ബെളുത്തിട്ട് പാറാം മാർക്കറ്റിംഗ് ആക്കിയ കാസർഗോഡ്കാരൻ😄 BADUSHA INTERVIEW | BRITISH WHITENING CREAM

Поделиться
HTML-код
  • Опубликовано: 23 май 2023
  • BADUSHA INTERVIEW | BRITISH WHITENING CREAM
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    British Face Cream Owner
    Beluthit paraam
    Veluthit paaram cream troll
    beluthit paar
    british cream troll
    #Britishcream #interview

Комментарии • 4 тыс.

  • @FarhanFaruzz-tt1fj
    @FarhanFaruzz-tt1fj Год назад +7

    ബ്രിട്ടീഷ് ക്രീം വാങ്ങാത്തവർ ഉണ്ടോ 😌❤️

  • @ajmalshanl8873
    @ajmalshanl8873 Год назад +924

    അവതാരികയോട് ആദ്യമേ വെളുക്കാൻ അവൻ പറയപ്പോൾ, ഞാൻ "കറുത്തിട്ടല്ല എന്ന് മുഖം ചുളിച്ചു പറയുന്നു " പിന്നീട് കറുപ്പിന് എന്താ കുഴപ്പം എന്നും ചോദിക്കുന്നു .. 🚶‍♂️ പറയുമ്പോൾ പറയാം എന്നല്ലാതെ ആരും കറുക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം .. 😐🙏

  • @chemicalreactionworld4241
    @chemicalreactionworld4241 Год назад +590

    കുറച്ചു കൂടി respect guestന് കൊടുക്കാമായിരുന്നു.... എന്ത് ഉടായിപ്പ് ആണെങ്കിലും still he spend his time with your platform.

  • @Shifa_muneeb
    @Shifa_muneeb Год назад +736

    Vanna guest ന് കുറച്ച് respect കൊടുത്തൂടെ 😊

  • @FarsanaJawad
    @FarsanaJawad Год назад +774

    ഒരിക്കലും ഇങ്ങനെ ഒന്നും ഒരാളെ അഭാമാനിക്കാൻ പാടില്ല

  • @AKAK-ov5cy

    Chettante kidney avide undo😮

  • @supertips2807
    @supertips2807 Год назад +28

    ഇത് റിഫ കേസിൽ ഉണ്ടായിരുന്ന ബാഷ ആണോ 🤔

  • @FRQ.lovebeal
    @FRQ.lovebeal Год назад +47

    ജന്മനാ കിട്ടിയ നിറം എത്ര വെയിൽ കൊണ്ടാലും അത് അവിടെ കാണും മങ്ങിയാലും തിരിച്ചു കിട്ടും പക്ഷേ ക്രീം തേച് കിട്ടുന്ന നിറം 100% പണി തരും 500 രൂപക്ക് മേടിച്ചു പിന്നീട് 5000 ത്തിന്റെ പണി കിട്ടും തെളിവ് ഉണ്ട്‌ 😃

  • @Earnmoneyonline667
    @Earnmoneyonline667 Год назад +111

    ee video kandappol ivalode entho verupp Pole thonunnu.stop racism😢

  • @mallubrotherstube854
    @mallubrotherstube854 Год назад

    ആ ചെക്കനെ അവന്റെ വെളുപ്പും dress അത് മാറ്റിവെച്ചാലും അവനെ കാണുവാൻ കൊള്ളാം ഇ അവധാരിക അവനെ വിളിച്ചു വരുത്തി അപമാനിക്കുവാണ് എന്റെ concept അല്ലാ എന്ന് മറുപടിയും ബുദ്ധിയും ഇല്ലാ അവധാരികക്ക് but ആ ചെക്കൻ എല്ലാം കേട്ട് ചിരിച്ചു കൊണ്ടിരിക്കുന്നു ഇവളുടെ സംസാരം കേട്ടാൽ തോന്നും ആരുടയോ കാശ് മേടിച്ചു വന്ന് ആ ചെക്കനെ കുട്ടപറയുന്ന പോലെ

  • @FRQ.lovebeal
    @FRQ.lovebeal Год назад +3

    നിറം നോക്കാണ്ട് കൂട്ടുകൂടുന്ന ആരൊക്കെ ഉണ്ട്‌ ❤❤ഒന്ന് റിപ്ലൈ ആക്കിയേ 😌😌😌

  • @SKY4M
    @SKY4M  +175

    ചില ക്രീമുകൾ തേച്ചാൽ കിഡ്നി പോവുമെന്ന് കേട്ടതിന് ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ

  • @fasilcholamughath6970
    @fasilcholamughath6970 Год назад +137

    വീട്ടില്‍ ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചപ്പോള്‍ ഉള്ള ഒരു സന്തോഷം കണ്ടോ...?

  • @njanpolli9015
    @njanpolli9015 Год назад +1

    Say no to racism ✊🏿✊🏿✊🏿

  • @abiabhinav6703
    @abiabhinav6703 Год назад +176

    എല്ലാവർക്കും ഓരോരോ തൊഴിലുകൾ ഉണ്ട് ഇവൻറെ തൊഴിൽ ഇതാണ്.അതിനെ എല്ലാവരും പരമാവധി respect ചെയ്യാൻ നോക്കുക❤😊🙏

  • @hamsapulikkal6778
    @hamsapulikkal6778 Год назад +144

    ഏത് വാപ്പനെ intreview nu വിളിച്ചാലും ബഹുമാനിക്കാൻ പഠിക്കണം. Guest is god.

  • @farhansvlog3487
    @farhansvlog3487 Год назад +1

    കാര്യം ക്രീം ഉഡായിപ്പാണ്... ബോധമുള്ള എല്ലാർക്കും മനസിലാകും....പക്ഷേ,അവതാരകയുടെ പെർഫോമൻസ് അയാളോടുള്ള insulting ആയിട്ടാണ് തോന്നിയത് .ഗസ്റ്റ് നോട് കൊടുക്കുന്ന respect ഇയാൾക്ക് കൊടുത്തില്ല..അയാളുടെ ക്രീം ആവശ്യമുള്ളവർ വാങ്ങിച്ചാൽ മതിയെന്ന് അയാള് തന്നെ പറയുന്നുണ്ട്...എന്തായാലും അയാൾ നിങ്ങൾ വിളിച്ചു വന്നതല്ലേ....

  • @christinsunnysofficial1771
    @christinsunnysofficial1771 Год назад +23

    അവളു പറഞ്ഞത് 100 % ശരിയാണ്!! തെറ്റിദ്ധാരണ പരത്തുന്ന ഇവനെ ഒക്കെ ഇങ്ങനെ തന്നെ handle ചെയ്യണം

  • @black_factss
    @black_factss Год назад +184

    He is a business man. Give respect. He done things that you cannot.

  • @shammaskaari
    @shammaskaari Год назад +243

    ആദ്യം ഒരു ഗസ്റ്റിനെ വിളിച്ചാൽ respect ചെയ്യണം 👎👎