Something is pulling the earth closer -The Great Attractor Explained

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - The Great Attractor is a mysterious region of space located about 150 million light-years away in the direction of the constellation Centaurus. It's not a single object, but a vast concentration of matter, containing thousands of galaxies, exerting a powerful gravitational pull on our Milky Way galaxy and many others in the vicinity, drawing them towards it at millions of kilometers per hour.
    Facebook Page - www.facebook.c...
    Spotify podcast - open.spotify.c...
    The existence of the Great Attractor was first inferred in the 1980s from observations of the motions of galaxies in our part of the universe. Astronomers noticed that galaxies were moving towards a specific region of the sky at a much faster rate than expected from the expansion of the universe alone. This suggested that there must be a large concentration of mass in that region, pulling the galaxies towards it.
    The exact nature of the Great Attractor is still a bit of a mystery. It is thought to be a large supercluster of galaxies, containing many times more mass than our own Milky Way galaxy. However, it is difficult to study the Great Attractor directly because it is obscured by dust and gas.
    Despite the mystery surrounding it, the Great Attractor is a fascinating object that helps us to understand the large-scale structure of the universe. It is a reminder that our Milky Way galaxy is just one small part of a vast and complex cosmic web.

Комментарии • 175

  • @jrstudiomalayalam
    @jrstudiomalayalam  7 месяцев назад +36

    Hai friends
    വീഡിയോ ഇഷ്ടപ്പെട്ടു എന്നു പ്രതീക്ഷിക്കുന്നു
    മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
    Google pay upi id - jrstudiomalayalam@ybl
    BUY ME A COFFEE - www.buymeacoffee.com/Jithinraj
    PAY PAL - www.paypal.me/jithujithinraj
    Facebook Page - facebook.com/jrstudiojithinraj?mibextid=hIlR13
    Spotify podcast - open.spotify.com/show/4dcVVzqiGD5b7eixX0L9cg

    • @tajbnd
      @tajbnd 7 месяцев назад

      Bro cs unnikrishnan nte cosmic relativity theory onn vishakalanam cheyyamo??

    • @JitheshMeera
      @JitheshMeera 7 месяцев назад

      Ishttam aayi

    • @annora_AN
      @annora_AN 3 месяца назад

      Ee attraction l pedaththa ethenkilum star system undakumo?? Karanam ethinte attraction oru field mathram aayirikkille means oru e attraction nu space l oru limit kaanille?

  • @nimisadanandan5925
    @nimisadanandan5925 7 месяцев назад +93

    ആദ്യം ഒക്കെ പ്രപഞ്ചം ഒരിക്കൽ ഇല്ലാതാവും എന്നോർത്തു tension ആരുന്നു പിന്നെയാണ് ആദ്യം ഞാൻ തീരുമല്ലോന്ന് ഓർത്തെ അപ്പോ തോന്നിയ ഒരാശ്വാസം...

    • @jaypeesudha
      @jaypeesudha 7 месяцев назад +19

      അശ്വസിക്കേണ്ട...
      energy and mass neither be created nor be destroyed
      മറ്റൊരു ഫോമിലേക്ക് മാറും തീരില്ല 😁

    • @sheronvarghese5111
      @sheronvarghese5111 7 месяцев назад +1

      😂😂

    • @BBR728
      @BBR728 7 месяцев назад +1

      നീ തീരും മുന്നെ നീ സ്നേഹിച്ചവർ തീരും 😂

    • @mskollam2157
      @mskollam2157 7 месяцев назад

      Hi 😝😝

    • @ramkumarr5303
      @ramkumarr5303 7 месяцев назад

      ​@@jaypeesudhasre bhushan പറയുന്നതു എനിക്ക് ഓർമ്മ വരുന്നു പ്രവഞ്ചത്തിലെ എല്ലാം വസ്തുതകൾക്ക് ജനനവും മരണവും പുനർജനനവു ഉണ്ടാക്കൂ എന്ന് പ്രവഞ്ചതിന്

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 7 месяцев назад +26

    അഭിപ്രായം പറയാൻ അറിയില്ല. പക്ഷേ , ഈ വീഡിയോ ഞാൻ കണ്ടും കേട്ടും മനസിലാക്കുന്നു. ജിതിൻ . thank you 👌

  • @athulrag345
    @athulrag345 7 месяцев назад +3

    എപ്പഴും അകലെ ഉള്ളതിനെപറ്റിഅല്ലെ പറയുന്നത് ഇനി ചെറുത്തിലേക്ക് വന്നൂടെ എന്റെ സംശയം നമ്മളെ ശരീരം രൂപമെടുത്തത് പല കണികകളും ആറ്റംങ്ങളും ആണല്ലോ ഈ പറഞ്ഞ ആറ്റം രൂപമെടുത്തത് എങ്ങനെ ആയിരിക്കും അതിന്റ ഉള്ളിൽ അതിനെകാൾ ചെറിയ ആറ്റം ആയിരിക്കുമോ ആണെങ്കിൽ അതിന്റ ഉള്ളിലും വേണ്ടേ രൂപം കൊള്ളാൻ ഒരു സാധനം? അപ്പൊ ഇതൊരു എതിരില്ലാതെ പോകുവാണോ അങ്ങനെ പോയാൽ നമ്മൾ എന്നൊന്ന് ഉണ്ടോ ☹️ ആരോ ഉണ്ടാക്കിയ ഗെയിം പോലെ ആണോ ഉള്ളിൽ എന്താണ് സംഭവിക്കുന്നത് ഒരു വീഡിയോ ചെയ്യാമോ

    • @Vishnu.ou_07
      @Vishnu.ou_07 3 месяца назад

      Ee samshayam oru doctornod poyi chothikkunnathavum nallath 😅...

  • @abidthalangara5462
    @abidthalangara5462 7 месяцев назад +18

    ഈ കൊച്ചു ഭൂമിയിലിരുന്നു കൊണ്ടാണ് മനുഷ്യൻ ഇതെല്ലാം കണ്ടുപിടിക്കുന്നതെന്ന് അൽഭുതം തന്നെ

  • @shamnadshajahan4026
    @shamnadshajahan4026 7 месяцев назад +23

    ഇതെല്ലാം കേട്ടാലും കണ്ടാലും ഇതിനും അപ്പുറം ആരോ നമ്മെ രക്ഷിക്കാൻ ഉണ്ടെന്നുള്ള തോന്നൽ ഇല്ലാതാവും വരെ നമ്മുടെ ഇടയിലും നാട്ടിലും സയൻസ് വളരില്ല വളരാൻ അനുവദിക്കില്ല. എന്ന് അത് ഇല്ലാതാക്കുന്നു അന്ന്ന് നമ്മൾ മാറും നമ്മുടെ പഠന സംവിധാനങ്ങൾ മാറും നമ്മൾ പുരോഗമിക്കും ലോകത്തിന് മുന്നിൽ നമ്മൾ ആദരിക്ക പെടുന്നവർ ആവും അതിനുള്ള കഴിവും കര്യപ്രതിയും നമുക്കുണ്ട്. പ്രതികരണശേഷി ഇല്ല ഒരു തലമുറയെ ആണ് നാം ഇന്ന് സൃഷ്ടിക്കുന്നത് നാളെക്കായി പ്രതികരണ ശേഷിയും അർപ്പണ ബോധവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമ്മുക്കെങ്കിലും തുടക്കം ഇടം അതിനായി എല്ലാവരും കൈ കോർക്കുക ഒന്നിച്ചിനിന്നൽ നമ്മുക്ക് അത് സാധിക്കും

    • @Bose_bhaskar
      @Bose_bhaskar 7 месяцев назад

      ശരിയാണ് സത്യത്തിനപ്പുറം സുഖം മാത്രം അന്വേഷിച്ചു പോകുന്ന വെറും കോന്തൻമാർ മാത്രമായിപ്പോയി നമ്മൾ ഇന്ത്യക്കാർ എന്തുചെയ്യാം 😢.

    • @raheemmuhammad2430
      @raheemmuhammad2430 6 месяцев назад

      എന്നിട്ട് കണ്ടു പിടിത്തങ്ങൾ അധികവും..കണ്ടു പിടിച്ചത് ദൈവ.വിശ്വസികൾ ആയിരുന്നു.അതിന്റ ഒക്കെ.പിതിർത്യം ഏറ്റടുക്കാൻ.ഇപ്പോൾ കുറച്ചു..നീരീശ്യരവാദികൾ..മുന്നോട്ട് വന്നത് കൊണ്ട്.അവരാണ് കണ്ടു പിടിച്ചത്.എന്ന് തെറ്റ് ധരിക്കരുത്.

    • @supperman9650
      @supperman9650 6 месяцев назад

      സയൻസിനെ ആര് വളരാൻ അനുവദിക്കുന്നില്ലെന്നാടൊ താൻ പറയുന്നേ😂😂

    • @keralavibes1977
      @keralavibes1977 3 месяца назад

      @shmnadsha താങ്കളുടെ അഭിപ്രായം വളരെ പ്രസക്തമാണ്.

  • @pindropsilenc
    @pindropsilenc 7 месяцев назад +10

    ഒരു സയൻസ് ഫിക്ഷൻ സിനിമ കാണുന്ന പ്രതീതിയാണ് എനിക്ക് ജെ അർ

  • @rajeevkumarkumar7588
    @rajeevkumarkumar7588 6 месяцев назад +4

    ✨✨ശരിക്കും ആവേശത്തോടെ .🌏🌏. മനസ്സ് നിറഞ്ഞ💫💫 സന്തോഷത്തോടെ 🌕🌕 കണ്ട് വീഡിയോ 🥰🥰🥰 ജിതിന്റെ സംസാരവും.... 🌻🌻 ബോഡി ലാംഗ്വേജും 🌳🌳🌳🌳 മനസ്സിൽ ശക്തമായ.... ഞ്ജിജ്ഞാസ ഉണ്ടാക്കും 🌠🌠എല്ലാവരിലും.... 🌾🌾ഒത്തിരി ഒത്തിരി 💞💞💞നന്ദി.... ആശംസകൾ 💞💞💞💞💞

    • @sivaramachu8548
      @sivaramachu8548 6 месяцев назад +1

      വളരെ നല്ല അഭിപ്രായം.... എനിക്ക് ഇഷ്ട്ടപെട്ടു...

  • @mathaivm8526
    @mathaivm8526 7 месяцев назад +3

    ഗാലക്സികൾ പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തേക്ക്‌ നീങ്ങുന്നതും, ചില ഭാഗങ്ങളിൽ അത് അടുക്കുന്നതും,വിദൂര ഗാലക്സികൾ അതിവേഗം നമ്മളിൽനിന്നും അകലുന്നതുമൊക്കെ പ്രപഞ്ചവികാസമായിട്ടോ ഏതെങ്കിലും ഒരു ഗ്രേറ്റ് അക്ട്രാക്ടർ മൂലമോ ആകണമെന്നില്ല എന്നാണെന്റെ നിഗമനം., പ്രപഞ്ചം വികസിക്കുന്നു എന്നുള്ളത് പ്രത്യക്ഷത്തിൽ ശരിയാണെങ്കിലും യഥാർത്ഥത്തിൽ അത് വികസിക്കുകയല്ല മറിച്ച് കാറ്റും കോളും മൂലം ഒരു മഹാസമുദ്രം ഇളകിമറിയുന്നതുപോലെ വലിയ കാന്തിക തരംഗങ്ങളാൽ പ്രപഞ്ചം പ്രക്ഷുബ്ധമായി നിലകൊള്ളുന്നതുമൂലമാകാം ഗാലക്സികൾ അത്തരത്തിൽ അകലുകയും അടുക്കുകയും ചെയ്യുന്നത്.,അതായത് സദാ ഇളകിമറിയുന്ന ഒരു സമുദ്രത്തിനുതുല്യമാണ് പ്രപഞ്ചം എന്നാണ് ഞാൻ കരുതുന്നത്., അങ്ങനെ ചിന്തിക്കുമ്പോൾ പ്രപഞ്ചം മഹാവിസ്ഫോടനം മൂലം ഉണ്ടായി എന്നതിന് പ്രസക്തിയില്ല..... ഇളകിമറിയുന്ന സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വസ്തു തിരമാലകളിലകപ്പെട്ടു നമ്മളിൽനിന്ന് അകന്നുപോയാൽ സമുദ്രം വികസിക്കുന്നു എന്ന് ആരെങ്കിലും പറയുമോ..... അതുകൊണ്ട് അനന്തമായ പ്രപഞ്ചം വികസിക്കുന്നുമില്ല ചുരുങ്ങുന്നുമില്ല എന്നാണെന്റെ അഭിപ്രായം., അതുകൊണ്ടുതന്നെ അതിന് തുടക്കവും ഒടുക്കവുമില്ല മറിച്ച് പുതുക്കപ്പെടൽ മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നാണെന്റെ ശക്തമായ വാദം...

  • @AkhileshRaj-qe2mb
    @AkhileshRaj-qe2mb 7 месяцев назад +5

    ഇത്രയും മൂല്യമുള്ള വിവരങ്ങൾ അവതരിപ്പിച്ചതിനു നന്ദി.

  • @vineeshvedhik4328
    @vineeshvedhik4328 7 месяцев назад +1

    ചേട്ടാ ഈ andramada galaxy യും മില്കിവേ galaxy യും നേർക്കുനേർ തന്നെ ആണ് വരുന്നതെന്ന് ശാസ്ത്രം എങ്ങനെ മനസിലാകുന്നു 🤔🤔

  • @chackovu3238
    @chackovu3238 6 месяцев назад +2

    2 ഗ്യാലക്സികളും കൂട്ടി ഇടിച്ചാൽ ഏറിയാൽ 5000 വയസ്സ് മാത്രം പ്രായമുള്ള എല്ലാ ദൈവങ്ങളും ഓർമ്മിക്കുക എഴുത്ത് കണ്ടുപിടിച്ചിട്ടഉ ആയിട്ടുള്ളൂ അവരുടെ കാര്യം ഓർക്കുംബം ഒരു ഇത്

    • @afsal88
      @afsal88 3 месяца назад

      🤣

  • @sujithvenniyath2867
    @sujithvenniyath2867 5 месяцев назад

    അപ്പൊ ആൻഡ്രോമെടയുടെ പ്രകാശം blue shift സംഭവിച്ചതുകൊണ്ടല്ലേ അത് നമ്മളിലേക്ക് അടുക്കുന്നുണ്ട് എന്ന് പറയുന്നത്. ഇപ്പോൾ great attractorinte കേസിൽ അത് റെഡ് shift ആയോ?

  • @RaphaelRaphael-jg8mp
    @RaphaelRaphael-jg8mp 5 месяцев назад

    milkyway ഗാലക്സി യുടെ
    കേന്ദ്രത്തിലേക്ക് നോക്കുന്നു .. അങ്ങോട്ടേക്ക് വലിക്കപ്പെടുന്നു എന്ന് പറയുമ്പം ഇടയ്ക്
    പ്രപഞ്ചത്തിലേക്ക് എന്ന് മാറ്റി പറയുന്നു...you seems to be confused & this is creating confusion, dear!!.. മിൽക്കിവേ ,ആൻഡ്രോമിഡ എല്ലാം ചേർന്ന സൂപ്പർ ക്ലസ്റ്റർഉം ഒരിടത്തേയ്ക് വലിക്കപ്പെടുന്ന് എന്ന് പരയുമ്പം, അത് ട്രില്യൺ കണക്കിന് ഗാലക്സികൾ നിറഞ്ഞ ഈ പ്രപഞ്ചത്തിൻ്റെ ഒരു കുഞ്ഞു, irrelevant മൂല മാത്രമാണ് അത്...അങ്ങനെ നോക്കുമ്പം, അങ്ങനെ ഒരു പറ്റം ഗാലക്സികളെ പ്രപഞ്ചത്തിലെ ഓരോ 'ശൂന്യ കോണുകളിലേക്കു്, അല്ലാതെ, ഒരൊറ്റ കോണിലേക്ക് അല്ല, ആകർഷിക്കപ്പെടുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത് ?!

  • @1331Chattambi
    @1331Chattambi Месяц назад

    പ്രിയ സുഹൃത്തേ താങ്കളുടെ അറിവും അതു പകർന്നു തരുന്ന ആ മനസ്സിനും നന്ദി

  • @NajiSibin
    @NajiSibin 7 месяцев назад +4

    Correct timing kidakumbo relax cheyth kanam 😊

  • @ameen2664
    @ameen2664 7 месяцев назад +4

    Good bg music and presentation. Pls do more every week

  • @shajugeorge3252
    @shajugeorge3252 7 месяцев назад +1

    3:20.. Is it possible to take pictures of our own galaxy (Milky way) using mobile phone/camera from Earth?

    • @floki118
      @floki118 7 месяцев назад

      Milky way galaxy യുടെ ഒരു ഭാഗം എടുക്കാം.

  • @Kalipaanl
    @Kalipaanl 7 месяцев назад +3

    ആനിമേഷൻ കൂടുതൽ വേണം എന്നാലേ പ്രേക്ഷകർ ഉണ്ടാവു

  • @vishnuprakash9265
    @vishnuprakash9265 7 месяцев назад +2

    നമ്മുടെ Brain ന്റെ storage എത്രയായിരിക്കും 🤔

  • @muhammedmidhulajka
    @muhammedmidhulajka 6 месяцев назад

    2024 solar flare കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
    കുറേ confusions ഉണ്ടായിരുന്നു

  • @babuts8165
    @babuts8165 7 месяцев назад +1

    HI. ജിതിൻ
    നമ്മുടെ സർക്കാർ വൈകാതെ സയൻസ് വീഡിയോകൾ നിരോധിക്കുമെന്ന ആശങ്കയിലാണ് !

  • @ripperpro7634
    @ripperpro7634 7 месяцев назад +1

    😢ഇത് സത്യം ആണോ
    ആര് പറയത്തുന്നത് വിശ്വസിക്കണം ഇപ്പം ❓

  • @DileeshSudevan-sx9qb
    @DileeshSudevan-sx9qb 7 месяцев назад +1

    Bhoomiyil onnium sambhavikkilla ninghal ellavarium enthenghilum paranju pattichu konde irrikkium

  • @christyantony9290
    @christyantony9290 7 месяцев назад +1

    Univers expan cheyyunnundenkil eghane milky-way yum andromedayum kootiyidikkum enna chodyathinu utharamayi ,
    Thanks bro.

  • @ajinaji2193
    @ajinaji2193 7 месяцев назад +1

    ജിതിൻ bro സുഖമാണോ 😍

  • @ajmalaju2452
    @ajmalaju2452 7 месяцев назад +3

    ❤❤

  • @Nivinparameshwar1991
    @Nivinparameshwar1991 7 месяцев назад +4

    Ellathinum oru utharam ദേയ്ബം

  • @jadayus55
    @jadayus55 7 месяцев назад +1

    Feels like science is going in towards the wrong direction , contradicting theories & philosophies. Inability to produce a theory of everything connecting the big world & the quantum. Uncertainty in measurements & duallity. Above all of that human life span is not good enough to learn about a universe which is 13.8 billion old. We are just left with curiosity & we will perish with curiosity and no real purpose.....🤗

    • @TomTom-yw4pm
      @TomTom-yw4pm 7 месяцев назад

      Well said..........'no fate'

  • @stitchesofmydreams...1822
    @stitchesofmydreams...1822 6 месяцев назад

    എന്റെ തലയുടെ മുകളിൽ കൂടിയാണ് കുറെ കാര്യങ്ങൾ പോയത് ഒന്നുകൂടെ കേൾക്കട്ടെ 😊

  • @jobipadickakudy2346
    @jobipadickakudy2346 7 месяцев назад +3

    കൊള്ളാം 👍🇮🇳

  • @athiravidhu66
    @athiravidhu66 7 месяцев назад +2

  • @hashadachu4443
    @hashadachu4443 7 месяцев назад +3

    Jr bro 😇

  • @toxicff1249
    @toxicff1249 7 месяцев назад +2

    Bro space myths and facts chyamo.😊

  • @vitthalktambe1584
    @vitthalktambe1584 6 месяцев назад

    Sir great attractor ine kurichchanu enikku parayanullathu. Attraction ayalum expansion ayalum undakunnathu all side lekkanallo.appol sir athoru unlimited mass ulla covering avanulla possibility ille.bigbang undayathu tiny point inu ullil aville.aa point expand cheythathaville innathe universe .innum ullariku kathi jwelichu avide space undayikondirikkunnundavam.avidekku coveringinte athi bheemamaya gravitational attraction Avaan possibility ille.athaville ee great attractor. Athupole big crunch ,ee ullariku kathi theernnu kazhiyunna kalathu gravity one side akille appol Ella mattersum otta pointilekku vannu cherum. May be that is big crunch .it's right sir.
    Ellavashathekkum expansion undakunnu ennu manassilayappol scientist enthukondu athoru covering anennu chinthikkunnilla.athinte reason entha

  • @DenversWelt
    @DenversWelt 7 месяцев назад

    എല്ലാം പരസ്പരം അകന്നുകൊണ്ടിരിക്കുന്നു, അങ്ങനെ സ്പേസ് വികസിക്കുന്നു. എന്നൊരു വാദം നിലനിൽക്കുന്നില്ലേ

  • @Nsrnisar
    @Nsrnisar 7 месяцев назад +3

    new topic 🔥

  • @asiyavlog3810
    @asiyavlog3810 6 месяцев назад

    ഇതിനെയെല്ലാം പടച്ചവൻ എത്ര ഉന്നതൻ

  • @KaKaRT-kq6sr
    @KaKaRT-kq6sr 7 месяцев назад

    Thoughty2 nte Video ippo kandu vanne ullu. Appo dhaa kidakunnu same topic malayalathil 😄🔥

  • @sanilkumar4213
    @sanilkumar4213 7 месяцев назад +1

    Bro great topic
    .. thank you..

  • @athulrag345
    @athulrag345 7 месяцев назад

    Spiritual awakening ne kurichu video cheyyaamo

  • @AnnArbor07
    @AnnArbor07 6 месяцев назад +1

    JR🌠🌠🌠

  • @feynez
    @feynez 7 месяцев назад +3

    ♥️ 0:26

  • @ismailkannur778
    @ismailkannur778 7 месяцев назад +2

    Good vedeo❤

  • @bijukoileriyan7187
    @bijukoileriyan7187 7 месяцев назад +5

    എനി സന്ധിക്കും വരെ വണക്കം❤

  • @choice14
    @choice14 7 месяцев назад +1

    100

  • @mychannel8676
    @mychannel8676 7 месяцев назад +1

    👍

  • @Rajeshunni403
    @Rajeshunni403 7 месяцев назад +3

    Tks bro 👍❤️❤️👌

  • @Siddarth-ek6dv
    @Siddarth-ek6dv 6 месяцев назад

    0+0+0=0😊😊😊

  • @TRW342
    @TRW342 7 месяцев назад

    വളരെ നന്ദി, ഈ പ്രോഗ്രാം ആണ് ഞാൻ കാത്തിരുന്നത്. Great attractor എന്നതാണ് എനിക്ക് അറിയേണ്ടത്

  • @praveen8017
    @praveen8017 7 месяцев назад +1

    💙

  • @mithunnair8304
    @mithunnair8304 6 месяцев назад

  • @sportsvlogs6027
    @sportsvlogs6027 7 месяцев назад +1

    🥰🥰🥰🥰

  • @JitheshMeera
    @JitheshMeera 7 месяцев назад

    Siriyas star ne kurichu video cheyumo😊

  • @krishnank7300
    @krishnank7300 7 месяцев назад +1

    Jr studio 👍👍🏿👍

  • @hashimmashhood5957
    @hashimmashhood5957 7 месяцев назад

    Carbone patti oru detail video cheyoo....❤

  • @WAZ_OWSKI
    @WAZ_OWSKI 7 месяцев назад

    Ennum kaathirikkum putye video k vendi

  • @NithinPushpakaran
    @NithinPushpakaran 4 месяца назад

    Illusion

  • @anjanapreji
    @anjanapreji 6 месяцев назад +1

    Great info..❤

  • @sumeshbright2070
    @sumeshbright2070 4 месяца назад

    Super bro

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 7 месяцев назад

    കേട്ടപ്പോൾ എനിക്ക് തലക്ക് ഓളം പോലെ 😂

  • @akbarwandoor9827
    @akbarwandoor9827 6 месяцев назад

    പ്രഭഞ്ചത്തെകുറിച്ചറിയുമ്പഴാണ് നാമാരാണെന്നും നമ്മുടെ സ്ഥാനമെന്താണെന്നും വിലയിരുത്താനാവൂ. സ്തൂലവും സൂക്ഷമവുമായ പ്രഭഞ്ചവിജ്ഞാനം മനുഷ്യനെ വർഗീയമായും വംശീയമായും വേർതിരിക്കുന്നതിൽനിന്നും തടയും.
    ഇത്തരംപ്രോഗ്രാമുകൾ തുടരണം
    താങ്കൾക്കൊരായിരം നന്ദി.

  • @SmilingAlpineSkiing-cr3rx
    @SmilingAlpineSkiing-cr3rx 7 месяцев назад +1

    Than bro

  • @jomonpb8086
    @jomonpb8086 7 месяцев назад +1

    Jr💫

  • @josephjojipj
    @josephjojipj 7 месяцев назад +2

    JR💝

  • @manazmohan
    @manazmohan 7 месяцев назад +1

    Early

  • @sivaramachu8548
    @sivaramachu8548 6 месяцев назад

    വളരെ curious ayi anu kandathu... kollam etta nalla video

  • @bibeeshsouparnika677
    @bibeeshsouparnika677 7 месяцев назад +1

    🎈🎈🎈🎈🙏

  • @ummerva6939
    @ummerva6939 6 месяцев назад

    😢 മനുഷ്യൻ്റെ എല്ലാ സംശയങ്ങളും തീരണമെങ്കിൽ പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യർക്ക് വേണ്ടി അവതരിപ്പിച്ച പരിശുദ്ധ ഖുർആൻ പരിഭാഷ വായിക്കുക, ഖുർ ആനിൽ ഒരു സൂക്തത്തിൽ പറഞ്ഞു, ആകാശവും ഭൂമിയും ഒട്ടിനിക്കുകയായിരുന്നു, പിന്നീട് അല്ലാഹു അതിനെ വേർപെടുത്തി, ആകാശത്ത് സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളേയും സൃഷ്ടിച്ചു,, ഇതെല്ലാം കൂട്ടിമുട്ടാതെ ഓരോ ഭ്രമണപഥത്തിലൂടെ സഞ്ചരിപ്പിച്ചു കൊണ്ടിരിക്കുന്നു,, ഇനി ദൈവം ഇച്ഛിക്കുന്ന സ്മയം ഈ ലോകം ഒരു മഹാസ്പോടനം കൊണ്ട് തകർത്തു തരിപ്പണമാക്കും,, അതിന് തൊട്ടു മുൻപ് സൂര്യൻ്റെ പ്രകാശം കെടുത്തിക്കളയും,, സൂര്യൻ ഇരുണ്ട ഗോളമാകും, പിന്നീട് 40 വർഷം കഴിഞ്ഞ് എല്ലാ ജീവികളേയും വീണ്ടും സൃഷ്ടിക്കും, എന്നിട്ട് മനുഷ്യരെ വിചാരണ ചെയ്യും, അന്ന് ഏകദൈവമായ അല്ലാഹുവിൽ വിശ്വസിക്കയും സൽക്കർമ്മ്'ങ്ങൾ അനുഷ്ടിക്കയും ചെയ്ത വരെ സ്വർഗ്ഗത്തിൽ ആക്കും മറ്റുള്ളവരെ തീക്കടലായ നരകത്തിൽ പാർപ്പിക്കും

  • @trailwayt9H337
    @trailwayt9H337 7 месяцев назад

    This science class is differently very Excellent and very interested 😍👍👍

  • @anwarpalliyalil2193
    @anwarpalliyalil2193 7 месяцев назад

    God and Nature is Art❤
    Science is Description 😊

  • @geethasanthosh7794
    @geethasanthosh7794 7 месяцев назад

    Pettenne. Teerrnnnuu. Poye

  • @aneeshratheesh7296
    @aneeshratheesh7296 7 месяцев назад

    Great video.congratulations🎉

  • @dhanushmanoj3572
    @dhanushmanoj3572 6 месяцев назад +1

    Thoughty2...😉🌌

  • @Unknown-z8c4l
    @Unknown-z8c4l 7 месяцев назад +1

    Hai broo

  • @techgaming252
    @techgaming252 7 месяцев назад

    Wrong: charge can also attract

  • @aryaudayan752
    @aryaudayan752 6 месяцев назад

    ✌️✌️✌️

  • @akshayraj5484
    @akshayraj5484 7 месяцев назад

    Out there were are just in a pale blue dot

  • @princemp3164
    @princemp3164 7 месяцев назад

    ❤🙃

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 7 месяцев назад

    🤔

  • @jeffinjames6790
    @jeffinjames6790 7 месяцев назад

  • @AnoopAnoop-uw7ey
    @AnoopAnoop-uw7ey 7 месяцев назад

    👍👍👍👏👏👏

  • @PrajeeshDssp
    @PrajeeshDssp 7 месяцев назад

    👏👏

  • @antonybastin3432
    @antonybastin3432 7 месяцев назад

    👍👍👍👍

  • @silent_god_07
    @silent_god_07 5 месяцев назад

    Bro for this efforts and this level of videos, you certainly deserve more than this🙏

  • @asishpeter5045
    @asishpeter5045 7 месяцев назад

    ❤️

  • @dcompany6015
    @dcompany6015 7 месяцев назад

    🎉❤

  • @HishamLa-lx9ef
    @HishamLa-lx9ef 7 месяцев назад

    ❤❤❤🔥🔥🔥

  • @AkhilRavi-dz9sj
    @AkhilRavi-dz9sj 7 месяцев назад

    Thankz for the video JR👏

  • @explor_e
    @explor_e 7 месяцев назад

    Good 😅

  • @akshayhari8891
    @akshayhari8891 7 месяцев назад

    JR❤

  • @TomTom-yw4pm
    @TomTom-yw4pm 7 месяцев назад

    We are all up for some dynamic changes after first week of April 2024.

    • @anastm1861
      @anastm1861 7 месяцев назад

      Why

    • @TomTom-yw4pm
      @TomTom-yw4pm 7 месяцев назад

      @@anastm1861: Yes buddy, barely 40 days left we all will come to know.

  • @bijubiju7954
    @bijubiju7954 7 месяцев назад

    JR bro I❤❤❤❤❤❤W.....

  • @Kannanarattupuzha
    @Kannanarattupuzha 7 месяцев назад

    All is well, always

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 7 месяцев назад

    Super 👍🏼bro

  • @rashid6289
    @rashid6289 7 месяцев назад

    Love your videos man 💎

  • @geethasanthosh7794
    @geethasanthosh7794 7 месяцев назад

    Thanks.

  • @vsaan143
    @vsaan143 7 месяцев назад

    Amazing jr🙏

  • @Abhishek100.
    @Abhishek100. 7 месяцев назад

    🇮🇳 നല്ല അവതരണം, ഇതിലൂടെ ബഹിരാകാശ ശാസ്ത്രത്തെ കുറിച്ച് കൂടുതൽ ഗവേക്ഷണം ചെയ്യുവാൻ എന്നെ പ്രോരിപ്പിക്കുന്നു, ഈ video വരും തലമുറയ്ക്ക് പ്രയോജനം ആക്കുവാൻ സാധിക്കട്ടെ.

  • @stranger69pereira
    @stranger69pereira 7 месяцев назад

    Bgm ബിജിഎം ചെറിയ സൗണ്ടിൽ ആണെങ്കിലും അത് ഡിസ്റ്റർബൻസ്
    എനിക്ക് ഫീൽ ചെയ്യുന്നു എല്ലാവർക്കും അങ്ങനെയാണോ എന്നറിയില്ല