'എൻറെ സ്വകാര്യഭാഗം ഒഴികെ മറ്റെല്ലാം ക്രീമാണ്'..വെളുത്തിട്ട് പാറിയ യുവാവ് മറുനാടനോട്..|Kasaragod

Поделиться
HTML-код
  • Опубликовано: 12 май 2023
  • 'വെളുത്തിട്ട് പാറിയ' യുവാവ് മറുനാടിന്റെ മുന്നിൽ എത്തിയപ്പോൾ സംഭവിച്ചത് ഇതാണ്..
    #kerala #kasaragod #british #cream #MR006 #ME008

Комментарии • 586

  • @thealchemist9504
    @thealchemist9504 Год назад +436

    ഇവൻ ഒരു ശുദ്ധൻ ആണ്. അത് കൊണ്ട് തന്നെ ഇവൻ കുടുങ്ങാൻ നല്ല ചാൻസ് ഉണ്ട്.

    • @angel0fangelsangel504
      @angel0fangelsangel504 Год назад +53

      ഇവൻ അത്ര ശുദ്ധനൊന്നമല്ല. റിഫ കൊലക്കേസിൽ അവിഹിതം നടത്തിയ ജന്തുവാണ്

    • @jyothi5563
      @jyothi5563 Год назад +12

      ​@@angel0fangelsangel504 അത് ഇയാള് ആയിരുന്നോ

    • @angel0fangelsangel504
      @angel0fangelsangel504 Год назад +7

      @@jyothi5563 ആയിരുന്നു..

    • @angel0fangelsangel504
      @angel0fangelsangel504 Год назад +10

      @ajnasworld3551 Baadusha aanu Baacha ok

    • @dontmesswithme2120
      @dontmesswithme2120 Год назад +8

      Guest inte standard anusarich alle intervie edukan patollu🤣🤣🤣🤣
      Ivande standard inu e respect oke thane dharalam🤣🤣🤣🤣

  • @ReemReem-zn2qh
    @ReemReem-zn2qh Год назад +268

    നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടെ 😀😄😄😄😄

  • @salvak
    @salvak 9 месяцев назад +20

    കിഡ്നി പോകു മെന്നുള്ളത് മുമ്പേ ഈ മറുനാടൻ അറിഞ്ഞിരുന്നോ 😊ഇന്റർവ്യൂ സൂപ്പർ 👍👍

  • @AbrahamKhueshi2255
    @AbrahamKhueshi2255 Год назад +31

    നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടെ 😆

  • @rajeevankvrajeev3347
    @rajeevankvrajeev3347 Год назад +30

    എന്റെ ഓർമ്മ വച്ച നാൾ മുതൽ അടുത്തുള്ള ഒരു ചേച്ചി ഫെയർ ആൻഡ് ലൗലി തേയ്ക്കുന്നുണ്ട് എനിക്കിപ്പോൾ 50 കഴിഞ്ഞു. കഴിഞ്ഞ വർഷം ആ ചേച്ചി മരിച്ചുപോയി, അന്നും അവർ ഒരു തരിപോലും വെളുത്തിട്ടില്ലായിരുന്നു....!!!

  • @Varian_t
    @Varian_t Год назад +16

    ഇൻശാ അല്ലഹ് എന്ന് കേൾക്കുമ്പോഴേ ഒരു പൊട്ടിത്തെറി 🔥 feel ചെയ്യുന്നു😮

    • @noumannoumu9050
      @noumannoumu9050 Год назад +6

      ജയ് ശ്രീ രാം പോലെ

    • @mrkannadiga315
      @mrkannadiga315 10 месяцев назад +4

      Appo jai shri ram ...vilikkunnatho ...enthado nannavathath

    • @safrazmhd6757
      @safrazmhd6757 2 месяца назад

      ​@@noumannoumu9050👌🏻👌🏻👌🏻

  • @jyothi5563
    @jyothi5563 Год назад +51

    വിവേകം ലവലേശം ഇല്ല😂 വെളുപ്പ് കണ്ടു കെട്ടിയിട്ടു എന്തക്കാന?
    തുടക്കത്തിലെ ഒരു curiosity ആണ് body, physical pleasure ഒക്കെ.... പോകേ പോകെ വ്യക്തികളുടെ character ആണ് last ചെയ്യുന്നത്.

  • @jmssss7773
    @jmssss7773 Год назад +64

    ആളൊരു പാവം ആയതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ നിർത്തി അപമാനിക്കാൻ കഴിയുന്നത്

    • @sandeeppaulose8383
      @sandeeppaulose8383 Год назад +8

      He must get license from central Drugs Standard Control Organisation to ensure the safety and quality of products placed on the market, he is goin to be in bigg trouble very soon . It’s not an interview although they called so but it’s part of investigative journalism, so neeednt be respected but just be questioned

    • @roadWayy
      @roadWayy 9 месяцев назад +3

      ന്നാ വാങ്ങി തേച്ചോ.. Cancer വരുമ്പോൾ പഠിച്ചോളും 🤭 എത്ര skin type ഉണ്ട്, skin ടോൺ ടുണ്ട് എന്നുപോലും അറിയാത്തവനാണ് ക്രീമിന്റെ മുതലാളി.. ഇന്റർവ്യൂ ഉണ്ട് കണ്ടുനോക്ക് 🤭

    • @zenspirit3576
      @zenspirit3576 9 месяцев назад +3

      അവന് കള്ളൻ ആയത് കൊണ്ടാണ് എളിമയും പഴം വിഴുങ്ങിയ പോലെ നിൽക്കുന്നതും. താൻ ചെയ്യുന്നത് ഉടായിപ്പ് ആണെന്ന് അവന് നല്ല ബോധ്യം ഉണ്ട്. എന്നാലും മാർക്കറ്റ് ചെയ്യണം. ക്യാഷ് മുഖ്യം

  • @user-rc4lw1ws4o
    @user-rc4lw1ws4o Год назад +125

    പാവത്തിന്റെ ഇന്റർവ്യൂ എന്നും പറഞ്ഞു ookki വിട്ടു 😂😂

    • @sayafsameer3378
      @sayafsameer3378 9 месяцев назад

      😂😂

    • @itzprince9710
      @itzprince9710 2 месяца назад

      Broo njn 2022 loke faiza first thechpo odkthe colour eenn nalla white
      Pine athinusheshm
      Oru creamum facel work avumilla faiza avnila goree avnila luca avnilla alfa avnillaa
      Oru creamuum work avnila nthelum solution aryo arklm ingne problem ndytnda ?

  • @sajilmp
    @sajilmp Год назад +36

    വിളിച്ചു ഇന്റർവ്യൂ എടുത്ത് അപമാനിച്ചു എന്നിട്ടും വെളുത്തു പാറിയ ആ പൊട്ടന് മനസ്സിൽ ആയില്ല എന്തായാലും ഒരു കാര്യം ഉറപ്പാ ഇവൻ മിക്കവാറും കുടുംബം വെളുപ്പിച്ചു കുഴിയിലേക് പറക്കും 😂

  • @user-tb3dr7sj9o
    @user-tb3dr7sj9o Год назад +23

    അതെന്തിനാ ചില ഭാഗങ്ങൾ ഒഴിവാക്കിയേ എല്ലാം വെളുത്തിട്ട് പാറട്ടെ

  • @revathysandeep9131
    @revathysandeep9131 10 месяцев назад +32

    ഈ video 4 മാസം മുൻപ് ഉള്ളതാണ്. എന്നാൽ ഈ കഴിഞ്ഞ ദിവസം
    ഇതിനെപ്പറ്റി ഒരു doctor പറഞ്ഞത് ഇതു പോലത്തെ ക്രീമുകൾ ഉപയോഗിച്ചവർക്ക് kidney problems ഉണ്ടെന്നാണ് കൂടാതെ സ്കിൻ ക്യാൻസറും. എല്ലാവരും 2 വട്ടം ആലോചിട്ട് ഉപയോഗിക്കുക

    • @lucid.6610
      @lucid.6610 10 месяцев назад +2

      E news ipo trending an

  • @ullattilaboobacker5941
    @ullattilaboobacker5941 Год назад +21

    Mr badusha താങ്കൾ കമ്പനി Regestar ചെച്ചുക , എല്ലാ Pruduct കൾക്കും ഗവൺമെന്റ് അംഗീകാരത്തിന് വേണ്ടി ശ്രമിക്കുക.
    നിയമമാർഗങ്ങളിലൂടേ മുന്നേറുക.

    • @kiranind9036
      @kiranind9036 Год назад +1

      കമ്പനി രജിസ്റ്റർ ചെയ്തു ക്രീം ഉണ്ടാക്കാൻ പറ്റില്ല ക്രീം ന് ആദ്യം certification വേണം അതിന് ശേഷം മാത്രം പ്രൊഡക്ഷൻ ഒക്കെ നടപടി ആവും ആൾറെഡി ഇയാളെ അകത്തു ആക്കാൻ ഉള്ള വകുപ്പ് ഉണ്ട് നടപടി വരും അതിന് വേണ്ടി consumer പ്രൊട്ടക്ഷൻ ഫോറം പണി തുടങ്ങി കഴിഞ്ഞു 💁‍♂️

  • @sukumaransuku7448
    @sukumaransuku7448 Год назад +6

    MammuttiyeKuttamparaye❤❤mammutti❤❤❤❤

  • @anjupv7141
    @anjupv7141 Год назад +86

    സത്യം പറഞ്ഞാൽ നല്ല മുടി, ലോങ്ങ്‌ ഹെയർ, വെളുപ്പ് കളർ, സ്ലിം ബ്യൂട്ടി നാട്ടുകാർക്ക്‌ വീട്ടുകാർക്ക് വേണ്ടത്.അപ്പോൾ ക്രീം ഉണ്ടാക്കിയ അയാൾക്കു തെറ്റ് പറയാൻ പറ്റില്ല

    • @MadhuMadhu-vr2wg
      @MadhuMadhu-vr2wg Год назад +18

      but നന്നായി ജീവിക്കണമെങ്കിൽ Job, financial independency ,Commonsense etc ഒക്കെ വേണം. അല്ലാതെ നീളൻ മുടിയും വെളുത്ത നിറവും ഉണ്ടായ പോരാ

    • @arjunk0077
      @arjunk0077 Год назад +9

      @@MadhuMadhu-vr2wg നല്ലജോബും financial indepondency ഒക്കെയുള്ള കഴുതകൾ ആണ് കൂടുതൽ വെളുക്കാനും തുടുക്കാനുമൊക്കെയായി ഈ ക്രീം വാങ്ങി തേക്കുന്നത് അപ്പൊ ഇവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ....

    • @MadhuMadhu-vr2wg
      @MadhuMadhu-vr2wg Год назад +5

      @@arjunk0077 നല്ല job ഉം financial independency യും ഉള്ള എല്ലാവരും കഴുതകൾ അല്ല

    • @midhunmohan.p2846
      @midhunmohan.p2846 8 месяцев назад

      Madhu ithonnum illatha kazhuthakal ingane beluthhitt paarum

    • @Rijil6688Kerala
      @Rijil6688Kerala 3 месяца назад

      കാലിന്റെ ഇടയിൽ തേച്ചു വെളുപ്പിച്ചു ടെസ്റ്റ്‌ ചെയ്യൂ

  • @vidhufrancis3504
    @vidhufrancis3504 Год назад +144

    😂😂 അയ്യോ . അബ ടേം കൂടി തേക്ക് ... നല്ലോണം പാറട്ടെ.💀😱⚰️⚰️⚰️🙏

  • @a_n_a_n_d94
    @a_n_a_n_d94 Год назад +36

    പല ജാതി പൊട്ടന്മാരെ കണ്ടിട്ടുണ്ട്.... ഇത്രേം കോൺഫിഡന്റ് ആയ ഒരു പൊട്ടനെ ആദ്യമായിട്ടാണ് കാണുന്നത്....കറക്റ്റ് സ്ഥലത്ത് തന്നെയാ പിടികൊടുത്തത്.... ഇനി നിന്റെ കഷ്ടകാലം തുടങ്ങി.... ഇനി ശരിക്കും ബെളുത്തിട്ട് പാറാല്ലോ...!!!😂😂😂

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Год назад +17

    He need a licence under drugs and cosmetic act i think

  • @Janiartist55
    @Janiartist55 Год назад +15

    വിവരമില്ലായ്മ അലങ്കാരമായ് കൊണ്ട് നടക്കുന്നവൻ എന്നിട്ട് ട്രോളുകൾ കാസർഗോഡ് എന്ന നാടിന്

  • @am-vision6507
    @am-vision6507 Год назад +9

    Chekkan panic aayi😂😅

  • @sruthysudheesh3667
    @sruthysudheesh3667 Год назад +151

    Ingredients-Bleaching powder and vinegar and lemon 😂😂😂

    • @zenmallu5306
      @zenmallu5306 Год назад

      People break bones and insert metal rods to increase height in india, inject hair on their skull multiple times and fail and then they try again. Indians as a whole are so conceited, every marketing trick will work

  • @deeputn3544
    @deeputn3544 10 месяцев назад +9

    പാവമാണ്.. പക്ഷെ എങനെ ഇതൊക്കെ നാട്ടിൽ വിൽക്കാൻ പറ്റുന്നു.. ഒരു സേഫ്റ്റി measurmentsm ഇല്ലാതെ

  • @ancythomas513
    @ancythomas513 Год назад +63

    ചേട്ടനും കൂടെ കുറച്ച് തേക്കാൻ മേലായിരുന്നോ ബെളുത്തിട്ട് ഒന്ന് പാറായിരുന്നു 😀😀

    • @user-si1xg8um4j
      @user-si1xg8um4j Год назад +9

      കളർ സൗന്ദര്യം എന്നൊക്കെ പറയുന്നത് ജന്മനാ കിട്ടുന്നതാണ് അല്ലാതെ ഉണ്ടാക്കിയാൽ ഉണ്ടാവുന്നത് അല്ല അങ്ങനെ ഉണ്ടാക്കിയാൽ അത് നില നിൽക്കില്ല മാത്രം അല്ല ഭംഗിയും ഉണ്ടാവില്ല ആളുകളുടെ ഇല്ലായ്മ കണ്ട് അത് മൊതല് എടുത്തു പല കമ്പനിയും പണം ഉണ്ടാക്കുന്നു അതിനു വേണ്ടി പല ചാനലുകളെയും പണം കൊടുത്തു പരസ്യം ചെയുന്നു കെമിക്കൽ ഇല്ലാതെ ഒന്നും നടക്കില്ല പിന്നീട് ബുദ്ധി മുട്ട് ഉണ്ടാകും പടച്ചോൻ തനത് സ്വീകരിക്കുക കറുപ്പ് ആയാലും വെളുപ്പ് ആയാലും

  • @ibrahimmuthirakkal8938
    @ibrahimmuthirakkal8938 Год назад +397

    ഭാവിയിൽ സ്കിൻ കാൻസർ വരാതെ നോക്കിക്കോ

    • @jose-qb6zm
      @jose-qb6zm Год назад +24

      Ithu kasargode Malabar bhagangalil kachodam kanum. Pinne Tamil nattilum Odum. Allathe aaru medikkum.

    • @user-si1xg8um4j
      @user-si1xg8um4j Год назад +19

      കളർ സൗന്ദര്യം എന്നൊക്കെ പറയുന്നത് ജന്മനാ കിട്ടുന്നതാണ് അല്ലാതെ ഉണ്ടാക്കിയാൽ ഉണ്ടാവുന്നത് അല്ല അങ്ങനെ ഉണ്ടാക്കിയാൽ അത് നില നിൽക്കില്ല മാത്രം അല്ല ഭംഗിയും ഉണ്ടാവില്ല ആളുകളുടെ ഇല്ലായ്മ കണ്ട് അത് മൊതല് എടുത്തു പല കമ്പനിയും പണം ഉണ്ടാക്കുന്നു അതിനു വേണ്ടി പല ചാനലുകളെയും പണം കൊടുത്തു പരസ്യം ചെയുന്നു കെമിക്കൽ ഇല്ലാതെ ഒന്നും നടക്കില്ല പിന്നീട് ബുദ്ധി മുട്ട് ഉണ്ടാകും പടച്ചോൻ തനത് സ്വീകരിക്കുക കറുപ്പ് ആയാലും വെളുപ്പ് ആയാലും

    • @giyutomioka3637
      @giyutomioka3637 Год назад +5

      ​@@user-si1xg8um4jഡെയ് ഇന്ത്യക്കാർ 90% ജന്മനാ വെളുത്തിട്ട് ആണ്.പിന്നീട് സൂര്യ പ്രീകാശം കാരണം ആണ് മുഖത് black അല്ലെങ്കിൽ brown നിറം ആവുന്നേ.ഇത് കളയാൻ വേണ്ടി ആണ് അതായത് tan കളയാൻ വേണ്ടി ഒള്ള cream കൾ ആണ് market ഇൽ ഇറങ്ങുന്ന ബുരിഭാഗം വും.

    • @mhash308
      @mhash308 Год назад +7

      @@giyutomioka3637 aarede ee pottatharam paranjath.90 % veluthittanu ennu

    • @giyutomioka3637
      @giyutomioka3637 Год назад +5

      @@mhash308 ഞാൻ വെളിതിയിട്ട് ആണെന്ന് അല്ലടാ പറഞ്ഞെ. Almost indians ന്റെ ജനിക്കുമ്പോൾ ഒള്ള നിറം വെളുത്തിട്ട് ആണ് പിന്നീട് sun tan അടിച്ചു ആണ് brown/black ഒക്കെ ആവുന്നേ

  • @ironzee313
    @ironzee313 Год назад +6

    ആത്മാവേ പോ... 🫠

  • @babyjoseph5792
    @babyjoseph5792 Год назад +73

    ആ ഇന്റർവ്യൂ clear അല്ല. ഇന്റർവ്യൂ നടത്തിയ വ്യക്തിയുടെ സംസാരം വ്യക്തതയില്ല.

    • @nirmalanimmi1392
      @nirmalanimmi1392 Год назад +20

      ചെവിക്കു വല്ല കുഴപ്പവും ഉണ്ടോ 🙄

    • @diyadaksha4030
      @diyadaksha4030 Год назад +2

      🤔🙄

    • @jyothi5563
      @jyothi5563 Год назад +5

      Volume കൂട്ടി വച്ച് നോക്കു. Headset പഴയത് ആണേൽ മാറ്റുക

  • @RavijiRome
    @RavijiRome Год назад +26

    🤔.. എരിവിന് ,
    ഉണക്ക മുളകിന് പകരം
    പച്ച മുളക് മാത്രം ഉപയോഗിക്കുക
    എന്ന് പ്രകൃതി ചികിത്സ പറയുന്നു.
    👌😂..

  • @niziointerior
    @niziointerior Год назад +13

    പോലീസ് സ്റ്റേഷനിൽ വച്ചാണ് ഇന്റർവ്യൂ ചെയ്യുന്നത്. കാണുന്നവർക്ക് മനസിലാക്കാം എന്തിനായിരിക്കും എന്ന്.

  • @jakuttan001
    @jakuttan001 Год назад +12

    Ente പൊന്നാടവേ.. ഇതൊക്കെ എന്ത്?
    ഇ ക്രീം മാത്രം അല്ല... എല്ലാം ക്രീം ഉം ഒരു പരിധി ക്കു അപ്പുറം എല്ലാം അപകടകരമാണ്.

    • @user-nn6xu1rt7r
      @user-nn6xu1rt7r 10 месяцев назад

      Athipo ellarlum manasilayi.veluthitt pariya ellarudem kidny poyenna. Arinjath.

  • @shajithomas35
    @shajithomas35 Год назад +58

    അത്യാവശ്യ പാർട്ടിൽ ആണ് ആദ്യം വെളുപ്പിക്കണ്ടത്

    • @jasiyajabir5673
      @jasiyajabir5673 Год назад +3

      😂😂😂😂😂😂😂😂😂😂

    • @blocker9213
      @blocker9213 Год назад

      🤣🤣🤣

    • @aseerkabeer493
      @aseerkabeer493 Год назад

      കാൻസർ വന്നു മുറിച്ചു മാറ്റേണ്ടി വന്നാലോ 😮😂

    • @sweeetheartofbty12
      @sweeetheartofbty12 9 месяцев назад

      🤣🤣🤣🤣

  • @zebinz
    @zebinz Год назад +10

    Almost Almost Almost Almost Almost 😂

  • @AnilKumar-xp7uo
    @AnilKumar-xp7uo Год назад +37

    മറുനാടാാാാ പ്രതിപക്ഷ ബഹുമാനം അല്പം ആവാം

  • @agniveshsb
    @agniveshsb Год назад +13

    Congrats 👏👏👏👏👏👏👏🌹🌹

  • @Azaanuvlog
    @Azaanuvlog 4 месяца назад +1

    പാവം മനുഷ്യൻ ബാദുഷ 😍

  • @sadiksdk3149
    @sadiksdk3149 Год назад +11

    Nnnalla cream aan bro keep it up🤍

  • @prathiushpp5950
    @prathiushpp5950 Год назад +38

    വേണ്ടപ്പെട്ട പാർട്ടിനെ അവഗണിക്കല്ലേ,അവരും വെളുത്തിട്ട് പാറാട്ടെ 😂

  • @Balu_p.r
    @Balu_p.r Год назад +29

    ഓന്റെ കൈയിൽ മജാടി കൊടുത്താലും സ്റ്റൗബെറി എന്ന് പറഞ്ഞു വിൽക്കും 😂😂..
    നല്ല ന്യായം ഉള്ള സംസാരം 😂😂..
    ഇനി ഇതുപോലെ പറയണ്ട...
    അടി കിട്ടും അണ്ണാ 😂😂😂

  • @jassusmedia5967
    @jassusmedia5967 Год назад

    പാവം ☺️♥️

  • @drsujithagnair743
    @drsujithagnair743 Год назад +21

    Drug & cosmetic act onnum appo badakamalle ?

  • @gpalacegpalace-on2ss
    @gpalacegpalace-on2ss Год назад +8

    ഈ videoയിൽ കണ്ടിട്ട് അത്ര വലിയ വെളുപ്പൊന്നും ഇല്ല.. Britishകാർക്ക് ഇതിലും വെളുപ്പുണ്ട്

    • @Roy-tf8cc
      @Roy-tf8cc Год назад

      Athin ithokke arekilum vaguvoo

    • @gpalacegpalace-on2ss
      @gpalacegpalace-on2ss Год назад

      @@Roy-tf8cc ഇത് വാങ്ങുന്നവർ ഉണ്ട് bro, ഞൻ വേറെ ഒരു videoയിൽ കണ്ടു, ആരൊക്കെയോ rate ചോദിക്കുന്നു, നല്ല വിവരമുള്ളവർ വാങ്ങില്ല.. വെളുക്കാൻ ഏതറ്റം വരെയും പോകും എന്ന് പറഞ്ഞ് നടക്കുന്നവർ ചിലപ്പോ വാങ്ങിയേക്കാം

  • @thesailors..invisibleheroe8908
    @thesailors..invisibleheroe8908 Год назад +2

    If some one get any skin issues like cancer or other disease....who wil b responsible ....can this guy handle it...?
    Think befor use ...not only this cream...any one from market...

  • @jayashine1825
    @jayashine1825 9 месяцев назад +2

    Cream thech skin sensitive aavunna kondanu vailathu pokumbo redness varunnadh .skin damage aavunnada .kurachkoody kazhiumbo evane kanumbo pediyakum ottum avanu purathek weaguvan pattilla.full redness avum pediyakum kandal

    • @itzprince9710
      @itzprince9710 2 месяца назад

      Broo njn 2022 loke faiza first thechpo odkthe colour eenn nalla white
      Pine athinusheshm
      Oru creamum facel work avumilla faiza avnila goree avnila luca avnilla alfa avnillaa
      Oru creamuum work avnila nthelum solution aryo arklm ingne problem ndytnda ?

  • @afnanabdulla3200
    @afnanabdulla3200 Год назад +5

    ഞാനെന്നെ എർക്കിയെ അന്റെ product ഇത്🤣....... Ndhoonnede🤭

  • @faisalfaiz9172
    @faisalfaiz9172 Год назад +61

    പൊട്ടൻ പിടി കൊടുത്തു ഇനി ഇവന്റെ കാലം കഷ്ട്ട കാലം 😂😂😂😂

  • @ajasy.s5833
    @ajasy.s5833 10 месяцев назад +9

    2 kayyilum watch 😂
    ഒന്ന് ബ്രിട്ടെൻ സമയം ആയിരിക്കും

  • @vishnup2169
    @vishnup2169 Год назад +1

    Chekkane konnue kolavilichue 👍👍

  • @lulu_koduvally
    @lulu_koduvally Год назад +23

    അവതാരകൻ നല്ല പോലെ ആക്കുന്നുണ്ട് 😂

  • @vprakash9580
    @vprakash9580 Год назад +1

    Inshallah.. 🙏

  • @shestechandtalk2312
    @shestechandtalk2312 10 месяцев назад +1

    😌😌ചുമ്മാ കുത്തി പൊക്കിയിട്ട് പോയേക്കാം 😌😌😌

  • @agniveshsb
    @agniveshsb Год назад +22

    മാധ്യമ കഴപ്പ് 😂😂😂വല്ലാത്ത കഴപ്പ് തന്നെ 🙏🙏🙏

  • @AlfiyaAlfi-yh6vs
    @AlfiyaAlfi-yh6vs Год назад +25

    സംസാരം poli ബാദുഷ

  • @spkneera369
    @spkneera369 Год назад

    Danthapaala thailam purattukayum oppam 3 kollam ayurveda marunnu kazhikkukayum cheythal rogam marum. Sure. Njan guarentee

  • @NishadT.
    @NishadT. Год назад +5

    അവന്റെ കഞ്ഞികുടി മുട്ടിച്ചു!!!

  • @ragamsatheesh1824
    @ragamsatheesh1824 Год назад +47

    Skin cancer ഭാവിയിൽ വരാതെ നോക്കുക

  • @amal-wd3iv
    @amal-wd3iv Год назад +14

    ആരു പറഞ്ഞു വെളുക്കില്ല എന്ന് കുടുംബം വെളുക്കും 🤭

  • @user-vl8mu1yo9l
    @user-vl8mu1yo9l 10 месяцев назад

    Please aduthathay kash fit cream ne interview cheyyumo

  • @reshmavr4390
    @reshmavr4390 Год назад +7

    അപ്പൊ ബാക്കി പാർട്ട്‌ അത്യാവശ്യം ഇല്ലേ?

  • @akhila.l7160
    @akhila.l7160 Год назад +24

    ഡ്രഗ്സ് കണ്ട്രോൾ ആക്ട് പ്രകാരം ഇവനെതിരെ കേസ് എടുക്കണം

  • @danispetsworld5314
    @danispetsworld5314 Год назад +22

    ഈ പൊട്ടന്റെ വിചാരം... ഇവൻ വെളുത്തത് കൊണ്ട് വല്ല്യ ചുള്ളനാന്നാണ്...10 പൈസക് ഇല്ല 🙏🏻

    • @iamabhi1644
      @iamabhi1644 Год назад

      ​@visakhmukundan9347ഒന്ന് പോടോ ടൌൺ ഏരിയയിലും പിന്നെ കർണാടക ഭാഗത്തേക്കും ആണ് ഇ ഭാഷ സംസാരിക്കുന്നത് ഇതും മലയാളം തന്നെയാണ് കുറച്ചു athikam vetyasam undeghilum but avarkku nallathpole malayalam ariyam( samsara bhasha mathrevetyamullu)
      Cinemayill okke ullapole kasargod motham eghane alla

    • @MariumBeeviAbdulkaderMumby
      @MariumBeeviAbdulkaderMumby Год назад +1

      @Dani’s നിങങൾക്ക് അസൂയ. 😅

    • @MariumBeeviAbdulkaderMumby
      @MariumBeeviAbdulkaderMumby Год назад

      @Visakh Mukundan
      ഞങ്ങൾക്ക് സപ്ത ഭാഷ (മിനി ഇന്ത്യ)വശമുണ്ട് ബ്രോ. അത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കാണ്..ല്ലേ..😅😂

  • @REDROSE-be3br
    @REDROSE-be3br 10 месяцев назад

    Hello guys, njn swanthmaayit whitening british cream kandu pidich. oru minittil result kittum. Verum 100Rs ullu. Veluthit paparaaaam.

  • @rajanmathews1
    @rajanmathews1 Год назад +5

    😊😊

  • @prasanthcv8620
    @prasanthcv8620 Год назад +8

    Arelum cream labil test cheyyth consumer Courtil poya theernnu evante katha

  • @BB-ok8ys
    @BB-ok8ys Год назад +1

    പണ്ട് ഞാൻ ഒരു ക്രീം തേച്ചു... വെയിലത്ത്‌ ഇറങ്ങിയപ്പോൾ ഫേസ് ചുമന്നു പൊള്ളി. ആകെ കുളമായി. ഇപ്പോൾ മുൻപ് ഉണ്ടായിരുന്നതിനേക്കാളും കറുത്ത് 😮

  • @annmathai2678
    @annmathai2678 Год назад +15

    He have no clue what is the ingredients. It can be caused skin cancer

    • @Mushroomhehe07
      @Mushroomhehe07 Год назад

      It will!! Sun is very harsh even on normal skin then bleached skin de avastha aaloich noku🤷🏼‍♀️

  • @ayaan7261
    @ayaan7261 Год назад +5

    Ningal cheythath nalla karyam thanne. Pakshe ithinepatti othiri news vannittum use aakkunna aalukal orupaad ind ath vari thekkunnavark kuzhappam illel pinne namuk endhan preshnam. Ingane nirthi parihasikkunnath endhinan???

    • @Zinuippu
      @Zinuippu Год назад +5

      ബോധം ഇല്ലാത്തവർക്ക് ബോധം വരാൻ ഇങ്ങനെ ഒരു ബോധവൽക്കരണം നല്ലതാ

  • @prajithtt6019
    @prajithtt6019 Год назад +19

    Ellathinum last oru inshaallah😅

  • @god5498
    @god5498 Год назад +4

    Avan oru pavam ayond kett nin vere arelm aairikanam😂😂

  • @mayavik1034
    @mayavik1034 Год назад +3

    ആശാൻ്റെ നെഞ്ചത്ത് മാത്രം വെള്ള പൂഷിയില്ല...
    ഇനിയും കാട്ടിൽ കളർ അടിച്ചോ...
    ഓരോ ജീവികൾ...

  • @Tharangam
    @Tharangam Год назад +9

    Panchayat vazhi. Liscence und polum 😂😂😂😂😂😂😂😂😂🤪😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂t😂😂😂😂😂😂😂😂😂😂😂😂

  • @ladylove4843
    @ladylove4843 Год назад +13

    മറുനാടൻ ഷാജൻ സകറിയ സാറിന്റെ ചാനൽ ആണെന്നാണ് എന്റെ വിശ്വാസം. നിങ്ങളെ ഞങ്ങൾക്ക് ഇഷ്ട്ടമാണ് പക്ഷെ നിങ്ങൾക്ക് കാസറഗോഡ് കിട്ടിയ ഈ ജോലിക്കാരൻ നിങ്ങളുടെ പരാജയം ആണ് കാരണം ഇയാൾക്ക് സംസാരിക്കാനോ ചോദ്യങ്ങൾ വ്യക്തമായ് ചോദിക്കാനോ ഇദ്ദേഹത്തിന് അറിയില്ല ദയവു ചെയ്തു ഇദ്ദേഹത്തെ മാറ്റി നന്നായ് മലയാളം സംസാരിക്കുന്ന ഒരു പത്ര പ്രവർത്തകനെ ജോലിക്ക് വെക്കുക എന്ന് മറുനാടനെ സ്നേഹിക്കുന്ന പ്രക്ഷകൻ 🙏

    • @bipinkalathil6925
      @bipinkalathil6925 Год назад +7

      അയാൾക്ക് അയാളുടെ രീതി ഉണ്ടാകും.. എല്ലായിടത്തും ആൾക്കാർ ഒരേ പോലെ അല്ലല്ലോ സംസാരിക്കുന്നത്... അത് കൂടെ അംഗീകരിക്കാൻ മനസുണ്ടാവട്ടെ..

    • @sana2578
      @sana2578 Год назад +1

      ​@@bipinkalathil6925👍

    • @Mhh-il7yx
      @Mhh-il7yx Год назад

      Ivanod samsarikan ee std mathy

  • @anvarprasad795
    @anvarprasad795 Год назад +16

    Nisayittu അവന്റെ കച്ചോടം പൂട്ടിച്ചു

  • @vichoostube2605
    @vichoostube2605 Год назад +10

    Ithu aa kaasarkod baacha aano(Rifa aMehnu Case undaayappo kettirunnathu)

  • @sajudelta8179
    @sajudelta8179 Год назад +6

    Shajan Chettan very good anchor 🎉

  • @thrkkunnathcreation
    @thrkkunnathcreation Год назад +3

    ബെല്യ കമ്പനി ചെറിയ കമ്പനിയെ പൂട്ടിക്കൽ രണ്ടും കണക്കാ

  • @vipins4755
    @vipins4755 8 месяцев назад

    Cream name onnj parayumo

  • @rekhaj5757
    @rekhaj5757 Год назад +1

    Kasargod ithu valare kooduthal ayi upayogikkunnundu. High school class muthal girls boys ithu upayogichu thudangum. Vallatha niram varum. Shopkar thurannu paranjathre cancer varan chance undu ennu.

    • @itzprince9710
      @itzprince9710 2 месяца назад

      Broo njn 2022 loke faiza first thechpo odkthe colour eenn nalla white
      Pine athinusheshm
      Oru creamum facel work avumilla faiza avnila goree avnila luca avnilla alfa avnillaa
      Oru creamuum work avnila nthelum solution aryo arklm ingne problem ndytnda ?

  • @user-dh4wj9gs1c
    @user-dh4wj9gs1c 10 месяцев назад +22

    ഇവനിപ്പൊ ജീവനോടെ ഉണ്ടോ 😄 കേരളം മൊത്തം വെളുത്തു ഇപ്പൊ 😂

  • @junaidkk8160
    @junaidkk8160 5 месяцев назад

    Use cheythond kannuna njan ...sherikum veluknd❤❤

  • @ashishsunny7963
    @ashishsunny7963 Год назад +4

    Puli...trial and error kaati indaki...
    Ubayagikyunnavar swaaha😊

  • @prajithtt6019
    @prajithtt6019 Год назад +2

    Ethokey enthina use akunea ulla luk porea strat akiya eth eni stop akayiaa nalla haramavum...😅😅avanu thane valiya idea bhodham ellla😉

  • @muneer313chamal5
    @muneer313chamal5 Год назад +5

    ഇവൻ തന്നെ അല്ലെ അവൻ....rifa മെഹനു case ഇൽ ഉള്ള ബാദുഷ

    • @1234567814266
      @1234567814266 Год назад

      അതെന്താ സംഭവം?

  • @user-TRAVELLIFE1138
    @user-TRAVELLIFE1138 Год назад +5

    Fiza cream and new face cream termowight cream ellum koodi rose water use akki mix akkukka ehannu mix cream

    • @itzprince9710
      @itzprince9710 2 месяца назад

      Broo njn 2022 loke faiza first thechpo odkthe colour eenn nalla white
      Pine athinusheshm
      Oru creamum facel work avumilla faiza avnila goree avnila luca avnilla alfa avnillaa
      Oru creamuum work avnila nthelum solution aryo arklm ingne problem ndytnda ?

  • @pvp-xq3bl
    @pvp-xq3bl Год назад +1

    ethra veluthalum sundaran aavan pattilla enn theliyicha ikkakk ente abhinandanangal.

  • @bickubukhari
    @bickubukhari Год назад +12

    I ഫോൺ ഉണ്ടകിൽ life settano 😄😄😄😄😄😄😄😄
    വിവരക്കേട് പറയല്ലേ

    • @Trexomyil
      @Trexomyil Год назад

      Potta Trapped akkan ulla plan Anu

    • @bickubukhari
      @bickubukhari Год назад +1

      @@Trexomyil 😳😳😳😳ho നീ പുലി ആടാ

  • @wizard74610
    @wizard74610 9 месяцев назад +1

    3:58 the moment he knew he fucked up!

  • @chandramathykallupalathing413
    @chandramathykallupalathing413 Год назад +19

    ഒടുവില്‍ പണ്ട്‌ Michael Jackson വെളുത്തത് പോലെ ആകുമോ? ആഗോള താപനില കൂടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കുറച്ച് വെയില്‍ കൊള്ളാൻ പറ്റില്ലെങ്കിൽ പിന്നെ വെളുത്ത തൊലി ഉണ്ടായിട്ട് എന്ത് കാര്യം?

    • @Max-sn2nr
      @Max-sn2nr Год назад +1

      Michael Jackson Vitiligo ayirunu.

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 Год назад +1

    ഒരു ലൈസൻസ് പോലും ഇല്ല എന്താ എടുക്കേണ്ട പോലും അറിയില്ല.. ഇതൊക്കെ evide നടക്കും

  • @peekkustimevlogs1777
    @peekkustimevlogs1777 4 месяца назад

    Mukavum kidniyum pokayumo

  • @jowharudma4908
    @jowharudma4908 Месяц назад

    ഇങ്ങനെ ക്രീം ലൈസൻ ഇല്ലാതെ മാർക്കറ്റിൽ വിൽക്കുന്നു. അധികാരികൾ ശ്രദ്ധിക്കുക

  • @skylark5249
    @skylark5249 Год назад

    Sandal wood paste and manjal and aloe vera bath...daily 2 hours kedanna oru varsham kondul veluthu thudukkum. Sandalwood is the most expensive ingredient.

  • @abinabi6519
    @abinabi6519 Год назад +2

    Thilacha vellam kori ozhik.. Apo veluthit paarum 👍🏻😁

  • @minnal8842
    @minnal8842 Год назад +3

    ഇനിയിപ്പോ ബെളുത്തീട്ട് പാറിക്കോളും..😂😂😂അങ്ങനെ അതും മയ്യത്ത് ആയി 😂😂

  • @jithinjithin.c2176
    @jithinjithin.c2176 Год назад +6

    Karuthitt paaranulla creamundo???

    • @varshakr9558
      @varshakr9558 Год назад

      ബാക്കി പാർട്ടിന് നീ എന്ത് തേക്കും

    • @jomonrison4965
      @jomonrison4965 2 месяца назад

      Go to sun 🌞

  • @ihsanrp4398
    @ihsanrp4398 Год назад +1

    പാവം ചെക്കൻ

  • @user-dg4px4xi9k
    @user-dg4px4xi9k 9 месяцев назад

    Njn vangi use cheythu 2 bottle nirthiyapom karukunu ndhu cheythal marum

  • @malabargazette2809
    @malabargazette2809 Год назад +1

    ഇന്ഷാ അല്ലാഹ് എന്നു തുടരെ ഇയാൾ പറയുന്നു. അതുകൊണ്ട് തന്നെ ഇതു തട്ടിപ്പ് ആണെന്ന് മനസിലാക്കാം

  • @rahmathkareem3929
    @rahmathkareem3929 Год назад +3

    First reporter kurach manyamayit samsarikkan sramikku..badshaye support cheyth samsarikkunnathalla.oru mediade aalavumbo athindethaya manyatha venam.

  • @chandranvarier1965
    @chandranvarier1965 Год назад +26

    ആളുകൾക്ക് മനസ്സിലാക്കുന്ന ഭാഷയിൽ പറയടോ ,പറയാണെങ്കിൽ.

    • @nitinm8380
      @nitinm8380 Год назад +3

      കാസറോട് ഭാഷാ....😂😮😅

  • @cpy8115
    @cpy8115 Год назад +6

    മറ്റൊരു ലഹരി (ഭ്രഷ്ടിഷ് )

  • @lijisurendran8690
    @lijisurendran8690 Год назад +1

    വെളുക്കാൻ തേച്ചത്‌ പണ്ടാവുമോ ....