ഞാൻ 4 ivf ചെയ്‌തു 2 ivf നെഗറ്റീവ് ആയി 3 മത്തെ പോസിറ്റീവ് ആയി hcg കുറഞ്ഞു വന്നു നെഗറ്റീവ് ആയി 4 ivf ചെയ്‌തു അതു നെഗറ്റീവ് ആയി ഇനി എംബ്രോ ഇല്ല ഫസ്റ്റ് മുതൽ തുടങ്ങണം എഗ്ഗ് പിക്ക് അപ്പ് ചെയ്യണം 😭
നങ്ങളും അവിടെ ട്രീറ്റ് മെന്റ് ചെയ്ത് നങ്ങൾക് ഒരു പൊന്നു മോൾ ഉണ്ടായി ഇപ്പോൾ 2. വയസ്സായി sebin dr ആണ് ട്രീറ്റ് മെന്റ് ചെയ്തത് അതുപോലെ dr രഞ്ജിത് സർ പാലക്കാട് ആണ് ഞങ്ങൾ
Sabaine സർ ഇനിയും ഒരുപാട് നാൾ ആരോഗ്യ ത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
എന്റെയും വൈഫിന്റെയും ദൈവത്തിനു തുല്യം ഉള്ള മനുഷ്യൻ ആണ് സബയിൻ സാർ 😊😊😍
Halo dr no
ഇന്ന് 15/11/24 ന്
New opening താനൂർ മലപ്പുറം
Sabine hospitel മൂലക്കൽ താനൂർ
എല്ലാ വിധ ആശംസകളും 🌹🌹🌹🌹
ഞാൻ അവിടുത്തെ Patient ആണ്. ഏറ്റവും നല്ല Hsptl ആണ് ഇത്. Dr.Sabine ഉം God ന് തുല്യം.
Sathyam
ഞങ്ങൾക്ക് sabine ഹോസ്പിറ്റലിൽ 6 മാസം ട്രീറ്റ്മെന്റ് ആയിരുന്നു, 10ആം വർഷത്തിൽ ഈ കഴിഞ്ഞ ഡിസംബർ 21നു ഒരു നല്ല പെൺകുഞ്ഞിനെ കിട്ടി, Thanks God
മൊത്തം എത്ര ആയി പൈസ
ഫോൺ നമ്പർ തരാൻ പട്ടുഒ നിങ്ങളുടെ
@@NNJ-bi2zi s
Whats app undu e number, add cheythitu samsarikku
@@NNJ-bi2zi ഡബിൾ സീറോ ഒൻപത് ആറ് ആറ് അഞ്ച് മൂന്ന് ആറ് എട്ട് രണ്ട് അഞ്ച്ഒൻപത് നാല് രണ്ട്, സൗദിനമ്പർ ആണേ
ശരിക്കും ഈശ്വരന് തുല്യൻ. 20 വർഷത്തിന് ശേഷം എനിക്കും ഒരു പൊന്നു മോനെ കിട്ടി. എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. 🙏🙏🙏🙏🙏🙏👍
ഞാൻ 4 ivf ചെയ്‌തു 2 ivf നെഗറ്റീവ് ആയി 3 മത്തെ പോസിറ്റീവ് ആയി hcg കുറഞ്ഞു വന്നു നെഗറ്റീവ് ആയി 4 ivf ചെയ്‌തു അതു നെഗറ്റീവ് ആയി ഇനി എംബ്രോ ഇല്ല ഫസ്റ്റ് മുതൽ തുടങ്ങണം എഗ്ഗ് പിക്ക് അപ്പ് ചെയ്യണം 😭
@@regilaregila9795 sabine ഹോസ്പിറ്റലിൽ 4 ivf ചെയ്‌തിട്ട് ഒക്കെ ആയില്ല പറയുമ്പോ 😭
Njnm sabine hosptalil treatment aan cheyunath 4 mnths ayi njn calict ann nattil orupad dr adth poyitm kittatha mental suprt ann sabine hosptal poyapo kitiyath ❤
Hi
Number tarumo
Gan calikat anu
Avidata medicine shop number Kittanning anu
Please
7 varsham kazhinju enikkum kitty oru muthumani eppol molkku 2 year avunnu sabine sir Renjith sir ellavarum devathinu thullayam anuu❤❤❤
Ivf aano
ഒരു പാട് പേരുടെ സംശയങ്ങൾ ഈ ഒരു വീഡിയോയിലൂടെ തീർക്കാൻ പറ്റും, ഡോക്ടർ നേരിട്ട് സംസാരിക്കുന്നത് കൊണ്ട് നന്നായി മനസ്സിലാക്കാൻ പറ്റും
Hospital nallath thanne aanu..but sabaine sir ne kaanan fayankara padanu..3 dhivasam okke avide stay cheyyendi varum..pinne juniors doctors und avare kaanam..pinne laproscopy fayankaramay support cheyyunnu
Malappuram താനൂർ ഉള്ള ഹോസ്പിറ്റലിൽ പോയാൽ sabine sir ne kaanan patumo? മൂവാറ്റുപുഴ ഉള്ള എല്ലാ ഫെസിലിറ്റീസും ഉണ്ടോ
Innale vare Dr undayirunnu ..njan innale kanichu pularch 4 hour dr kanunnath .namuk aduthayath kond kuzhappamilla
@JaneeshaAkbar-fv4cw apo താനൂർ പോയാലും sabine sir undavum le..thanks for ur reply
Excellent Doctor ❤❤❤
Njan sabine hospital il ippo treatment cheyyunnund... Treatment start cheyth 5 month aayi... Results kittumenn pratheekshikkunnu
Medicine oke ethra rupa avum?
Nigalude no
@@shahinabasheer-mx8el medicine rate und enikum husinim monthly 4000 aavum medicine avr nalla quality ulla medicine aanu thanne medicinel rate kurakkan pattilla pinne testn okke rate kurav aanu
ഞങ്ങൾക്ക് ദൈവതുല്യനായ മനുഷ്യൻ. 16 വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ചത് ഇവിടുത്തെ ചികിത്സയിലാണ്
Ivf ആണോ ചെയ്തത്
Enikum
Ivf aano
Adhehathinte samsarathil ninnu thanne aryam hospitalnte vijayam ❤️👌
8. വർഷങ്ങൾ kazinanu മോളുണ്ടായത് സുന്ദരി മോൾ
സാറിനു 1000വർഷം ആയുസ്സ് തരട്ടെ 🙏🙏🙏
Helpful video anutto. Ente oru doubt njan onn chodhichotte. Sabine hospitalil ivf treat ment maathramanao ullath.i meant ithvare treatment onnum eduthittillathavar varumbol normal prgnency treatments edukkarundo.orupaad normal treatments kazhnjittavumllo ivf lekk ethuka.
normal treatment ഉണ്ട്
@@hamzahwithminnu2304 thank yuh ikka for the reply 💞
Normal treatment undu.athu sari ayillenkile IVF cheyyu.
Njan aviduthe patient anu
@@binisanu4057 Thank yuh
🙏🙏🙏❤
വാങ്ങിയ സൈക്കിൾ എന്തായി...
രാവിലെ റണ്ണിംഗ് നടക്കുന്നുണ്ടോ...
അതോ മൂലക്കലാണോ...
പ്ലീസ് റീപ്ലേ.....
?
@@hamzahwithminnu2304 second hand cycle.....???
booking നംബർ തരുമോ
Nigal meenagadi ulla oru doctore kanicho. Avar oru usthadum koodiyanu. Just onn kanich nok
Meenagadi evideya pls rebly
Avarude number undo?
Rafi docter , PBM hospital
നങ്ങളും അവിടെ ട്രീറ്റ് മെന്റ് ചെയ്ത് നങ്ങൾക് ഒരു പൊന്നു മോൾ ഉണ്ടായി ഇപ്പോൾ 2. വയസ്സായി sebin dr ആണ് ട്രീറ്റ് മെന്റ് ചെയ്തത് അതുപോലെ dr രഞ്ജിത് സർ പാലക്കാട് ആണ് ഞങ്ങൾ
Epo avide ivf cost ethrayanu
മിന്നു ഹംസ ❤❤❤
Poli 👍❤️❤️❤️
Super Hospital
❤️❤️❤️❤️
🥰🥰🥰
👍👍👍
Njagalum sabine hospital il treatment nu vannatharunnu
Eppole oru baby girl
Thank god
Hospital, evideyann
മൂവാറ്റുപുഴ ഇപ്പോൾ താനൂർ ഉണ്ട്
❤️❤️❤️
Minnu pragnant aano
❤❤
മിന്നു ചോദിക്കണം എന്ന് പറഞ്ഞിട്ട് മിന്നു ഒന്നും മിണ്ടിയില്ലല്ലോ
20 varshathinu shasham evedathay treatment kondanu anekk 2 baby undayath
എത്ര വയസ്സ് ഉണ്ടായിരുന്നു ഗർഭിണി ആയപ്പോൾ..? IVF എത്ര തുക ആയി ? AMH level എത്ര ഉണ്ടായിരുന്നു ??
14 വർഷത്തിന് ശേഷം Inte sister ഇവിടെ കാണിച്ചിട്ടാണ് അവൾ penkujinu ജന്മം നൽകി
❤🤲
Evideya ee hospital pls rebly
എനിക്കും അറിയണം എന്റെ മോൾക്ക് കുട്ടികൾ ഇല്ല 7വർഷമായി കല്യാണം കഴിഞ്ഞിട്ട് 🥲🥲😔
Enikku makkal illa
@@FaseenaFaseena-j3uമുവാറ്റുപുഴ
Hospitale no tharo plzzzzz
Neber ttharumo
🎉
Fee ethra
Ivide recanalization surgery cheyyunnundo
Yes
Nallahospittal
അവിടെ ഫസ്റ്റ് പോകുമ്പോ എന്തൊക്കെ ട്രീറ്റ്മെന്റ് അവർ ചെയ്യും എത്ര ക്യാഷ് കൊണ്ട് പോകേണ്ടി വരും, ആർകെങ്കിലും അറിയാമോ pls റിപ്ലൈ 🙏
First aviday ulla oru gynecologist na kana parayum avaar Ella details chodich manasilakiyadin shasham kurach test scaningum oka eyudi tharum Affordable price aane ... scaning undakum blood test count nokum Ellam test chaidit resultum kond sirna Kanan anuvadikkuoo .. sirnum karyangel manasilakn eluppathin vendiyane engana achayyunath
Njn vilichirnu 15avum mothathil ennannu parjad
@@ziyashalu9002 njan kayinja masam poyirunu njagelk 5000 Rupa aayituloooo orooalukalkum chilappo treatment change avunathkondayirikkum
Enike scaning, blood test,husn count test , blood test ellam ndayirunu
randuperkum lab test und . Ladyk scan und.7000 Rupa
Goodvidiyo
ഫാസ്റ്റ് കമന്റ് hamsakka
Ijanum entekudumbavum kadapettirikunnu
👍
സുഖമില്ലാത്ത കല്യാണങ്ങൾ ശരിയാക്കി തരുമോ
Good video
Hi
Hamzah.anujana.kadilla.....
Arenkilum ee hospitalinte address contact number paranju theraavo
Search it on Google. Sabine hospital ,pezhakkapilly,മൂവാറ്റുപുഴ
എറണാംകുളം ജില്ലയിൽ മുവാറ്റുപുഴയിൽ പെഴക്കപ്പിള്ളി എന്ന സ്‌ഥലത്ത് ആണ്
നിങ്ങളുടെ നമ്പർ തരുമോ
നിങ്ങളുടെ നബർ തരുമോ ജുനൈദിന്റെ നമ്പർ തരുമോ
Hi
❤❤❤
Hi
Hi