Q and A നിങ്ങളുടെ treatment ഏതുവരെ ആയി

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഒരു ചെറിയ q and A

Комментарии • 122

  • @aminachembil4780
    @aminachembil4780 Год назад +12

    എന്റെ ഒരു ഫ്രണ്ട് അവിടെ കാണിച്ചു 4 മാസം pregnent ആണ് 17 വർഷത്തിന് ശേഷം ഉണ്ടായതാണ്. നിങ്ങൾ നിൽക്കുന്ന പോലെ റൂം എടുത്തു നില്ക്കാന് അവർക്കും റസ്റ്റ്‌ ആണ് പറഞ്ഞത്. എനിക്കും മക്കളില്ല 17 വർഷമായി നിങ്ങളെ ദുആയിൽ എന്നെയും ഉൾപെടുത്തണേ.നമുക്ക് ദുആ ചെയ്യാം. വിഷമിക്കണ്ട നമുക്ക് മക്കളെ തരുന്നത് ഹൈറാണെങ്കിൽ അള്ളാഹു തരട്ടെ.

  • @shareefrp9549
    @shareefrp9549 Год назад +26

    രണ്ടു പേർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. രണ്ടു പേരും എത്രയും വേഗം ഉപ്പയും ഉമ്മയും ആവട്ടെ. ഇൻശാഅല്ലാഹ്‌ 🌹🌹🌹

  • @shahidanowfal6898
    @shahidanowfal6898 Год назад +16

    അല്ലാഹു എത്രയും പെട്ടന്ന് ഒരു കുഞ്ഞിനെ തരട്ടെ

  • @sainukarakunnummal2238
    @sainukarakunnummal2238 Год назад +10

    നിങ്ങൾക് സാലിയായ മക്കളെ തരട്ടെ... Inshallah....duhayil ulppeduthar und....Q&A super.... Kure chirichu

  • @seenathcp9744
    @seenathcp9744 Год назад +14

    17 varshayi ഞങ്ങൾ കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🤲🤲

  • @pfcfruits6044
    @pfcfruits6044 Год назад +8

    മക്കൾ ഇല്ലാത്തവർക്ക് സോലി ഹീങ്ങളായ മക്കളെ നൽകണേ നാഥാ.. aameen aameen ya rabbal aalameen 🤲

  • @farhanathesni4402
    @farhanathesni4402 Год назад +6

    👍👍. നിങ്ങളെ വീഡിയോ കണ്ടു ചിരിയും വന്നു. ചിന്തിച്ചും ചെയ്തു. ഞാനും മിന്നുനെ പോലെയാണ് വെറുതെ ഇരിക്കുമ്പോൾ ചിന്തിച്ചു കൂട്ടും. ഞാൻ നിങ്ങളെ എല്ലാ വിഡിയോസും കാണാറുണ്ട്.

  • @skrskr445
    @skrskr445 Год назад +5

    നിങ്ങളുടെ വീഡിയോ കണ്ട് കുറെ ചിരിച്ചു കുറെ ചിന്തിച്ചു കാരണം എന്റെ മോൾക്കും ഈ അവസ്ഥയുണ്ട്

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +14

    വളരെ മനോഹരമായ വീഡിയോ രണ്ടുപേരുടെ നല്ല നിഷ്കളങ്കമായ ചിരി

  • @targetcargocarrierskochi6538
    @targetcargocarrierskochi6538 Год назад +4

    nishkalangamaya chiriyum
    sathyasanthamaya samsaravum.ella vedios um kanarund.Allahu ningalk ethrayum vegam oru salihaya kunjine tharan duah cheyam.Allahu anugrahikkatte.❤

  • @user-sn3ib4ux3s
    @user-sn3ib4ux3s Год назад +3

    Ethrayum pettannu .nigal randuperkkum.allahu swalihaya.oru kunju undavaatte .aameen. ...njagalkkum .oru kunjundavaan dua cheyyane .....

  • @renishehi9112
    @renishehi9112 Год назад +11

    Njan ividethe treatment aanu cheythad
    6 month dr time paranju
    3 months medicine eduthu
    Indiakk purathayond aanu 3 month medicine kondu vanadu
    6 month medicine dr paranjad
    Allahu njangade prarthana kettu ippol 3 month pregnant aanu
    9yrs aayi njangade mrg kazhinjtt
    Njangalkk oru pad drs suggest cheythad ivf cheyan aayirunu adinte aavishyam vanilla
    In sha Allah ningalkkum swalihum arogyavum ulla makkale tharatte
    Aameen ya rabbal

    • @mufeedahabeeb.c1674
      @mufeedahabeeb.c1674 Год назад

      എന്തായിരുന്നു problum ഞങ്ങൾക്കും കുട്ടികൾ ഇല്ല

    • @chemmu4659
      @chemmu4659 Год назад

      എനിക്കും കുട്ടികൾ ആയിട്ടില്ല. ദുആ ചെയ്യണേ

    • @behappy918
      @behappy918 Год назад

      Alhamdulillah..😊enik avdathe treatment il pregnency aay 2 months

    • @mubeenak.m6946
      @mubeenak.m6946 Год назад

      ethayrnu dr avduthe

    • @shamsushamsutk4326
      @shamsushamsutk4326 Год назад

      എവിടെ ആണ് ഈ ഹോസ്പിറ്റൽ ഡോക്ടർ ന്റെ പേര് ഫോൺ നമ്പർ ഒന്ന് തരുമോ എനിക്ക് ആ ഹോസ്പിറ്റലിൽ പോവാനാണ് പിലീസ് റിപ്ലൈ

  • @farhusworld2724
    @farhusworld2724 Год назад +16

    അല്ലാഹു സ്വാലിഹായ മക്കളെ നൽകട്ടെ ❤❤

  • @shahana4414
    @shahana4414 Год назад +2

    Sathyam understanding undenkil life long happy ayirukkum

  • @ayishak2864
    @ayishak2864 Год назад +4

    ഹംസ ഇപ്പോൾ കല്ലിയാണ വിഡിയോ ചെയ്യാറില്ലേ നമ്മുടെ ഒരു കുട്ടി ഉണ്ടായിരുന്നു

  • @Nikhilkrishna-pc4xu
    @Nikhilkrishna-pc4xu Год назад +5

    രണ്ടു പേരും സൂപ്പർ...... 😍

  • @sreejuskitchen
    @sreejuskitchen Год назад +5

    നല്ല രസകരമായ Q&A ആയിരുന്നു

  • @jameelahamsa9037
    @jameelahamsa9037 Год назад +2

    മിന്നുന്റെ വിഡിയോ കാണാൻ കാത്തിരിക്കുന്നു

  • @user-bz8iw5bz7o
    @user-bz8iw5bz7o Год назад +1

    Insha Allah redy aykoolum .njaan 5 months avide treatment cheythu success aayi .epo pregnant aan

  • @muhammedsinan2966
    @muhammedsinan2966 Год назад +2

    Nalla rasam.und.vedo.pettenn.oru.kunj.undaavatte🤲🤲

  • @MuhammedSinan-cx8qw
    @MuhammedSinan-cx8qw Год назад +4

    രണ്ടാളും നല്ലോണം തടിച്ചു പോയല്ലോ 😅

  • @mumthasmuneer1705
    @mumthasmuneer1705 Год назад +2

    In sha allah

  • @saleemramshi5221
    @saleemramshi5221 Год назад

    Kuttikal undaakaan veandy 41naariyath swolaath chollii niskaarathin sheasham manassarigh dhuaa cheayy inshaa allah utharam kittum ennod Dr kuttikal undaakillaann paraghu enakk bayakara tention aayirunnu oro maasam date theattboum sandhoshikkum but 2year kazhighu eennod ente barthaav paraghu thannuu ath pole najan cheaydhu allahuvinod manassarigh dhuaa cheydhu ippol enakk
    2 1/2 vayassulla oru mol und alhamdhulilllaa

  • @basheersadeem2175
    @basheersadeem2175 Год назад +1

    Ee karyathin Areekode Dr Nasar ne kanichal . success aaya anubavam aan .

    • @NaseebaNasi-kp2zm
      @NaseebaNasi-kp2zm Год назад

      Areekode എവിടെ

    • @basheersadeem2175
      @basheersadeem2175 Год назад

      @@NaseebaNasi-kp2zm Mukkam rodil aadyathe SBl bankin thaye kurach ullilayit

    • @NaseebaNasi-kp2zm
      @NaseebaNasi-kp2zm Год назад

      @@basheersadeem2175ok. ഇഷ്യൂസ് എന്തെങ്ങിലും ഉണ്ടായിരുന്നോ. Nigalk

  • @user-uw6cc3xm8x
    @user-uw6cc3xm8x Год назад

    Proper nigale naad evideya perambra ,thiruvallur , kuttyadi, vadekara ? Samsarek kettitt narikuni alla

  • @illyas9844
    @illyas9844 Год назад +2

    2

  • @suharaummar7026
    @suharaummar7026 Год назад +4

    വല്ല മാറ്റങ്ങളും ഉണ്ടോ ചികിത്സയിൽ

  • @behappy918
    @behappy918 Год назад +3

    Sabine il thane continue cheyanotooo.... Njn 2 months pregnent aan avdathe treatment iloode alhamdulilah❤..food seadikuka ath main aan chaya varuthathum porichathum kadikal oke kurakuka fruits eshtam pole kazhikanam cucumber...mathalanaragha..elakarikal oke kooduthal ulpeduthuka...ath main aayt sradikanam keto kure months eth follow cheythal tkude medicine num undalo ready avum

    • @nihalka316
      @nihalka316 Год назад

      Njhan ഇപ്പോൾ അവിടെ ഡ്രീംറ് mentilan,4month മെഡിസിൻ എടുക്കാൻ ദൃ പറഞ്ഞിന്, ദുആ ചെയ്യണേ, അണ്ഡം qulitty കുറവാണ് എന്റെ പ്രോബ്ലം

    • @behappy918
      @behappy918 Год назад +1

      @@nihalka316 evdeya hsptal Elam ready avum dua cheyato tension adikenda

    • @nihalka316
      @nihalka316 Год назад

      @@behappy918 ഹോസ്പിറ്റൽ നിങ്ങൾ ചോദിച്ചേ, മുവാറ്റുപുഴ, കല്യാണം കഴിഞ്ഞിട്ടു കുറെ ആയോ, എന്റെ 13വർഷം കഴിഞ്ഞു

    • @behappy918
      @behappy918 Год назад

      @@nihalka316 6 year aay epo Sabine il treatment il ano?

    • @shamsushamsutk4326
      @shamsushamsutk4326 Год назад

      നിങ്ങൾ അവിടെ കുറേ കാണിച്ചോ എന്താ പോബ്ലം എത്ര കൊല്ലം ആയിവിവാഹം കൈഞ്ഞിട്ട് മാഷാ അള്ളാഹ് 🥰

  • @nafeesa5039
    @nafeesa5039 Год назад +1

    Minnu aa enuvilikekkaruth

  • @rahmanek2671
    @rahmanek2671 Год назад +2

    Superrr

  • @sargajyothi5584
    @sargajyothi5584 Год назад +2

    Waiting for the next video😊

  • @fathimahenza4686
    @fathimahenza4686 Год назад +1

    ആമീൻ

  • @shareefmuhammed8238
    @shareefmuhammed8238 Год назад

    Anugrahikkum

  • @aboobakarsiddiq7370
    @aboobakarsiddiq7370 Год назад +4

    7 varsham aaayi thudanghi marrage kazinjitt makkalilla orupaad vishamand tretments orupaad eduthu but eppazum okay aayittilla nigale treatments yagana okka aane chayyunnath please reply

    • @user-yx7mi9bg5w
      @user-yx7mi9bg5w Год назад

      പറ്റുമെങ്കിൽ Trivandrum yana care enna hospitalil poku.nalla rslt aanu .enikkum 5 yr ഇല്ലായിരുന്നു ഇപ്പൊൾ alhamdulillah 8 months pregnant aanu

    • @behappy918
      @behappy918 Год назад

      Enik 5 years aayt makkal elayrunu Sabine hospitalil treatment ayrunu epo pregnent aan iui treatment loode aan kitiyath Sabine il onn consult cheyuu

    • @regilaregila9795
      @regilaregila9795 10 месяцев назад

      ​@@behappy918അവിടെ സാബിനൽ fifty years ആയവർ court order ആയിട്ട് വരുന്നുടോ treatment ൻ please reply ഇപ്പോൾ fifty years ആയവർക് court order ഉണ്ടങ്കില്ലേ ചെയ്യൂ അത്കൊണ്ട് ചോദിക്കുന്നു fifty years ആയവർ വരുന്നുടോ please reply

    • @behappy918
      @behappy918 10 месяцев назад

      @@regilaregila9795 athine kurich crct ayt ariyila kurach aged ayavar vare varunund...epo court order oke venoo age limit undo

    • @regilaregila9795
      @regilaregila9795 10 месяцев назад

      @@behappy918 Thank ഉ for ur reply

  • @nafeesa5039
    @nafeesa5039 Год назад +1

    Oo enaa vilikekkendath

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 Год назад +1

    Pationa... Poolata... Minno

  • @fathimam19
    @fathimam19 Год назад +2

    👍👍👍👍👍👍👍👍

  • @sargajyothi5584
    @sargajyothi5584 Год назад +4

    രണ്ടുപേരും അടിപൊളി😂

  • @subairking5086
    @subairking5086 Год назад +2

    👌👌👌

  • @rishanasuhail5964
    @rishanasuhail5964 Год назад +3

    ❤️

    • @kanneer
      @kanneer Год назад

      Ipo yevadayano

  • @ayishak2864
    @ayishak2864 Год назад +2

    മിന്നു പിശുക്കിയാണോ

  • @saleemnechikkattu4865
    @saleemnechikkattu4865 Год назад +1

    Super

  • @raniyaparakkal6414
    @raniyaparakkal6414 Год назад +2

    👍👍👍🥰

  • @Ayisha407
    @Ayisha407 Год назад +1

    അടിപൊളി

  • @irshanakuttikkattoor4769
    @irshanakuttikkattoor4769 Год назад +3

    First

  • @sibithasalim4891
    @sibithasalim4891 Год назад

    Sabinel poi 24 years kudi 8 month pregenent anu njan delivery kollam hospital anunjangal kollamkaranu ningalkkum kittum oru kujine inshaallah

  • @rasiyamuhammedali2300
    @rasiyamuhammedali2300 Год назад

    Minnu.suparan.mone

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx Год назад +2

    👍👍👍🤲🤲🤲

  • @fousiyafousi331
    @fousiyafousi331 Год назад +1

    Super❤

  • @ArivinNilavFamily
    @ArivinNilavFamily Год назад +2

    Nalla .adipoliyayitund

  • @nazneenaysha6119
    @nazneenaysha6119 Год назад +1

    👍👍👍❤️🌹

  • @shaas...jannah3753
    @shaas...jannah3753 Год назад +1

    🔥😘

  • @lailabacker9113
    @lailabacker9113 Год назад +1

    Hi

  • @shylabeevi5071
    @shylabeevi5071 Год назад

    👍👍

  • @junaidcm4483
    @junaidcm4483 Год назад +2

    😥😥😥🤲🤲🤲🤲

  • @hamnanvlog82766
    @hamnanvlog82766 Год назад +1

    Dayli isthiqfaar choollikkoo. Nalladaan

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 Год назад +1

    സെക്കന്റ്

  • @selmasulaiman6009
    @selmasulaiman6009 Год назад

  • @shareefshareef2657
    @shareefshareef2657 Год назад

    എന്താ ഇക്കാ പെട്ടെന്ന് നാട്ടിൽ പോവാന്ന് പറഞ്ഞത്?

  • @junaidcm4483
    @junaidcm4483 Год назад +2

    👍👍👍🥰🥰🥰🥰💥💥💥💥

  • @mufeedahabeeb.c1674
    @mufeedahabeeb.c1674 Год назад +5

    ട്രീറ്റ്മെറ്റിന് മിന്നുന് rest എന്തിനാ

  • @user-ph7pm5hv4e
    @user-ph7pm5hv4e Год назад

    Asslamualikum

  • @soudhanarikkuni971
    @soudhanarikkuni971 Год назад

    പഴയതു നന്നാക്കാതതത്
    ആക്രി യുടെ കൂട്ടത്തിൽ വെക്കാൻ വേണ്ടി യാാ😂

  • @aliahammadsanamol4416
    @aliahammadsanamol4416 Год назад +2

    😂😂

  • @nishajmtml6321
    @nishajmtml6321 Год назад +1

    Adipoly

  • @shahidvideos994
    @shahidvideos994 Год назад

    നിങ്ങൾ താമസിക്കുന്നോട്ത്ത്ന്ന് നെടുമ്പാശ്ശേരി ഏർപോട്ടിലേക്ക് എത്ര ദൂരം ഉണ്ട്

  • @sameeramoosa5626
    @sameeramoosa5626 Год назад +1

    Aameeeeeeeeeem

  • @umikunjava8705
    @umikunjava8705 Год назад +1

    ❤‍🔥😂👍👍👍

  • @Minhafathima789
    @Minhafathima789 Год назад

    രസകരം

  • @Mahin-gram
    @Mahin-gram Год назад

    Hamzah bro ntharu pavam anu ❤

  • @saleemvk3894
    @saleemvk3894 Год назад

    🙏🙏🙏🙏🙏🙏👌👌👌🌹🌹🌹🤣

  • @AishdHsk-ly7rm
    @AishdHsk-ly7rm Год назад

    നങൾ. നിർത്തുന്ന. എന്ന്. പറന്നിട്ട്. നിർത്താനായഇല്ലേ. നല്ല. വരുമാനല്ലേ. പിന്നെനിർത്തുല്ലലോ. ഇതൊക്കെ. പൈസ. ഉണ്ടആകാനുള്ള. തട്ടിപ്പാനു. നല്ലസാമർത്തിയം. കൊള്ളാം.

    • @Cutest_kiddy_names
      @Cutest_kiddy_names Год назад

      നിങ്ങൾക് പൈസ വേണമെങ്കിൽ നിങ്ങളും ചെയ്തോ 😅 ബാക്കിയുള്ളവർ പൈസ ഉണ്ടാകുന്നതിന് കുശുമ്പ് കാട്ടിയത് കൊണ്ട് കാര്യമില്ല 😅 ഇനി നിങ്ങൾക് യൂട്യൂബ് പൈസ വേണ്ട എങ്കിൽ , അത് വാങ്ങിക്കുന്നവരെ മോശമായി കാണാതിരിക്കുക .. എല്ലാ പണിക്കും അതിന്റേതായ risk ഉണ്ട് 😊 നിങ്ങൾക് ഇത് just ഒരു വീഡിയോ ആകാം ... But അത് റെക്കോർഡ് ആക്കി എഡിറ്റ് ആക്കി ഇടുന്നവർക്കെ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ 😊

    • @asheenichu5788
      @asheenichu5788 Год назад

      @@Cutest_kiddy_names😂😂

  • @busharasalam7172
    @busharasalam7172 Год назад +2

    ❤️

  • @naseemagafoor2679
    @naseemagafoor2679 Год назад +1

    👍👍❤️❤️

  • @muhammedsinan2966
    @muhammedsinan2966 Год назад +2

    👍👍👍👍

  • @SeenathT-nw1cg
    @SeenathT-nw1cg Год назад +2

    👍🏻👍🏻👍🏻

  • @rushdha9334
    @rushdha9334 Год назад +1

    ❤❤

  • @ponnupervin9621
    @ponnupervin9621 Год назад

    ❤❤❤

  • @Roufi777
    @Roufi777 Год назад +1

    ❤️