Комментарии •

  • @muzammilmon1234
    @muzammilmon1234 Год назад +14

    Firste

  • @yummybitemalayalam
    @yummybitemalayalam Год назад +72

    മിന്നുവിന് കാഴ്ച കിട്ടാൻ എന്തെകിലും മാർഗം ഉണ്ടോ ഞാൻ എന്റെ ഒരു കണ്ണ് തരട്ടെ

  • @usermyown
    @usermyown Год назад +299

    മിന്നൂനെ കൊച്ചു കുട്ടിയെപ്പോലെ ഇപ്പോഴും സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഹംസ ബായ് നിങ്ങളാണ് ഭാര്യ ഭർതൃ ബന്ധത്തിന്റെ യഥാർത്ഥ റോൾ മോഡൽ

    • @asmakoshani6298
      @asmakoshani6298 Год назад +2

      👍🌸🌹♥️

    • @kuchippakunchippa740
      @kuchippakunchippa740 Год назад +1

      👍👍🥰

    • @rabiyamk5452
      @rabiyamk5452 Год назад +1

      അൽഹദുലില്ലാഹ് 👍🏻 മാഷാ അല്ലാഹ് 👍🏻🤲

    • @rabiyamk5452
      @rabiyamk5452 Год назад

      മാഷാ അല്ലാഹ് 👍🏻 അൽഹദുലില്ലാഹ് 👍🏻 അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @ahammedamayoor3438
      @ahammedamayoor3438 Год назад

      Sathyam

  • @jameelaaboobacker4108
    @jameelaaboobacker4108 7 месяцев назад +10

    നിഷ്കളങ്ക മനസ്സ് സംസാരം എനിക്ക് ഭയകര ഇഷ്ടായി ഹംസേ നിന്റെ ചിരി 🥰🥰

  • @sreejuskitchen
    @sreejuskitchen Год назад +98

    സ്നേഹം പ്രകടി്പിക്കാനുള്ള ഒന്നാണ്, അത് മനസ്സിൽ അടക്കി പിടിച്ചിട്ടു ഒരു കാര്യവുമില്ല, കറക്റ്റ് ആണ് നിങൾ പറഞ്ഞത്, വീഡിയോസ് ഹാംസു പറഞ്ഞ പോലെ ബോർ ഒന്നുമില്ല, പിന്നെ അന്ന് ചിരിക്കാതത്തിന് പകരം ഇപ്പൊൾ ചിരിക്കുന്നുണ്ടല്ലോ ഞങ്ങൾക്ക് അത് മതി, നിങ്ങളെ എന്നും കാണാൻ ഒരു പാടിഷ്ടമണ്🥰🥰

    • @kalankaztro2024
      @kalankaztro2024 Год назад

      Hao

    • @aleemaali9454
      @aleemaali9454 Год назад +1

      എന്നും ഇങ്ങനെ സന്തോഷമായി ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @nisarkarthiyatt5793
    @nisarkarthiyatt5793 Год назад +90

    എത്രയും പെട്ടെന്ന് കുഞ്ഞിനെ അള്ളാഹു തരട്ടെ ആമീൻ

  • @sahiraanees5278
    @sahiraanees5278 Год назад +24

    Masha allah അന്നും ഇന്നും രണ്ടാളും പോളിയാണ്👍💞

  • @rashimrt9981
    @rashimrt9981 Год назад +24

    നിങ്ങളെ രണ്ടാളേം ബർത്താനം കേക്കാൻതന്നെ നല്ലരസാണ് ❤

    • @georgekv7094
      @georgekv7094 6 месяцев назад

      നിങ്ങളുടെ വർത്തമാനം കേൾക്കാൻ വളരെ രസമാണ് ഹംസയുടെ യാണു കൂടുതൽ ഇട്ടം

  • @dhanish1525
    @dhanish1525 Год назад +4

    വീഡിയോസ് എല്ലാം സൂപ്പർ ആണ് 👍🏻👍🏻. Day in my life വീഡിയോസ് ചെയ്താൽ നന്നായിരിക്കും. Viewers കൂടും

  • @ameenafmaj
    @ameenafmaj Год назад +47

    മാ ഷാ അല്ലാഹ്,,, ആഫിയത്തോടെയുള്ള ദീർഗായുസ് നൽകട്ടെ,,, ബറഖത്ത് നൽകട്ടെ

  • @safasalam5133
    @safasalam5133 Год назад +13

    Videos oru maataavum varuthanda. Ningalde videos nu oru life und, mattu couples videos okke acting aayi thonnarund . Ningalde videos kaanumpol oru good feel aan, so ippo ullath pole thanne iniyum orupaad videos cheyyanam. Personally i really love your videos ❤❤❤ and waiting for the next.

  • @banupulikkal9387
    @banupulikkal9387 Год назад +39

    നിഷ്കളങ്ക സംസാരം കേൾക്കുമ്പോ തന്നെ സങ്കടം വരുന്നു ♥

  • @kuttikurumbans3828
    @kuttikurumbans3828 Год назад +7

    മാഷാ അല്ലാഹ്🤲 🥰
    നിങ്ങടെ വീഡിയോ മടുക്കില്ലട്ടോ🥰

  • @nasrinfathima6207
    @nasrinfathima6207 Год назад +5

    Yente അഭിപ്രായം നിങ്ങളെ വീഡിയോ കുഴപ്പം ഇല്ലന്നാണ്. randuperum yithupole snehathode yennum jeevichaal mathi yenikku athu kananam ishtam alhamdulillah yipo rahathanu yini angottum yingane aavatte ameen

  • @santhakumarik3038
    @santhakumarik3038 Год назад +4

    വീഡിയോക് പ്രത്യകിച്ചു മാറ്റം വരുത്തണ്ട. 👍🥰❤️

  • @prabhakark9891
    @prabhakark9891 Год назад +7

    Photos kurachu zoom cheythu kaanikkairunnu Hamza Bro....onnum clear illa🤗🤗🤗🤗🤗🤗

  • @sidheequep4201
    @sidheequep4201 Год назад +4

    ഇക്ക എന്നും 👍👍👍👍ആണ്

  • @vloginvlog7258
    @vloginvlog7258 Год назад +2

    Adipoli,2allum maranam varay nilanilkatay 🤲❤️❤️❤️

  • @shemeeramb1492
    @shemeeramb1492 Год назад +2

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @twinsworld2009
    @twinsworld2009 Год назад +3

    Masha Allah........ Super❣️❣️❣️❣️❣️

  • @beenaravi7856
    @beenaravi7856 Год назад +3

    രണ്ടു പേരും നല്ല സൂപ്പറായിട്ടുണ്ട് നല്ല ഭംഗിയുണ്ട് കാണാൻ

  • @shihabshibu5924
    @shihabshibu5924 Год назад +3

    മാഷാ അല്ലാഹ് 👍👍👍
    അടിപൊളി 🥰

  • @noushada8673
    @noushada8673 Год назад +2

    Ningalude lifil allahu barkath cheyyatte orupad ishtam😍

  • @zebazidanzoonamaworld6658
    @zebazidanzoonamaworld6658 Год назад +3

    ഇവിടെ ഞങ്ങളുടെ നാട്ടിൽ എന്റെ അയല്വാസിയിൽ വന്നു പോയി അറിഞ്ഞില്ല manoor ....കാണണം എന്നുണ്ടായിരുന്നു 😢😢രണ്ടു പേരും പോളിയാണ് ...സൂപ്പർ aayind രണ്ടാളും ....എന്റെ album കണ്ടാൽ എനിക്ക് അറ്റാക്ക് വരും ....😂😂😂ഇതൊകെ അടിപൊളി അല്ലെ 🎉🎉

  • @lijiyabanu6105
    @lijiyabanu6105 Год назад +1

    Super message Hamza, v love both of u minnus

  • @YousafNilgiri
    @YousafNilgiri Год назад +31

    7:46 ഇതാ എന്ന് പറഞ്ഞപ്പോൾ മോള് ചോദിച്ചത് കേട്ടോ ആരാ ഇക്കയാണോ എന്ന് അല്ല നീ തന്നെയാണ് എന്ന് പറഞ്ഞപ്പോൾ ഒരു ചിരിയും 🥰 സത്യത്തിൽ അപ്പോഴാണ് ഞാൻ ഓർത്തത് മോൾ ഈ ആൽബം കണ്ടിട്ടില്ലല്ലോ എന്ന് ☹️🙄 കണ്ണുനിറഞ്ഞുപോയി സഹോദരാ 😥😥😥 നിങ്ങൾക്ക് ഒരുപാട് കാലം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @ramlu_kunjimon1486
    @ramlu_kunjimon1486 Год назад +19

    എനിക്കും kalayanam ആൽബം ഇല്ല. ഇപ്പോഴും സങ്കടമാണ്

  • @sajeersr
    @sajeersr Год назад +6

    Njangalkkum ningalude kallyanathin koodiya oru vibe kitti... Poli 👍🏻

  • @minnumolminnumol1413
    @minnumolminnumol1413 Год назад

    Nigale kanuboya bayagara sandosam nigal vido illangil sangadan bro&siss❤️❤️❤️😍😍😍💞💞

  • @roushiminnah2700
    @roushiminnah2700 Год назад +1

    Minnone orupadishatamanuto oru sahodhari i love ur good personality

  • @SalmaSalma-lw8gk
    @SalmaSalma-lw8gk Год назад +19

    ഞാൻ കുറച്ചായിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിട്ട് നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്‌ടായിട്ടോ എന്നും അള്ളാഹു നന്മ ചൊരിയട്ടെ Aameen🤲

  • @selma3315
    @selma3315 Год назад

    എന്ത് കമന്റ്‌ ചെയ്യണം എന്നറിയില്ല എന്ന് ആദ്യമായി കണ്ടു. ഒത്തിരി ഇഷ്ടപ്പെട്ടു എന്ന് തന്നെ കുറെ vedios കണ്ടു. സന്തോഷമായിരിക്കട്ടെ.

  • @haneefackcherumba4421
    @haneefackcherumba4421 Год назад +3

    അല്ലാഹു ന്നല്ല മക്കളെ നൽകട്ടെ

  • @haneefackcherumba4421
    @haneefackcherumba4421 Год назад +8

    അല്ലാഹു പൊരുത്തപ്പെട്ട രീതിയിൽ ജീവിക്കുക

  • @muf7star914
    @muf7star914 Год назад +5

    നിങ്ങൾ പൊളിയാ risvana കല്ല്യാണപെണ്ണ്, ഹംസ ചെക്കൻ ഒന്നും പറയാനില്ല.... Masha allah സന്തോഷായി....... Happy days dears

  • @rashijami1541
    @rashijami1541 Год назад +1

    ഇക്കാ നിങ്ങളെ സംസാരം ഒരു രക്ഷയില്ല ചിരിച്ചു ഒരു വഴിയായി

  • @unaisshaniaunais171
    @unaisshaniaunais171 Год назад +9

    അത് എല്ലാരുടെയും കല്യാണ ഫോട്ടോ അങ്ങനെ തന്നെയാണ് 😁🤣🤣

  • @naturegarden5393
    @naturegarden5393 Год назад +2

    Mashahallh sooper👍👍🤲

  • @NesrinSisters
    @NesrinSisters Год назад +2

    സത്യ💯 സ്നേഹം പ്രകടിപ്പിക്കണം

  • @sidheequep4201
    @sidheequep4201 Год назад +1

    അടിപൊളി 👍👍👍👍👍ഇക്കാ 👍👍👍👍മിന്നു 👍👍👍👍👍

  • @c.k.skl1081
    @c.k.skl1081 Год назад +1

    എന്തായാലും ഭാഗ്യമുള്ള ഇണകൾ..... മിന്നുന് ❤❤❤

  • @farveenanisar5633
    @farveenanisar5633 Год назад

    Kalyana Album Super iniyoru kunjinemkoodi petannu Allah tharatte Inshallah 🤲🤲🤲🤲

  • @thayamasviog8396
    @thayamasviog8396 Год назад +5

    നിങ്ങളുടെ വീഡിയോ കാണാൻ വലിയ ഇഷ്ടമാണു

  • @riswanathasni9982
    @riswanathasni9982 Год назад

    ഒരു ചിരി കൊണ്ട് അല്ലാതെ ഈ വീഡിയോ കാണാൻ തോന്നില്ല 🥰🥰🥰 masha allaha

  • @basheerpullattil7509
    @basheerpullattil7509 Год назад +4

    അടിപൊളിയായി👍👍👍

  • @ayshamol4838
    @ayshamol4838 5 месяцев назад

    Masha Allah 😍May Allah bless you both with good health and happiness forever...

  • @raseenam4979
    @raseenam4979 Год назад +2

    അടിപ്പൊളി😂😂😂

  • @Agalthugameri2155
    @Agalthugameri2155 Год назад +1

    Masha allah... Adipoli ❤

  • @rinunoush973
    @rinunoush973 Год назад +1

    Vedio supper aayittund

  • @muhsinap3057
    @muhsinap3057 Год назад +3

    Minnotea day inmy Life cheyy

  • @muhsinamolumuhsinamolu2936
    @muhsinamolumuhsinamolu2936 Год назад

    Minnu ippo pazhayapoleyalla nalla active ayi ,minnunte samsaram😍🥰👍

  • @shafeekvp9375
    @shafeekvp9375 5 месяцев назад

    Minnu ethrayum snaham tharunna ekkayk umninakum orupad kalam sandoshathody jeevikan allahu thaufeek nalkatty ameen

  • @anshifapkd2009
    @anshifapkd2009 Год назад +13

    അന്നും ഇന്നും അടിപൊളി 🥰🥰

  • @jumailajumaila6365
    @jumailajumaila6365 Год назад +3

    മിന്നുസൂപ്പർ ❤❤️

  • @nibinbiju2224
    @nibinbiju2224 Год назад +1

    Kidu ❤️👍

  • @shifanashalabi8347
    @shifanashalabi8347 Год назад +1

    Ma Sha Allah ❤️

  • @suharavp8974
    @suharavp8974 Год назад +1

    മാഷാഅളളാഹ്adipoli🤲🤲🤲🤲

  • @abd9634
    @abd9634 Год назад

    minnu mole Ee lokthu evideyengilum kondu poyl kaaycha thirichu kitumo

  • @nidhasvlog2528
    @nidhasvlog2528 Год назад +3

    പണ്ട് ദേഷ്യം ഉള്ള ആളാണെങ്കിലും ഇപ്പോൾ ഇത്തിരി പോലും ദേഷ്യം കാണുന്നില്ല എന്നും അങ്ങനെ ആവട്ടെ

    • @firozfiru9799
      @firozfiru9799 6 месяцев назад +1

      sambavam ok ingne chirikunnork dheshyam vanna ende ponnuoo pinne avde nikkarudh😅

  • @bavabava7194
    @bavabava7194 Год назад +6

    രണ്ടാളും അടിപൊളി ആയിട്ടുണ്ട്,
    ശരീരത്തിന്റെ സൗന്ദര്യത്തിലല്ല ഹംസ ബായ് മനസ്സിന്റെ സ്നേഹത്തിലാണ് കാര്യം

  • @yummybitemalayalam
    @yummybitemalayalam Год назад +3

    ആൽബം നോക്കുമ്പോൾ സങ്കടായിപ്പോയി കാരണം അവളുടെ പിങ്ക് ഡ്രസ്സ്‌ അവൾക് കാണാൻ പറ്റുന്നില്ലല്ലോ 😰😰

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 Год назад +3

    Wow super👌👌👌👌👌👌👌👍👍👍

  • @shameemashameemakodur5162
    @shameemashameemakodur5162 Год назад +1

    Masha അല്ലാഹ് 👍👌👌

  • @__shifin__mhd__5424
    @__shifin__mhd__5424 Год назад +1

    വീഡിയോ കട്ട്‌ ചെയ്തത് നന്നായി, അല്ലെങ്കിൽ ഉമ്മയും, പെങ്ങളും, ഇതിൽ ഉള്ളവരൊക്കെ കണ്ടേനെ 😔പാവം ഉമ്മ 🤲🏻🤲🏻🤲🏻

  • @thaslithazz1614
    @thaslithazz1614 Год назад

    Ikkane ipozhanu monju athupole minnunte bagyavum🥰

  • @ichu299
    @ichu299 Год назад

    Chekkott basaril evideyenu veed

  • @nusratharafa2203
    @nusratharafa2203 Год назад +2

    Piyapla poyad kettu chirichu koyagi😂ente veetil koodalinu hus inte frndsmaar veedu maari vera veetil koodal ulla veetil kayari food adichirunnu😂😂

  • @shamilmonvlog8573
    @shamilmonvlog8573 Год назад +2

    ഫോട്ടോ സൂപ്പർ ആണ്

  • @arunimaaru3075
    @arunimaaru3075 Год назад +1

    Minnus kutty 💕

  • @lailamangattulaila6814
    @lailamangattulaila6814 Год назад

    Iniyum vedeos idanam nalla vedeo anu

  • @nishamnishu8968
    @nishamnishu8968 Год назад +1

    Super minnu

  • @kunjimonvloags7719
    @kunjimonvloags7719 Год назад

    Minnun kurachu kanunnund lea allahu kazhcha nalkattea Aameen

  • @abd9634
    @abd9634 Год назад

    Ee mole chiriyum samsarvum kelknbol mnsu nirnju poi ..hmsa great man

  • @sareenam2039
    @sareenam2039 5 месяцев назад

    നിങ്ങൾ ചെയ്ത മഹത്തായ ആ കർമ്മം തന്നെ മതി. നിങ്ങൾ ഞങ്ങളുടെ മുന്നിൽ വില മതിക്കൻ..❤

  • @rinunoush973
    @rinunoush973 Год назад +4

    ആൽബത്തിനുള്ളിൽ കൈപതിക്കരുത്.പെട്ടെന്ന് ഫോട്ടോ ചീത്തയായി പോവും

  • @shyzamehazin3268
    @shyzamehazin3268 Год назад

    മാഷാആല്ലാഹ്‌ അടിപൊളി

  • @shadiyaanasshadiya1212
    @shadiyaanasshadiya1212 Год назад

    Ma sha Allah adipwoli couples

  • @lovelycrayons1780
    @lovelycrayons1780 Год назад +1

    Chekkootti Basar aano nammal keezal mukku aano 😍😍

  • @shihabpp126
    @shihabpp126 Год назад +1

    ഇങ്ങനെ തന്നെ മുന്നോട്ട് പൊയ്കോ.....❤❤❤❤👍🏻👍🏻👍🏻👍🏻👍🏻 പോളിയാണ് രണ്ടാളും അന്നും ഇന്നും

  • @subairkarumalloor6254
    @subairkarumalloor6254 Год назад

    അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @mujeebrahman3389
    @mujeebrahman3389 5 месяцев назад

    അൽഹംദുലില്ലാ നന്നായിട്ടുണ്ട് കല്യാണ ആൽബം എല്ലാത്തിനെയും ഏറ്റവും വലുത് ഭാര്യയും ഭർത്താവും നല്ല സ്നേഹത്തിലെ അതാണ് നമുക്ക് ജീവിതത്തിലെ ഏറ്റവും വലുത് ഇതിനപ്പുറം സ്വത്തു മുതല്‍ ഒക്കെ ❤❤

  • @umbumaumbuma750
    @umbumaumbuma750 Год назад

    veed evideyaa sthalam

  • @yoonusaliali3064
    @yoonusaliali3064 Год назад

    Both is nice looks 😻

  • @Ami__na_
    @Ami__na_ Год назад +2

    Eniku thonni bro nu mundeshyam undenu..pakshe nalloru wife ne kittiyathukond athokke chiriyil othungi.

  • @ShamilShamil-hh9qx
    @ShamilShamil-hh9qx 10 месяцев назад

    Ningale vedo kanaan orupad ishtato 😘🥰

  • @faslut2252
    @faslut2252 Год назад +5

    Kadeeja
    മാഷാ അള്ളാഹ് 🤲അൽഹംദുലില്ലാഹ് 🤲
    ജസാകള്ളാഹു ഖൈർ🤲🌹🌹🌹👍👍👍👍👌സൂപ്പർ 🌹🌹👍
    2പേരുടെയും ജീവിതം നാളെ സ്വർഗത്തിൽ വരെ ഒന്നിച്ചുള്ള ജീവിതം ആക്കണേ അള്ളാഹ് 🤲🤲

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +3

    Super

  • @nizamkollam2250
    @nizamkollam2250 Год назад

    മാഷാ അള്ളാഹ് ❤️❤️❤️

  • @afseenaafseena7505
    @afseenaafseena7505 Год назад +2

    Masha allah

  • @samsunguser6432
    @samsunguser6432 Год назад +6

    Idhokke yenthina kanikkunnadh .sthreeyude shareeram polethanne haramanu avalude voice.idhellam ariyamayirikkum😪

  • @Zahrasalam399
    @Zahrasalam399 Год назад +1

    Appoyum sappot. Undavum

  • @sumayasumi8972
    @sumayasumi8972 Год назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🤲🤲😄😄

  • @Mastertech001
    @Mastertech001 Год назад

    ഞാനും കാക്കുവാ തോനെ ഇള്ളെ 😂❤️🥰

  • @mashoodmassmass6048
    @mashoodmassmass6048 Год назад

    Mashallah cute🥰🤲✨

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs Год назад +4

    ഇപ്പോഴത്തെക്കാളും രസം അന്നാണ്

  • @midhuminnu6626
    @midhuminnu6626 Год назад

    മാഷാ അല്ലാഹ്.അടിപൊളി

  • @rizawithjinu9568
    @rizawithjinu9568 Год назад

    മാഷാ അല്ലാഹ് 👍👍👍

  • @ashlu3269
    @ashlu3269 Год назад

    Ningale evdayaa sthalam

  • @jameelaaboobacker4108
    @jameelaaboobacker4108 7 месяцев назад

    നിങ്ങളോട് ഒരു പാട് ഒരു പാട് ഇഷ്ടമാണ് ട്ടോ 🥰🥰

  • @HASEEB_X
    @HASEEB_X Год назад

    വടകര എവിടെ യാണ് നിങ്ങൾ