100 Crore years of Earth's history is missing| Explained in Malayalam

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 219

  • @jrstudiomalayalam
    @jrstudiomalayalam  8 месяцев назад +3

    മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
    Google pay upi id - jrstudiomalayalam@ybl
    BUY ME A COFFEE - www.buymeacoffee.com/Jithinraj
    PAY PAL - www.paypal.me/jithujithinraj
    Facebook Page - facebook.com/jrstudiojithinraj?mibextid=hIlR13
    Spotify podcast - open.spotify.com/show/4dcVVzqiGD5b7eixX0L9cg

  • @jijeshc
    @jijeshc 9 месяцев назад +146

    ഞാൻ ലൈക്ക് ചെയ്ത ശേഷമേ കാണാൻ തുടങ്ങൂ 😢😢😢 എന്നെ JR സംശയിച്ചു 😢😢

  • @safvanmadhari3543
    @safvanmadhari3543 9 месяцев назад +1

    Prabanjam oru mahaa albudham niranjadhaanenn thoni thudangiyath ningalude videos kand thudangiyathin sheshamaan…athu vare oru karangunna boomiyum oru sooryanum kurach nakshathrangalum, atgaayirunnu ente logam….thank you soo much for your great hard work.

  • @sajinlal3768
    @sajinlal3768 9 месяцев назад +11

    മിസ്റ്റർ ജെ ആർ ഇതേപോലെയുള്ള വീഡിയോകളാണ് ആവശ്യം വളരെ നന്നായിട്ടുണ്ട്🎉🎉🎉

  • @FPL_Sassy
    @FPL_Sassy 9 месяцев назад +25

    I always forget to hit like. But this is the best channel in Malayalam RUclips.❤

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 8 месяцев назад +1

    Jr തുടങ്ങിയ കാലം തൊട്ടേ ലൈക് ചെയ്ത് കാണുന്ന ഒരു ആരാധകൻ ആണ് ഞാൻ 😃😘

  • @Rajeshunni403
    @Rajeshunni403 9 месяцев назад +15

    Really amazing information.. expecting more videos like this tks bro👍❤️

  • @aadifernweh2911
    @aadifernweh2911 9 месяцев назад +1

    It's a deep subject to ponder. Nice presentation.

  • @sivanandans4125
    @sivanandans4125 9 месяцев назад +1

    Merry christmas chetta.....❤

  • @meetsajiea
    @meetsajiea 9 месяцев назад +3

    Good information Jithin 🤝
    ഞാൻ ഈ വീഡിയോ കാണുമ്പോൾ തന്നെ ഏകദേശം 2300 പേർ കണ്ടുകഴിഞ്ഞു. കാണുന്ന എല്ലാവരും ഓരോ ലൈക് കൊടുത്തിരുന്നെങ്കിൽ ഇപ്പോ views അത്രേയും likes വരുമായിരുന്നു.

  • @muhammedazgar274
    @muhammedazgar274 8 месяцев назад

    ചരിത്രംചിലപ്പോൾ ആക്രി പൊറുക്കാൻ വന്നവർക്ക് പഴയ പേപ്പറാണെന്ന് കരുതി തൂക്കി വിറ്റു പോയതായിരിക്കും.
    അതില്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ലല്ലോ..

  • @prinzadamz
    @prinzadamz 9 месяцев назад +2

    Sir, you are awesome 👌👍😍

  • @sameershaams
    @sameershaams 9 месяцев назад

    അപ്പോൾ ഭൂമി വലുതായി കൊണ്ടിരിക്കയാണോ?

  • @Me_myself_iee
    @Me_myself_iee 9 месяцев назад +9

    💪🏻such a wonderful explanation .. really love to watch ur videos from a long time ❤

  • @nihal8516
    @nihal8516 28 дней назад

    നിങ്ങളുടെ ഒരു വിഡിയോയും ഇഷ്ടപ്പെടാത്തതായി ഇല്ല, അറിവ് പറഞ്ഞുതരുന്നവരെ ആരെങ്കിലും ഇഷ്ടപ്പെടാതിരിക്കുമോ ? ഒരുപാട് ഇഷ്ടം മാത്രം. പിന്നെ നിങ്ങളുടെ വിഡിയോ കാണുന്നതുകാരണം ഒരുപാട് തെറ്റിദ്ധാരണകൾക്ക് ഉത്തരം കൊടുക്കാൻ പറ്റുന്നുണ്ട്. ഈയിടെ സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ കാണാനിടയായി. 1200 കിലോമീറ്റർ മുകളിൽനിന്നും മനുഷ്യൻ ചാടി ഭൂമിയെ കാണിക്കുന്നത് എന്നുംപറഞ്ഞ്. അതിനെല്ലാം മറുപടി കൊടുക്കാൻ സാധിച്ചു.

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial 6 месяцев назад

    Missing year 120 cr year May be Ice Age Suriya putra reaction, Plasma
    ഭൂമിയുടെ ചരിത്രം ഒരേപാതായിലാണ് , ദി ടൈം മെഷീൻ സിനിമ കണ്ടപ്പോഴാണ് ഈ പറഞ്ഞ മനസ്സിലായി സെമൻറ്റേഷൻ പ്രാസസ് കറക്റ്റ് ആണ് .
    മനുഷ്യർ എങ്ങനെ മരത്തിൽ നിന്നും ഗുഹയിൽ താമസം ആക്കിയത് എന്തിനാണ് ലിഖിതങ്ങൾ എഴുതുവാൻ തുടങ്ങിയത് ? ഒറ്റ കാരണം ചരിത്രം കുഴിച്ചുമൂടിയത് ഭൂമിയുടെ നിലനിൽപ്പ് ഭ്രമണം ചെയ്യുന്നതുകൊണ്ടാണ്. It's called Erase by Nature മനുഷ്യനെ ഉണ്ടാക്കിയത് വലിയ നക്ഷത്രത്തിൻറ്റെ പങ്ക് വലുതാണ് മനുഷ്യർ എങ്ങനെ പരിണാമം ചെയ്തു എന്നതിന് വലിയ പങ്ക് സൂര്യനാണ് ഉള്ളത് കാരണം സൂര്യൻ ഒരു സെൻസർ ആണ് ആ സെൻസാണ് സ്വപ്നം അത് നൽകിയത് സൂര്യൻ തലച്ചോറിലെ എനർജി, കെമിസ്ട്രി ആറ്റം ഇലക്ട്രോൺ വിന്യാസം എങ്ങനെ ഗ്രഹങ്ങളുടെ ഭ്രമണപഥം പോലെ മനുഷ്യന്റെ രക്തത്തിലെ ആറ്റം ഘടന എനർജി മാനേജ്മെന്റ്

  • @shestechandtalk2312
    @shestechandtalk2312 9 месяцев назад +2

    My fvrt topic... Excellent explanation... ❤️❤️❤️❤️,,, bright keralight, 47arena, Jr studio 👌🏼👌🏼👌🏼👌🏼👌🏼❤️❤️🥰🥰🥰🥰

  • @user-fb2mw9vh4y
    @user-fb2mw9vh4y 9 месяцев назад +3

    Bro organoid Intelligence ne pattiyum kudi oru video cheyyumo

  • @rahulrahu526
    @rahulrahu526 8 месяцев назад

    Boss alien's ne kurichu video cheyyamo

  • @MAX_WORLD234
    @MAX_WORLD234 8 месяцев назад

    Nammale arelum control cheyyuka annenkilo simulation

  • @RabbitRat-u3w
    @RabbitRat-u3w 8 месяцев назад

    Time travel cheithu ennoke ulla vivaraked ini parayaruth

  • @pindropsilenc
    @pindropsilenc 9 месяцев назад +1

    അപ്പോ പ്രബഞ്ഞം തന്നെ ആർക്കും പിടികൊടുക്കാതെ ഭൂമിയുടെ കാൽ ഭാഗം കൊണ്ട് ജീവചലങ്ങളെ ഉണ്ടാക്കി ലെ....എൻജിനീയറിങ് 🎉🎉🎉🎉🎉🎉

  • @hashadachu4443
    @hashadachu4443 9 месяцев назад +4

    Diffrent topic ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😇

    • @jrstudiomalayalam
      @jrstudiomalayalam  9 месяцев назад +1

      Sure harshad.. And also i think u are late.. Im expected earlier 🤭

    • @hashadachu4443
      @hashadachu4443 9 месяцев назад

      @@jrstudiomalayalam 😁 kurach late aayi

  • @shihabshibu2077
    @shihabshibu2077 9 месяцев назад +1

    5000 ലൈക്കിന്‌ പിന്നിലെ ശാസ്ത്രമെന്താണ് 🤔
    😉

    • @jrstudiomalayalam
      @jrstudiomalayalam  9 месяцев назад

      Thats the average likes i usually getting 🤭🤭

    • @shihabshibu2077
      @shihabshibu2077 9 месяцев назад

      @@jrstudiomalayalam 😍👍🏻

  • @Devilinyourlife
    @Devilinyourlife 9 месяцев назад

    Dey veruthey history bookinta size kooottano

  • @vineethcs5665
    @vineethcs5665 9 месяцев назад +1

    There is geological process called Erosion which occurs around the globe from the formation of earth.
    But whatever the clue (fossils) we recovered from sedimentary and metamorphic rocks, it means that these rock formations originated from volcanic rock formations.
    So Cambrian rock may eroded and may be transported through canyons.
    As you said after the ice-age there was many geological activities occurred in the earth surface.
    It is known that how the glaciers remove the lower rock/ sedimentary formations.
    Unconformity is a fact but there are many supporting publications also published but these are all theories.
    Anyway taking this subject is really appreciated

  • @amalrv
    @amalrv 9 месяцев назад +2

    Ancient secrets ഇനെ പറ്റി video ചെയ്യാമോ?

  • @pindropsilenc
    @pindropsilenc 9 месяцев назад +2

    രണ്ട് തവണ കണ്ടൂ മോനെ 🎉🎉🎉🎉🎉🎉

  • @jophysaju5715
    @jophysaju5715 9 месяцев назад +1

    ഒരു 5 ലൈക്ക് തരണം എന്നുണ്ട്, but youtube ഒന്ന് മാത്രമേ സമ്മതിക്കൂ... Thank you for great effort bro.

  • @TomTom-yw4pm
    @TomTom-yw4pm 9 месяцев назад

    A unique topic, well worked and presented. Guess a Geologist has been consulted in deep. Perfect terms used with crystal clear description.
    Then, it is not in everybody's reach to grasp what has been said here. Only guys with Geological background can have any hold on this. Although in gist things are put up, a concise idea of Geological Time scale would have been handy, though you mentioned about ages at times. That would have given a Time line of interval of ~2000 ma(million years) or 200 cr years from Early Protrozoic to Precambrian - Cambrian boundary. There has not been many Outcrop of this stratigraphic successions matching this Geological timeline/interval globally to quote.
    Then, from LEO artificial islands called 'Palm Islands' in Persian Gulf are visible too.

    • @jrstudiomalayalam
      @jrstudiomalayalam  9 месяцев назад

      ❣️❣️❣️😇😇😇thank youu for the valuable feed back

  • @capitalhifab4909
    @capitalhifab4909 8 месяцев назад

    Like cheyyan marakkilla bro

  • @ChristyShaju-y5n
    @ChristyShaju-y5n 9 месяцев назад +3

    I don't need to get a notification as your channel upload a new video, because it will be recommend at top whenever I open RUclips.
    One of the best channel I frequently watching.

  • @nijilkp7083
    @nijilkp7083 9 месяцев назад +1

    ഇതിനു 5000 അല്ല 50000 ലൈക്‌ കിട്ടണം.

  • @tittoktv4203
    @tittoktv4203 9 месяцев назад +1

    5500 aayittundu❤❤

  • @sumeshbright2070
    @sumeshbright2070 9 месяцев назад

    Super bro

  • @sheriabbas411
    @sheriabbas411 9 месяцев назад +1

    Safari channel innu SGK കണ്ടതേ ഉള്ളൂ ഇപ്പോ Grand Canyon 🔥

  • @muhammedrayif6087
    @muhammedrayif6087 9 месяцев назад

    Bro doctorate eduthitundo

  • @vgeorge5102
    @vgeorge5102 9 месяцев назад +4

    Its not about likes this channel is in my top 3 list ❤

  • @mansoormohammed5895
    @mansoormohammed5895 9 месяцев назад +1

    ❤❤❤

  • @aue4168
    @aue4168 9 месяцев назад +2

    5 K യിൽ 1👍
    Merry Christmas bro
    🎅🎅⛄☃️

  • @AlonePhilic
    @AlonePhilic 9 месяцев назад

    100year void 💀 One Piece is real.

  • @praveen66lb
    @praveen66lb 9 месяцев назад +7

    എത്ര 5000 വന്നാലും അതിൽ എല്ലാം ഉണ്ടാവും. 👍👍👍👍👍

  • @mirashi777
    @mirashi777 9 месяцев назад

    THE VOID CENTURY

  • @anjalynt8408
    @anjalynt8408 9 месяцев назад +1

    Merry Christmas JR 💝

  • @anjanapreji
    @anjanapreji 9 месяцев назад +2

    Good informative video.. keep going bro..❤❤

  • @jishat.p6101
    @jishat.p6101 6 месяцев назад

    Great 👍👍

  • @Bineesh_Balakrishnan
    @Bineesh_Balakrishnan 7 месяцев назад

    🎉

  • @abhishekks1572
    @abhishekks1572 8 месяцев назад

  • @dasanb.k2010
    @dasanb.k2010 9 месяцев назад

    ഇത്തരം ഒരു വീഡിയോ എന്തായാലും ലൈക്ക് നേടു൦, സ്വാഭാവികമായി. അതെന്തിനു സംശയിക്കുന്നു?

  • @sabarikummayil
    @sabarikummayil 9 месяцев назад

    ❤❤❤❤

  • @CLOVEOPS
    @CLOVEOPS 9 месяцев назад +2

    Jr inu like tharathirikkukayo🥰🥰🥰

    • @jrstudiomalayalam
      @jrstudiomalayalam  9 месяцев назад +2

      😂😂.. Ayo angane alla

    • @CLOVEOPS
      @CLOVEOPS 9 месяцев назад +2

      @@jrstudiomalayalam 🥹🥹🥳
      Happy Christmas ☃️☃️🎄🎄🎄🎄 JR

  • @belurthankaraj3753
    @belurthankaraj3753 8 месяцев назад

    Great

  • @muhammedrayif6087
    @muhammedrayif6087 9 месяцев назад

    Bro malayalam samsarikuna video enthina malayalam subtitles English subtitles vekku

  • @jovinthomas3359
    @jovinthomas3359 9 месяцев назад

    പുതിയ അറിവ്

  • @adarshasokansindhya
    @adarshasokansindhya 9 месяцев назад +1

    ❤❤❤❤

  • @mubaraquecp6012
    @mubaraquecp6012 9 месяцев назад

    Hi…liked👍🏻❤

  • @Nesi-f5p
    @Nesi-f5p 9 месяцев назад

    Same content njan vere oru channelil kandirnu kaynja masam. Malayalathil explain cheydadin nanni.

  • @Akash___p
    @Akash___p 9 месяцев назад +1

    Liked 😅😅

  • @prakasht9809
    @prakasht9809 9 месяцев назад +1

    Ente oru doubt aanu nammal enthukindanu nammude bhoomiyude munpilulla planet ne kaanan pattathathu

  • @MrAjitAntony
    @MrAjitAntony 9 месяцев назад +1

    ❤നല്ലൊരു subject

  • @Karthik-g1k
    @Karthik-g1k 9 месяцев назад

    BRO, DO YOU BELIVE THERE IS LIFE IN OTHER PLANETS IN THE UNIVERSE ?

  • @sandeepb1997
    @sandeepb1997 9 месяцев назад

    Nigal onne chidhichu nookikke marichu pooyavarude jeevane thirichu konduvaraannum avare kaannannum pinne manushan marikaathirikaannum vaade olla padanam nadathu saadhikum orikalum marikaathirikaannum cheruppamaayi erikaannum saadhikum that is possible iam the real god

  • @SANAL.10
    @SANAL.10 9 месяцев назад

    Liked 🔥

  • @akshayhari8891
    @akshayhari8891 9 месяцев назад +1

    JR I'm back❤❤🎉

  • @krishnaku4326
    @krishnaku4326 9 месяцев назад +1

    Thanks bro

  • @ansab91k
    @ansab91k 9 месяцев назад

    Njan like adichitte video kanarullu 🙂🙌🏻

  • @Shadow.2769
    @Shadow.2769 9 месяцев назад +1

    Haii

  • @midhuns1165
    @midhuns1165 9 месяцев назад +1

    ❤👍

  • @akshayk6691
    @akshayk6691 9 месяцев назад

    Armani exchange shirt kollam❤😊

  • @s.rational
    @s.rational 9 месяцев назад

    Video ഇട്ടാൽ കാണാൻ സമയം ഇല്ലങ്കിൽ ഒരു like അടിച്ച് വെച്ചിട്ട് പിന്നെ സമയം കിട്ടുമ്പോൾ കാണുന്ന നമ്മളോട് ആണോ.....???

  • @Shadow.2769
    @Shadow.2769 9 месяцев назад +1

    Happy Christmas 🎄🎄

  • @Basant-ex5pd
    @Basant-ex5pd 6 месяцев назад

    ❤❤❤❤❤❤❤Hai

  • @denverthelast1
    @denverthelast1 9 месяцев назад

    നല്ല മലയാളം

  • @Einstein2342
    @Einstein2342 9 месяцев назад +1

    G mm

  • @babuts8165
    @babuts8165 9 месяцев назад

    Sorry, ഒരു Like മാത്രമേ അടിക്കാൻ കഴിയൂവെന്ന പരിമിതിയുണ്ട്.

  • @aneeshkumars1324
    @aneeshkumars1324 9 месяцев назад

    നിങ്ങള്ക്ക് അല്ലെ ലൈക്ക് തരേണ്ടത് ❤✌🏻

  • @rishinpk9143
    @rishinpk9143 9 месяцев назад +2

    ഒരു example..
    നമ്മൾ ഇപ്പോ കാണുന്ന ഒരു നക്ഷത്രം 650 വർഷം മുൻപ് കത്തി തീർന്നതാണെന്നു കരുതുക..
    എന്ന് വച്ചാൽ ഇപ്പോ ആ star ഇല്ല..
    അതിന്റെ വെളിച്ചം ഇപ്പോ ഭൂമിയിൽ എത്തി അത് കൊണ്ട് നമ്മൾ കണ്ടു..
    ശരിയല്ലേ..
    അപ്പോൾ ആ നക്ഷത്രം എത്ര നാൾ നമുക്ക് കാണാൻ പറ്റും?
    650 വർഷം മുൻപ് മരിച്ച ആ starinte വെളിച്ചം already ഭൂമിയിൽ എത്തിയല്ലോ....
    അപ്പോ പിന്നെ ഒരു 10day കഴിഞ്ഞാലും ആ same starine കാണാൻ പറ്റുമോ?
    because already അതിന്റെ വെളിച്ചം ഭൂമിയിൽ എത്തി അത് തീർന്നല്ലോ...
    അപ്പോ പിന്നെ ഒരു dead ആയ starine എത്ര നാൾ ആ രൂപത്തിൽ കാണാൻ കഴിയും?

    • @pranthapradesham
      @pranthapradesham 9 месяцев назад

      650 varsham munp, 650 lightyear dooreyulla starsil pottitherichavayundankil, ippol athavide kaanaan patilla. maybe athinte supernovae explosion nte enthenkilum kandaal kand.
      avaye kaanaan patumo illayo ennath athe nammalil ninnum ethra dooram akaleyaanu, ath explode cheyithathu eppozhaanu, ennathine okke depend cheyithirikkum.

    • @najmalkv8660
      @najmalkv8660 8 месяцев назад

      Nammal kanunna time l ninnum ath dead avan edukkunna samayam vare

  • @sajeeshtech6967
    @sajeeshtech6967 8 месяцев назад

    Wow!! 16 minutes, i was in another era❤

  • @Gokul11165
    @Gokul11165 9 месяцев назад

    ചേട്ടാ ഒരു സംശയം മലയാളം വീഡിയോ യ്ക്ക് എന്തിനാണ് മലയാളം subtitile കൊടുത്തത്. ഇംഗ്ലീഷ് ആയിരുന്നേൽ മലയാളം അറിയാത്തവർക്കും കാണാമായിരുന്നല്ലോ

    • @jrstudiomalayalam
      @jrstudiomalayalam  9 месяцев назад

      English subtitile unde.. Ittu nokku

    • @Gokul11165
      @Gokul11165 9 месяцев назад

      @@jrstudiomalayalam ok. Tnx😊👍🏻

  • @salvinjoseph9010
    @salvinjoseph9010 9 месяцев назад

    Excellent Video I give 1000 likes

  • @greekgod1126
    @greekgod1126 9 месяцев назад

    ആ നഷ്ടപ്പെട്ട 100 കോടി വർഷങ്ങളിൽ മനുഷ്യനെപ്പോലെ അല്ലെങ്കിൽ മനുഷ്യനേക്കാൾ ഉയർന്ന ഒരു civilisation ഉണ്ടായിരുന്നെങ്കിലോ

  • @tkabhijith2375
    @tkabhijith2375 9 месяцев назад

    ❤❤

  • @vishnuunny8195
    @vishnuunny8195 9 месяцев назад +1

    JR🔥

  • @capitalhifab4909
    @capitalhifab4909 8 месяцев назад

    Jr bro kk red i20 undo?

    • @jrstudiomalayalam
      @jrstudiomalayalam  8 месяцев назад +1

      Red i10 an bro

    • @capitalhifab4909
      @capitalhifab4909 8 месяцев назад

      @@jrstudiomalayalam njan kandittund kallara vachu i10 aano 20 aanonn doubt undayirunnu orupad naal aayi

  • @Salmankhan-en4lf
    @Salmankhan-en4lf 9 месяцев назад +1

    Bro...😊

  • @krishnank7300
    @krishnank7300 9 месяцев назад

    127 good movie 🔥

  • @SoorajSujeendran
    @SoorajSujeendran 9 месяцев назад

    🎉🎉❤❤

  • @Kalipaanl
    @Kalipaanl 9 месяцев назад +1

    ഒരു likinന് എത്ര കിട്ടും പൈസ എന്നിട്ട് തരാം 5000 lik

  • @akhilmathew9431
    @akhilmathew9431 9 месяцев назад

    Daivam und ennathinte adutha Theliv paranju Verum ini

  • @subeeshps
    @subeeshps 9 месяцев назад +1

    Good 👍

  • @jbelectronicsktm8822
    @jbelectronicsktm8822 9 месяцев назад

    നല്ല അവതണം

  • @achuz1722
    @achuz1722 9 месяцев назад +1

  • @aro6223
    @aro6223 9 месяцев назад

    Voide century 😅😅😅

  • @Ajxx00
    @Ajxx00 9 месяцев назад

    Ad കാണാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് auto play യിൽ വീഡിയോസ് കാണുന്ന ഞാൻ...like ചെയ്യണേൽ video open ചെയ്യണം 😑😑

    • @sarathtp87
      @sarathtp87 9 месяцев назад

      അതെങ്ങനെ ഓട്ടോ പ്ലേ

    • @jrstudiomalayalam
      @jrstudiomalayalam  9 месяцев назад

      Cheria oru risk 😇

    • @Ajxx00
      @Ajxx00 9 месяцев назад

      @@sarathtp87 സഹോരാ... യൂട്യൂബ് Home ൽ വന്നു നിന്ന് 3 sec wait ചെയ്താൽ വീഡിയോ തനിയെ play ആവില്ലേ... അങ്ങനെ play ആവുമ്പോൾ ad ഉണ്ടാവില്ല...😎

  • @nobypaily4013
    @nobypaily4013 9 месяцев назад

    ❤❤🎉

  • @iqbalikku1767
    @iqbalikku1767 9 месяцев назад

    🎉

  • @sidharth_cs.
    @sidharth_cs. 9 месяцев назад +3

    👍👍👍

  • @akashraji2041
    @akashraji2041 9 месяцев назад

    3.02 Aron lansor alla Aron Lee Ralston 😊

  • @abhiabzy
    @abhiabzy 9 месяцев назад +2

    The Boring One billion Years of earth. 💜

  • @bijukoileriyan7187
    @bijukoileriyan7187 9 месяцев назад

    ❤❤❤