എന്താണ് പ്രകാശ വേഗതക്ക് ഒപ്പം എത്താൻ നമ്മളെ തടയുന്നത്?
HTML-код
- Опубликовано: 2 окт 2024
- Thanks for watching ,
ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
.. - Inertial frame of reference:
An inertial frame of reference is a state of motion in which an object experiences no net force when not acted upon by an external force. Imagine you're floating freely in space without any engines or propulsion. You'd be in an inertial frame! Everything in that frame is considered "at rest" even if they're moving relative to something else.
Constant speed of light (c):
One of the pillars of special relativity, proposed by Albert Einstein in 1905, is that the speed of light in a vacuum is the same (approximately 299,792,458 meters per second) for all observers, regardless of their own motion. This seems counterintuitive at first, but numerous experiments, including the Michelson-Morley experiment, have confirmed this surprising fact.
The connection:
The connection between these two concepts lies in the foundation of special relativity. Einstein observed that the laws of physics should be the same in all inertial frames. If the speed of light were not constant, these laws wouldn't be consistent across different frames. Imagine two observers, one stationary and one moving fast, trying to measure the speed of light. According to the classical idea, their measurements would differ. However, the constant speed of light ensures that everyone, regardless of their motion, observes the same value for c, upholding the universality of physical laws.
This constant speed of light has profound implications, leading to phenomena like time dilation and length contraction. It's crucial for understanding our universe at high speeds and has had significant applications in technology, like GPS and particle accelerators.
ഈ വീഡിയോ ഇത്തരത്തിൽ ചെയ്യാനുള്ള ഒരു ഐഡിയ എനിക്ക് കിട്ടിയത് മറ്റൊരു യൂട്യൂബ് ചാനലിൽ നിന്നാണ് ചാനലിന്റെ പേര് Float head physics എന്നാണ്. നിങ്ങൾക് ഉപയോഗപ്പെടും
മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
Google pay upi id - jrstudiomalayalam@ybl
BUY ME A COFFEE - www.buymeacoffee.com/Jithinraj
PAY PAL - www.paypal.me/jithujithinraj
Facebook Page - facebook.com/jrstudiojithinraj?mibextid=hIlR13
Spotify podcast - open.spotify.com/show/4dcVVzqiGD5b7eixX0L9cg
👍
Mahesh ….😊
Vande barath 180kmhr
Hi Bro, ee universe il stable aayyittu nikkunna entheelum indoo motion illathe stable aayi nikkunne , enthu kondaanu universe il ellathinum chalanam ullathu onnum stable aayittu nikkathee .
അടിപൊളി channel ആണ് ❤
My favourite channel.
Who did the thumbnail . Very good thumbnaik😂
😂😂
Njan thanne😂😂
@@jrstudiomalayalam super ayt ond
@@jrstudiomalayalam variety✌️
@@jrstudiomalayalam പ്വൊളി 😎
ഈ സബ്ജെക്ട് ഇത്രയും കോംപ്ലിക്കേറ്റ് ആയി സംസാരിക്കാതെ വളരെ സിംപിൾ ആയി പെട്ടെന്ന്മനസ്സിലാകുന്ന രീതിയിൽ സയൻസ് for മാസ്സ് മാഷ് പറയുന്നുണ്ട് 👍
മൂന്നു ലക്ഷത്തിലൊരുവൻ💪💪💪😊
🫶🏼🫶🏼
നൈസ് പ്രസന്റേഷൻ. നമ്മൾ ഒരുപാട് വട്ടം സംസാരിച്ചിട്ടുള്ള വിഷയം ആണെങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ interest ആണ്
😇😇😇😇😇thanks for the feed back bro😇
കുറച്ച് ആനിമേഷൻ ഉൾപ്പെടുത്തിയാൽ ഒന്നുകൂടി നന്നായി മനസ്സിലാഗും❤❤😊
💯% yojikkunnu
Next time
Thumbnail 😂😂😂😂❤ ,nice editing
0:51 Allathe mudi poyondalla 😂
🤣🤣🤣
😂😂
Thumbnail >> Thijjjjjjjjjjjjjjjjj ❤🔥
Hello HI Bro😄
love your videos
Thanks broo
Ballaatha thumbnail 😂👏🏼
ക്ലാസ്സ് എടുക്കുമ്പോൾ ഫിസിക്സ് സർ ട്രെയിനിന്റെ ഉള്ളിൽ ഇരുന്ന് ബോൾ മേലോട്ട് എറിഞ്ഞാൽ അത് തിരിച്ചു കയ്യിൽ കിട്ടുമോ എന്ന് ചോദിച്ചു അന്നെനിക്കറിയില്ലായിരുന്നു ഇപ്പൊ മനസ്സിലായി 🙂😂
17:19 never thaught about it
Flash, reverses flash series inte thumb nail pole ✨️✨️
School ❌
JR studios ✅
As a second thought, then Ptolemy's 'Geocentric Model' was not wrong based on the deductions from Earth.
When we have Lunar eclipse on Earth , its Solar eclipse for Moon; a striking phenomenon to quote as an example for relativity.
Ellaam manassilaya pole irikkaam☺️️.... science ❌commensense✔️
Thumbnail flash series nd poster pole polich nd chetta❤😂
first 1 million adikunne malayalam sci channel JR STUDIO thanne ayirikum sure
Thumbnail polichootto
ബ്രോ ഇതെല്ലാം ഓക്കെ.. ഒരു ഓടിക്കൊണ്ടിരിക്കുന്ന trainil നിന്നും ഒരു ഈച്ച പറക്കുക ആണെങ്കിൽ എങ്ങിനെ🤔 അതിന് inertia കിട്ടുന്നു
Just mass × Accelaration that fly is in motion also
@@ArunViswanath-j1ofly parannu kazhinhaal.pinne trainite acceleration flykk kittumo
If fly is inside it will work. If it is flying out air resistance will slow it.
@astrotravel1972 it lasts only for few seconds
Bhoomiyude speed nammalk experience aavunn illalo bro, athe pole aan eechak train, athin traininte velocity affect aakilla
Hi, Saturnനെ ഇനി എന്നാണ് ആകാശത്തു കാണാൻ പറ്റുക ?
Video very interesting love it❤
Only space time contiunum can defeat the speed of light
Nothing inside the fabric can break this constant but the fabric itself can break this constant.
👍
മലയാളത്തിൽ പറഞ്ഞ് തരുമോ?
@@nandadevsr6122 space time universe itself..
Prakashavegathe tholpikkan akunnathu space timinu mathramaanu.
Prakasham odikondirikkunnathu spacetimiluude aanu..
Aa space timinu prakashatgedefeat cheyyan kazhiyum.
Example space time oru vandi aanu.
Aa vandi kakathu ullathaanu prakasham .
Vandikakathullathonninum prakasham vegathe marikadakkan pattilla but the car athayathy space-time athinu ellathinem Marikadakkam.
Ii concept upayogichaanu warpdrive and worm holes okke
@@Ijasahammed-ev6mq thankz 💙🙏
ഹായ് ജിതിൻ ചേട്ടാ
Haai
😇😇😇 Great 🌹
Nice content. interesting 😊😊😊
സൂപ്പർ 👌
ഒരു കഥയുടെ രൂപത്തിൽ പറഞ്ഞപ്പോൾ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു....
ആദ്യം ആയി കേൾക്കുന്നത് കൊണ്ട് കിളി പോയി ഇരിക്കുന്ന ഞാൻ 😢😢... പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ കേട്ടിട്ടുണ്ട്... ഇതിൽ തന്നേ കേട്ട് ഇരുന്നാൽ നല്ല intrest ഉള്ള ഒരു matter ആണ് 💪💪💪good keep it up❤❤️
The universe expansion rate is still being a question because of the inconsistency in Hubble constant through CMB and Supernova explosion (cosmic std candle ) &Cepheids observations.
ൻ്റേ പൊന്നോ.......നമിച്ചു....by a new suscriber❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤I have a question: how can u😮
വിയർത്തത് കൊണ്ടാണോ ഷർട്ട് മാറിയത്
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🥰
Well explanation bro 😇
Presentation is to good ❤
Too lengthy
പ്രകാശത്തിൻ്റെ വേഗത അതിൻ്റെ സ്രോതസിൻ്റെ വേഗതയെ ആശ്രയിക്കുന്നില്ല. അതായത് 1000 km/S വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൽ നിന്ന് ടോർച്ചടിച്ചാലും 100 km/s വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൽ നിന്ന് ടോർച്ചടിച്ചാലും പ്രകാശത്തിൻ്റെ വേഗം സ്ഥിരമായിരിക്കും
പക്ഷെ പ്രകാശവേഗം ആപേക്ഷികമാവുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. അതായത് പരസ്പരം എതിർ ദിശയിൽ കടന്നു പോകുന്ന രണ്ട് ഫോട്ടോണുകൾ തമ്മിൽ തമ്മിൽ ആപേക്ഷികമായി 6ലക്ഷം കി മി / സെ സഞ്ചരിക്കുന്നതായി പുറത്ത് നിൽക്കുന്ന ഒരാൾക്ക് തോന്നാം
ഒരു കാലത്ത് sound barrier നെ മറികടക്കാൻ പറ്റില്ല എന്നായിരുന്നല്ലോ ധരിച്ചു വെച്ചത്... അത് പൊളിഞ്ഞ പോലെ ഭാവിയിൽ light ന്റെ വേഗതയെയും മനുഷ്യൻ മറികടന്നേക്കും
13:12 13 mins of build up
Sunlight takes approximately 8 minutes and 20 seconds to reach Earth. This is because the Sun is about 93 million miles (150 million kilometers) away, and light travels at a speed of about 186,282 miles per second (299,792 kilometers per second
Time dilation pole length nte dilation paranjille. Ath kurachu koodi vishadhamakkavo
The excitment that u have in explaining things , is made me watch this video, 2,3 times,
Time is relative, i didn't even know where the half and hour gone...
Light of speed. ഇനിയും കുറെ തിരിച്ചറിയാൻ ഉള്ളത്.
Speed of light: 299,792,458 m/s. Coordinates of the Great Pyramid of Giza: 29.9792458°N. Coincidence?”
🤷♂️pand impossible ne paranja palathim inn possible aan future il ithum possible aan... Enik nalla urappund light alla... Universe inte speed limit... Nammal manasilakiya speed mathramane light... 🤷♂️
Ithu thanne alle brief history of time il paranjitt ullath ? അതേ ട്രെയിനിന്റെ ഉദാഹരണം പോലും ഉണ്ട് 🙏😂
ഇരുന്നൂറു കൊല്ലം മുൻപ് മനുഷ്യൻ ആകാശത്തിൽക്കൂടി പറക്കുമെന്നും ചന്ദ്രനിൽ ചെന്നിറങ്ങുമെന്നും പറഞ്ഞാൽ ഇതു തന്നെയായിരുന്നേനെ മറുപടി . നിരന്തരം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രത്തിൽ ഇല്ല എന്നൊരു വാക്കേയില്ല. എന്തും ഏതും സംഭവ്യം തന്നെ . പ്രകാശവേഗത മാത്രമല്ല " വാർപ് ഡ്രൈവ് " എന്ന് സയൻസ് ഫിക്ഷൻ സിനിമകളിൽ പറയുന്നതു പോലും മനുഷ്യൻ ഉറപ്പായും കണ്ടുപിടിച്ചിരിക്കും. നിലവിലുള്ള അറിവും സാങ്കേതികവിദ്യയും അടിസ്ഥാനമാക്കി ഭാവിയേപ്പറ്റി പ്രവചിക്കുന്നത് ഏറ്റവും വലിയ വിഡ്ഢിത്തമാണ്.
മൊയ്ലാളി ദേ.... ബോട്ട് ജെട്ടി പുറകോട്ട് പോകുന്നു 🥰😎😎
Pettannu thumbnail kandappo.. Lawrence Raghavendra aanennu vicharichu
bible il edhine patti parayunnund prakasha shareera yathra.
Kazhiyum...
മനസ്സിന് കഴിയും
മനസ്സ് ആണ് ഏറ്റവും വേഗതയുള്ളത് നമ്മുടെ ശരീരത്തിൽ രണ്ട് അവസ്ഥയുണ്ട് ഒന്ന് ആത്മാവും രണ്ട് പരമാത്മാവും പാതിയുറക്കത്തിൽ നമ്മൾ സ്വപ്നം കാണാറുണ്ട് യഥാർത്ഥത്തിൽ ശരീരം ഉറങ്ങുമ്പോൾ ആത്മാവും ഉറങ്ങും ആ സമയത്താണ് പരമാത്മാവ് പുറത്തേക്ക് പോകുന്നത് എന്താണ് പരമാത്മാവ് നമ്മളെ നിയന്ത്രിക്കുന്ന കാര്യത്തിൽ വളരെ വലിയ പങ്ക് വഹിക്കുന്ന വളരെ ശക്തമായ ഊർജ്ജമാണ് പരമാത്മാവ് നമ്മൾ വായിച്ചിട്ടില്ലേ കൂട് വിട്ട് കൂട് മാറുക പരമാത്മാവ് സ്വന്തം ആത്മാവിനെ ഇറക്കിയിട്ട് മറ്റൊരു ശരീരത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന ആത്മാവിൻറെ സ്ഥാനത്തേക്ക് പ്രവേശിക്കുകയും ആ ശരീരത്തിലെ നിയന്ത്രിക്കുകയും ചെയ്യുന്നു അതുപോലെ ശരീരത്തിലെ ഉറക്കി കിടത്തിയിട്ട് പരമാത്മാവിനെ എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ സാധിക്കും
ഓഹോ. അപ്പൊ ആത്മാവ് ഉണ്ടോ, എങ്കിൽ ആത്മാവിനെ കുറിച് ഒറ്റ sentence ൽ ഒന്ന് explain ചെയ്യൂ???
Large Hadron Collider kurichu oru detailed video cheyamo bro
അതിലും വേഗത്തിൽ മനസ്സിന് പോകാൻ കഴിയും
പ്രകാശത്തേക്കാൾ വേഗതയുള്ള ഒന്നുണ്ട്.
ചിന്ത.
pls give credit to FloatHeadPhysics....
Its already pinned in comment broo
Next episode aa last nammal nirthya avdnn tanne todanganmtto pettann vene..❤
ok.എല്ലാം ശരി.
ഗോവയിൽ എന്താ പരിപാടി😁
Tks bro👍👍❤️❤️👌
Welcome 👍
But that is not the case of light. Because the formation of light is peculier.
പ്രകാശത്തിന് മാസ് ഇല്ല,അതുകൊണ്ട് തന്നെ ഭാരം ഇല്ല
Flash, reverses flash series inte thumb nail pole ✨️✨️
Black hole ൻ്റെ gravity പ്രകാശത്തിനെ സ്വാധീനിക്കാൻ കഴിയുമെങ്കിൽ ഭൂമിയുടെ gravity കുറച്ചെങ്കിലും പ്രകാശത്തെ സ്വധീനിക്കില്ലേ?
Expansion of universe my love, faster than ligh😂t
ഈ കണ്ണിന് കാഴ്ചയിൽ ഒരു വേഗതയുണ്ടോ
താക്കോൽ ഇപ്പോൾ എവിടെയാണ് ഉള്ളത് 😂😂😂
പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അതിലെ ഹെഡ് ലൈറ്റ് ഇട്ടാൽ ഹെഡ് ലൈറ്റ് പ്രകാശവേഗതയേക്കാൾ മുന്നിൽ എത്തുമോ?
എന്തോന്ന് 😂😂
ഇല്ല..
19.23 everyone will understand after watching Interstellar
100% possible in another 5 to 6 years. More than light
thumbnail 💀🫡.. i think he got an new editor.. ig
Njm thanne undakiatha😂
@jrstudiomalayalam good bro
Goa va cap what are you meaning man
Are you fooling?!
ഇന്ന് ഐൻസ്റ്റീൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ മനുഷ്യൻ പ്രകാശവേഗതയേ അതിജീവിക്കുന്ന എന്തെങ്കിലും ഉപായം അദ്ദേഹം കണ്ടെത്തുമായിരിക്കും. ആ മഹാ മനുഷ്യൻ്റെ മരണം ലോകത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഒരുപാട് താമസം വരുത്തി -
ചിലപ്പോൾ പറ്റും bro ഒന്ന് മാറി ചിന്തിച്ചാൽ നടക്കുമായിരിക്കും.. നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന തിയറിയും എഗുഷനും എല്ലാ പഴയകാല ശാസ്ത്രക്ഞ്ഞാർ കണ്ടുപിടിച്ച ആ തിയറി വഴി പോകുന്നത് കൊണ്ടായിരിക്കും.. ആ ഒരു തിയറികി നമ്മളെ പ്രകാശ വേഗം എത്തിക്കാൻ ആകില്ലായിരിക്കും.. ചിലപ്പോൾ ആരെങ്കിലും കണ്ടുപിടിക്കും..
When you stay in a constant traveling particle your time depends upon that particle .
When you are a constant traveling particle your time depends upon the particle's time for your point of view .
ഏതോ Hollywood movie banner പോലെ ഉണ്ട് thumbnail 😁
Pattulalee?
Nadathiyal engane irikkum..
ഞാൻ ഒരു സ്ഥലത്ത് നിൽക്കുന്നു എന്റെ ഫ്രണ്ട് ബൈക്കിൽ വേഗത്തിൽ വന്നു എന്നെ മറി കടക്കുന്ന അതെ നേരത്ത് ഞാനും അവനും ഒരേ സമയത്ത് ടോർച് അടിച്ചാൽ (ഞാൻ ടോർച് അടിച്ച സമയവും കൂട്ടുകാരൻ വണ്ടിയിലെ ലൈറ്റിട്ട സമയവും ഒരേ സമയം ) ഞങ്ങൾ തെളിയിച്ച പ്രകാശം ദൂരെ ഉള്ള ഒരു മതിലിലേക്ക് ചെന്ന് മുട്ടുന്നത് ഒരേ സമയത്തായിരിക്കും... ബൈക്കിൽ വേഗത്തിൽ വന്ന സുഹൃത്തിന്റെ വേഗത ആ ബൈക്കിന്റെ പ്രകാശത്തിന് കിട്ടില്ല.. അങ്ങനെ അല്ലെ സർ ഞാൻ മനസ്സിലാക്കിയത് ശരിയാണോ..?
ജിത്തു അന്നും ഇന്നും സൂപ്പർ 😍😍😍എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ജിത്തു മാസ്സ് ആണ് 😍
Thumbnail 😂❤
Rest mass ആണ് ഇൻഫിനിറ്റി ആവുന്നത്.
ഫോട്ടോണിന് rest മാസ്സ് ഇല്ല relative മസ്സേ ഉള്ളൂ...
വേഗത കൂടുമ്പോൾ പ്രവർത്തിയുടെ ഇടവേളകളുടെ ദൈർഘ്യം കൂടും.
250000 സ്പീഡ് ഉള്ളൊരാൾ ഒരു സെക്കൻഡിൽ 250000 ദൂരം പിന്നിട്ടിട്ടുണ്ടാവും പ്രകാശം 3 ലക്ഷവും.
Difference ആയ 50000 ത്തിനെ എത്രകൊണ്ടു ഭാഗിച്ചാൽ ആണ് 3 ലക്ഷം കിട്ടുക അതാവും അപ്പോൾ അയാളുടെ പ്രവർത്തിയുടെ ദൈർഘ്യത്തിന്റെ ഇടവേള. അഥവാ സമയം. (50000/ 0.167 = 300000)
സഞ്ചരിക്കുന്നതും എതിപ്പെടേണ്ടതും എല്ലാം സംഭവിച്ചിട്ടുണ്ടാവും കളിക്കുന്നത്
ഒരു പ്രവർത്തി നടക്കാനുള്ള ദൈർഘ്യം ആണ്. മാസ്സ് ജഢത്വം അഥവാ inertia ഉള്ള വസ്തുക്കളിലാണ് ഈ പ്രവർത്തി എന്നു പറയുന്ന സാധനം ഉണ്ടാവുക അവനാണ് പ്രേശ്നക്കാരൻ
I can't Wait for nxt part...pleach do it fast🥹
Appo bro oru samshayam ... Prakash prakashathinu sanjarikkaan sthalam aavashiyam alle...? .. soundinu medium aayitt parayunnath .. vaayu aanennu bro ippo paranjathill thanne ind .. appo light nu medium space alle varunnath... space ullakond alle ... light eathra distance poyi nnu .. ariyaan saadhichathu.. ? Alle ... ? Sheriyaano ...? Atho .. thettaano...?
Everything is impossible untill its done
- Nelson Mandela
Good presentation chettayi❤
സമ്മതിച്ചു. So well explained!
3lakhm/s aanu,km/s alla
299792458 m/s anu... Ie around 3 lakh kmps
ഭൂമിയുടെ speed സൂര്യന്റെ speed ക്കെ പറയുമ്പോൾ speed അളക്കുന്ന ആൾ ഇവിടെ നിന്നാണ് കൂട്ടുന്നത് 🤔🤔🤔..... Spaceൽ നിന്നുകൊണ്ടാണോ???? Spaceൽ എങ്ങനെയാ ഒരു പോയിന്റ് വെക്കാ???
Thats next videi
Tns bro..... 😘😘😘😘
Video pwolichu....
Fantastic awsome video... ❤🔥
😇😇😇
13 billion year ane universe undayitte enne parayappedunnu
Paksha universe width 98 billion light year's ane ennum kettittullathe
Angana engil prakashathinakal vegathil universe expansion nadannirikkille?
we can travel to past and future i saw my past in real time and suddenly switch back to present state exactly 10 minutes backwards then to present state .....there is some unknown force in this world .which able to reverse time....
what about warp drive?
2:00 Bro, Albert Einstein work chyithathu Swiss Patent office Bern, Switzerland ayirun 🫣
Time travel true or not but human body cannot do such thing. Oru body body is built with meterials. These meterials are bind in with the 3dimanesion world. Time does not work for us.
Light is instantaneous
Hi
Haaii
Korach confused avnind ...but nice presentation thankyou
Nice bro🥰
ith polethe vediod iniyum venm already mumb cheythathaanlem. karnm pala reethiyilum ore karym explain cheyyalo
Bro....spaceship inte akath erikunna aalkum urath nilkunna aalkum rand reethiyil aanu time experience cheuka enn manasilayi...pakshe baki manasilayilla.... Athayath... Spaceshipum light um same point il ninnu same speedil start cheythal ath ore pole pokande pakaram spaceshipil erikunna aalkum ligthnu 3lakh km /hr feel cheythal.... Ath yetharthathil 6lakh aakille....
Actually 3 laksh km / hr alla km/s pinne time oru constant allallow so ath paleedthm palee value anu but speed of light constant anu so njn ippo lightnekkal 1 km/s backil anu pokunne enn vecho appo enik avde time bynkara slow ayrkkm earth aytt related chyyumbo pinne light velocity edkkumbol same value tanne kittunna reetheelott nammade tym atrkkum short akum ath mnsl akkan krch padan actually enikk ith ingane prnj trn possible alla
3lakh kl/hr alla second aanu
@@Zyanraziq584 ethellam ariyam... Ethinte karanam aanu ariyande
@@shimlal870 type cheythapo maripoyatha bro...
@@__Adi.thy.an_11 ithinte okke chelathonte matre Karanam ippo nammalk aryu koodthalm Aryan kedakknne ollu even ee prnja krym okke aryaneel Einsteinte special theory of relativity vaych nokkya mahi krchokke ayl prynnollu bakki onnm nammal mnsl akkittilla
🙃❤️
Hiii