ് കഴിക്കേണ്ടത്.. ഒന്ന് പറഞ്ഞു തരാമോ .. എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല
Good session.but avoid repeating 'basically'
വെളുത്ത് ഇരുന്നില്ലെങ്കിൽ എന്താ കുഴപ്പം എന്നൊന്ന് പറഞ്ഞ് തരാമോ?? Veluathaale bangi ullu എന്ന തെറ്റിദ്ധാരണ വെറുതെ ഉണ്ടാക്കി എടുത്തിരിക്കുക ആണ് ഇതേ പോലെ ഉള്ള എല്ലാരും കൂടി
Velukkanam enn agraham ullavar undallo
Basically glamour undeley black colour anelum white colour anelum karyam ullu
സത്യം.ഡോക്ടർ തന്നെ ഇങ്ങനെ പറഞ്ഞാൽ
മുഖത്തെ പാടുകൾ ഒക്കെ പോയി വെളുക്കാൻ പറ്റുന്ന cream ആരെങ്കിലും ഒന്ന് suggest ചെയ്യാമോ... Result ഉള്ളത് 😊
Ponds age miracle.
റേറ്റ് കൂടുതൽ ആണ്
കറുത്ത പാട് ഒക്കെ പോകും ഞാൻ ഉപയോഗിച്ചത്
@@ektharalimuhammed3223is it rt
@@ektharalimuhammed3223 k
@@ektharalimuhammed3223ഇതെവിടെ കിട്ടും
6 month kazhiyumpo niraye kuruvarum.. Enikku panikittiyatha
നല്ല വെളുത്ത ആൾക്കാരോ സായിപ്പോ ഉപയോഗിക്കണം.100% റിസൾട്ട് കമ്പനി ഉറപ്പുതരുന്നു... ക്രീം ഡാ.. 💪💪💪
It is said that, if you take Glutathione supplement, our body will stop producing Glutathione internally. Is that true ? Tku for your kind reply
ഡോക്ടറുടെ വീഡിയോകൾ ശ്രദ്ധിച്ചാൽ അതിൽ എത്ര ബേസിക്കലി ഉണ്ടെന്ന് പറയാമോ
200
86
Ninggalk veda basikkali eduthitt backi koduthaa mathi
മനുസ്സനല്ലേ പുള്ളേ?
Basically പറയേണ്ട സ്ഥലത്ത് അത് തന്നെ പറയണം... അല്ലാതെ മുഹമ്മദലി എന്ന് പറയാൻ പറ്റൂലല്ലോ 🥲🥲
എന്നാലും basically ഇച്ചിരി കൂടുതലാണ് 😄
😅
Njn skin light face apply cheyth innale night ippo face 2 side full red aayi enthenkm oru vazhi paranj therumo 😢😢plzzz
Skin light oo
Hi dr. Njn randu masam use cheithu.but enikk contuous aayi use cheyyan pattiyilla..enikk oru resultum illa..veendum njan onnukoode 3 month continues aayi upayogikkamo
വെളുക്കുന്നതിനു ബ്രിട്ടീഷ് ക്രീം പുരട്ടിയാൽ മതി..... ബെളുത്തു പാറും.... 👍😊
Aano
ഫേക്ക് ന്യൂസ് ആണ്
Sir athinte peru payamo
ബെൾത്തിട്ട് പാറും
Ith sheriyaano
Dr Basically എന്ന വാക്ക് ഒരു 15 to 20 പ്രാവശ്യം ഉപയോഗിച്ച് 😮
Basically അത്ര പ്രാവശ്യം ഉണ്ടോ?
നല്ല ഓർമ ശക്തി ഉണ്ടാകാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ സാർ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ദുവസവും അഞ്ചു വാൾനട്ട് കുതിർത്ത് കഴിച്ചാൽ മതി
@@ഉസ്തു nalla പിഞ്ചു വെണ്ടയ്ക്ക വാങ്ങി daily കഴിക്ക്
Cream available ano ? Best cream supplements edoke ann doctor ? Onn suggest cheyyavo?
എൻ്റെ face നല്ല oil skin ആണ്... അതുകൊണ്ട് Acne എന്നും ഉണ്ടാകും, അത് black mark ആവും, ഈ oil skin മാറാൻ എന്താ വഴി doctor?
നീ നല്ല സുന്ദരനാണല്ലോ
വെറുതെ വേണ്ടാത്ത പണിക്കൊന്നും പോകണ്ട
ആരോഗഽത്തോടെ ജീവി ക്കാൻ
ജീവിക്കുക സൗന്ദരഽമൊക്കെ
പോകാൻ ഒരൊറ്റ നിമിഷീ മതി
ALLTHE BEST
Oily skininu patiya face wash use cheyyu..... 🙂
@@aida891charcoal face wash nallathanu
Thank you. But, Glutathione Cream ine kurichhu paranjillello Dr.
ബ്ലൂടൂണ്‍ എന്ന ഐവി ഇഞ്ചക്ഷന് 600 എം ജിക്ക് ഇന്ത്യയിലെ നല്ല ബ്രാൻഡ് ആയിട്ടുള്ള മരുന്നുകൾക്ക് 500 രൂപയോ ഒക്കെ വരുന്നുള്ളൂ പിന്നെ വരുന്നത് 1200 mg വേറൊരു ബ്രാൻഡ് ആണ് 1100 രൂപ
മനസ്സ് വെളുത്ത വരെ എല്ലാം സൗന്ദര്യം ഉള്ളവരാണ് പുറമേ വെളുത്ത മനസ്സു കറുത്തവരെല്ലാം വിരൂപൻ മാരോ വിരൂപികളോ ആണ്
Just words
സത്യം
എന്റെ രണ്ട് അണ്ടിയും
സൂക്ഷിക്കുന്ന തൂങ്ങി നിൽക്കുന്ന ആ ചുളിഞ്ഞ
സഞ്ചിയുടെ നിറം വല്ലാതെ
കറുത്തിരിക്കുന്നു,
അത് വെളുക്കാൻ ഏത്
ക്രീമാണ് പുരട്ടേണ്ടത് ഡോക്രേ...
കശുവണ്ടിയുടെ അണ്ടി കളഞ്ഞു കറ മാത്രം പുരട്ടുക.. അപ്പോൾ തന്നെ മാറിക്കിട്ടും 😜
Vendee ulla velupp mathi
Which brand is good glutathione tablet? Should I consult a doctor before taking it?
കളറിൽ ആരും വിഷമിക്കേണ്ട ഉള്ളതിൽ ദെയിവത്തിന് നന്ദി പറയൂ 🤲
Broo കളിയാക്കൽ സഹിക്കാൻ പറ്റുന്നില്ല 😢 ഒരു പെണ്ണ് പോലും കിട്ടുന്നില്ല വല്ലോ ആഫ്രിക്കയിലും. ജനിച്ചാൽ മതിയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് 😢😢😢
Vitamin E use cheyu bro adh akumbol side effects onnum undavilla
v@@PrassanaBaijuഎനിക്ക് കറുത്ത വരെയാണ് ഇഷ്ട്ടം ഞങ്ങൾ family മുഴുവൻ വെളുത്തവരാണ് but എനിക്കിഷ്ട്ടം കറു തവരെയാണ് its true 🥰
Afrikayil ullavark ith kazhichal mathiyalow ennal😂
ഇനി basically എന്നു പറഞ്ഞാൽ ഞാൻ കണ്ണൂരേക്ക വരും ബോറടിപ്പിക്കല്ലേbasically 😂😂😂😂😂😂😂😂😂😂കറുപ്പുനിറമുളളവരൊക്കെ
Patientആണെന്നാണോ പറയുന്നത് കഷ്ടം. ഇത്ര വിവരമില്ലാത്തDoctor ആണോ😂😂😂😂കമ്പനി
എത്ര തരും കമ്മീഷൻ
നല്ല ആരോഗഽത്തോടെ
ജീവിക്കുക .അതിനു വേണ്ടി
പ്രാർത്ഥിക്കുക
Main captionil cream ennu parayum... Video full kanditum cream manasilayila.
വെറുതെ പറയുന്നതാണ് എന്റെ ഫ്രണ്ട് വാങ്ങി ഒരാഴ്ച ഉപയോഗിച്ച് മുഖം മുഴുവൻ കുരുക്കൾ വന്നു ചളമായി നമുക്ക് ജന്മനാ ഉള്ള നിറം ആണ് നല്ലത് 🙏🙏🙏🙏
Ith use cheythitt nammude joli veyilath aanengilooo🤔🤔 effect varuvooo
ഉള്ള നിറം മതി..😊 മുഖം വെളുത്ത് പാറിട്ട് കര്യമില്ല!! മനസ്സ് കെറക്കാഞാ മതി...🙏
Racism valarthunnathil keralathil medical field il number one aanu ee doctor.. Pulliyk veluppu vittoru kaliyilla.. 🙏
Views vende pulle
That is colorism😂
Race um colour vere Vereya mone
pinne neee enthh mooonjana video kanan vanneee
True.....
Doubt chodhikunnavarum nice video adipoli aayi explain cheyithu...ennulla comments maathrame ivide ullu...ithu upayogicha aarelum ivide undodeyi... How is the result ??
I m using 4 iv eduthu..result undayrunu..
@@godsowncountry3973evidunnan
Be careful!..It may cause some kind of patch in the skin. It's happened for some people. Be happy with your skin. Film stars are using it because their profession demands it... ❤
glutathayoni എന്തെങ്കിലും. തരത്തിലുള്ള . മാരക side. effect ഉണ്ടാക്കുമോ?
അപ്പോൾ ഒരു മാറ്റം ഉണ്ടായാൽ അത് നിലനിർത്താൻ lifelong ഉപയോഗിക്കണം എന്ന് സാരം
Ellam anganaya
Sir, ഗുളിക മെഡിക്കൽ സ്റ്റോറിൽ available ആണോ
ഞൻ ഒരു കാര്യം പറയട്ടെ കൊറച്ചൊക്കെ കളർ ഉള്ളവർ ആണ് glutathione എടുക്കാൻ cash ണ്ട് എന്നാൽ ഒന്നും നോക്കണ്ട injection എടുത്തോളൂ result സെറ്റ് ആണ് ❤🔥😍
നല്ല കറോത്തവരേ
Rate etrayakum
@@fathimanusrin284 total 80thousand+ aaavum
@@fathimanusrin284 paisa karran...
5000
Can u prescribe the best glutathione tablets
ആദ്യം തുടുത്തു പിന്നെ വെളുത്തു .... ഇപ്പോൾ മലയാളം മറന്നു ഇംഗ്ലീഷ് വളരെ എളുപ്പമായി
ഓട് തയ്ളി
basically ഇതിനെ കുറിച്ച് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു
Aaaa....best
😂😂😂😂
😂😂😂😂
ഞാൻ 12എണ്ണം എടുത്തു പക്ഷെ ഒരു resalt lla അന്ന് തൊട്ടു ഇന്നു വരെ tablet കഴിക്കുവാ ഇതുവരെ ഒരു shade മാറി ഞാൻ കണ്ടില്ല
Saime
വെറുതെ പറയല്ലേ, ആരെങ്കിലും വെളുക്കുന്നുണ്ടെങ്കിൽ വെളുത്തോട്ടെ ബ്രോ..
Hmm velkum but shirt iduna bagam matram 😅😂 njn use cythu@@Ancy261
Potatharam parayaythe po
പെട്ടെന്ന് വെളുക്കുകയും തുടുക്കുകയും ചെയതാൽ സൂക്ഷിക്കുക
😂
ചിലപ്പോൾ സായിപ്പിന്റെ കുടുംബമായി പോകാൻ ചാൻസുണ്ട് വെളുത്തു വെങ്കൂസ് ആയി 😂
Dr please please reply me ....karuppinte peril nattukarum banthukkalum kuttukarum okke kaliyakkiyathinte peril ellayidathum ottapettathinte peril njan ente kashttakalathinu youth face cream use cheythu Dr ....Result um undayirunnu....kazhinja day news kandu kidney pokkann apol muthal enik vepralam ...athu stop akkiyal skin problem start aakum...cells repair aayi skin problem illathe erikkan side effects ellatha oru cream paranjutharumo Dr ..
Aarem enik viswasam illa pediyanu ithokke kettapol please reply me..njan athinte use stop akkuva please reply
Dear tension venda pethiye nirthi kond vannal mathy
Ithu aa Dr. De channal alla Aroghyam ennu peritta ivar edithu idunnathanu pinneghane reply kittum...... Aghane thonnunnu atha ezhithiye
Than adyam cosmetic skin specialist ne kandu .... Skin type vendunna cream okke chodikoo... Aduthulla clinic kanum ..... Palarum aghaneyanu yojikunna face cream okke edukunne ... Ok avide appointment eduthu kanikoo
Thanks for the Information Dr.🙏🏻🙏🏻
Sir, if it's an injection, how many weeks between each injection would you recommend for the best results?
അടിപൊളി sir nalla അവതരണം
വെളുക്കാൻ വേണ്ടി ആരും മരുന്ന് use ചെയ്യണ്ട. വെയിൽബകൊണ്ട് മുഖവും കയ്യുംനൊക്കെ കറുത്തിട്ടുണ്ടെങ്കിൽ അതിനെ നമ്മുടെ മറ്റു വെളുത്ത ഭാഗത്തിലെൻപോലെ കളർ തിരികെ ആക്കാൻ ഉപയോഗിക്കാം, സൂക്ഷിച്... അല്ലാത്തതിനൊക്കെ പിന്നെ പണി കിട്ടൂട്ടാ 😂😂😂😊
How??
Kidney damage ആകും
Hi dr. Pls suggest a skin care routine for me.i have extreme dark circle and uneven skin tone at its peak. Tried many treatments and creams. Nothing wrked
നമ്മൾ വെളുത്തിട്ടില്ലങ്കിലും കമ്പനി വെളുക്കും
കുടുംബം വെളുക്കും😂
Neram velukkum😂
@@emerald.m1061😂😂
അതാണ് സത്യം 🙏
😂😂😂
Kayyil kalangalaayt veyil adich suntan kooduthal aan🥲... Kayyum bakki bodypartsum thammil bhayankara nira vathyasamaan... Detan cheyyan entha cheyyunne!? Any suggestions??
ഈ വീഡിയോ കണ്ടതിനു ശേഷം ഈ ചാനൽ unsubscribe ചെയ്തു കാരണം ഈ ക്രീം ഉപയോഗിച്ചാൽ എന്നാണ് കൊടുത്തത് പക്ഷേ ഒരു ക്രീം നെ പറ്റിയും പറഞ്ഞില്ല, വ്യൂസ് കൂടാൻ ആളെ പറ്റിക്കൽ
Doctor gluttathione Video Orupadu Kandittondu Pakshe Aarum Njan Chothikkunna Ee Karyam Chothichu.Kandilla Eee Velukkum.Ennu Parayumbol All Body alley Appol Nammude Ee Black Hair Velukkille ?
Mudi velukkum nn vere oru dr parayunnund u tubil
Glutathione also helpful for hair growth..àthil hair velukuka onnumilla..Njan eduthathanu
Njan Yedukkan Plan Cheyyunnondu
@@godsowncountry3973evdunna edthath? Skin colour undo
@@godsowncountry3973 എന്താണ് എടുത്തത്? Iv ആണോ ടാബ്‌ലറ്റ് ആണോ? എത്ര സെഷൻ കൊണ്ട് എത്ര shade വ്യത്യാസം വരും?
All the green leafy vegetables and fruits has glutathione. Eat more of those items.when we have certain natural colour of our born complex.will remain.but make up can do wonders.tthatswhat the film stars.models.celebraties using.God gave you a beautifull skin just enjoy that.
Yes you are correct
Sir enike ore valiya model avanam enne ane agraham.athine vendi veluthe thudukanam enne agraham ella . Njan ore active person ane ,athinal thana sun burn tan orepade ondayi njan athe valuthayitte mind akila.eppol enike sleev less short dress onnum edan pattunila karanam entta dressed portion brightum pinna baki dark ane dark enne paranja nala rithile so athe onnu solve chayanam enne onde orepade cream use chayyethu fruit oka juice rithile kudichu but no result at all.glutathione eduthale sheri akumo
ഈ വീഡിയോ കണ്ടു, ഒരു അപേക്ഷയുണ്ട്, ആദ്യം നിങ്ങൾ ഡോക്ടർമാരും കുട്ടികളും കുടുംബവും ഇങ്ങനത്തെ മരുന്നും ഇൻജെക്ഷനും ക്രീമും ഒക്കെ ഉപയോഗിച്ച് സത്യ സന്ധമായ റിസൾട്ട് പൊതു ജനങ്ങളെ അറിയിക്ക്, എന്നിട്ട് ജനങ്ങൾ ഉപയോഗിക്കട്ടെ.. നിങ്ങൾക്ക് തന്നെ ഉറപ്പില്ല ഇത് ഉപയോഗിച്ചാലുള്ള പല കാര്യങ്ങളും.. പിന്നെ എന്തിനാണ് ഇങ്ങനത്തെ വീഡിയോ ഇറക്കി ജനങ്ങളെ വഞ്ചിക്കുന്നത്..... അത്യാവശ്യത്തിനു ഉപയോഗിക്കുന്ന മരുന്നുകൾക്ക് പോലും സൈഡ് എഫക്ട് ഉണ്ട്... പിന്നെ എന്തിനാണ് വെളുക്കാൻ തേച്ചു പാണ്ടാക്കാൻ ശ്രമിക്കുന്നത്...കൊറോണ കാലം ഒക്കെ എല്ലാരും മറന്നു... എല്ലാം സോഷ്യൽ മീഡിയയുടെ "സൈഡ് എഫക്ട്"....
I tried this tablets for nearly three months there was no change at all, all this is for advertisement 😢
Alkarude healthine badhikunna etharam videos arogyam ennu patayunna channelil edatirikuka nigalke nanamille nigal first kazikuka ennitte alkarode etinte side effect parayuka karaopum veluppum oru rogam alla happy ayitte erikuka nalla food kazikuka exercise cheyuka nalla urakam etokeyane arogyam bhangiyum. Healthy yi erikuka allate etharam ideas koduvanne alkarude healthine vache kalikarute
ഇവരെ പോലെ യുള്ളവരാൻ വെളുപ്പിന് പ്രാധാന്യം കൊട്ത്ത് ഓരോ prblms society ഇൽ ഉണ്ടാകുന്നത്.. ഒരു വെളുപ്പും കറുപ്പും...
Ayin iyaale parayunnenthinaaa, aa time l value illa content aanennum. Alkkaar athinekurich ariyanonn thalparyam pragadippikkunnindennum thonniyondaan avar ee content cheythath. Ningalkk vendel just skip the video
യൂട്യൂബ് ഓപ്പൺ ചെയ്താൽ ഇതേ ഉള്ളൂ entha ഇതു ദൈവം തന്ന നിറം അതു keep ചെയ്യുക allathe മണ്ണിൽ വെക്കാനുള്ള body അല്ലെ?????? അസുഖം varathe നോക്കുക allathe സൗന്ദര്യം അതിന്റെ പിറകെ പോകരുതേ 🙏🙏🙏🙏🙏
എന്റെ ഫ്രണ്ട് കാൻസർ വന്നപ്പോൾ മെഡിസിൻ കഴുച്ചപ്പോൾ നല്ല മൊഞ്ചുണ്ടായിരുന്നു മെഡിസിൻ stop ആക്കിയപ്പോൾ മൊഞ്ചു കുറഞ്ഞുപോയി
Make urgent research soon,make reasonable charges,cosmetology is over charged ,if a person possesing red or blue card any discount
Do you have vagina?😂massive discount ready😂
Glutathione tablet ellavarkkum result kittilla, tablet daily kazhikkanam nirthiyal pazhaya colour thanne aakum, veyil kollan padilla,
Liver complaint akum ennullad pala doctorsm paranjittulladan id nirthiyal paraya roopathilavum liverin complaint vannal ad anubhavikkendafum panam mudakkendadum nammal thanneyalle endinan verude vendatha panikk nammal nikkunnad glutathione adamghiya fruits kazhichal madi
liver problem nu medicine aayittanu ithu koduthathu pandu
Glutathione any one use please sent ur experience
This advertisement is not verified
ഡോക്ടറുടെ ക്ലിനിക്ക് എവിടെയാണ്? നിലവിൽ സ്ഥിതി ചെയ്യുന്നത് ഒന്ന് പറഞ്ഞു തരാമോ
പയ്യന്നൂർ
Kure clinic inde payyannur,ksd, ernakulam okke
Glutathione upayogichau nirthiyal collegeen production kurayum ennoru dr parayunnud Adu endanu
"basically" is irritating, otherwise❤
ഇത് ഉപയോഗിച്ച നടൻമാർ എല്ലാം ആയുസ് എത്താതെ മരിച്ചിട്ടുണ്ട് ചെന്നൈയിൽ എന്റെ മെഡിക്കൽ ഷോപ്പിൽ വന്നു വാങ്ങിക്കുന്ന നടന്മാർ ആയിരുന്നു സൈനുദ്ധീൻ കൊച്ചിൻ ഹനീഫ ഇന്നസെന്റ് തിലകൻ മണിയൻ പിള്ള ഫിലോമിന ഷകീല ഇങ്ങനെ കുറെ നടന്മാർ
Athinu glutathione medical shopil kitillalo😂
പൈസ ഉള്ളവർ ഡോക്ടർക് ഒന്ന് വാങ്ങി കൊടുക്കണം വെളുക്കട്ടെ ഇത് ഒരു പരസ്യമാണ് എന്ന് കുറേ സമയം അതിന്റെ പേര് പറയുമ്പോൾ മനസ്സിലാകും
അയാൾക്കു ആവശ്യമുണ്ടാവില്ല
No... It's true
Very good presentation Thank you sir
What all things can do for skin whitening 14 - 15 years girl.
Pls answr
Best glutathione tablet parayamo
Can you give any suggestions for LPP patients?
കൂടുതൽ കാര്യം അറിയാൻ വീഡിയോ കൊടുത്ത നമ്പർ of ആണ് 🤔
മിഷ്ടർ വരുൺ താങ്കൾ ഇത് എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ?
Illenkil🤔
ഉപയോഗിക്കണം , എന്നിട്ട് ഒരിക്കൽ കൂടി വരണം ആ മോന്തയുടെ അവസ്ഥ എല്ലാവർക്കും ദർശിക്കാൻ ഒരവസരം കൊടുക്കണം , അതായിരിക്കണം അവസാന പരസ്യം 😁😁😁
ഡോക്ടർ gluthathayon എത്ര വയസു തൊട്ടു എടുക്കാം കുട്ടികൾക്കു pattumo
ഡ്രൈ skin മാറ്റം ഉണ്ടാവുമോ
ബ്ലാക്ക് spots/ melasma മാറുമോ
😊
വി റ്റ്യാമിൻ c ഉപയോഗിച്ചാൽ തന്നെ വെളുക്കും അതിന് ബ്യൂട്ടാതയോൺ ആവശ്യമില്ല
കറുക്കാൻ വല്ല മരുന്നും ഉണ്ടോ.. വെളുത്തിരിക്കുമ്പോൾ എന്താ ഇത്ര പ്രേത്യേകത.. 𝕄𝕞𝕞𝕞𝕞🥴𝕞𝕞𝕞𝕞𝕞𝕄
Avooo🤣
Nee ippo ticket eduth gulfilek vaaa
കരി ഓയിൽ
@@ajayanpk6800 🤭🤭🤭🤭
Karalu poyi kittumallo. Velukkan nadakunna ellavarum ethu manasilakkuka .veluth erunnitti entha.
സാർ തൈറോയ്ഡ് പോലുള്ള രോഗം ഉള്ളവർക്ക് ഈ ടാബ് എടുക്കാമോ
ഈ ഡോക്ടർക്ക് ഒരു കറുത്ത കുട്ടി u denkil enthu cheyyum daivame ..അതിനെ ഇങ്ങനെ veluppickumo?😊
നമ്മൾ വെളുത്തില്ലെങ്കിലും കമ്പനി വെളുക്കും. തടിച്ച് തുടുക്കും. video ചെയ്യുന്ന You tube doctor ഉം വെളുക്കും തുടിക്കും. കൊഴുക്കും.
എനിക്ക് മൂന്നുതവണ ഹാർട്ടറ്റാക്ക് വന്നതാണ് എനിക്ക് ഇത് കഴിക്കാമോ ?
ഇങ്ങനെ വെളുപ്പിച്ചത് കൊണ്ടാണ് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തിയവരുടെ അവസ്ഥ കൂടി അവരുടെ വിഡിയോ കൂടി കണ്ടിട്ട് വെക്കണ്ടിട്ട് വെളുപ്പിച്ചോളു
Nalla reethiyil manassilakithannu thanks ❤
Sir,oru nalla glutathione tablet paranju tharumo
നെറ്റിയിലും, ഇരു കവിളിലുമുള്ള കറുത്ത കുത്തുകൾ പോകുമോ?
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
So,basically counting……good msg dr
Pls send good doctor name and clinic in thrissur
Dr. Iv cheiyumbol athinte rate etreya avunney