വീണ്ടും sabine ഹോസ്പിറ്റലിലേക്ക്

Поделиться
HTML-код
  • Опубликовано: 10 ноя 2022
  • കുറേ അതികം ആളുകൾ sabine ഹോസ്പിറ്റലിൽ എങ്ങനെ പോകും ബുക്കിംഗ് നമ്പർ ഏതാണ് ചിലവ് എത്ര വരും എന്നൊക്കെ ചോദിച്ചിരുന്നു നിങ്ങൾക്ക് ഈ video ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു

Комментарии • 223

  • @fasiyoonus96
    @fasiyoonus96 Год назад +30

    കുട്ടികൾക്കായി കൊതിച്ചിരിക്കുന്ന എല്ലാവർക്കും ആരോഗ്യമുള്ള , സ്വാലിഹായ , മാതാപിതാക്കൾക്ക് ഉപകാരമുള്ള മക്കളെ പടച്ചവൻ നൽകട്ടെ!!! എനിക്കും sabine സാറിന്റെ ട്രീട്മെന്റിൽ അൽഹംദുലില്ലാഹ് പടച്ചവൻ നല്ലൊരു മോളെ തന്നു 🥰

  • @sinuhadi2954
    @sinuhadi2954 Год назад +33

    16 വർഷമായി കുട്ടികളില്ലാത്ത എന്റെ എളാപ്പ കുറെ മരുന്നുകൾ കുടിച്ചിരുന്നു.. ഇപ്പൊ saben hospittalil കാണിച്ചിട്ട് മാഷാഹ് അല്ലാഹ് എന്റെ എളാപ്പാടെ വൈഫിന് 3 മാസം തികയാറായി അള്ളാഹു ഒരു കുഴപ്പവും കൂടാതെ ആ കുഞ്ഞിനെ ഞങ്ങളുടെ കൈകളിൽ കിട്ടാൻ എല്ലാരും ദുആ ചെയ്യണേ.....🤲🤲

  • @sreejuskitchen
    @sreejuskitchen Год назад +15

    കുഞ്ഞുങ്ങളെ കിട്ടാൻ കാത്തിരിക്കുന്ന ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ,

  • @myonwayfali8794
    @myonwayfali8794 Год назад +12

    മിന്നു ഹംസവും രണ്ടാളെയും ആഗ്രഹങ്ങളും പടച്ചോൻ കാണുന്നുണ്ട് എത്രയും വേഗം 🥰🥰നല്ലൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ

  • @razizubair247
    @razizubair247 Год назад +17

    മിന്നു നല്ല ഉഷാറായിട്ട് സുന്ദരിയായിട്ടുണ്ടല്ലോ
    മാഷാ അള്ളാ
    പെട്ടെന്ന് തന്നെ അല്ലാഹു എല്ലാവർക്കും ആഗ്രഹിച്ച പോലെ ഒരു കുഞ്ഞുവാവനെ കൊടുക്കട്ടെ
    നല്ല ആരോഗ്യ ആഫിയത്തുള്ള 🤲🤲🤲🤲ആമീൻ

  • @shoukathali3067
    @shoukathali3067 Год назад +10

    മക്കൾ ഇല്ല 10വർഷം kayinju ഇപ്പോൾ ഇക്കട്ടെ അടുത്തേക് vannu ഇനി നാട്ടിൽ പോകുന്പോയെക്കും നല്ല സാലിഹയാ മക്കളെ തരണേ എന്നെ ഉള്ളു ദുഹാ മക്കൾ ഇല്ലാത്ത എല്ലാർക്കും സാലിഹയാ മക്കളെ തരണേ റബ്ബേ 🤲🤲

  • @rinurinu5479
    @rinurinu5479 Год назад +20

    Mashaallah നിങ്ങൾക്ക് എത്രയും വേഗം ഒരു കുഞ്ഞു വാവയെ കിട്ടട്ടെ

    • @minha6471
      @minha6471 Год назад

      Watch ketekoody ikka

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Год назад +6

    Njn ipo randamathe pregnant aan 1month kozhapam onulaandirikkaan dua cheyyane ellaarum 🤲🏻🤲🏻

  • @abdusalam9007
    @abdusalam9007 Год назад +4

    Njan അവിടന്ന് iui ചെയ്തത് aa 2 vattam ചെയ്തത് എനിക്ക് fail ayi mrg kayijitt 5 yer ayi എനിക്കും വേഗം ഒരു കുഞ്ഞു ഉണ്ടാവാൻ dua chayyi

  • @seenathcp9744
    @seenathcp9744 Год назад +26

    17 വർഷമായി ഞങ്ങൾക്കും മക്കൾ ഇല്ല ദുആയിൽ ഉൾപെടുത്തണേ 🤲🤲

    • @MKM-MEDIA
      @MKM-MEDIA Год назад +2

      ഖാലിഖ് ആയ റബ്ബ് സ്വാലിഹായ സന്താനങ്ങളെ നൽകട്ടെ, യാ വദൂദ് 🤲

    • @sameerasamadsameera1233
      @sameerasamadsameera1233 Год назад

      Zakariya nabi duha

    • @najiyaashraf5321
      @najiyaashraf5321 Год назад

      Aameen

  • @Abcdefghijklm641
    @Abcdefghijklm641 Год назад +3

    എല്ലാവർക്കും അള്ളാഹു സ്വാലിഹായ കുഞ്ഞുങ്ങളെ നൽകട്ടെ ആമീൻ🤲. പിന്നെ മിന്നുമോൾ നന്നായി തടിച്ചു സുന്ദരിയായിട്ടുണ്ട് മാഷാ അല്ലാഹ്

  • @salmasalim723
    @salmasalim723 Год назад +6

    എന്റെ മോൾക്ക്‌ 7വർഷത്തിന് അവിടുത്തെ ചിക്കൽസയിൽ ഒരു മോൻ ഉണ്ടായി അൽഹംദുലില്ലാഹ് ഇപ്പോൾ മോന് 3വയസ്സ് പൂർത്തിയായി

    • @razizubair247
      @razizubair247 Год назад +1

      അൽഹംദുലില്ലാ🤲❤

  • @abdulkamal2113
    @abdulkamal2113 Год назад +1

    നല്ല അവതരണം ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെടുന്ന നല്ല വീഡിയോ ഇതിൻറെ സെക്കൻഡ് പാർട്ട് എവിടെ

  • @hariskaviden6
    @hariskaviden6 Год назад +3

    6 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് കുട്ടികലില്ല.dr ivf പറഞ്ഞിരുന്നു.ബട്ട്‌ ചെയ്തിട്ടില്ല.കാരനം പല സംഷയങൽ ആയിരുന്നു അത് ഈ വിഡിയോ കണ്ടപ്പോ സത്യം മനസ്സിലാക്കാൻ പറ്റി

  • @ashrafchemban951
    @ashrafchemban951 Год назад +1

    Assalamu alaikum valare nalla vedios
    Yente vivaham kazhinjitt 22 varsham aayi kuttigal illa insha Allah nattil vannitt ivide sabahin hospittalil povanam

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      Vishamikanda.6varshathinuli 3makkal maricha ummayanu najan

  • @ummerkhan786
    @ummerkhan786 Год назад +41

    മക്കൾ ഇല്ലാത്തവർക്ക് റബ്ബ് സോലിഹായ മക്കളെ സമ്മാനിക്കട്ടെ ❤❤

  • @sharafudheenk5645
    @sharafudheenk5645 Год назад

    Eanikum kuttikal Illa Nigalkk Vekam kuttikal undakadea ameen 🤲🤲🤲

  • @safnasafna7388
    @safnasafna7388 Год назад +1

    ഇൻശാഅല്ലാഹ്‌ ഒരു ദിവസം മിന്നുനെ കാണാൻ വരണം ഉണ്ട്

  • @muhsinamuneer637
    @muhsinamuneer637 Год назад +12

    Enikum kuttikal illa 7 varsham aakunnu enneyum duayi ulpeduthane🤲🏻🤲🏻🤲🏻😔makkal
    illatha ellarkum swalihathaya arogyamulla makkale nalki rabbh anugrahikkatte🤲🏻🤲🏻🤲🏻

  • @jamsheenajamshi564
    @jamsheenajamshi564 Год назад +10

    Pcod ഉള്ളവർ ബേക്കറി പലഹാരങ്ങൾ നിർബന്ധമായും ഒഴിവാക്കണം. പഞ്ചസാര ചായ കോഫി ബ്രോയിലർ ചിക്കൻ എന്നിവയും ഒഴിവാക്കണം.

  • @razeenarazeenaak6991
    @razeenarazeenaak6991 Год назад +1

    എൻ്റെ അനിയത്തി Dec .2 Book ചെയ്തിട്ടുണ്ട്. ആദ്യമായാണ് ഹോസ്സ്റ്റലിൽ പോകുന്നത് വിശദമായി പറഞ്ഞ് തരുമോ

  • @akhilmon7427
    @akhilmon7427 Год назад +1

    അവിടെ സർജറി ചെയ്തിട്ട് വാർഡിൽ കിടന്ന് ഈ വീഡിയൊ കാണുന്ന ഞാൻ....ഞങ്ങൾക്കും ഒരു കുഞ്ഞുവാവയെ ദൈവം തരട്ടെ...

  • @shibanicm5212
    @shibanicm5212 Год назад +22

    എന്റെ മാര്യേജ് കഴിഞ്ഞിട്ട് പത്തു വർഷമായി, ഇവിടത്തെ treatmentil ഇപ്പൊ two month പ്രെഗ്നന്റ് ആണ്

    • @saifu3839
      @saifu3839 Год назад +3

      അൽഹംദുലില്ലാഹ്

    • @afeefaafeefashirin8195
      @afeefaafeefashirin8195 Год назад +1

      Alhadulill

    • @Haseena__Hameed.
      @Haseena__Hameed. Год назад +1

      Alhamdulillha... റബ്ബ് നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകട്ടെ...ആമീൻ

    • @Rusnajaffar
      @Rusnajaffar Год назад +1

      Pcod aayirunnoooo

    • @ayman7055
      @ayman7055 Год назад +1

      അൽഹംദുലില്ലാഹ് ❤

  • @fathimathraihana9356
    @fathimathraihana9356 Год назад

    Helfulll very helpfull vedio🔥🔥🔥🔥

  • @Jasishabi
    @Jasishabi Год назад

    Tnx big salute

  • @Shameenashami9427
    @Shameenashami9427 Год назад +7

    Next episodin vendi waitting aane ....enta mrg kayinjit 13 varshayi 9 thavana posetive aaayi aallaam abortion ayipoyi scaning kayinja heart beet illan parayum...oru thavana sabain hsptl poyinu test sacanig paranjirunu next day ayirunu scaning ..husnta uppak sugamilda seerious ayadkond njagelk thirich varandi vannu ....valara vishsmathilane 😢😢😢😢....allarum dhuayil ulpeduthanam ..makkal ilada vishamikana ellarkum ethrayum pettane swalihaya makkala malki anugrahikkataaa ameeen

  • @suhrasalman555
    @suhrasalman555 Год назад +16

    എനിക്കും മക്കളില്ല.5 വർഷം ആവാൻ പോകുന്നു 😭😭ദുആയിൽ ഉൾപെടുത്തണേ 😭😭

    • @sabithsabith7526
      @sabithsabith7526 Год назад

      Duaa cheyyam udaney oru swaalihaya makkalundakattey

    • @suhrasalman555
      @suhrasalman555 Год назад

      @@sabithsabith7526 ആമീൻ

    • @razizubair247
      @razizubair247 Год назад

      ഇൻഷാ അള്ളാ എല്ലാവർക്കും വേണ്ടി ദുആ ചെയ്യുന്നുണ്ട്

    • @sameerbabu1216
      @sameerbabu1216 Год назад

      Vishamikanda Allahu timavumbol tharum.enikum 5 year ayittaa makkalayath .....dua cheyyam

    • @Shabeera483
      @Shabeera483 Год назад

      Abu rifas channal Follow akku

  • @jamsheenajamshi564
    @jamsheenajamshi564 Год назад +4

    Sabine sir ആയിട്ടഉള്ള ഇന്റർവ്യൂ ഒരുപാട് ചാനലിൽ ഉണ്ട്...

  • @ziyaakku2468
    @ziyaakku2468 Год назад

    Mashallah 🥰 enik padueshttann thathane

  • @faseelasajir2329
    @faseelasajir2329 Год назад +6

    Enikum കുട്ടികൾ ഇല്ല 10വർഷം aayi orupad ചികിത്സ ചെയ്‌തു cash illathathond ipo ട്രീറ്റ്മെന്റ് nirthi 😔😔😔kutty ആവാൻ എല്ലാവരും ദുആ cheyanato

    • @jafarkt4825
      @jafarkt4825 3 месяца назад

      കോഴിക്കോട് മെഡിക്കൽ കോളേജിൽ ട്രിറ്റ് മെന്റ് ഉണ്ട് ഞാൻ അവിടെ ആണ് കാണിക്കാർ

    • @jafarkt4825
      @jafarkt4825 3 месяца назад

      നല്ല Dr ആണ്

  • @jasimuba7051
    @jasimuba7051 Год назад +67

    കുട്ടികൾ ഇല്ലത്ത എല്ലാവർക്കും സ്വാലിയ മകളെ നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲എനിക്കും കുട്ടികൾ ഇല്ല 8വർഷം മായി കല്യണം കഴിഞ്ഞു ട്ട് 🤲🤲🤲🤲🤲ദുഹാ യിൽ ഉൾപെടുത്തുക 🤲🤲🤲🤲🤲😭😭😭😭😭😭

    • @amjadaju4753
      @amjadaju4753 Год назад +6

      എത്രേം പെട്ടന്ന് നിങ്ങൾക് ആരോഗ്യം ഉള്ള ഒരു കുഞ്ഞു വാവ പിറക്കട്ടെ

    • @balkeesshakkeer2499
      @balkeesshakkeer2499 Год назад +1

      എനിക്കും ഇല്ല 14വർഷം ആയി

    • @shareefshareef9858
      @shareefshareef9858 Год назад

      ആമീൻ 🤲🤲🤲😥

    • @ammuthrikkakara2824
      @ammuthrikkakara2824 Год назад +2

      താങ്കൾ വിഷമിക്കേണ്ട നല്ലൊരു കുഞ്ഞുവാവ എത്രയും പെട്ടെന്ന് ഉണ്ടാകും

    • @sothu8766
      @sothu8766 Год назад

      Insha allah

  • @noohsafeer7252
    @noohsafeer7252 Год назад +1

    Hamsakkante number kitten vayi ndoo enikk oru sister und minnune pole . padikkanullq Cheriya disability problems anu avlkk . Minnune oru pad ishtanu. Ente sister polethanne anu kanan

  • @salvajanna3179
    @salvajanna3179 Год назад

    Kuttikal aavathey vishamikkunna aalkk valarey upakarappedum

  • @Rusnajaffar
    @Rusnajaffar Год назад

    Enthayik ikka wife scanning preshnaghal readiyayoooo

  • @femishafek730
    @femishafek730 Год назад +10

    എല്ലാ ഹോസ്പിറ്റലും അപേക്ഷിച്ച് doctors fee, medicine, scanning എല്ലാത്തിനും charge കുറവാണ്

  • @mohammaddhanish1043
    @mohammaddhanish1043 Год назад +1

    👍😍😍

  • @shynishyni126
    @shynishyni126 Год назад

    Ikka endometriosis nu avida nalla treatment undo.endometrosis nae kurichu oru video avida chothichu cheio.plz

  • @razikhali1578
    @razikhali1578 Год назад +2

    Craft l Rate kooduthalaaa

  • @thoufeekthoufee9142
    @thoufeekthoufee9142 Год назад +2

    അൽഹംദുലില്ലാഹ്

    • @ashikkk1026
      @ashikkk1026 Год назад

      😂😂👍👍👍🌹🌹🌹

  • @MammasCafe
    @MammasCafe Год назад

    🤲

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Год назад +1

    Allaahu makkal illaathorkk swaalih aaya makkale nalkkatte 🤲🏻

  • @abdulhakeemmcmchomanur544
    @abdulhakeemmcmchomanur544 Год назад

    Pcod ullavar ഫുഡ്‌ കണ്ട്രോൾ must. Exercise ചെയ്യണം. ബേക്കറി ഒഴിവാക്കണം

  • @rahanamahamood6237
    @rahanamahamood6237 Год назад

    👌🏻👌🏻👌🏻👍🤗

  • @anoopvideography
    @anoopvideography Год назад

    Hospital treatment nallathanul…BUT patient management valare mosam aanu…njan oru MUVATTUPUZHA kkaran aanu..anubhavam und😊😊

  • @thahiraashraf7682
    @thahiraashraf7682 Год назад

    😍

  • @hafeela6597
    @hafeela6597 Год назад

    👍🤲

  • @rahanamahamood6237
    @rahanamahamood6237 Год назад

    🤲🤲🤲😍

  • @shamnadshammu6442
    @shamnadshammu6442 Год назад +1

    KUTTIKAKILLATHA ELLAVARKUM SWALIHAYA KUTTIKALE NALKANE ALLAH

  • @nadeerashee7000
    @nadeerashee7000 Год назад

    👍👍👍👍

  • @mfmaking3408
    @mfmaking3408 Год назад

    മിന്നു തടിച്ചു സുദ്ദരി ആയിട്ടുണ്ട്

  • @raseenabasheer2959
    @raseenabasheer2959 Год назад +3

    എനിക്ക് i u i ചെയ്തിട്ടാ അത്യത്തെ കുട്ടി ഉണ്ടായത് രണ്ടാമത്തേത് മരുന്ന് കായികത്തെയും 1️⃣5️⃣വർഷം കഴിഞ്ഞിട്ട കുട്ടി ഉണ്ടായത് ഇപ്പോൾ മോന് 7️⃣വയസായി

  • @noushuktkl7108
    @noushuktkl7108 Год назад

    💚💚💚💚💚💚

  • @sanarafik9150
    @sanarafik9150 Год назад

    👍👍👍

  • @raihanath1216
    @raihanath1216 Год назад +1

    ബിന്ദു മോടം നല്ല .സ ബാവം ആണ്

  • @user-ud4mu4nj3e
    @user-ud4mu4nj3e 3 месяца назад

    👍

  • @hamurabi2844
    @hamurabi2844 Год назад

    iVF nu enthu chilavu varum plzz reply

  • @abdulkabeerhusinar4999
    @abdulkabeerhusinar4999 Год назад

    ❤️

  • @suttu8563
    @suttu8563 Год назад

    പ്രെഗ്നന്റ് ayork anu സാധാരണ ഗ്ളൂക്കോസ് test cheyya athondatto njan ool minu പ്രെഗ്നന്റ് ആണോ chothiche

    • @hamzahwithminnu2304
      @hamzahwithminnu2304  Год назад +3

      അല്ല അത്‌ suger ഉണ്ടോന്ന് നോക്കുന്ന test ആണ്

    • @suttu8563
      @suttu8563 Год назад

      @@hamzahwithminnu2304 okey 🥰

  • @jaseenashajushaju2561
    @jaseenashajushaju2561 Год назад

    ameen 🤲

  • @thabsheerathabsheera8696
    @thabsheerathabsheera8696 Год назад

    Veedintey ടൈൽ ഏതാ

  • @MehnoorDiaries
    @MehnoorDiaries Год назад +1

    1:20 കൂറ ചോക് വരഞ്ഞിട്ടാൽ ഉറുമ്പ് വരൂല

  • @shylabeevi5071
    @shylabeevi5071 11 месяцев назад

    🤲🤲🤲

  • @abdulkabeerhusinar4999
    @abdulkabeerhusinar4999 Год назад

    Assalamu alikum

  • @riswanaramlath5056
    @riswanaramlath5056 Год назад

    🤲🤲🤲🤲

  • @suhailshaa05
    @suhailshaa05 Год назад +1

    പ്രസവം നിർത്തിയവർക്ക് വീണ്ടും കുട്ടികൾ ഉണ്ടാവാൻ ഈ ചികിത്സകൊണ്ട് സാധിക്കുമോ അതല്ല വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോ പ്ലീസ് റിപ്ലൈ

    • @Mariamdesignworld
      @Mariamdesignworld Год назад

      Veendum re surgery cheythu tube cut cheythathu stich cheythal mathi,pinne 3month kazhinjaal normal ayittu contact mathiyaakum pregnant akan.normalayittu pregnant ayillenkil treatment cheythal mathi

    • @jaseerksyjaseerksy2536
      @jaseerksyjaseerksy2536 Год назад

      @@Mariamdesignworld el0

  • @Mahin-gram
    @Mahin-gram Год назад +1

    Hamzah bro hair cut cheythapol freak ayallo

  • @sahaboddinali2741
    @sahaboddinali2741 Год назад +3

    11varssamayi makkalilla njan pradeeshayody kathrikkunnu

  • @ushasfamily1548
    @ushasfamily1548 Год назад

    Sabaine hospital treatment lane ivf nest day

  • @haseenamujeeb5127
    @haseenamujeeb5127 Год назад

    Ameen

  • @Rusnajaffar
    @Rusnajaffar Год назад +1

    Ethra masamayi Sabine hospital treatment thudayit

  • @shahalashabeer7336
    @shahalashabeer7336 10 месяцев назад

    Enikum makalliella 4varshamayi

  • @IsmailIsmail-hy1fw
    @IsmailIsmail-hy1fw Год назад +3

    ഹംസക്കാക്കും മിന്നുനും എത്ര വയസ്സായി

  • @aashuchappy9626
    @aashuchappy9626 Год назад

    Minnu തടിച്ചിട്ടുണ്ടെന്ന് തോന്നുന്നു.മിന്നുൻ്റെ മുഖത്ത് നല്ല ടെൻഷൻ കാണുന്നു.പേടിക്കേണ്ട minnoose

  • @rathishkd8842
    @rathishkd8842 3 месяца назад

    നിങ്ങൾക് പോസിറ്റീവ് ആയോ ഞാൻ sabine ഹോസ്പിറ്റലിൽ 4 ivf ചെയ്‌തു 2 നെഗറ്റീവ് 3 പോസിറ്റീവ് ആയി ബീറ്റ hcg കുറഞ്ഞു വന്നു നെഗറ്റീവ് ആയി 4 ivf ചെയ്‌തു അതു നെഗറ്റീവ് ആയി ഇനി എംബ്രോ ഇല്ല ഫസ്റ്റ് മുതൽ തുടങ്ങണം 😭

  • @althaf2677
    @althaf2677 Год назад +2

    എവിടെഹോസ്പിറ്റലിൽ എവിടെയാണ് ആ ലൊക്കേഷൻ ഒന്ന് പറഞ്ഞു തരാമോ

    • @hamzahwithminnu2304
      @hamzahwithminnu2304  Год назад

      detail ആയി video യിൽ പറഞ്ഞിട്ടുണ്ടല്ലോ

    • @ishafathima3142
      @ishafathima3142 Год назад

      മുവാറ്റുപുഴ

  • @saanuc.k2527
    @saanuc.k2527 Год назад

    1990

  • @kvnoushad2155
    @kvnoushad2155 Год назад

    Yathra Kas varunuond I e f parayump

  • @rashidakuyyil8375
    @rashidakuyyil8375 Год назад

    നാട്ടിൽ poyo

  • @anzaryafzal1235
    @anzaryafzal1235 Год назад

    Evidayanu hospital

    • @Dhruva23236
      @Dhruva23236 Год назад

      Sabin hospital pezhukapally മുവാറ്റുപുഴ

  • @souminaseer9586
    @souminaseer9586 Год назад

    വീട് ഇവിടെയാണ്

  • @ramshadmuhammed8812
    @ramshadmuhammed8812 Год назад +1

    Ivf.. ചെയ്താൽ.. ട്വിൻസ്.. ആകുമെന്ന് കേട്ടു.. ശെരിയാണോ..3..4.. കുട്ടികൾ?????

    • @rasheedasadik7400
      @rasheedasadik7400 Год назад +2

      Ellaarkum twins onnum aavillaa. Chilarkk twins & triplets oke aavum. Chilarkk single aaavum

    • @ayman7055
      @ayman7055 Год назад +1

      ചിലർക്ക്

  • @mk-zc6sr
    @mk-zc6sr Год назад +3

    അസ്സലാമുഅലൈക്കും

  • @ajmalismail6338
    @ajmalismail6338 Год назад +2

    ഞങ്ങളുടെ അടുത്തുള്ള ഹോസ്പിറ്റലാണ് കാണാൻ പറ്റുമോ നിങ്ങളെ

  • @skrskr445
    @skrskr445 Год назад

    മിന്നു ബേക്കറിയും ചിക്കനും മധുരവും ഒഴിവാക്കുക

  • @Maayakaazhchakal
    @Maayakaazhchakal Год назад +2

    Hai bro, eee video kunjugal illathavarkku orupadu upakarappedum. Pinne oru special thanks for your question(14:47)....god bless you.❤❤

  • @Rusnajaffar
    @Rusnajaffar Год назад +1

    Nighallude preshnam pcod aayirunnoooo

  • @ashrafchemban951
    @ashrafchemban951 Год назад

    Ippol jiddahyil aan

  • @thahiraashraf7682
    @thahiraashraf7682 Год назад

    Edupolull orubartb under unagill

  • @MKM-MEDIA
    @MKM-MEDIA Год назад +2

    എന്തിനാ ഇതൊക്കെ ചെയ്യുക

  • @MKM-MEDIA
    @MKM-MEDIA Год назад +2

    മിന്നൂനിം കൊണ്ട് ബസ് ബുദ്ധിമുട്ട് ആയിരിക്കും.... ഓളെ കണ്ടാൽ ആരും എണീക്കുക പോലും ഇല്ല

  • @shareefababu2620
    @shareefababu2620 Год назад +1

    Cash എത്രെ ചിലവ് varum

  • @ashikashik4334
    @ashikashik4334 Год назад

    ഹോസ്പിറ്റൽ നമ്പർ ഉണ്ടോ

    • @Dhruva23236
      @Dhruva23236 Год назад

      Last കാണിക്കുന്നുണ്ട്

  • @anfasanfas2672
    @anfasanfas2672 Год назад

    Ningalk ethrayum vegan kunjundavatte 🤲🤲🤲

  • @abdulbasithabdulbasith697
    @abdulbasithabdulbasith697 Год назад +1

    Hamza ika ningalude nbr ayako

  • @arulpandayin6037
    @arulpandayin6037 8 месяцев назад

    Anikku.5varshayi.kuttiyilla

  • @saanuc.k2527
    @saanuc.k2527 Год назад

    This is my date of birth

  • @ashrafpovval
    @ashrafpovval Год назад

    Good information all subscriber's

  • @rizawithjinu9568
    @rizawithjinu9568 Год назад

    Hi മിന്നു ❤️

  • @sumayyakanakkayil7614
    @sumayyakanakkayil7614 Год назад

    Ikkakuttikalundavanduacheyane😭😭😭😭😭😭🤲🤲🤲🤲🤲

  • @jasminemk9295
    @jasminemk9295 Год назад

    രണ്ട് പ്രവശ്യം. Ivf ചെയ്തു ശരിയായില്ല വെറുതെ