ഭൂമിയുടെ പ്രപഞ്ചത്തിലൂടെയുള്ള സഞ്ചാരം ജീവന് ഭീഷണിയോ?

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - Unveiling the True Motions of Our Planet
    Have you seen those trippy animations showing Earth swirling through space like a roller coaster? Cool visuals, but not quite accurate! This video dives deep into Earth's real movements, from its spin on its axis (causing day and night) to its yearly orbit around the Sun (giving us seasons). We'll also explore Earth's journey within the Milky Way galaxy, unraveling the fascinating path our planet takes through the cosmos
    Earth's motion, Earth's rotation, Earth's revolution, day and night, seasons, Milky Way galaxy, solar system, astronomy, space exploration, misconceptions, science education

Комментарии • 258

  • @jrstudiomalayalam
    @jrstudiomalayalam  6 месяцев назад +61

    വീഡിയോ ഇഷ്ടപ്പെട്ടു എന്ന് പ്രതീക്ഷിക്കട്ടെ.. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും കമന്റുകളായി ഇടാൻ മടിക്കരുതെ.. അതിൽ നിന്നാണ് ഞാൻ പുതിയ പുതിയ വിഷയങ്ങൾ നമുക്ക് വേണ്ടി ആരംഭിക്കുന്നത്
    മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
    Google pay upi id - jrstudiomalayalam@ybl
    BUY ME A COFFEE - www.buymeacoffee.com/Jithinraj
    PAY PAL - www.paypal.me/jithujithinraj
    Facebook Page - facebook.com/jrstudiojithinraj?mibextid=hIlR13
    Spotify podcast - open.spotify.com/show/4dcVVzqiGD5b7eixX0L9cg

    • @pindropsilenc
      @pindropsilenc 6 месяцев назад

      Dei thambi policha subject aanu innu 🎉

    • @muhammedajmalt.k207
      @muhammedajmalt.k207 6 месяцев назад +1

      😘

    • @kunjmon11
      @kunjmon11 6 месяцев назад

      ഇതൊക്കെ വിവരിക്കാൻ മോനെ കഴിവ് വേറെ വേണം ഉഫ്ഫ് ജിതിൻ IM THE LOVE DA

    • @Luckytricky5634
      @Luckytricky5634 6 месяцев назад +1

      Bro your doing great ❤🎉

    • @jom6050
      @jom6050 6 месяцев назад

      Bro earth is flat.....they are deceiving us

  • @greatjassii
    @greatjassii 6 месяцев назад +149

    JR studio യുടെ logo ചേഞ്ച് ചെയ്തതിൽ പിന്നെ ചാനൽ പെട്ടെന്നു ശ്രദ്ധയിൽ പെടുന്നില്ല 😢

    • @Alan_Nifty
      @Alan_Nifty 6 месяцев назад +7

      Point ❤

    • @NabeelMKasim
      @NabeelMKasim 6 месяцев назад +6

      സാരമില്ല. ശീലമായിക്കോളും...

    • @manuelps6894
      @manuelps6894 6 месяцев назад +2

      Exactly

    • @SpyGod_MR
      @SpyGod_MR 6 месяцев назад +1

      Sathyam bro

    • @catgpt-4
      @catgpt-4 6 месяцев назад +2

      Yess മുൻപും പറഞ്ഞിട്ടുണ്ട്

  • @rajeevkumarkumar7588
    @rajeevkumarkumar7588 6 месяцев назад +36

    ✨✨ ഞാൻ കാത്തിരുന്ന വിഷയം 💥💥ഒത്തിരി ഒത്തിരി ഇഷ്ടമായി 🌏🌏ഇനി ബസിൽ 💫💫ട്രെയിനിൽ ഒക്കെ യാത്ര 🌠🌠ചെയ്യുമ്പോൾ 🥁🎺അഭിമാനപൂർവ്വം 🌕🌕സന്തോഷത്തോടെ 🌊🌊ഞാൻ സ്പീക്കർ ഓണാക്കി 🌻🌻സഹ യാത്രികരെ കേൾപ്പിക്കും 🔔🔔 കൊല്ലും കൊലയും..രാഷ്ട്രീയവും 🍃🍃മറ്റ് ജാഡ വാർത്തമാനവും മറ്റുള്ളവരെ കേൾപ്പിക്കാൻ പറയുന്നവർ ഒക്കെ 🎷അറിയട്ടെ 🌻🌻പ്രപഞ്ച ത്തിനെ കുറിച്ച് ചിന്തിക്കട്ടെ.... അറിയട്ടെ 🍀🍀🍀🍀🍀🍀ആശംസകൾ അഭിനന്ദനങ്ങൾ 🎻🎷💥 മാഷേ.. 💝💝💝💝💝

    • @kunjmon11
      @kunjmon11 6 месяцев назад

      ആഹാ..എന്നിട്ട് എന്തായി ???..

    • @VettichiraDaimon
      @VettichiraDaimon 6 месяцев назад

      അയ്യേ

    • @rajeevkumarkumar7588
      @rajeevkumarkumar7588 6 месяцев назад

      @@VettichiraDaimon ഇഷ്ടപെട്ടില്ലേ.... ഞാൻ പറഞ്ഞത്.

    • @shivbaba2672
      @shivbaba2672 5 месяцев назад

      This is statistics and not science

  • @action4029
    @action4029 6 месяцев назад +21

    എന്റെ പൊന്നു bro love you ,ഇത് പോലെ ഒരാൾ പോലും ഇത്ര മാത്രം നന്നായി പറഞ്ഞു തന്നിട്ടില്ല , താങ്ക്സ് .. താങ്ക്സ് .. ❤❤

  • @rejiabraham8777
    @rejiabraham8777 6 месяцев назад +4

    ഡിഗ്രി ചരിവ് എങ്ങനെയാണ് നമ്മൾ മനസ്സിലാക്കുന്നത് ? നമ്മൾ നിൽക്കുന്ന ചരിവ്നോക്കിയാണോ ?.... ഇത് ഒന്ന് വിശദീകരിക്കണം ...

  • @vargsonsanju
    @vargsonsanju 6 месяцев назад +3

    സൂര്യൻ ചുറ്റുകയല്ല, സൂര്യനെ സജിറ്ററിയസ്സിന്റെ കൈകളായ ഒറിയോൻ ചുറ്റിക്കുകയാണെങ്കിലോ?

  • @josoottan
    @josoottan 6 месяцев назад +7

    അനിമേഷനുള്ളതുകൊണ്ട് നിസ്സാരമായി മനസ്സിലാകും! സാധിക്കുമ്പോൾ ഇതുപോലെ നേരത്തെ വന്നാൽ നന്നായിരുന്നു😊

  • @wolfcombai1012
    @wolfcombai1012 6 месяцев назад +6

    ഭൂമി സ്വയം കറങ്ങാൻ തുടങ്ങീട്ട് കാലം കുറേ ആയില്ലേ.. അതുകൊണ്ടാണ് ഈ കറക്കം നിലക്കാത്തത്? ഏതൊരു വസ്തു കറക്കി വിട്ടാൽ അത് കുറേ കഴിയുമ്പോൾ നിക്കാറില്ല? ഒരേ ടൈം അത് മാറാതെ ഭൂമി സ്വയം ഇങ്ങനെ കറങ്ങാൻ ഉള്ള ഊർജം എവിടുന്നാണ് കിട്ടുന്നത്?? 😇

    • @jrstudiomalayalam
      @jrstudiomalayalam  6 месяцев назад +3

      Inertia aanu bro reason

    • @SajiSajir-mm5pg
      @SajiSajir-mm5pg 5 месяцев назад

      അത് science for mass എന്നൊരു ചാനലിൽ പറയുന്നുണ്ട്,

    • @70.sabarinathajith80
      @70.sabarinathajith80 5 месяцев назад

      No friction.

    • @gfgbbvjj
      @gfgbbvjj 4 месяца назад

      Law of conservation of angular momentum അതാണ് കാരണം...

    • @basilsaju_94
      @basilsaju_94 4 месяца назад

      Karakki vittan ath nirthan oru force illanghil karankkam nikkilla. Bhoomiyil friction polulla pala force ulla kondane nikkunnath.

  • @sinsontv1305
    @sinsontv1305 6 месяцев назад +6

    കുറെ എപ്പിസോഡുകൾക്ക് ശേഷം നല്ലൊരു ടോപ്പിക്ക്, Thank you!

  • @ncali
    @ncali 5 месяцев назад

    CNEOS 120401-2014-01-08 ഉൽക്ക യെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @JessieA.I-cb2uq
    @JessieA.I-cb2uq 6 месяцев назад +1

    അപ്പൊ എങ്ങനെ pluto നെ solar system ത്തിൽ നിന്ന് പുറത്താക്കാൻ കഴിയും...

    • @nf1ame_x
      @nf1ame_x 6 месяцев назад

      Pluto ne solar systemthill നിന്ന് അല്ല പുറത്ത് ആക്കിയത്. Planet tag കളഞ്ഞു.

  • @anoopissacissac1985
    @anoopissacissac1985 6 месяцев назад +1

    എല്ലാം ഒരു അനുമാനും അല്ലെ

  • @mujazzarhussain3061
    @mujazzarhussain3061 6 месяцев назад

    ചുരുക്കിപ്പറഞ്ഞാൽ ഒരു മത്തുപിടിച്ച വ്യക്തി ആടിയാടി നടക്കുന്നതുപോലെയാണല്ലേ ഈ ഗോളങ്ങളും എല്ലാം സഞ്ചരിക്കുന്നത്.🤔

  • @warrior5336
    @warrior5336 6 месяцев назад

    ഇതൊക്കെ ഇത്ര കൃത്യമായി കറങ്ങാൻ ഉള്ള ഏതു പ്രോഗ്രാം സോഫ്റ്റ്‌വെയർ ആയിരിക്കും ദൈവം സൃഷ്ടിച്ചത് എന്ന് ഊഹിക്കാൻ വരെ പറ്റുന്നില്ല

  • @FahadSaleem-ky5uj
    @FahadSaleem-ky5uj 2 месяца назад

    وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَهَا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ (സൂറത്ത് യാസീൻ :38)
    സൂര്യനും ചന്ദ്രനും അതിൻ്റെ ഭ്രമണ പഥത്തിൽ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു ❤❤❤. 1400 വർഷങ്ങൾക്കു മുൻപേ ക്വുർആനിൽ അല്ലാഹ് പറഞ്ഞു വെച്ച കാര്യം❤

  • @kannankunjumon8907
    @kannankunjumon8907 6 месяцев назад

    ആഹാ ആദ്യമായിട്ട് Interstellar movie കണ്ടത് പോലെ ഉണ്ട്
    But onnu കൂടി കണ്ടപ്പോൾ കത്തി

  • @VishnuV-yy2zx
    @VishnuV-yy2zx 6 месяцев назад +2

    lengthy kuzhapamilla jithin....long content ithepole interest aanel kettirunnu povum.....poli...ee vishayam orupad ishttapett

  • @sabeeshpm6689
    @sabeeshpm6689 5 месяцев назад

    Cosmic year കഴിയുമ്പോൾ കൃത്യം അതേ സ്ഥല സ്ഥാനത്ത് വരുമോ!Milkyway galaxy great attractor കണ്ട് മോഹിച്ച് പായുക അല്ലേ

  • @vipinnr9003
    @vipinnr9003 3 месяца назад

    പക്ഷേ എല്ലാ മാസവും same നക്ഷത്ര ങ്ങളെ ആണ് ആകാശത്തു കാണുന്നത്. അപ്പോൾ സൂര്യൻ galaxy ക്ക് ചുറ്റും കറങ്ങുമ്പോൾ നക്ഷത്രങൾ വേറെ വേറെ അല്ലേ കാണേണ്ടത്?

  • @jalaludheenhakeem.
    @jalaludheenhakeem. 6 месяцев назад

    ഈ പ്രപഞ്ചത്തെ ഇത്ര വ്യവസ്ഥാപിതമായും ശാസ്ത്രീയമായും സൃഷ്ടിച്ച് സംവിധാനിച്ച ദൈവത്തെയാണ് നമ്മുടെ കേവലം ചില സങ്കല്പ പരിമിതികളിൽ തളച്ചിടാനും ജാതീയമായും മതപരമായും വേറിട്ടു നിർത്താനും മണ്ടന്മാരായ മനുഷ്യർ ശ്രമിക്കുന്നത്..ദൈവനിരാകാരികളുടെ കാര്യം അതിനേക്കാൾ വല്യ തമാശയാണ്..😂

  • @jxnv
    @jxnv 6 месяцев назад +3

    നിങ്ങളുടെ കഷ്ടപ്പാടാണ് ഞങ്ങളുടെ വിജ്ഞാനം 💞

  • @logostorhema4185
    @logostorhema4185 6 месяцев назад +1

    ഒരു doubt... ഇങ്ങനെ ഭൂമി സഞ്ചരിക്കുന്നു എങ്കിൽ എന്തുകൊണ്ടാണ് ഭൂമിയുടെ അന്തരീക്ഷ വായു ഭൂമിക്ക് പുറത്ത് പോകാത്തത്...
    ഭൂമി കറങ്ങുന്നതിൻ്റെ കൂടെ കറങ്ങാൻ ഭൂമി അന്തരീക്ഷത്തെ lock ചെയ്ത വച്ചിട്ടില്ലല്ലോ...
    അന്തരീക്ഷവും ബഹിരാകാശവും തമ്മിൽ lock ചെയ്ത് ഒന്നും വച്ചിട്ടില്ലല്ലോ
    അന്തരീക്ഷ വായു free ആയി മോവെ ചെയ്യുന്നതല്ലേ...
    എന്തു കൊണ്ടാണ് ഈ ഓക്സിജനും ഹൈഡ്രജനും നൈട്രജനും കാർബൺഡൈ ഓക്സൈഡും mix ആയി നിൽക്കുന്ന ഈ വായു ഭൂമിക്ക് പുറത്ത് പോകാത്തതും പുറത്തുന്ന് വായു അകത്ത് കേരാത്തതും...???
    പിന്നെ ഭൂമിയിൽ ഓരോ സ്ഥലങ്ങൾക്കും അനുകൂലമായി ജീവികൾ പരിണാമം സംഭവിച്ചു
    കടലിൽ ജീവിക്കാൻ മൽസ്യം
    കരയിൽ മൃഗങ്ങൾ , മനുഷ്യർ
    ആകാശത്തിൽ അന്തരീക്ഷത്തിൽ പക്ഷികൾ
    അതിന് മുകളിലേക്ക് ഈ ജീവികൾ പരിണാമം സംഭവിക്കാത്തത് എന്ത് കൊണ്ടാണ് ???
    കഴുകൻ പോലുള്ള പക്ഷികൾക്ക് പരിണാമം സംഭവിച്ച് ബഹിരാകാശത്ത് ജീവിക്കാൻ കഴിയുന്ന രീതിയിൽ പോകാമായിരുന്നില്ലേ ????
    ഈ ചോദ്യങ്ങൾ മണ്ടത്തരം ആയിട്ട് തോന്നുന്നുണ്ടോ ?🤕
    എനിക്ക് ആലോചിച്ചിട്ട് പിടികിട്ടാത്തത് കൊണ്ട് ചോദിച്ചതാണ് 🥶
    Can you answer these questions 😢 ⁉️

    • @Jimmy-w9w
      @Jimmy-w9w 6 месяцев назад +3

      ഇതിന് എല്ലാത്തിനും കൂടി ഒരു ഉത്തരം ആണ് ഉള്ളത്.
      ഭൂമിയുടെ ഗ്രാവിറ്റി (ഭൂഗുരുത്വബലം).
      ചോദ്യങ്ങൾ മണ്ടത്തരമാണോ ബുദ്ധിപരമായതാണോ എന്നെല്ലാം ഉള്ളത് അപേക്ഷികമാണ്. ഉത്തരം പറയുന്നവരുടെ അറിവിനെ അടിസ്ഥാനമാക്കിയാണ് അത് തീരുമാനിക്കപ്പെടുന്നത്. പക്ഷെ അത് എന്ത് തന്നെയായാലും ചോദ്യം ചോദിച്ചാലെ താങ്കൾക്ക് ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുകയുള്ളു. ചോദ്യം മണ്ടത്തരം ആകുമെന്ന് കരുതി ഒരിക്കലും ചോദിക്കാതിരുന്നാൽ താങ്കൾക്ക് ഒരിക്കലും ഉത്തരവും ലഭിക്കുകയില്ല. അതുകൊണ്ട് ചോദ്യങ്ങൾ എപ്പോഴും ചോദിച്ചു കൊണ്ടിരിക്കുക 👍🏽

    • @jrstudiomalayalam
      @jrstudiomalayalam  6 месяцев назад +1

      Athey

  • @asiyavlog3810
    @asiyavlog3810 6 месяцев назад

    والشمس تجري لمستقر لها ذلك تقدير العزيز العليم soorath yaaseen

  • @LEGACYVLOG1994
    @LEGACYVLOG1994 4 месяца назад

    എന്റെ ഒരു തോന്നൽ സോളാർ സിസ്റ്റം മിൽക്കി വേ ഗാലസ്യ്യെ ചുറ്റുബോൾ. ദിനോസർ വംശം നാശം വന്ന അതെ സ്ഥാനത്തു എത്തുമ്പോൾ മില്കി വേ ഗാലക്സി എന്ധോ ഒരു പ്രശ്നം ഉണ്ട് മിക്കവാറും ഭൂമിയെ വീണ്ടും അത് ബാധിക്കൻ കാരണം ആകും എന്ന് ആണ്.ചിലപ്പോൾ അന്ന് മനുഷ്യർ ഭൂമിൽ ഉണ്ട് എങ്കിൽ അന്ന് എന്തു ആകും എന്ന് കണ്ടു അറിയാം.

  • @nidhinsebastian5835
    @nidhinsebastian5835 5 месяцев назад

    Appo manushyan ee milkyway galaxy frame of reference korach naal ninnat boomiyilk thirich vanna nallonam time travel cheythatindaville.........?

  • @prasanthkm8745
    @prasanthkm8745 3 месяца назад

    ഹൃദുഭേദങ്ങൾ ആയിട്ട് കണക്ട് ചെയ്യാൻ പറ്റും അല്ലേ

  • @niyasmuhammed3915
    @niyasmuhammed3915 5 месяцев назад

    ഗ്രേറ്റ്‌ അട്രാക്ടർ ne പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @AnnArbor07
    @AnnArbor07 6 месяцев назад +1

    Njan almost ella Vedio yum kandu kazhinju....puthiya vedio poratte🥰🥰🥰🌠🌹

  • @riyaznazar4461
    @riyaznazar4461 6 месяцев назад +6

    സത്യം പറയാമല്ലോ കിളി പറന്നു🤯 thanks jr..❤

  • @kj.rockzz6761
    @kj.rockzz6761 6 месяцев назад

    ഇതെന്തൊക്കെയാ ഈ കൊച്ചു milky way galaxyil നടക്കുന്നെ 😂

  • @krishnathottupura
    @krishnathottupura 6 месяцев назад +1

    എന്നും താങ്കളുടെ വീഡിയോ കാണുമ്പോൾ ഒരു പുതിയ അറിവ് ലഭിക്കുന്നു എന്നത് ആണ് എന്നെ താങ്കളുടെ വീഡിയോകളുടെ ആരാധകൻ ആക്കുന്നത്.... 👍👍👌👌

  • @salamponnani
    @salamponnani 6 месяцев назад +1

    കൺഫ്യൂഷൻ മാറിയില്ല, ഭ്രമണവും സന്ക്രമണവും കൂടാതെ milky way മൊത്തത്തിൽ മുന്നോട്ട് ചലിച്ചു കൊണ്ടിരിക്കുന്നത് എങ്ങോട്ടാണ്?

    • @thiraa5055
      @thiraa5055 6 месяцев назад +1

      To infinity

    • @vinayak90417
      @vinayak90417 5 месяцев назад

      To infinity and beyond 😂

  • @rejiabraham8777
    @rejiabraham8777 6 месяцев назад

    നമ്മൾ വിചാരിക്കുന്നതു പോലെയാണോ പ്രപഞ്ചം ...... ഇനി നമ്മുടെ ഗ്യാലക്സിയും ഇതുപോലെ മറ്റൊരു കേന്ദ്രത്തിനെ ചുറ്റുന്നുണ്ടോ ?.... ഓ... ഭ്രാന്തു പിടിക്കുന്നു ... JR ... ഒരു കാര്യം കൂടി പറയട്ടെ ..... ബ്ലാക്ക് ഹോൾ മറ്റൊരു സെന്ററിനെ ചുറ്റുന്നുണ്ടോ?..... കൺഫ്യൂഷൻ😮

  • @dhaneeshdk2251
    @dhaneeshdk2251 6 месяцев назад +1

    ബഹിരാകാശത്തു എങ്ങനെ ആണു 60ഡിഗ്രി കണക്കു ആക്കുന്നത് 🤔

  • @Usha-s3w
    @Usha-s3w 5 месяцев назад +1

    😢😢😢😢😂😂🎉🎉🎉❤❤❤😮😮😮😅😅😅😊😊

  • @ameen2664
    @ameen2664 6 месяцев назад +1

    3:07 kazhina idak itta brainte videoil paranja pole . very intelligent aan brain

  • @shivanyammu8970
    @shivanyammu8970 6 месяцев назад

    തെറ്റ് സൂര്യൻ ഉദിക്കുന്നിടത്താണൊ കിഴക്ക് അപ്പോൾ സൂര്യൻ മാറ്റിമാറി ഉദിക്കുന്നതൊ ?........

  • @kevindavarav3035
    @kevindavarav3035 6 месяцев назад

    താങ്കൾ പറയുന്നത് കേട്ടു (എവിടെ സൂരൃൻ ഉദിക്കുന്നുവോ അത് കിഴക്ക്)എന്ന്,ഈപറഞ വാചകം തെറ്റാണ്. പറയുന്നത് ശരിയാണോ എന്ന് പരിശോധിച്ചിട്ട് വേണം പരുപാടി അവദരിപ്പിക്കാൻ,എതെങ്കിലും വിളിച്ച്പറഞാൽ പോര.

    • @jrstudiomalayalam
      @jrstudiomalayalam  6 месяцев назад

      It waa joke yaar... 😂.. Movie dialogue paranj chumma fun akia aahn..

  • @shamseercx7
    @shamseercx7 6 месяцев назад +1

    പഴയ logo കണ്ട് ശീലമായതോണ്ട് video കാണാനുള്ള thrill കുറഞ് ഇനി ഇത് ശീലമാകണം 😌

  • @Earnmalayalam1
    @Earnmalayalam1 5 месяцев назад

    താങ്കളുടെ ഈ വീഡിയോ ഗംഭീരമായി. അഭിനന്ദനങ്ങൾ.
    ഒരു കാര്യം ഉറപ്പായി, പ്രപഞ്ചത്തെ പറ്റിയുള്ള മനുഷ്യരുടെ അറിവ് എന്ന് വെച്ചാൽ ഒരുമഹാ സമുദ്രത്തിൽ നിന്ന് ഒരു സ്പൂണ് വെള്ളം കോരിയെടുക്കുന്നതിനെക്കാൾ ചെറുതാണ്.

  • @ckshaji009
    @ckshaji009 5 месяцев назад

    ഒരു വലിയ സംശയം മാറി കിട്ടി,,,,,, ഇനിയും ഇത് പോലെയുള്ള, വളരെ വിശദമായി പറയുന്ന വീഡിയോ ആനിമേഷ നോട് കൂടി ചെയ്യണം,,,❤❤❤❤❤

  • @Let-us-hope
    @Let-us-hope 6 месяцев назад

    14:35...ividem വരെ ഏറെ കുറേ മനസ്സിലായി... പിന്നെ അങ്ങോട്ട് full കിളി poy😑😑😑

  • @warrior5336
    @warrior5336 6 месяцев назад

    ഈ ഗാലക്സി അടക്കം സഞ്ജരിക്കുന്നുണ്ട്, അതിനെ കുറിച്ച് ആർക്കൊക്കെ അറിയാം

    • @ENR00007
      @ENR00007 6 месяцев назад

      എല്ലാവരും അറിയുന്നതിനു മുന്നേ എനിക്ക് അറിമായിരുന്നു

  • @chandranpillai2940
    @chandranpillai2940 6 месяцев назад

    ഒരു റാണി തേനിച്ചയൊടൊപ്പം സഞ്ചരിക്കുന്ന മറ്റു തേനിച്ച കളെ പോലെ അഥവാ റാണിയും പരിവാരങ്ങളും പോലെ 😅

  • @anjanapreji
    @anjanapreji 5 месяцев назад +1

    ❤❤

  • @aarav9108
    @aarav9108 6 месяцев назад

    ബ്രോ ഭൂമിയും മറ്റ് ഗ്രഹങ്ങളും എങ്ങനെയാണ് കറങ്ങുന്നത്? ഇവ എന്തിനാണ് ഇങ്ങനെ സൂര്യനെ വലം വെക്കുന്നത്?

  • @madnanbasheer
    @madnanbasheer 6 месяцев назад +2

    കൊറേ ഒക്കെ മനസിലായീ... എന്നാൽ ഒരുപാട് മനസ്സിലായില്ല... എന്നാലും കൊള്ളാം ❤ Great Effort Brother ❤

    • @ottakkannan_malabari
      @ottakkannan_malabari 6 месяцев назад

      സാരമില്ല കണക്കുകൾ എഴുതി വയ്ക്കണം . ഉദ:
      ഭൂമയുടെ ഭ്രമണ വേഗത
      പരിക്രമണ വേഗത. കൂടാത
      വാക്കുകളുടെ അർത്ഥം എഴുതി വിക്കണം. തുടർന്ന് കാണുക. സാവധാനം മനസ്സിലാകും

    • @jrstudiomalayalam
      @jrstudiomalayalam  6 месяцев назад

      Athey🫶🏼🫶🏼

  • @thomasantony3940
    @thomasantony3940 6 месяцев назад

    ❤ വീഡിയോ ഇഷ്ടപ്പെട്ടു വളരെ വ്യക്തമായി പിഴവുകൾ ഇല്ലാതെ ചെയ്തു , എൻ്റെ വിചാരങ്ങൾക്കും, ചിന്തകൾക്കും ഉറപ്പുതൽക്കുന്ന തരത്തിലുള്ളതായിരുന്നു വളരെ നന്ദി❤😊😅❤

  • @sathyana2395
    @sathyana2395 6 месяцев назад

    JR,47ARENA,BRIGHT KERALIGHT,സയൻസ് ഫോർ മാസ്സ്,

  • @sureshCR-e1k
    @sureshCR-e1k 6 месяцев назад

    ചലനം ചലനം മാനവ ജീവിത പരിണാമത്തിൻ മയൂര സന്ദേശം..

  • @TheEnforcersVlog
    @TheEnforcersVlog 6 месяцев назад

    അപ്പൊ milkyway ഒരു Manta Ray പോലെ ആണൊ ചലിക്കുന്നത്

  • @jaikishjayasimhan5907
    @jaikishjayasimhan5907 6 месяцев назад

    2022 Noble prize is for proving that the universe is not real. 🙂

  • @ashimusics
    @ashimusics 6 месяцев назад

    video nannayittund. video kandit thala pukayunnund.
    solar systethinte kayattam irakkam soojipikuna graphil 4 kayatavumirakavume kanunullu 5*60=300 million years.
    frame of reference paranj thudangiyapo ellaam kayyeenupoyi..🤯
    oru doubt bigbangnu shesham solarsytem undayi ennalle. adhinu sheshamundya bhoomiyil ninnu thirich bigabang singularityileku nammall nokkumbo sherikum bhoomi undaaya heshamulla karyangalale kaanan pattu..?
    mandan qustion anankil kollaruth....😂

  • @purple___skys_612
    @purple___skys_612 6 месяцев назад

    Appo kore varsham kazhinj Orion constellation 🌌 shape okke mari poovo , enn vechal unrecognisable aakumo

  • @muhammedajmalt.k207
    @muhammedajmalt.k207 6 месяцев назад

    Bro.... Universe ന്റെ എല്ലായിടത്തും ടൈം എപ്പോഴും same ആകോ????
    നമ്മുടെ ടൈമിൽ change വരുന്നുണ്ടോ.... അതോ നമ്മൾ അത് അറിയാത്തത് കൊണ്ടാണോ????

    • @vinayak90417
      @vinayak90417 5 месяцев назад

      Time oru assumption aane athum bhoomi sooryane rotate cheyyunathine allel manushyante daily life karyangalke vendi undakiyedutha onne..time in space is entirely different and we r still researching it.

  • @rejiabraham8777
    @rejiabraham8777 6 месяцев назад

    Logo മാറ്റല്ലെ ഇനിയെങ്കിലും ....😅

  • @fahadguru
    @fahadguru 5 месяцев назад

    കിളികൾ പറക്കട്ടെ 😳

  • @IND0707
    @IND0707 5 месяцев назад

    അത് ശെരി സയൻസ് എന്ന് പറഞ് പഠിപ്പിച്ചതെല്ലാം നിങ്ങൾ തന്നെ മാറ്റി പറയുവാനോ

  • @merinthomas3205
    @merinthomas3205 6 месяцев назад +1

    Excellent presentation.. I am always very curious to know about space. 😊

  • @ananthukr1556
    @ananthukr1556 6 месяцев назад

    Solar system milkyway galaxy il move ചെയ്യുമ്പോൾ മറ്റേതെങ്കിലും നക്ഷത്രത്തിൻ്റെ അടുത്ത് എത്താൻ സാധ്യത ഇല്ലെ? അതോ സൂര്യൻ move ചെയ്യുന്ന way il വേറെ നക്ഷത്രങ്ങൾ ഉണ്ടാവില്ലേ?

    • @SumithTS
      @SumithTS 6 месяцев назад

      Avayum move cheyyunndu so kootti muttanulla sadyatha valare kuravanu

  • @niyasmgladiator3826
    @niyasmgladiator3826 6 месяцев назад

    bhoomikulladh pole achuthandinulla chariv mattu grangalk undo?

  • @ENR00007
    @ENR00007 6 месяцев назад

    ഇത്രയും നാളും ഈനാടിന്റെ ചിന്താഗതിയെ തള്ളിപറഞ്ഞിട്ടും നിങ്ങൾക്ക് സമാധാനമായില്ലേ മിസ്റ്റർ ൽ, എന്തായാലും തൊഴുത്തിൽ കുത്ത് നടക്കട്ടെ
    ഈ നാടിനെ നിങ്ങൾ വൈകാതെ അറിയും

    • @007arunc
      @007arunc 6 месяцев назад

      Hotel ആണെന്നു കരുതി ബാർബർ ഷോപ്പിൽ കയറിയോ😅

  • @nanmamaram_offl
    @nanmamaram_offl 6 месяцев назад +2

    Kidilan ❤‍🔥🤯

  • @Leoajjumalayalam
    @Leoajjumalayalam 6 месяцев назад

    Ithonnum school il paranju kodukkaththath enthkondaanu🤔

  • @sk4115
    @sk4115 6 месяцев назад

    Gravity is the answer to the motions

  • @anjanapreji
    @anjanapreji 6 месяцев назад +2

    Thankyou bro for providing so many informative videos ❤❤

  • @jesilasharuf3947
    @jesilasharuf3947 6 месяцев назад

    Are we living on a black hole? I saw some explanation about that. Can you do a experiment on that subject? because I’m a fan of your words. 😊

  • @princemp3164
    @princemp3164 6 месяцев назад

    സോളാർ സിസ്റ്റത്തിന്റെ ഈ മോഷൻ വീഡിയോ ആദ്യമായി കാണുന്നത് 1 year ആയിക്കാണും.. അത് കഴിഞ്ഞ് ഇങ്ങോട്ട് ഒരുപാട് ആലോചിച്ചു ഡിഗ്രി ഒന്നുമില്ല എന്നാലും ഒരു ചെരിവ് ഉണ്ടാകും എന്ന് ഇമേജിൻ ചെയ്തിരുന്നു... But ഈ up and down മോഷൻ ഇപ്പൊ മനസിലാക്കി..❤🙃

  • @abhijithajikumar2347
    @abhijithajikumar2347 6 месяцев назад +1

    Informative ❤

  • @sanusunny535
    @sanusunny535 5 месяцев назад

    it's vortex. not circling

  • @nitheeshjohns5055
    @nitheeshjohns5055 5 месяцев назад

    15:04 എന്താണ് പറഞ്ഞത്??മനസിലായില്ല.

  • @Arjun-AK18
    @Arjun-AK18 6 месяцев назад +2

    You provided many knowledge in the field of science to me , always continue in doing this ❤❤

  • @VLOGS-td8wf
    @VLOGS-td8wf 6 месяцев назад

    ഇനി ഗാലക്സികള്‍ യൂനിവേഴ്സിനെ ചുറ്റുന്നുണ്ടാകുമോ

  • @sinoysibi8061
    @sinoysibi8061 6 месяцев назад

    14:09 mukalilek chellumbo avide ulkakalude kuttam undavum

  • @rinesh-p-vltz3161
    @rinesh-p-vltz3161 6 месяцев назад

    Ee 3 Body problem explanation video cheyyavuo? Pattumenkil 3 body problem novelile aa fictional grahathil ee peoblem engane affect cheyyunu ennum

  • @SreenathksSreenath
    @SreenathksSreenath 6 месяцев назад

    🥰🥰🥰🥰🥰🥰🥰

  • @Bineesh_Balakrishnan
    @Bineesh_Balakrishnan 6 месяцев назад

    Sun light ellayidathum kittande. ! 3:24

  • @vsaan143
    @vsaan143 6 месяцев назад

    It cud b lengthy jr bcz the topic its beautiful and the way u expln esp ths tough topic , its really mindblwng 🙏

  • @Y_note_777
    @Y_note_777 6 месяцев назад +2

    നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത ഇതുപോലുള്ള ഒരുപാട് വലിയ കാര്യങ്ങൾ ഉണ്ടെന്ന് അറിയാതെ ചെറിയ കാര്യങ്ങളിൽ അഹങ്കാരിക്കുന്നവരെ ഇതുപോലുള്ള വീഡിയോസ് കാണിച്ചു കൊടുക്കണം

  • @paulkm1308
    @paulkm1308 5 месяцев назад

    ♥️💕♥️💕🙏👌👍

  • @arunnair180
    @arunnair180 5 месяцев назад

    1+1=3.42

  • @gpg796
    @gpg796 6 месяцев назад

    Porichu

  • @sk4115
    @sk4115 6 месяцев назад

    Space lovers like

  • @princechikku3572
    @princechikku3572 6 месяцев назад

    😮

  • @nithinthomas6725
    @nithinthomas6725 6 месяцев назад

    ❤❤

  • @jeffinjames6790
    @jeffinjames6790 6 месяцев назад

    ❤❤❤

  • @amayaantony5284
    @amayaantony5284 6 месяцев назад

    ❤❤❤

  • @mansoormohammed5895
    @mansoormohammed5895 6 месяцев назад

    ❤❤❤

  • @astrotravel1972
    @astrotravel1972 6 месяцев назад +1

    368 Km/Sec

  • @gishnuvt2664
    @gishnuvt2664 6 месяцев назад

    സൂര്യൻ ഉദിക്കുന്നതും കിഴക്കും തമ്മിൽ ബന്ധം ഉണ്ടോ?

  • @rejiabraham8777
    @rejiabraham8777 6 месяцев назад

    എന്റെ ഒരു ചെറിയ സംശയത്തിന് ഒരു ഉത്തരം തന്നാൽ വളരെ ഉപകാരമായിരുന്നു ....എന്തെന്നാൽ നമ്മുടെ ഗ്യാലക്സി ഗോളാകൃതിയാണോ അതോ Plated ആണോ

    • @thiraa5055
      @thiraa5055 6 месяцев назад

      Spiralo matto anenn thonnunnu

    • @vinayak90417
      @vinayak90417 5 месяцев назад

      Nobody knows

  • @ajijai2186
    @ajijai2186 6 месяцев назад

    എൻ്റെ മകൻ 6-ാം ക്ലാസിൽ പഠിക്കുന്നു ഒരു ദിവസം അവനെന്നോടൊരു സംശയം ചോദിച്ചു. അച്ചാ വിമാനം എയർ പോട്ടിൽ നിന്ന് പറക്കുമ്പോൾ അത് ഉയർന്ന് ചെന്ന് ഒരിടത്ത് നിന്നാൽ പോരേ? ഞാൻ എനിക്ക് ചോദ്യം മനസ്സിലായില്ല എന്നു പറഞ്ഞപ്പോൾ അവൻ പറഞ്ഞു വിമാനം ഉയർന്ന് ആകാശത്ത് ഒരിടത്ത് നിന്നാൽ ഭൂമി കറങ്ങി ആ ഭാഗത്തെത്തുമ്പോൾ താഴ്ന്നാൽ പോരേ എന്ന്. അത് ഞാൻ പിന്നെ പറഞ്ഞു തരാം എന്ന് പറഞ്ഞു. എങ്ങനെയാണ് ഞാൻ അവന് വിശദീകരണം കൊടുക്കേണ്ടത്? പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു.

    • @suriya4365
      @suriya4365 6 месяцев назад +2

      Bhoomiyude atmosphereum move aakum, karangunnathinte koode

    • @__dellstar__
      @__dellstar__ 6 месяцев назад

      വിമാനം ഉയർന്നു പൊങ്ങിയാലും Gravity അതിനെ ഒരു പരിധി വരെ ഒരു സ്ഥാനത്ത് പിടിച്ചു നിൽക്കുന്നത് കൊണ്ടാവാം

  • @pindropsilenc
    @pindropsilenc 6 месяцев назад

    അവസാനം പറയാൻ എനിക്ക് അറിയില്ല എന്ന് സമ്മയ്ച്ചല്ലോ നീ അതു മതി എനിക്ക് 👊
    കേട്ടിട്ട് മോനെ തല കറങ്ങുന്നു എൻ്റെ..
    ഒന്നുടെ കാണണം വീഡിയോ അപ്പേഴെ ഒരു ഗുമ്മ് അവോള്ളു അനിമേഷൻ എൻ്റെ പൊന്നെ പൊളിച്ച് മോനെ
    ഡെ തമ്പി അപ്പോ വ്യാഴവും ശനിയും ഒരെ ദിശയിൽ ഫൂമിയുടെ പിറകിൽ വന്ന അന്ന് ഐസ് ക്രീം ആവും ലെ ഫൂമി ?

  • @christyantony9290
    @christyantony9290 6 месяцев назад

    Bro ,ee great attractor thanneyavumo muzhuvan universinteyum kendram 🤫

  • @Arjun-AK18
    @Arjun-AK18 6 месяцев назад +1

    I had watched all your videos from the first its self ❤❤

  • @ameen2664
    @ameen2664 6 месяцев назад

    what is the chace that galaxies are actually in a spherical like shape . we imagine galaxies in 2d . how will it look like in 3d

  • @hashadachu4443
    @hashadachu4443 6 месяцев назад +1

    Informative video jr bro 😇

  • @thomasthomas6382
    @thomasthomas6382 5 месяцев назад

    വളരെ നല്ല വീഡിയോ

  • @TomTom-yw4pm
    @TomTom-yw4pm 6 месяцев назад

    Motion of Planets looks more of L₁ and L₂ locked bodies.

  • @Nsrnisar
    @Nsrnisar 6 месяцев назад

    ippoo koree okey manasilayi