കമന്റ് ബോക്സിൽ വെളുത്തിട്ട് പാറിയുടെ കരച്ചിൽ | British Cream man exposed

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 767

  • @sharruntbtb8488
    @sharruntbtb8488 Год назад +726

    ഇവന്റ് ഈ വെളുത്തട്ട് parana ക്രീം ഉപയോഗിക്കാത്തവർ ഇവിടെ assemble …💪🏻😂😂

  • @sanjeevsreeram9424
    @sanjeevsreeram9424 Год назад +872

    ഒരു ഡോക്ടറുടേത് പോലെയുള്ള Medical knowledge , വക്കീലിന്റെത് പോലെയുള്ള വാക്ചാതുര്യം , ഹൃതിക് റോഷന്റെ glamour , നിങ്ങൾ ഒരു സംഭവം തന്നെ fan of your work man 😍🔥

  • @inshafathima1894
    @inshafathima1894 Год назад +52

    താങ്കളെ കാണാൻ ഹൃഥിക്റോഷനെ പോലെ. ഹിന്ദി നടന്റെ ലുക്കും അപാര പ്രസന്റേഷനും.. എല്ലാം കൊണ്ടും സൂപ്പർ. സിനിമയിൽ അഭിനയിച്ചൂടെ ❤️

  • @sajnamansoor8589
    @sajnamansoor8589 Год назад +93

    Well done brother 👏എന്തായാലും ജീവിതത്തിൽ ഇന്ന് വരെ ഇങ്ങനെ യുള്ള ക്രീമുകൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല എന്നതിൽ ആശ്വാസം ഉണ്ട്..

  • @inertiarealm
    @inertiarealm Год назад +27

    ഇയാൾക്ക് സൗന്ദര്യം മാത്രല്ല ബുദ്ധിയുമുണ്ട്. 💎💎

  • @mathangicreations1400
    @mathangicreations1400 Год назад +19

    സൗന്ദര്യം മാത്രമല്ല ബുദ്ധിയും തിരിച്ചറിവും കാര്യങ്ങൾ നന്നായിട്ടു മനസിലാക്കിത്തരാനുള്ള സാമർഥ്യം നന്നായി മോനേ ❤️🥰🥰🥰💕💕👌👌👌🙏👍

  • @User_25542
    @User_25542 Год назад +43

    ഒരു ഹോട്ടലിൽ ഫുഡ്‌ കൊടുക്കുന്നതിനു കുറച്ചു നിയമം ഉണ്ട് അത് ചെയ്തില്ല എങ്കിൽ ഫുഡ്‌ ഇൻസ്‌പെക്ടർ വന്നു ആ ഹോട്ടൽ അടച്ചു പൂട്ടും....... ഇത്ര ആളുകൾക്ക് കിഡ്നിക്കു പ്രോബ്ലെംസ് ഉണ്ടായിട്ട് എന്തു കൊണ്ട് ഇവനെ പിടിച്ചു ജയിൽ ഇട്ടു ഇവന്റെ ഈ ക്രീം എല്ലാം നശിപ്പിച്ചു കാണാത്തതു police........ ഇവിടെത്തെ ഈ നിയമ വ്യവസ്ഥ ആണ് ഇവനെ പോലെ ഉള്ള ക്രിമിനൽസനു വളം വച്ചു കൊടുക്കുന്നത് 😏😏😏😡😡😡😡😡😡😡

  • @vinodrlm8621
    @vinodrlm8621 Год назад +15

    ഇതുപോലെ മറ്റൊരു വിപത്താണ് മദ്യപാനി അറിയാതെ കൂടി നിർത്താം എന്നുള്ള പരസ്യം. ഒരു ഡോക്ടർമാരും അംഗീകരിക്കാത്ത ഇത്തരം മരുന്നുകൾഓൺലൈനായി വാങ്ങിച്ച് സ്ത്രീകൾ ഭർത്താക്കന്മാർക്ക് അവർ നന്നാവാൻ വേണ്ടി കലക്കി കൊടുക്കുമ്പോൾ ഓർക്കുക ഇനി അവർ അങ്ങോട്ട് ഉണ്ടാവുകയില്ല എന്ന് 😔

  • @sibilsunny7570
    @sibilsunny7570 Год назад +51

    മറുപടി കൊടുക്കുമ്പോൾ ഇങ്ങനെ വേണം കൊടുക്കാൻ. Well done bro 👍. ശെരിക്കും നിങ്ങൾ reaction video alla bro ചെയ്‌തത് ആളുകളുടെ മനസ്സിലുള്ള ഒരു തെറ്റായ ധാരണയെ ബോധവത്കരികുകായാണ് ചെയ്തത്. ഇതുപോലെ പോലെയുള്ള നല്ല നല്ല വീഡിയോസുകൾ ഇനിയും ചെയ്യുക ഞങ്ങളുടെയെല്ലാം support എന്നും താങ്കൾക്കു ഉണ്ടാവും 😊❤️

  • @anzafibrahim
    @anzafibrahim Год назад +28

    ജയിലിൽ ഇരുന്ന് പാറട്ടെ അവൻ😇 അതൊക്കെ പോട്ടെ bro നിന്നെ കണ്ടാൽ 😁ഏതോ ഒരു ഹിന്ദി നടനെ പോലെയുണ്ട് 🔥

  • @muhammedashif1566
    @muhammedashif1566 Год назад +74

    ഇതിനൊന്നും കോടതിക്കോ മനുഷ്യാവകാശ കമ്മീഷനോ ഒന്നും സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലേ ??

  • @anaskannur9398
    @anaskannur9398 Год назад +137

    I'm kasrodian but I like your talk full support bro your a educated man go ahead 💯 💪

    • @sapiens8141
      @sapiens8141 Год назад +22

      Username enkilum maati parayadei..

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Год назад +25

      അനസ് കണ്ണൂർ ഫ്രം കാസറഗോഡ് 😁😁😁

    • @vvvvv880
      @vvvvv880 Год назад +4

      Kannuരും kasargod അടുത്താണ്

    • @sapiens8141
      @sapiens8141 Год назад +12

      @@vvvvv880 kozhikode kannur'n aduthalle...enn vech koyikkottaaran enn parayaan pattuo?

    • @sapiens8141
      @sapiens8141 Год назад +2

      @@SudheerBabu-AbdulRazak haha

  • @jayeshjr5036
    @jayeshjr5036 Год назад +150

    ക്രീമിനു പഞ്ചായത്തു ലൈസൻസോ ? ലൈസൻസ് കിട്ടാൻ 8 എടുത്തെന്ന്‌ പറയാതിരുന്നത് ഭാഗ്യം 😂😂😂

  • @anandkrishna2952
    @anandkrishna2952 Год назад +84

    ന്റെ പൊന്നു കൂട്ടുകാരാ, ഇയ്യ് ഇതൊക്കെ പറഞ്ഞാൽ മനസിലാക്കാൻ ഉള്ള വിവരം അവനുണ്ടേൽ അവൻ ഇങ്ങനെ ഉരുളിയിൽ കൊഴച്ചു ക്രീം ഇറക്കി വിൽക്കില്ലല്ലോ. 😂. You are doning a great job my man. You are something doesn't need any attestation. Hats off my bro. Keep up the good work❤

  • @rangoli2907
    @rangoli2907 Год назад +19

    ഇവിടെ നിയമത്തിന്റെ അഭാവം അല്ല ഉള്ളത്. അത് നടപ്പിൽ വരുത്തുന്നതിന്റെ ആണ് . you are very brilliant man. Well said.😊

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Год назад +50

    നല്ല വിദ്യാഭ്യാസവും(പ്ലസ് ടൂവിനും മുകളിൽ) നല്ല ലാംഗ്വേജ് സ്കില്ലും നല്ല ലോകവിവരവും ഉണ്ടെങ്കിൽ ഒരു ക്രീമും ഇട്ട് പാറണ്ട...

    • @Seennn999
      @Seennn999 Год назад +7

      + good health and physique

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Год назад +1

      @@Seennn999 of course 👍🏻

    • @Motomotive...
      @Motomotive... Год назад +3

      അദ് endha പുരുഷു അങ്ങനെ ഒരു talk,വിദ്യാഭ്യാസം ലാംഗ്വേജ് skill ഇലാത്തവർ oke endha poram pook ആണെന് ആണോ ,adho അവർ endha മനുഷ്യർ അല്ലേ?, വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് മാത്രം കാര്യം illa chetta, മനുഷ്യനെ മനുഷ്യൻ ആയ് കാണാൻ പഠിക് ആദ്യം,വിവരവും വിദ്യാഭ്യാസവും ഉള്ളത് നല്ല കാര്യം തന്നെ ജീവിത സാഹചര്യം മെച്ചപ്പെടാൻ സഹായിക്കും,പക്ഷേ വിദ്യാഭ്യാസം ഇല്ലാത്തവൻ ,ഉള്ളവൻ എന്ന് മനുഷ്യനെ വേർതിരിച്ച് കാണുന്ന ഈ ചിന്ത മറികടക്കാൻ വിദ്യാഭ്യാസത്തിൽ ഉഭരി മനുഷ്യത്വം എന്നൊരു സാധനം വേണം ,adh വീടുകളിൽ നിന്നും kaarnoomar pagarnu തരുന്നധാ,ചേട്ടൻ്റെ വീട്ടിൽ ഉണ്ടാവുമല്ലോ parents,avark ചേട്ടൻ പറഞ്ഞ qualification വല്ലധും ഉണ്ടോ? Enit അവർ വെളുക്കാൻ ക്രീം തേച്ച് ആണോ nadannirunne,,

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Год назад +1

      @@Motomotive... ഭൂരിപക്ഷത്തിന്റെ കാര്യമാണ് പറഞ്ഞത് പുരുഷൂ, എന്റെ അച്ഛൻ ഇസ്രോ യിൽ എഞ്ചിനീയർ ആരുന്നു അമ്മ ടീച്ചർ ഞാൻ എഡ്യൂക്കേഷൻ കൻസൽടന്റ്... എങ്ങനയിരിക്കണ് 😁😁😁😁

    • @Amjithalmk
      @Amjithalmk Год назад

      ​@@Motomotive...😂😂 കലക്കി

  • @sabeera6250
    @sabeera6250 Год назад +7

    ഈ വീഡിയോ കണ്ടതിൽ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു വളരെ നല്ല നല്ല വീഡിയോ ആയിരുന്നു supper 👌👌👌

  • @thefanofhighflyers5173
    @thefanofhighflyers5173 Год назад +5

    "സൗന്ദര്യം ഇനി നിങ്ങളെ തേടിയെത്തും" എന്ന പരസ്യവാചകം കേട്ട് fairness ക്രീം വാങ്ങിയ ഒരുത്തൻ "എനിക്ക് മമ്മൂട്ടിയെപ്പോലെ ഭംഗി ലഭിച്ചില്ല" എന്നും പറഞ്ഞ് മമ്മൂട്ടിക്കെതിരെ 2006ൽ കേസ് കൊടുത്തിരുന്നു...

  • @niyasummer4940
    @niyasummer4940 Год назад +114

    This guy is a💎

    • @--6695
      @--6695 Год назад

      Aare veluthite baraiyavano

    • @NMVPM
      @NMVPM 11 месяцев назад

      ​@@--6695pottan 😂

  • @vikaspalakkal7313
    @vikaspalakkal7313 Год назад +8

    ഇതാണ് റിയാക്ഷൻ വീഡിയോ ഇങ്ങനെയാവണം റിയാക്ഷൻ വീഡിയോ 👍🏻👍🏻പറഞ്ഞതെല്ലാം വ്യക്തം കൃത്യം സ്പഷ്ടം. ക്രീം റിയാക്ഷൻ വീഡിയോകളിൽ ഇത് വരെ കണ്ടതിൽ മികച്ചത്. ഇത് വേണ്ടപ്പെട്ടവർ കണ്ടാൽ ക്രീമോളിയെ എപ്പോ തൂക്കി എടുത്ത് അകത്തിട്ടെന്ന് ചോദിച്ചാൽ മതി 😂 you deserves more Adil bro, i know hardwork is behind this video. Do more videos like this👍🏻
    പിന്നെ ക്രീമോളിയോട് ചുമ്മാ സൈലന്റ് ആയിരിക്കുന്നവരെ ചൊറിയാൻ നിക്കല്ലേ മോനേ അവരൊന്ന് ആഞ്ഞു പിടിച്ചാൽ നീ താങ്ങില്ല 🔥

  • @SherinMathew-gc8xj
    @SherinMathew-gc8xj Год назад +17

    എത്ര നന്നായിട്ടാണ് കാര്യങ്ങൾ പറയുന്നത് 🙏🙏🙏

  • @pharmarafi
    @pharmarafi Год назад +19

    പൗരബോധം സ്കൂളിൽ തീർച്ചയായും പഠിപ്പിക്കണം

  • @lottasthamarath6548
    @lottasthamarath6548 11 месяцев назад +3

    👍🏼ആദ്മാർത്ഥ യുള്ള അറിവ് നൽകി യാ നിങ്ങൾക് ഇരിക്കട്ടെ എന്റെ big salut 😍❤️👍🏼💐💐💯💯

  • @SoumyaSoumyaajih
    @SoumyaSoumyaajih 9 месяцев назад +3

    ഈ vdo ക് ഒരു ലൈക്‌ മാത്രമേ തരാൻ പറ്റുള്ളൂ എന്നതാണ് എന്റെ വിഷമം സഹോദരാ 👌

  • @Mhm4md
    @Mhm4md Год назад +144

    അവനാണ് യഥാർത്ഥ സാമൂഹികവിരുദ്ധൻ ഇവന്റെ പേരിൽ കേസ് എടുക്കാൻ ആരും ഇല്ലേ... വളി എന്ന് പറഞ്ഞതിന് കേസ് എടുത്ത നാട്ടിൽ ജനങ്ങൾക്ക് ഇത്രയും പ്രശ്നം ഉണ്ടാക്കുന്ന ഇവനെയൊക്കെ എന്താ ചെയ്യേണ്ടേ...

    • @Achu-kw6sv
      @Achu-kw6sv Год назад +7

      ഇത് ഇന്ത്യ ആണ് ഇവിടെ ഇതൊന്നും കുറ്റമല്ല പശുവിനെ തൊട്ടാൽ അറിയാം, digital India 😄😄😄

    • @Anilsown
      @Anilsown Год назад +12

      @@Achu-kw6svഅതെന്താ.. കേരളം ഇന്ത്യയിൽ അല്ലേ...? പിണു പോലീസിന്‌ കേസ്‌ എടുത്തൂടെ..? തൊടില്ല ഇവൻ രണ്ടിൽ ഏതെങ്കിലും ഒന്നായിരിക്കും that’s why തൊടില്ല

    • @devrajan6
      @devrajan6 Год назад +6

      ​@@Achu-kw6svസുടു അതിന്റെ എടെകൂടെ

    • @rechureji1786
      @rechureji1786 Год назад +1

      ആ തൊപ്പി ഫാൻ vannallo

    • @man_trollan3536
      @man_trollan3536 Год назад

      @@rechureji1786 W

  • @the6r471
    @the6r471 Год назад +32

    Brooo 👏👏🥂
    Cream Test ചെയ്തിട്ടുണ്ടോ?
    എനിക് പഞ്ചായത്ത് licence ഉണ്ട്
    Enough to understand 🚀🚀🚀

    • @itsmetorque
      @itsmetorque Год назад +6

      Panjayath vaanam😝😝

    • @Tojo_jzf
      @Tojo_jzf Год назад

      Ithrem okke paranitt cream use cheythonna😂

  • @differentgyzz131
    @differentgyzz131 Год назад +6

    ചെക്കൻ്റെ സംസാരം കേട്ടാൽ അറിയ വിവ്വരം ഇല്ലാന്ന് വിവരമിലായിമ ഒരു കുറ്റം അല പക്ഷേ അത് ഒരു അലങ്കാരമായി കൊണ്ടുനടകരുത്

  • @moviemaniac24
    @moviemaniac24 Год назад +150

    I really like this guy. The amount of home work he does before any video is just awesome. Such immense effort and research is truly appreciable.
    Keep going buddy ❤️

  • @farook7363
    @farook7363 Год назад +33

    Bro you're genuine work for the people ❤❤❤

  • @TechGuru4U007
    @TechGuru4U007 11 месяцев назад +2

    എന്നാ ഗ്ലാമറാടാഉവ്വെയ് 🥰🥰🥰
    വളരെ വ്യക്തമായ വിശദീകരണം
    അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼

  • @_Parthasarathi_
    @_Parthasarathi_ Год назад +37

    Bruh is my favourite Social and helath influencer now ❤🗿

  • @rahul_a_jayan
    @rahul_a_jayan Год назад +463

    വെളുത്തിട്ട് പാറി❌️ വെളുത്തിട്ട് പറി✅️

  • @arunamankulath7587
    @arunamankulath7587 Год назад +17

    U said it❤the academic system should be change

  • @zoooroo01
    @zoooroo01 Год назад +12

    ഇതൊക്കെ നമ്മുടെ വീട്ടിൽ നിന്ന് തന്നെ തുടങ്ങണം .ആൾ കാണാൻ നല്ല രസം ഉണ്ട് എന്നാലും clr പോരാ🫠നമ്മൾ തന്നെ ഇതൊക്കെ പറഞ്ഞ് കാണും ഇതൊക്കെ daily കേൾക്കുമ്പോൾ നമുക്കും തോന്നും തൊലി യുടെ നിറം മാറ്റാൻ . അത് ഇവനെ പോലെ ഉള്ളവർ മുതലെടുക്കുന്നു .ഈ insecurity മാറാത്ത കാലത്തോളം ഇനിയും beluthitt പാറുന്ന cream ഇനിയും ഉണ്ടാകും.
    ഇതിൽ cinema യുടെ പങ്ക് ചെറുത് ഒന്നും അല്ല.ഒരു villian നേ ഓർത്ത് എടുക്കാൻ paranjal ഇരുണ്ട ആളെ ആകും നമ്മുടെ മനസ്സിൽ പെട്ടെന്ന് വരുക😢.
    എല്ലാ videos um ഇത്രേം research ചെയ്ത ഇടുന്ന നിങ്ങള്ക്🫡🫡. it's not easy ..keep it up🌟🌟

    • @amna8858
      @amna8858 11 месяцев назад

      Very true

  • @iamsiyad
    @iamsiyad Год назад +3

    Well Said 😍🙌

  • @suhailjooy
    @suhailjooy Год назад +4

    സന്തോഷ്‌ ജോർജ് സാറിന്റെ വീഡിയോ കാണുന്ന അതേ ആർത്തിയോടെയാണ് ഞാൻ താങ്കളുടെ വീഡിയോയും കാണുന്നത്. താങ്കൾ ഒരു ഞങ്ങൾക്ക്‌ മുതൽക്കൂട്ടാണ് ബ്രോ

  • @haneenhafin5507
    @haneenhafin5507 Год назад +35

    സഹോദരാ ആരോടാ ഇതൊക്കെ പറയുന്നേ
    ഇനിയും ജനങ്ങൾ ഇത് ഉപയോഗിക്കും എത്ര കിട്ടിയാലും പഠിക്കില്ല
    അല്ലെങ്കിൽ എന്തിനാ നിറം മാറ്റുന്നെ മനസ്സ് നന്നാക്കിയാൽ മതി. ലോകം തന്നെ നന്നാവും.

  • @NabasLittleHobbies
    @NabasLittleHobbies Год назад +9

    School varanthayiloode nadakkumbol oru 5th 6th padikkunna kurach penkuttikal parayunnath kettu...
    De njan aa velukkunna cream kodunnittund , nammukk free period edukkaatto... So 5th 6th padikkunna makkal ethra cheruthaa... Avare vare ee cream influence cheythittund.. kuttikalude manassil cheruppam thanne black white skin color oru insecurity und.. parents aanu athu maatiyedukkendath...

  • @IC0NIC111
    @IC0NIC111 Год назад +32

    YOU DESERVE Million Subscribers Bro ⭐❣️

  • @strawberrytae435
    @strawberrytae435 Год назад +26

    Your eyes & sound killing me🌸✨💜!!

    • @sunshinesunshine2514
      @sunshinesunshine2514 Год назад

      എങ്കിൽ പോയി ചത്തുടെ. ചിലപ്പോൾ ഇവൻ തന്നെയായിരിക്കും ഈ കമെന്റ് ഇട്ടത്

    • @Techyphilia
      @Techyphilia Год назад +3

      RIP 🪦

    • @D_r_ai-sh-117
      @D_r_ai-sh-117 Год назад

      ​@@Techyphilia😂

    • @nidhik6958
      @nidhik6958 Год назад

      Entha mole ishttapetta

    • @strawberrytae435
      @strawberrytae435 Год назад

      @@nidhik6958 yes....vallathang manassil kayari.... 😝

  • @greengame5115
    @greengame5115 Год назад +8

    💯true bro, especially about education system

  • @SanjuAppu-gw7hu
    @SanjuAppu-gw7hu Год назад +29

    വെളുത്തിട്ട് പാറാൻ നോക്കണ്ട പിന്നെ മരിച്ചിട്ട് പാറി നടക്കേണ്ടി വരും 🤣🤣🤣

  • @jocker457
    @jocker457 Год назад +159

    ഇവിടത്തെ സർക്കാരിന് കുറച്ചു പഴം വാങ്ങി കൊടുക്കണം വെറുതെ ഇരുന്ന് വിഴുങ്ങട്ടെ 😂😂😂

    • @itsmetorque
      @itsmetorque Год назад +5

      ViHungallal vere paripaadi und😜😜

    • @RR-yy9ss
      @RR-yy9ss Год назад +5

      നല്ല നേന്ത്രപഴo

    • @hananhinu8280
      @hananhinu8280 Год назад +1

      😂😂😂😂

    • @dimaz450
      @dimaz450 Год назад +2

      Ath cheythit akum Levan licence eduthath😂

    • @itsmetorque
      @itsmetorque Год назад +1

      @@dimaz450 😁👉👌

  • @vpv3654
    @vpv3654 Год назад +25

    ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലല്ലോ😡

  • @rahul_a_jayan
    @rahul_a_jayan Год назад +72

    കറുത്തിട്ട് പാറിയ എന്താ കുഴപ്പം🥹🖤 #noroomforracism

    • @Smpk12
      @Smpk12 Год назад +11

      Bro racicm enn parayalle. Mandatharam ahnn. Race and ivide colour discrimination ahn. India yil black enn parayuna oru race illa

    • @muhammedmammu4340
      @muhammedmammu4340 Год назад +3

      ഇന്ത്യയിൽ black racism അല്ല

  • @BinuAbraham-70
    @BinuAbraham-70 Год назад +10

    beauty with brain , its a dangerous combination. you have both 🔥🔥🔥

  • @Anna-wp8fg
    @Anna-wp8fg Год назад +10

    Bro spitting the FACTS 💯💯

  • @Abhishekunni563
    @Abhishekunni563 11 месяцев назад +1

    ഉണ്ടാക്കി വിൽക്കുന്നത് അവൻ്റെ ഉളുപ്പ് ഇല്ലായിമ വാങ്ങുന്നവർക്ക് എങ്കിലും ഒന്ന് ചിന്തിച്ചു കൂടെ🙏😢

  • @syamsankarankutty2450
    @syamsankarankutty2450 Год назад +2

    എത്ര youtubers same content എടുത്തു video ചെയ്തു ഈ വിഷയം ഇത്ര ക്ലാരിറ്റിയോടെ നിയമ വശങ്ങളൊക്കെ എടുത്തു പറഞ്ഞ് ഒരാളും ചെയ്തിട്ടില്ല ഇനി ചെയ്യാനും പോണില്ല 👌.

  • @rajinavijesh789
    @rajinavijesh789 Год назад +1

    Good knowledge....thanks bro.... 👁️ Oru rakshayollatta....

  • @sajeenasathar7965
    @sajeenasathar7965 11 месяцев назад +1

    നല്ല രസം sound കേൾക്കാൻ ❤
    നല്ല വാക്ചാധുര്യം 😊
    Mercury ശരീരത്തിന് വളരെ അപകടം 😢

  • @anmedia6212
    @anmedia6212 Год назад +189

    വെളുത്തിട്ട് പാറുന്നവന് സ്കൂളിന്റെ പടി കണ്ടില്ല എന്ന് തോനുന്നു

    • @Tokito-k7
      @Tokito-k7 Год назад +4

      Correct

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Год назад +29

      കാസറഗോഡ് വിദ്യാഭ്യാസ നിലവാരം കുറവാണു

    • @charuhasputhiyapurayil
      @charuhasputhiyapurayil Год назад +1

      ​@@SudheerBabu-AbdulRazakaysheri 🙄

    • @f4fentertainment280
      @f4fentertainment280 Год назад +7

      @@charuhasputhiyapurayilanu literacy rate check chiyth nokk ..

    • @f4fentertainment280
      @f4fentertainment280 Год назад +11

      Ivanokke Dubai pokan certificate kittan vendi 10th vare schoolil poya Team anu .. 😂

  • @drishyadrishyasj8474
    @drishyadrishyasj8474 Год назад +4

    Well said bro....👏👏👏This kind of videos will create awarness among people....what u have explained is 100% right......

  • @arifasalik9321
    @arifasalik9321 Год назад +3

    Njan oke padikkumbo 9 th classil niyama paadam ennoru book indayirunnu.pakshe exam inte oru 10 minute munpanu book kayyil kittiyath.bcs teachers nu ariyaam ee paper aarum nokan pokunnilla.ennu

  • @sharathganesh8540
    @sharathganesh8540 Год назад +7

    Bro പറഞ്ഞത് ശരി ആണ്

  • @midhanpmohanan8376
    @midhanpmohanan8376 Год назад +9

    The funny fact is.... Most useful and informative channels venda atra reach kittunilla .... All the best bro ❤

  • @zubaidakhader3182
    @zubaidakhader3182 Год назад +10

    Ayal Karanam enik Kasaragod Karan anenn parayan Thane nanam avunnu

    • @shroffofficial9916
      @shroffofficial9916 Год назад +2

      Ee cream Kasaragod ullavar mathram onnum alla sale aakkenne Malappuram, Kozhikode okke ulla team sale akkenne inde ethupole face kanichitte video akkathonde viral aayyitta

  • @rassanaak4593
    @rassanaak4593 11 месяцев назад +1

    നല്ലൊരു മെസ്സേജ് തന്നതിൽ thank you bro😊

  • @Ridhumehfu.-yg1hx
    @Ridhumehfu.-yg1hx Год назад +8

    വെളുപ്പ് കറുപ്പ് ഉള്ള വേർതിരിവ് ഇല്ലാത്തവണം. ഞാൻ കറുത്തിട്ടാണ്. ഒരുപാട് കേട്ടിട്ടുണ്ട്. But കല്യാണം ശെരി ആവൂല്ല. എന്തോരു കറുപ്പ ഒക്കെ. But അൽഹംദുലില്ലാഹ് എനിക്ക് കറുത്തിട് സങ്കടവും ഇല്ലാ. ഒരു cream തേക്കാറില്ല 😍😍

  • @jishnukshylajan9024
    @jishnukshylajan9024 Год назад +2

    Luca mixing എന്നൊരു ക്രീം ഉണ്ട്.. അതും same വെളുത്തിട്ട് പാറ് item ആണ്.. അതിനെക്കുറിച്ച് ഒരു video പ്രതീക്ഷിക്കുന്നു

  • @arju2834
    @arju2834 Год назад +2

    Enk ithokke purattanam undayirunnu but aa samayath enk google pay illayirunnu bagyathine njn vagan pattiyilla God blessed me❤

  • @fazilsiddique4304
    @fazilsiddique4304 Год назад +5

    ഇനി ഇതൊക്കെ സ്വയം അടിച്ചിറക്കി ലേബൽ കൂടി ചേർത്ത് അവൻ കൊണ്ട് വരും... 😵‍💫

  • @sethulakshmyrk5182
    @sethulakshmyrk5182 Год назад +22

    Mr aadhil, you have a wealth of knowledge. And i am really appreciate that you were willing to share this information to others through a public platform .. i agreed with your work and words 💯. Your generosity is deeply appreciated 👍🏼

  • @kamrozzgaming5706
    @kamrozzgaming5706 Год назад +9

    Anta friend order chaythath njan onnu thurannu nokii .ponds or enchanter inta powder water I'll mixing chaythath😅😅😅

  • @kennymichael542
    @kennymichael542 Год назад +7

    Really appreciate ur work bro.

  • @AJAY-bz5kd
    @AJAY-bz5kd Год назад +19

    അവൻ്റെ വർത്താനം കേട്ടിട്ട് ചിരിച്ചിട്ട് പാറി....

  • @_Dharshana_s
    @_Dharshana_s Год назад +28

    ഒരു 2012 ടൈമിൽ ഞാനും ഒരു skin whitening cream use ചെയ്യുമായിരുന്നു, മുഖം മാത്രം പുട്ടി ഇട്ടപോലെ ഇരിക്കും കയ്യും കഴുത്തും എല്ലാം ബ്രൗൺ വെയിൽ കൊള്ളാതെ വീട്ടിൽ തന്നെ ഇരിക്കും അവസാനം ചിമ്പാൻസി പോലെ മുഖവും കൈപ്പത്തിയും വെളുത്ത് ഒരു കോലം ആയി.

    • @സിനിസിനി8293
      @സിനിസിനി8293 Год назад +4

      നിൻ്റെ ഫോടോയാണോ ഇതിൽ ഉള്ളത്,but.... പല്ല് എങ്ങിനെ വളർന്നു

    • @_Dharshana_s
      @_Dharshana_s Год назад

      @@സിനിസിനി8293 അല്ല ഇത് Summer Palace movie Raj Mohan (Krishnakumar)

    • @riyaparu2738
      @riyaparu2738 Год назад

      @@സിനിസിനി8293😂😂😂😂

  • @ابدالسلام
    @ابدالسلام 11 месяцев назад

    സഹോദരാ താങ്കളെ
    പോലുള്ള വരാണ്
    ഈ നാട്ന് വേണ്ടത്
    ഇനിയും ഇത് പോലുള്ള
    വീഡിയോ ഇനിയും ചെയ്യണം
    അറിത്തവർ അറിയട്ടെ
    വലിയ കാര്യമാണ്
    സഹോദരൻ ചെയ്യുന്നത്
    വീഡിയോ ചെയ്യുകാ

  • @f4fentertainment280
    @f4fentertainment280 Год назад +10

    The funniest part is bro paranjth onnum avan ee Video kandalum mansilakkan Ulla Education ella 🤦🏽‍♂️🤦🏽‍♂️

  • @fazilrehman8918
    @fazilrehman8918 Год назад +43

    ഇന്ത്യയിൽ ഇത് ലൈസൻസ് ഇല്ലാതെ വിൽക്കുന്നതിൽ അത്ഭുതം ഒന്നും തോന്നുന്നില്ല. പക്ഷെ uae ൽ ഇവരിത് വിളിക്കുന്നത് എന്ത് കണ്ടിട്ടാണോ ആവോ.

    • @akabdu2414
      @akabdu2414 6 месяцев назад

      Uae ൽ അവിടത്തെ ഗവൺമെന്റിന്റെ അംഗീകാരം ഇല്ലാത്ത ഒരുപാട് ഫുഡ്‌, കോസ്മെറ്റിക് പ്രോഡക്ടുകൾ സൂപ്പർമാർകെറ്റുകളിൽ പരസ്യമായി വിൽക്കപ്പെടുന്നുണ്ട്..

    • @fazilrehman8918
      @fazilrehman8918 6 месяцев назад

      @@akabdu2414 അത് തന്നെ ഞാനും പറഞ്ഞത്

  • @beautifulspark5897
    @beautifulspark5897 Год назад +3

    Nalla അവതരണം ആയിരുന്നു... ❤️❤️full support 👍

  • @kakkunte__pathu
    @kakkunte__pathu Год назад +12

    സത്യത്തിൽ ഞാൻ ആദ്യമായിട്ട് ഇത്രെയും ലോങ്ങ്‌ വീഡിയോ ഒട്ടും സ്കിപ് ചെയ്യാതെ മുഴുവനായും ഇരുന്ന് കണ്ട ആദ്യത്തെ വീഡിയോ.
    നല്ല അവതരണം ❤👍👍

  • @Mind-reader-e6s
    @Mind-reader-e6s Год назад +1

    Am kasargodian😎 well side broo skinn veluthal matram alla saundarym ath 💯 True

  • @sparttanz2.o135
    @sparttanz2.o135 Год назад +4

    നല്ല വീഡിയോ ബ്രദർ...❤❤❤👌👌👌

  • @adarshmyz4452
    @adarshmyz4452 Год назад +18

    Bro you deserve more❤‍🔥

  • @vishakp7627
    @vishakp7627 Год назад +5

    Njanum kasargod Annen paryan polum naanaked aavunnu,ammathiri pottanmaaran ee creamenmaar

  • @thewayfarerseye
    @thewayfarerseye Год назад +12

    Education doesn't guarantee intelligence. Think sensibly and always understand about the products that you buy. From hotels to cosmetics, the Indian government has given the guidelines but they are not bothered if everyone follows. Since the law is not enforced the right way, as consumers we all should be vigilant.

  • @dileeparyavartham3011
    @dileeparyavartham3011 11 месяцев назад +1

    Drugs and chemical ഡിപ്പാർട്മെന്റ് എന്തുകൊണ്ടാണ് ഈ ക്രിമിനലിനെതിരെ കേസ് എടുക്കാത്തത്.

  • @juvairiyanajeeb5425
    @juvairiyanajeeb5425 Год назад +19

    ഈ കണ്ണിൽ കാണുന്ന ക്രീമെല്ലാം വാങ്ങി തേച്ച് വെളുക്കുമെന്ന സങ്കല്‌പവുമായി നടക്കുന്ന ആളുകൾ ഉള്ളിടത്തോളം കാലം വെളുത്തിട്ട് പാറുന്നവന്മാരും ഉണ്ടാകും😬

    • @subzer1655
      @subzer1655 Год назад +4

      Insult കാരണമാണ് പലരും ഇതിലേക്കൊക്കെ തിരിയുന്നത്

    • @SivaSiva-pn3ii
      @SivaSiva-pn3ii Год назад

      ​@@subzer1655sathyam....bcz of society

    • @Misslolu_ff
      @Misslolu_ff Год назад

      @@subzer1655 💯

  • @вғғм
    @вғғм Год назад +1

    Nalla information❤ but background music kettitt uragam varaaa😴

  • @aswanik3274
    @aswanik3274 Год назад +6

    ഇങ്ങേരോട് ആരാധന കൂടി വരുന്നു.... 🤩🤩🤩

  • @abhitechyoyo6548
    @abhitechyoyo6548 Год назад +3

    12:15 from this bro telling facts.njn nte friends kond subscribe cheyipikatte🥺❤️

  • @jibicena6630
    @jibicena6630 4 месяца назад +1

    ഇവനെ ഇതുവരെ പോലീസും നിയമവും ഒന്നും ചെയ്തില്ലല്ലോ അതാണ്‌ miracle 🤣🤣

  • @fakeaccount-cb9zh
    @fakeaccount-cb9zh Год назад +2

    ബ്രോയെ കാണാൻ വരുൺ തേജിന്റെ മുകുന്ദ മൂവിയിലെ അതേ ലുക്ക് ❤❤

  • @introversionmedia1767
    @introversionmedia1767 11 месяцев назад

    Sinഉം cosഉം കൂടാതെ മാതൃഭാഷയുടെ മഹത്വം മാത്രം പഠിപ്പിച്ചു മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്തി അവരെ നിന്ദിക്കാൻ മാത്രം നമ്മുടെ ടീച്ചർമാർ നമ്മെ പഠിപ്പിച്ചു. ഇതാണ് തരം താഴ്ന്ന വളരെ -------------- വിദ്യാഭ്യാസം.

  • @papparazzediters7683
    @papparazzediters7683 Год назад +5

    Kevin Levrone story parayuvo bro

  • @subzer1655
    @subzer1655 Год назад +3

    മേടിച്ച് തേക്കുന്നവർ തെക്കട്ടെ എന്നിട്ട് മാറാ രോഗികളായി കിടക്കട്ടെ ദൈവത്തെ ഓർത്ത് ഇത് മേടിച്ച് തേൽക്കല്ലേ 😒😒😒

  • @marythomas4653
    @marythomas4653 Год назад +11

    Panchayat license for a cosmetic product 😂😂😂😂.

    • @asnamuhsin7296
      @asnamuhsin7296 Год назад +1

      Athin avan vivarom budhiyum vende njnm ksd aanu avante interview kandirunnu enthokke pottatharaman parayunnath sathyam paranja enik thanne tholiyurinju poi nanaked kond 😤

  • @AsdSd-qi5xy
    @AsdSd-qi5xy Год назад +1

    സൂപ്പർ അവതരണം

  • @Diya00123
    @Diya00123 Год назад +12

    Ayooooo ....🙀🙀🙀 Hrithik Roshan മലയാളം പറയുന്ന പോലെ ഉണ്ട് ... ❤️❤️❤️❤️ ഇനി ഇത് editing വെല്ലം ആണോ....🎉

  • @ThaslinSanas
    @ThaslinSanas Год назад +1

    അല്ലാ,, എന്നിട്ട് ഇവർക്കെതിരെ case ഒന്നും ഇല്ലെ?

  • @MiniMohandhas
    @MiniMohandhas 11 месяцев назад

    നല്ല അറിവ് നല്ല സംഭാഷണം പുതുതലമുറക്ക് കൂടി ഉപകരിക്കുന്ന വീഡിയോകൾ ഇടണം കുട്ടി

  • @noushadrafaya3668
    @noushadrafaya3668 8 месяцев назад +1

    ഈ സാധനം വിൽക്കുന്നവർ ഈ സാധനം use ചെയ്യാറില്ല. അത് എനിക്കറിയാം.

  • @ReshmaRajS
    @ReshmaRajS 11 месяцев назад +1

    Genetically thin hair ആയതുകൊണ്ട് hair growth products use ചെയ്യാറുണ്ട് like rosemary oil, olive oil etc but lifeil ഇതുവരെ ഒരു skin brightening productum use ചെയ്തിട്ടില്ല.My mother & brother are too fair and me & my dad is wheatish to dusky.എല്ലാവരും എന്നോട് ചോദിക്കും അമ്മ fair ആയതുകൊണ്ട് അസൂയ ആണോയെന്ന്. That's the most irritating question ever. They just assume! They are just assuming that every dusky people are craving for fair skin. Ofcourse I want a clear skin not fair skin!

  • @AkshayRamachandran-no2qr
    @AkshayRamachandran-no2qr Год назад +1

    bro നിങ്ങൾ ഈ ചെയ്ത video ഒരുപാട് പേർക്ക് ഉപകാരമാവും

  • @Jacksonlife123
    @Jacksonlife123 Год назад

    Inganeyulla good information thannathin thank you brother

  • @Seennn999
    @Seennn999 Год назад +7

    You will hit 1m, you deserve 🤩

  • @JisnaShafeek.Official
    @JisnaShafeek.Official Год назад +1

    ഒരു രെക്ഷയുമില്ല പൊളിച്ച് അടുക്കി bro ❤❤

  • @ShaheedaAnas-q4k
    @ShaheedaAnas-q4k 5 месяцев назад

    Beauty with brain അതാണ് നിങ്ങള്❤

  • @Trading_pegion
    @Trading_pegion Год назад +5

    This is the great video i ever seen in your channel. Presentation is awesome ❤❤